You are on page 1of 2

ബുക്ക്‌ടെസ്റ്റ്‌മത്സരം 2023

IPB പ്രസിദ്ധീകരിച്ച 'അല്ലാഹുവിന്റെ ഖലീൽ ' എന്ന കൃതിയെ അടിസ്ഥാനമാക്കി MHS


സംഘടിപ്പിക്കുന്ന *ഓൺലൈൻ ബുക്ക് ടെസ്റ്റ്*
ഡിസംബർ :10, ഞായറാഴ്ച.

നിയമാവലികൾ
 അല്ലാഹുവിന്റെ ഖലീൽ ' എന്ന പുസ്‌തകം പൂർണമായി വായിച്ചു പഠിക്കുക.
 ഓൺലൈൻ വഴിയാണ് മത്സരം.
 പുസ്തകത്തിൽനിന്നും ചോദ്യങ്ങൾ നൽകും. ഓരോ ചോദ്യത്തിനും 4 ഓപ്ഷൻസ്
ഉണ്ടാകും. ശെരിയുത്തരത്തിന് നേരെ ടിക് മാർക്ക് നൽകിയാൽ മതി.
 മത്സരം ഗൂഗിൾ ഫോം വഴിയായിരിക്കും.
 നിശ്ചയിക്കപ്പെട്ട ദിവസത്തിൽ ഓരോ മത്സാരാർത്തിക്കും 10-minute വീതം സമയം
അനുവദിക്കുന്നതായിരിക്കും.
 രജിസ്റ്റർ നമ്പർ പരീക്ഷക്ക് മുമ്പായി നിങ്ങളെ അറീക്കും.
 November 30 ന്ന് മുമ്പ് പേരുകൾ രജിസ്റ്റർ ചെയ്യണം.
 മത്സരം പൂർണമായി സൗജന്യമായിരിക്കും.
 മത്സരത്തിൽ ഒരേപോലെ മാർക്ക്‌ലഭിച്ചവർ ഒന്നിലധികം വന്നാൽ വിജതികളെ
മാത്രം ഉൾപ്പെടുത്തി റീ ടെസ്റ്റ്‌ഉണ്ടായിരിക്കും. നറുക്കെടുപ്പ് ഉണ്ടാവില്ല.

വിജയികൾക്ക് ആകർഷണിയമാ സമ്മാനം


ഉണ്ടായിരിക്കുന്നതാണ്.

MHS FAROOQIYYA DA'WA COLLEGES THAMARAKUZHI

.)‫ َو ُك ْل ِم َّم ا َي ِليَك‬،‫ َو ُك ْل‌ِبَي ِميِنَك‬،‫ َس ِّم َهَّللا‬،‫ (َي ا ُغاَل ُم‬:-‫صّلى هللا عليه وسّلم‬- ‫قال رسول هللا‬

.‫ "الحمد هلل" بعد الفراغ منه‬:‫ وأن يقول‬،‫ "بسم هللا" قبل تناول الطعام‬:‫أن يقول المسلم‬

.‫أن يأكل باليمين‬

‫عدم اإلكثار من األكل حتى الشبع والتخمة‬

You might also like