You are on page 1of 18

ഹോട്ടലുകളും റേസ്ടോറന്റുകളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

COVID 19 തടയാം ഒറ്റക്കെട്ടായി


ബില്ലിംഗ് കൌണ്ടര്‍
• കൂട്ടം കൂടി നിൽക്കാൻ അനുവദിക്കരുത്.
• ഉപഭോക്താവിനും സേവനദാതാവിനും
ഇടയിൽ 1മീറ്റർ അകലം പാലിക്കുക
• ഡിജിറ്റൽ ഇടപാടുകൾ
പ്രോൽത്സാഹിപ്പിക്കുക.
ഹോട്ടൽ അധികൃതർക്കുള്ള നിർദേശങ്ങൾ
• കൈകൾ ഇടക്കിടക്ക് സോപ്പ് ഇട്ടു കഴുകുകയോ
ഹാൻഡ് സാനിറ്റെസർ ഉപയോഗിക്കുകയോ
ചെയ്യുക.
• പനിയും ചുമയും ഉള്ള സ്റ്റാഫിന് അവധി
അനുവദിക്കുക. പറ്റാത്ത സാഹചര്യങ്ങളിൽ
മാസ്ക് ധരിക്കേണ്ടതാണ്.
• അനാവശ്യയമായി മുഖത്തും മറ്റു
പ്രതലങ്ങളിലും സ്പർശിക്കുന്നത് ഒഴിവാക്കുക
• ക്യാന്റീനിൽ മേശകൾ അകലം പാലിച്ചിടുക
• ഭക്ഷണ ശുചിത്വം ഉറപ്പുവരുത്തുക
• പാത്രങ്ങളും പ്ലേയിറ്റുകളും സ്പൂണുകളും
ഡിറ്റര്ജന്റ്/സോപ് ഉപയോഗിച്ച് കഴുകണം
• കൈകൾ തുടക്കാൻ ഉപയോഗിക്കുന്ന ടവൽ
ഷെയർ ചെയ്യരുത്
• കൈ കഴുകുന്ന സ്ഥലത്ത് സോപ്പിന്‍റെയും
വെള്ളത്തിന്‍റെയും ലഭ്യത ഉറപ്പുവരുത്തുക.

• മേശയും മറ്റു പ്രതലങ്ങളും (കസേരകൾ


,ഷെൽഫുകൾ, മുതലായവ) ദിവസവും ഇടവിട്ടു
അണുനാശിനി (1% സോഡിയം
ഹൈപോക്ലോറെറ്റ് ലായനി , സോപ്പ് ലായനി,
ഡിറ്റർജന്റ്) ഉപയോഗിച്ച് തുടക്കുക.
• നിലം ചൂട് വെള്ളവും സോപ്പും ഉപയോഗിച്ച്
കുറഞ്ഞ വെള്ളത്തിൽ ഉരച്ചു കഴുകുക.
• അതിനു ഭശഷം വെള്ളത്തിൽ നന്നായി
കഴുകുക.
• ഉണങ്ങിയതിനു ശേഷം അണുനാശിനി (1%
സോഡിയം ഹൈപോക്ലോറെറ്റ് ലായനി ,
സോപ്പ് ലായനി, ഡിറ്റർജന്റുകള്‍) ഉപയോഗിച്ച്
തുടക്കുക.

• ദിവസേന ഒരു തവണയെങ്കിലും ഇത് പോലെ


വൃത്തിയാക്കണം.
• ക്ലീനിങ്ങിനു ഉപയോഗിക്കുന്ന സ്ക്രബ്ബ്
/തുണികൾ ഇടക്കിടെ ഡിറ്റര്ജന്റ് ഉപയോഗിച്ച്
കഴുകി വെയിലത്തുണക്കി ഉപയോഗിക്കുക.
കസ്ടമര്‍/ ഉപഭോക്താക്കൾക്കുള്ള നിർദേശങ്ങൾ

മാസ്ക് ധരിച്ചു ക്യാന്റീനിൽ പ്രവേശിക്കരൂത്


• അഥവാ മാസ്ക് ധരിച്ചു വന്നാൽ അടപ്പുള്ള
പ്രത്യേക ഡസ്റ്റ് ബിന്നിൽ നിക്ഷേപിച്ചതിനു
ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി
ക്യാന്റീനിൽ പ്രവേശിക്കുക.
• കൈകൾ ഇടക്കിടക്ക് സോപ്പ് ഇട്ടു കഴുകുകയോ
ഹാൻഡ് സാനിറ്റെസർ ഉപയോഗിക്കുകയോ
ചെയ്യുക

You might also like