You are on page 1of 6

101

കോറ്റഗറി നമ്പർ : 537/2022

താെഴപ്പറയുന്ന തസ്തികേയിേലയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നും അേപക്ഷകേള്‍


ഓണ്‍ലൈലനായി മാത്രം ക്ഷണിക്കുമ്പന്നു. ഉദ്യേദ്യാഗാർത്ഥികേള്‍ േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെന ഔദ്യേദ്യാഗികേ
െവൈബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിേസ്ട്രേഷന പദ്ധതി പ്രകോരം രജിസ്റ്റർ െചെയ്തേശേഷമാണ്
അേപക്ഷിേക്കണ്ടത്. ഇതിേനാടകേം രജിസ്റ്റർ െചെയ്ത ഉദ്യേദ്യാഗാർത്ഥികേള്‍ അവരുടെട െപ്രാൈഫലിലൂടെട
അേപക്ഷിേക്കണ്ടതാണ്. ആധാർ കോർഡുളള ഉദ്യേദ്യാഗാർത്ഥികേള്‍ തങ്ങളുടെട െപ്രാൈഫലില്‍ ആധാർ തിരിച്ചറിയല്‍
േരഖപ്പയായി നല്‍േകേണ്ടതാണ്.

1. വകുപ്പ് : േപാലീസ്

2. ഉദ്യേദ്യാഗേപ്പര് : േപാലീസ് േകോണ്‍ലസ്റ്റബിള്‍


(ആംഡ് േപാലീസ് ബറ്റാലിയന)

കുറിപ്പ് : ഭിന്നേശേഷിയുളള ഉദ്യേദ്യാഗാർത്ഥികേള്‍ക്കുമ്പം വനിതാ


ഉദ്യേദ്യാഗാർത്ഥികേള്‍ക്കുമ്പം ഈ വിജ്ഞാപനപ്രകോരം
അേപക്ഷിക്കുമ്പവാന അർഹത ഉദ്യണ്ടായിരിക്കുമ്പന്നതല്ല.
3. ശേമ്പളം : ₹ 31,100-66,800/-

4. ² ഒഴിവുകേളുടെട എണ്ണം : ബറ്റാലിയന അടിസ്ഥാനത്തില്‍

തിരുടവനന്തപുരം(എസ്.എ.പി)

പത്തനംതിട്ട (െകേ.എ.പി III)

ഇടുക്കി (െകേ.എ.പി V)

®എറണാകുളം (െകേ.എ.പി I) പ്രതീക്ഷിത ഒഴിവുകേള്‍

തൃശ്ശൂർ (െകേ.എ.പി II)

മലപ്പുറം (എം.എസ്.പി)

കോസറേഗാഡ് (െകേ.എ.പി IV)

ക്രമ നമ്പർ ബറ്റാലിയന ബറ്റാലിയന ഉദ്യള്‍െപ്പടുന്ന ജില്ലകേളുടം നിയമനച്ചുകമതലയുളള പി.എസ് . സി ജില്ലാ


േപാലീസ് ജില്ലകേളുടം ഓഫീസ്
1. ®എസ്.എ.പി തിരുടവനന്തപുരം റവനയൂ ജില്ല തിരുടവനന്തപുരം
(തിരുടവനന്തപുരം സിറ്റി, റൂറല്‍
േപാലീസ് ഡിസ്ട്രേിക്ട്)
2. െകേ.എ.പി III െകോല്ലം, ആലപ്പുഴ, പത്തനംതിട്ട പത്തനംതിട്ട
റവനയൂ ജില്ലകേള്‍ (െകോല്ലം, ആലപ്പുഴ,
പത്തനംതിട്ട േപാലീസ് ഡിസ്ട്രേിക്ടുകേള്‍)
3. െകേ.എ.പി V േകോട്ടയം, ഇടുക്കി റവനയൂ ജില്ലകേള്‍ ഇടുക്കി
(േകോട്ടയം, ഇടുക്കി എന്നീ േപാലീസ്
ഡിസ്ട്രേിക്ടുകേള്‍)
4. െകേ.എ.പി I ®എറണാകുളം റവനയൂ ജില്ല (െകോച്ചി എറണാകുളം
സിറ്റി ആന് എറണാകുളം റൂറല്‍
േപാലീസ് ഡിസ്ട്രേിക്ടുകേള്‍)
5. െകേ.എ.പി II തൃശ്ശൂർ, പാലക്കാട് റവനയു ജില്ലകേള്‍ തൃശ്ശൂർ

This is a digitally signed Gazette.


Authenticity may be verified through https://compose.kerala.gov.in/
102
(തൃശ്ശൂർ, പാലക്കാട് േപാലീസ്
ഡിസ്ട്രേിക്ടുകേള്‍)
6. എം.എസ്.പി മലപ്പുറം, േകോഴിേക്കാട് റവനയു മലപ്പുറം
ജില്ലകേള്‍ (മലപ്പുറം േപാലീസ്
ഡിസ്ട്രേിക്ട്, േകോഴിേക്കാട് സിറ്റി ആന്
റൂറല്‍ േപാലീസ് ഡിസ്ട്രേിക്ടുകേള്‍)
7. െകേ.എ.പി IV കേണ്ണൂർ, വയനാട്, കോസറേഗാഡ് കോസറേഗാഡ്
റവനയൂ ജില്ലകേള്‍ (കേണ്ണൂർ, വയനാട്,
കോസറേഗാഡ് േപാലീസ്
ഡിസ്ട്രേിക്ടുകേള്‍)

െതരെഞ്ഞെടുപ്പ് ബറ്റാലിയന അടിസ്ഥാനത്തില്‍ നടത്തുന്നതിനാല്‍, അപ്രകോരം െതരെഞ്ഞെടുക്കെപ്പടുന്നവർക്ക്,


നിയമനം ലഭിക്കുമ്പന്ന ബന്ധെപ്പട്ട ജില്ലാ ആംഡ് റിസർവ്വ് േപാലീസിേലക്ക് മാത്രേമ സ്ഥലം മാറ്റത്തിന് അർഹത
ഉദ്യണ്ടായിരിക്കുമ്പകേയുളളുട.
കുറിപ്പ്
(i) തസ്തികേയുെട േപര്, പ്രായപരിധി, േയാഗയത എന്നിവ 17.01.1980 െല GO(MS)No.16/80/Home (SRO
No.82/80), GO(P)No.138/2017/Home dated 08.12.2017 (SRO No.787/17) നമ്പർ ഉദ്യത്തരവുകേളുടെട
അടിസ്ഥാനത്തിലാണ് നിഷ്കർഷിച്ചിട്ടുളത്.
(ii) ഈ വിജ്ഞാപന പ്രകോരം ഒരുട ഉദ്യേദ്യാഗാർത്ഥി ഏെതങ്കേിലും ഒരുട ബറ്റാലിയനിേലക്ക് മാത്രേമ
അേപക്ഷിക്കുമ്പവാന പാടുളളുട.
(iii) ഓേരാ ബറ്റാലിയനുശം പ്രേതയകേ റാങ്കേ് പട്ടികേ പ്രസിദ്ധെപ്പടുത്തുന്നതാണ് . ഈ റാങ്കേ് പട്ടികേകേള്‍ക്ക് അവ
നിലവില്‍ വരുടന്ന തീയതി മുതല്‍ ഒരുട വർഷെത്ത കോലാവധി ഉദ്യണ്ടായിരിക്കുമ്പം . േമല്‍ സൂചെിപ്പിച്ചതും റാങ്കേ്
പട്ടികേയുെട കോലാവധിക്കുമ്പളളില്‍ റിേപ്പാർട്ട് െചെയ്യുന്നതുമായ ഒഴിവുകേളിേലയ്ക്ക് നിയമനശേിപാർശേ
നടത്തുന്നതാണ്.
5. നിയമന രീതി: : േനരിട്ടുളള നിയമനം. (ബറ്റാലിയന അടിസ്ഥാനത്തില്‍)
6. പ്രായപരിധി : 18-26; ഉദ്യേദ്യാഗാർത്ഥികേള്‍ 02.01.1996 നുശം 01.01.2004 നുശം ഇടയില്‍
ജനിച്ചവരായിരിക്കണം (രണ്ട് തീയതികേളുടം ഉദ്യള്‍െപ്പെട)
കുറിപ്പ് :
ഉദ്യയർന്ന പ്രായപരിധി മറ്റ് പിേന്നാക്ക വിഭാഗങ്ങളില്‍ െപ്പട്ട ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് 29 വയസ്സായും പട്ടികേ
ജാതി/പട്ടികേ വർഗ്ഗ വിഭാഗത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് 31 വയസ്സായും വിമുക്ത ഭടനമാരായ
ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് 41 വയസ്സായും നിജെപ്പടുത്തിയിരിക്കുമ്പന്നു. (വയസ്സിളവ് സംബന്ധിച്ച മറ്റ്
വയവസ്ഥകേള്‍ക്ക് െപാതു വയവസ്ഥകേളിെല ഖപ്പണ്ഡികേ 2(i) േനാക്കകേ) പ്രായപരിധിയിെല ഇളവുകേള്‍
സംബന്ധിച്ച െപാതു വയവസ്ഥകേള്‍ ഖപ്പണ്ഡികേ 2 പ്രകോരമുളള മറ്റ് വയവസ്ഥകേള്‍ ഈ െതരെഞ്ഞെടുപ്പിന്
ബാധകേമല്ല.
7. േയാഗയതകേള്‍:
(എ) വിദ്യാഭയാസം :-
ഹയർെസക്കനഡറി (പ്ലസ് ടു) പാസ്സായിരിക്കണം അഥവാ തത്തുലയമായ
പരീക്ഷ ജയിച്ചിരിക്കണം.
(KS & SSR Part II Rule 10(a)(ii) ബാധകേമാണ്.)
കുറിപ്പ് :

(i) നിശ്ചിത േയാഗയതയുളള മതിയായ എണ്ണം SC/ST വിഭാഗം ഉദ്യേദ്യാഗാർത്ഥികേളുടെട അഭാവത്തില്‍ മാത്രം
അവർക്കായി സംവരണം െചെയ്തിരിക്കുമ്പന്ന കേവാട്ട നികേത്തുന്നതിനായി ഹയർ െസക്കനറി / പ്ലസ് ടൂ പരീക്ഷ േതാറ്റ
ഉദ്യേദ്യാഗാർത്ഥികേേളയും പരിഗണിക്കുമ്പന്നതാണ്.
(ii) ഈ വിജ്ഞാപനത്തില്‍ നിഷ്കർഷിച്ചിട്ടുള േയാഗയതകേള്‍ക്ക് പുറെമ എക്സികേയൂട്ടീവ് ഉദ്യത്തരവുകേള്‍ മുേഖപ്പനേയാ
സ്റ്റാനഡിംഗ് ഉദ്യത്തരവുകേള്‍ മുേഖപ്പനേയാ നിശ്ചിത വിദ്യാഭയാസ േയാഗയതയ്ക്ക് തത്തുലയമായി സർക്കാർ
പ്രഖപ്പയാപിക്കുമ്പന്ന േയാഗയതകേളുടം നിർദ്ദിഷ്ട അടിസ്ഥാന േയാഗയതകേളുടെട ഉദ്യയർന്ന േയാഗയതകേളുടം
സവീകേരിക്കുമ്പന്നതാണ്. തത്തുലയ േയാഗയത/ഉദ്യയർന്ന േയാഗയത സംബന്ധിച്ച സർക്കാർ ഉദ്യത്തരവുകേള്‍ കേമ്മീഷന
ആവശേയെപ്പടുന്ന സമയത്ത് ഹാജരാേക്കണ്ടതാണ്.

This is a digitally signed Gazette.


Authenticity may be verified through https://compose.kerala.gov.in/
103
(iii) ഉദ്യേദ്യാഗാർത്ഥികേളുടെട SSLC ബുക്കില്‍ േരഖപ്പെപ്പടുത്തിയ ജാതിയില്‍ നിന്നും വയതയസ്തമായ ജാതി
അേപക്ഷയില്‍ അവകോശേെപ്പടുന്ന പക്ഷം ആയത് അസ്സല്‍ പ്രമാണ പരിേശോധന തീയതിയ്ക്ക് മുമ്പ് ഗസറ്റില്‍
വിജ്ഞാപനം െചെയ്തിരിേക്കണ്ടതും ജാതി െതളിയിക്കുമ്പന്നതിന് റവനയൂ അധികോരി നല്‍കുന്ന ജാതി
സർട്ടിഫിക്കറ്റ്/േനാണ്‍ല ക്രീമിെലയർ സർട്ടിഫിക്കറ്റ് എന്നതിേനാെടാപ്പം ഇത് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം
കൂടി ഒറ്റത്തവണ പ്രമാണ പരിേശോധന സമയേത്താ കേമ്മീഷന ആവശേയെപ്പടുന്ന സമയേത്താ
ഹാജരാേക്കണ്ടതാണ്.

(ബി) ശോരീരികേ േയാഗയതകേള്‍

(i) ഉദ്യയരം : കുറഞ്ഞെത് 168 െസനി മീറ്റർ


(ii) െനഞ്ചളവ് : കുറഞ്ഞെത് 81 െസ.മീ (കുറഞ്ഞെത് 5 െസ.മീ വികോസവും േവണം)

µ കുറിപ്പ് : പട്ടികേജാതി/പട്ടികേവർഗ്ഗ വിഭാഗത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് കുറഞ്ഞെത് 160 െസ.മീ


ഉദ്യയരവും 76 െസ.മീ െനഞ്ചളവും ഉദ്യണ്ടായിരുടന്നാല്‍ മതിയാകും. എന്നാല്‍ െനഞ്ചളവിെന വികോസം 5
െസ.മീ േവണെമന്ന നിബന്ധന പട്ടികേജാതി/പട്ടികേവർഗ്ഗക്കാർക്കുമ്പം ബാധകേമാണ്.
(iii) കോഴ്ചശേക്തി
താെഴപ്പറയുന്ന തരത്തില്‍ കേണ്ണട വയ്ക്കാെതയുളള കോഴ്ചശേക്തിയുളളതായി
സാക്ഷയെപ്പടുത്തിയിരിക്കണം.

കോഴ്ച വലതുകേണ്ണ് ഇടതു കേണ്ണ്


എ) ദൂരക്കാഴ്ച 6/6 െസ്നല്ലന 6/6 െസ്നല്ലന
ബി) സമീപക്കാഴ്ച 0.5 െസ്നല്ലന 0.5 െസ്നല്ലന

കുറിപ്പ്

i) ഓേരാ കേണ്ണിനുശം പൂർണ്ണമായ കോഴ്ചശേക്തി ഉദ്യണ്ടായിരിക്കണം.


ii) വർണ്ണാന്ധത, സ്കെവിന് അെല്ലങ്കേില്‍ കേണ്ണിെനേയാ കേണ്‍ലേപാളകേളുടേടെയാ േമാർബിഡ് ആയിട്ടുളള അവസ്ഥ
എന്നിവ അേയാഗയതയായി കേണക്കാക്കുമ്പന്നതാണ്.

iii) മുട്ടുതട്ട്, പരന്ന പാദ്ം, ഞരമ്പ് വീക്കം, വളഞ്ഞെ കോലുകേള്‍, ൈവകേലയമുളള ൈകേകോലുകേള്‍, േകോമ്പല്ല് (മുന
പല്ല്), ഉദ്യന്തിയ പല്ലുകേള്‍, േകേള്‍വിയിലും സംസാരത്തിലുമുളള കുറവുകേള്‍ എന്നിങ്ങെനയുളള ശോരീരികേ
നയൂനതകേള്‍ അേയാഗയതയായി കേണക്കാക്കുമ്പന്നതായിരിക്കുമ്പം.

(സി) നാഷണല്‍ ഫിസിക്കല്‍ എഫിഷയനസി െടസ്റ്റിെല വണ്‍ല സ്റ്റാർ നിലവാരത്തിലുളള 8 (എട്ട്)


ഇനങ്ങളില്‍ ഏെതങ്കേിലും 5 (അഞ്ച്) എണ്ണത്തില്‍ േയാഗയത േനടിയിരിക്കണം.

ക്രമ നമ്പർ ഇനങ്ങള്‍ വണ്‍ലസ്റ്റാർ നിലവാരം

1. 100 മീറ്റർ ഓട്ടം 14 െസക്കന്


2. ൈഹ ജംപ് 132.20 െസ.മീ.
3. േലാംഗ് ജംപ് 457.20 െസ.മീ.
4. പുട്ടിംഗ് ദ് േഷാട്ട് (7264 ഗ്രാം) 609.60 െസ.മീ.
5. േത്രായിംഗ് ദ്ി ക്രിക്കറ്റ് ബാള്‍ 6096 െസ.മീ
6. േറാപ് ൈക്ലമ്പിംഗ് (ൈകേകേള്‍ മാത്രം ഉദ്യപേയാഗിച്ച്) 365.80 െസ.മീ
7. പുള്‍ അപ്സ് അഥവാ ചെിന്നിംഗ് 8 തവണ
8. 1500 മീറ്റർ ഓട്ടം 5 മിനിറ്റ് 44 െസക്കന്
കുറിപ്പ് :

ഉദ്യേദ്യാഗാർത്ഥികേളുടെട ശോരീരികേ അളവുകേള്‍ കോയികേക്ഷമതാ പരീക്ഷയ്ക്ക് മുേന്നാടിയായി എടുക്കുമ്പന്നതാണ് .


നിശ്ചിത അളവുകേള്‍ ഇല്ലാത്ത ഉദ്യേദ്യാഗാർത്ഥികേെള കോയികേക്ഷമതാ പരീക്ഷയില്‍ പെങ്കേടുപ്പിക്കുമ്പന്നതല്ല .
കോയികേക്ഷമതാ പരീക്ഷയില്‍ അപകേടം സംഭവിക്കുമ്പകേേയാ പരിേക്കല്‍ക്കുമ്പകേേയാ െചെയ്യുന്ന
ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് കോയികേക്ഷമതാ പരീക്ഷയില്‍ വീണ്ടുെമാരവസരം നല്‍കുന്നതല്ല .

This is a digitally signed Gazette.


Authenticity may be verified through https://compose.kerala.gov.in/
104

ഉദ്യേദ്യാഗാർത്ഥികേള്‍ കോയികേക്ഷമതാ പരീക്ഷാ സമയത്ത് താെഴ േചെർത്തിട്ടുളള ഫാറത്തില്‍ സർക്കാർ


സർവ്വീസില്‍ അസിസ്റ്റന് സർജനില്‍/ജൂനിയർ കേണ്‍ലസള്‍ട്ടനില്‍ കുറയാത്ത റാങ്കുളള ഒരുട െമഡിക്കല്‍ ആഫീസറില്‍
നിന്നും ശോരീരികേ േയാഗയതയും കേണ്ണട കൂടാെതയുളള കോഴ്ച ശേക്തിയും െതളിയിക്കുമ്പന്നതിന് െമഡിക്കല്‍ സർട്ടിഫിക്കറ്റിെന
അസ്സല്‍ ഹാജരാേക്കണ്ടതാണ്.

FORM OF MEDICAL CERTIFICATE

(To be obtained from Medical Officer not below the rank of an Assistant Surgeon/Junior Consultant)
I have this day medically examined Sri....................................................... (Name & address) and found that he has no
disease or infirmity, which would render him unsuitable for Government Service. He is free from physical defects like
knock-knee, flat foot, Varicose vein, bow legs, deformed hands limbs, irregular and protruding tooth and defective speech
and hearing. His age according to his own statement is ................................... and by appearance is ….......................... and his
standards of vision is as follows.

Standards of Vision
(without glasses)

Right Eye Left Eye

i) Distant Vision …..........Snellen …......... Snellen

ii) Near Vision …..........Snellen …......... Snellen

iii) Field of Vision .....................

(Specify whether field of vision is full or not. Entries such as ‘Normal’,’Good’, ‘Average’ etc are inappropriate here)

iv) Colour Blindness ................................


v) Squint ................................
vi) Any morbid condition of the eyes or lids of either eye ………………………….
vii) Marks of Identification
1)…………………………………………….
2)…………………………………………….

He is physically fit for the post of Police Constable in the Police Department.
I certify to the best of my knowledge and belief that the applicant Sri ……………… ………………………………..(Name and
Address) is the person herein above described and that the attached photograph has a reasonably correct likeness. (The
signature of the Medical Officer shall be affixed on the photograph leaving the face clear.)

PHOTO OF THE
CANDIDATE

Place: Signature
Date : Name and Designation of the Medical Officer

(Office Seal)

This is a digitally signed Gazette.


Authenticity may be verified through https://compose.kerala.gov.in/
105

കുറിപ്പ് :
കോഴ്ചശേക്തിെയ സംബന്ധിച്ച വിവരങ്ങള്‍ സർട്ടിഫിക്കറ്റില്‍ വയക്തമായി േരഖപ്പെപ്പടുത്തിയിരിക്കണം . വിഷന േനാർമല്‍/ഗുഡ്
മുതലായ അവയക്തമായ പ്രസ്താവനകേള്‍ സവീകേരിക്കുമ്പന്നതല്ല . ഓേരാ കേണ്ണിേനയും സംബന്ധിച്ച വിവരങ്ങള്‍ പ്രേതയകേമായി
േരഖപ്പെപ്പടുത്തിയിരിക്കണം. കോഴ്ചശേക്തി മുകേളില്‍ സൂചെിപ്പിച്ചിട്ടുളള വിധത്തിലെല്ലങ്കേില്‍ കേണ്ണിന് നല്ല കോഴ്ചശേക്തിയുെണ്ടേന്നാ
േമാശേമായ കോഴ്ചശേക്തിയാെണേന്നാ ഉദ്യളള വിവരം സർട്ടിഫിക്കറ്റ് നല്‍കുന്ന ഉദ്യേദ്യാഗസ്ഥന സർട്ടിഫിക്കറ്റില്‍
േരഖപ്പെപ്പടുേത്തണ്ടതാണ്. അല്ലാെതയുളള സർട്ടിഫിക്കറ്റ് സവീകേരിക്കുമ്പന്നതല്ല.
8. അേപക്ഷ സമർപ്പിക്കുമ്പന്ന രീതി:

ഉദ്യേദ്യാഗാർത്ഥികേള്‍ േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെന ഔദ്യേദ്യാഗികേ െവബ് ൈസറ്റായ www.keralapsc.gov.in


വഴി 'ഒറ്റത്തവണ രജിേസ്ട്രേഷന' പ്രകോരം രജിസ്റ്റർ െചെയ്ത േശേഷമാണ് അേപക്ഷിേക്കണ്ടത്. ഇതിേനാടകേം
രജിസ്റ്റർ െചെയ്തിട്ടുള ഉദ്യേദ്യാഗാർത്ഥികേള്‍ അവരുടെട user ID യും password ഉദ്യം ഉദ്യപേയാഗിച്ച് login െചെയ്ത േശേഷം
സവന്തം profile ലൂടെട അേപക്ഷിേക്കണ്ടതാണ്. ഓേരാ തസ്തികേയ്ക്ക് അേപക്ഷിക്കുമ്പേമ്പാഴും പ്രസ്തുത തസ്തികേേയാെടാപ്പം
കോണുന്ന Notification Link-െല ‘Apply Now’ -ല്‍ മാത്രം click െചെേയ്യേണ്ടതാണ്. Upload െചെയ്യുന്ന േഫാേട്ടാ
31/12/2012-ന് േശേഷം എടുത്തതായിരിക്കണം. 01.01.2022 മുതല്‍ െപ്രാൈഫല്‍ ആരംഭിക്കുമ്പന്ന ഉദ്യേദ്യാഗാർത്ഥികേള്‍ 6
മാസത്തിനുശളില്‍ എടുത്ത േഫാേട്ടാ ഗ്രാഫ് അപ് േലാഡ് െചെേയ്യേണ്ടതാണ് . േഫാേട്ടായുെട താെഴ
ഉദ്യേദ്യാഗാർത്ഥിയുെട േപരുടം േഫാേട്ടാ എടുത്ത തീയതിയും വയക്തമായി േരഖപ്പെപ്പടുത്തിയിരിക്കണം. നിശ്ചിത
മാനദ്ണ്ഡങ്ങള്‍ പാലിച്ചുകെകോണ്ട് upload െചെയ്ത േഫാേട്ടായ്ക്ക് upload െചെയ്ത തീയതി മുതല്‍ 10 വർഷക്കാലേത്തയ്ക്ക്
പ്രാബലയമുണ്ടായിരിക്കുമ്പം. േഫാേട്ടാ സംബന്ധിച്ച മറ്റ് നിബന്ധനകേള്‍െക്കാന്നും തെന്ന മാറ്റമില്ല. അേപക്ഷാ ഫീസ്
നല്‍േകേണ്ടതില്ല. ‘My Applications’ എന്ന ലിങ്കേില്‍ click െചെയ്ത് അേപക്ഷയുെട പ്രിന് എടുത്ത്
സൂക്ഷിക്കാവുന്നതാണ്. അേപക്ഷ സംബന്ധമായി കേമ്മീഷനുശമായി നടത്തുന്ന കേത്തിടപാടുകേളില്‍ അേപക്ഷയുെട
പ്രിന് ഔദ്യട്ട് കൂടി സമർപ്പിേക്കണ്ടതാണ്. Password രഹസയമായി സൂക്ഷിേക്കണ്ടതും, വയക്തിഗത വിവരങ്ങള്‍
ശേരിയാെണന്ന് ഉദ്യറപ്പുവരുടേത്തണ്ടതും ഉദ്യേദ്യാഗാർത്ഥിയുെട ചുമതലയാണ് . ഓേരാ തസ്തികേയ്ക്ക്
അേപക്ഷിക്കുമ്പന്നതിന് മുനപും തെന Profile ല്‍ ഉദ്യള്‍െക്കാളിച്ചിരിക്കുമ്പന്ന വിവരങ്ങള്‍ ശേരിയാെണന്ന്
ഉദ്യേദ്യാഗാർത്ഥി ഉദ്യറപ്പുവരുടേത്തണ്ടതാണ്. കേമ്മീഷനുശമായുള എല്ലാ കേത്തിടപാടുകേളിലും User ID പ്രേതയകേം
േരഖപ്പെപ്പടുേത്തണ്ടതാണ്. അവസാന തീയതിക്കുമ്പ േശേഷം അേപക്ഷയില്‍ മാറ്റം വരുടത്താേനാ വിവരങ്ങള്‍
ഒഴിവാക്കുമ്പവാേനാ കേഴിയില്ല. െതരെഞ്ഞെടുപ്പ് പ്രക്രിയയുെട ഏതവസരത്തിലായാലും സമർപ്പിക്കെപ്പട്ട
അേപക്ഷകേള്‍ വിജ്ഞാപന വയവസ്ഥകേള്‍ക്ക് വിരുടദ്ധമായി കോണുന്ന പക്ഷം നിരുടപാധികേമായി
നിരസിക്കുമ്പന്നതാണ്. വിദ്യാഭയാസ േയാഗയത, പരിചെയം, ജാതി, വയസ്സ് മുതലായവ െതളിയിക്കുമ്പന്നതിനുശളള
പ്രമാണങ്ങള്‍ കേമ്മീഷന ആവശേയെപ്പടുേമ്പാള്‍ ഹാജരാക്കിയാല്‍ മതിയാകും.
9. വിദ്യാഭയാസം, പരിചെയം തുടങ്ങി േയാഗയത സംബന്ധിച്ച് െതറ്റായ അവകോശേവാദ്ം ഉദ്യന്നയിച്ച് അേപക്ഷ
സമർപ്പിക്കുമ്പന്ന ഉദ്യേദ്യാഗാർത്ഥികേള്‍െക്കതിെര േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷന റൂള്‍സ് ഓഫ് െപ്രാസീജിയർ
റൂള്‍ 22 പ്രകോരം ഏെതാരുട േജാലിക്ക് അവർ അേപക്ഷിക്കുമ്പന്നുേവാ അതിേലയ്ക്ക് പരിഗണിക്കെപ്പടുന്നതിന്
അേയാഗയരാക്കുമ്പകേേയാ, സ്ഥിരമാേയാ ഒരുട നിശ്ചിത കോലേത്തേയ്ക്കാ േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷന്
അേപക്ഷകേള്‍ അയയ്ക്കുന്നതില്‍ നിന്നും നിേരാധിക്കുമ്പകേേയാ, അവർ പെങ്കേടുക്കുമ്പന്ന പ്രാേയാഗികേ പരീക്ഷയില്‍
നിർമ്മിക്കുമ്പന്ന സാധനങ്ങേളാ, എഴുത്ത് പരീക്ഷയിെല ഉദ്യത്തരക്കടലാസുകേേളാ അസാധുവാക്കുമ്പകേേയാ,
അവരുടെടേമല്‍ നിയമ നടപടികേള്‍ എടുക്കുമ്പകേേയാ, അവർ ഏെതങ്കേിലും േജാലിയില്‍ നിയമിക്കെപ്പട്ട്
കേഴിഞ്ഞുവെവങ്കേില്‍ ആ േജാലിയില്‍ നിന്നും അവെര നീക്കം െചെയ്യുകേേയാ, ഡിസ്മിസ്സ് െചെയ്യുകേേയാ,
അനുശേയാജയമായ മറ്റ് അച്ചടക്ക നടപടികേള്‍/നിയമ നടപടികേള്‍ അവർെക്കതിെര സവീകേരിക്കുമ്പകേേയാ,
േമല്‍പ്പറഞ്ഞെവയില്‍ ഒേന്നാ അതിലധികേേമാ നടപടികേള്‍ അവർെക്കതിെര ൈകേെക്കാള്ളുകേേയാ
െചെയ്യുന്നതാണ്.

10. അേപക്ഷ സമർപ്പിേക്കണ്ട അവസാന തീയതി . 18.01.2023 ബുധനാഴ്ച രാത്രി 12 മണി വെര.

11 ഈ െതരെഞ്ഞെടുപ്പുമായി ബന്ധെപ്പട്ട് എഴുത്ത്/ഒ.എം.ആർ/ഓണ്‍ലൈലന പരീക്ഷ നടത്തുകേയാെണങ്കേില്‍ പരീക്ഷ


എഴുതുെമന്ന സ്ഥിരീകേരണം (Confirmation) അേപക്ഷകേർ തങ്ങളുടെട ഒറ്റത്തവണ രജിേസ്ട്രേഷന െപ്രാൈഫല്‍ വഴി
നല്‍േകേണ്ടതാണ്. അപ്രകോരം സ്ഥിരീകേരണം നല്‍കുന്നവർക്ക് മാത്രം അഡ്മിഷന ടിക്കറ്റ് ജനേററ്റ് െചെയ്ത് അത്
ഡൗണ്‍ലേലാഡ് െചെയ്യുന്നതിനുശളള സൗകേരയം പരീക്ഷാത്തീയതി വെരയുളള അവസാനെത്ത 15 ദ്ിവസങ്ങളില്‍
ലഭയമാക്കുമ്പന്നതാണ്. നിശ്ചിത സമയത്തിനുശളളില്‍ സ്ഥിരീകേരണം നല്‍കോത്ത ഉദ്യേദ്യാഗാർത്ഥികേളുടെട
അേപക്ഷകേള്‍ നിരുടപാധികേം നിരസിക്കെപ്പടുന്നതാണ്. സ്ഥിരീകേരണം നല്‍േകേണ്ടതായ കോലയളവ്
സംബന്ധിച്ച തീയതികേെളക്കുമ്പറിച്ചുകം അഡ്മിഷന ടിക്കറ്റ് ലഭയമാകുന്ന തീയതി സംബന്ധിച്ചുകം ഉദ്യളള വിവരങ്ങള്‍
ബന്ധെപ്പട്ട പരീക്ഷ ഉദ്യള്‍െപ്പടുന്ന പരീക്ഷാ കേലണ്ടറില്‍ പ്രസിദ്ധെപ്പടുത്തുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ്

This is a digitally signed Gazette.


Authenticity may be verified through https://compose.kerala.gov.in/
106
ഉദ്യേദ്യാഗാർത്ഥികേളുടെട െപ്രാൈഫലിലും അതില്‍ രജിസ്റ്റർ െചെയ്തിട്ടുളള െമാൈബല്‍ േഫാണ്‍ല നമ്പരിലും
നല്‍കുന്നതാണ്.

(ഉദ്യേദ്യാഗാർത്ഥികേള്‍ ഗസറ്റ് വിജ്ഞാപനേത്താെടാപ്പം ഭാഗം II ആയി ഉദ്യള്‍െപ്പടുത്തിയിട്ടുള െപാതുവയവസ്ഥകേള്‍


കൂടി വായിച്ചുക മനസ്സിലാക്കിയ േശേഷമായിരിക്കണം അേപക്ഷ സമർപ്പിേക്കണ്ടത്. െപാതുവയവസ്ഥകേള്‍ക്ക്
വിരുടദ്ധമായി സമർപ്പിക്കുമ്പന്ന അേപക്ഷകേള്‍ നിരസിക്കുമ്പന്നതാണ്.)

This is a digitally signed Gazette.


Authenticity may be verified through https://compose.kerala.gov.in/

You might also like