Volume Part 1

You might also like

You are on page 1of 24

VOLUME

PART 1

THOMAS M.C
വ്യാപ്തം
1. ഒരു സ്തംഭത്തിെന്റെ പാദമുഖം പഞ്ചഭുജമായാൽ അതിന്
എ ത മുഖങ്ങൾ ,മൂലകൾ ,വക്കുകൾ ഉണ്ട്?

Ans:
മുഖങ്ങൾ - 7
മൂലകൾ- 10
വക്കുകൾ-15
1. If the base of a prism is pentagonal, how many faces, corners
and edges does it have?

Ans:
Faces- 7
Corners- 10
Edges-15
2. ഒരു സ്തംഭത്തിെന്റെ വക്കുകളുെട എണ്ണം 18 ആയാൽ
അതിെന്റെ പാദമുഖത്തിെന്റെ വശങ്ങളുെട എണ്ണം എ ത?

Ans : 6
2. If the number of edges of a prism is 18, what is the number of
sides of its base?

Ans : 6
I. Cuboid/ ചതുരസ്തംഭം
3. 12 cm നീളവും 4 cm വീതിയു൦ 3 cm ഉയരവുമുള്ള ഒരു
ചതുരെപ്പെട്ടിയിൽ െവയ്ക്കാവുന്ന നീളം കൂടിയ ദണ്ഡിെന്റെ
അളവ് എ ത?

Ans : 13 cm
3. What is the length of the longest rod that can be placed in a
rectangular box of 12 cm length , 4 cm breadth and 3 cm height ?

Ans : 13 cm
4. 20 cm നീളവും 5 cm വീതിയു൦ 4 cm ഉയരവുമുള്ള ഒരു
ചതുരെപ്പെട്ടിയിൽ െവയ്ക്കാവുന്ന നീളം കൂടിയ ദണ്ഡിെന്റെ
അളവ് എ ത?

Ans : 21 cm
4. What is the length of the longest rod that can be placed in a
rectangular box of 20 cm length , 5 cm breadth and 4cm height ?

Ans : 21 cm
5. ഒരു െപട്ടിയുെട വശങ്ങൾ 4, 3, 2 ആയാൽ
ഉപരിതലവിസ്തീര്ണം എ ത ?

Ans : 52
5. What is the surface area of a box if its sides are 4, 3 and 2?

Ans : 52
6. ഒരു ചതുരക്കട്ടയുെട വശങ്ങൾ 9 cm, 6 cm ,5 cm ആയാൽ
വ്യാപ്തം എ ത?

Ans : 270 cm³


6. What is the volume of a cuboid if its sides are 9 cm, 6 cm and 5
cm?

Ans : 270 cm³


7. ഒരു േലാറിയിൽ ചതുരാകൃതിയിൽ മണൽ നിറച്ചിരിക്കുന്നു
നീളം 6 മീറ്റർ വീതി 2 മീറ്റർ ഉയരം 1/2 മീറ്റർ ആയാൽ വ്യാപ്തം
എ ത?

Ans : 6 m³
7. A lorry is filled with sand in the shape of rectangle . If the length is
6 m, the width is 2 m, and the height is 1/2 m,then what is the
volume?

Ans : 6 m³
8. ഒരു െപട്ടിയുെട നീളം 3 മടങ്ങും വീതി 2 മടങ്ങും ഉയരം 4
മടങ്ങും ആയാൽ വ്യാപ്തം എ ത മടങ്ങാകും?

Ans : 24
8. If the length of a box is increased by 3 times, width by 2 times and
height by 4 times,then how many times will the volume be?

Ans : 24
9. ഒരു മുറിയുെട നീളം വീതി ഉയരം എന്നിവ 5 cm, 4 cm,3 cm
ആയാൽ നാല് ചുവരുകളുെട വിസ്തീര്ണ്ണം എ ത ?

Ans : 54 cm²
9. If the length, width and height of a room are 5 cm, 4 cm and 3
cm,then what is the area of four walls?

Ans : 54 cm²
10. ഒരു ചതുരസ്തംഭത്തിെന്റെ അടുത്തടുത്ത 3 മുഖങ്ങളുെട
വിസ്തീർണ്ണങ്ങൾ 120 cm², 180 cm², 96 cm² ആയാൽ വ്യാപ്തം
എ ത?

Ans : 1440 cm³


10. If the areas of 3 adjacent faces of a cuboid are 120 cm², 180 cm²
and 96 cm²,then what is the volume?

Ans : 1440 cm³


THANK YOU

You might also like