You are on page 1of 1

Home About Us Contact Us Rudhra TAGS

HOME PRIVACY POLICY TERMS AND CONDITIONS DISCLAIMER കഥകൾ ഗണപതിഭജനം േജ ാതിഷം 

ന ത േദാഷ ളും പരിഹാര ളും

ന തഫലം പുനർജ ം പ ം േനാ ൽ

േയാഗ ൾ രത്ന ൾ ല ണശാസ് തം

വാ ുശാസ് തം വിവാഹം വതം

സംഖ ാ േജ ാതിഷം

സ് തീയുെട ജ ന തവും സ ഭാവവും

ഹ േരഖാശാസ് തം

Home  കഥകൾ  ഭ ദകാളി മാഹാ ം (മൂ ാം ഭാഗം)

ഭ ദകാളി മാഹാ ം (മൂ ാം ഭാഗം)


by Rudhra Astrology - August 09, 2021


ഭ ദകാളീ മാഹാ ം
അസുര വംശ ിെ നാശ ിന് കാരണ ാർ േദവ ാരാെണ ് മന ിലാ ി
ദാരികൻ േദവ ാെര നശി ി ു തിനായി ബ േദവെന പത െ ടു ി
അേനകം വര ൾ േനടി .വര ൾ േനടിയ അഹ ാരിയായ ദാരികേനാട് ബ േദവൻ
പറ ു "അഹ ാരിയായ ദാരിക നിെ ഒരു സ് തീ രത്നം വധി ും"
തുടർ ് വായി ുക

ഭ ദകാളിമാഹാ ം (ഒ ാം ഭാഗം) -
ഭ ദകാളിമാഹാ ം (ഒ ാം ഭാഗം)

ഭ ദകാളി മാഹാ ം (ര ാം ഭാവം ) -


ഭ ദകാളി മാഹാ ം (ര ാം ഭാവം )

ബ േദവെ ശാപം
വര ൾ േനടിയ ദാരികെ അഹ ാരം ക ് ബ േദവൻ പറ ു "അഹ ാരിയയ
ദാരിക ദിവ രൂപിണിയായ ഒരു സ് തീയാൽ നീ വധി െ ടും.

ദാരികെ മറുപടി
"ദിവ സ് തീയാകെ , മനുഷ സ് തീയാകെ അവൾ എ ത ശ ിയു വളായാലും ഒരു
സ് തീ ും ദാരികെന വധി ാൻ കഴിയി . അതു െകാ ് ബ േദവ അവിടു ്
മട ിെ ാെയ് ാ ു" ദാരിക ഭാഷണം േക ബ േദവൻ അ പത നായി.

സുതീ മഹർഷി ച േസന മഹാരാജാവിേനാട് കഥ തുടർ ു

"അ േയാ ച േസന രാജാേവ ബ േദവനിൽ നി ും വരബലം േനടിയ ദാരികൻ


തിരിെക പാതാള ിെല ി. തെ മാതാ േളയും േജ െനയും ബ ുജന െളയും
വര ലാഭെ ുറി ു വിേശഷ ൾ അറിയി ് ദാരികൻ അനു ഗഹം േനടി. പി ീട്
അസുര ശി ിയായ മായാസുരെന വരു ി, പടി ാേറ സമു ദതീര ് ച കവർ ി
വാസേയാഗ മായി. മേനാഹരമായ രാജധാനി പണി തീർ ു. രാജധാനി ് ദാരികപുരി
എ നാമവും ന ികി"

ന മുഹൂർ ം
ന ഒരു മുഹൂർ ിൽ ദാരികൻ പരിവാര സേമതം പുതിയതായി പണി കഴി ി
രാജധാനിയിൽ പേവശി ു. വളെര മേനാഹരമായ ആ ഏഴുനില മാളികയിൽ ദാരികൻ
വാസവും തുട ി. രാജധാനിയുെട പേവശനേ ാെട അനുബ ി ു
ആേഘാഷ ളും പല തര ിലു ശ േകാലഹല ളും െപരു റ നാദവും േക ്
പല ല ളിലായി മറ ിരു അസുര ാെര ാവരും ദാരികപുരിയിെല ി.
അസുര ാർ എ ാവരും േചർ ് ദാരികെന സർ ാസുര ച കവർ ിയായി
അഭിേഷകം െച ു. അന രം ദാരികൻ മ ിമാെരയും േസനാനായക ാെരയും
യഥാവിധി നിേയാഗി ് ദാരികൻ രാജ ഭരണം ആരംഭി ു.

േദവേലാകം കീഴട ുവാൻ ത ാെറടു ദാരികൻ


തനി ് ആവശ ിനു ൈസന വും വരബലവും േനടിയ ദാരികന് അസുര
വംശ ിെ നാശ ിെ കാരണമായ േദവ ാെര നശി ി ു തിെ ഭാഗമായി
േദവേലാകം ആ കമി ് കിഴട ാൻ പുറെ ു. ദിവ ായുധ ളും ധരി ് അസുര ട
തി ി ിര ി. അമരാവതി ് ചു ും നിലയുറ ി ു. അമരാവതി ് ചു ും നില
ഉറ ി അസുര ടയുെട യു െ രു റകളും കാഹളധ നികളും േദവ ാരിൽ ഭയം
ജനി ി ു.

ദാരികെ യു ിനായു േപാർ വിളി


അസുര ാരുെട രാജാവായ ദാരികെ യു ിനായു േപാർവിളി േക ് േദേവ ൻ
േകാപി നായി. ഐരാവത ുറേ റി വ ജായുധധാരിയായി ൈസന സേമതം
യു ിെനാരു ി വ ു. തെ വ ജ പഹാര ാൽ േദേവ ൻ അസുര ാെര െകാ ു
ത ിെ ാ ിരു ു.

േകാപാ നായി ീർ ദാരികൻ


തെ ൈസന ിെ നാശം ക ് േകാപാ നായ ദാരികൻ അതിശ മായ
തിരി ടിയിൽ േദേവ െ ഐരാവതെ യും ഉൈ ശവ ിെനയും േദവ ാെരയും
ശരവർഷം െചാരി ് ഓടി ാൻ തുട ി .േദവൈസന െ ദാരികൻ െകാ ു
ത ിെ ാ ിരു ു . പരി ഭാ നായ േദേവ ൻ തെ വ ജായുധവുമായി ദാരികെന
േനരിടാൻ ശമി േവ ദാരികൻ തെ ബ ദ ിൽ നി ും ഉ വി അേനക
ശ രായ ഭൂതഗണ ൾ േദവ ാെരെയ ാം ഓടി ു വി ു.

ഭയേ ാടിയ േദേവ ൻ


ഐരാവതെ യും േദവൈസന െ യും ഉേപ ി ് േദേവ ൻ േദവകേളാെടാ ം
പർ ത ഗുഹകളിൽ േപാെയാളി ു.

ഇ പുരിയിൽ പേവശി ദാരികൻ


ഇ പുരിയിൽ പേവശി ദാരികൻ അവിെട നി ും ക വൃ ം, ചി ാമണി,
പാരിജാതം തുട ിയ അമൂല ളും ദിവ ളുമായ സർ തും അപഹരി ു തെ
രാജ ് തിരിെ ി േജതാവായി യഥാ സുഖം കീഡി ു വാണു.

ദാരികൻ േദവേലാകം നിയ ണ ിലാ ി


ദാരികൻ തെ അസുചര ാേരാടും മ ിമാേരാടും ൈസന ാധിപ ാേരാടും കൂടി
േചർ ് േലാക ാകമാനം ആശ യും ഭയവും വളർ ി. ഇ ാദി അ ദി ാലക ാെര
ാന ഭ രാ ി .പകരം തെ വിശ രായ കി ര ാെര ആ ാനേ ്
നിേയാഗി ു. മനുഷ വർഗവും മഹർഷിമാരും ദാരികെ ഉപ ദവ ിനിരയായി.
എ ും ആ കമണവും അനിതിയും അസുര ാരുെട വിളയാ വും നിമി ം സമാധാനം
ഇ ാെതയായി.

ദാരികാസുരെ വിവാഹം
ഇതിനിെട മായാസുരെ മകളായ മേനാദരിെയ ദാരികൻ വിവാഹം കഴി ു.
േദവേലാകെ ഊർ ശി, േമനക തുട ിയ േദവ സ് തീകെള ദാരികൻ തെ
ഭാര യായ മേനാദരി ് ദാസ േവല െച ു തിനായി നിേയാഗി ു. അഹ ാര ാൽ
മതിമറ ദാരികൻ ൈ തേലാക വാസികെള മുഴുവൻ േ ദാഹി ു െകാ ും സ യം മതി
മറ ും കാലം കഴി ു വ ു തുടരും...................

Tags കഥകൾ

REACTIONS

 Facebook  Twitter    

YOU MAY LIKE THESE POSTS

കഥകൾ കഥകൾ കഥകൾ

ഭ ദകാളീ മാഹാ ം (അ ാം കലിയുഗവരദൻ അ ൻ ഭ ദകാളീ മാഹാ ം (നാലാം


ഭാവം) (ഏഴാം ഭാവം ) ഭാവം )
August 24, 2021 August 16, 2021 August 15, 2021

POST A COMMENT

0 Comments

if you have any dobt, comment

Crafted with  by TemplatesYard | Distributed by Blogger Template

You might also like