You are on page 1of 8

സ്വ.

നരേന്ദ്രഭൂഷണിന്റെ 82
2019 മേയ് 19 ഞായര്‍ മുതല്‍ 26 ഞായര്‍ വരെ (1194 എടവം 5-12)
ജന്മജയന്തി
ആഘ�ോഷങ്ങള്‍

വേദപാരായണയജ്ഞം പ്രഭാഷണങ്ങള്‍ സംഗീതസന്ധ്യകള്‍ പുസ്തകപ്രകാശനം


ജന്മദിനം - 2019 മേയ് 22 ബുധന്‍ ജന്മനക്ഷത്രം - 2019 മേയ് 16 വ്യാഴം
വേദി: സ്വ.നരേന്ദ്രഭൂഷണിന്റെ വീടു് ജന്മനക്ഷത്രദിനത്തില്‍ (2019 മേയ് 16)
ദയാനന്ദഭവന്‍, നരേന്ദ്രഭൂഷണ്‍ റ�ോഡ് വൈക്കം മഹര്‍ഷി ദയാനന്ദ വൈദിക
ചെങ്ങന്നൂര്‍, കേരളം - 689121 ഗുരുകുലത്തില്‍ പ്രത്യേക യജ്ഞങ്ങള്‍.
അഗ്ന്യാധാനം
സ്വാമി തുരീയാമൃതാനന്ദപുരി
ഉദ്ഘാടനം
ശ്രീ. ജി. ശങ്കര്‍
പ്രഭാഷകര്‍
ശ്രീ. ഒ. എസ്. ഉണ്ണിക്കൃഷ്ണന്‍ ശ്രീ. വര്‍‍ഗീസ് സി. ത�ോമസ് ശ്രീ. എന്‍. കെ. സുകുമാരന്‍നായര്‍
ഡ�ോ. കെ. ജി. പദ്മകുമാര്‍ ഡ�ോ. ടി. വി. മുരളീവല്ലഭന്‍ പ്രൊഫ. കെ. എസ്. ഇന്ദു
ഡ�ോ. രാജഗ�ോപാല്‍ കമ്മത്ത് ശ്രീ. കെ. രാജഗ�ോപാല്‍
സമാപനസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍
ബ്രഹ്മശ്രീ. പ്രജ്ഞാനാനന്ദതീര്‍ഥപാദസ്വാമികള്‍ ബ്രഹ്മശ്രീ. ശിവസ്വരൂപാനന്ദസ്വാമികള്‍
ബ്രഹ്മശ്രീ. ഡ�ോ. ത�ോട്ടം ശിവകരന്‍നമ്പൂതിരി ആചാര്യശ്രീ. ഡ�ോ. എം.ആര്‍.രാജേഷ്
വൈദികയാജ്ഞികര്‍
ശ്രീ. വൈക്കം കൃഷ്ണകുമാര്‍ ശ്രീ. പ്രതാപന്‍
ശ്രീമതി. ഒാമനാദേവി ശ്രീമതി. ഒാമനാരാജേന്ദ്രന്‍
സംഗീതജ്ഞര്‍
ശ്രീമതി ശാന്തിപ്രിയാ ബാവുള്‍ ശ്രീമതി. ജയകലാ സനല്‍കുമാര്‍
നെടുമങ്ങാടു് ശിവാനന്ദന്‍ ഇലന്തൂര്‍ ജയന്‍ ടി. ദാസ് അഞ്ചല്‍ കൃഷ്ണയ്യര്‍
ഓം യജ്ഞോ ഭുവനസ്യ നാഭിഃ
ധന്യാത്മന്‍,
സ്വ.നരേന്ദ്രഭൂഷണിന്റെ 82-ാം ജന്മദിനമാണു് - 1194 എടവം 8 - 2019 മെയ് 22,
ബുധനാഴ്ച. ജന്മനക്ഷത്രം 1194 എടവം 2 (2019 മെയ് 16) വ്യാഴാഴ്ച. എല്ലാ വര്‍ഷവും
വളരെ വ്യത്യസ്തമായ പ്രവര്‍ത്തന പദ്ധതികളാണു് 2011 മുതല്‍ നരേന്ദ്രഭൂഷണ്‍
സ്മാരക പ്രതിഷ്ഠാപനം ഈ ദിനങ്ങളില്‍ ആരംഭിച്ചിട്ടുള്ളതു്. 2012 ല്‍ എഴുപത്തഞ്ചു്
ദിവസം നീണ്ടുനിന്ന ജന്മജയന്തിയാഘ�ോഷങ്ങളില്‍ 81 പ്രഭാഷണങ്ങളും, 2017 ല്‍
എണ്‍പതു് ദിവസം നീണ്ടുനിന്ന ജന്മജയന്തിയാഘ�ോഷങ്ങളില്‍ 82 പ്രഭാഷണ
ങ്ങളും, മലയാളത്തിലെ പ്രമുഖരായ പ്രസാധകരാല്‍ സ്വ. നരേന്ദ്രഭൂഷണിന്റെ
ബൃഹദ്ഗ്രന്ഥങ്ങളുടെ പ്രകാശവും വിജയകരമായി നടത്തുവാന്‍ പ്രതിഷ്ഠാപനത്തി
നു് സജ്ജനസാഹായ്യ്യത്താല്‍ കഴിഞ്ഞു. തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും നരേന്ദ്ര
ഭൂഷണ്‍ സ്മാരകപ്രഭാഷണപരമ്പരയ�ോട�ൊപ്പം വേദപാരായണയജ്ഞവും, സംഗീ
താരാധനയും, വിവിധ പ്രസാധകരുടെ നരേന്ദ്രഭൂഷണ്‍ കൃതികളുടെ പ്രകാശനവും,
എട്ട് ദിവസങ്ങളിലായി വിവിധ സാമൂഹിക-സാംസ്കാരിക-ആധ്യാത്മിക നായക
രുടെ സാന്നിധ്യത്തില്‍ പ്രതിഷ്ഠാപനത്തിന്റെ നേതൃത്വത്തില്‍ നരേന്ദ്രഭൂഷണിന്റെ
വീട്ടില്‍ - ദയാനന്ദഭവനില്‍ വെച്ചു് നടത്തിവരുന്നു. ഈ വര്‍ഷവും ജന്മദിന വാര്‍ഷിക
യജ്ഞം സ്വ. നരേന്ദ്രഭൂഷണിന്റെ വസതിയില്‍ തുടരുകയാണു്. പ്രഭാഷണ പരമ്പര
യും വേദപാരായണയജ്ഞവുമാണിതില്‍ മുഖ്യം. 2019 മെയ് 19 ഞായര്‍ മുതല്‍ 26
ഞായര്‍ വരെ ദിവസവും വൈകിട്ടു് കൃത്യം 4 മണിയ്ക്കു് ആരംഭിക്കുന്ന പ്രഭാഷണം
വിശകലനസദസ്സോടെ രാത്രി 7 മണിക്കു് അവസാനിക്കുന്നു. ഈ വര്‍ഷം പരിസ്ഥി
തിശാസ്ത്രസംബന്ധിയായ വിഷയങ്ങളെ മാത്രം അധികരിച്ചാണു് എല്ലാ പ്രഭാഷണ
ങ്ങളും. എട്ടു് ദിവസങ്ങളില്‍ എട്ടു് പ്രമേയങ്ങളും എട്ടു് പ്രതിജ്ഞകളും ഈ സമ്മേള
നത്തില്‍ അവതരിപ്പിക്കപ്പെടുന്നു. ശ്രീ. എന്‍. കെ. സുകുമാരന്‍നായര്‍ ആണു് ഈ
പ്രമേയങ്ങളും പ്രതിജ്ഞകളും തയ്യാറാക്കിയിട്ടുള്ളതു്.
2019 മെയ് 19, പകല്‍ 03.00 നു് നരേന്ദ്രഭൂഷണിന്റെ 82-ാം ജന്മദിനാഘ�ോഷ
യജ്ഞത്തിന്റെ ആരംഭം ല�ോകാമയഹാരിണിയായ മാതാ അമൃതാനന്ദമയീദേവി
യുടെ പ്രിയശിഷ്യന്‍ സ്വാമി തുരീയാമൃതാനന്ദപുരി അഗ്ന്യാധാനം ചെയ്തു് സമാരംഭി
ക്കുന്നു. തുടര്‍ന്നു് ഈ വര്‍ഷത്തെ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പ്രശസ്ത
വാസ്തുശില്പി ശ്രീ. ജി. ശങ്കര്‍ നിര്‍വഹിക്കുന്നു. അന്നേ ദിവസം വൈകിട്ടു് 4.30 നു്
82-ാം നരേന്ദ്രഭൂഷണ്‍ സ്മാരകപ്രഭാഷണ പരമ്പരയിലെ ആദ്യപ്രഭാഷണം
ശ്രീ. ഒ. എസ്. ഉണ്ണിക്കൃഷ്ണന്‍ നടത്തും. തുടര്‍ന്നുള്ളദിവസങ്ങളില്‍ വൈകിട്ടു് 4.00 നു്.
അഗ്നിഹ�ോത്രം, വേദപാരായണം, പ്രഭാഷണം എന്നിവ ഉണ്ടായിരിക്കുന്നതാണു്.
2019 -ല്‍ നരേന്ദ്രഭൂഷണ്‍ സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കുന്നവര്‍
ശ്രീ. ജി. ശങ്കര്‍----------------------- ഉദ്ഘാടനം - (2019 മെയ് 19, ഞായര്‍)
ശ്രീ. ഒ. എസ്. ഉണ്ണിക്കൃഷ്ണന്‍---------- പ്രഭാഷണം - (2019 മെയ് 19, ഞായര്‍)
ശ്രീ. വര്‍‍ഗീസ് സി. ത�ോമസ്- -------- പ്രഭാഷണം - (2019 മെയ് 20, തിങ്കള്‍)
ശ്രീ. എന്‍. കെ. സുകുമാരന്‍നായര്‍---- -പ്രഭാഷണം - (2019 മെയ് 21, ചൊവ്വ)
ഡ�ോ. കെ. ജി. പദ്മകുമാര്‍------------ പ്രഭാഷണം - (2019 മെയ് 22, ബുധന്‍)
ഡ�ോ. മുരളീവല്ലഭന്‍------------------- പ്രഭാഷണം - (2019 മെയ് 23, വ്യാഴം)
പ്രൊഫ. കെ. എസ്. ഇന്ദു------------- പ്രഭാഷണം - (2019 മെയ് 24, വെള്ളി)
ഡ�ോ. രാജഗ�ോപാല്‍ കമ്മത്ത്-------- പ്രഭാഷണം - (2019 മെയ് 25, ശനി)
ശ്രീ. കെ. രാജഗ�ോപാല്‍-------------- പ്രഭാഷണം - (2019 മെയ് 26, ഞായര്‍)
2019 മെയ് 26, ഞായറാഴ്ച 3.00 മണിക്കു് നടക്കുന്ന സമാപന സമ്മേളനത്തിന്റെ
ഉദ്ഘാടനം, വാഴൂര്‍ തീര്‍ഥപാദാശ്രമ മഠാധിപതി ബ്രഹ്മശ്രീ. പ്രജ്ഞാനാനന്ദ
തീര്‍ഥപാദസ്വാമികളും, ഈ വര്‍ഷത്തെ മഹര്‍ഷി ദയാനന്ദപുരസ്കാര സമര്‍പ്പണവും
വിജ്ഞപ്തിപ്രസംഗവും ആലുവാ അദ്വൈതാശ്രമ മഠാധിപതി ബ്രഹ്മശ്രീ. ശിവ
സ്വരൂപാനന്ദസ്വാമികളും നിര്‍വഹിക്കുന്നു. 2019 ലെ മഹര്‍ഷി ദയാനന്ദപുരസ്കാരം
ആചാര്യ ശ്രീ ഡ�ോ. എം. ആര്‍. രാജേഷിനാണു് സമര്‍പ്പിക്കുന്നതു്. വൈദിക
സാഹിത്യ രംഗത്തും വേദപ്രചാരണരംഗത്തും അദ്ദേഹം നല്കിയിട്ടുള്ള സമഗ്രസംഭാ
വനകളെ പരിഗണിച്ചാണു് പ്രതിഷ്ഠാപനം പുരസ്കാരം നല്കുന്നതു്.
2019 മെയ് 16, വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈക്കം മഹര്‍ഷി ദയാനന്ദ
വൈദിക ഗുരുകുലത്തില്‍ (സ്ഥപതി ചിത്രവിദ്യാ പീഠം) ജന്മനക്ഷത്രത്തോടനു
ബന്ധിച്ചു് ശ്രീ. വൈക്കം കൃഷ്ണകുമാര്‍ നേതൃത്വം നല്കുന്ന ഔപാസനികാഗ്നിഹ�ോത്ര
ച്ചടങ്ങുകളും വേദപാരായണവും പ്രൊഫ. കൃഷ്ണന്‍നമ്പൂതിരി വൈക്കം, ശ്രീ. പി. കെ.
ജയന്‍ എന്നിവര്‍ ‍നടത്തുന്ന അനുസ്മരണ പ്രഭാഷണവും ഉണ്ടായിരിക്കും.
സരസ്വതീ വൈദിക ഗുരുകുലത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്കു് ശ്രീ.
പ്രതാപനും, ശ്രീമതി. ഒാമനാദേവിയും, ശ്രീമതി. ഒാമനാരാജേന്ദ്രനും കാര്‍മികത്വം
വഹിക്കുന്നു. സംഗീത പരിപാടികളുടെ ഭാഗമായി ഉദ്ഘാടനദിനത്തില്‍, 2019 മേയ്
19നു് സന്ധ്യയ്ക്ക് 7.30 നു് പ്രശസ്ത ബാവുള്‍ഗായിക ശ്രീമതി. ശാന്തിപ്രിയാ ബാവുള്‍‍
സംഗീതം അവതരിപ്പിക്കും. സമാപനദിവസം, 2019 മേയ് 26 നു്, സന്ധ്യയ്ക്കു് 7.30നു്
പ്രശസ്ത കര്‍ണാടക സംഗീതവിദുഷി ശ്രീമതി. ജയകലാ സനല്‍കുമാര്‍ & പാര്‍ട്ടി
അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും ഉണ്ടായിരിക്കുന്നതാണു്. ഈ ജന്മദിന
പരിപാടികളില്‍ അങ്ങയുടെ സഹായ സഹകരണ സാന്നിധ്യം സകുടുംബം
ഉണ്ടാവണമെന്നു് വിനയപുരസ്സരം അപേക്ഷിച്ചു ക�ൊള്ളുന്നു.

നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപനത്തിനുവേണ്ടി


ചെങ്ങന്നൂര്‍ കമലാ നരേന്ദ്രഭൂഷണ്‍ ഡി.വി.കുറുപ്പ് കൃഷ്ണകുമാര്‍ വൈക്കം
10.05.2019 വേദരശ്മി & വേദപ്രകാശ് പി.കെ.ജയന്‍ കെ.വി.സുനില്‍കുമാര്‍
കാര്യപരിപാടികള്‍
1 ഒന്നാം ദിവസം (2019 മേയ് 19) ഞായര്‍
പകല്‍ 3.00 നു് നരേന്ദ്രഭൂഷണ്‍ ജന്മദിനാഘ�ോഷപരിപാടികളുടെ ഉദ്ഘാടനം
വേദപാരായണം, അഗ്നിഹ�ോത്രം
അഗ്ന്യാധാനം പൂജനീയ മാതാ അമൃതാനന്ദമയീദേവിയുടെ ശിഷ്യന്‍
ശ്രീമദ് തുരീയാമൃതാനന്ദപുരി സ്വാമികള്‍
(മാതാ അമൃതാനന്ദമയീ മഠം, അമൃതപുരി)
ഉദ്ഘാടനം ശ്രീ. ജി. ശങ്കര്‍
വിഷയം - ഹരിത വാസവ്യവസ്ഥ
04.30 നു് നരേന്ദ്രഭൂഷണ്‍ സ്മാരക പ്രഭാഷണം - ഒന്നാം ദിവസം
ശ്രീ. ഒ. എസ്. ഉണ്ണിക്കൃഷ്ണന്‍
വിഷയം - ഭാരതത്തിന്റെ പരിസ്ഥിതിദര്‍ശനം
07.00 നു് പ്രഭാഷണ വിശകലന സദസ്സ്, ശിവസങ്കല്പസൂക്തം, ശാന്തിപാഠം
07.30 നു് സംഗീതസന്ധ്യ - ബാവുള്‍ സംഗീതം
ശ്രീമതി. ശാന്തിപ്രിയാ ബാവുള്‍

2
രണ്ടാം ദിവസം (2019 മേയ് 20) തിങ്കള്‍
വൈകിട്ട് 04.00 നു് അഗ്നിഹ�ോത്രം, വേദപാരായണം
04.30 നു് നരേന്ദ്രഭൂഷണ്‍ സ്മാരക പ്രഭാഷണം - മൂന്നാം ദിവസം
ശ്രീ. വര്‍ഗീസ് സി. ത�ോമസ്
വിഷയം - പരിസ്ഥിതിയുടെ രാഷ്ട്രീയവും പ്രായ�ോഗികതയും
രാത്രി 07.00 നു് പ്രഭാഷണ വിശകലന സദസ്സ്, ശിവസങ്കല്പസൂക്തം, ശാന്തിപാഠം

3 മൂന്നാം ദിവസം (2019 മേയ് 21) ചൊവ്വ


വൈകിട്ട് 04.00 നു് അഗ്നിഹ�ോത്രം, വേദപാരായണം
04.30 നു് നരേന്ദ്രഭൂഷണ്‍ സ്മാരക പ്രഭാഷണം - രണ്ടാം ദിവസം
ശ്രീ. എന്‍. കെ. സുകുമാരന്‍നായര്‍
വിഷയം - 'പരിസ്ഥിതി നിയമങ്ങള്‍'
രാത്രി 07.00 നു് പ്രഭാഷണ വിശകലന സദസ്സ്, ശിവസങ്കല്പസൂക്തം, ശാന്തിപാഠം

4 നാലാം ദിവസം (2019 മേയ് 22) ബുധന്‍



വൈകിട്ട് 04.00 നു് അഗ്നിഹ�ോത്രം, വേദപാരായണം
04.30 നു് നരേന്ദ്രഭൂഷണ്‍ സ്മാരക പ്രഭാഷണം - നാലാം ദിവസം
ഡ�ോ. കെ. ജി. പദ്മകുമാര്‍
വിഷയം - പ്രളയാനന്തര പരിസ്ഥിതിയുടെ മാറ്റവും പരിഹാരവും
രാത്രി 07.00 നു് പ്രഭാഷണ വിശകലന സദസ്സ്, ശിവസങ്കല്പസൂക്തം, ശാന്തിപാഠം
5 അഞ്ചാം ദിവസം (2019 മേയ് 23) വ്യാഴം

വൈകിട്ട് 04.00 നു് അഗ്നിഹ�ോത്രം, വേദപാരായണം
04.30 നു് നരേന്ദ്രഭൂഷണ്‍ സ്മാരക പ്രഭാഷണം - അഞ്ചാം ദിവസം
ഡ�ോ. ടി. വി. മുരളീവല്ലഭന്‍
വിഷയം - പരിസ്ഥിതിയും വികസനവും പ്രാചീന ഭാരതത്തില്‍.
രാത്രി 07.00 നു് പ്രഭാഷണ വിശകലന സദസ്സ്, ശിവസങ്കല്പസൂക്തം, ശാന്തിപാഠം
6 ആറാം ദിവസം (2019 മേയ് 24) വെള്ളി

വൈകിട്ട് 04.00 നു് അഗ്നിഹ�ോത്രം, വേദപാരായണം
04.30 നു് നരേന്ദ്രഭൂഷണ്‍ സ്മാരക പ്രഭാഷണം - ആറാം ദിവസം
ശ്രീ. കെ. എസ്. ഇന്ദു
വിഷയം - പരിസ്ഥിതിയും ഞാനും ഒന്നു്
രാത്രി 07.00 നു് പ്രഭാഷണ വിശകലന സദസ്സ്, ശിവസങ്കല്പസൂക്തം, ശാന്തിപാഠം
7 ഏഴാം ദിവസം (2019 മേയ് 25) ശനി

വൈകിട്ട് 04.00 നു് അഗ്നിഹ�ോത്രം, വേദപാരായണം
04.30 നു് നരേന്ദ്രഭൂഷണ്‍ സ്മാരക പ്രഭാഷണം - ഏഴാം ദിവസം
ഡ�ോ. രാജഗ�ോപാല്‍ കമ്മത്ത്
വിഷയം - പരിസ്ഥിതിപ്രശ്നങ്ങള്‍ - ശാസ്ത്രീയവശങ്ങളും പരിഹാരമാര്‍ഗങ്ങളും
രാത്രി 07.00 നു് പ്രഭാഷണ വിശകലന സദസ്സ്, ശിവസങ്കല്പസൂക്തം, ശാന്തിപാഠം
8 എട്ടാം ദിവസം (2019 മേയ് 26) ഞായര്‍
പകല്‍ 02.30 നു് നരേന്ദ്രഭൂഷണ്‍ ജന്മദിനാഘ�ോഷപരിപാടികളുടെ സമാപനം
വേദപാരായണം, അഗ്നിഹ�ോത്രം
ഉദ്ഘാടനം ബ്രഹ്മശ്രീ. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍
(മഠാധിപതി, തീര്‍ഥപാദാശ്രമം, വാഴൂര്‍)
വിജ്ഞപ്തി ബ്രഹ്മശ്രീ ശിവസ്വരൂപാനന്ദ സ്വാമികള്‍
പുരസ്കാരസമര്‍പ്പണം (മഠാധിപതി, അദ്വൈതാശ്രമം, ആലുവ)
വേദഘ�ോഷം ഡ�ോ. ത�ോട്ടം ശിവകരന്‍നമ്പൂതിരി
വൈകിട്ട് 04.00 നു് 2019 ലെ മഹര്‍ഷി ദയാനന്ദ പുരസ്കാരസമര്‍പ്പണം
മറുപടി പ്രസംഗം സ്വീകര്‍ത്താവു് : ആചാര്യ ശ്രീ. ഡ�ോ. എം. ആര്‍.രാജേഷ്
05.00 നു് നരേന്ദ്രഭൂഷണ്‍ സ്മാരക പ്രഭാഷണം - എട്ടാം ദിവസം
ശ്രീ. കെ. രാജഗ�ോപാല്‍
വിഷയം - മലയാള കവിതയിലെ പരിസ്ഥിതില�ോലമേഖലകള്‍
പ്രഭാഷണ വിശകലന സദസ്സ്, ശിവസങ്കല്പസൂക്തം, ശാന്തിപാഠം
06.45 നു് സമവേദസൂക്തജപം, എണ്‍പത്തിരണ്ടു് ദീപം തെളിയിക്കലും
ഉദ്ഘാടനം - ഡ�ോ. ത�ോട്ടം ശിവകരന്‍നമ്പൂതിരി
(പരിസ്ഥിതിയുമായി ബന്ധപ്പെട്ട വേദസൂക്തങ്ങള്‍)
07.30 നു് സംഗീതസന്ധ്യ - കര്‍ണാടക സംഗീതസദസ്സ്
വായ്‌പാട്ട് : ശ്രീമതി ജയകലാ സനല്‍കുമാര്‍
വയലിന്‍ : നെടുമങ്ങാടു് ശിവാനന്ദന്‍
മൃദംഗം : ഇലന്തൂര്‍ ജയന്‍ ടി. ദാസ്
ഘടം : അഞ്ചല്‍ കൃഷ്ണയ്യര്‍
ഒാം ശാന്തിഃ ശാന്തിഃ ശാന്തിഃ
നരേഭൂഷണ്‍ 1937 മെയ് 22-നു്, ശനിയാഴ്ച ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് ദേശത്തു് ജനിച്ചു.
കല്ലിശ്ശേരി ഹൈസ്കൂളിലും ചങ്ങനാശ്ശേരി എന്‍.എസ്സ്. എസ്സ്. ക�ോളേജിലും പഠിച്ചു.
ബിരുദമെടുത്തശേഷം ഹരിയാന ഹിസ്സാര്‍ ബ്രാഹ്മ മഹാവിദ്യാലയത്തില്‍ നിന്നും
വിദ്യാരത്ന, വിദ്യാഭൂഷണ്‍ എന്നീ ബിരുദങ്ങളും വൈദിക യതിമണ്ഡലത്തില്‍ നിന്നും
ആചാര്യ പദവിയും നേടി. പിന്നീട് ആചാര്യ പദവി ഉപേക്ഷിച്ചു. ചതുര്‍‌വേദസംഹിത
എന്ന ബൃഹദ് ഗ്രന്ഥസംശ�ോധനം, 10 ഉപനിഷത്തുകള്‍ക്കു് ഭാഷാഭാഷ്യം, നാല്
ദര്‍ശനങ്ങള്‍ക്കു് ഭാഷാഭാഷ്യം, 101 സാമവേദ മങ്ങള്‍ക്കു് സ്വരചിഹ്നം നല്കി ഭാഷാ
ഭാഷ്യം. 101 യജുര്‍‌വേദമങ്ങള്‍ക്കും 101 ഋഗ്വേദമങ്ങള്‍ക്കും 101 അഥര്‍‌വവേദമ
ങ്ങള്‍ക്കും ദയാനന്ദപദ്ധതി പ്രകാരം നൈരുക്തികഭാഷാഭാഷ്യം എന്നിവ നിര്‍‌വഹിച്ചു. മഹര്‍ഷി ദയാനന്ദസരസ്വതി
യുടെ ഒന്‍പതു് ഗ്രന്ഥങ്ങള്‍, ല�ോകമാന്യബാലഗംഗാധര തിലകന്റെ ഗീതാരഹസ്യം, ജസ്റ്റീസ് ഗംഗാപ്രസാദിന്റെ മതങ്ങ
ളുടെ ഉദ്ഭവകഥ എന്നീ തര്‍ജമകളുള്‍പ്പെടെ ആകെ അമ്പത�ോളം കൃതികള്‍ ജീവിച്ചിരിക്കുമ്പോള്‍ സ്വയം പ്രസിദ്ധീകരിച്ചു.
അപ്രകാശിതങ്ങളായ അമ്പത്തെട്ടു കൃതികള്‍ ഇപ്പോള്‍ നരേഭൂഷണ്‍ പ്രതിഷ്ഠാപനം പ്രകാശനം ചെയ്തു വരുന്നു.
പുരൂരവസ്സും ഉര്‍‌വശിയും, വിഗ്രഹാരാധന, വേദഗീതാമൃതം, യാഗപരിചയം, യ�ോഗേശ്വരനായ ശ്രീകൃഷ്ണന്‍, മതവും
യുക്തിയും, വൈദിക സാഹിത്യചരിത്രം, ആചാരഭാനു, പരല�ോകവും പുനര്‍ജന്മവും, വേദാധികാരനിരൂപണവ്യാഖ്യാനം,
ഹരിനാമ കീര്‍ത്തനവ്യാഖ്യാനം, ദേവതകളുടെ വൈദിക സങ്കല്പം തുടങ്ങിയവ മുഖ്യകൃതികളാണ്. ഇംഗ്ലീഷിലും,
ഹിന്ദിയിലും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാളത്തിലെ ഏക വൈദിക-ദാര്‍ശനിക പ്രസിദ്ധീകരണമായ ആര്‍ഷനാദം
മാസികയുടെ പ്രസാധകനും മുഖ്യപത്രാധിപരുമായിരുന്നു. കേരളത്തിലെ വൈദികസാഹിത്യ ശാഖയുടെ സമുദ്ധാപകന്‍,
ജാതി മതവര്‍ഗവര്‍ണ വ്യത്യാസം കൂടാതെ ഏവര്‍ക്കും വേദവിദ്യയെ പ്രദാനം ചെയ്ത കേരളീയ ദയാനന്ദശിഷ്യരില്‍
വേദബന്ധുശര്‍മയുടെ പാരമ്പര്യത്തെ പ്രശസ്തമാക്കിയ വേദപണ്ഡിതന്‍. ഷ�ോഡശകര്‍മങ്ങളേയും പഞ്ചമഹായജ്ഞ
വിധികളെയും സാധാരണ ജനങ്ങളിലേക്കു് എത്തിച്ച ആദ്യ മലയാളി. വേദപഠനപാഠനത്തിനായി കേരളത്തിലാദ്യ
മായി വൈക്കം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ പ്രാചീന വൈദിക സദായത്തില്‍ ഗുരുകുലം സ്ഥാപിച്ച ആചാര്യന്‍,
അയ്യായിരത്തിലധികം പ്രസംഗവേദികളില്‍ പ്രഭാഷണം, കേരളത്തിലെ വിവിധ സാംസ്കാരിക മണ്ഡലങ്ങളിലെ സൗമ്യ
സാന്നിധ്യം. നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍. കേരള സാഹിത്യ അക്കാഡമി സമഗ്രസാഹിത്യ
സംഭാവനാ പുരസ്കാരം (2009) കേരള സാഹിത്യ അക്കാദമിയുടെ കെ.ആര്‍.രാമന്‍‍നമ്പൂതിരി എന്‍ഡോവ്മെന്റ്
അവാര്‍ഡ് (1992) സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് പുരസ്കാരം (2005) വിദ്യാധിരാജ പുരസ്കാരം(1989)
ഹേമലതാസ്മാരക വിദ്യാധിരാജ പുരസ്കാരം (1998) പ്രഥമ അമൃതകീര്‍ത്തി പുരസ്കാരം (2001) തുടങ്ങി ഒട്ടുവളരെ
പുരസ്കാരങ്ങള്‍ ലഭിച്ചു. കൊച്ചിയിലെ അമൃതാ ഹ�ോസ്പിറ്റലില്‍ 2010 നവംബര്‍ 16-ന് ചൊവ്വാഴ്ച അന്തരിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ നരേന്ദ്രഭൂഷണ്‍ സ്മാരക പ്രഭാഷണം നിര്‍വഹിച്ചവര്‍


2011 മേയ് 22 ശ്രീ. പി.വേണുഗ�ോപാല്‍ IAS, (3) ശ്രീമതി.പങ്കജവല്ലി,
(74-ാം ജന്മജയന്തിയാഘ�ോഷം) ശ്രീ. താഴമണ്‍ ‍കണ്ഠരു മഹേശ്വരരു് പ്രൊഫ. എം.കെ.സാനു,
ശ്രീ.ഹരിസേനവര്‍മ IPS ശ്രീ. ഈശ്വരന്‍നമ്പൂതിരി, ശ്രീ. കെ.സി.ജ�ോസഫ്,
ശ്രീ.ഫാക്ട് മ�ോഹനന്‍, (2)* ശ്രീമതി. ദേവകി അന്തര്‍ജനം ശ്രീ. കൊടിക്കുന്നില്‍ സുരേഷ്,
പ്രൊഫ. പി. എ. ശ്രീധരന്‍നായര്‍, ശ്രീ. കൃഷ്ണഗ�ോപാല്‍ (2), ശ്രീ. എം.എ.ബേബി,
ശ്രീ. എന്‍.രാജേഷ്കുമാര്‍, ശ്രീ. ആര്‍. ‍രാമചന്ദ്രന്‍നായര്‍ IAS ശ്രീ. പി. സി. വിഷ്ണുനാഥ്,
അഡ്വ. സി. എന്‍. അമ്മാഞ്ചി (2), ഡ�ോ.പി.വി.വിശ്വനാഥന്‍നമ്പൂതിരി (3) ശ്രീ.സുനില്‍,
ശ്രീ. ഒ. എസ്. ഉണ്ണിക്കൃഷ്ണന്‍. ശ്രീ. പി.കെ. ജയന്‍ (2), ശ്രീ. പി. കേശവന്‍നായര്‍ (2),
2011 നവംബര്‍ 16 ശ്രീമതി. ദീപാകൃഷ്ണ, അഡ്വ. ജയസൂര്യന്‍,
(ഒന്നാം സ്മൃതിദിനം) ശ്രീ. ജെ.നന്ദകുമാര്‍, ശ്രീ. റ്റി.കെ.ദാമ�ോദരന്‍നമ്പ്യാര്‍,
സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി, ഡ�ോ.ലക്ഷ്മീകുമാരി, ശ്രീ. സി. എം. രാമചന്ദ്രന്‍,
ശ്രീ. മന�ോജ്, ഡ�ോ.കെ.എം.വേണുഗ�ോപാല്‍, ജസ്റ്റീസ് കെ. റ്റി. ത�ോമസ്,
ചുനക്കര ജനാര്‍ദ്ദനന്‍നായര്‍, ശ്രീ. കല്പറ്റ നാരായണന്‍, ഡ�ോ. ജ�ോഷി. സി. ഹരന്‍,
ശ്രീ. ടി.ജി.ഹരികുമാര്‍, ഡ�ോ.വി.എന്‍.രാജശേഖരന്‍പിള്ള, ശ്രീ. കെ. എച്ച്. ഹുസൈന്‍,
മണ്ണടി പൊന്നമ്മ, ഡ�ോ.പൂജപ്പുര കൃഷ്ണന്‍നായര്‍, ശ്രീ. സുരേഷ് മാധവ്,
ആലങ്കോട് ലീലാകൃഷ്ണന്‍ (2), ശ്രീ.മധു ഇറവന്‍കര, ഡ�ോ. പി. ഹരികൃഷ്ണന്‍,
ഡ�ോ. ലക്ഷ്മീശങ്കര്‍ (2), ശ്രീ.ഹരികൃഷ്ണഭാരതി, ഡ�ോ. എ. എം. ഉണ്ണിക്കൃഷ്ണന്‍,
ശ്രീ. എം. പി. വീരേന്ദ്രകുമാര്‍, ഡ�ോ.പി.വി.കൃഷ്ണന്‍നായര്‍, ശ്രീ. നമ്പി നാരായണന്‍,
ശ്രീ.കെ.ജയകുമാര്‍ ഐ.എ.എസ്(2) ശ്രീ.പി.എസ്.എബ്രഹാം, ശ്രീ. ഗിരീഷ് സൂര്യനാരായണന്‍.
ഡ�ോ. കെ. പി. പ്രഭാകരപ്പണിക്കര്‍, കലാമണ്ഡലം പ്രഭാകരന്‍, 2016 മേയ് 22
ശ്രീ. ജ�ോര്‍ജ്ജിത�ോമസ്. ഡ�ോ.എന്‍.കൃഷ്ണകുമാര്‍, 79 -ാം ജന്മജയന്തിയാഘ�ോഷം
2012 മേയ് 22 ശ്രീ.രവിഗ�ോപാലന്‍നായര്‍, ഡ�ോ. ത�ോട്ടം ശിവകരന്‍നമ്പൂതിരി
75-ാം ജന്മജയന്തിയാഘ�ോഷം അഡ്വ. എ.ജയശങ്കര്‍, ഡ�ോ. രാജീവ് ഇരിങ്ങാലക്കുട
സ്വാമി ചിദാനന്ദപുരി (3), സ്വാമി പ്രജ്ഞാനാനന്ദതീര്‍ഥപാദര്‍ (4) ഡ�ോ. സി.വി.രാജന്‍പിള്ള
ശ്രീ. പി. നാരായണക്കുറുപ്പ്, ശ്രീ. കെ. എം. റ�ോയി, ശ്രീ. പ�ോള്‍ മണലില്‍
ഫാ. ഡ�ോ. കെ. എം. ജ�ോര്‍ജ്ജ് (2), ശ്രീ. ഹരികിഷോര്‍ IAS, ഡ�ോ. ടി. പി. ശ്രീനിവാസന്‍
ശ്രീ. സി. പി. നായര്‍ ഐ.എ.എസ്. (3), ഡ�ോ.രാജന്‍ഗുരുക്കള്‍, 2017 മേയ് 22
കടമ്മനിട്ട വാസുദേവന്‍പിള്ള, ശ്രീമദ് സ്വാമി ഗംഗാധരതീര്‍ഥ, 80 -ാം ജന്മജയന്തിയാഘ�ോഷം
വട്ടപ്പറമ്പില്‍ ഗ�ോപിനാഥപിള്ള, കാലാമണ്ഡലം ശ്രീദേവി,
ശ്രീ.രാജീവ് കൃഷ്ണ, ശ്രീ.ഹമീദ് ചേന്നമംഗലൂര്‍ (2), ഡ�ോ. അശ�ോക് ആര്‍. കുമാര്‍
ഡ�ോ.സുവര്‍ണ നാലപ്പാട്ട്, ഡ�ോ. എഴുമറ്റൂര്‍ രാജരാജവര്‍മ, ഡ�ോ. ലളിതാശര്‍മ
വൈക്കം കൃഷ്ണകുമാര്‍ (2) ശ്രീ. കാവാലം ശ്രീകുമാര്‍, ഡ�ോ. മ�ോഹനാക്ഷന്‍നായര്‍
ഡ�ോ.വി.എസ്.ശര്‍മ, ശ്രീ. പത്തിയൂര്‍ ശങ്കരന്‍കുട്ടി, ശ്രീ. കെ. രവീന്ദ്രനാഥ്
ഡ�ോ. എം.ആര്‍.രാജേഷ്(2), ശ്രീ. വി.മധുസൂദനന്‍നായര്‍ (2), ശ്രീ. പി. രാമന്‍
ശ്രീ. വടക്കുമ്പാട് നാരായണന്‍, ശ്രീ. സി. രാധാകൃഷ്ണന്‍, ഡ�ോ. പി. ജി. രാമകൃഷ്ണപിള്ള
ശ്രീ. ഗ�ോപാലകൃഷ്ണ വൈദിക്, ഡ�ോ. കെ. എസ്. രാധാകൃഷ്ണന്‍, ഡ�ോ. ഹരികൃഷ്ണശര്‍മ
ശ്രീ. കെ.രാമന്‍പിള്ള, ശ്രീ. ലീന്‍ ത�ോബിയാസ്, സ്വാമി കൃഷ്ണാനന്ദതീര്‍ഥപാദര്‍
ശ്രി. സി. അഷറഫ്, ശ്രീ. ജി. ശങ്കര്‍, (2) ശ്രീ. ത�ോമസ് ഫിലിപ്പോസ്
ഡ�ോ. അമ്പലപ്പുഴ ഗ�ോപകുമാര്‍, ഡ�ോ. രാജന്‍ചുങ്കത്ത്, ശ്രീ. ബെന്നിയാമിന്‍
സ്വാമി അഭയാനന്ദതീര്‍ഥപാദര്‍, സ്വാമി നിര്‍മലാനന്ദഗിരി. ശ്രീ. എം. കെ. ശ്രീകുമാര്‍
പ്രൊഫ. ട�ോണിമാത്യു, 2013 മേയ് 22 പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള
ശ്രീ. കെ.ബി.പ്രസന്നകുമാര്‍, 76-ാം ജന്മജയന്തിയാഘ�ോഷം ശ്രീ. എ. വി. ഹരിശങ്കര്‍
ശ്രീ. കെ.രാജഗ�ോപാല്‍, ശ്രീ. കെ. എം. ചശര്‍മ
സ്വാമി തുരീയാമൃതാനന്ദപുരി (4),
തുറവൂര്‍ വിശ്വംഭരന്‍, ശ്രീ. ആറന്മുള അരവിന്ദ് മ�ോഹന്‍
ശ്രീ. പി. ബാലകൃഷ്ണനാചാരി,
ഡ�ോ.റ്റി.എസ്.ഗിരീഷ്കുമാര്‍, ശ്രീ. സജീവു് കൈലാസി
ഡ�ോ. കെ. മഹേശ്വരന്‍നായര്‍,
ശ്രീ. ആര്‍.ഹരി (2), ശ്രീ. കെ. വി. ദയാല്‍
ഡ�ോ. സി. എം. നീലകണ്ഠന്‍,
ഡ�ോ.കെ.ജയപ്രകാശ്, കൈതപ്രം വാസുദേവന്‍നമ്പൂതിരി
ഡ�ോ. ടി. വി. രാജഗ�ോപാല്‍,
ഡ�ോ.ബി.പദ്മകുമാര്‍, ശ്രീ.ഹരിശര്‍മ
ബ്രഹ്മചാരി ബ്രഹ്മചൈതന്യ,
ശ്രീ.എം.കുര്യന്‍, ശ്രീ. ആര്‍. മന�ോജ് വര്‍മ
ശ്രീ. മുണ്ടയൂര്‍ ദിവാകരന്‍നമ്പൂതിരി,
ശ്രീ.ഒ.വി.ഉഷ, ശ്രീ. ഷൗക്കത്തു്
വടക്കേടത്ത് നീലകണ്ഠന്‍നമ്പൂതിരി,
ശ്രീ. ഗ�ോപിപൂത്തൃക്ക, ഡ�ോ. കെ. എം. ജ�ോര്‍ജ്ജ്
പുതിയന്നൂര്‍ശങ്കരന്‍ നമ്പൂതിരി,
ശ്രീ. എ.വി.രാധാകൃഷ്ണ വൈദിക്, ശ്രീ. പി.ഡി.സുകേഷ്
ശ്രീമതി. പാര്‍‌വതീ ബാവുള്‍ (2),
സ്വാമി വേദാനന്ദസരസ്വതി, ശ്രീ.രാജേഷ് പിള്ള
ശ്രീമതി.ജയകലാസനല്‍കുമാര്‍ (4).
ഡ�ോ. ജ�ോസ് പാറക്കടവില്‍, ശ്രീ. നിഥന്‍ രഞ്ജിപണിക്കര്‍
2014 മേയ് 22
ശ്രീ. ഡി.വിനയചന്ദ്രന്‍, ഡ�ോ. രാജഗ�ോപാല്‍കമ്മത്ത്
77-ാം ജന്മജയന്തിയാഘ�ോഷം
ഡ�ോ. ആര്‍. ഗ�ോപിമണി, ഡ�ോ. മന�ോജ് കുറൂര്‍
ശ്രീ. നായര്‍ സുരേന്ദ്രനാഥ്, സ്വാമി ഗരുഡധ്വജാനന്ദതീര്‍ഥപാദര്‍, വൈക്കം ഗ�ോപകുമാര്‍
ഡ�ോ. അലക്സാണ്ടര്‍ ജേക്കബ് IPS (2), ശ്രീ. എം. കെ. മാധവന്‍നായര്‍, അഡ്വ. കെ. പി. രാമചന്ദ്രന്‍
ഡോ. വി.ശിവാനന്ദന്‍ ആചാരി, മാടമ്പ് കുഞ്ഞുകുട്ടന്‍, ശ്രീ. ഗൗതം പദ്‌മനാഭന്‍
ശ്രീ. ഹരി ഇളയിടം, ശ്രീ. ജി. പ്രിയദര്‍ശനന്‍, ശ്രീ. ടി.പി.ശാസ്തമംഗലം
ഡ�ോ.സൂസന്‍ ചെറിയാന്‍, 2015 മേയ് 22 ഡ�ോ. സിന്ധു തുളസീധരന്‍,
ശ്രീ.സി.ആര്‍.നീലകണ്ഠന്‍, 78 -ാം ജന്മജയന്തിയാഘ�ോഷം ശ്രീ. എസ്. ഡി. വേണുകുമാര്‍,
ഡ�ോ.എം.ജി.ശശിഭൂഷണ്‍, ഡ�ോ. കെ. എം. ജെ. ‍നമ്പൂതിരി, ഡ�ോ. ബി. ജി. ഗ�ോകുലന്‍
പ്രൊഫ. രാമരാജവര്‍മ ശ്രീമതി മ�ോഹിനി & ശ്രീമതി മാലിനി ശ്രീ. ആര്‍. എസ് കുറുപ്പു്
പ്രൊഫ. എന്‍. സുഗതന്‍ ശ്രീപദം രാധാകൃഷ്ണന്‍ ശ്രീ. പി. ജെ. ജ�ോസഫ്.
ഡ�ോ.ഗീവര്‍ഗീസ് മ�ോര്‍ കൂറില�ോസ് ശ്രീ. സുരേഷ് ഐക്കര ശ്രീ. ഫ്രാന്‍സിസ് ടി. മാവേലിക്കര
ശ്രീമതി ഇന്ദു. കെ. എസ്. ഡ�ോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ ബ്രഹ്മചാരി ഡ�ോ. ഭാര്‍ഗവറാം
ശ്രീ. സി. വി. ബാലകൃഷ്ണന്‍ ഡ�ോ.ടി.വി.മുരളീവല്ലഭന്‍ ശ്രീ. ജയിംസ് ജ�ോസഫ്
ഡ�ോ. രാജുകൃഷ്ണന്‍ ഡ�ോ. ദേവീപ്രസാദ് ശ്രീ. ശിവസ്വരൂപാനന്ദ സ്വാമികള്‍
വടക്കേക്കര ബാലകൃഷ്ണപിള്ള ശ്രീ. ബി.മുരളി ശ്രീ. ദര്‍ശനാനന്ദ സരസ്വതീ സ്വാമികള്‍
പ്രൊഫ. ലളിതമ്മ, ഡ�ോ.ടി. ആര്യാദേവി ശ്രീ. കെ.എന്‍. ഗ�ോവിന്ദാചാര്യ
ശ്രീ. എ. വി. ശ്രീകുമാര്‍ ഡ�ോ. പി. ജെ. ചെറിയാന്‍ (2) ശ്രീ. ശശിധരന്‍ കാട്ടായിക്കോണം
ഡ�ോ. കവിതാ ബാലകൃഷ്ണന്‍ ഡ�ോ. സി. എം. നീലകണ്ഠന്‍ (2) ഡ�ോ. ബി.ജയപ്രകാശ്
ഡ�ോ. ബി. രവികുമാര്‍ ഡ�ോ. കെ. പി. ശ്രീദേവി. ശ്രീ. അനില്‍ വൈദിക്
ഡ�ോ. സ്ക്കറിയ സഖറിയ ശ്രീ. ശ്രീകുമാരന്‍തമ്പി ശ്രീ. ഷാബു പ്രസാദ്
ശ്രീ. റ്റി. ഡി. രാമകൃഷ്ണന്‍ ശ്രീ. കവിയൂര്‍ ശിവപ്രസാദ് ശ്രീ. വെങ്കിടകൃഷ്ണന്‍പോറ്റി
ശ്രീ. മധുപാല്‍ ശ്രീ. മധുപാല്‍ ശ്രീ. സാമുവേല്‍ കൂടല്‍
ആലപ്പി രംഗനാഥ് ശ്രീ. മന�ോജ് എസ്. നായര്‍ ശ്രീ. കെ.പി.ശ്രീരംഗനാഥന്‍
അഡ്വ.കെ.ജി.മുരളിധരനുണ്ണത്താന്‍ (2) ശ്രി. എന്‍. കെ. സുകുമാരന്‍നായര്‍ അഡ്വ. എം. ആര്‍. അഭിലാഷ്
ശ്രീമതി അഞ്ജന ആനന്ദ് 2018 മേയ് 22 ഡോ. ‍ടി. ആര്‍. രാഘവന്‍
ശ്രീ. ശരത് പി. നാഥ് 81 -ാം ജന്മജയന്തിയാഘ�ോഷം ശ്രീ. ജ�ോണ്‍ പെരുവന്താനം

...എല്ലാ പ്രഭാഷണങ്ങളും https://www.youtube.com/user/arshanadam ലിങ്കില്‍ ലഭ്യമാണു്...


*(ആകെ 261 പ്രഭാഷണങ്ങള്‍, ഒന്നിലധികം പ്രഭാഷണം ചെയ്തയാളുകളുെട പേരിനൊപ്പം എണ്ണം രേഖപ്പെടുത്തിയിട്ടുണ്ട്.)

നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപന സംരംഭങ്ങള്‍


1. വേദപ്രചാരണ സഭ.......................വൈദിക സാഹിത്യ പ്രചാരണ സംരംഭം
2. ആര്‍ഷനാദം ബുക്സ്.......................... ആര്‍ഷ സാഹിത്യ പ്രകാശന സംരംഭം
3. നിത്യഭാരതി ബുക്സ്......................... ഭാരതീയ സാഹിത്യ പ്രകാശന സംരഭം
4. അമൃതഭാരതി പ്രസ്സ്.............മലയാള സംസ്കൃത വരമൊഴി മുദ്രണാലയ സംരഭം
5. ആര്‍ഷനാദം മാസിക.... മലയാളത്തിലെ ഏക വൈദിക-ദാര്‍ശനിക മാസിക
6. സരസ്വതീ വൈദിക ഗുരുകുലം... ജാതിരഹിത വേദപഠനപാഠന സംരംഭം
7. കേരളാ ആര്യ പ്രതിനിധി സഭ.......ആര്യസമാജ ധര്‍മപ്രചാരക സംരംഭം
8. ദയാനന്ദ സാല്‍വേഷന്‍ മിഷന്‍......സനാതനധര്‍മ പുനരാഗമന സംരംഭം
9. വൈദിക സാഹിത്യ പരിഷത്തു്........... സംസ്കൃത പഠനപാഠന സംരംഭം
10. ആള്‍ ഇന്‍ഡ്യാ വേദിക് മിഷന്‍... അന്തര്‍ദേശീയ ദയാനന്ദ പഠന കേന്ദ്രം
അച്ചടിയും രൂപകല്പനയും ഏ.ബി.പ്രസ്സ് ചെങ്ങന്നൂര്‍ + 9446314343

11. സപ്തവര്‍ച്ചസീ വൈദികഗ്രാമയൂഥം.വൈദിക ജീവിതരീതി പഠന കേന്ദ്രം


12. സരസ്വതീ പുരാഗ്രന്ഥ സംരക്ഷണകേന്ദ്രം......... ഗ്രന്ഥശാലാ കേന്ദ്രം
13. വേദബന്ധു ഭാഷാപഠന ഗവേഷണകേന്ദ്രം.........ഭാഷാപഠന കേന്ദ്രം
14. ശ�ോണാദ്രി ചരിത്രപഠന ഗവേഷണകേന്ദ്രം......ചരിത്രപഠന കേന്ദ്രം
നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപനം
ദയാനന്ദഭവനം നരേന്ദ്രഭൂഷണ്‍ റ�ോഡ് ചെങ്ങന്നൂര്‍ 689121 കേരളം
ഫ�ോണ്‍ +91 479 2452636, 9446314343 e-mail: arshanadam@gmail.com.

You might also like