You are on page 1of 18

രക്താതിമർദ്ദം

രക്തസമ്മർദ്ദം സാധാരണനില വിട്ട്
ഉയരുന്നതിനെയാണ് അമി-
തരക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം എന്നു
പറയുന്നത്
രക്തസമ്മർദ്ദം 140/90 എന്ന പരിധിയിൽ
കൂടുന്നതിനെയാണ് രക്താതിമർദ്ദം എന്ന്
വൈദ്യശാസ്ത്രപരമായി നിർവചിച്ചിരിക്കുന്നത്.
പ്രാഥമിക രക്താതിമർദ്ദം എന്നും ദ്വിതീയ
രക്താതിമർദ്ദം എന്നും രണ്ടായി തിരിച്ചിരിക്കുന്നു
പ്രാഥമിക രക്താതിമർദ്ദം

പ്രത്യേകകാരണമൊന്നും കൂടാതെ
പ്രായമാകുന്നതിന്റെ ഭാഗമായി രക്തസമ്മർദ്ദം ക്രമേണ
ഉയർന്ന് രക്താതിമർദ്ദം
ഉണ്ടാകുന്നതിനെയാണ് പ്രാഥമിക രക്താതിമർദ്ദം
ദ്വിതീയ രക്താതിമർദ്ദം

മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി


രക്താതിമർദ്ദം ഉണ്ടാകുന്നതിനെ ദ്വിതീയ
രക്താതിമർദ്ദം എന്നു പറയുന്നു.
പ്രാഥമിക രക്താതിമർദ്ദം
(കാരണങ്ങൾ)
 കൃത്യമായ കാരണം പറയാനാവില്ലെങ്കിലും അലസമായ
ജീവിതം
 വ്യായാമക്കുറവ്, 
 പുകവലി, 
 പിരിമുറുക്കം, 
 പൊണ്ണത്തടി 
പ്രാഥമിക രക്താതിമർദ്ദം

(കാരണങ്ങൾ)

 പൊട്ടാസ്യത്തിന്റെ കുറവ് 
 വിറ്റാമിൻ ഡി-യുടെ അഭാവം
 അമിതമായ മാനസിക സമ്മർദ്ദം
 പഴങ്ങളും പച്ചക്കറികളും കൃത്യമായ അളവിൽ
കഴിക്കാതിരിക്കുക
ദ്വിതീയ രക്താതിമർദ്ദം

(കാരണങ്ങൾ)

 രക്തത്തിലെ പ്ളാസ്മയുടെ അളവിലെ വ്യതിയാനം


 ഹോർമോണുകളുടെ അളവിലെ വ്യതിയാനം
 ഹൃദയത്തിന്റെ പ്രവർത്തനത്തിലെ മാറ്റം
 ഹൈപ്പർതൈറോയിഡിസം
ദ്വിതീയ രക്താതിമർദ്ദം

(കാരണങ്ങൾ)

 വൃക്ക തകരാറുകൾ മൂലവും
 പൊണ്ണത്തടി മൂലവും
 ഗർഭിണിയായിരിക്കുന്ന അവസ്ഥയിലും
 ചില നിയമവിരുദ്ധ മരുന്നുകളുടെ ഉപയോഗം
രോഗലക്ഷണങ്ങൾ

   തലവേദന

 ഉറക്കച്ചടവ്,
 കാഴ്ചയ്ക്ക് തകരാറ്
രോഗലക്ഷണങ്ങൾ

   തളർച്ച

ഓക്കാനം & ഛർദ്ദിയുടെ ലക്ഷണങ്ങൾ


 മൂക്കിൽ നിന്നും രക്തം വരൽ
 പേശീതളർച്ച
പരിശോധന

 ശരീര പരിശോധന
 രക്തത്തിലെ സോഡിയം, പൊട്ടാസ്യം, തൈറോയിഡ് ഹോർ
മോൺ
 ഗ്ലൂക്കോസ് പരിശോധന, കൊളസ്റ്റ്റോൾ പരിശോധന
 ഈ.സീ.ജി, റേഡിയോഗ്രാഫ്
നിയന്ത്രണം

 ശരീരഭാരം കുറയ്ക്കൽ, സ്ഥിരമായ  വ്യായാമം. (ഉദാ-


നടത്തം, ഓട്ടം, നൃത്തം). സ്ഥിരമായ വ്യായാമത്തിലൂടെ
അവയവങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാകുന്നു.
 ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക.
 ഭക്ഷണത്തിൽ സോഡിയം (ഉപ്പ്) കുറച്ചുമാത്രം
ഉപയോഗിക്കുക
നിയന്ത്രണം
DASH (Dietary Approaches to Stop Hypertension) ഭക്ഷണക്രമം
രക്താതിമർദ്ദം കുറയ്ക്കാൻ വളരെ സഹായകമാണ്
മദ്യപാനം പുകവലി എന്നിവ നിർത്തുന്നതിലൂടെ രക്തസമ്മർദ്ദം
സാധാരണനിലയിലേക്ക് കൊണ്ടുവരാനാകും
മാനസിക സംഘർഷം, പിരിമുറുക്കം എന്നിവ
ധ്യാനം, യോഗ എന്നിവയിലൂടെ നിയന്ത്രിക്കാൻ ഒരു പരിധി വരെ സാധിക്കും
ജീവിതരീതികളിൽ മാറ്റം???

ഭക്ഷണരീതിയിലുള്ള മാറ്റം
ശരീരവ്യായാമം
വണ്ണം കുറയ്ക്കൽ
യോഗ
ധ്യാനം 
മരുന്നുകൾ

 രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന


മരുന്നുകൾ
THANK YOU!

You might also like