You are on page 1of 1

പ്രണയം ഒരു സ്ത്രീയെ സുന്ദരിയാക്കും എന്നു പറയുന്നത് ശരിയാണ്.

അതെ, ആദ്യമായി
ഞാന്‍ സുന്ദരിയാണെന്ന് പറയുന്നത് അയാളായിരുന്നു. അതുവരെ എന്നോടാരും
അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാന്‍പ്രണയത്തിന്റെ
പുഴയിലൊഴുകുകയായിരുന്നു. എന്റെ നെറ്റിയില്‍എപ്പോഴും ഒരു ചുവന്ന പൊട്ടുതൊടുവിച്ചു.
മുഖത്തൊരു പുഞ്ചിരി കരുതാനും തുടങ്ങി.
ഒരു കളിമണ്ണിനെ ശില്പമാക്കുകയായിരുന്നു അയാള്‍

പക്ഷേ ഞാന്‍ശരിക്കും പിടഞ്ഞുപോയി എന്തിനീ സ്‌നേഹം അയാള്‍ എനിക്ക് തന്നു?


എന്തിന് എന്നെ വിട്ടുപോയി?ആരുടേയും സ്‌നേഹമില്ലാതെ ഞാന്‍ജീവിച്ചുതീര്‍
ക്കുമായിരുന്നല്ലോ ഈ ജീവിതം എങ്കിലും ഒരു സുഖമുള്ള വേദനയായി ആ
പ്രണയത്തെ ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.

You might also like