You are on page 1of 8

15.05.20.

2020
ആമുഖം
നമ്മുടെ നാടായ ഭാരതത്തിൻ്റെ അമൂല്യ സമ്പത്താണ് അധ്യാത്മികജ്ഞാനം. ആത്മനിഷ്ഠമായ കാഴ്ചപ്പാടിനോടുള്ള
ആരാധന ഭാരതീയ ചിന്തകളിലുടനീളം കാണാം. പ്രാചീന കാലം മുതൽക്കു തന്നെ ഭൗതികമായ വിജ്ഞാനത്തേക്കാൾ
ആത്മീയമായ ഉത്കർഷത്തിനും തദ്വാരാ സർവതിനും അടിസ്ഥാനമായ ജ്ഞാനം നേടാനും ഭാരതീയർ
ശ്രമിച്ചിരുന്നു. പ്രപഞ്ചം നിലനില്ക്കുന്നത് നമ്മുടെ ബോധത്തിലാണെന്നും ആ ബോധത്തിൻ്റെ വികാസം പൂർണമായ
ജ്ഞാനത്തിലെത്തിക്കുമെന്നും അവർ മനസിലാക്കി.
മനുഷ്യൻ്റെ പൂർണായുസ് 120 വർഷമായാണ് ഭാരതീയ ശാസ്ത്രകാരന്മാരായ ഋഷീശ്വരന്മാർ
കണക്കാക്കിയിട്ടുള്ളത്.ദേവന്മാർ, ത്രിമൂർത്തികൾ എന്നിവരെ അപേക്ഷിച്ച് വളരെ കുറവാണിത്. മനുഷ്യരുടെ ഒരു
വർഷമാണ് ദേവന്മാരുടെ ഒരുദിവസം. ഈ കുറഞ്ഞ ആയുസ്സിൻ്റെ കാലയളവിൽ ഈ കാണുന്ന പ്രപഞ്ചത്തിൻ്റെ
വളരെ കുറഞ്ഞ ഒരംശം മാത്രമേ നമുക്ക് അനുഭവിക്കാൻ കഴിയുന്നുള്ളൂ. ഉദാഹരണത്തിന് 20 ഹേർട്സ് മുതൽ
20000 ഹേർട്സ് വരെ ആവൃത്തിയിലുള്ള ശബ്ദം മാത്രമേ മനുഷ്യർക്ക് കേൾക്കാൻ കഴിയൂ. എന്നാൽ വവ്വാലുകൾക്കും
നായ്ക്കൾക്കും ഈ അനുപാതം വ്യത്യാസമാണ്. അതിനർത്ഥം നമ്മുടെ ശബ്ദലോകമല്ല വവ്വാലിൻ്റേത് എന്നാണ്.
അതുപോലെത്തന്നെ നമ്മുടെ പ്രകാശ പ്രപഞ്ചമല്ല മറ്റു ജീവികളുടെത്. ഇങ്ങനെ ചിന്തിക്കുമ്പോൾ ഇന്ദ്രിയങ്ങളിൽക്കൂടി
അനുഭവവേദ്യമാകുന്നത് ' യഥാർത്ഥ ലോകത്തിൻ്റെ ' ചെറിയൊരു ഭാഗം മാത്രമാണെന്നു നമുക്കു മനസിലാക്കാം.
ഈ പരിമിതിയും നമ്മുടെ അല്പായുസും മനസിലാക്കുമ്പോൾ എന്താണ് സ്ഥിരമായി നിലനില്ക്കുന്നതെന്നും എന്താണ്
നമ്മുടെ ജീവിതലക്ഷ്യമെന്നും അറിയാനുള്ള ഒരു ആഗ്രഹം ഭാരതീയ ചിന്തകർക്കുണ്ടായി.
കാലദേശങ്ങൾക്കനുസൃതമായ തത്വചിന്തകൾ വിവിധ ദേശങ്ങളിൽ ഉടലെടുക്കുകയും ഓരോന്നിൽ നിന്നുമുള്ള
ചിന്താധാരകള്ള പിൻ തലമുറക്കാർ പരിപോഷിപ്പിക്കുകയും വിവിധ ദർശന സമ്പ്രദായങ്ങൾ ഉടലെടുക്കുകയും ചെയ്തു.
ദർശനങ്ങൾ
സമ്യക് ദർശനം എന്ന പേര് ചുരുങ്ങിയാണ് ദർശനം എന്നായിത്തീർന്നത്. ദർശനത്തിന് കാഴ്ച എന്ന
അർത്ഥവുമുണ്ട്. സത്യത്തെ, തത്വത്തെ അല്ലെങ്കിൽ സത്തയെ കാണുക എന്നാണ് ദർശനം
കൊണ്ടർത്ഥമാക്കുന്നത്. കാണുക എന്നർത്ഥമുള്ള ദൃശ് എന്ന ധാതുവിൽ നിന്നാണ്‌ ദർശന പദം ഉടലെടുത്തത്.
സമ്യക് ദർശനം എന്നാൽ വേണ്ടതു പോലെയുള്ള കാഴ്ച, വേണ്ടുംവണ്ണമുള്ള അറിവ് എന്നൊക്കെയാണർത്ഥം. ദൃശ്യതേ
അനേന ഇതി ദർശനം എന്ന വ്യുൽപത്തി സ്വീകരിക്കുമ്പോൾ കാഴ്ചയെ അഥവാ അറിവിനെ ഉണ്ടാക്കിത്തരുന്നത്
എന്നുമർത്ഥം സിദ്ധിക്കുന്നു. അറിവുണ്ടാക്കിത്തരുന്ന ശാസ്ത്രം എന്നർത്ഥത്തിലാണ് പൊതുവായി ദർശന പദം
ഉപയോഗിക്കുന്നത്.
ഭാരതീയ ദർശനങ്ങൾ
ഭാരതീയ ദർശനങ്ങൾ വിവിധ തരം തത്വചിന്തകളുടെ ഒരു സമ്മിശ്ര രൂപമാണ്. അതിൽ പുരാതനവും നൂതനവും',
ഹൈന്ദവവും അഹൈന്ദവവും, ആസ്തികവും നാസ്തികവും, വൈദികവും അവൈദികവും ആയ ചിന്താധാരകളുണ്ട്.
ഭാരതത്തിലെ ആദിമ ഗ്രന്ഥങ്ങളാണ് വേദങ്ങൾ. വേദത്തെ പിന്തുടരുകയും ആധികാരികതയെ അംഗീകരിക്കുകയും
ചെയ്യുന്ന ദർശനങ്ങളെ 'വൈദിക ദർശനങ്ങൾ എന്നു പറയുന്നു.
ഉദാ: ന്യായം, വൈശേഷികം, യോഗംഅംഗീകരിക്കാത്തവയെ അവൈദിക ദർശനങ്ങൾ എന്നും പറയുന്നു.

സാംഖ്യ ദർശനം
പുരുഷൻ, പ്രകൃതി, മഹത്, അഹങ്കാരം, പഞ്ചതനന്നാക്കക്ക ഏക ദ ഗേന്ദ്രിയങ്ങൾ എന്നീ 25 തത്വങ്ങളുടെ ജ്ഞാനം
കൊണ്ട് ദു:ഖ നിവൃത്തി രൂപമായ മോക്ഷം പ്രാപിക്കാമെന്നതാണ് സാംഖ്യ ദർശന സിദ്ധാന്തം. കപില മഹർഷിയാണ്
ഈ ദർശനത്തിൻ്റെ ' ഉപജ്ഞാതാവ്. ഈശ്വര കൃഷ്ണൻ്റെ സാംഖ്യകാരികയെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ
സാംഖ്യ ദർശനം പഠിച്ചു വരുന്നത്.
ന്യായ ദർശനം
പ്രമാണം, പ്രമേയം തുടങ്ങിയ 16 പദാർത്ഥങ്ങളുടെ തത്വജ്ഞാനം കൊണ്ട് മോക്ഷം ലഭിക്കുമെന്ന് ന്യായം
അഭിപ്രായപ്പെടുന്നു.ഗൗതമ മഹർഷിയാണ് ന്യായ ദർശനത്തിൻ്റെ ഉപജ്ഞാതാവ്.
വൈശേഷിക ദർശനം
പദാർത്ഥ ജ്ഞാനം ആത്മാനാത്മ വിവേകത്തെയും ആത്മജ്ഞാനം മോക്ഷത്തെയും ഉണ്ടാക്കുന്നു. എന്ന്
കണാദമഹർഷി പ്രഖ്യാപിച്ച വൈശേഷിക ദർശനം ഉത്ഘോഷിക്കുന്നു.
ന്യായ ദർശനവും വെശേഷിക ദർശനവും സാധർമ്യമുള്ളതിനാൽ രണ്ടിനെയും ഏകീകരിച്ച് നവ്യ ന്യായം അഥവാ
തർക്കശാസ്ത്രം എന്നു പറയുന്നു.
പൂർവമീമാംസ
വേദത്തിൻ്റെ പൂർവഭാഗമായ സംഹിതക്കും ബ്രാഹ്മണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ദർശനമാണ്
പൂർവമീമാംസ .മീമാംസ എന്നാൽ ഉന്നതമായ ചർച്ച എന്നർത്ഥം. ജൈമിനി മഹർഷിയാണ് പൂർവമീമാംസയുടെ
ഉപജ്ഞാതാവ്. കർമ്മം കൊണ്ട് പുരുഷാർത്ഥം നേടാമെന്ന് അവർ സിദ്ധാന്തിക്കുന്നു.
ഉത്തര മീമാംസ
'' ഉത്തരകാണ്ഡത്തെ ആശ്രയിച്ചു നില്കുന്നതു കൊണ്ട് ഈ ദർശനത്തെ ഉത്തര മീമാംസ എന്നു പറയുന്നു.
വാക്യാർത്ഥങ്ങളെ വിചാരണ ചെയ്തു തീരുമാനിക്കുന്നതാണിതിൻ്റെ സ്വരൂപം. വേദത്തിൻ്റെ അവസാന
ഭാഗമായതിനാലും വേദത്തിൻ്റെ തീരുമാനമായതിനാലും ഇതിനെ വേദാന്തം എന്നു പറയുന്നു. ഉപനിഷത്തുക്കളും
ബ്രഹ്മസൂത്രവുമാണ് ഈ ദർശനത്തിൻ്റെ അടിസ്ഥാനങ്ങൾ: വേദവ്യാസനാണ് ഉത്തരമീമാംസയുടെ
ഉപജ്ഞാതാവ്.

യോഗദർശനം

യോഗ ചിത്തവൃത്തി നിരോധ: എന്നാണ് യോഗസൂത്ര കാരനായ ശ്രീ പതഞ്ജലി മഹർഷി അരുളിച്ചെയ്തിരിക്കുന്നത്.
യുജിര്, യുജ് എന്നീ ധാതുക്കളിൽ നിന്ന് യോഗ എന്ന പദം ഉണ്ടാകുന്നു. ചേരൽ, സംയോഗം, സമാധി എന്നിവയെയും
യോഗ ശബ്ദം കുറിക്കുന്നു. വിവിധങ്ങളായ വിഷമങ്ങളാൽ കലുഷിതമായ മനസിനെ ശുദ്ധവും ശാന്തവുമാക്കി
ധ്യാനിക്കപ്പെടുന്ന വസ്തുവിൽ ഉറപ്പിച്ചു നിർത്താനുളള സാധനയും അതുമൂലമുള്ള ലക്ഷ്യപ്രാപ്തിയുമാണ് യോഗഎന്ന
ശബ്ദം കൊണ്ട് ഗ്രഹിക്കേണ്ടത്.
എല്ലാവരും ഒരുപാട് കേട്ടിട്ടുള്ള ഒരു വാക്കാണ് യോഗ.
യമം
(സ്വയം നിയന്ത്രണം ) '
നിയന്ത്രണം പാലിക്കേണ്ട അഞ്ചു കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.
അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ് അവ.
ഭഗവാൻ നന്ദൻ ആയിരം ശിരസ്സുകൾ സഹായത്തിൽ ഉണർന്ന് ഇനി ശക്തിയുടെ പ്രതീകമായി കണക്കാക്കുന്നു
ശിവന്റെ നടനം കാണുന്നതിനായി ആദിശേഷൻ പതഞ്ജലി ആയി ജനിച്ച ചിദംബരത്തിന് അടുത്ത് ജില്ലയിൽ
വനത്തിൽ പ്രവേശിച്ചു എന്നും കഥയുണ്ട്
പതഞ്ജലി സിദ്ധ ആരുടെ സമാധി രാമേശ്വരത്ത് ആകുന്നു
യോഗദർശനം
യോഗം എന്നാൽ ചേരേണ്ട ഇതിനോട് ചേർന്ന് അതുതന്നെ ആയി തീരുകയാണ്
ഏതു മാർഗം സ്വീകരിച്ചാലും പരമപുരുഷാർത്ഥമായ മോക്ഷം തന്നെയാണ് പ്രധാന ലക്ഷ്യം
പ്രധാനമായും നാലുതരം യോഗ മാർഗങ്ങൾ ആണ് പറയപ്പെടുന്നത് ഭക്തിയോഗം രാജയോഗം കർമ്മയോഗം
ജ്ഞാനയോഗം എന്നിവയാണ് ഈ നാല് മാർഗങ്ങൾ
പതഞ്ജലി മഹർഷി ഉത്തമമായ യോഗവിദ്യ അതായത് രാജ്യത്തെ സവിസ്തരം പ്രതിപാദിക്കുക പ്രതിപാദിക്കുന്നു.
പതഞ്ജലി മഹർഷി പ്രതിപാദിച്ചിരിക്കുന്ന അഷ്ടാംഗയോഗ ത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു
അട യോഗവും രാജയോഗവും ഹഠയോഗം പ്രാചീനഭാരതത്തിലെ ഋഷീശ്വരന്മാർ ആവിഷ്കരിച്ച ഒരു വിശ്വ തര
വ്യായാമ പദ്ധതിയാണ്
ശരീര മനസ്സുകൾ പോലെ പരസ്പരം ബന്ധപ്പെട്ടതാണ് കട യോഗവും രാജയോഗവും
ഹഠയോഗം ആരോഗ്യപരവും രാജയോഗം ആത്മീയവും ആകുന്നു
ആരോഗ്യരക്ഷ കൂടാതെ സാധനങ്ങളോ സാധനങ്ങൾ കൂടാതെ ധർമ്മം അർത്ഥം കാമം മോക്ഷം എന്നീ
പുരുഷാർത്ഥങ്ങൾ ലഭ്യമാകുന്നില്ല
അതുകൊണ്ട് ശരീരം ഉള്ളവർ ഈ ഉപകരണത്തെ വേണ്ടതുപോലെ സംരക്ഷിച്ച് കർത്തവ്യങ്ങൾ ചെയ്തിരിക്കണം
ശരീരമാദ്യം ഖലു ധർമ്മ സാധനം എന്നാണ് ആപ്തവാക്യം
ആരോഗ്യപൂർണ്ണമായ ഒരു ശരീരം ഉണ്ടായാൽ മാത്രം പൂർണ്ണ ആയുസ്സ് ലഭിക്കണമെന്നില്ല അപകടങ്ങൾ രോഗബാധ
കൾ എന്നിവ കൊണ്ടും ആയുസ്സിന് ഹാനി സംഭവിച്ചു എന്നും വരാം
ചഞ്ചലമായ മനസ്സിനെ ഉറപ്പിച്ചുനിർത്താൻ അദ്ധ്യാത്മ സാധനങ്ങൾക്ക് പറ്റൂ
അതിനാൽ ഭഗവാൻ പതഞ്ജലി മഹർഷി യോഗത്തെ ചിത്തവൃത്തി നിരോധം എന്നുപറയുന്നു
ചിത്രം എന്ന് പറയുമ്പോൾ അന്തക്കരണം എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്
അന്ധകാരത്തെ നാലായി തരം തിരിച്ചിരിക്കുന്നു
മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്നിവയാണവ
1.  യോഗ ശാസ്ത്രത്തിന്റെ ആവിർഭാവവും പ്രയോജനവും
യോ യോഗശാസ്ത്രം ആസ്തിക മായ വേദനസംഹാരിയായ ഷഡ്ദർശനങ്ങളിൽ ഒന്നാകുന്നു പൊതുവിൽ
യോഗശാസ്ത്രം എന്നു പറയുമ്പോൾ യമനിയമ വാദിയായ അഷ്ടാംഗമാർഗം ഉൾക്കൊള്ളുന്ന രാജ്യത്തെയാണ്
പരാമർശിക്കുന്നത്.
അഷ്ടാംഗമാർഗങ്ങൾ എന്നാൽ എട്ടു വിധത്തിലുള്ള മോക്ഷ സാധനങ്ങൾ എന്നർത്ഥം
അവ താഴെ പറയുന്നു യമം നിയമം ആസനം പ്രാണായാമം പ്രത്യാഹാരം ധാരണ ധ്യാനം സമാധി എന്നിവയാണവ
ഈ അംഗങ്ങളെ ഓരോന്നിലും കൂടെയും ക്രമമായി കടന്നുപോകുമ്പോഴാണ് രാജ് യോഗത്തിൽ സാക്ഷാത്കാരം
ലഭിക്കുന്നത്
ഓരോ അംഗവും പരിശീലിച്ചു കുറച്ച് അടുത്തതിലേക്ക് അടക്കേണ്ടതാണ്
മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഓരോ അംഗ പരിശീലനവും അടുത്ത അംഗത്വ ലേക്ക് സ്വമേധയ കടന്നു ചെല്ലുകയും
ഗുരുവിന്റെ അനുഗ്രഹത്താൽ അംഗങ്ങൾ സ്വയമേവ വെളിപ്പെടുകയും സാക്ഷാത്കരിക്കുകയും ചെയ്യുന്നു
യോഗാസനങ്ങൾ പ്രാചീനഭാരതത്തിലെ റഷീദ് എം ആർ ആവിഷ്കരിച്ച ഒരു പ്രഗല്ഭനായ വ്യായാമ പദ്ധതിയാണ്
അഷ്ടാംഗ മാർഗത്തിലെ ലോകത്തിലെലോകത്തിലെ മൂന്നാമത്തെ അംഗമാണ് യോഗാസനങ്ങൾ.
ജീവാത്മാവിനെ യും പരമാത്മാവിനെയും സംയോജിപ്പിക്കുക എന്ന പരമമായ ലക്ഷ്യത്തിലേക്ക് നയിക്കുവാൻ ഉതകുന്ന
രീതിയിലുള്ള ഇരിപ്പ് അതിനെ യോഗാസനങ്ങൾ എന്ന് പറയപ്പെടുന്നത്.
യോഗാസനങ്ങളുടെ ഉപജ്ഞാതാവ് ശ്രീപരമേശ്വരൻ ആണെന്ന് യോഗികൾ വിശ്വസിക്കുന്നു
വേദത്തിന് ജ്ഞാനകാണ്ഡം ആയ ഉപനിഷത്തുകളിൽ യോഗ മാർഗങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്
രോഗ ശാസ്ത്രത്തിന് ആധാര ഭൂതമായി അറിയപ്പെടുന്ന ഈ ഉപനിഷത്തുകളാണ് അഷ്ടാംഗ യോഗ അഭ്യാസം ചെയ്തു
സമാധിയിൽ എത്തി അവസ്ഥ കൈവരിക്കാനുള്ള മാർഗങ്ങൾ വിവരിച്ചിരിക്കുന്നത്
പ്രശസ്തമായ യോഗ കോപനിഷത്ത് കളെ താഴെപ്പറയുന്നു
യോഗ കുണ്ഡലിനി ഉപനിഷത്ത് യോഗ ചൂഢാമണി ഉപനിഷത്ത് യോഗ തത്വ ഉപനിഷത്ത് യോഗ ശിരോ
പനിഷത്ത് വരാഹ ഉപനിഷത്ത് മഹാവാക്യം ഉപനിഷത്ത് ബ്രഹ്മവിദ്യ ഉപനിഷത്ത് ഹംസ അദ്വൈത താര
കോപനിഷത്ത് അമൃത നാഥ് ഉപനിഷത്ത് സുനിക്ക് ഉപനിഷത്ത് തേജോ ബിന്ദുഉപനിഷത്ത് അമൃതബിന്ദു പശുപതി
ബ്രാഹ്മണ മണ്ഡലം ബ്രാഹ്മണൻ rishab രാമനോ പനിഷത്ത്എന്നിവ കൃഷിക്ക് ബ്രാഹ്മണ ഉപനിഷത്ത് ദർശന
ഉപനിഷത്ത് ഹിന്ദു പരിഷത്ത് നാദ ബിന്ദു ഉപനിഷത്ത്

രാജയോഗവും hatter യോഗവും


ഭാരതീയ ദർശന പ്രകാരം ജീവാത്മാവിനെ ലക്ഷ്യമായ പരമാത്മ ബോധത്തിലേക്ക് ഉള്ള യാത്രയിൽ മനുഷ്യരുടെ
ഗുണ വേദങ്ങളെ മുൻനിർത്തി വിവിധ രീതിയിലുള്ള മാർഗങ്ങൾ ഋഷീശ്വരന്മാർ അരുളി ചെയ്തിട്ടുണ്ട്
നിസ്വാർത്ഥ പ്രേമവും സമർപ്പണവും ചെയ്യുന്നവർക്ക് ഭക്തി യോഗവും നിസ്വാർത്ഥ കർമ്മങ്ങൾ ചെയ്യാൻ
കഴിയുന്നവർക്ക് കർമ്മ യോഗവും ഭൗതികമായ ഉള്ള ചിന്താഗതിയുടെ ലക്ഷ്യത്തിൽ എത്താം എന്ന് തോന്നുന്നവർക്ക്
ഞാൻ യോഗവും ശരീരം മനസ്സുകളെ നിയന്ത്രണത്തിൽ പ്രാണനെ ഏകാഗ്രമാക്കി സൂക്ഷ്മതലത്തിൽ
ലക്ഷ്യത്തിലെത്താൻ രാജയോഗവും നമ്മെ നയിക്കുന്നു
ശരീരത്തെയും മനസ്സിനെയും ശക്തമാക്കുന്നതിനും പലവിധ വ്യാധികളിൽ നിന്ന് മോചനം നേടുന്നതിനും ഉപദേശിച്ചിട്ട്
ഉള്ള ഒരു യോഗമാണ് ഹഠയോഗം രാജി yogic കട യോഗ പരിശീലനം കൂടിയേ തീരൂ സംസാരബന്ധനം നിന്നുള്ള
മോക്ഷപ്രാപ്തി കൂടി ലക്ഷ്യംവെച്ചുള്ള അട യോഗ പരിശീലനം രാജയോഗവും കൂടിയ ആയിത്തീരുന്നു
അട എന്ന പദത്തിൽ സൂര്യ നാഡിയും ചന്ദ്ര നാഡിയും ആകുന്നു സൂര്യ നാഡിയെ പിങ്കള എന്നും ചന്ദ്ര നാഡിയെ
ഇടയനും പറയുന്നു ഇവ നട്ടെല്ലിന് ഇരുവശങ്ങളിൽ കൂടി സഞ്ചരിക്കുന്നു എന്നിട്ട് അത് നിലകൊള്ളുന്നു സൂര്യ
നാടിനെയും ചന്ദ്രൻ ആടിനെയും യോജിപ്പിക്കുക എന്നാൽ പ്രാണികളുടെ വിവിധ ഗതികളെ നിരോധിച്ച ഏക
ലക്ഷ്യമാക്കി ഐക്യം ഉണ്ടാക്കുകയും അതിലൂടെ മോശം എത്തിക്കുന്ന സംജാതമാവുകയും ചെയ്യുന്നു ഇതിനായി പല
അഭ്യാസ ക്രമങ്ങളും നിർദ്ദേശിച്ചിട്ടുണ്ട് പ്രാണശക്തി ആണ് നമ്മുടെ വിവിധ തലത്തിലുള്ള ചലനങ്ങൾക്ക് കാരണം
ജീവൻ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതും പ്രാണനെ കൊണ്ടുതന്നെ പ്രാണൻ സഞ്ചരിക്കുന്ന പാതകളെ
നാഡികൾ എന്നു പറയുന്നു നമ്മുടെ ശരീരത്തിൽ 72000 നാഡികൾ ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട നാഡികളാണ്
പിംഗള സുഷുമ്ന എന്നിവ ഇവയെ ചേർത്ത് എന്നറിയപ്പെടുന്ന നട്ടെല്ലിൽ സ്ഥിതിചെയ്യുന്നു ഇതിൽ മധ്യവർത്തി ആയ
ശുശ്രൂഷയിലൂടെ പ്രാണസഞ്ചാരം നടത്തുവാൻ അഭ്യാസം കൊണ്ട് കഴിയും അതിന് അഷ്ടാംഗയോഗ രണ്ടാം പകുതി
എന്നറിയപ്പെടുന്ന രാജ്യം സഹായിക്കുന്നു
യോഗ ദർശനവും സാംഖ്യ ദർശനവും

യോഗ ദർശനവും സംഖ്യ ദർശനവുമായി അഭേദ്യ ബന്ധമുണ്ട് താങ്ക് ദർശനത്തിന് പ്രായോഗിക വശമാണ്
യോഗദർശനം എന്ന് വേണമെങ്കിലും പറയാം ദർശനം അംഗീകരിക്കുന്ന പ്രത്യക്ഷം അനുമാനം ശബ്ദം എന്നീ
പ്രമാണങ്ങളെ യോഗവും അംഗീകരിക്കുന്നു 25 തത്വങ്ങൾ ഓട് കൂടിയ സാംഖ്യ ദർശനത്തിൽ അദ്വൈത
ഭാവത്തിലുള്ള ആസ്തിക ദർശനത്തെ യോഗം സ്വീകരിച്ചിരിക്കുന്നു യോഗ ദർശനത്തെ ഉപനിഷത്ത് സ്മൃതിപുരാണം
ഇതിഹാസം എന്നിവ പൂർണമായും അംഗീകരിക്കുന്നതായും കാണാം
ഹഠയോഗ ത്തിന്റെ ആവശ്യകത
അട യോഗപരിശീലനം ശരീരത്തിൽ ദുർമേദസ്സ് വരാതെ സൂക്ഷിക്കുന്നു മുഖത്തിന് പ്രസന്ന ഭാവവും ശബ്ദത്തിന്
സ്പുടത യും കാഴ്ചശക്തിയും രോഗപ്രതിരോധ ശക്തിയും രോഗശമന ശക്തിയും കൂട്ടുന്നു കൂടാതെ ബിന്ദു ജയം അഗ്നിദീപ്തി
തുടങ്ങി ശരീര രക്ഷയ്ക്ക് യോജിച്ച സകല സിദ്ധികളും രോഗികൾക്ക് പെട്ടെന്ന് സിദ്ധിക്കുന്നു
തൃശ്ശൂർ ജീവികളായ മനശുദ്ധി വാ ശുദ്ധിക്കായ് ശുദ്ധി എന്നിവ ഉണ്ടെങ്കിൽ മാത്രമേ മനുഷ്യന് നല്ല ചിന്തകൾ നല്ല
വികാരങ്ങൾ നല്ല വാക്കുകൾ നല്ല കർമങ്ങൾ നല്ല ശരീരങ്ങൾ മുതലായവ ലഭിക്കുകയുള്ളൂ ലഭിക്കുന്ന നിത്യ പരമപദം
ആധുനികമനുഷ്യനെ നിന്ന് രക്ഷനേടാനും ആരോഗ്യവും സുഖവും അനുഭവിച്ച ഉത്തമ പൗരന്മാരായി മാറാനും
പുരുഷാർത്ഥങ്ങൾ നേടിയെടുക്കാനും യോഗ മാർഗം എന്ന് നിസ്സംശയം പറയാം
അഷ്ടാംഗ യോഗ മാർഗങ്ങൾ
യോഗ ശാസ്ത്രങ്ങൾ മനസ്സിനെയും ശരീരത്തെയും somya mano ഭാഗങ്ങളായിട്ടാണ് വർണിച്ചിരിക്കുന്നത് ശരീരവും
മനസ്സും തമ്മിലുള്ള പരസ്പരബന്ധം യോഗ ചര്യ ആയുർവേദം തുടങ്ങിയ ഋഷിപ്രോക്തം ങ്ങളായ ശാസ്ത്രങ്ങളിൽ
വർണിച്ചിരിക്കുന്നു ലക്ഷണം ഒരു ലക്ഷണങ്ങൾ അഥവാ ആരോഗ്യവാൻ ലക്ഷണങ്ങൾ ആണ് താഴെ പറയുന്നത്
സമയദോഷം ആക്രമിച്ച മധുമല ക്രിയ പ്രസന്നം ഏന്തിയ മനഃസ്വസ്ഥത
ശരീര ആരോഗ്യത്തിന് ആയുർവേദ ചര്യയും ആത്മ ഇന്ദ്രിയ മനസ്സുകളുടെ പ്രകാശ ആത്മാർത്ഥമായ
പ്രവർത്തനത്തിന് യോഗ ചര്യയും അനുശാസിക്കുക പ്പെടുന്നു
അഷ്ടാംഗ യോഗത്തിലെ യമം നിയമം ആസനം പ്രാണായാമം എന്നിവ ചേർത്ത് ഹഠയോഗം എന്നും പ്രത്യാഹാരം
ധാരണ ധ്യാനം സമാധി എന്നിവ ചേർത്ത് രാജയോഗം എന്നും പറയപ്പെടുന്നു

£-{]m-]vXn-¡pÅ tbmK-]-co-io-e\ \nÀt±-i-§-fn Gähpw IqSp-X {]m[m\yw AÀln-¡p-¶Xv ]X-RvP-en-


bpsS "tbmK-kq{Xw' F¶ {KÙ-¯n-ep-Å-h-bm-Wv. F«p ]Sn-IÄ AsÃ-¦n hIp-¸p-IÄ DÅ Cu imkv{Xs¯
AjvSmw-K-tbmKw F¶mWp ]d-bp-¶-Xv.
baw, \nb-aw, Bk-\w, {]mWm-bm-aw, {]Xym-lm-cw, [mcW, [ym\w, kam[n F¶n-h-bmWv tbmK-
hn-Zy-bpsS F«p-]-Sn-IÄ. F«m-as¯ ]Sn-bmb kam-[n-bn F¯n-t¨-cp-¶-Xn\v Ah-iyw A\p-jvTn-t¡--XmWv
BZys¯ Ggp-]-Sn-IÄ. F«m-as¯ ]Sn-bmb kam-[n-bnepw ]qÀ®X h¶ tbmKn-bmWv Poh³ apà³. "Nn¯-hr¯n
\ntcm[w' AsÃ-¦n "at\m-\n-{Klw' km[n-¨-Xn\p tijw am{XamWv HcmÄ¡v kam[n F¶ Ah-Ø-bn F¯n-t¨-
cm³ km[n-¡p-¶-Xv. AXp-sImv "Nn¯-hr¯n \ntcm[w' F¶ \nÀÆ-N-\hpw tbmK-¯n\p \ÂIm-dp-v.
a\-Ênsâ kzX-kn-²-amb {]IrXw Hcp Nn´-bnÂ\n¶pw kZm asäm-¶n-tebv¡p amdn-s¡m-n-cn-¡pI F¶-Xm-Wv.
CXn-s\-bmWv "Nn¯-hr¯n' F¶p ]d-bp-¶-Xv. a\-Ênsâ kzX-kn-²-amb Cu kz`m-hs¯ am-än-sb-Sp-¡p-¶-
Xn-\mWv "Nn¯-hr¯n \ntcm-[w' F¶ ]d-bp-¶-Xv.
Nn¯-hr¯n \ntcm[w km[n-¡p-¶-Xn\p klm-b-I-amWv AjvSmw-K-tbm-K-¯nse ]Sn-IÄ. Cu ]Sn-IÄ
Hmtcm¶mbn ]cn-tim-[n-¡mw.

baw F¶ ]Z-¯nsâ AÀ°w kzbw \nb{´Ww ]men-¡pI F¶-Xm-Wv. \nb-{´Ww ]en-t¡ A©p-Im-cy-
§fmWv ]d-ªn-«p-Å-Xv. Alnw-k, kXyw, BkvtX-bw, {_Ò-N-cyw, A]-cn-{Klw F¶n-h-bmWv Ah.
Alnwk F¶ ]Zw-sImv "sImÃm-Xn-cn-¡pI' F¶p am{Xaà Dt±-in-¨n-«p-Å-Xv. FÃm Poh-Pm-
e§fnepw IqSn {]-Im-in-¡p¶ t_m[w H¶p Xs¶-sb¶p a\-Ên-em-¡n, Poh-\pÅ Hcp P´phn\pw bmsXm-cp-hn-[-
amb thZ-\bpw Dm-¡-cpXv F¶mWv [cnt¡--Xv. ""]cn-]qÀ®-amb Alnwk BÀ¡pw km[y-a-ÃtÃm. izmtkm-
Ñzmkw sN¿p-t¼mÄt]mepw hmbp-hn-epÅ At\Iw Pohm-Wp-¡Ä¡p \miw kw`-hn-¡p-¶p. AXp-sImv Alnwk
{]mtbm-Kn-I-a-Ãm-¯-Xm-Wv.'' C¯-c-¯n-epÅ hmZ-K-Xn-sImv bmsXmcp {]tbm-P-\-hp-an-Ã. Hcp
Pohn¡pw thZ\ Dm-¡m-Xn-cn-¡m³ Ign-bp-¶Xpw {ian¨p Pohn-¡p-I. GsX-¦nepw Hcp {]tXyI kµÀ`-¯n Xsâ
{]hr¯n lnwk-bmtWm Alnw-k-bmtWm F¶p kwibw hcp-t¼mÄ Xsâ hnth-N-\m-iàn D]tbmKn¨v Hcp Xocp-
am-\-¯n-se-¯p-I. Xsâ Xocp-am\w sXäm-sW-¦n A¡mcyw Iptd-¡-gnªv kzbw a\-Ên-emIpw. AtX kµÀ`w
hopw BhÀ¯n-¡p-I-bm-sW-¦n icn-bmb Xocp-am-\-¯n-se-¯m³ km[n-¡p-Ibpw sN¿pw. AXp-sImv "Alnwk'
F´mWv F¶v {]tbm-P-\-c-ln-X-amb NÀ¨-bn GÀs¸-Sp-¶-Xn-\p-]-I-cw, Xsâ a\Ên Dm-Ip¶ hnNm-
c§tfbpw hnIm-c-§-tf-bpw, IÀt½-{µn-b-§ÄsImv Xm³ sN¿p¶ {]hr-¯n-I-tfbpw kq£va-ambn \nco-£n¨v Ch-
bn {Iq-cX IS¶p IqSm-Xn-cn-¡m³ {i²n¨p Pohn-¡p-I. Xsâ PohnXw IqSp-X IqSp-X lnwkm-c-ln-X-am-
bn-¯o-cp-Ibpw "Alnkw' F¶ BZÀi-s¯-¡p-dn¨v B´-cn-I-amb shfn¨w In«p-Ibpw sN¿pw. Cu B´-cn-I-amb
{]Imiw hÀ²n-¡p-¶-tXm-Sp-IqSn Cu kÂKp-W-¯nsâ ""Xn·-sN-¿m-Xn-cn-¡pI'' F¶ \ntj-[m-ß-I-amb
(negative ) cq]w amdn "\· sN¿pI' F¶ \nÝn-X-amb (positive) cq]w {]m]n-¡p-¶-Xm-Wv. CXv FÃm Poh-
Pm-e-§-tfmSpw DÅ A\p-I-¼-bmbpw ( tender compassion) ]tcm-]-I-mcambpw (service) cq]m-´-c-s¸-Spw.
kXyw. D-Å-Xn\p t\tc hncp-²-am-bn-«pÅ \ne-]m-Sns\ am{XamWv temIw AkXyw F¶
ZpÀKpWambn Icp-Xp-¶-Xv. F¶m tbmKnsb kw_-Ôn-¨n-S-t¯mfw DÅXns\ s]cp-¸n¨p ImWn-¡pI (
exaggeration) , Ahy-à-ambn ]d-bp-I, CÃm-¯Xp \Sn-¡pI F¶n-h-sbÃmw Ak-Xy-ambn ]cn-K-Wn¨v Dt]-£n-
t¡--Xm-Wv.
AkXyw a\-Ênsâ N©-e-Xsb hÀ²n-¸n-¡p-¶-XmWv. sshj-ay-§Ä XcWw sN¿m³ _p²n-iq-\yÀ D]-tbm-
Kn-¡p¶ Ffp-¸-amÀ¤-amWv IÅw. ]s£ Hcp IÅw ad-bv¡m³ hopw At\Iw IÅ-§Ä thn-h-cp-sa-¶p-Å-XmWv
hkvXp-X. HSp-hn IÅw ]pd-¯p-h-cn-Ibpw sN¿pw. a\-Ênsâ kzØ-Xsb AXy´w l\n-¡p¶ Hcp ZpÀ¤p-
WamWv AkXyw F¶p {]tXyIw HmÀt¡-Xm-Wv.
DÅp-WÀhnsâ ( intuition ) hnI-k-\-¯n-\pw kXyw Bh-iy-am-Wv. km[-I\v A`n-ap-Jo-I-cn-t¡-n-h-
cp¶ ]e {]iv\-§Ä¡p-apÅ D¯cw ]pkvX-I-§-fnÂ\n¶pw aäpw In«pI km[y-a-Ã. B´-c-{]-tNm-Z\w sImp-thWw
C¯cw {]-iv\-§Ä¡v D¯cw Ip-]nS-n-t¡--Xv. ]qÀ®-amb kXy-\n-jvT-bmWv Cu B´-cnI {]tNm-Z-\s¯ D±o-]n-
¸n-¡m³ klm-bn-¡p-¶-Xv.

BkvtX-bw. "tamjvSn-¡m-Xn-cn¡' F¶mWv Cu ]Z-¯nsâ k¦p-Nn-X-amb AÀ°w. ]s£ CXnsâ hym]-I-


amb AÀ°-¯n X\n¡v AÀlXbnÃm¯ Fs´-¦nepw kzoI-cn-¡p-¶Xpw tamj-W-ambn ]cn-K-Wn-¡-Ww. ssI¡qen
hm§p-Ibpw sImSp-¡p-Ibpw sN¿pI F¶Xv tZmj-c-ln-X-amb H¶m-bn-«mWv C¶v ]ecpw Icp-Xn-h-cp-¶-Xv.
ssI¡qen hm§m¯ DtZym-K-س Hcp hnUvVn-bm-sW¶p hsc hnNm-cn-¡p-¶hcpw C¶v [mcm-f-ambn-«p-v. ]
s£ km[-Is\ kw_-Ôn¨v ssI¡qen hm§p-Itbm sImSp-¡-Iptbm sN¿p-¶Xv tamj-W-a-ÃmsX asäm-¶p-a-Ã.
BkvtXbw F¶Xv AXnsâ Øqe-cq-]§fn ioeambn¯oÀ¶ Hcp km[-I\v Cu KpWw AXnsâ kq£va-cq-]-§-sf-
t]mepw a\-Ên-em-¡m\pw ]-cn-io-en-¡m\pw {]bm-k-an-Ã.
{_Ò-N-cyw. tbmKw ioen-¡p¶ km[-I\v Hgn-¨p-Iq-Sm³ ]mSn-Ãm¯ Hcp kÂKp-W-am-Wn-Xv. Z¼-
Xn-amÀ X½n-epÅ \nb-{´n-X-amb imco-c-I-_Ôw {_Ò-N-cy-\n-jvTbv¡v hncp-²-a-söp hmZn-¡p-¶-h-cp--
v. ]s£ Cu hmZw H«pw Xs¶ icn-b-Ã. ]qÀ®-amb {_l-Ncyw A\p-jvTn¨v HmP-Ên\p \jvSw hcm-Xn-cn-¡m³
{i²n-s¨-¦n am{Xta e£y-¯n-se-¯m³ km[y-am-hp-I-bp-Åp. ]qÀ®-{_-Ò-Ncyw F¶-Xn imco-cn-I-amb
_Ôw Dt]-£n-¨m am{Xw t]mcm hnIm-c-§-tfbpw hnNm-c-§-tfbpw IqSn \nb-{´n-t¡--Xm-Wv.
hym]-I-amb AÀ°-¯n FÃm-¯-c-¯n-epÅ C{µnb kpJ-§fpw Dt]-£n-¡pI F¶-XmWv {_Ò-N-cyw.
\mhn-\p-cp-Nn-¡p¶ Blmc-km-[-\§-fn Bk-àn-bpÅ Hcp-h³ {_-Ò-Nm-cn-bsÃ-¶p-thWw KWn-¡m³. AXp-
t]mse aäv C{µn-b-§-fn IqSn-bpÅ kpJw B{K-ln-¡p-¶Xpw {_Ò-N-cy-\n-jvTbv¡p XS-Êm-Wv. euInI kpJ-
§fn Bkàn Dm-bn-cn-¡p-¶n-S-t¯mfw Imew a\-Êns\ \nÝ-e-am-¡m³ {]bm-k-am-Wv.
tbmK-N-cy-bpsS e£yw tam£-{]-m-]vX-n-bm-sW¶p ]d-ª-tÃm. tam£w {]m]n¨ Hcm-fnsâ AhØ kpJ-
¯n\pw Zp:J¯n\pw AXo-X-amb H¶mWv. B Ah-Øbv¡v "B\µw ' F¶mWp ]d-bp-¶-Xv. Poh³ apà³ kZm ka-
bhpw B\-µ-¯n apgp-In-bn-cn-¡-p-Ibm-Wv. tbmKw ioen-¡p¶ NneÀ euIn-I-kp-J-§fpw Poh³ apàm-h-Ø-
bnse B\-µhpw cp-wIqSn Hcp-an-¨-\p-`-hn-¡m³ km[y-am-sW¶ [mcW h¨p-]-peÀ¯p-¶p-v. CXv sXäm-Wv.
euInI kpJ-§Ä A\p-`-hn-¡p¶ Hcp-h-\v, kpJ-¯nsâ adp-]p-d-amb Zp:Jhpw A\p-`-hnt¨ Xocp. AXp-sImv tbmK-
amÀ¤-¯n ]ptcm-KXn B{K-ln-¡p-¶-hÀ kI-e-hn-[-amb euIn-I-kp-J-§-tfbpw Dt]-£nt¨ ]äq.
""kI-e-hn-[-amb euIn-I-kp-J§tfbpw Dt]-£nt¨ ]äq'' F¶-Xnsâ icn-bmb AÀ°w {Kln-¨n-sÃ-¦n AXv
sXän-²m-c-W-IÄ¡v CS-\ÂIpw. kzmZpÅ Hcp km[\w `£n-¡p-t¼mÄ kpJw tXm¶m-Xn-cn-¡m³ BÀ¡pw
km[y-a-Ã. tbmKw ioen-¡p-¶-hÀ¡pw B kpJw A\p-`-h-s¸-Spw. ]t£ B kpJw BhÀ¯n-¡-W-sa¶ B{Klw km[-
I-\p-m-Im³ ]mSn-Ã. aäv C{µn-b-§sf kw_-Ôn¨ \nbahpw CXp-X-s¶. C{µn-b-§fnÂIqSn kpJw A\p-`-hn-¡m-
Xn-cn-¡m³ BÀ¡pw km²y-a-Ã-tÃm. ]s£ B kpJ-§-fn-epÅ B{Klw Dt]-£n-¡pI F¶-XmWv "euIn-I-kp-J-§Ä
Dt]-£n-¡pI' F¶ \nÀt±-iw-sImv Dt±-in-¡p-¶-Xv.
{_ÒNcyw AXnsâ hym]-I-amb AÀ°-¯n km[n-¡p-¶-Xn\v \o-Im-es¯ A`ymkw Bh-iy-am-Wv. Bß-
_ew ( will power) hÀ²n-¸n¨v C{µn-b-kp-J-§-fn-epÅ Bkàn {ItaW Ipd-¨p-sIm-p-h¶v ]cn-]qÀ® {_Ò-N-
cy-\n-jvT-bn F¯n-t¨-cm³ km[y-am-Wv.
A]-cn-{K-lw. Cu ]Z-¯n\v AXym-{Kw CÃm-Xn-cn¡ ( absence of greed) F¶À°w NneÀ \ÂIm-dp--
v. \nÊw-KXzw F¶ AÀ°w Bbn-cn¡pw IqSp-XÂ icn. kpJ-km-a{Kn-IÄ hm§n-¡q-«m³ B{Klw ImWn-¡m-¯-
hÀ Npcp-¡-am-Wv. Ahiyw th kma-{Kn-IÄ e`n¨p Ign-ªmepw AXp-sImp Xr]vXn-s¸-SmsX IqSp-XÂ IqSp-
X BÀÖn-¡m-\pÅ hmk-\-bmWv A[nIw t]cnepw Ip-h-cp-¶-Xv. F¶m km[-I³ Cu hmk\ \ntÈjw Dt]-£n-¡-
Ww. AXym-h-iy-ambn th kma-{Kn-IÄ In«n-¡-gn-ªm km[-I³ AXp-sImp Xr]vXn-s¸-S-Ww. am{XaÃ
In«n-¡-gnª kma-{Kn-I-fn kwKw (A-Xm-bXv Ch Ftâ-Xm-sW¶ hnNm-cw) ]mSn-Ã-Xm-\pw. kwKw D-
m-bn-cp-¶m Ch \jvS-s¸-Sp-t¼mÄ Zp:Jnt¡-n-h-cpw. t`mK-h-kvXp-¡-fn kwKw Dm-bn-cp-¶m a\-Ênsâ
N©-eX Ipd-bv¡m³ km[y-a-Ã.
Alnw-k, kXyw, BkvtX-bw, {_Ò-N-cyw, A]-cn-{Klw F¶o A©p-{h-X-§Ä Øew, Imew, kµÀ`w
F¶n-§-s\-bpÅ bmsXmcp ]cn-K-W-\-Ifpw IqSmsX Xs¶ A\p-jvTn-¡m-\pÅ iàn t\tS--Xm-Wv. HcpZml-cWw
]d-bmw. Hcp kXyw ]d-bm³ \n§Ä X¿m-dmsW¦nÂ, \oÀt±mjn F¶p \n§Ä¡p t_m²y-apÅ Hcp Dä kvt\ln-Xs\
sIme-a-c-¯nÂ\n¶pw c£n-¡m³ km[y-am-sW¶p hnNm-cn-¡p-I. \n§Ä AkXyw ]d-b-Wtam? AkXyw ]d-b-
cpXv F¶ {hXw taÂhn-h-cn¨ kµ-À`-¯n\p tbmPn-¨-XmtWm? tbmKnsb kw_-Ôn-¨n-S-t¯mfw C§-s\-bpÅ ]
cn-K-W-\-IÄs¡m¶pw Øm\-an-Ã. AkXyw ]d-b-cpXv F¶ {hXw A\pjvTnt¨ ]äp.

C\n AjvSmw-K-tbm-K-¯nse cm-as¯ ]Snbmb \nb-a-s¯-¸än Nn´n-¡mw. CXn\v iuNw, kt´m-jw, X]-
Êv, kzm²ym-bw, Cuiz-c-{]Wn-[m\w F¶v A©v ]ncn-hp-IÄ Dv.
iuNw. ip²n F¶mWv Cu hm-¡nsâ AÀ°w, A¶-ab tImi-¯nsâ (Øq-e-i-co-c-¯n-sâ) ip²n am{X-aÃ
ChnsS Dt±-in-¡p-¶-Xv, Ima-a-bw, at\m-abw F¶o tImi-§-fpsS ip²n-IqSn DÄs¸-«n-«p-v.
BZy-ambn Øqe-i-co-c-¯nsâ ip²n-sb-¡p-dn¨p Nn´n-¡mw. Ipfn¨v ico-c-¯nsâ ]pdw hr¯n-bm-¡pI
am{X-aà ipNn-Xzw-sImv Dt±-in-¨n-«p-Å-Xv. AI¯p Ign-¡p¶ Blm-c-¯n-emWv IqSp-X {i² ]Xn-tb--
Xv. \mw Ign-¡p-¶ Blm-c-km-[-\-§sf Xtam-Kp-W-{]-[m-\w, ctPm-Kp-W-{]-[m-\w, kXz-Kp-W-{]-[m\w
F¶n-§s\ aq¶mbn Xcw Xncn-¡mw. aZyw AXy´w Xtam-Kp-W-{]-Zm-\-am-Wv. DÅn, ]gIn PoÀ-®n¨p
XpS-§nb Blm-c-km-[-\-§Ä apX-embhbpw Xtam-Kp-W-{][m-\-§-fm-Wv. amwkw, Fcn-hpÅ ]ZmÀ°§Ä
F¶nh ctPm-Kp-W-{]-[m-\-§-fm-Wv. ]ghÀ¤-§Ä kXz-Kp-W-{]-[m-\-hpw. tbmKn-bpsS Blmcw kXz-Kp-
W-{][m-\-am-bh Bbn-cn-¡-Ww. Xtam-Kp-W-{]-[m-\-am-bh \ntÈjw hÀÖn-¡-Ww. tbmKw ioen-¡p-¶hÀ¡v
H«pw ]mSn-Ãm¯ cp Imcy-§-fmWv aZy-]m-\hpw ]pI-h-en-bpw. Aev]w aZyw tkhn-¨p-sImv [ym-\-¯n\p
{ian¨p t\m¡p-I. a\-Êns\ \nÝ-e-am-¡m³ H«pw-Xs¶ km-[n-¡p-I-bn-söp ImWmw.
Ima-a-bw, at\m-abw F¶o tImi-§-fpsS ip²o-I-cWw hfsc t¢i-I-c-amb H¶m-Wv. a\-Ên Ft¸mgpw \Ã
hnNm-c§Ä am{Xw X§n-\n¡-¯-¡-h®w a\-Êns\ ]mI-s¸-Sp-¯n-bmWv at\m-abtImis¯ ip²o-I-cn-t¡--Xv. No¯
hnNm-c-§Ä a\-Ên-\-I¯p {]-th-in-¡p-t¼mÄ AXv DS³Xs¶ a\Ên-em-¡pIbpw Ahsb ]pdw Xf-fp-Ibpw sNt¿--
Xm-Wv. Ima-a-b-tIm-is¯ ip²o-I-cn-¡p-¶Xv \Ã-Xm-bn-«pÅ hnNm-c-§Ä am{Xw (A-Xm-bXv kvt\lw, Icp-
W, apX-em-b-h.) DÄ-sIm-Åm³ {i²n-¡-Ww. tZzjw, Akqb apX-emb aeo-\-hn-Im-c-§Ä AI¯p {]th-in-¨mÂ
A¡mcyw thKw a\-Ên-em¡n Ahsb ]pd-´-Å-Ww. hf-sc-¡m-es¯ A`ym-kw-sImp am{Xta Ima-a-b-tIm-i-t¯bpw
at\m-a-b-tIm-i-t¯bpw ip²o-I-cn-¡p-hm³ ]äq.
at\m-a-bw, Ima-abw F¶o tImi-§-fpsS ip²o-I-c-W-¯n-\pÅ asämcp amÀ¤w a{´-§-fpsS klmbw
tXSp-I-tbm, \nc-´-c-amb {]mÀ-°\ Ah-ew-_n-¡p-Itbm BWv. At¸mÄ No¯ hnNm-c§fpw hnIm-c-§fpw
{ItaW Ipd-ªp-h-cn-I-bpw, at\m-a-bw, Ima-abw F¶o tImi§Ä¡p IqSp-X ip²n-h-cn-Ibpw sN¿pw.
kt´m-jw. em`w hcp-t¼mÄ BËm-Zn-¡p, \jvSw-h-cp-t¼mÄ Zp:Jn¡pI F¶-XmWv km[m-c-W-¡mÀ
sN¿p-¶-Xv. AXp-t]mse kvXp-Xn-¡p-t¼mÄ BËm-Zn-¡p-Ibpw \nµn-¡p-t¼mÄ ZpJn¡-pIbpw sN¿p-¶p.
F¶m tbmKn BËmZw, Zp:Jw Ch cn\pw hiw-h-Z-\m-ImsX a\-Ênsâ ka-\ne \ndp-¯m³ {i²n-¡-Ww. C§s\
GX-h-k-c-¯nepw a\-Ênsâ ka-\ne sXäm-Xn-cn-¡p-¶-Xn-\mWv kt´mjw F¶p ]d-bp-¶-Xv. Ft¸m-sg-¦nepw
ka-\ne sXäm³ CS-bm-bm hopw ]qÀÆ-Øn-Xn-bn a\-Ên-s\ sImp-h-cp-¶-Xn\v AXy-[nIw {iaw thn-h-
cp-sa¶pÅ hkvXpX a\-Ên-em¡n ka-\ne sXäm-Xn-cn¡m³ {i²n-t¡-Xm-Wv. ]cn-]q-À®-amb kwXr]vXn F¶
at\m-`mhw ioen-s¨-¦n am{Xta a\-Ênsâ Cu ka-\ne ]men-¡m³ km[n-¡p. CXn\v hfsc \mfs¯ A`ymkw Bh-iy-
am-Wv.
X]-Êv. Bß-_ew ( will power ) hÀ²n-¸n¨v Øqe-i-co-c-¯ns\ ]qÀ®-amb \nb-{´-W-¯n sImp-h-cp-¶-
Xn-\p-thn sN¿p¶ Nne A\p-jvTm-\-§-sfbmWv X]Êv F¶ ]Zw-sImv Dt±-in-¨n-«p-f-Xv. C{]-Im-c-apÅ A\p-
j-Tm-\-§-fn H¶s{X D]-hm-kw. C¶n¶ Zn\-N-cyIÄ A\p-jvTn-¡-W-sa¶p \njvN-bn¨p Ign-ªm Ah IrXy-
ambn A\p-jvTn-¡pI F¶Xv X]-Ên DÄs¸-Spw. DZm-l-c-W-ambn Znh-khpw cmhnse A©p-a-Wn-¡p-
WÀ¶v kv\m\w \S-¯n-b-Xn-\p-tijw Ac-a-Wn-¡qÀ kabw {]mÀ°\ \S-¯-W-sa¶v HcmÄ \nÝbn¨p-I-gn-ªmÂ
Ah IrXy-ambn A\p-jvTn¡pI F¶Xv X]-Ên DÄs¸-Spw. DZm-l-c-W-ambn Znh-khpw cmhnse A©p-a-Wn-
¡p-WÀ¶v kv\m\w \S-¯n-b-Xn-\p-tijw Ac-a-Wn-¡qÀ kabw {]mÀ°\ \S-¯-W-sa¶v HcmÄ \nÝ-bn¨p F¶p
k¦ev]n-¡pI. C¡mcyw apS-§msX sN¿pI F¶Xv X]-Ý-cy-bn DÄs¸-Spw. adn¨v GsX-¦nepw Hcp Znh-kw
cmhnse A©-pa-Wn-¡p-WÀ¶n«pw Fgp-t¶Â¡m³ aSn-tXm¶n hopw InS-¶p-d-§p-I-bm-sW-¦n AXv Xt]m-
`w-K-ambn IW-¡m-¡-Ww.
NneÀ Hä-¡m-en \nev¡pI, Hcp ssI DbÀ¯n-¸n-Sn-¨p-sImp \n¡pI apX-emb ITn-\-amb X]-Ýcy-IÄ
A\p-jvTn-¡p-¶-Xm-bn-¡m-Wmw. Bß-_ew hÀ²n-¸n-¡p-¶-Xn-\p-X-Ip-sa-¦nepw C½m-Xncn Bkp-cnI X]-Ý-
cy-IÄ A`n-e-j-Wo-b-§-f-Ã.
kzm²ymbw F¶ ]Zw thZ-]-T\w F¶ ]cn-an-X-amb AÀ°-¯n-emWv km[m-c-W-bmbn D]-tbm-Kn-
¡p-¶-Xv. thZ-¯n tbmKs¯ kw_-Ôn-¨pÅ XmXzn-Ihpw {]mtbm-Kn-I-hp-amb Imcy-§Ä \Ã-h®w ]Tn¨p a\-
Ên-em-t¡--Xm-bn-«p-v. ]s£ aäp imkv{X-§Ä ]Tn-¡p¶ coXn-bn CXv ]Tn-¨m t]mcm. CXnse XXz-§Ä
\Ã-h®w a\-\w sNbvXv Ah-bpsS Kl-\-amb `mK-§Ä IqSn {Kln-¡m³ {ian-¡pI F¶Xpw kzm²ymbw F¶-XnÂ
DÄs¡m-Åp-¶p-v.
Cuiz-c-{]-Wn-[m\w. kI-eXpw Cuiz-c-\n kaÀ¸n¨v \·bpw Xn·bpw Cuiz-c-\n-Ý-b-am-sW¶v kam-
[m-\-s¸«v a\-Ênsâ ka-\ne sXämsX kq£n-¡p-¶-Xn-emWv Cuiz-c-{]-Wn-[m-\-sa¶p ]dbp-¶-Xv. CXp ioen-
¨n-«pÅ Hcp km[-Isâ ØnXn Hcp km[m-c-W-¡m-csâ ØnXn-tb-¡mÄ sa¨-am-sW¶p kv]jvS-am-Wv. \· hcp-
t¼mÄ BËm-Zn¨v Cuiz-cs\ hmgv¯p-I-bpw, Xn· hcp-t¼mÄ tZzjn¨v Cuiz-cs\ \nµn-¡p-Ibpw sN¿p-I-bmWv
km[m-cW Ip-h-cm-dp-Å-Xv. C¯-c-¡mÀ¡v a\Êv Ft¸mgpw Akz-Ø-am-bn-cn-¡pw.
FÃmw Cuizc \nÝ-am-sW¶p hnNm-cn¨v kam-[m-\n-¡pI F¶-XmWv Cuiz-c-{]-Wn-[m-\-¯n\v
km[m-c-W-ambn \ÂIn-h-cp¶ AÀ°-sa¶p ]d-ª-tÃm. F¶m CXp am{X-aà Cu ]Zw sImp-t±in-¡p¶ hym-]-I-
amb AÀ°w. Cuiz-c-\n-Ýbw temI¯p \S-¯p-¶-Xn-\pÅ Hcp-]m-[n-bm-bn-¡qSn km[-I³ Xotc--Xm-Wv.
AXn\v Xsâ IÀ½-§Ä sX-äp-Ifn-Ãm-tXbpw ^teÑ IqSm-tXbpw bYm-hn[n \nÀÆln-¡-Ww. km[-I³ IÀ½-
tbmKw A\p-jvTn-¡-W-sa-¶À°w. icn-tbXv sXtäXv F¶ Imcy-¯n BZy-amZyw kwi-b-§-fp-m-tb-¡pw. ]t£
IÀ½-tbm-K-¯n km[-I³ apt¶-dp-t¼mÄ icn, sXäv F¶n-h-sb-¸än B´-cn-I-amb {]tNm-Z\w e`n-¡p-¶-Xm-
Wv. Xsâ Alw F¶ `mhw \ntÈjw CÃm-Xmbn tbmK-]-Y-¯n KWy-amb ]ptcm-KXn kn²n-¡p-Ibpw sN¿pw.
km[-I³ Hcp `à-\m-sW-¦n Cuiz-c-{]-Wn-[m\w F¶-Xnsâ {]tbmKw thsdmcp cq]-¯n-em-bn-cn¡pw ]
cn-W-an-¡pI. Cuiz-c-k-¦ev]w \S-¸m-¡m-\pÅ Hcp-]m-[n-bm-Im-\Ã `à³ B{K-ln-¡p-¶-Xv. Xm³ t{]-an-¡p¶
Cuiz-c-\p-ambn sFIyw {]m]n-¡m-\mWv `àsâ {iaw. `às\ e£y-¯n-te¡p \bn-¡p¶ {][m\ iàn t{]a-am-Wv.
thsdmcp Xc-¯n ]d-ªm `àsâ A\p-jvTm\w `àn-tbm-K-am-bn-¯o-cp-¶-Xm-Wv. Cuiz-c-t{]aw hÀ²n-¡p-¶-
tXm-Sp-IqSn kam-[n-A-h-Ø-bn F¯n-t¨-cm\pw km[n-¡pw.
<<<<<<<<<<<<<

You might also like