You are on page 1of 16

ദൈവൈശകമനനം

ജീവിത വിജയത്തി ന് ആഴത്തിലുള്ള അർത്ഥ തലങ്ങൾ

Author: Brahmasree - Sreedharan Namboothiri.N

Thapovan spiritual research and meditation center


ആമുഖം
കകരളത്തിന്റെ ആധുനിക ആധയാത്മിക
പരിഷ്കർത്താക്കളിൽ പ്പധാനിയായ പ്ശീനാരായണ
ഗുരുകൈവന്റെ "ദൈവൈശകം" എന്നകൃതി
ആത്മീയാകനേഷകർക്ക് സതയത്തികലക്ക് കവഗം ലയിച്ചു
കേരുവാൻ കഴിവ് നൽകുന്നു .ഒരുപറെ അകേഹത്തിന്റെ
പ്പവർത്തന കമഖല കകരളത്തിനു റവളിയിലും കൂടി
വയാപിച്ച്േിരുറന്നങ്കിൽ ഇന്ന് ബുദ്ധറനകപാറല കലാകം
അെിയറെടുന്ന ഋഷിയായി അകേഹം അംഗീകരിക്കറെറെറന
.അകേഹത്തിറന കപാലുള്ള ബുദ്ധന്മാരുറട ഓകരാ
വാക്കുകളിലും ആത്മസാൊത്കാര പരിവർത്ത്തിതമായ
അവകബാധ ഊർജം നിെഞ്ഞു തുളുമ്പുന്നത് നമുക്ക് കാണാൻ
കഴിയും.അതീവ ലളിതറമങ്കിലും അതി വിശാലമായ ഒരു
ൈാര്ശനിക തലം ഈ കൃതിയില് കാണാന് കഴിയും. ഇത്
മററാരു അഭിനവ ഉപനിഷത്ത് തറന്നയാണ് എന്ന് പെയാൻ
കഴിയും . എകൊഴും മാെിറക്കാണ്ടിരിക്കുന്ന റതറും ശരിയും
ആശയങ്ങളും മനുഷയറന പ്ഭാന്തു പിടിെിക്കുന്നു.ഇവിറട
കവണ്ടതും കവണ്ടാത്തതും റതരറഞ്ഞടുക്കുവാനും ഒരു
വിജയിയാകുവാനും നറെ സഹായിക്കുന്നത് ഒകരറയാരു മാര്ഗം മാപ്തമാണ്.സേന്തം
കബാധത്തിന്റെ വികാസം.വിജയിച്ചവർ എല്ാം തറന്ന സേന്തമായി ഒരു ഉയർന്ന
കബാധനിലവാരം ഉള്ളവരാണ്.അതിനു അക്കാൈമിക് വിൈയാഭയാസവുമായി
ബന്ധകമാന്നുമില്തറന്ന.ആ കബാധവര്ധനവിലൂറട റതറും ശരിയും കേർന്ന കര്െ
ബന്ധങ്ങളുറട ഗതിറയ ശരിയായി കവഗത്തിൽ അെകൊൾ മനസ്സിലാക്കുവാൻ
കഴിയുകയും ശരിയായ സമയത്തുതറന്ന കവഗത്തിൽ പ്പവർത്തിച്ചു വിജയി
ആയിമാൊനും നറെ സഹായിക്കുന്നു. ദൈവൈശകത്തിന്റെ ആഴത്തിലുള്ള
അർത്ഥതലങ്ങൾ പ്പാകയാഗിക ജീവിതത്തിൽ ൈിവസവും റോല്ിറക്കാണ്ടു മനനം
റേയ്തു പകർത്തിയാൽ ഭൗതിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും ഒരു
വിജയിയാകുവാൻ കഴിയു റമന്നതിൽ തർക്കമില്. മനനം റേയ്ുംകതാെും
അന്തമില്ാറത ആഴം കൂടിവരുന്ന അത്ഭുതമാണ് ഈ പത്ത് റേെിയ കലാകങ്ങൾ . ഈ
പുസ്തകം ഏവറരയും ഇത്തരത്തിൽ ഒരു വശം അനുഭവിക്കുവാനും അതിലൂറട
പ്പാകയാഗിക ജീവിതത്തിൽ ഈ തതേങ്ങൾ പ്പകയാഗിക്കുവാനും സഹായകമാകറെ
എന്ന് ജഗൈീശേരകനാട് പ്പാർത്ഥിക്കുന്നു . അനുഷ്ടുെ് വൃത്തത്തില് ഉള്ള ഈ മഹത്തായ
കൃതിറയ വയാഖയാനിക്കുവാൻ ആളറല്ങ്കിലും കഴി യാവുന്ന രീതിയിൽ ഏവരുമായി
ആ സകന്താഷം പങ്കുവയ്ക്കുവാൻ ആപ്ഗഹിക്കുന്നു.അസ്തിതേത്തിനു മുന്നിൽ
െമാപണകത്താറട ആരംഭിക്കറെ.

Author: - Brahmasree - Sreedharan Namboothiri.N

Thapovan spiritual research and meditation center


Kandiyoor-Mavelikara-Alappuzha-kerala,Pin 690103. Cont: - 09544431919

Read other Blogs on - http://sreedharannamboothiri.blogspot.in/ , e-mail-


sreedharmbc@gmail.com
ദൈവൈശകം

ദൈവമേ! കാത്തുകകാൾകങ്ങു
ദകവിടാതിങ്ങു ഞങ്ങകെ;
നാവികൻ നീ, ഭവാബ്ധികകാ-
രാവിവൻമതാണി നിൻപൈം. 1

ഒകനാനാകെണ്ണികെണ്ണികത്താ-
കെണ്ണണം കപാരുകൊടുങ്ങിൊൽ
നിനിടും ൈൃകുമപാലുള്ളം
നിനിലസ്പന്ദോകണം. 2

അനവസ്്താൈി േുൊകത
തനു രക്ഷിച്ചണ ഞങ്ങകെ
ധനയരാകുന നീകൊനു-
തകന ഞങ്ങൾകു തമ്പുരാൻ. 3

ആഴിെും തിരെും കാറ്റണ-


ോഴവുംമപാകല ഞങ്ങെണം
ോെെും നിൻ േഹിേെും
നീെുകേനുള്ളിലാകണം. 4

നീെമലലാ സൃഷ്ടിെും ്സഷ്ടാ-


വാെതും സൃഷ്ടിജാലവും
നീെമലലാ ദൈവമേ, സൃഷ്ടി-
കുള്ള സാേ്രിൊെതും. 5

നീെമലലാ ോെെും ോൊ-


വിെും ോൊവിമനാൈനും
നീെമലലാ ോെകെ നീകി -
സ്സാെുജയം നൽകുോരയനും. 6

നീ സതയം ജ്ഞാനോനന്ദം
നീതകന വർത്തോനവും
ഭൂതവും ഭാവിെും മവറ-
മലലാതും കോഴിെുമോർകിൽ നീ. 7
അകവും പുറവും തിങ്ങും
േഹിോവാർന നിൻ പൈം
പുകഴ്ത്ത്തുനൂ ഞങ്ങെങ്ങു
ഭരവാമന, ജെികുക. 8

ജെികുക േഹാമൈവ,
ൈീനാവനപരാെണാ,
ജെികുക ചിൈാനന്ദ,
ൈൊസിമധാ ജെികുക. 9

ആഴമേറും നിൻ േഹസ്സാ-


ോഴിെിൽ ഞങ്ങൊകമവ
ആഴണം വാഴണം നിതയം
വാഴണം വാഴണം സുഖം. 10

ദൈവൈശകമനനം
ജീവിത വിജയത്തി ന് ആഴത്തിലുള്ള അർത്ഥ തലങ്ങൾ

(1)”ദൈവകമ! കാത്തുറകാള്കങ്ങു
ദകവിടാതിങ്ങു ഞങ്ങകള;
നാവികന് നീ ഭവാബ്ധികക്കാ-
രാവിവകന്താണി നിന്പൈം."

"ദൈവൈശകം" ഉപനിഷത്തുകളിലെ പപോലെ പരമോത്മ പ ോധോപത്തോടുള്ള ഒരു


പ്പോർഥനയോണ് .പ്പോർത്ഥന ഒരുവലന വിനീതനോക്ും .അഹംകോരിയെലോലതയോക്ോൻ
സഹോയിക്ും.തനിക്ു മുകളിെോയി തലെ നിയപ്രിച്ച്ചുലകോണ്ടിരിക്ുെ
എലരോലക്പയോ ഉലണ്ടെു അറിയുെവനോണ് പ ോധവോൻ.അയോൾക്ുമോപ്തപമ
ജീവിതത്തിൽ പ്ശദ്ധ ഉണ്ടോവു. അപപോപേ ജീവിത വിജയം പനടുവോനും കേിയുകയുള്ളൂ
.അങ്ങലന ഒരു ശക്തിലയ തനിക്ുപരിയോയി കൽപിച്ചിലെലങ്കിൽ തോൻ
ലചയ്യുെലതോക്യും ശരിലയെ രീതിയിൽ ഒരു അപ്ശദ്ധ ഉണ്ടോവുകയും ലചയ്യുെു.അത്
ജീവിത പരോജയത്തിപെക്് നയിക്ുെു.ഒരുവന്ലറ പ്ശദ്ധ എങ്ങലനപയോ അവൻ
അതോയിതീരുെു എെ് ഭഗവദ് ഗീത വയക്തമോയി പറയുെു.തനിക്ു മീലത തലെ
നിയപ്രിക്ുെ സോഹചരയങ്ങലള നിയപ്രിക്ുവോൻ കേിവുള്ള ആ അസ്തിതവ
ഊര്ജത്തിപനോട് ..എളിമപയോലട അപപക്ഷിക്ുകയോണ് ഇവിലട .-
-"അെലപയോ കരുണോമയനോയ സൃഷ്ടോപവ ..ഞങ്ങലള കയ് വിടോലത
കോത്തുലകോള്ളുക..കോരണം ഈ സംസോര സോഗരത്തില് ലപട്ടുേെുെ ഞങ്ങള്ക്്
ആപ്ശയമോയ വെിയ ആവി കപെോണ് ആ കോെടി. അതിലന നിയപ്രിക്ുെ നോവികനും
ആ ദൈവം തലെ".--
ഒരുവൻ തന്ലറ അഹംപ ോധലത്ത അസ്തിതവത്തിനു മുെിൽ പൂർണമോയ
വിശവോസപത്തോലട അടിയറവയ്ക്ുംപപോൾ അയോൾ തന്ലറ ഉത്തരവോൈിത്തങ്ങപളയും
സമർപിച്ചു കേിഞ്ഞു.അതോയത് തന്ലറ എെലോ ഉത്കണ്ടളിൽനിെും ഭയങ്ങളിൽനിെും
ൈുഖങ്ങളിൽ നിെും പമോചിതനോവുെു.കോരണം 24 മണിക്ൂറും എന്ലറ ശരീരത്തിൽ
രക്തചംപ്കമണം നടത്തുകയും എലെ ശവസിപിക്ുകയും ഒലക് ലചയ്യുെ എലെ
സൃഷ്ടിച്ച ആ ഊര്ജത്ത്തിനു എന്ലറ മുപെോട്ടുള്ള ഭോവിജീവിതവും പവണ്ട രീതിയിൽ
ലകോണ്ടുവരോൻ കേിയും എെസതയം അപപോൾ മോപ്തപമ ഞോൻ
ഓർക്ുെുള്ളൂ.അപതോലട അഹംഭോവമോയ എന്ലറകോരയത്തിെുള്ള അമിതമോയ
ഉത്തരവോൈിത്ത പ ോധം എെ മോനസീകപരോഗം അവസോനിക്ുെു.നോം കൂടുതൽകോെം
നിെലകോള്ളുെ സ്ഥെം ആണ് നമ്മുലട യഥോർത്ഥ വോസസ്ഥോനം .അതോകലട്ട
നമുക്റിയിെല തോനും .അതോയത് ജനിക്ുെതിനു മുൻപും ആേത്തിെുള്ള
ഉറക്ത്തിെും മരിച്ച്ചപശഷവും ഉള്ള അവസ്ഥയിൽ നോം എവിലടയോയിരുെു
എെറിയോവുെ നമ്മുലട ഉടമസ്ഥന് തലെ കോരയങ്ങളുലട നിയപ്രണം വിട്ടു
ലകോടുക്ുംപപോൾ ,അതോയത് നോം നലമ്മത്തലെ വിട്ടു ലകോടുക്ുംപപോൾ നമ്മിൽ
അഹംകോരരൂപത്തിൽ അടഞ്ഞിരുെ,തലെ ഈശവ രനിൽനിെും അകറ്റിയ പമല്മൂടി
ലപോട്ടി തുറക്ുകയും ആനന്ദമോകുെ ഊര്ജം തള്ളി പുറപത്തക്് വരികയും അവിലട
ഒരുവൻ ഉള്ളിെും പുറത്തും സവയം ഈശവരനോലണെ സതയം അനുഭവിക്ോൻ
തുടങ്ങുകയും ലചയ്യുെു.അപതോലട അയോൾ എെലോ ജീവിത ൈുഖസോഗരങ്ങളുലടയും
മറുകര തോണ്ടി കേിഞ്ഞിരിക്ുെു.ആ ആവിക്പൽ ഈശവരന്ലറ പോൈങ്ങളിെുള്ള
സമ്പൂർണ സമർപണമോണ് .ആ നോവികന്മോരുലട നോവികന് പ്പണോമം...

“ഭീഷ്മകപ്ൈാണതടാ ജയപ്ൈഥജലാ ഗാന്ധാരനീകലാത്പലാ


ശലയപ്ഗാഹവതീ കൃകപണ വഹനീ കര്കേന കവലാകുലാ
അശേത്ഥാമവികര്േ ക ാരമകരാ ൈുകരയാധനാവര്ത്തിനീ
കസാത്തീര്ോ ഖലു പാണ്ഡദവ രണനൈീ ദകവര്ത്തകഃ കകശവഃ”
(ഭഗവദ് ഗീത .)
ഭീഷ്മന്, പപ്ൈോണന് എെ രണ്ടു കരകളും, ജയപ്ൈഥനോകുെ ജെവും, ഗോന്ധോരലനെ
കറുത്ത പോറയും, ശെയലനെ മുതെയും, കൃപലനെ ഒേുക്ും, കര്ണ്ണലനെ
പവെിപയറ്റവും, അശവത്ഥോമോവ്, വികര്ണ്ണന് എെീ ഭയങ്കരപ്സോവുകളും, ൈുപരയോധനന്
എെ ചുേിയും ലകോണ്ട് ഇറങ്ങോന് വയ്യോത്ത പടക്ളമോകുെ ലപരുംപുേ,
കടത്തുകോരനോയ ഭഗവോന്ലറ കനിവുമോപ്തംലകോണ്ട് ആ പോണ്ഡവന്മോര് കടെു കര
പറ്റി.

(2) "ഒറന്നാന്നാറയേിറയേി റത്താ-


റെേും റപാരുറളാടുങ്ങിയാൽ
നിന്നിടും ൈൃക്കുകപാലുള്ളം
നിന്നിലസ്പന്ദമാകണം".

നമുക്് ലതോട്ട് എണ്ണോൻ കേിയുെത് ഈ കോണുെ പ്പപഞ്ചലത്തയോണ്. നോം


ധയോനിക്ുപമ്പോൾ നമ്മുലട പ ോധം ഈ ലതോടോൻ കേിയുെ പ്പപഞ്ച ത്തിലെ
ഇപ്ന്ദിയോനുഭവങ്ങലള എെലോത്തിലനയും അതിവര്ത്തിച്ച് നമ്മുലട ഉള്ളിെുള്ള
സവപ്നപെോകവും കടെ് അതിനടിയിെുള്ള സുഷുപ്തി സ്ഥോനപത്തക്് നമ്മുലട
പ ോധലത്ത എത്തിക്ുപമ്പോൾ .അവിലട പ്പജ്ഞ അഥവോ പ ോധം സ്ഥിരമോകുെു.ഈ
അവസ്ഥയിൽ എത്തുെവലര ആണ് ഭഗവദ് ഗീതയിൽ "സ്ഥിതപ്പജ്ഞൻ" എെ്
വിളിക്ുെത്.അവിലട സങ്കൽപങ്ങലളെലോം ഒടുങ്ങുകയും എെലോം ശോരമോവുകയും
കോണുെവൻ എെ വയക്തിതവമോകുെ അഹംപ ോധം ഇെലോതോവുകയും ൈൃശയം
അഥവോ കോണലപടുെത് ഉള്ളിൽ അവപശഷിക്ുകയും ലചയ്യുെു.അപപോൾ അവിടം
ശൂനയമോകുെു.കോരണം ഉള്ളിൽ കോണലപടുവോനോയി അവിലട നോമരൂപങ്ങൾ
ഒെുംതലെയിെല.അപപോൾ ആ മഹോ ശൂനയതയിൽ സൃഷ്ടിക്ു തുടക്ം കുറിക്ുെ
അഥവോ മനസ്സിന് തുടക്ം കുറിക്ുെ ഒരു ചെനങ്ങളും ഉണ്ടോവുെിെല .ഒരു ൈൃക്ും
(പനോട്ടം ) ഉണ്ടോവുെിെല .കോരണം പനോക്ുെവൻ അവിലട ഇെലതലെ.അവിലട ഉള്ളം
(മനസ്സ് ) ഒടുങ്ങുകയും അങ്ങലന അതിനുള്ള ഊർജം െഭിക്ുെ സ്പന്ദനങ്ങൾ
നിെക്ുകയും ലചയ്യുെു .
നോം പനോക്ുെതുലകോണ്ട് മോപ്തമോണ് പ്പപഞ്ചം കോണലപടുെത് . കോണുെതുലകോണ്ടോണ്
പ്പപഞ്ചം ഉള്ളതോയി പതോെുെത്. നോം അതിലന പനോക്ോത്തപപോൾ അത് നലമ്മ
സം ന്ധിച്ചിടപത്തോളം ഇെല.നോം ആേത്തിെുള്ള ഉറക്ത്തിൽ ,സവപ്നത്തിൽ ഒെും ഈ
പ്പപഞ്ചം നലമ്മ സം ന്ധിച്ചിടപത്തോളം ഇെല.(മറ്റുള്ളവരുലട അനുഭവത്തിനു ഇവിലട
ഒട്ടുംതലെ പ്പസക്തിയിെല )എപപോേോപണോ നോം നമ്മുലട അടിസ്ഥോന സവരൂപമോയ
ഉറക്ത്തിൽ നിെും ഉണർെു പനോക്ുെത് ,അപപോൾ മോപ്തപമ നമുലക്െലോവർക്ും ഈ
പെോകം നിെനിൽക്ുെുള്ളു .എെോൽ നമ്മലളെലോം ശോശവതമോയി,നിതയമോയി
ഉറങ്ങുെത് ഈ പെോകത്തിനും അടിസ്ഥോനമോയ സതയപെോകത്തിെോണ്.അത്
ഈശവരന്ലറ പരമമോയ സ്ഥോനമോണ് .നമ്മുലട വയക്തിപ ോധലത്ത ഇവിലടലയത്തിച്ചു,
ഈ പരമോത്മപ ോധത്ത്തിൽ അഥവോ ഈശവരനിൽ െയിപിക്ുവോൻ ഈ
വരികളിെൂലട സോധകൻ പരമോത്മോവിപനോട് അപപക്ഷിക്ുെു .
ജിതാത്മനഃ പ്രശാന്തസ്യ രരമാത്മാ സ്മാഹിതഃ ശീതതാഷ്ണസ്ുഖദുഃതഖഷു തഥാ
മാനാരമാനത ാഃ
(7)ജ്ഞാനവിജ്ഞാനതൃപ്താത്മാ കൂടതഥാ വിജിതതപ്രി ഃ ുക്ത ഇതയുച്യതത ത ാഗീ
സ്മത ാഷ്ടാശ്മകാഞ്ചനഃ (8)
േമനാജെം സിദ്ധിച്ചവനും ്പശാന്തോെിരികുനവനും ആത്മാവ് ശീമതാഷ്ണങ്ങെിലും
സുഖൈുുഃഖങ്ങെിലും അതുമപാകല ോനാപോന ങ്ങെിലും ഏറ്റവും
സേഭാവനമൊടുകൂടിെവനും, അദ്ധയത്മജ്ഞാനവും ശാസ്്തജ്ഞാനവും കകാണ്ടു
സംതൃപ്തനും നിർവികാരനും ഇ്ന്ദിെജെം മനടിെവനും േണ്‍കെ, കലല്, കപാന് ഇവ
തുലയോെി രണികുനവനുോെ മൊരി മൊരെുക്തൻ എന് പറെകെടുനു.
സ്ുഹൃന്മിപ്താരയുദാസ്ീനമധ്യഥതദേഷയബന്ധുഷു സ്ാധ്ുഷേരി ച് രാതരഷു
സ്മബുദ്ധിര്‍വിശിഷയതത (9)
സുഹൃത്തുകൾ , േി്തങ്ങൾ, ശ്തുകൾ, ഉൈാസീനൻോ ർ, കവറുകകെമടണ്ടവർ,
ബധുകൾ ഇവരിലും നലലവരിലും പാപികെിലും സേബുദ്ധിൊെിരികുനവൻ
വിശിഷ്ടനാകുനു.
ദാ വിനി തം ച്ിത്തമാത്മതനയവാവതിഷ്ഠതത നിഃസ്രൃഹഃ സ്ര്‍വ്വകാതമത്യാ ുക്ത
ഇതയുച്യതത തദാ (18)
എമൊൾ സ്ഥിരോെിത്തീർന ചിത്തം സർവകാേങ്ങെിൽ നിനും അകന്
ആത്മാവിൽ തകന ഉറച്ചണനിൽകുനുമവാ അമൊൾ അവൻ െുക്തകനനു
പറെകെടുനു.
( ഭഗവദ് ഗീത)
(3)"അന്നവസ്പ്താൈി മുൊറത
തന്നു രെിച്ചു ഞങ്ങറള
ധനയരാക്കുന്ന നീറയാന്നു-
തറന്ന ഞങ്ങൾക്കു തമ്പുരാൻ."

"അെം പ് ഹ്മം ആണ്" എെ് ഉപനിഷത്ത് പറയുെു.അെവും വസ്പ്തവും ഒരോളുലട


പ്പോധമീക ആവശയങ്ങൾ ആണ്.അവ െഭിക്ോലതയുള്ള അലെലങ്കിൽ
ഉപപക്ഷിച്ച്ചുലകോണ്ടുള്ള ഒരു ആത്മീയതയും ഫെപ്പോപ്തിയിൽ
എത്തുകയിെല.കോരണം അെം ശോരീരിക ആപരോഗയവസ്ഥലയയും വസ്പ്തം മോനസീക
ആപരോഗയവസ്ഥലയയും സൂചിപിക്ുെു.ഇതുരണ്ടും നിയപ്തിക്ുെത് പരമോത്മ
പ ോധംതലെയോണ് .അവപ ോധമുള്ള ഒരു വയക്തിയിൽനിലെ ഈ ആപരോഗയങ്ങലള
നെോയി നിെനിറുത്തുെ വോക്ുകളും പ്പവർത്തികളും ഉണ്ടോവു.അയോള്ക്ുമോപ്തപമ
പമൽ പറഞ്ഞവക്് മുട്ടിെലോലത ജീവിക്ോൻ കേിയു.പരമോത്മപ ോധലത്ത
മറക്ോലതയുള്ള പ്പവര്ത്തനങ്ങളിെൂലടലയ പരസ്പരം മനസ്സിെോക്ി
പ്പവര്ത്തിക്ുവോൻ സോധിക്ുപമ്പോൾ പ്പവർത്തന പമഖെയിെും വിജയമുണ്ടോകുെു
.അപപോള്മോപ്തപമ ഒരുവന്ലറ സോമ്പത്തിക നിെയും
സുരക്ഷിതമോകുെുള്ളൂ.അതിനോൽ ഈശവരപനോട് ഇങ്ങലന പ്പോര്തിക്ുപമ്പോൾ
അപേഹം തിരിച്ചും ചിെ ചിട്ടകൾ സോതവികമോയ , പരസ്പര പൂരകങ്ങളോയ
ലപരുമോറ്റങ്ങളുലട ആവശയകത മുപെോട്ടുവയ്ക്ുകയും (സവയം ) അതനുസരിച്ചുള്ള
അച്ച്ച്ചടക്പത്തോലടയുള്ള ജീവിതം വിജയം പനടിത്തരികയും ലചയ്യും.ഇത് തോപന
ഉള്ളിൽ സംഭവിക്ുെ ഗുണകരമോയ ഒരു മോറ്റമോണ്.ജീവിതത്തിൽ
പനട്ടങ്ങളുണ്ടോക്ുെത് നൽകുെവരോണ് .എടുക്ുെ സവോർഥമതികളെല .ഒരു
നൽകുെവനോകുവോനും അതിെൂലട ഔെതയം പനടുെവനോകുകയും ലചയ്യോൻ ഈ
വരികൾ സഹോയിക്ുെു.പലക്ഷ അത് ഒരു സവരം തീരുമോനമോലണങ്കിൽ പെപപോേും
വേിലതറ്റി പപോകോനുള്ള സോധയതയുണ്ട്.അതുലകോണ്ട് വിജയങ്ങളുലട ഉടമസ്ഥത
അഹമ്കോരത്ത്പതോലട ഏലറ്റടുക്ോലത ,സവയം വിനീതനോയി പരമോത്മപ ോധത്ത്തിൽ
നിെനിൽക്ുവോൻ, വേിലതറ്റി പപോകോതിരിക്ുവോൻ നിഷ്കളങ്കമോയി സോധകൻ
പ്പോർഥിക്ുെു .
"ആഹോരം വസ്പ്തം മുതെോയവ മുടങ്ങോലത തെ് ഞങ്ങലള അവിടുെ് രക്ഷിക്ുെു.
അങ്ങലന ഞങ്ങലള സുഖികളോക്ി തീർക്ുെ അലങ്ങോരോൾ തലെയോണ് ഞങ്ങളുലട
രക്ഷിതോവോയ പ്പഭു ""—

സ്ര്‍വ്വധ്ര്‍മ്മാന്‍ രരിതയജയ മാതമകം ശരണം പ്വജ അഹം തോ സ്ര്‍വ്വരാതരത്യാ


തമാക്ഷ ിഷയാമി മാ ശുച്ഃ (66)
സർവ്വധർമ്മങ്ങകെെും പരിതയജിച്ച് എകനോ്തം ശരണം ്പാപിച്ചാലും. ഞാൻ നികന
സകലപാപങ്ങെിൽ നിനും മോചിെികാം. നീ ൈുുഃഖികരുത്.്ക്തയാ മാമ്ിജാനാതി
ാവാനയശ്ചാസ്മി തത്തേതഃ തതതാ മാം തത്തേതതാ ജ്ഞാതോ വിശതത തദനന്തരം (55)
ഭക്തികകാണ്ട് ഞാൻ തതവത്തിൽ എങ്ങകനെുള്ളവനാണ് എനറിെുനവൻ അതിന്കറ
ഫലോെി എകന ്പാപികുനു.
സ്ര്‍വ്വകര്‍മാണയരി സ്ദാ കുര്‍വ്വാതണാ മദേയരാപ്ശ ഃ മത്പപ്രസ്ാദാദവാപ്തനാതി
ശാശേതം രദമവയ ം (56)
എലലായമപാഴും എകന ശരണം ്പാപിച്ചണകകാണ്ട് എലലാ കർമ്മങ്ങെണം കചയ്യണനവൻ
എന്കറ ്പസാൈത്താൽ ശാശവതോെ സ്ഥിതികെ ്പാപികുനു. ( ഭഗവദ് ഗീത)

(4) "ആഴിയും തിരയും കാറു-


മാഴവുംകപാറല ഞങ്ങളും
മായയും നിൻ മഹിമയും
നീയുറമന്നുള്ളിലാകണം."
/////////// ആേിയും തിരയും കോറ്റു മോേവും പപോലെ ഞങ്ങളും
മോയയും നിൻ മഹിമയും/////// ഇവിലട ആേി എെത് മനുഷയജീവിതപത്തോട്
സോമയലപടുത്തിയിരിക്ുെു.കൂടോലത അതിലെ തിരലയ മോയോ ൈുഖങ്ങപളോടും കോറ്റിലന
,അവക്ിടക്് െഭിക്ുെ അവപ ോധസ്ഫുരണങ്ങളോയ ദൈവ മഹിമയും
കോണിക്ുെു.അപതസമയം ആ കടെിന്ലറ ആേലത്ത അവനവന്ലറ തലെ ആേമോയ
ഈശവരനോയി കോണിച്ചിരിക്ുെു. അതോയത് കടെോകുെ തന്ലറ ആേം മോപ്തമോണ്
ഈശവരലനെു പൈയോതിപിക്ുെു.
///////// നീയുലമെുള്ളിെോകണം.///////
ഇവിലട എെലോം അവനവന്ലറ ഉള്ളിൽ ആലണെ സതയം സൂചിപിക്ുെു.അതോയത്
സമുപ്ൈമോകുെ നമ്മുലട ൈൃഷ്ടി പുറപത്തക്് ആയിരിക്ുപമ്പോൾ അവിലട സവരം
ഭോഗമോയ തിരമോെ തെിൽ നിെും അനയമോയി കോണലപടും.പ്പപഞ്ചവും
അതുപപോലെതലെ.എെോൽ ഇപ്ന്ദിയങ്ങളിെൂലട പുറത്ത് വെു ചുറ്റിത്തിരിയുെ
പ ോധലത്ത ഇപ്ന്ദിയ നിപ്ഗഹണത്തിെൂലട, ധയോനത്തിെൂലട അകപത്തക്് തിരിലക
വിടുപമ്പോൾ നമ്മുലട ഉള്ളിൽ പ ോധം കടക്ുകയും ആ നിതയപെോകം സതയമോയി
അനുഭവിക്ുകയും ലചയ്യോം.ആേത്തിെുള്ള ഉറക്ത്തിെുള്ളത് പപോലെ .കോരണം
പ ോധം അപപോൾ പ്പപഞ്ചത്തിെെല നമ്മുലട ഉള്ളിെോണ്.ജീവിതം അപപോൾ സംഭവിച്ചു
ലകോണ്ടിരിക്ുനത് ഉള്ളിൽ മോപ്തമോണ്. അപപോൾ പ്പപഞ്ചം എെത് ചുരുങ്ങി നമ്മുലട
ഉള്ളിലെ ലവറും ഒരു സങ്കൽപം പപോലെ ഇെലോത്തതോയി നമുക്ുള്ളിൽ ഒരു ിന്ദുവിൽ
പചർെ് അവ എെലോം ഒതുക്ലപടുെു.സോധകൻ പ്പപഞ്ചം മുേുവൻ നിറഞ്ഞു
നിൽക്ുെ പരമോത്മ പ ോധമോയി സവയം അറിയുകയും ലചയ്യുെു.അതോയത് പമൽ
പറഞ്ഞലതെലോം അവനവന്ലറതലെ ഉള്ളിെുള്ള ഭോഗങ്ങളോയി സവയം അറിയലപടുെു.
.ഇപ്പകോരം ഇവിലട എെലോം ഒെുപചരുെ അൈവയ്ത തതവം സവയം അനുഭവിക്ുവോൻ
പവണ്ടിയോണ് െളിതമോയി സോധകൻ പ്പോർഥിക്ുെത് .

ത ാഽന്തഃസ്ുതഖാഽന്തരാരാമസ്തഥാന്തര്‍തജയാതിതരവ ഃ സ് ത ാഗീ പ്ബഹ്മനിര്‍വ്വാണം


പ്ബഹ്മ്ൂതതാഽധ്ിഗച്ഛതി (24)
ൊകതാരുവൻ ഉള്ളിൽ സുഖംകകണ്ടത്തുകെും, ഉള്ളിൽതകന രേികെും,
അതുമപാകല ഉള്ളിൽ തകന ജ്ഞാനം കകണ്ടത്തുകെും കചയ്യണനുമവാ, ആ മൊരി
്ബഹ്മോെി തീർന് ്ബഹ്മനിർവാണം ്പാപികുനു. .( ഭഗവദ് ഗീത)
"(5)നീയകല്ാ സൃഷ്ടിയും
പ്സഷ്ടാവായതും സൃഷ്ടടിജാലവും
നീയകല്ാ ദൈവകമ, സൃഷ്ടി-
ക്കുളള സാമപ്ഗിയായതും."
എവിലടയും ഈശവരൻ തലെയോണ് നിറഞ്ഞിരിക്ുെത്..സൃഷ്ടിക്ുകലയെ
പ്കിയയും, അതു നടത്തുെ സൃഷ്ടികർത്തോവും , സൃഷ്ടിക്ലപട്ടു കോണുെ എെലോ
പ്പപഞ്ചഘടകങ്ങളും സൃഷ്ടിക്് മുമ്പ് അതിനോവശയമോയിരുെ വസ്തുവകകളും,
അെലപയോ ദൈവപമ, അങ്ങുതലെയോണ്.
കളിമണ്ണ് കുേച്ചു പെതരത്തിൽ ശിൽപങ്ങൾ തീരത്ത് ലപയിന്റു അടിച്ചോൽ അവ
മണ്ണ് ശിൽപങ്ങൾ ആണ് എെ് അറിയോൻ കേിയിെല.പലക്ഷ അവയിലെെലോം ഉള്ളത്
കളിമണ്ണ് ആണ്.അതുപപോലെ പ്പപഞ്ചം മുേുവൻ ഈശവരൻ തലെയോണ്...ഇവിലട
"പ്പതയക്ഷം പ് ഹ്മ " -അതോയത് ഈ കോണലപടുെലതെലോം ഈശവരനോണ് എെ
ഉപനിഷത്ത് പ്ശുതിവോകയം വയന്ജിപിക്ുെു .
ഈ ഞോൻ എെ പ ോധത്തിലന “ഓംകോരം” എെോണു ഋഷിമോർ വിളിച്ചത് .
"സർവം പഹയതത് പ് ഹ്മോയമോത്മോ പ് ഹ്മപസോ ƒ
യമോത്മോ ചതുഷ്പോത്"
ഈ ഞോൻ ആകലട്ട നോല് പോൈങ്ങൾ ഉള്ളവൻ ആണ് .
ഓംകോരത്തിന്ലറ നോല് പോൈങ്ങൾ ഏലതോലക്യോലണെ് മോണ് ഡൂപകയോപനിഷത്ത്
വയക്തമോക്ുെു .
കോണലപടുെ കോഴ്ചകൾ ,അനുഭവങ്ങൾ എെലോം "ഞോൻ " എെ ഒപരലയോരു
ിന്ദുവിലന അടിസ്ഥോനമോക്ി മോപ്തം നിെനിൽക്ുെു. ഞോൻ ഇെലോത്തപപോൾ
കോഴ്ച്ചയുമിെല .ഞോൻ ജോപ്ഗത്തിലെ ഈ പെോകത്തിൽ ഉള്ളപപോൾ ഇവിടുലത്ത
സൃഷ്ടിക്ലപട്ട കോഴ്ച്ചകളിൽ മയങ്ങി ജീവിക്ുെു.ഈ പ്പപഞ്ചത്തിൽ പ ോധം
നിൽക്ുപമ്പോൾ ഋഷി “വയ്ശവോനരൻ” (വിശവം മുേുവൻ നിറഞ്ഞ മനുഷയൻ
)എെ് വിളിച്ചു. ഇതിലന ഒംകോരത്തിലെ "അ " കോരം ലകോണ്ട് സൂചിപിച്ചു.ഞോൻ
സവപ്നത്തിൽ നിൽക്ുപമ്പോൾ അവിലട സൃഷ്ടിക്ലപട്ട കോഴ്ച്ചകളിൽ മയങ്ങി
ജീവിക്ുെു. അവിലടയും ഈ ഞോൻ തലെ തികച്ചും വയതയസ്ഥമോയ
പെോകത്ത് സുഖ ൈുുഃഖങ്ങൾ അനുഭവിക്ുെു."തയ്ജസൻ " എെ് വിളിച്ച
അതിലന "ഉ " കോരം ലകോണ്ട് സൂചിപിച്ചു . ആേത്തിെുള്ള ഉറക്ത്തിൽ
കോഴ്ചകൾ ഒെുമിെലോതിരിക്ുംപപോേും "ഞോൻ" എെത് നിെനിൽക്ുെു,
ജീവിക്ുെു. അടുത്തത് "മ " എെ അക്ഷരം ലകോണ്ട് സൂചിപിച്ചിരിക്ുെ
“പ്പോജ്ഞൻ” എെ സുഷുപ്തി സ്ഥോനമോണ്.ആ രീതിയിൽ പ്പപഞ്ചത്തിന്ലറ
വികോസവും െയനവും സവരം ലകപ്ന്ദ ിന്ദുവോയ അവപ ോധം തലെയോണ്
എെത് സോധകനു ലവളിവോകുെു.. ഈ അവസ്ഥലയ "നോെോമപത്തത്"അഥവോ
തുരീയം എെ് വിളിച്ചു.കോരണം അത് പപരിടോൻ കേിയോത്ത പരപ് ഹ്മ
പരപമശവരൻ ആകുെു. ഇവിലടയോണ് ഒരുകോരയം പ്ശദ്ധിപക്ണ്ടത് .നമ്മുലട പ ോധം
ഉള്ളിപെക്് പപോയി സുഷുപ്തി സ്ഥോനപത്തക്് ലചെലുപമ്പോൾ ഒലക് അളവറ്റ
ശക്തിയും ആനന്ദവും അനുഭവിക്ുെു.നമ്മുലട പ ോധം എെുംഉറക്ത്തിൽ
അവിലട പപോയിട്ടോണ് പിപറ്റൈിവസം പജോെി ലചയ്യോൻ ശക്തി പശഖരിക്ുെത്.
അവിലട നമ്മുലട പ ോധലത്ത ഉറക്ത്തിെൂലട അെലോലത കയറ്റി വിടുവോനോണ്
ദൈവൈശകം പപോെുള്ള പ്പോർഥനകളും മറ്റു പ്പധോനലപട്ട മപ്രങ്ങളും നോം
ഉപപയോഗിക്ുെത്.ലവറുലത ഓം എെ് നീട്ടി ജപിച്ചുലകോണ്ട് ഇരുെോൽ ത്തലെ
നമ്മുലട പ ോധം ഈ സ്ഥോനങ്ങളിപെക്് കയറി പപോകുെത് ആർക്ും
അനുഭവിക്ോം.പവൈങ്ങളുലടയും തപ്രത്തിന്ലറയും അഷ്ടോം ഗപയോഗയുലടയും
ഒലക് ആേത്തിെുള്ള രഹസയങ്ങൾ ഇതിൽ ഒളിഞ്ഞിരിക്ുെു.
ൈിനവും രോവിലെ നമ്മുലട ആഅവപ ോധ പ് ഹ്മൻ ഇത്തരത്തിൽ സൃഷ്ടി തുടങ്ങുെു
.അതോയത് പ്പഭോതത്തിൽ നമ്മുലട പ ോധം ആേത്തിെുള്ള ഉറക്ത്തിൽനിെും
മുകളിെുള്ള സവപ്നപെോകത്തിപെക്ും അവിലടനിെും പ ോധം ഇപ്ന്ദിയങ്ങളിെൂലട
പുറത്തുചോടി ഈ കോണുെ ജോപ്ഗത്ത് പ്പപഞ്ചത്തിപെക്ും
വികസിക്ുെു..പകൽമുേുവൻ ഇങ്ങലന പെോകലത്ത അനുഭവിക്ുെ ജീവൻ
രോപ്തിയിൽ ഇത്തരത്തിൽ തിരിലക ആത്മ ിന്ദുവിപെക്് ചുരുങ്ങുെു.ഇതിനിടക്്
പ ോധം ലകട്ടോപെോ മരിച്ചോപെോ പ ോധം ഇത്തരത്തിൽ പവഗം ആത്മ ിന്ദു
സ്ഥോനത്ത് (അപ ോധകരമോയി) തിരിലക വരുെു.ഇതിനിടയിൽ ഞോൻ "
എെപ ോധം സവപ്നത്തിൽ നിെലകോള്ളുപമ്പോൾ ,സവപ്നത്തിലെ കടുവയും അത്
ഓടിക്ുെ നമ്മളും ഒെോലണെ് വിവരമുള്ളവർ ആലരങ്കിെും ഉള്ളില്കയറി
നപമ്മോടു പറഞ്ഞോെും നമുക്ത് വിശവസിക്ോൻ കേിയിെല.അപ്തയ്ക്് അത്
സതയമോയി കോണലപടും.മോപ്തമെല ആ പറയുെവർക്ോയി നോം ഒരു വിഷകൂട്ടു
തയോറോകുെ തിരക്ിെോയിരിക്ും.അതുപപോലെതലെ ഈ പ്പപഞ്ചമോകുെ
ജോപ്ഗത്ത്തിൽ പ ോധം നിെലകോള്ളുപമ്പോൾ (ഉണർെിരിക്ുപമ്പോൾ )
പ ോധവോന്മോരോയ ഋഷീശവരന്മോർ നീയും ഞോനും ഒെോലണെും ഇലതെലോം
ശരീരമിെലോത്ത ഒരു "ഞോൻ "കോണുെ സവപ്നമോലണെും (മോയ) നീ ഒരു വെിയ
ഉറക്ത്തിെോലണെും പറഞ്ഞോൽ അതും നമുക്് ഒട്ടുംതലെ വിശവസിക്ോൻ
കേിയിലെലെ് മോപ്തമെല പേഞ്ചന്മോരോയ പ്ഭോരന്മോലരെു മുപ്ൈകുത്തി അവർക്ോയി
ഒെോരരം ഒരു മരകുരിശു തയോറോക്ുകയും ലചയ്യും.അതിനോൽ പൂർവികരുലട
വോക്ുകലള ഉൾലക്ോണ്ടുലകോണ്ടുള്ള ഈ പ്പോര്ത്ഥനയും നലമ്മ വിനീതനോക്ി
സതയത്തിപെക്് അടുപിക്ുെു.
( ഭഗവദ് ഗീത)
അഹമാത്മാ ഗുഡാതകശ സ്ര്‍വ്വ്ൂതാശ ഥിതഃ
അഹമാദിശ്ച മധ്യം ച് ്ൂതാനാമന്ത ഏവ ച് (20)
അർജുനാ! ഞാൻ സകലഭൂതങ്ങെണകടെും ഹൃൈെത്തി ൽ സ്ഥിതി കചയ്യണന
ആത്മാവാണ്. സകലചരാചരങ്ങെണകടെും ആൈിെും േദ്ധയവും അന്തവും
ഞാനാണ്.
ച്ചാരി സ്ര്‍വ്വ്ൂതാനാം ബീജം തദഹമര്‍ജുന
ന തദസ്തി വിനാ ത്സ്യാന്മ ാ ്ൂതം ച്രാച്രം (39)
അർജുനാ! സകലഭൂതങ്ങെണമടെും ഉല്പത്തികാരണോെത് ൊകതാനാമണാ അത്
ഞാനാണ്. എകനകൂടാകത ജീവികുവാൻ കഴിെുനതാെി ചരവും
അചരവുോെ ൊകതാരു വസ്തുവുേിലല.

(6) "നീയകല്ാ മായയും മായാ-


വിയും മായാവികനാൈനും
നീയകല്ാ മായറയ നീക്കി-
സ്സായുജയം നൽകുമാരയനും."

////////// "നീയപെലോ മോയയും മോയോ-


വിയും മോയോവിപനോൈനും////// .....
ഈ കോണലപടുെ പ്പപഞ്ചത്തിന്ലറ അടിസ്ഥോന കോരണം പരമോത്മപ ോധം
തലെയോലണെ് മുൻ പലോകങ്ങളിൽ നോം കണ്ടു.അൽപമോപ്തമോയി അനുഭവിക്ുെ ഈ
പ്പപഞ്ചത്തിൽ പ ോധം നിെലകോള്ളുപമ്പോൾ ഇത് സതയവും ഉറക്ത്തിൽ പ ോധം
നിെലകോള്ളുപമ്പോൾ ആ പെോകം സതയവും മരണത്തിൽ (സുഷുപ്തിയിെും )പ ോധം
എത്തിലപടുെ ആ പെോകം സതയവും ആണ്.എങ്കിൽ "എന്ലറ" അടിസ്ഥോനമോയ
ശരീരമിെലോത്ത "ഞോൻ" എെ പ ോധത്തിന്ലറ ലവറും പ്ഭമ കൽപനകൾ, "മോയ" അഥവോ
സവപ്നം മോപ്തമോണ് അൽപകോെലത്തക്ു മോപ്തം അനുഭവമുള്ള ഈ പെോകവും
സവപ്നപെോകവും .കളിമണ് പ്പതിമകളിൽ കളിമണ് അടിസ്ഥോനമോയത് പപോലെ ,സൃഷ്ടി
പ്പപ്കിയക്് പിെിൽ നിെലകോള്ളുെത് എരോപണോ അതുതലെയോണ്
പ്സിഷ്ടിതവും.അതോയത് ഈ കോണുെ മോപ്രീക പെോകം സൃഷ്ടിക്ുെ മോയോവിയോയ
(ഇപ്ന്ദജോെക്ോരനോയ) പമൽ പറഞ്ഞ അടിസ്ഥോനമോയ "ഞോൻ " എെ പരമോത്മ
പ ോധത്തിന്ലറ പ്ഭമകൽപന തലെയോണ് ഈ കോണലപടുെലതെലോം.അവനോകലട്ട
ൈിവസവും ഈ കളികളിെൂലട പെോകങ്ങലള സൃഷ്ടിച്ചു അനുഭവിച്ചു അതിൽ
വിപനോൈിച്ചു ലകോണ്ടിരിക്ുെു. അതു പിടികിട്ടിയ നോറോണത്ത് പ്ഭോരൻ ഈ കളിലയ
വയന്ജിപിക്ോൻ ആകണം ഇത്തരത്തിൽ ആേത്തിൽനിെും കെല് ഉരുട്ടി കയറ്റി
ോഹയ പ്പപഞ്ചമോകുെ കുെിൻ മുകളിൽ നിെും മരണമോകുെ അടിസ്ഥോന
പ ോധപകപ്ന്ദത്തിപെക്് തള്ളിയിട്ട് വിപനോൈിച്ചു ലകോണ്ടിരിക്ോറുണ്ടോയിരുെത് .
സോധോരണ മരണത്തിൽ പ ോധ പകപ്ന്ദത്തിൽ വരുെത് അപ ോധത്തിൽ
സംഭവിക്ുെതിനോൽ വീണ്ടും മുകളിപെക്് പപോകോനുള്ള വോസന അഥവോ ആപ്ഗഹം
ോക്ി നിൽക്ുകയും ആ ആപ്ഗഹ രൂപത്തിെുള്ള ഊര്ജം വീണ്ടും പുതിയ ഒരു ശരീര
ജന്മത്തിൽ കൂടി ോഹയ പെോകം അനുഭവിക്ുെത് തുടരുകയും ലചയ്യുെു...അതോയത്
വീണ്ടും നോറോണത്ത് പ്ഭോരൻ കെലുമോയി കുെിൻ മുകളിപെക്്............
///// നീയപെലോ മോയലയ നീക്ി-
സ്സോയുജയം നൽകുമോരയനും."///////
ഇപത പരമോത്മപ ോധം തലെയോണ് സമയമോകുപമ്പോൾ ,അതോയത് ധയോനത്തിെൂലട
,സോധനകളിെൂലട ഒലക് വോസനോ നോശം സംഭവിക്ുപമ്പോൾ ഈ പ്ഭമകൽപനകലള
നിറുത്തി കളി മതിയോക്ി സവസ്ഥനോയി പോെോേിയോകുെ ആനന്ദ സമുപ്ൈത്തിൽ
അനരമോയി പയോഗനിപ്ൈയിൽ വിപ്ശമിക്ുെതും.ജീവന്ലറ ആ അവസ്ഥയോണ്
"സോയൂജയം" അഥവോ പമോക്ഷം എെ് അറിയലപടുെത്.അവിലട ആ അടിസ്ഥോന
പകപ്ന്ദത്തിൽ "ഞോൻ " സ്ഥിരമോയി നിെലകോള്ളുപമ്പോൾ പിെീട് പമൽ പറഞ്ഞ മോയോ
സവപനങ്ങൾ ഇെലോലതയോകുെു...അപപോൾ രണ്ടോയി അനുഭവിച്ചു ലകോണ്ടിരുെ
പെോകലത്ത ഒെോയി അറിഞ്ഞു ജീവൻ ശോരമോയി ആനന്ദ സമുപ്ൈത്തിൽ െയിച്ചു
പചർെ് അനരമോയ വിപ്ശമം തുടരുെു.ഇതിലനയോണ് പുരോണങ്ങളിൽ "പ്പളയം " എെ്
വിപശഷിപിച്ചിരിക്ുെതും .അതിനോൽ സോധകൻ സവയം അഹങ്കോരം ഒേിവോകോനോയി
പരമോത്മോവിലന വോഴ്ത്തുെു, ,"ഒടുവിൽ മോയോപമോഹങ്ങലളോലക് അകറ്റി, ശക്തിലയ
തെിൽ െയിപിച്ചു പമോക്ഷം പനടി തരുെതും അങ്ങ് തലെ."
( ഭഗവദ് ഗീത)
അവയക്താദ് വയക്തയഃ
സര്വ്ാഃ പ്പഭവന്തയഹരാഗകമ രാപ്തയാഗകമ പ്പലീയകന്ത തദപ്തവാവയക്തസംജ്ഞകക (18)
പ് ഹ്മോവിന്ലറ പകല് തുടങ്ങുപമ്പോള് അവയക്തതയില് നിെും എെലോ വസ്തുക്ളുംഉ
ത്ഭവിക്ുെു. അവലയെലോം പ് ഹ്മോവിന്ലറ രോപ്തിയുലട ആരംഭത്തില് ആമൂെപ്പകൃതി
യില് തലെ െയിച്ചുപചരുകയും ലചയ്യുെു.
ഭൂതപ്ഗാമഃ സ ഏവായം ഭൂതോ ഭൂതോ പ്പലീയകത രാപ്തയാഗകമഽവശഃ പാര്ഥപ്പഭവതയഹ
രാഗകമ (19)
പഹ പോര്ത്ഥ! ഈ സര്വഭൂതങ്ങളും വീണ്ടും വീണ്ടും ഉണ്ടോയി രോപ്തിയുലടആരംഭത്തി
ല് പ്പകൃതിയില് െയിക്യും പരോധീനരോയി പ്പഭോതത്തില് വീണ്ടുംഉത്ഭവിക്യും ലച
യ്യുെു.
പരസ്തസ്മോത്തു ഭോപവോഽപനയോഽവയപക്തോഽവയക്തോത്സനോതനുഃ യുഃ സ സര്പേഷുഭൂപത
ഷു നശയത്സു ന വിനശയതി (20)
എെോല് ആ അവയക്തത്തിനുമപുറത്ത് സനോതനമോയ മലറ്റോരവയക്തഭോവമുണ്ട്.ഏലതോ
െോപണോ എെലോ ഭൂതങ്ങളും നശിക്ുപമ്പോേും നശിക്ോതിരിക്ുെത് അത് ആരണ്ടോമത്
പറഞ്ഞ അവയക്തമോണ്.
അവയക്താൈീനി ഭൂതാനി വയക്തമധയാനി ഭാരത അവയക്തനിധനാകനയവ തപ്ത കാപരികൈ
വനാ (28)
ജീവികള് ജനനത്തിനു മുന്പ് അവയക്തമോയ അവസ്ഥപയോട്
കൂടിയവയോണ്.മപദ്ധയയുള്ള ജീവിതകോെം മോപ്തം വയക്തവും, മരണോനരരമുള്ള സ്ഥി
തിഅവയക്തവുമോണ്. പഹ ഭോരതോ, അതില് എരിന് വിെപിക്ണം?ഭൂമി, ജെം,അഗ്നി,
വോയു, ആകോശം, മനസ്സ്, ുദ്ധി, അഹങ്കോരം എെിങ്ങലന എന്ലറ പ്പകൃതിഎട്ടോയി പവ
ര്തിരിഞ്ഞിരിക്ുെു.
മത്തഃ പരതരം നാനയത്കിഞ്ചിൈസ്തി ധനഞ്ജയ മയി സര്വ്മിൈം കപ്പാതം സൂകപ്തമണി
ഗണാ ഇവ (7)
പഹ ധനഞ്ജയോ, എെില് നിെ് അനയമോയി ഒെും ഇെല. ഇലതെലോം ചരടില്രത്നങ്ങലള
െപപോലെ എെില് പകോര്ക്ലപട്ടിരിക്ുെു

(7) "നീ സതയം ജ്ഞാനമാനന്ദം


നീ തറന്ന വർത്തമാനവും
ഭൂതവും ഭാവിയും കവെ-
കല്ാതും റമാഴിയുകമാർക്കിൽ നീ."

///// നീ സതയം ജ്ഞോനമോനന്ദം//////


സൃഷ്ടോവ് സതയത്തിെൂലട മോപ്തം ലവളിലപടുെവൻ ആണ് ..അവൻ നമ്മുലട
സങ്കൽപങ്ങളിൽ ലതളിയുെവൻ അെല.സങ്കൽപങ്ങളിെൂലട ലതളിയുെത് സതയമോകോൻ
തരമിെല..ഈശവരലന അറിയുകയോണ് പവണ്ടത്..സങ്കൽപത്തിലന ചിെ മോർഗങ്ങളിൽ
ഉപപയോഗിക്ുെു എങ്കിെും അതിലനയും നിപരോധിക്ുംപപോൾ മോപ്തപമ സതയമോയ
ഈശവരലന അനുഭവിക്ുവോൻ കേിയുകയുള്ളൂ..ഉൈോ :- സനോതന ധർമ്മത്തിലെ
ഉപോസന തലെലയടുക്ോം .ഇതിൽ ഉപോസന തലെ മൂെുവിധമോണ് ഉള്ളത്
.ആൈയപത്തത് സ്ഥൂെം ..അതോയത് ിം ങ്ങലള ഉപപയോഗിച്ചു സ്തൂെമോയി നടത്തുെ
പൂജകൾ .അതിെൂലട മനസ്സിലന ന്ധിച്ചു കേിഞ്ഞോൽ സൂക്ഷ്മത്തിലെക്ും അവിടെ്
രൂപങ്ങപളോ സങ്കൽപങ്ങപളോ ഒട്ടുംതലെ ഇെലോത്ത ശുദ്ധ സതയത്തിപെക്ും
മോറലപടുെു. ചുരുക്ത്തിൽ ഈ ഉപോസന കോരപണോപോസന എെ യഥോർത്ഥ
ഉപോസനയിലെക്ും മോറലപടുെു .മോറലപടണം .അതോയത് ഉപോസന
സങ്കല്പരഹിതമോയി പ്കപമണ ശുദ്ധമോയി മോറണം എെര്ഥം.അപപോൾ ആ സതയ
ഉപോസനയിെൂലട ജ്ഞോനം ലതളിയുെു.അതോയത് ഒരുതുള്ളി ലവള്ളം സമുപ്ൈത്തിൽ
നിെും എടുത്തു ലടസ്റ്റ് ലചയ്തോൽ മുേുവൻ സമുപ്ൈത്തിന്ലറയും അടിസ്ഥോനം
പിടികിട്ടുെതുപപോലെ സതയത്തിെൂലട പരമോത്മ പ ോധലത്ത അറിഞ്ഞോൽ
എെലോത്തിന്ലറയും അടിസ്ഥോന കോരണം ജ്ഞോന പ്പകോശമോയി സവയം അറിയോൻ ക
േിയുെു .പചോൈയങ്ങൾ അവസോനിക്ുെു.നമ്മുലട ജീവിതംതലെ വെിയ ഒരു ഉത്തരം
ആയി മോറലപടുെു .
//////// നീ തലെ വർത്തമോനവും
ഭൂതവും ഭോവിയുംപവറ-
പെലോതും//////
എെലോ ആനന്ദത്തിന്ലറയും ഉറവിടം നമ്മുലട ഉള്ളിലെ ഈ പരമോത്മ
പ ോധമോണ്.എപപോലേോലക് നോം അതുമോയി ന്ധലപടുെുപവോ അപപോലേോലക് നോം
അതയോനന്ദം അനുഭവിക്ുെു.അതോയത് നോം വർത്തമോനകോെത്തിൽ എപപോലേോലക്
എത്തിപയോ അപപോലേോലക് ഈശവരൻ ആനന്ദമോയി അനുഭവലപടുെു.
ഉൈോ :- ഒരുവൻ തന്ലറ വീടിനോയി 10 ലകോെലം കഷ്ടലപടുകയോയിരുെു .അതോയത്
ഭോവിയിലെ വീട് സങ്കൽപത്തിൽ വച്ചുലകോണ്ട് വർത്തമോനകോെത്തിൽ ഒെും
അനുഭവിക്ോലത ജീവിക്ുെു.അതിനോൽ സതയവുമോയി ന്ധം
ഉണ്ടോവുെിെല.അവിലട ആനന്ദവും ഇെലതലെ.എെോൽ ഒരുൈിവസം അയോൾ വീട്
വോങ്ങുെു .ഇപപോൾ ആ കയറി തോമസിക്ോനുള്ള ആ ചടങ്ങിൽ അയോൾ ഈശവരന്ലറ
പ്പതിരൂപമോയ ആനന്ദത്തിൽ നിറഞ്ഞു കോണലപടുെു.ഏവപരോടും വെിയ സ്പനഹം
.കോരണം കേിഞ്ഞ 10 വർഷം തന്ലറ പ ോധത്തിന്ലറ ഒരു അംശം വേിപിരിഞ്ഞു
ഭോവിയിലെ അപപോൾ ലതോടോൻ കേിയോത്ത ഒരു സങ്കൽപ വീട്ടിൽ ഉറച്ചിരുെു.ഇപപോൾ
വീട് െഭിക്ുക മൂെം ആതുവലര വീടിന്ലറ രൂപത്തിൽ സങ്കൽപത്തിൽ
വേിപിരിഞ്ഞിരുെ ആ പ ോധ ഭോഗമോയ ഊര്ജ ഗതി തിരിലക
വർത്തമോനകോെത്തിൽ,യോതോര്തയത്തിൽ വെ് ഉള്ളിലെ പരമോത്മ പ ോധവുമോയി
"പയോഗം " സംഭവിച്ചിരിക്ുെു.അപപോൾത്തലെ ധയോനമോകുെ ആ ആനന്ദ
വിസ്പഫോടനം സംഭവിക്ുെു.പലക്ഷ അടുത്ത ൈിവസം ആലളോേിഞ്ഞ ആ പ്പഭോതത്തിൽ
അയോൾ ചിരിക്ുെു..ഈ പകോളനിയിലെ കോറിെലോത്ത ഏക വീട് എന്ലറതോണ് .വീട്
ഭൂതകോെമോയി മോറിയിരിക്ുെു .തൽ സ്ഥോനത്ത് അയതോർതയ മോയ ഭോവിയിലെ
സങ്കൽപത്തിലെ “കോറ്” എെ രൂപത്തിൽ പ ോധം പുറപത്തക്് വേിലതറ്റി
ഹിർഗമിച്ചു അടുത്ത 10 വർഷം അപഹരിച്ചു കേിഞ്ഞുവപെലോ.ആനന്ദം ,ധയോനം
,ഈശവരൻ എെലോം നഷടമോയി നിരവധി ജന്മ ചപ്കങ്ങളിപെക്ു പതിക്ുെു.. എെോൽ
ആ ആനന്ദം സംഭവിക്ുപമ്പോൾ ധയോനോത്മകമോയി ഇപ്ന്ദിയ നിയപ്രണ ത്തിെൂലട
ഉള്ളിപെക്് പ്ശദ്ധ തിരിക്ുെ സോധകനു ആ ആനന്ദത്തിന്ലറ അളവറ്റ സമ്പത്ത് തന്ലറ
തലെ ഉള്ളിൽത്തലെ സൈോ കലണ്ടത്തോൻ കേിയുെു..അവിലട വർത്തമോനകോെം
മോപ്തപമ ഉണ്ടോവുകയുള്ളൂ.അതുലകോണ്ടുതലെ സമയം എെ കോരയലത്ത സൃഷ്ടിക്ുെ
ഭൂതവും ഭോവിയും ഇെലോലതയോകുെു.അതോയത് പ്കിസ്തു പറഞ്ഞതുപപോലെ ആ
ആനന്ദലെോകമോയ ,ഈശവരന്ലറ നിവോസ സ്ഥോനമോയ ൈയ്വ രോജയത്തിൽ സമയം
എെത് ഇെലോലതയോകുെു .എെലോം ഒെോകുെു.
/////// പവറ-
പെലോതും ലമോേിയുപമോർക്ിൽ നീ."///////
ഇലതോലക് പറഞ്ഞുലകോണ്ടിരിക്ുെ ,സ്തുതിച്ചുലകോണ്ടിരിക്ുെ എന്ലറ ഈ
ശബ്ദവും അെലപയോ ഈശവരോ നീതലെയോണ് .ആൈിയിൽ വചനമുണ്ടോയി ..ശബ്ദങ്ങളുലട
ശബ്ദമോയ ലസെിന്ലറ ആ ഒറ്റക്യ്യടി നോൈമോയ ഒംകോരനോൈവും
നീതലെയോണ്.പരോയിെൂലട(മൂെോധോരം ) തുടങ്ങി പശയരി യിെൂലട ഉയർെു
മധയമയിലെക്ും അവിടുെ് വോയിെൂലട വയ്ഖരിയോയി (ഖ ) ആകോശതതവത്തിപെക്്
െയിക്ുെ മപ്രസവരൂപവും ശബ്ദത്തിന്ലറ തുടക്ത്തിലെ പരോയിൽ നിെുമുള്ള
കമ്പന രൂപത്തിൽ പ്പപഞ്ചലമങ്ങും നിറഞ്ഞു കോണലപടുെ പരോ ശക്തിയും അെലപയോ
ദൈവപമ നീതലെ.
( ഭഗവദ് ഗീത)
അഹമാത്മാ ഗുഡാതകശ സ്ര്‍വ്വ്ൂതാശ ഥിതഃ
അഹമാദിശ്ച മധ്യം ച് ്ൂതാനാമന്ത ഏവ ച് (20)
അർജുനാ! ഞാൻ സകലഭൂതങ്ങെണകടെും ഹൃൈെത്തി ൽ സ്ഥിതി കചയ്യണന
ആത്മാവാണ്. സകലചരാചരങ്ങെണകടെും ആൈിെും േദ്ധയവും അന്തവും ഞാനാണ്.

(9)"ജയിക്കുക മഹാകൈവ!

ൈീനാവനപരായണ!

ജയിക്കുക േിൈാനന്ദ!
ൈയാസികന്ധാ! ജയിക്കക."

/////ജയിക്കുക മഹാകൈവ!//////

എെലോ പൈവന്മോരുലടയും പൈവന്മോർ ആണ് മഹോപൈവനോയ അവിടുെ് .പൈവതകളും


പൈവന്മോരും എെലോം മനുഷയന് ഉേിഷ്ട കോരയങ്ങലള പനടിലയടുക്ുവോൻ പവണ്ട ഊര്ജ
രൂപങ്ങൾ മോപ്തമോലണങ്കിൽ ,അലെലങ്കിൽ ആത്മസോക്ഷോത്കോര പോതയുലട തുടക്ത്തിലെ
ചവിട്ടുപടികൾ ആലണങ്കിൽ ,പരമോത്മപ ോധം അഥവോ പരപ് ഹ്മ ഉപോസന
നല്കുെത് പൂര്ണ മുക്തി എെ പരമ സോക്ഷോത്കോരമോണ്.അതുലകോണ്ടോണ്
പയോഗികൾ എത്തിപച്ചരുെ പരമപൈം ആയ മഹോപൈവൻ എെ അവസ്ഥലയ ഏറ്റവും
ഉയർെതോയി പറയുെത്. ////// ൈീനോവനപരോയണ! ജയിക്ുക ചിൈോനന്ദ! ൈയോസിപന്ധോ!
ജയിക്ക." /////// പെവിധത്തിെുള്ള ൈീനങ്ങളിൽ ലപട്ട് പീഡിതനോയ മനുഷയർക്് ലസപെോ
സൂഫിസലമോ പവൈോരപമോ ഒെുംതലെ മനസ്സിെോകണലമെു നിർ ന്ധമിെല .അവന്ലറ
ആ അവസ്ഥയിൽനിെും അവലന രക്ഷിക്ുവോൻ പൂര്ണമോയ സമർപണപത്തോലട
ഉള്ളുരുകി നിറഞ്ഞ ഭക്തിപയോലട കൂപുകയ്കപളോലട വിളിക്ുവോൻ കേിഞ്ഞോൽ
പകൾലക്ണ്ടവൻ ആ വിളിലകൾക്ുകയും ൈീനങ്ങളിൽ നിെും രക്ഷ നൽകുകയും
ലചയ്യും എെ് കോെലത്ത അതിജീവിച്ച് നിെനിൽക്ുെ സനോതന സംസ്കോരം
ലതളിയിക്ുെു.കോരണം അവൻ അപങ്ങയറ്റം കോരുണയവോനോണ് . കോരുണയവും
ആനന്ദവും അപഭൈയമോയി ന്ധലപട്ടിരിക്ുെു .നോം കോരുണയവോനോകുംപപോൾ
എളിമയും ആനന്ദ വും സവോഭോവികമോയി വെുപചരുെു.അതോയത്
സമർപണത്തിന്ലറ പോരമയതയിൽ ഈശവരന്ലറ ഗുണങ്ങൾ നമ്മിെും നിറയോൻ
തുടങ്ങും .ആ പോരമയതയിൽ നോം ആ ആനന്ദമോകുെ ഈശവരീയതയിൽ െയിക്ുവോൻ
തുടങ്ങുെു.. ഈശവരനോയി മോറുവോൻ തുടങ്ങുെു... അതിനോൽ ഞോൻ വീണ്ടും വീണ്ടും
ഉറലക് പറഞ്ഞു ലകോള്ളലട്ട ""ജയിക്ുക മഹോപൈവ! ൈീനോവനപരോയണ! ജയിക്ുക
ചിൈോനന്ദ! ൈയോസിപന്ധോ! ജയിക്ക."

ത ഽരയനയതദവതാ ്ക്താ ജതന്ത പ്ശദ്ധ ാനേിതാഃ


തതഽരി മാതമവ കകൌതന്ത ജന്തയവിധ്ിരൂര്‍വ്വകം (23)
അർജുനാ! (എനിൽ നിന് ഭിനരാെ) േറ്റണ മൈവതകകെ ്ശദ്ധ മൊടുകൂടി പൂജികുന
ഭക്തന്മാരും വിധിപൂർവോെിെലലാകത എകന ത്തകനൊണ് പൂജികുനത്.
അഹം ഹി സ്ര്‍വ്വ ജ്ഞാനാം ത്ാക്താ ച് പ്ര്ുതരവ ച്
ന തു മാമ്ിജാനന്തി തതത്തേനാതശ്ചയവന്തി തത (24)
സർവ്വെജ്ഞങ്ങെണകടെും മഭാക്താവും ്പഭുവും ഞാനാണ്. അവർ എകന
െഥാർഥത്തിൽ അറിെുനിലല. അതുകകാണ്ട് അവർ (െജ്ഞപുണയഫലോെി
പുണയമലാകങ്ങകെ ്പാപിച്ച മശഷം പുണയം ക്ഷെികുമമ്പാൾ) പതികുനു.
ാന്തി തദവപ്വതാ തദവാന്‍ രിതൃന്‍ ാന്തി രിതൃപ്വതാഃ
്ൂതാനി ാന്തി ്ൂതതജയാ ാന്തി മദയാജിതനാഽരി മാം (25)
മൈവന്മാകര ആരാധികുനവർ മൈവന്മാകരെും പിതൃകകെ പൂജികുനവർ
പിതൃകകെെും, ഭൂതരണങ്ങകെെും േറ്റണം ആരാധികുനവർ ഭൂതരണങ്ങകെെും,
എകന ആരാധികുനവർ എകനെും ്പാപികുനു. ( ഭഗവദ് ഗീത)
(ശിവോയ വിഷ്ണുരൂപോയ ശിവരൂപോയ വിഷ്ണപവ, ശിവസയഹൃൈയം വിഷ്ണുർ
വിഷ്പണോശ്ച ഹൃൈയം ശിവ :)( ശിവനും വിഷ്ണുവും ഒെുതലെ :-
സ്കലന്ദോപനിഷത്ത് )

(10)"ആഴകമെും നിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകകവ
ആഴണം വാഴണം നിതയം
വാഴണം വാഴണം സുഖം."
ഈശവരന്ലറ പജയോതിസ്സ് അനുഭവലപടുെത് വളലര ആേത്തിൽ ആകുെു.ആൈയമോയി
ഉള്ളിപെക്് പ്ശദ്ധിക്ുെ സോധകൻ കോണുെത് തന്ലറതലെ വോസനകളിൽ നിെും
ലപോങ്ങിവരുെ സങ്കൽപ സവപ്ന രൂപങ്ങൾ ആണ്.എെോൽ അവയിൽ ലപട്ട് ഒെിച്ചു
പപോകോലത പ ോധപൂർവം സോക്ഷിയോയി സമർപണപത്തോലട നിെലകോള്ളുെ സോധകൻ
സോധന യിെൂലട കൂടുതൽ തന്ലറ ആേത്തിപെക്് പപോകുപമ്പോൾ അവിലട ശുദ്ധമോയ
ഇരുട്ടും അതിനു നടുവിൽ ഒരു പ ോധ പകപ്ന്ദവും അനുഭവിക്ുവോൻ തുടങ്ങുെു.
സങ്കല്പങ്ങലളയും വോസനകലളയും അതിജീവിച്ച ഈ അവസ്ഥയിൽ പതുലക്
തന്ലറതലെ ഉള്ളിലെ വോസനോ ചപ്കത്തിന്ലറ ലകട്ടു പോടിൽ നിെും മഹത്തോയ
സവോതപ്രയത്തിന്ലറ ജ്ഞോന സുഖം അനുഭവിക്ുവോൻ തുടങ്ങുെു.അപപോൾ
അയോളുലട പ്പോർത്ഥന തികച്ചും മലറ്റോരു മോനം കയ് വരിക്ുെു.അത് തോൻ
നിയപ്രിക്ോത്ത ധയോനം ആയി മോറിയിരിക്ുെു.ഈ ഭോഗത്തുള്ള ആേത്തിപെക്ുള്ള
യോപ്തലയ ആണ് സ്ഥിതപ്പജ്ഞതവം എെ് ഭഗവദ് ഗീത പറയുെത്. ഇവിടുെ് വീണ്ടും
ആേത്തിലെക്ുള്ള യോപ്തലയ നിയപ്രിക്ുെത് ആ ഒരു വയക്തിയെല .അതിന്ലറ
കടിഞ്ഞോണ് സർപവശവരൻ ഏലറ്റടുത്തു കേിഞ്ഞിരിക്ും.കോരണം വയക്തിപ ോധം ആ
ആനന്ദ സമുപ്ൈത്തിലെ ഏലറ ആേത്തിൽ അെിഞ്ഞ് ഇെലോലതയോയി തുരീയ പരമോത്മ
പ ോധത്തിൽ െയിച്ചു പചര്െിരിക്ുെു.എെോൽ അത് ഒരു നോശമെല ..പൂർണതയോണ്
.എെലോ സങ്കൽപങ്ങളും, ഭയവിഹവെതകളും ,ൈുഖങ്ങളും എരിഞ്ഞടങ്ങിയ പരമമോയ
സുഖത്തിന്ലറ നിവോസ സ്ഥോനമോണ് ധയോനത്തിന്ലറ സുഗന്ധ പുഷ്പങ്ങൾ അനരമോയി
വിരിഞ്ഞുലകോണ്ടിരിക്ുെ അവിലട എത്തിപച്ചരുെ ഒരു സോധകന്ലറ ോഹയ
പ ോധത്തിനു ആരരീക പരമോത്മപ ോധവുമോയി ഉള്ള പയോഗം
സംഭവിക്ുെു.അപപോൾ പുറംപെോകലത്ത എെലോ സമസയകളും സംശയങ്ങളും
പൂര്ണമോയും ൈൂരീകരിക്ലപടുെു .അയോൾ ോഹയപെോകത്തും ആരരീക
പെോകത്തും ഒരുപപോലെ പ്ശീകൃഷ്ണലന പപോലെ ഒരു വിജയിയോയി
മോറുെു.മരണമിെലോത്ത ആത്മോവിന്ലറ നിവോസ സ്ഥോനമോണ് തന്ലറതലെ ഈ
ആേങ്ങൾ ..അനരമോയ സുഖത്തിന്ലറ,അതോയത് ആനന്ദത്തിന്ലറ ശോശവത
സ്ഥോനമോണ് ഈശവരന്ലറ ഈ ആേത്തിെുള്ള ഭോവം എെ് അപപോൾ ഒരു സോധകൻ
തിരിച്ചറിയുെു..അതിനോൽ അവിടലത്ത ശോരിയും സമോധോനവും ആനന്ദവും
അനുഭവിക്ുവോനോയി ഞങ്ങൾ പ്പോർഥിക്ുെു .അെലപയോ ദൈവപമ ."ആഴകമെും
നിൻമഹസ്സാ-മാഴിയിൽ ഞങ്ങളാകകവആഴണം വാഴണം നിതയംവാഴണം വാഴണം
സുഖം."
സ്ര്‍വ്വകര്‍മാണയരി സ്ദാ കുര്‍വ്വാതണാ മദേയരാപ്ശ ഃ മത്പപ്രസ്ാദാദവാപ്തനാതി
ശാശേതം രദമവയ ം (56) ( ഭഗവദ് ഗീത)
എലലായമപാഴും എകന ശരണം ്പാപിച്ചണകകാണ്ട് എലലാ കർമ്മങ്ങെണം
കചയ്യണനവൻ എന്കറ ്പസാൈത്താൽ ശാശവതോെ സ്ഥിതികെ ്പാപികുനു.
Author: - Brahmasree - Sreedharan Namboothiri.N

Thapovan spiritual research and meditation center


Kandiyoor-Mavelikara-Alappuzha-kerala,Pin 690103. Cont: - 09544431919
Read other Blogs on - http://sreedharannamboothiri.blogspot.in/ , e-mail-
sreedharmbc@gmail.com

You might also like