You are on page 1of 31

Unit:1

കാലാതീതം കാവ വിസ്മയം


Chapter:3
പാവ ൾ

1.െവ ി ാ തം േമാഷ്ടി ാനു


ഴാങ് വാൽ ഴാങിെ പവൃ ിെയ
നി ൾഎ െന
വിലയിരു ു ു?

അഭയം ത വേനാടു
വ നയാണ് ഴാങ് വാൽ ഴാങിെ
പവൃ ി.വിശ ിെ േപരിൽ
െചയ്തുേപായ െത ിന് നീതിപീഠം
വിധി
കഠിനശി ഴാങ് വാൽ ഴാങിെ
മന ിെന ശു ീകരി ാെത
കൂടുതൽ
കഠിനമാ ുകയായിരു ു.അതു
െകാ ു തെ യാണ് ആ ശയം
ത യാെള വ ി ു
തര ിേല ് ഴാങ് വാൽ ഴാങ്
നയി െ ത്.

2."അക ു കട ാൻ േനാ ു
പൂ യുെട കളവു തും
സ തയി ാ തുമായ
സൗമ ഭാവേ ാടുകൂടി
അന ാെത,
വിരൽ ു ുെകാ ു പതുെ
അയാൾ വാതിലു ി".ഴാങ് വാൽ
ഴാങിെ പവൃ ിെയ പൂ േയാട്
ഉപമി തിെ ഔചിത ം
വിശദമാ ുക.
ഈ വാക ം ഴാങ് വാൽ ഴാങിെ
മാനസികാവ െയ കുറി ്
നമു ്
എെ ാം സൂചനകൾ
നൽകു ു?

ഇവിെട ഴാങ് വാൽ ഴാങിെ


പവൃ ിെയ പൂ യുെട
കളവിേനാട്
സാദൃശ െ ടു ിയിരി ു ു.പൂ
യ് ് ഒരു െപാതുസ ഭാവം ഉ ്.
നാം എ തെയാെ സ്േനഹി
ലാളി വളർ ിയാലും
തരംകി േ ാൾ പൂ ക ും.ഴാങ്
വാൽ ഴാങിെ പവൃ ിയും
അ ര ിൽ
ഉ താണ്.െമ താെ സ ീകരണം
ഏ വാ ിയ ഴാങ് വാൽ ഴാങ്
അെത ാം മറ ുെകാ ്
േമാഷണ ിെനാരു ു ു.അഭ
യം നൽകിയ െമ താേനാടു
ന ിേകടാണ് ഴാങ് വാൽ ഴാങിെ
പവൃ ി.
ഴാങ് വാൽ ഴാങിെ മന ിെല
ശ മായ േമാഷണചി ഈ
വാ ുകളിൽ കാണാം.
േമാഷണ ിെനാരു ു വെ
ഭയവും അതിെന മറികട ാനു
ശമവും വാ ുകളിലൂെട
ചി തീകരി ിരി ു ു.

3.െമ താെ ഭവന ിൽ അഭയം


ലഭി ി ം ഴാങ് വാൽ ഴാങ്
േമാഷണ ിെനാരു ിയത്
എ ുെകാ ായിരി ാം?
പെ ാൻപതു വർഷെ ജയിൽ
ശി സ ാനി പകയും
വിേദ ഷവും െകാ ാണ് ഴാങ്
വാൽ ഴാങ്
േമാഷണ ിെനാരു ിയത്

4."തെ കാര ം േപായി എ ു


േതാ ിയിരു േ ാൾ കൂടി
അയാൾ പി ാ ം
വയ് ുകയു ായി " എ
സൂചനയിൽ െതളിയു ഴാങ്
വാൽ ഴാങിെ
സ ഭാവസവിേശഷത എ ്?

ഏതു പതിസ ിയിലും തെ


തീരുമാന ിൽ ഉറ നിൽ ു
സ ഭാവം
5.െവ ി ാ തം
േമാഷ്ടി ാെന ു ഴാങ് വാൽ
ഴാങിെ മന ിലു ായ ചി കൾ
എെ ാം?

താൻ െചയ്ത പവൃ ി ശരിെയാ


െതെ ാ എ ു ചി ഴാങ് വാൽ
ഴാങിെന
േവ യാടു ു.നിയമ ിെ
പിടിയിൽ തെ ജീവിതം
അവസാനി ുെമ ും
ഭയെ ടു ു. എ ിലും
െവ ി ാ ത ൾ േമാഷ്ടി ുക
എ തീരുമാന ിൽ അയാൾ
ഉറ നിൽ ു ു.

6.''പരേലാക ുവ ് ഇഹേലാക
കർ െള
വിചാരണെ ടു ുേ ാഴെ
തുള ുകയറു തും ഭയം
േതാ ി ു തുമായ
കാഹളശബ്ദം േപാെല
തിരികു ിയുെട കര ിെലാ
അയാള െട
െചകി ിലല .'െചകി ിലല ''
എ പേയാഗ ിൽ െതളിയു
ഴാങ് വാൽ ഴാങിെ
മാനസികാവ എ ? ്

താൻ െചയ്ത കു ം ഈേലാക ്


പിടി െ ിെ ിലും
പരേലാക ് വ ് െചയ്ത കു ം
െവളിെ ടുെമ ചി ഴാങ് വാൽ
ഴാങിെന
േവ യാടു ു.തിരികു ിയുെട
ശബ്ദം താൻ കു വാളിയാെണ ്
േലാക ിനു മു ിൽ
വിളി റിയി ു കാഹള ശബ്ദം
േപാെല അയാൾ ്
അനുഭവെ ടു ു.െമ താെ
െവ ി ാ ത ൾ േമാഷ്ടി ു ത്
തനി ് അഭയം നൽകിയ
െമ താേനാടു െച
വ നയാെണ ഴാങ് വാൽ
ഴാങിെ തിരി റിവ് ഇവിെട
കാണാം.

7.'പരേലാകം'
'ഇഹേലാകം','കാഹളം' എ ീ
പേയാഗ ൾ നൽകു
സൂചനകൾ എെ ാം?

നാം ജീവി ു േലാകമാണ്


ഇഹേലാകം.മരണേശഷം നാം
മെ ാരു േലാകെ ുെമ ാണ്
വിശ ാസം. അതാണ് പരേലാകം.
ഈ േലാക ിൽ നാം െച
പവൃ ികൾ പരേലാക ുവ ്
വിചാരണ െച ം
എ ുകരുതു ു.'കാഹളം'ഒരു
സംഗീേതാപകരണമാണ്.വിചാരണ
യ് ു മു ് കാഹളശബ്ദം
മുഴ ുമെ ത.വിചാരണയ് ു
മു ു കാഹളശബ്ദംേപാെല
തിരികു ിയുെട ശബ്ദം ഴാങ് വാൽ
ഴാങിന് അനുഭവെ ടു ു.ഈ
േലാക ിൽ തെ െത കൾ
പിടി െ ിെ ിലും
പരേലാക ് തെ െത കൾ
െവളിെ ടുെമ ഴാങ് വാൽ
ഴാങിെ മാനസികാവ
വ മാ ു
പേയാഗ ളാണിവ.ന യിേല ു
ഴാങ് വാൽ ഴാങിെ
ജീവിതമാ ിെ സംഗീതമായും
കാഹളശബ്ദം മാറു ു.

8.''ഉ െകാ ു ഒരു


പതിമേപാെല ആയാൾ
നി ിട ുതെ
മിഴി െകാ ുനി ു'' ഈ
പേയാഗ ിെ ഔചിത ം എ ?

ചൂേട ാെലാ തണുേ ാെലാ ഉ ്


േവഗ ിൽ
അലി ുേപാകും.ഭയ ു
വിളറിേ ായ ഴാങ് വാൽ ഴാങിെ
രൂപമാ വും ഭയം സൃഷ്ടി
നി ലതയും സൂചി ി ു
പേയാഗമാണിത്.തെ െത ിൽ
ആ സംഘർഷം
അനുഭവി ു ഴാങ് വാൽ
ഴാങിെ മാനസികാവ ഈ
വാക ിൽ
കാണാം.േമാഷണ ിന്
പിടി െ ാൽ ഉ ്
അലി ി ാതാകു തുേപാെല
തെ ജീവിതവും ഇ ാതാകും
എ േതാ ൽ ഴാങ് വാൽ
ഴാങിൽ സൃഷ്ടി വിവശതയും ഈ
പേയാഗ ിൽ ഉ ്.

9."ര ു െച ി ുമു
ര നാഡികൾ െകാ െ ര ു
കൂട ൾേപാെല
ആ ടി ു ത് ആയാൾ
േക .ഒരു ഗുഹയിൽനി ു
പുറെ ടു കാ ിെ
ഇര ി േയാടുകൂടി,അയാള െട
മാറിട ിൽ നി ു ശ ാസേവഗം
ത ിവ ു".ഈ വാക ം
സൂചി ി ു ത് എ ? ്

ഇരു ിൽ ഭയ ു നിൽ ു ഴാങ്


വാൽ ഴാങിെ ഉൾ ിടിലം ഈ
വാക ിൽ
കാണാം.ഭയെ ടു വെ
ഹൃദയമിടി ് അതിശ വും
ശ ാസ ിന് േവഗതയും
ഉ ായിരി ും.
ഭയ ുേപായ ഴാങ് വാൽ ഴാങിെ
ര ധമനികൾ േവഗ ിൽ
ശ മായി തുടി ു തിെന
െകാ െ കൂട ൾ
ആ ടി ു തിേനാട്
സാദൃശ െ ടു ിയിരി ു ു.
ഗുഹയിൽ നി ും പുറെ ടു
കാ ിെ ഇര ൽ േപാെല എ
പേയാഗം ശ ാേസാ ാസ ിെ
തീ വത വ കതമാ ു ു.

10.െവ ിസാമാനം േമാഷണം


േപായതറി മദാം മേ ാറിെ
പതികരണെ നി ൾഎ െന
വിലയിരു ു ു?

സ മായെതാ ും
നഷ്ടെ കൂടാ എ ചി യാണ്
മദാം മേ ാറിനു ത്.ഴാങ് വാൽ
ഴാങിെ പവൃ ി നീതിേകടായും
ന ിേകടായും അവർ കരുതു ു.
11.''െവ ിസാമാനം വളെര ാലം
സൂ ി േപാ ത് ഒരി ലും
ശരിയായി ,അത്
പാവ ള േടതാണ്''.ഈ
വാ ുകൾ സമൂഹ ിനു
നൽകു സേ ശം എ ? ്

ഭൗതികേലാക ിൽ ആരും
ഒ ിെ യും ിരം
ഉടമ ര .വിലപിടി
വസ്തു ൾ ഒരാള േടതു
മാ തമായി സൂ ി വയ് ു തു
ശരിയ .
ഭൂമിയിെല എ ാ വസ്തു ളം
എ ാവർ ും ഒരുേപാെല
അവകാശെ താണ്.വിലപിടി
വസ്തു ൾ സൂ ി ുകയ
എ ാവർ ുമായി
പ ി െകാടു ുകയാണ് േവ ത്
എ സേ ശമാണ് െമ താെ
വാ ുകൾ നൽകു ത്

12."ഒരു കഷ്ണം അ ം ഒരു േകാ


പാലിൽ എടു ു മു ു തിന്
ഒരാൾ ് മരം െകാ ു മു ം
കയിലും കൂടി ആവശ മി ".ഈ
വാ ുകൾ സൂചി ി ു ത്
എ ്?

ജീവിതാവശ ൾ ് വളെര
കുറ ് വസ്തു െള
ആവശ മു .ലാളിത ം െകാ ്
ജീവിതെ
സേ ാഷ പദമാ ാം.വിലകൂടിയ
വസ്തു ൾ സൂ ി ു ത്
ജീവിതം
സ ീർണമാ ു ു.െവ ിസാമാന
ൾ നഷ്ടെ ത് തെ
ജീവിതെ ഒരു തര ിലും
ബാധി ിെ ്ഈ
വാ ുകളിലൂെട െമ താൻ
വ മാ ു ു.

13."െതരുവിേല ു
വാതിലിലൂെട െ എേ ാഴും
വരുകയും േപാവുകയും
െച ാം".തെ വീടിെ വാതിൽ
ഒരി ലും പൂ ിയിടുകയിെ ്
െമ താൻ പറ തിെ െപാരുൾ
എ ്?

എ ാവേരയും എേ ാഴും
ഒരുേപാെല സ ീകരി ു താണ്
െമ താെ ഭവനം.ജീവിത ിൽ
േനരായമാർഗ ിലൂെട നാം
സ രി ണം.വള വഴി
സ ീകരി രുത്.
കു വാളിെയ ആരും
സ ീകരി ുകയും
അംഗീകരി ുകയും
െച ി .സമൂഹം മുൻവാതിലുകൾ
െകാ ിയടയ് ുേ ാൾ മനുഷ ന്
വള വഴികൾ
സ ീകരിേ ിവരു ു.
എ ാവേരയും എേ ാഴും
സ ീകരി ാനു
മന ാകണം.പൂ ിയി
വാതിലുകൾ
സ ാർ തയുേടതാണ്.ഒ ും
ഒളി വയ് ാെത ജീവിതെ
തുറ
പുസ്തകമാ ണം.എ ാവേരയും
തുല രായി കാണു എ ാം
എ ാവർ ുമായി പ ുവയ് ു
െമ താെ ഭവന ിെല പൂ ാ
വാതിൽ ന യുെട വാതിൽ
ആകു ു. ഴാങ് വാൽ ഴാങിന്
മു ിൽ ന യുെട വാതിൽ
തുറ ുകയാണ് െമ താൻ.

14.''ഒരു സത വാനായിരി ുവാൻ


ഈ ണം
പേയാജനെ ടു ുെമ ് നി ൾ
പതി െചയ്തി ത്
മറ രുേത".'ഒരി ലും
മറ ുേപാകരുത്' എ
ബിഷ ിെ വാ ുകൾ ഴാങ് വാൽ
ഴാങിെന എ െന
സ ാധീനി ി ാവും?
ജീവിത ിൽ ആദ മായി
ലഭി ു സ്േനഹവും
കാരുണ വും ര െപടു ലും
ഴാങ് വാൽ ഴാങിെ മന ിെന
ഉല കളയു ു.െമ താെ
വാ ുകൾ അയാെള
അ ുതെ ടു ുകയും
പ ാ ാപവിവശനാ ുകയും
െച ു.
പാപിേയാട് െപാറു ു തിെ
സ്േനഹവും കാരുണ വും ഴാങ്
വാൽ ഴാങ്
അനുഭവി റിയു ു.െമ താൻ
സ ാനി ന യുെട
െമഴുകുതിരി ാലുകൾ തെ
ജീവിതെ
പകാശമാനമാ ുെമ ും അയാൾ
തിരി റിയു ു.

15."ഒരു സത വാനായിരി ുവാൻ


ഈ ണം
പേയാജനെ ടു ുെമ ് നി ൾ
പതി െചയ്തി ത്
മറ രുേത".െമ താൻ ഴാങ് വാൽ
ഴാങിെനാട് ഇ െന
പറയിനിടയായ സാഹചര ം എ ്?
െമ താെ ഈ വാ ുകൾ
സൂചി ി ു ത് എ ? ്

സ്േനഹവും ആ ശയവും
നൽകിയി ം അടി മർ െ
അധമചി കളാൽ
െവ ി ാ ത ൾ അപഹരി
ഴാങ് വാൽ ഴാങിെ
പവൃ ിയാണ് െമ താെന
ഇ പകാരം പറയാൻ േ പരി ി ത്.

ഇനി ഒരി ലും ഴാങ് വാൽ


ഴാങിെ ജീവിത ിൽ തി യ് ്
ാനമു ാകരുത് എ
ഓർ െ ടു ലാണ് െമ താെ
വാ ുകൾ.തെ
പതികരണ ിലൂെട ഴാങ് വാൽ
ഴാങ് ന യുെട പാതയിൽ
സ രി ാനു
പതി െയടു ി ാവുെമ
ും ഴാങ് വാൽ ഴാങിൽ ആ
തിരി റിവ് േവഗ ിൽ
ഉ ാകുെമ ും െമ താൻ
കരുതു ു.ത ിൽ നി ും ന
പതീ ി ു വരുെ ിൽ
തി യിേല ്
തിരി നട ുകയി .
സത ിെ പാതയിൽ
സ രി ുേ ാൾ
ദു:ഖ െളയും ദുര െളയും
മറികട ാനാവുെമ ും
െമ താെ വാ ുകൾ
സൂചി ി ു ു.

16.ഴാങ് വാൽ ഴാങിേനാടു


െമ താെ െപരുമാ െ
എ െന വിലയിരു ാം?

സമൂഹ ിെ ക ിൽ ഴാങ്
വാൽ ഴാങിെ പവൃ ി
കു കരമാെണ ിലും െമ താൻ
അത് കു മായി കാണു ി .
മേനാഹരമായ ഒരു ക ം പറ ്
ഴാങ് വാൽ ഴാങിെ മന ിൽ
ന യുെട വി ുപാകുകയാണ്
െമ താൻ.പാപികേളാട് െപാറു ുക
എ മഹ ായ സേ ശമാണ്
െമ താൻ
നൽകു ത്.വിശ ു വന്
ഭ ണവും ആ ശയവും
നൽകു താണ് യഥാർ
മാനവികത.കു വാളിേയാട്
െപാറു ുകയും അയാൾ ്
േനർവഴികാ ിെകാടു ുകയും
െചയ്ത ഒരു യഥാർ
മനുഷ സ്േനഹിയാണ് െമ താൻ.

17.'പാവ ൾ:േലാകസാഹിത ി
െല.നിത വിസ്മയം'-വിലയിരു ു

ചരി തവും യാഥാർ വും
മനുഷ ജീവിത ഭാവ ള മായി
ഇഴേചർ ് ഹൃദയസ്പർശിയായി
അവതരി ി പാവ ൾ
വിശ സാഹിത ിെല
മഹാ ുതമാണ്.വായന
മനുഷ മന ിെന
ശു ീകരി ു ു.വായനയിലൂെട
സാമൂഹ ജീവിതാവ കൾ
തിരി റിയുകയും
മാനുഷികമൂല ൾ
ഉൾെ ാ കയും െച േ ാൾ
നാം ആ ീയമായി ഔ ത ം
പാപി ു ു.മനുഷ മന കെള
സംസ്കരി ു മഹ ായ
പാഠപുസ്തകമാണ് പാവ ൾ.
െത കു ൾ െചയ്തവേനാട്
െപാറു ുക എ താണ്
മാനവികത.ജീവിതാവ കള ം
മനുഷ ത മി ാ വിധിക നകള ം
േലാകെ ായിട ും
ഒരുേപാെലയാണ്. നീതിയി ാ
നിയമവ വ കൾ മനുഷ െന
കു വാളിയാ ി
ജീവിതദുര ിേല ്
നയി ു ു.
.െത കു ൾ െചയ്തവെന
ശി െകാ ്
തിരു ാനാവിെ ും സ്േനഹവും
കാരുണ വും െകാ ്
മാനസാ രെ ടു ി ന യുെട
വഴിെയ ൈകപിടി നട ാൻ
കഴിയുെമ ും പാവ ൾ
ഉദ്േഘാഷി ു ു.മനുഷ െര
പിശാചാ ു ത് ദാരി ദ വും
അ തയുമാണ്.അവയുെട
നിവാരണ ിനാണ്
ഭരണകർ ാ ളം
സാമൂഹികപരിഷ്കർ ാ ളം
ശമിേ െത ് പാവ ൾ
നേ ാട് വിളി പറയു ു.

ഏതു രാജ ിലായാലും


സമൂഹ ിെ താെഴ ിടയിലു
പാവ ളായ മനുഷ രുെട അവ
ഒ ുതെ യാണ്;
അടി മർ െ ം
ചൂഷണ ിനിരയായും
ജീവിത ിന് മു ിൽ
നി ഹായരായി പക
നിൽേ ി വരു മനുഷ ർ.
മനുഷ സ ട ള െട
മഹാഗാഥയാണ്
പാവ ൾ.അ തയും
കഷ്ട ാടും പാവ ള ം േലാക ്
ഉ കാലേ ാളം പാവ ൾ
എ േനാവലിെ പസ ി
നഷ്ടെ ടി .

കഥാപാ ത ൾ-സവിേശഷതകൾ

ഴാങ് വാൽ ഴാങ്


●സാഹചര ൾ മൂലം
സേഹാദരിയുെടയും
കു ു ള െടയും
വിശ ട ാൻ േമാഷ്ടി ു ു.
●ഒരു കഷ്ണം െറാ ി
േമാഷ്ടി തിന് പെ ാൻപതു
വർഷെ കഠിനമായ ജയിൽ
ശി അനുഭവി വൻ.
●മനുഷ ത മി ാ നീതിന ായ
വവ യുെട ഇര.
●ഏതു പതിസ ിയിലും സ ം
തീരുമാന ിൽ ഉറ
നിൽ ു വൻ.
●സ ം െത ിൽ
പ ാ പി ു വൻ.
●െമ താെ വാ ുകളാൽ
മാനസാ രെ ടു ു.
●ജീവിത ിൽ തി യ് ്
ിരമായി നിലനി ി എ ്
സ ം ജീവിത ിലൂെട
െതളിയി ു ു.
●അനാഥർ ് ആ ശയം
നൽകിയവൻ.
●മ വർ ുേവ ി
സൗഭാഗ ൾ ത ജി വൻ.
●സ്േനഹ ാലും
കാരുണ ാലും
ജീവിതദുരിത െള
മറികട ു ു.

െമ താൻ
●പാരീസിെല ഡി പ ണ ിെല
െമ താനായിരു ു െമാസ
ഷാർെള ബിയാങ് െവന
മിറിേയൽ.
●യഥാർ മനുഷ സ്േനഹി.
●ന യുെട പതീകം.
●സ്േനഹവും കാരുണ വും
ജീവിതെ ഭയരഹിതമാ ും.
എ ാ രം ഭയ ാടുകൾ ും
അതീതനാണ് െമ താൻ.
●വിശ ു വന് ഭ ണവും
ആ ശയവും നൽകിയ െമ താൻ
ൈദവതുല നായി ീരു ു.
●മനുഷ ന യിൽ ഊ ിയ
ജീവിതം.
●െമ താെ ജീവിത ിൽ
ഭൗതികവസ്തു ൾ ്
ാനമി .സ കാര സ ിന
റമാണ് െമ താെ മാനവികത.
●ലാളിത ം ജീവിതെ
സു രമാ ു ു എ സേ ശം
നൽകു ു.
●എ ാവേരയും ഒരുേപാെല
സ്േനഹി ു ു.
●കു വാളിയിലും ന കാണു ു.
●സ്േനഹവും കാരുണ വും
െകാ ് ഴാങ് വാൽ ഴാങിെന
ന യിേല ു നയി ു ു.
●പാപികേളാടു െപാറു ുക എ
മഹ ായ സേ ശം െമ താൻ
പ ുവയ് ു ു.
●സമത വും സാേഹാദര വും
പുലർ ു ജീവിതകാഴ്ച ാട്.
●ഏെതാരാെളയും സേഹാദരനും
സ്േനഹിതനുമായി കാണു
വിശ മാനവികതയുെട പതീകം.

You might also like