You are on page 1of 7

ജ്യോതിഷവും പരിഹാരവും:

നമ്മള് ഒരു പ്രതിസന്ധിക്കടയിലൂടെ (മഹാമാരി) കടന്നു


പോകുകയാണ്...ലോകന്പെടും ഇതിനെ നേരിട്ടു
കൊണ്ടിരിക്കുകയാണ്...അങ്ങനെയിരിക്കെ ജ്യോതിഷ്യത്തിനും
പരിഹാരത്തിനും എന്താണ് പ്രശക്തി... അല്ലെങ്കില് പ്രാധാന്യം
എന്താണ്...പ്രധാന്യ ഉണ്ടെന്നു തന്നെ കല്പിക്കാം...ജ്യോതിഷഭൂഷണം
പന്ചാംഗത്തില് (2019-20) പേജ് 17-ല് പറയുന്നു് വസുന്ധരയോഗം
വരുന്നുണ്ടെന്ന്... അതിന്റെ പ്രമാണം – യദാരസൌരി സുരരാജ മന്ത്രിണാ,
സഹൈകരാശഔ സമസപ്തമേപി വാ. ഹിമാദ്രി ലങ്കാപുര മദ്ധ്യവർത്തിനീ,
ത്രിഭാഗശേഷം കുരുതേ വസുന്ധരാ. മീനം 16-ാ ന് മുതല് മേടം 21-ാം വരെ
കുജനും, വ്യഴവും, ശനിയും മകര രാശിയില് വരുന്നു. ഇതിന്
വസുന്ധരായോഗം എന്നു പറയുന്നു. ഈ ദോഷകാലം തരണം ചെയ്യുന്നതിന്
പരിഹാരങ്ങള് ചെയ്യേണ്ടതാണ്. ലോകം അതിഭങ്കരമാം സാഹചര്യങ്ങളിലുടെ
കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ജ്യോതിഷ
വിശകലമണിവിടെ....ഇപ്പോള് വസുന്ധരായോഗം നടന്നുകൊണ്ടിരിക്കുകയാണ്.
ഈ കഴിഞ്ഞ തുലാം 19 (നവംബർ 5, 2020 ന് വസുന്ധരായഗം ആരംഭിച്ച്.
വസുന്ധരായോഗത്തിന് രണ്ട് ഗ്രഹസ്ഥിതികളാണ് ആചാര്യന്മാർ നല്കുന്നത്.
ഒന്നി ഗുരു ശനിയോഗം/ദൃഷ്ടി ഇത് 6 വർഷത്തിലൊരിക്കല്
സംഭവിക്കുന്നതാണ്.

ഒരു വർഷത്തില് ഗുരു മൂന്നു രാശിയില് സഞ്ചരിച്ചാല്


വസുന്ധരായോഗം ഭവിക്കും. ഇത് അപൂർവമായി മാത്രം
സംഭവിക്കുന്നതാണ്. ദൌർഭാഗ്യവശാല് ഈ രണ്ടു യോഗങ്ങളും ഒരുമിച്ച്
വരുന്ന ഒരു കാലഘട്ടം വരികയാണ്. ഈ വരുന്ന മീനം 17 (മാർച്ച് 30) ന്
ഗുരു അതിചാരത്താല് മകരത്തില് പ്രവേശിക്കും. അപ്പോള് ശനി
ഗുരുയോഗവും ആകും അത് മിഥുനം 16 (ജൂണ് 30 2020) വരെ നിലനില്ക്കും.
വസുന്ധരായോഗ ഫലം ലോകത്ത് യുദ്ധം യുദ്ധസമാന കലഹങ്ങള്
കലാപങ്ങള്, പ്രകൃത് ക്ഷോഭങ്ങള്, നാശനഷ്ടങ്ങള് എന്നിവ ഉണ്ടാവാം
എന്നാണ്.

ജോതിഷ ഭൂഷണ പന്ചാംഗം 2021-2022 - മേടം 15 മുതല് (എപ്രില് 28,


2022) ഇടവം 3 വരെ (മേയ് 18 വരെ, 2022) വരെ വ്യഴവും, കുജനും, ശനിയും
കുംഭരാശിയിലാണ് വരുന്നത്...ഇതിന് വസുന്ധരയോഗം എന്നു പറയുന്നു.
ഇത് നാടിന് ദോഷകാലമാണ്....മുകളില് പറഞ്ഞതു പോലെ സംഭവിക്കാന്
ഇടയുണ്ട്

ഇതിന് പരിഹാരം മുന് കരുതല് എടുക്കുക...രോഗം തടുക്കാന്


ആരോഗ്യസ്ഥാപനങ്ങള് പറയുന്ന നിർദ്ദേശങ്ങള് അനുശരിക്കുക...ആയുർ
വേദത്തില് ചില മരുന്നുകള് സേവിക്കുക...(അമൃതവല്ലി കക്ഷായം)
ജ്യോതിഷ്യത്തില് മൃത്യുഞ്ചയഹവനം ചെയ്യുക. ഈ ഹവനം പ്രധാനമായി
ആയുസ്സിനുവേണ്ടി മാത്രമല്ല തീവ്രജ്വരം , ആഭിചാരബാധ മുതലായവയക്ക
ശമനകരമാണ് എന്ന അഭിപ്രായമുണ്ട്. കഠിനമായ ജ്വരത്തിലും കഠിനമായ
ആഭചാരപ്രയോഗത്തിലും ഉന്മാദത്തിലും ശരീരം ചുട്ടുനീറുന്നതിലും
മോഹലാസ്യത്തിലും ആയിരത്തി എട്ടു സംഖ്യ സഞ്ജീനവന ഹവനം
ചെയ്യുക....രോഗശമനം ഉണ്ടാകുന്നു. (പ്രശ്നമാർഗ്ഗം)

സപ്തദ്രവ്യങ്ങള് – (ചിറ്റമൃത്, പേരാല്മൊട്ട്, എള്ള്, കറുക, നെയ്യു്, പാലു


ഹവിസ്സ്) കൊണ്ട് 104 സംഖ്യവീതം പ്രത്യേകം പ്രത്യേകം ആകെ ആയിരത്തി
എട്ടു് (144 x 7 = 10008) സംഖ്യഹവനം ചെയ്യുക.....പിന്നെ ബ്രാഹ്മണ ഭോജനം
നടത്തുന്നത് ഉത്തമാണ്.....

പരിഹാരഃ പരിഹരിയ്ക്കല്, ത്യാഗം വർജ്ജിക്കല്

പരിഹാരം പ്രായശ്ചിത്തം, നീക്കുപോക്ക് തള്ളക്കളയല് മാറ്റാനുള്ള ഉപായം....

നമ്മള് ഈ ഭൂമിയില് ജനിച്ചതിന് എന്തിനാണ്....(സ്രത്രീയാലും


പുരുഷനായാലും)...അവരരുടെ കര്മ്മങ്ങള് അനുഷ്ടിക്കാന് യാതൊരു
തടസ്സവും കൂടാതെ നടുത്തുവാന്..ഷോഡശസംസ്കാരങ്ങള് അനുഷ്ടിക്കണം
എന്ന് വേദം അനുശാസിക്കുന്നു.....അതൊരു സംസ്കാരം
ആകുന്നു....1)ഗര്ഭാധാനം 2) പുസവനം അഥവാ പുംസവനം 3)സീമന്തം
4)ജാതകർമ്മം 5) നാമകരണം 6) നിഷക്ക്ര ാമണം 7) അന്നപ്രാശനം 8) ചൌളം
0)ഉപനയനം 10-13) വ്രതചതുഷ്ടയം 14) സമാവർത്തനം 15) വിവാഹം 10)
അന്ത്യസംസക്കാരം (സപിണ്ഡീകരണമുള്പ്പെടെ)...

ഒരോ വയസ്സാകുന്പോള് അതാതു സംസ്കാരങ്ങള് ചെയ്യണം....ചൌളം, 2


വയസ്സ് കഴിഞ്ഞ് മൂന്നാം പിറന്നാളിന് നടത്തണം...പുംസനവം ..സീമൂന്നാം
മാസത്തില്..അതു വ്യക്തമല്ല ാത്ത പക്ഷം നാലാം മാസത്തിലോ അണു്
നടുത്തുന്നത്..സീമന്തോന്നയനം....ഗർഭം ധരിച്ച് നാലാം മാസമോ അതിനു
ശേഷം ഏറ്റവും അടുത്ത മാസങ്ങളിലോ ശുക്ലപക്ഷത്തിലെ
പുരുഷനക്ഷത്രത്തില് ഇത് നചത്തുവാന് കല്പിച്ചിരുക്കന്നു....ശിശു മുല
കുടിക്കന്നതിനും മാതൃബന്ധം വഹിക്കുന്ന നാളത്തിന്റെ വിച്ഛേദനത്തിനും
മുന്പാണ് ജാതകർമ്മ സംസ്കാരം ചെയ്യുവാന്
വിധിച്ചിരിക്കുന്നത്...ജനനശേഷം 11-ാം ദിവസമോ 12-ാം ദിവസമോ
നടത്തുന ചടങ്ങാണ്...നാമകരണവും ആന്ദോളാരോഹണവും....അക്ഷരാംഭം
(വിദ്യാരംഭം) ഗുരുകുലപഠനകാലം കഴിഞ്ഞ് 16-ാം വയസ്സോടെ നടത്തിന്ന
സമാവര്ർത്തോടെ മാത്രം കേവലപഠനം..ഉപനയനം (ഉപ+നയനം =
അടുക്കലേക്ക് നയിക്കല്)..സമാവർത്തനം...വിവാഹം....
ഇതില് ജ്യോതിഷത്തിന പ്രാധാന്യമുണ്ട്......ഇതിന്റെ നല്ല മുഹുര്ത്തതില്
നടുത്തണം നല്ല സമയം എടുത്തും നടത്തണം (CHOOSE OPT TIME )

മുഹുർത്തില് ദോഷമുണ്ടെങ്കില് പ്രയ്ശ്ചിത്തം ചെയ്യണം...

നമ്മുടെ ജീവത്തിലൂടെ കടന്നു വരുന്പോള് പല പല പ്രശ്നങ്ങള്


ദുരിതങ്ങളും തരണം ചെയ്യേണ്ടതായി വരും...ജ്യോതിഷ ചിന്തയില്
വരുന്പോള് വിദ്യഭ്യാസം, തൊഴില്, വിവാഹം, സന്താന ലബ്ധി, ദാന്പത്തിക
ജീവിതം....ഇതില് ഒരു പരിധി വരെ ജ്യോതിഷത്തിന് കടന്നചെല്ല ാന്
പറ്റും...യുക്തി സഹിതമായി നമുക്ക് ചില DIRECTIONS കൊടുക്കുവാന്
പറ്റും....സന്താന ലബ്ദിക്കാ.യി ആദ്യം ആ ദന്പതികള് M EDICALLY FIT
ആണോ എന്നു നോക്കണം...രണ്ടു പേരുടെയു 5-ാ ം
പ്രാധാന്യമാണ്...പിന്നെ സന്താനകാരനെ നോക്കണം...ചില്പ്പോള്
അനുപത്യതയ്ക്കു കാരണമായി ഗ്രഹസ്ഥിതികള് വരുന്നുണ്ട്...സർപ്പശാപം,
പിതൃശാപം, ദേവകോപം, ഗൃഹസ്ഥാനദോഷം..പിതൃകർമ്മലോപം ഇവ
സൂചിപ്പക്കുന്ന നിരവധി ഗ്രഹസ്ഥിതികള് വരുന്നുണ്ട്....ഇതിന്
പരിഹാരമായി സന്താനകാരകന് ബാധാസ്ഥിതിരായ ഗൃഹങ്ങളുമായിട്ട്
ബന്ധമുണ്ടായാല്...തീർച്ചായും പ്രേതാത്മകള്ക്ക് മുക്തി
കൊടുക്കണം....ഇതിന് പരിഹാരമായി
1.മഹാസുദർശനഹോമം...2.സന്താനപരമേശ്വരപൂജ...2.സന്താനഗോപാല
ഹോമം..3.ദേവീത്രയം 4.ദുർഗ്ഗകവചം...എന്നിങ്ങനെയാണ്......പിന്നെ
പൂര്വ്വജന്മം കൂടെ നോക്കണ്ടതായി വരും...അതിന് പ്രമാണങ്ങളുംണ്ട്..

പൂര്ജന്മാര്ജ്ജിതം കര്മ്മ ശുഭം വാ യദിവാശുഭം

തസ്യ പക്തിം ഗ്രഹാഃ സർവ്വേ സൂചയന്തൂഹ ജന്മനി (പ്രശ്നമാർഗ്ഗം)

ശുഭമോ അശുഭമോ ആയ യാതൊരു കർമ്മം പൂർവ്വ ജന്മത്തില് നേടിയോ


അതിന്ൻറെ ഫലത്തെ എല്ലാഗ്രഹങ്ങളും ഈ ജന്മത്തില് സുചിപ്പിക്കുന്നു.

പൂർജന്മകൃതം പാപം വ്യധിരൂപേണ ജായതേ

സല്ശാന്തി രൌഷധയേ ദാന ജപ ഹോമാർച്ചനാദിഭിഃ

ഹോരാ ഒന്നാം അദ്ധ്യായം 3 –ശ്ലോകം...

കർമ്മാജ്ജിതം പൂർവൈ സദാദി

യത്തസ്യപക്തിം സമഭിവ്യനക്തി.

പൂർവ്വ ജന്മത്തില് നല്ലതും ചീത്തയുമൊക്കയായി

ഏതെല്ലാം പ്രവർത്തികളാണോ ചെയ്തത്

അവയുടെയെല്ലാം ഫലത്തെ അതി നല്ല വണ്ണം വ്യക്തമാക്കുന്നു.


പൂര്ജന്മകൃത പാപം നരകസ്യ പരിക്ഷയേ!

ബാദ്ധ്യതേ വ്യാധിരൂപേണ തസ്യ കൃച്ച്രാദിഭി:

ഇതിന്റെ അര്ത്ഥം പൂര്ർവ്വജന്മത്തിലുള്ള പാപം നരകത്തിന് തുല്യമാണ്.

അത് ബന്ധപ്പെട്ട് രോഗം കൊടുക്കാന് സാദ്ധ്യതയുണ്ട്. അതിന് ശമനം കിട്ടാന്


കൃച്ച്രം കൊടുക്കണം...ദാനം കൊടുക്കണം.

മാന്ധാനമഹാവര്ണ്ണാ എന്ന പുസ്തകതില് നിന്നുള്ളതാണ്.

ഓരോ വ്യാധിക്കും/രോഗത്തിനും ഇതില് പരിഹാര നിര്ദ്ദേശങ്ങള്


പറയുന്നുണ്ട്.

ജ്യോതിശാസ്ത്രം വിഭാവന ചെയ്യുന്നത് ഗണിതം, സംഹിതാ, ഹോര,

ഗണിതത്തിനെ – ഗോളം, ഗണിതം എന്ന രണ്ടായിട്ടും സംഹിതയെ


നിമിത്തമായിട്ടം ഹോരയെ – നിമിത്തം, ജാതകം, പ്രശ്നം, മുഹുര്ത്തം
എന്നിവയയായിട്ടാണ്....ആസ്ട്രോണമി & ആസ്ട്രോളജി ആസ്ട്രോണമി
എന്നുവച്ചാല് ഗോളം ഗണിതം (പന്ചാംഗ ഗണിതം)..ആസ്ട്രോളജി പറയുന്നത്
ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അടിസ്ഥാനമാക്കിയ ഫലപ്രവചനങ്ങള്

പരിഹാരം ജ്യോതിഷത്തില് പറയുന്നില്ല...മറ്റുള്ള ഗ്രന്ഥങ്ങളില്


പ്രതിപാദിച്ചിട്ടുണ്ട്...കര്ർമ്മവിപാകം, അഷ്ടാംഗഹൃദയം,
മാന്ദാനാകരർമ്മവിപാകത്തില് പറയുന്നുണ്ട......

രോഗത്തിനെ രണ്ടായി വിഭജിച്ചാല് നിജം എന്നും ആഗന്തുകം എന്നുമാണ്....

നിജത്തിനെ – ശരീരോത്ഥം, ചിത്തോത്ഥം എന്നും ആഗന്തുകത്തിനെ


ദൃഷ്ടനിമിത്തം അദൃഷ്ടനിമിത്തം എന്നും പറയുന്നു.....ശരീരോത്ഥത്തിനെ
വാതജന്യം പിത്തജന്യം കഫജന്യം വാതപിത്തജന്യം വാതകഫജന്യം
പിത്തകഫജന്യം സന്നിപാതജന്യം എന്നിവയൊക്കയാണ്.....

ഹോരാ- ശിഖിഭുഖുപയോമരുദഗണാനാ വശിനഃ...അഗ്നി ഭൂമി ആകാശം ജലം


വായു എന്നി പന്ച ഭൂതങ്ങളായി ബന്ധപ്പെട്ടവയും അധിപന്മാരാണ്. ഈ
പ്രപന്ചം മുഴുവന് പന്ചഭൂതാത്മകമെങ്കിലും പ്രത്യേകം എടുത്ത
പറയാവുന്ന താണ്.

ത്രിദോഷങ്ങള് – പിത്തം വാതകഫൌ പിത്തം വാതപിത്തകഫാഃ. കഫഃ


കഫവാതൌ ച വാതശ്ച സൂര്യാദീനാം പ്രകീർത്തിതാഃ....സൂര്യാദിഗ്രഹങ്ങള്ക്ക്
(സൂര്യന്) പിത്തം (ചന്ദ്രന്) വാതകഫങ്ങള് (കുജന്) പിത്തം (ബുധന്)
വാതപിത്തകഫങ്ങള്....(വ്യാഴത്തിന്) കഫം (ശുക്രന്) കഫവാതങ്ങള് (ശനിക്ക്)
വാതം എന്നിങ്ങനെ പറയുന്നു.

ഹോര.....അഗ്നി ഭൂതവുമായി ബന്ധപ്പെട്ടവ – അഗ്നി, രൂപം, കണ്ണ്, പാദം,


വ്യാനന് എന്ന വായു, മനോമയകോശം, വിശപ്പ്സ, ദാഹം, മോഹാലസ്യം,
ഉറക്കം, തേജസ്സ്, സ്വർണ്ണം തുടങ്ങിയ ലോഹങ്ങള് തുടങ്ങിയവ.....

ഭൂമിഭൂതത്തോടു ബന്ധപ്പെട്ടവ ഭൂമി, ഗന്ധം, മൂക്ക് ലിംഗം, പ്രാണവായു,


അന്നമയകോശം, മാംസം, അസ്ഥി, ഞരന്പുകള്, രോമങ്ങള്, പഴങ്ങള്,
കാല്കിഴങ്ങുകള്തുടങ്ങിയവ...

ആകാശഭൂതത്തോടു ബന്ധപ്പെട്ടവ- ആകാശം, ശബ്ദം, ചെവി, സമാനന്, എന്ന


വായു, ആനന്ദമായകോശം, രാഗം, ദ്വേഷം, മോഹം, ഭയം, തുടങ്ങിയവ....

ജലഭൂത്തോടു ബന്ധപ്പെട്ടവ – ജലം, രസം, നാക്ക്, അപാനന്, എന്ന വായു


പ്രാണമയകോശം, വിയർപ്പ്, രക്തം, മൂത്രം, ശുക്ലം, ഉമിനീർ തുടങ്ങിയവ

വായുഭൂതത്തോടു ബന്ധപ്പെട്ടവ – വായു, ത്വക്ക്, കൈകള്, ഉദാനന്, എന്ന വായു


വിജ്ഞാനമയകോശം തുടങ്ങിയവ...

ഒരോ ഭൂതത്തോടും ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റി അതിന്റെ അതിന്റെ


ആധിവത്യമുള്ള ഗ്രഹത്തിന്റെ ബലം തുടങ്ങിയവകൊണ്ട്
പറയാവുന്നതാണ്..ഉദാഹരണത്തിന് സൂര്യന്, കുജന് എന്നിവ
ദോഷകാരകന്മാരായി വന്നാല് അഗ്നിഭയം, നേത്രരോഗം, ഉദരരോഗം
തുടങ്ങിയവ പറയാം..ചന്ദ്രനും ശുക്രനും ദോഷകാരകന്മാരായാല് ജലഭയം,
രക്തസംബന്ധമായ രോഗങ്ങള് തുടങ്ങിയവ പറയാം. ഇതുപോലെ
മറ്റുഗ്രഹങ്ങളെ അടിസ്ഥാനമാക്കിയും പറയാവുന്നതാണ്. ഗ്രഹങ്ങളുടെ
പന്ചഭൂതാധിപത്യത്തില് നിന്ന് അവയുടെ ശുഷ്കത്വും ആർദത്വവും
സുചിക്കപ്പെടുന്നു. ആദിത്യന് ചെവ്വ ശനി എന്നിവ അഗ്നി, വായു എന്നി
ഭൂതങ്ങളുടെ അധിപന്മരാകയാല് അവർ ശുഷ്ക ഗ്രഹങ്ങളാണ്. ചന്ദ്രനും,
ശുക്രനും ജലഭൂതത്തിന്റെ അധിപന്മാരായതുകൊണ്ട് ആർദ്രഗ്രഹങ്ങളത്രെ.
വ്യാഴം ആകാശഭൂതത്തിന്റെയും ബുധന്ഭൂമിഭൂതത്തിനറെയും
അധിപന്മരായതുകൊണ്ട് അവ ജലരാശികളില് നില്കുന്പോള്
ആർദ്രഗ്രഹങ്ങളും (കേതു ഗ്രഹം) ബാക്കിരാശികളില് നില്കുന്പോള്
ശുഷ്കഗ്രഹങ്ങളാണ്.(അഗ്നി, നീരസം, (ത്രി) ഉണങ്ങിയത്. നിഷ്ഫലം..

ദേവകാരകത്വം..സൂര്യന്, ചന്ദ്ര ന്- രുദ്രന്, ചൊവ്വ- ശക്തി,ഷണ്മുഖന് ബുധന് –


വിഷ്ണു, വ്യാഴം – ബ്രഹ്മാവ്, ശുക്രന് - ലക്ഷ്മി ശനി – കാലന് സ –
സര്പ്പങ്ങള്, ശി-മായാദേവി (ഛണ്ടികാദേവി)
ഭൂതകാരകത്വം – സുര്യന് – അഗ്നി, ചന്ദ്ര ന് – ജലവും, ചൊവ്വയ്ക്ക് –
അഗ്നിയും, ബുധന് – ഭൂമിയും,വ്യാഴത്തിനു – ആകാശവും, ശുക്രന് – ജലവും
ശനിക്ക് – വായുവും...ആണ്..

ഓരോ ഗ്രഹത്തിന്റെയും മേല് ആധിപത്യമുള്ള ദേവതകളെ


പറയുന്നു..സുര്യന് അഗ്നി, ചന്ദ്രന് ജലം കുജന് – സുബ്രഹ്മണ്യന് ബുധന് –
വിഷ്ണു.. വ്യാഴത്തിന് ഇന്ദ്രന്, ശുക്രന് – ഇന്ദ്രാണി ശനിക്ക് – ബ്രഹ്മാവ്
(ശാസ്താവ്) ഗ്രഹദോഷങ്ങള് മാറ്റാനും ഗ്രഹങ്ങളുടെ പ്രീതിനേടാനും
പൂജിക്കേണ്ട ദേവതകളാണ് ഇവ....

കാരകത്വത്തിന്റെ അടിസ്ഥാനത്തില് വേണം ഫലം


നിർണ്ണയിക്കാന്...പരിഹാരങ്ങളും നിർദ്ദേശിക്കാന്

ഫലദീകയില് ഗൃഹകാരകത്വങ്ങള് പറയുന്നുണ്ട്.......

ചെന്പ് പൊന്ന് പിതാവ് ശുഭഫലം ആത്മസൌക്യം പ്രതാപം ധൈര്യം


ശൌര്യം യുദ്ധത്തില് ഉള്ള ഭയം രാജസേവ പ്രകാശം ശിവസംബന്ധമായ
കാര്യങ്ങള് കാട്ടിലും മലയിലും ഉള്ള സന്ചാരം ഹോമകാര്യത്തില് ഉള്ള
പ്രവൃത്തി ദേവസ്ഥാനം ഉത്സാഹം, തീക്ഷ്ണത ഇവകള് സൂര്യനുകൊണ്ടു
ചിന്തിക്കണം.

മാതൃസൌഖ്യം മനഃപ്രയാസം, സമുദ്രസ്നാനം വെന്ചാമരം കുട വിശറി


മൃദുവായപഴങ്ങള് പുഷ്പങ്ങള് സസ്യങ്ങള് കൃഷി കീർത്തി മുത്തു് വെങ്കലം
വെള്ളി മധുരരസം പാരല് വസ്ത്രം ജലം പശുവു് സ്ത്രീകള് ഇവയുടെ
പ്രാപ്തി സുഖഭോജനങ്ങള് ദേഗസൌഖ്യം, രൂപം ഇവയെല്ലാം ചന്ദനെ
കൊണ്ടു ചിന്തിക്കണം......

ജലം ഭൂമി ചലിക്കപ്പെടുന്നത് സഹോദരഗുണം ക്രൂരത യുദ്ധം, സാഹസം


വിരോധം അടുക്കള അഗ്നി കനകം ജ്ഞാദികള്, ആയുധം, കള്ളന്, ശത്രു,
ഉത്സാഹം, പരസ്ത്രീഗമനം, അസത്യവാക്കു് വീര്യം, മനോധൈര്യം, പാപം,
സേനാധിപത്യം, മുറിവ് ഇവകള് ചൊവ്വയെക്കൊണ്ടു് ചിന്തിക്കപ്പെടണം.

പാണ്ടിത്യം, നല്ലവാക്കു്, കലാവിദ്യകളിലുള്ള സാമര്ത്ഥ്യം,


വിദ്വാന്മാരുടെസ്തുതി അമ്മാവന്, വാക്ചാതുര്യം, ഉപാസനാദികളില് ഉള്ള
സാമർത്ഥ്യം, വിദ്യ, യുക്തിബുദ്ധി, യാഗം, വിഷ്ണുവിനെസംബന്ധിച്ചുള്ള
കർമ്മങ്ങള്, സത്യവാക്കു്, മുത്തുചിപ്പി, വിഹാരസ്ഥാനം (പള്ളി),
ശില്പിവിദ്യതള്, ബന്ധുക്കള്, യുവരാജാവു്, സ്നേഹിതന്മാർ, അനന്തരവന്മാർ
ഇവകള് ബുധനെക്കൊണ്ടു ചിന്തിക്കണം.
ജ്ഞാനം സല്ഗുണം പുത്രന് മന്ത്രി തന്റെ ആചാരങ്ങള്, ഗുരുമാഹാത്മ്യം
വേദം ഓർമ്മ, ബുദ്ധി, ശാസ്ത്രം, സർവ്വശ്രേഷ്ഠത്വം സല് ഗതി
ദേവബ്രാഹ്മണഭക്തി യാഗം തപസ്സു് ശ്രദ്ധ ഭണ്ടാരം വിദ്വത്ത്വം പതിസുഖം
വിജിതേന്ദ്രിയത്വം സമ്മാനം ദയ ഇവകള് എല്ലാം വ്യഴത്തിനെക്കൊണ്ടു
ചിന്തിക്കണം.

സന്പത്തു് വാഹനം വസ്ത്രം ആഭരണം നിധി ദ്രവ്യം സംഗീതം ഭാര്യ,


സൊഖ്യം സുഗന്ധപുഷ്പം, മദനവ്യാപാരം കിടക്കമുറി ശ്രീമത്വം കവിത്വം,
ബഹുസ്ത്രീസംഗമം വിലാസംമദം മന്ത്രിത്വം രസകരമായസംഭാഷണം
വിവാഹം ഉത്സവം മുതലായവകള് ശുക്രനെ ക്കൊണ്ടു ചിന്തിക്കണം.

ആയുസ്സ് മരണം ഭയം താഴ്ച ദുഃഖം അപമാനം രോഗം ദാരിദ്ര്യം,


കൂലിക്കാരന് അപവാദം പാപം ആശൌചം നിന്ദ ആപത്തു് സ്ഥിരത്വം
നീചസംസർഗ്ഗം പോത്തു് മടി കടം ഇരുന്പു സംബന്ധിച്ചിട്ടുള്ള വകള്
സേവകം (ചേവകം) സസ്യധാന്യങ്ങള് ദാസത്വം കാരാഗ്രഹം ബന്ധനം
മുതലായവ ശനിയെക്കൊണ്ടു ചിന്തിക്കണം.

You might also like