Professional Documents
Culture Documents
യയോഗിനീഹൃദയം
യ ോ സുവര്‍ണ്ണ നോലപ്പോട്ട്
(മലയോളം ഭോഷ്യം)
1.ചക്രസയേതം
2. മക്രസയേതം
3. പൂജോസയേതം
,
.
,
യയോഗിനീഹൃദയം
1. ചക്രസയേതം
1. ജഗദ്വന്ദ്യാവേത ൌ ഗണപ
ദ്വടുത ൌ േിശ്വേിനുത ൌ
ജഗദ്ദ്ക്ഷാശ്ീത ൌജപനിര സാ
മീപയഫ തദ്ൌ
രഥാാംവഗ സന്നതധൌ
രേിശ്ശ്ി ൃശ്ാനൂജവ ദ്ൃതശ്ൌ
മയി സയാ ാാം രക്ഷാപരേ
ശ്ധിതയൌ സജ്ഗുണമതയൌ
2. ന്നി യാം വജയാ ിഷാാം
വജയാ ിര്‍ജയവ യ മനുത്തരാം
ന യത് ഭാസയവ സൂരയാാം
ന ശ്ശ്ാവകാ ന പാേ ഃ
ജഗത്തുമുഴുേനുാം ആതര
േന്ദ്ിച്ച് സ് ു ി പാടുന്നുവോ
, ആര്‍ ജഗത്തിതന രക്ഷിക്കു
ന്ന ില്‍ ദ്ശ്ധിക്കുന്നുവോ,
സാധ ന്മാര്‍ക്ക് ആര്‍ സാമീ
,
മര്‍ശ്രൂപിണിയായ പരാശ്
ക്തി ഏ യാണ്. എന്നാല്‍
വ ാ ത്തില്‍ നാനാരൂപേുാം
നാമേുാം അര്‍ഥേുമായി
പരിസ്ഫുരിക്കുന്നു.
4. പശ്യന്ത്യാദ്ിദ് മാവദ്ത ൌ
ജാത ൌ ദ്പശവനാത്തരാത്മനാ
ദ്ന്ത്ാേ ാരാം നവാവ
സര്‍വദ് ാനൃജിധൃക്ഷയാ
പരമശ്ിേനുാം പരാശ്ക്തിയുാം
പശ്യന്ത്ി, മധയമ,
സേഖരിോണിരൂപങ്ങ ില്‍
ദ് മത്തില്‍ ഗുരുശ്ിഷയരില്‍
ദ്പ ടമാേുന്നു. ദ്പശനാം,
ഉത്തരാം എന്ന പധ ിയി ൂതട
എ ലാേരി ുാം ഈ േിദ്യ
എത്തിവച്ചരാനായി ദ്ന്ത്ാേ
ാരാം ആരാംഭിക്കുന്നു.
5. ദ്വാമവ ശ്വവര വദ്ന്ത്
സൂചി ാര്‍ഥാന്‍ പരാപരാന്‍
,
സദ്ാശ്ിേന്‍. ജ്ഞാനരൂപനാണ്,
സര്‍വജ്ഞനാണ്. ജ്ഞാവനാപവദ്ശ്
ത്തിന് ഇദ് യുാം അര്‍ഹ്നായി
മൊരുമി ല.
2. ദ്ശ്ീസഭരേ ഉോചഃ ശ്ൃണുവദ്േീ
മഹ്ാഗുഹ്യാം വയാഗിനീഹ്ൃദ്യാം
പരാം വത്ദ്പീ യാ ഥയാാംപദ്യ
വഗാപി േയാം േിവശ്ഷ ഃ
മഹ്ാരഹ്സയേുാം വ ാ ത്തില്‍
വഗാപനീയമായി സൂക്ഷിവക്കണ്ട
ുമായ വയാഗിനീഹ്ൃദ്യാം
നിതെ ദ്പീ ിക്കായി പറയാാം.
അ യന്ത്വഗാപനീയതമന്ന ിതന
ഉറപ്പിക്കാനായി േീണ്ടുാം പറ
യുന്നു.
3. ര്‍ണാത് ര്‍വണാപവദ്വശ്ന
സാംദ്പാപ് മേനീ ാം
ഒരു ാ ില്‍നിന്ന് മതൊരു
ാ ിവ ക്ക് (ഗുരു-ശ്ിഷയ)
ദ് മത്തില്‍ സഞ്ചരിച്ചാണ് ഈ
,
ത് ൃഷ്ടരായ ഇദ്ന്ദ്ാദ്ിവദ്േ ത
വപ്പാ ുാം പരിപാ ിക്കുന്നേ ാണ്
പരവമശ്വരി. ഈ മൂന്നു
സവക ജ്ഞാനമി ലാത്തേര്‍ക്ക്
ഫ സേപരീ യമാണുണ്ടാേു .
7. യാേവദ് ന്ന ജാനാ ി
സവക ദ് യമുത്തമാം
ന ാേത് ദ് ിപുരാചവദ്
പരമാജ്ഞാധവരാ ഭവേത്
ഉത്തമമായ സവക ങ്ങത
അറിയാത്തേന്‍ ദ് ിപുരാചദ്
ത്തില്‍ പരമാജ്ഞാധരനായി
ഭേിക്കു യി ല. ശ്ിേനായി
ഭേിക്കു യി ല.ഇത് അധി ാരി
സാംബന്ധമാണ്. മുമുക്ഷുോണ്
അധി ാരി. സവസാംേിദ്
വദ്േ ാേിഷയാം. വമാക്ഷാം
ദ്പവയാജനാം.ദ്പ ിപാദ്യദ്പ ിപാദ്
ഭാോം സാംബന്ധാം. നിദ്ഗഹ്ാനു
,
ദ്ഗഹ്ശ്ക്തിയുള്ളേരുതട ോക്കാ
ണ് ആജ്ഞ.
8. ഛക്തിപഞ്ച ാം സൃഷ്ടയാ
വയനാഗ്നിച ുഷ്ടയാം
പഞ്ചശ്ക്തിച്ച ുര്‍േഹ്നി
സാംവയാഗാഛദ് സാംഭേഃ
സൃഷ്ടിരൂപമായ ശ്ക്തിപഞ്ച ാം
.സവാഭിമുഖാദ്ഗദ് ിവ ാണാം ശ്ക്തി.
അദ്പ ാരമുള്ള ശ്ക്തിപഞ്ച ാം.
യാം അഥോ സാംഹ്ാരരൂപമാ
യത് അഗ്നി പരാങ്മുഖാദ്ഗദ് ി
വ ാണാം.അത് ച ുഷ്ടയാം. ഇങ്ങ
തന 5, 4 ആത 9 ദ് ിവ ാണാം
േരക്കു . ശക്തി,അഗ്നിദ് ിവ ാണ
സാംവയാഗമാണ് ചദ് ാം.
9. ഏ ശ്ചദ് ാേ ാരാം ു ഥയാമി
ോനവഘ യദ്ാ സാ പരമാ
ശ്ക്തിഃ വസവഛയാ േിശ്വ
രൂപിണി
ദ് ിപുരസുന്ദ്രിയുതട ചദ് ത്തിതെ
,
നേവയാനിചദ് ാം ഭേിക്കുന്നത്
പറയുന്നു. ധര്‍മാധര്‍മാം
(പുണയപാപാം) ആത്മാതനൌ
(ആത്മാ, അന്ത്രാത്മാ, പരമാ
ത്മാ, ജ്ഞാനാത്മാ എന്ന്
നാല്),മാ ൃവമയ( മാ ാവ്
ജീേന്‍, വമയാം ദ്ഗാഹ്യേര്‍ഗാം.)
ദ്പമാ ജ്ഞപ് ി. ഈ 9 അേയ
ോം ഉള്ള നേവയാനയാത്മ ചദ് ാം
ചിദ്ാനന്ദ്ഘനമാണ്. ചിത് സച
നയ . ആനന്ദ്ാം േിശ്വാഹ്ന്ത്ാപ
രിണാമാം. ഇേയാല്‍ അ േുാം
പുറേുാം നിറഞ്ഞത് ഘനാം ചിന്മ
യ വാം ത ാണ്ട് വദ്ശ് ാ ാദ്ി വഭദ്
മി ലാത്തത് മഹ്ത്ത്. ആദ്യദ് ി
വ ാണത്തിതെ പശ്യന്ത്ി മു ാ
യ മൂന്നിതെ ന്മയ വഹ് ുോ
യി ,ബാഹ്യചദ് ത്തിതെ സേഖ
രി അ ില്‍നിന്നുണ്ടായ വസവ
രൂപ , ോമാരൂപദ്ഭമിദ് യാം
,
ഇേ പറയുന്നു. ദ് ിവ ാണദ് യ
രൂപമായി നോത്മ മായി,
സദ് വ ാ യവമാഹ്നാദ്ി നേച
ദ് മായി പരിണമിച്ച് രൂപേുാം
മദ്ന്ത്േുാം തേവവതറയായി ീരു
ന്നു.
14. സബന്ദ്ോസനസാംരൂവേസാംേ
ര്‍ത്താന ചിത് ാം
അാംബി ാരൂപവമവേദ്ാം
അഷ്ടാരസ്ഥാം സവരാേൃ ാം
മഹ്ാബിന്ദ്വാത്മ മായ സദ്ാശ്ി
ോസനമാണ് സബന്ദ്ോസനാം.
ശ്ിേശ്ക്തി ള്‍ സദ്ാശ്ിവോപരി
സബന്ദ്ോസനസാംരൂേരായി
ഇരിക്കുന്നു. എേിതട ക്ഷി ിമു
ല്‍ ശ്ിേന്‍ േതര യിക്കുന്നു
വോ, ആ യസ്ഥാനാം സാംേ
ര്‍ത്താന ചിത് ാം.
എ ലാേര്‍ണത്തിനുാം അധിഭൂ
േുാം അനുത്തരേുാം ദ്പ ാശ്ാത്മ
,
ര്‍ണി ാവ സരാനവി ാം
ശ്ക്തിരൂപാം മഹ്ാവദ്േി
ു ാ ു മയാം ശ്ുഭാം
പകജദ്വയമീശ്ാനി സ്ഥി ാം
ശ്ാശ്വ മേയയാം
വയാര്‍മവധയസുഷുമ്നാന്ത്സ്ദ് ിാം
ശ്ദ്ാധാരപകജാം
ശ്ക്തിരൂപാം ശ്ിോ ാരാം
ശ്ര്‍വാണയാഃസന്നിജാ യാം
വ ഷാാം രൂപാം ദ് ിയാാം സചേ
ദ് മാദ് േവക്ഷയധുനാ ശ്ൃണു
ഗുദ്വമദ്ഡാന്ത്രാം വദ്േി
പഞ്ചാഗു സമുദ്ഛി ാം
ന്ദ്വമ ാാംഗു ാം മവധയ
ദ്വയാാംഗു േിസാരണാം
സയമവധയ മഹ്ാവയാനി
ദ് ിവ ാണാ ാരരൂപിണി
സുഷുമ്നാവയാനിമധയസ്ഥാ
സയാമൂവ മവഹ്ശ്വരീ
അധഃപത്മാം സഹ്ദ്സാരാം
,
ര്‍ണി ാവ സരാനവി ാം
വ ജസാം രത്നസന്ദ്ീപ് ാം
ദ സ്ഥി ശ്ക്തിഭിഃ
ദ്പ ി ിഞ്ചില്‍ക്കസാംസ്ഥാഭിഃ
ശ്ക്തിഭിഃസാംേൃ ാം ദ്പിവയ
ര്‍ണി ാമധയവ ാ വദ്േീ
ു വദ്േീ ച സാംസ്ഥി ാ
സുഷുമ്നയില്‍ അന്ത്ര്‍ഗ മായ
പത്മങ്ങ ിത ലാാം േയാപിനിയാ
യി ഇരിക്കുന്ന ശ്ക്തിക്ക് അ ി
തെ സഹ്ദ്സദ് മ ാം േിഷു
േമാണ്, സര്‍വാധാര വാം ത ാ
ണ്ട്. ശ്ാവക്ത േഹ്നി എന്നത്
േവഹ്ന ശ്ാക്ത എന്ന് പഠിവക്കണ്ട
ാണ്. േഹ്നി മൂ ാധാരാം.
േഹ്നി ബിാംബാധാര വാം ത ാണ്ട്.
ശ്ാക്തനി ാണ് ശ്ക്തി ഇരിക്കുന്ന
ത്.സവഛന്ദ് ദ്ന്ത്ത്തില്‍നിന്ന് നിര
േധി ഉധരണി ി ൂതട ഭാഷയാം
ഇത ലാാം സ്ഥിരീ രിക്കുന്നുണ്ട്.
,
േയസ്ദ് േിദ്ഗഹ്ാ
ബിന്ദ്ുേിതെ അര്‍ധഭാഗമാണ്
അര്‍ധചദ്ന്ദ്ാ ാരാം. ദ്ീപാം വപാ
ത ഭാസിക്കുന്നു. മാദ് യുതട
നാ ിത ാന്ന് ഭാഗവമ ഉച്ചാരണ
ാ മുള്ളു. ബിന്ദ്ുേിന് മു ി
ാണ് ഇത്. വജയാത്സ്നാ ാന്ത്ി
(നി ാേിതെ വശ്ാഭ) മാദ് യുതട
എെിത ാന്ന് ഉച്ചാരണ ാ ാം.
േയസ് േിദ്ഗഹ്യുാം ദ് ിവ ാണാ
ാരയുമായ വരാധിനി.
30. ബിന്ദ്ുദ്വയാന്ത്വര ദ്ണ്ഡഃ
വശ്േരൂവപാ മണിദ്പഭഃ
ാാംവശ്ാ ദ്വിഗുണാാംശ്ശ്ച
നാദ്ാവന്ത്ാ േിദ്യുദ്ുജവ ഃ
31. ഹ് ാ ാരസ് ു
സേയസ്ഥബിന്ദ്ുയുവക്താ
േിരാജവ
ശ്ക്തിര്‍ോമസ്ഥബിന്ദ്ൂധവസ്ഥരാ
ാര ഥാ പുനഃ
,
പത്മ ിഞ്ചില്‍ക്കസകാശ്ഃ
വ ാടിസൂരയദ്പഭാസമഃ
പുസരഃപരിേൃവ ാസാംസഖയര്‍മ
വധയ പഞ്ച ാേൃ ഃ
ഇന്ധി ാ ദ്ീപി ാ സചേ
വരാചി ാ വമാചി ാ ഥാ
ഊര്‍ധവഗാ മധയഗാ ാസാാം
പഞ്ചമാ പരമാ ാ
ചദ്ന്ദ്വ ാടിസമദ്പഖയാം
ന്മധയര്‍ബുദ്വയാജനാം
പഞ്ചേദ്ക്താ ദ് ിവനദ് ാ ച
സുവ ജസ് ാ ച പഞ്ചമീ
ശ്ക്തി വാം സമാഖയാ ാം
ധയാനാന്മുക്തിഫ ദ്പദ്ാം
േയാപി ബിന്ദ്ുേിതെ േി ാ
സാം ത ാണ്ട് ോമാദ്ിദ് ിശ്ക്തി
മയമായി ദ് ിവ ാണരൂപമായി
ഗ ി തചയ്യുന്നു. സൂക്ഷ്മമായി
സ്ഥി ി തചയ്യുന്നു. ചദ് ാം ദ് ി
േിധമായി ഭാേനാം തചയ്യുന്നു.
,
അനിഷ് ാം ചാസ ാം
നിരൂപാം നിര്‍വി ല്‍പ്പ ാം
നിര്‍ദ്വന്ദ്വാം പരമാം വാം
ശ്ിോഖയാം പരമാം പദ്ാം
ഹ് ാരാദ്ിബിന്ദ്വാന്ത്ാം േതരയുള്ള
ഉച്ചാരണ ാ മാണ് മാദ് . ബിന്ദ്ു
മു ല്‍ സമന േതര അര്‍ധമാദ് .
അ ിതെ അര്‍ധാദ്ിദ് മത്തി ാണ്
േപരയന്ത്മായ ഉച്ചാരണ ാ ാം.
ോം എന്നാത ന്ത്്.
ന ിനീപദ് സാംഹ് യാാം
സൂക്ഷ്മസൂചയഭിവേധവന
ദ്വ ദ്വ ു യഃ ാ ഃ
സ ാവ ാ േോച ഃ
അ ിന്നുപരി ാ മി ലാത്ത ശ്ൂ
നയാേസ്ഥയാണ്. േവത്തക്കാ ു
പരിയായി സൂക്ഷ്മ ര ാ ാം
ഇ ല. അത് ശ്ിേമാണ്.
േിജ്ഞാനസഭരേഭൊര നാല്‍
അത് ഇദ്പ ാരാം പറയതപ്പെു.
,
പിണ്ഡരൂപസയ മദ്ന്ത്സയ
സ്ഥൂ േര്‍ണദ് വമണ ു
അര്‍വധന്ദ്ുബിന്ദ്ുനാദ്ാന്ത്
ശ്ൂവനയാച്ചാരാത് ഭവേദ് ശ്ിേഃ
35. വദ്ശ് ാ ാനേിഛിന്നാം
ദ്ൂര്‍വധവ പരമാം മഹ്ത്
നിസര്‍ഗസുന്ദ്രാം ത്തു
പരാനന്ദ്േിഘൂര്‍ണി ാം.
ഹ് ാരാംമു ല്‍ മഹ്ാബിന്ദ്ു
േതര സ , സ നിഷ് ,
നിഷ് ദ് യങ്ങള്‍ക്കുാം ഉപരി
പരമമായ മഹ്ത്ത്. അത് വദ്ശ്
ാ ാദ്ി ാല്‍ േിഛിന്നമാക്ക
തപ്പടുന്നി ല. അ ിനാല്‍ നിസര്‍ഗ
സുന്ദ്രമാണ്. സവാഭാേി മായി
ത്തതന്ന സുന്ദ്രമാണ്. ശ്ബ്ദാദ്ി
േിഷയാനുഭേങ്ങ ില്‍നിന്നു
ഭിക്കുന്ന ആനന്ദ്ാം ക്ഷണി
മാണ്. നിരന്ത്രമായ പരാനന്ദ്
മാണ് ഇേിതട നിറഞ്ഞിരിക്കു
,
യാം ദ്ര്‍ശ്ിക്കാനാദ്ഗഹ്ിക്കുവരാ
ള്‍,ആ പരമ അാംബി ാരൂപ
മായ പരാോക്ക് എന്ന് അറിയ
തപ്പടുന്നു. ദ്പ ാശ്രൂപിണിയായി
ാണതപ്പടുന്നു. സാമരസയാം
ദ്പാപിക്കുവരാള്‍ പരാോക്കിതന
പരാ മാ ൃ എന്ന് േി ിക്കു
ന്നു. സവക പധ ിയില്‍ അന
വയാ സാമരസയാം യദ് പരസ്മിന്‍
മഹ്സി സ്ഫുടാം എന്ന് പറഞ്ഞി
രിക്കുന്നു.
37. ബീജഭാേസ്ഥി ാം േിശ്വാം
സ്ഫുടീ ര്‍ത്തുാം യവഥാന്മുഖി
ോമാ േിശ്വസയേമനാ-
ദ്കുശ്ാ ാര ാാം ഗ ാ
38. ഇഛാശ്ക്തിസ് ദ്ാ വസയാം
പശ്യന്ത്യാ േപുഷാ സ്ഥി ാ
ജ്ഞാനശ്ക്തിസ് ദ്ാ വജയഷ്ഠാ
മധയമാ ോഗുദ്ീരി ാ
മുപ്പത്തിയാറു വങ്ങവ ാടു ൂ
,
ച ുരദ്സാം ഥാ ബിന്ദ്ുഷഡ്
യുക്താം ച േൃത്ത ാം
43. അര്‍ധചദ്ന്ദ്ാം ദ് ിവ ാണാം
ചരൂപാവണയഷാാം ദ് വമണ ു
പീവ ാ ധൂദ്മസ് ഥാ വശ്വവ ാ
രവക്താ രൂപാം ച ീര്‍ത്തി ാം.
ന്ദ്ാം സുഷുമ്നയുതട മൂ ാം. ന്ദ്
ശ്ബ്ദാം ത ാണ്ട് അേിതട ഇരിക്കു
ന്ന പിണ്ഡമായ ുണ്ഡ ിതയ
പറയുന്നു.സവഛന്ദ്സാംദ്ഗഹ്ത്തില്‍ഃ
നയി വാാം ാം സുഷുമ്നാധയഃ
ന്ദ്സ്ഥാവന ച മാരു ാം
ഇഛാജ്ഞാനദ് ിയാരൂപാാം
ുണ്ഡ ീാം പരവമശ്വരീാം
ദ്പസുപ് ഭുജഗാ ാരാാം
മാ ൃ ാരൂപിണീാം ശ്ിോാം
പദ്ാം എന്ന നാമാം ഹ്ാംസാം.
രൂപാം നാമ ബിന്ദ്ു. രൂപാ ീ ാം
്്ഥാം ഗമയന്ത്ീ ിനാമനിരഞ്ജനാം
വാം. സവഛന്ദ്സാംദ്ഗഹ്ത്തില്‍ഃ-
,
യരൂപത്തില്‍ അ ാ ിതെ േൃ
ത്തിച ുഷ്ടയമായി, ിാംഗാം എന്ന്
സവയാംഭൂോയി േസിക്കുന്നു.
തസൌഭാഗയസുവധാദ്യത്തില്‍ പറ
യുന്നുഃ- ാമപീഠത്തില്‍ അദ്ഗ
വ ാണസ്ഥി മായി, മനസ്സ് എന്ന
രൂപത്തില്‍ ദ്പ ിഫ ിക്കുന്ന
വജയാ ിതയ സവയാംഭൂതേന്ന്
േി ിക്കുന്നു. ജാ ന്ധരത്തിതെ
ദ്ക്ഷിണവ ാണില്‍ അഹ്കാരരൂ
പമായി, സാംദ് ാന്ത്ിഉപാധി വഭദ്
േശ്ാല്‍ ബാണ ിാംഗാം പരാംധാമ
മായി ാണുന്നു. മധയദ് ിവ ണ
വ ാണത്തില്‍ ോമത്തില്‍
പൂര്‍ണഗിരിപീഠത്തില്‍ ബുധിമ
യമായ പരാംവ ജസ്സ് ദ്പ ിഫ ി
ക്കുന്നത് ഇ ര ിാംഗാം എന്ന്
അറിയുന്നു.ചിത്തമയമായ ദ്ശ്ീ
പീഠത്തില്‍ വജയാ ിര്‍ബിന്ദ്ു വപാ
ത ദ്പ ിഫ ിക്കുന്ന പര ിാംഗാം.
,
ഏ ാനി ോചയരൂപാണി
ു ത ൌ മയാനി ു
മാ ൃ ാച ുഷ്ടയാം,മധയവ ാണച
ുഷ്ടയാം, പീഠച ുഷ്ടയാം, ിാംഗച
ുഷ്ടയാം എന്ന ശ്ക്തിച ുഷ്ടയ
ങ്ങള്‍ സര്‍വേുാം ബീജദ് ി യയു
ക്തമായി, മനവസ്സാടുാം ോഗ്ഭേ,
ാമബീജ,ശ്ക്തി ൂടസമഷ്ടിരൂപ
മായി ുരീയേിദ്യയി ിരിക്കു
ന്നു. േിദ്യ ോചി യാണ്. ഈ
സര്‍വേുാം ോചയമാണ്. ോചയ
േുാം ോച േുാം അവഭദ്മായ
ു ത ാണ്ട് അ ാത് ച ുഷ്ടയരൂ
പിണി എന്നുാം ധരിക്കണാം.
ു ാം വമയമാനമായ (അ ക്കാ
നാേുന്ന) ക്ഷണാം. ത ൌ ാം അേ
യുതട സമഷ്ടി. ക്ഷണമയി
എന്നര്‍ഥാം
49. ജാദ്ഗദ്സവപ്നസുഷുപ് യാഖയ
ുരയരൂപാണയമൂനി ു
,
അ ീ ാം ു പരാം വ ജഃ
സവസാംേിദ്ുദ്യാത്മ ാം
ജാദ്ഗത് മു ായ അേസ്ഥ ു
തടതയ ലാാം പരേുാം അ ീ േുാം
ആണ് ുരീയതമന്ന പരമവ ജസ്സ്.
സ ദ്പാണി ുവടയുാം ആത്മാ
േി ിരിക്കയാ ാണ് സവസാംേിദ്ു
ദ്യാത്മ മായത്. ഉണര്‍ന്നിരിക്കു
വരാ ുള്ള വദ്വഹ്ദ്ന്ദ്ിയേയാപാരാം
ജാദ്ഗത്ത്. അന്ത്ഃ രണമാദ് മായ
േയാപാരാം സവപ്നാം. സര്‍വവദ്ന്ദ്ി
യങ്ങ ുവടയുാം ഉപര ിയില്‍
സുഖമാദ് സവരൂപാം സുഷുപ് ി.
ഇ ിതന ലാാം അ ീ മായ ദ്പ ാ
ശ്വജയാ ിരൂപാം. വദ്േ വജയാ ി
ഷാാം വജയാ ി (മുണ്ഡ ാം). നേ
ശ് ിശ്ാസ്ദ് ത്തില്‍ അനന്ത്ാം
പരമാം വജയാ ിഃ സര്‍വദ്പാണി
ഹ്ൃദ്ിസ്ഥി ാം. ചദ് ത്തിതെ
പുനര്‍ോസനാ ഥനത്തിനായി
,
ര ത്തില്‍സര്‍വാനുദ്ഗഹ് ാരിണി
ായി േര്‍ത്തിക്കുന്നു അേ
ര്‍ക്ക് സര്‍വേിദ്ദ്ാേിണീമുദ്ദ് പറ
യുന്നു.ആ ര്‍ഷിണീമുദ്ദ് സാംവക്ഷാ
ഭിണിയാണ്.
62. ആ ര്‍ഷിണീ ു മുവദ്ദ്യാം
സര്‍വസാംവക്ഷാഭിണീ സ്മൃ ാ
വേയാമദ്വയാന്ത്രാ സ്ഥാ
ബിന്ദ്ുരൂപാ മവഹ്ശ്വരീ
63. ശ്ിേശ്ക്തയാഖയസാംവലഷാദ്
സര്‍വാവേശ് രീ സ്മൃ ാ
ച ുര്‍ദശ്ാരചദ് സ്ഥാ
സാംേിദ്ാനന്ദ്േിദ്ഗഹ്ാ
മൂ ാധാരാം മു ല്‍ ആജ്ഞ േതര
യുള്ള ഷഡ്ചദ് ാന്ത്രാ ത്തില്‍
പഞ്ചവേയാമാം.ഈരതണ്ടണത്തിനു
മധയത്തില്‍ ഓവരാന്നുേീ ാം
പഞ്ചബിന്ദ്ു. പഞ്ചദ്പണേമന്ദ്ി
രമായ പഞ്ചബിന്ദ്ു പഞ്ചഭൂ ാം
മയാം. ശ്ിേശ്ക്തിസാംവലഷാം ത ാ
,
ക്തിദ്പധാനമായ ഋജവാ ൃ ി
ഉണ്ടാേുന്നു.ചദ് ാ ാര ര്‍ജനീ
ബന്ധാം ത ാണ്ട് സൃഷ്ടിരൂപ വാം
.അന്ത്ര്‍ദശ്ാരത്തില്‍ വമാദ്നപര
യായി പരവമശ്വരസമരസാനുസ
ന്ധാനപരയായി, ോമശ്ക്തിയാ
യി ഇരിക്കുന്നു.ഇനി വഖചരീമു
ദ്ദ് പറയുന്നു.
67. ധര്‍മാധര്‍മസയ സാംഘൊ-
ദ്ുഥി ാ േിത്തിരൂപിണി
േി ല്‍വപ്പാഥദ് ിയാവ ാപരൂപ
വദ്ാഷേിധാ ിനീ
68. േി ല്‍പ്പരൂപവരാഗാണാാം
ഹ്ാരിണീ വഖചരീ പരാ
സര്‍വവരാഗഹ്രാവഖയ ു
ചവദ് സാംേിന്മയീ സ്ഥി ാ
ധര്‍മാം ശ്ക്തി. അധര്‍മാം
ശ്ിേന്‍ അേരുതട സാംഘെന
ത്തില്‍നിന്ന് സാമരസയത്തില്‍നിന്ന്
,സാംേിത്തിരൂപിണിയായി ഉണ്ടാ
,
അഷ്ടദ്വയഷ്ടദ്വ ാവപ ാം
ച ുരദ്സദ് യാനവി ാം
ഏ മായഅഗ്നിയില്‍നിന്ന് രണ്ട്
ശ്ക്തി ള്‍ േീ ാം. ദ് ിവ ാണദ് യ
ത്തില്‍ േഹ്നിദ് യാം ,ശ്ക്തിദ് യാം.
പത്മദ്വയാം, ഭൂഗൃഹ്ദ് യാം, ച ു
രദ്സദ് യാം. ഇദ്പ ാരാം പഞ്ചശ്
ക്തി ുാം ച വാരാം അഗ്നി ുാം
പത്മദ്വയേുാം മഹ്ീദ് യേുാം
വചര്‍ന്ന ാണ് പരിപൂര്‍ണമായ
മഹ്ാചദ് ത്തിതെ രൂപാം. അ ി
തെ ദ്പ ാരാം പറയാാം. ആദ്യാം
നേവയാനി. ഒരു േഹ്നിക്ക് രണ്ട്
ശ്ക്തിസാംവയാഗാം. സബന്ദ്േത്തി
ത ദ് ിവ ാണത്തില്‍ അഷ്ടവ ാണ
ത്തില്‍ നേവയാനിചദ് ാം അ ില്‍
ദ്വിദ്ശ്മായ(ദ്ശ്ാരദ്വയസാംയു ാം)
മനുചദ് ാം േിചാരിക്കു . മനു
വയാനി ച ുര്‍ദശ്വ ാണാം. (ച ു
ര്‍ദശ്ാരചദ് ാം) അ ിനുവശ്ഷാം
,
2. മക്രസയേതം
,
1. മദ്ന്ത്സവക ാം ദ്ിേയമധുനാ
ഥയാമി വ യവദ്വത്താ
ദ് ിപുരാ ാവരാ േീരചവദ് ശ്വവരാ
ഭവേത്
മനനാത് ദ് ായവ മദ്ന്ത്തമന്ന്
നിര്‍വചനമുള്ള ദ്ിേയമായ മദ്ന്ത്
സവക ാം പറയുന്നു. മനനാം തചയ്യു
ന്നേതര ദ് ാണനാം തചയ്യുന്ന ധര്‍മ
മുള്ള ാണ് മ്ദ്ന്ത്ാം. മദ്ന്ത്സവക ാം
അറിയുന്നേന്‍ ദ് ിപുരാ ാരമറി
യുന്ന പരമശ്ിേഭൊര നായി, ദ്ശ്ീ
േീരചവദ് ശ്വരനായി ഭേിക്കുന്നു.
2. രശ്ുധി രീ വാദ്യാ ദ്വി ീയാ
ചാത്മരക്ഷി ാ ആത്മാസനഗ ാ
വദ്േീ ൃ ീയാ ദ്നന്ത്രാം
3. ചദ് ാസനഗ ാ പശ്ചാത്
സര്‍വമദ്ന്ത്ാസനസ്ഥി ാ
സാധയസിധാസനാ ഷഷ്ഠീ
മായാ ക്ഷ്മീമയീ പരാ
4. മൂര്‍ത്തിേിദ്യാ ച സാ വദ്േീ
സപ് മീ പര ീര്‍ത്തി ാ
അഷ്ടമയാോഹ്നീ േിദ്യാ
,
ുണ്ടാേുന്ന ാണ്.വസാപാനാേവരാ
ഹ്ണരീ ിയില്‍ ശ്ിേന്‍ ുടങ്ങി
സവഗുരു േതരയുള്ള പാരരരയമനു
സരിച്ചാണ് അേ ഭിക്കുന്നത്.
പാരരരയേിഹ്ീനാ വയ ജ്ഞാനമാവദ് ണ
ഗര്‍വി ാഃവ ഷാാം സമയവ ാവപന
േി ുര്‍വന്ത്ി മരീചയഃ അേ ൂടാത
ആര്‍ക്കുാം നിഗൂേമായ അേ ഭിക്കു
ന്നി ല.
15. ഷഡവിധസ് വാം ു വദ്വേശ്ി
ഥയാമി ോനവഘ
ഭാോര്‍ഥഃസദ്രദ്ായാര്‍വഥാ
നിഗര്‍ഭാര്‍ഥശ്ച ത ൌ ി ഃ
16. ഥാ സര്‍വരഹ്സയാര്‍വഥാ
മഹ്ാ വാര്‍ഥ ഏേ ച
അക്ഷരാര്‍വഥാ ച ഭാോര്‍ഥഃ
വ േ ഃപരവമശ്വരി
ഷഡവിധമായ അേതയ ഇനി പറ
യാാം.ഭാോര്‍ഥാം, സദ്രദ്ായാര്‍ഥാം,
നിഗര്‍ഭാര്‍ഥാം,ത ൌ ി ാം, സര്‍വര
ഹ്സയാര്‍ഥാം,മഹ്ാ വാേര്‍ഥാം.
അക്ഷരാര്‍ഥമാണ് ഭാോര്‍ഥാം.
,
മു ായ മാ ൃ ുതട സൃഷ്ടയാദ്ി
സമഷ്ടിരൂപ ക്ഷണത്താല്‍ ക്ഷി
പരാശ്ക്തി. പരാ മാ ൃ ാ, പശ്യ
ന്ത്ീ മധയമാ സേഖരീരൂവപണ േയാ
പൃ ാ .പരയായ ോക്കിതെ േയാപ
നാം തന്നയാണ് മെ് ോദ്ഗൂപങ്ങ
ുാം. ദ്ബാഹ്മയാദ്ി മാ ൃ ുതട
സമഷ്ടിരൂപ ക്ഷണാം പശ്യന്ത്ി, മധയ
മ, സേഖരി എന്ന് ദ്പസരിച്ച
ദ്പ ാശ്േിമര്‍ശ്സവരൂപമായ ുരീയ
മദ്ന്ത്മാണ്.
21. മധയബിന്ദ്ുേിസര്‍ഗാന്ത്ഃസമാസ്ഥാനമ
വയ പവര ുടി ാരൂപവ സയാഃ
ദ്പ ിരൂവപ േിയത് വ
മധയബിന്ദ്ുേിസര്‍ഗാന്ത്സ്ഥാനമയിയാ
യ ആ പരയുതട , ആ ുടി രൂപ
യുതട ദ്പ ിരൂപാം േിയത് . ാമ
ാേി ാസത്തില്‍, ബിന്ദ്ുരഹ്കാ
രാത്മാ രേിവര ന്മിഥുന സമരസാ
ാരഃ ാമ മനീയ യാ(വലാ 7)
എന്ന് പറയുന്നു. ദ്ഹ്വനന്ദ്ുേിദ്ഗഹ്
യാണ് ബിന്ദ്ു. ാമാം, ഇേയുതട
,
മധയത്തില്‍ സമസ്ഥാനമുള്ളത്. പര
അഹ്ാക്ഷരാം. ആദ്യാക്ഷരമായ അ,
അന്ത്യാക്ഷരമായ ഹ്, ഇേക്ക്
േര്‍ണാക്ഷരങ്ങ ില്‍ പര വാം.
(േര്‍ണങ്ങ ുതട ആദ്യന്ത്ാം)
അ ു ു ുണ്ഡ ിനിക്ക് ുടി രൂ
പാം. േിയത് ശ്ബ്ദാം ശ്ൂനയതത്ത
ാണിക്കുന്നു.ശ്ൂനയാം േിയത് ബിന്ദ്ു.
ബിന്ദ്ുദ്വയമാദ് ാേ ിയായ
ഹ് ാര ിപി. അ ാരാം ശ്ിേശ്ക്തി
സാമരസയരൂപാം. രണ്ടു ബിന്ദ്ുക്ക
ള്‍ക്കിടയില്‍ ആ പരയുതട ദ്പ ിരൂ
പാം ു ാ ു ാ ുണ്ഡ ിനിയായി
ുടി യായി േസിക്കുന്നു
22. മധയദ്പാണദ്പഥാരൂപ
സ്പന്ദ്വേയാമ്നിസ്ഥി ാപുനഃ
മധയവമ മദ്ന്ത്പിവണ്ഡ ു ൃ ീവയ
പിണ്ഡവ പുനഃ
23. രാഹ്ു ൂടാദ്വയസ്പൂര്‍ജാം
ച ത്താസാംസ്ഥി സയ ു
ധര്‍മാധര്‍മസയ ോചയസയ
േിഷാമൃ മയസയ ച
,
ാണ്. വയാഗിനീഭാോര്‍ഥമാണ്
ഇവപ്പാള്‍ പറഞ്ഞത്.
26. സദ്രദ്ാവയാ മഹ്ാവബാധരൂവപാ
ഗുരുമുവഖ സ്ഥി ഃ
േിശ്വാ ാരദ്പഥായാസ് ു ഹ് വാം
ച യദ്ാദ്ശ്യാം
ഇനി പറയുന്നത് സാദ്രദ്ായി ാ
ര്‍ഥമാണ്. ഗുരു ശ്ിഷയതെ തചേി
യില്‍ ഓ ിതക്കാടുക്കുന്ന ാണ് സാ
ദ്രദ്ായി ാം. വദ്ശ്ാം, ാ ാം മു ായ
േയാല്‍ േിഭജിക്കതപ്പടാത്ത മഹ്ാ
വബാധരൂപമാണ്. അ ിതെ രൂപാം
ദ്പ ാശ്മാണ്. ഗുരു ശ്ിേനാണ്.
സവാത്മദ്പ ാശ്ദ്പ ടനപരനാണ്
ഗുരു. സര്‍വവജ്ഞാ ഹ്ി ശ്ിവോ
വേത്തി സദ്സവച്ചഷ്ടി ാാം നൃണാാം
വ നാതസൌ നാനുഗൃഹ്സണാ ി
ിഞ്ചിജ്ഞസയ ഗുവരാര്‍ഗിരാ.
27. ശ്ിേശ്ക്തയാദ്യയാ മൂ േിദ്യയാ
പരവമശ്വരീ ജഗത് ൃത്സ്നാം
വയാേയാപ് ാം ദ്ശ്ുണുഷവേഹ്ി ാ
ദ്പിവയ
ശ്ിേന്‍ അ ാരാം ശ്ക്തി ഹ് ാരാം.
അ ില്‍നിന്ന് ദ്പഥാരൂപമായി ദ്പസ
,
ഇഛാജ്ഞാനദ് ിയാരൂപമാദ്നദ് യ
സാംയു ാം.
56. സദ്ാശ്ിോസനാം വദ്േീ
മഹ്ാബിന്ദ്ുമയാം പരാം ഇഥാം
മദ്ന്ത്ാത്മ ാം ചദ് ാം വദ്േ ായാഃ
പരാം േപുഃ
മൂന്നുേിധാം ദ്പമാ ൃക്കള്‍, വേയാമ
ബീജദ് യാം, ഇഛാജ്ഞാനദ് ിയാ
ശ്ക്തി മൂന്നുേിധാം, ദ്പമാദ്നദ് യാം,
ഇേവയാടു ൂടിയ ുാം മഹ്ാബിന്ദ്ു
മയേുാം പരേുമായ സദ്ാശ്ിോസ
നാം മദ്ന്ത്ാത്മ ചദ് വദ്േ യുതട പര
മരൂപമാണ്. ദ്ശ്ീചദ് ാം വദ്േ യുതട
പരമരൂപമാണ്. ദ് ിവ ാണാദ്ിഭൂപു
രാ ന്ത്മായ എ ലാ ആേരണവദ്േ
ുാം വദ്േ യുതട അാംഗങ്ങള്‍
(അേയോം) തന്നയാണ്. പരമവ
ജസ്സായ ഈ ദ്ശ്ീചദ് ശ്രീരത്തില്‍നി
ന്ന് ശ്ക്തിനി രാം സമുദ്ദ്ത്തില്‍
ഊര്‍മി ത വപ്പാത സ്ഫുരിക്കു
യാണ്.
57. ഏ ാദ്ശ്ാധി ശ് വദ്േ ാത്മ യാ
പുനഃ ഗവണശ് വാം മഹ്ാവദ്േയാഃ
സവസാമരേിപാേസ ഃ
,
എന്ന് പറയുന്നുണ്ട്.ഷഡാധാരത്തി
ാണ് ഡാ ിനയാദ്ി. മാ ൃ ള്‍
സ്ഥൂ രൂപമായി വഗാദ്ി ില്‍
േയാപിക്കുവരാള്‍ വയാഗിനി ദ്പ ട
മാ ുന്നു. ദ്ബാഹ്മി മു ായേതര
വക്ക് മു ായ ധാ ുക്ക ി ാണ്
വസേിവക്കണ്ടത്. േിശ്വേിദ്ഗഹ്യായ
വദ്േി സര്‍വസമഷ്ടിരൂപാം ത ാണ്ട്,
അ ാത് വയാഗിനീരൂപതമടുത്ത്
േിഹ്രിക്കുന്നു.
62. ദ്പാണാപാതനൌ സമാനവശ്ചാദ്ാന
േയാതനൌ ഥാ പുനഃ
നാഗഃ ൂര്‍വമാഥ ു വരാ
വദ്േദ്വത്താ ധനഞ്ജയഃ
63. ജീോത്മാ പരമാത്മാ വചവ യസ
രാശ്ിസവരൂപിണി
അ ഥാദ്ിദ് ിപാംക്തയാത്മ ാര്‍ത്തീയാ
ദ്ിദ് വമണ സാ
64. ഗവണവശ്ാഭൂന്മഹ്ാേിദ്യാ
പരാോഗാദ്ി ോങ്മയീ
ബീജബിന്ദ്ുധവനീനാാം ച ദ് ി ൂവടഷു
ദ്ഗഹ്ാത്മി ാ
65. ഹ്ൃവ ലഖാദ് യസാംഭൂസ സ്ഥി ാംസഖ
സ് ഥാക്ഷസരഃ
,
അസനയദ്വാദ്ശ്ഭിര്‍േര്‍സണവരഷാ
നക്ഷദ് രൂപിണി
േിദ്യ പര,പശ്യന്ത്ി,മധയമാ, സേഖ
രീരൂപമാണ്. അ ഥ എന്ന് പാംക്തി
യായിൊണ് ആത്മ ാര്‍ത്തീയദ് മാം.
സവരാം 16, ാ മു ല്‍ 16, യ മു ല്‍
സാന്ത്ാം വഷാഡശ്ാം. അ ഥാദ്ിേര്‍ണാ
ത്മ വാം ാര്‍ത്തീയാദ്ി, ാമരാജാ
ദ്ി, ോഗ്ഭോദ്ിദ് വമണ (അ ാരാദ്
പാംക്തിദ് യാം ാര്‍ത്തീയാം, ാരാ
ദ്ി ാമരാജാം, യ ാരാദ്ി ോഗ്ഭോം
എന്ന ദ് മാം) ഈ പാംക്തി ാണ്
ഗണങ്ങള്‍. ച ുര്‍വിധമാ ൃ ാ മയ
വത്താല്‍ ,അ ഥാദ്ി, സേഖരയാദ്ി
േര്‍ഗഗണദ് യബീജാം ഉള്ള മഹ്ാേി
ദ്യക്ക് ഗവണശ്നാണ് (ഗണപ ി)
അധീശ്ന്‍. ൂടദ് യാം അക്ഷരപിണ്ഡ
ങ്ങ ാണ്. ബീജബിന്ദ്ുധവനി ില്‍
ബീജാം ഈ ാരാക്ഷരജാ ാം. ബിന്ദ്ു
ക്ഷണാം. ധവനി നാദ്ാം. ബീജബിന്ദ്ു
ധവനി ുതട ദ്പവയാഗാം ഛാന്ദ്സത്തി
ാണ്. ൂടദ് യബീജാം 3, ബിന്ദ്ു
3,നാദ്ാം 3 ഇങ്ങതന ദ് ി ൂടത്തില്‍
േിദ്യ ദ്ഗഹ്ിക്കതപ്പടുന്നു. ബീജദ് യ
,
പാര്‍വ ീ.
മഹ്ാ വാം വദ്ശ് ാ ങ്ങ ാല്‍ അേി
ഛിന്നമ ല. അത് സവയാം ദ്പ ാശ്ിക്കു
ന്നു, മെ് സര്‍വവത്തയുാം ദ്പ ാശ്ിപ്പി
ക്കുന്നു. സയ ഭാസാ സര്‍വമിദ്ാം
േിഭാ ി( ഠാം 5.15) പരവമശ്വരി പര
വമശ്വരിമാരുതട ദ്ിേയദ് ീേയാണ്
സൃഷ്ടി. ആ ദ്ിേയദ് ീഡാ ാ ത്ത്
രവസാജവ മായ അേരില്‍നിന്ന് മഹ്
ത്ത വാം പഴയവപാത േീണ്ടുാം
ദ്പ ാശ്ിക്കുന്നു. നിരസ് സര്‍വ
സകല്‍പ്പേി ല്‍പ്പസ്ഥി ിപൂര്‍വ മാ
ണ് ഓവരാ സൃഷ്ടിയുാം. മഹ്ാഗുപ്
മാണ് ഈ രഹ്സയാര്‍ഥാം. അ യന്ത്
യത്വനന സാംരക്ഷിക്കതപ്പവടണ്ട ാണ്
ഈ ജ്ഞാനാം.സദ്യഃദ്പ യയ ാര ഃ
ഏത ാന്നിതന വ ൊല്‍ ശ്ിവോഹ്ാം
അസമീ ി എന്ന ദ്പ യയാം സമുദ്ി
മാ ുവമാ അത്. ഈ ജ്ഞാനസമു
ദ്ദ്ത്തില്‍ ശ്ക വേണ്ട ി ല.
78. േിദ്യാപീഠനിബവന്ധഷു സാംസ്ഥിവ ാ
ദ്ിേയസിധിദ്ഃ ത ൌ ാചാരപസര
വദ്േീ പാദ്ു ാഭാേനാപസരഃ
,
3.പൂജാസവക ാം
1. പൂജാസവക മധുനാ ഥയാമി
ോനവഘ യസയദ്പവബാധമാവദ് ണ
ജീേന്മുക്തഃ ദ്പവമാദ്വ
ഇനി പൂജാസവക ാം പറയാാം. ഇ ിതെ
ദ്പവബാധനമാവദ് ണ ജീേന്മുക്തനുാം ,
ശ്ിവോഹ്തമന്ന വബാധത്താല്‍ ആനന്ദ്ോ
നുമായി മനുഷയന്‍ ഭേിക്കുന്നു.
2. േ നിവ യാദ്ി ാ പൂജാ
ദ് ിഭിര്‍വഭസദ്ര്‍േയേസ്ഥി ാഃ
പരാചാപയപരാ തഗൌരീ ൃ ീയാ ച
പരാപരാ
ദ്പ ാശ്ാത്മാോയ ശ്ിേതെ േിമര്‍ശ്ാത്മ
രൂപമായ തഗൌരിയുതട നി യപൂജ മൂ
ന്നു വഭദ്ങ്ങവ ാതട േയേസ്ഥി ി തചയ്യതപ്പ
െിരിക്കുന്നു. പര, അപര, പരാപരാ
എന്നാണ് മൂന്ന് വഭദ്ാം. പരയാണ് ഉത്തമ
പൂജ. പരമശ്ിേനുമായി അസദ്വ ന്മ
യ സാധിക്കുന്ന ിനാ ാണ് ഉത്തമ വാം.
ബാഹ്യച് രാേരണപൂജവയാടു ൂടിയ
,
പുറവത്തക്കുള്ള എ ലാ ഇന്ദ്ിയസഞ്ചാര
േുാം നിര്‍ത്തി, ആന്ത്രമായ ആ നാദ്ാം
മാദ് ാം ദ്ശ്ധിക്കു . ഇ ാണ് ശ്രിയായ
ആന്ത്രജപാം. ബാഹ്യജപാം ജപവമ അ ല.
ആന്ത്രമായ നാദ്ാനുസന്ധാന ക്ഷണമാണ്
ജപാം. നാനാേിധാം ഉച്ചാരണ ക്ഷണവത്താ
ടു ൂടിയ ബാഹ്യജപമ ല. നാനാേിധമാ
യ രൂപങ്ങ ുതട ജല്‍പ്പനമാണ് ബാഹ്യജ
പാം. ഇത്തരാം േി ല്‍പ്പജപത്തില്‍ േിമു
ഖനുാം സദ്ാ അന്ത്ര്‍മുഖനുമായ സാധ ന്‍
നിഷ് േുാം നിരാധാരേുാം നിരന്ത്ര
േുമായ ധയാനസമാധിയില്‍ നാദ് യാം
ദ്പാപിച്ച് അസദ്വ ന്മയ വനടുന്നു.
ചിത് വ ാ ലാസത്തിന് ഭാംഗവമാ സവകാ
ചവമാ ൂടാത സദ്ാ അ ിസുന്ദ്രമായി
രിക്കുന്നു. പരമവദ്പമാസ്പദ്മായ ആ
ചിദ്സമുദ്ദ്ത്തില്‍ പരമാന്ദ്തസൌന്ദ്രയ
ഹ്രി അനുഭേിക്കുന്നു.
8.ഇദ്ന്ദ്ിയദ്പീണസനവദസേയര്‍േിഹ് സ് ാ
ത്മപൂജനഃ നയാസാം നിര്‍േൃ വയത്
വദ്വഹ് വഷാഡാനയാസപുരഃസരാം
ആത്മവദ്േ ക്ക്, വദ്ശ്ാദ് ാം മു ായ
,
ജ്ഞാവനദ്ന്ദ്ിയങ്ങത ദ്പീണിപ്പിക്കുന്ന
നാദ്ാം(സാംഗീ ാം) മു ായ ദ്ദ്േയങ്ങത
സാധ ന്‍ സമര്‍പ്പിക്കുന്നു. ദ്ീപാം,ധൂപാം,
ഗന്ധാം,വ പാം, നാദ്ാം ഇേ ഇദ്ന്ദ്ിയദ്പീണ
നത്തിനാണ്. ഷഡ്ദ്പ ാരമുള്ള
വഷാഡാനയാസാം തചയ്യുന്നു. അേയുതട
ദ്പ ാരാം ഉങ്ങതനയാണ്.
9. ഗവണസശ്ഃ ദ്പഥവമാ നയാവസാ
ദ്വി ീയസ് ു ദ്ഗസഹ്ര്‍മ ഃനക്ഷസദ് ശ്ച
ൃ ീയാഃ സയാദ് വയാഗിനീഭിശ്ച ുര്‍ഥ ഃ
10. രാശ്ിഭിഃ പഞ്ചവമാ നയാസഃ
ഷഷ്ഠഃപീസഠര്‍നിഗദ്യവ
വഷാഡാനയാസസ് വയാം
വദ്പാക്തഃസര്‍വസദ് േപരാജി ഃ
11.ഏോം വയാ നയസ് ഗാദ് സ് ു സഃ
പൂജയ സര്‍വവയാഗിഭിഃനാസ് യസ്
പൂവജയാ വ ാവ ഷു പി ൃമാ ൃമുവഖാ
ജനഃ
12. സ ഏേ പൂജയഃ സര്‍വവഷാാം സ
സവയ പരവമശ്വരഃ വഷാഡാനയാസ
േിഹ്ീനാം യാം ദ്പണവമവദ്േ പാര്‍വ ി
,
ച ുരദ്സാന്ത്യവരഖയിത 10 സ്ഥാന
ത്തായി ദ് ിഖണ്ഡാമുദ്ദ്വയാതട സര്‍വസാം
വക്ഷാഭിണയാദ്ി മുദ്ദ് ത നയസിക്കുന്നു.
49.ദ്ബഹ്മാണയാദ്യഷ്ടസ്ഥാനാന്ത്സ് ാസാമ
തഷ്ടൌ നയവസത് ഃ ശ്ിവഷ്ട വദ്വ
ദ്വാദ്ശ്ാവന്ത് ച പാദ്ാാംഗുഷ്വഠ ച
േിനയവസത്.
ആ മുദ്ദ് ള്‍ക്കു മവധയ ദ്ബഹ്മാണി മു
ായ അഷ്ടസ്ഥാനങ്ങ ുതട ഇടയി ായി 8
മുദ്ദ് ത േിനയസിക്കു .ബാക്കി രണ്ട്
മുദ്ദ് ദ്വാദ്ശ്ാന്ത്യത്തില്‍ പാദ്ാാംഗുഷ്ഠ
ങ്ങ ി ാണ് േിനയസിവക്കണ്ടത്. വഷാഡശ്ാ
ന്ത്ത്തില്‍ ഇന്ദ്ുമണ്ഡ ത്തിതെ ാതഴയു
ള്ള സൂരയമണ്ഡ മാണ് ദ്വാദ്ശ്ാന്ത്ാം. ാ
ടസ്ഥാനബിന്ദ്ു വത്തിന് ഉപരിയാണ്
സൂരയമണ്ഡ ാം. ഇനി വഷാഡശ്ദ് േയാ
പ വാം പറയാാം.
50. ദ്ന്ത്ാം വഷാഡശ്ദ് പത്മായ നമ
ഇ യപി േിനയസയ ദവ
ാമാ ര്‍ഷിണയാദ്യശ്ച േിനയവസത്
ച ുരദ്സങ്ങ ുതട ആന്ത്രവദ്ശ്ത്ത് ഓാം
വഷാഡശ്ദ് പത്മാസയ നമ എന്ന്
,
സര്‍വേയാധിേിനാശ്ിനി, സര്‍വാധാരസവ
രൂപാ, സര്‍വപാപഹ്ര, സര്‍വാനന്ദ്മയി,
സര്‍വരക്ഷാസവരൂപിണി ,സര്‍വവപ്സി
ഫ ദ്പദ് ഇേതരയാണ് നയസിവക്കണ്ടത്.
63. ദ്ന്ത്വരഷ്ടവ ാണാദ്ിചദ് ായ നമ
ഇ യപി േിനയസയ സയ വ ാവണഷു
േശ്ിനയാദ്യഷ്ട ാം യവജത്
ചിബു ാദ്ി അഷ്ടവ ാണങ്ങത സ്പര്‍ശ്ി
ച്ച് ചദ് വ ാണു ില്‍ േശ്ിനയാദ്ിോ
ഗ്വദ്േ ത നയസിക്കു . (േശ്ിനി,
ാവമശ്വരി, വമാദ്ിനി, േിമ , അരുണ,
ജയിനി, സര്‍വവശ്വരി, ത ൌ ിനി.)
64.ചിബു ാം ണ്ഠഹ്ൃദ്യനാഭീനാാം
സചേ ദ്ക്ഷിണാം വജ്ഞയാം പാര്‍ശ്വച ു
ഷ് ാം ച മണിപൂരാദ്ിോമ ാം
65 ച ുഷ്ടയാം ച പാര്‍ശ്വാനാവമ വ
വ ാണാഷ്ട ാം പുനഃ ഹ്ൃദ്യസ്ഥ ദ് ിവ ാ
ണസയ ച ുര്‍ദ്ിക്ഷു ബഹ്ിര്‍നയവസത്
66 ശ്രചാതപൌ പാശ്സൃണി ദ് ിവ ാണാ
യ നമസ് ഥാ േിനയസയ സയ വ ാവണ
ഷു അദ്ഗദ്ക്ഷാന്ത്വരഷു ച
,
67 ാവമശ്വരയാദ്ിവദ്േീനാാം മവധയ
വദ്േീാം ച േിനയവസത് ഏോം മവയാ
ദ്ിവ ാ വദ്േീ നയാവസാ ഗുഹ്യ മദ് മഃ
ചിബു ാം മു ല്‍ ദ്ക്ഷിണപാര്‍ശ്വച ു
ഷ് ാം. മണിപൂര സ്ഥാനമായ നാഭി
മു ല്‍, ഹ്ൃദ്യാം, ണ്ഠാം, ചിബു ാം എന്ന്
ോമച ുഷ് ാം. ഈ പാര്‍ശ്വച ുഷ്
ങ്ങ ാണ് വ ാണാഷ്ട ാം. ഹ്ൃദ്യസ്ഥാനത്ത്
സ് നദ്വയമധയത്തി ുള്ള നിമ്നദ് ിവ ാ
ണാം ഹ്ൃദ്യദ് ിവ ാണാം. അ ിന്നു പുറ
ത്ത് നാ ു ദ്ിക്കി ുമായി ാവമശ്വരിതയ
ശ്രാം, ചാപാം, പാശ്ാം, സൃണി ഇേവയാ
തട നയസിച്ച് നമിക്കുന്നു. ആയുധച ുഷ്ട
യവത്താതട എന്ന് ധരിക്കണാം. ആയുധത്തി
ത പുാംസ്ദ് ീവഭദ്ാം ാവമശ്വര ാവമശ്വ
രിമാതരന്ന് സൂചി ാം. ബാണാം വനദ് ത്തി
ുാം ചാപാം പുരി ത്തി ുാം പാശ്ദ്വയാം
ര്‍ണത്തി ുാം സൃണി നാസാദ്ഗത്തി ു
മാണ് േിനയസിക്കുന്നത്. ദ് ിവ ാണായ
നമഃ എന്ന മദ്ന്ത്ാം ത ാണ്ട് വരഖാദ് യാം
സ്പര്‍ശ്ിച്ച് േിനയസിക്കുന്നു. ദ് ിവ ാണ
ത്തിതെ അദ്ഗദ്ക്ഷിവണാത്തരങ്ങ ില്‍
,
രഹ്സയത്തില്‍തേച്ച് രഹ്സയമായ ഈ
ജ്ഞാനാം നിനക്കാണ് ഞാന്‍ ആദ്യമായി
ദ്പ ടിപ്പിച്ചു രുന്നത്. മൂ വദ്േി മു ല്‍
അണിമ േതര എ ലാ ദ്ശ്ീചദ് ാേരണ
വദ്േ വ ാടുാം ൂടി, നയാസാം തചവയ്യ
ണ്ട ാണ്. മൂ വദ്േയാദ്ിനയാസദ്പ ാരാം
പറയാാം.
69. ശ്ിരസ്ദ് ിവ ാവണ പൂര്‍വാദ്ി
ാവമശ്വരയാദ്ി ാ നയവസത്
73 ചൂോദ്ിവ ര്‍ധനിമ്വനര്‍ധാം
വശ്ഷാര്‍ധാം ര്‍ണപൃഷ്ഠവ
ര്‍ണപൂര്‍വവ വപാാംവഗ ച സയ
മൂവ ച േിനയവസത്
ചൂേ, വനദ് മൂ ാം, അപാാംഗാം , ര്‍ണ
പൂര്‍വപൃഷ്ഠാം ഇേിടങ്ങ ില്‍ സര്‍വജ്ഞ
മു ായേരുതട(10) പ ു ി േിനയസി
ക്കു .ബാക്കി പ ു ി മറുഭാഗത്ത്.
പൂര്‍വചദ് ത്തില്‍ േശ്ിനയാദ്ി ുാം
അനന്ത്വരാപരിചദ് ത്തില്‍ സര്‍വസിധയാ
ദ്ി ുാം അേരുതട മധയസ്ഥാനത്ത്
സര്‍വജ്ഞ മു ായേരുമാണ് നയസിക്ക
,
തപ്പടുന്നത്. സര്‍വസിധി മു ായ
ആേരണവദ്േ ാനയാസാം പറയുന്നുഃ-
74. സര്‍വസിധയാദ്ി ാം ണ്വഠ
ദ്പാദ്ക്ഷിവണയന േിനയവസത്
നാഭാേഷ്ടദ് ാം ത്തു ോംവശ് ോവമ ച
പാര്‍ശ്വവ ഉദ്വര സേയപാര്‍വശ്വ ച
നയവസദ്ാദ്ിച ുഷ്ടയാം
75 ോംശ്ോമാന്ത്രാ ാദ്ി നയവസദ്നയ
ച ുഷ്ടയാം സവാധിഷ്ഠാവന നയവസത്
സവസയ പൂര്‍വാദ്ൃക്ഷാേസാന ാം
76.ച ദ്സസ് ു ച ദ്സസ് ു ച ുര്‍ദ്ിക്ഷു
ദ് മാദ് നയവസത്
വനരതത്ത പറഞ്ഞവപാത ദ്പാദ്ക്ഷിണയദ്
മത്തില്‍മനുവ ാണത്തില്‍ (ച ുര്‍ദശ്വ ാ
ണത്തില്‍) നയസിക്കു . നാഭിയിത
അഷ്ടദ് പത്മത്തില്‍ അന്ാംഗ ുസുമാദ്യഷ്ട
ാം .അനാംഗ ുസുമ, അനാംഗവമഖ ,
അനാംഗമദ്ന,അനാംഗമദ്നാ ുര ഇേതര
ോംശ്ാം (പൃഷ്ഠാസ്ഥി), ോമപാര്‍ശ്വ
ങ്ങ ുതട അന്ത്രാ ത്തിന്‍ മുന്‍േശ്ാം,
ദ്ക്ഷിണപാര്‍ശ്ത്തിതെയുാം പൃഷ്ഠാസ്ഥി
,
േിഘ്നനിോരണത്തിനാണിത്. ാവ ന
എന്നാല്‍ ര ാം ത ാണ്ട് മൂന്നു ദ്പാേ
ശ്യാം ത ാെുന്ന ാണ്. മൂന്നുവ ാ ത്തി ു
മുള്ള ഭൂ ങ്ങത ദ്ര്‍ശ്ിക്കാനുാം േിഘ്നാം
ജനിപ്പിക്കുന്നേതയ അവപാഹ്നാം തചയ്യാ
നുാം േിദ്വാന് സാധിക്കുന്നു. പുറത്താക്കി
യ ഭൂ ങ്ങ ുതട പുനദ്പവേശ്നാം ടയാ
നായി േഹ്നിദ്പാ ാരഭാേനാം പറയുന്നു.
സാംേിദ്ഗ്നി മഹ്ാസാവര േിമര്‍ശ് ശ്രീരി
ണി വഭദ്ാഭാസമിദ്ാം ഹ്േയാം ജുവഹ്ാമയ
പുനരുപദ്ദ്ോം. എന്നുച്ചരിച്ച്, സര്‍വാ
ര്‍ഘയേുാം വഹ്ാമിക്കു . സര്‍വദ്ിക്കി ുാം
അദ്വയപരസാംേിത്താ ുന്ന മഹ്ാേഹ്നി
ഉജവ ിപ്പിക്കു . ആ അഗ്നിപാ ാരത്തി
തെ സുരക്ഷാേ യത്തില്‍ വഭദ്ദ്പ ീ ി
ക്ഷണമുള്ള േിഘ്നാദ്ി ത ാന്നുാം ദ്പ
വേശ്ിക്കയി ല. ഇനി സൂരയപൂജനാം.
94.സാമാനയാര്‍വഘയണ വദ്വേശ്ി
മാര്‍ത്താണ്ഡാം പരിപൂജവയത്
ദ്പ ാശ്ശ്ക്തിസഹ്ി ാം
അരുണാ ല്‍പ്പമുജവ ാം
,
111.മഹ്ാപത്മേനാന്ത്സ്ഥാാം
ാരണാനന്ദ്േിദ്ഗഹ്ാാം മദ്ാംവഗാപാദ്ശ്യാാം
വദ്േീമിഛാ ാമഫ ദ്പദ്ാാം.
ദ്ശ്ീചദ് മധയത്തിത സബന്ദ്ോസനത്തില്‍
സഹ്ദ്സ മ പ്ത്മേനത്തില്‍, ഇഛാ ാമ
ഫ ദ്പദ്യായി, ാരണാനന്ദ്േിദ്ഗഹ്യായി
ശ്ിേതെ മടിയി ിരിക്കുന്ന വദ്േിതയ
യജിക്കുന്നു. ശ്ിേതെ മടിയി ാതണകി ുാം
വദ്േി ശ്ിേതന ആദ്ശ്യിച്ച ല േര്‍ത്തിക്കു
ന്നത്.
112. ഭേ ീാം വന്മവയസരേ
സനവേദ്യാദ്ിഭിരര്‍ച്ചവയദ് ദ് ിവ ാവണ
ത്സ്ഫുരത്തായാഃദ്പ ിബിാംബാ ൃ ിഃപു
നഃ
വദ്േിക്ക് പവഞ്ചാപചാരാം അര്‍പ്പിക്കുന്നു.
ഗന്ധപുഷ്പധൂപദ്ീപസനവേദ്യാം പൃഥിേി
ആ ാശ്ാം ോയു വ ജസ്സ്,സ ി ാം എന്ന
ഭാേനവയാതട സമര്‍പ്പിക്കണാം. ദ്ശ്ീചദ്
ത്തിത ദ് ിവ ാണത്തില്‍ വരഖാദ് യത്തി
ല്‍, ഭൂ ഗുണാത്മി യായി, പഞ്ചാശ്ദ്
അക്ഷരസവരൂപിണിയായി, ദ്ശ്ീേിദ്യയായി
,
പഞ്ചദ്ശ്ദ്പ ിബിാംബരൂപിണിയായി
സ്ഫുരിക്കുന്ന വദ്േിക്കാണ് അര്‍ച്ചന.
113. ത്തത്തിഥിമവയാര്‍നി യാഃ ാമയ
ര്‍മാനുരൂപിണി ദ് ദ്പ ടവയാഗിനയ
ശ്ചവദ് സദ് വ ാ യവമാഹ്വന
ദ്പഥമ ുടങ്ങി 15 ിഥി ിത നി യ
ത അേരേരുതട ാമയ ര്‍മഫ
ദ്പാപ് ിക്കായി ധയാനിക്കുന്നു. സദ് വ ാ
യവമാഹ്നാദ്ി ചദ് ങ്ങ ില്‍ ദ്പ ടവയാ
ഗിനിമാതരയുാം യജിക്കുന്നു.
114.മാ ൃ ാസ്ഥൂ രൂപ വാത് വഗാദ്ി
േയാപ വ ഃ വയാഗിനയഃദ്പ ടാ
വജ്ഞയാഃസ് ൂ േിശ്വദ്പഥാത്മനി
മാ ൃ പര,പശ്യന്ത്ി, മധയമ, സേഖരി.
സ്ഥൂ രൂപാം അ ാരാദ്ിക്ഷ ാരാന്ത്ാം 51
അക്ഷരരൂപമായ സേഖരി.
സ്ഥൂ രൂപസേഖരീേര്‍ണേര്‍ഗാഷ്ട ാം
ത ാണ്ട് ദ്ബാഹ്മി മു ായ സിധി ു
ണ്ടാേുന്നു. േര്‍ഗാനുദ് മവയാവഗന
യസയാാം മാദ് ഷ്ട ാം സ്ഥി ാം േവന്ദ്
,
ാമഷ്ടേര്‍വഗാഥമഹ്ാസിദയഷ്ടവ ശ്വരീാം(
ച ുശ്ശ ി 1. 11)
115. അണിമാദ്യാ മഹ്ാവദ്േി
സിവധയാവഷ്ടാ േയേസ്ഥി ഃ ാസ് ു
രക്ത രാ േര്‍ണസേരാഭയ രാസ് ഥാ
116.ധൃ ചിന്ത്ാമഹ്ാരത്നാ
മനീഷി ഫ ദ്പദ്ാ ദ്ബാഹ്മയാദ്യാ അപി
സദ് േ യഷ്ടേയാഃദ് മശ്ഃദ്പിവയ
അണിമ, ഘിമ, മഹ്ിമ, ഈശ്ി വാം, േശ്ി
വാം ദ്പാ ാമയാം, ഭുക്തി, ഇഛാ,ദ്പാപ് ി,
സര്‍വ ാമദ്പദ് മു ായ സിധി ത
പശ്ചിമദ്വാരത്തി ാണ് യജിവക്കണ്ടത്.
അഷ്ടസിധി ത ന്ന് ദ്പസിധതമകി ുാം
അേ 10 ഉണ്ട്. മഹ്ാരത്നാം ചിന്ത്ാമണി.
മധയച ുരദ്സത്തില്‍ പശ്ചിമദ്വാരാം
മു ാണ് ദ്ബാഹ്മി ുടങ്ങിയേതര
യജിക്കുന്നത്. അേരുതട ദ്പവ യ ധയാനാം
പറയാാം.
117. ദ്ബഹ്മാണി പീ േര്‍ണാ ച
ച ുര്‍ഭിഃവശ്ാഭി ാ മുസഖഃ
,
129.സര്‍വാശ്ാപൂരണാവഖയ ു ചവദ്
ോവമന പൂജവയത് പാശ്ാകുശ്ധരാ
വഹ്യ ാ രക്താഃരക്താാംബരാേൃ ഃ
ാരയശ്ുധി ാരണശ്ുധി ത ാവണ്ട
ഉണ്ടാേു യുള്ളു.അവണാരണീയാന്‍ എന്ന
സൂക്ഷ്മ ാരണത്തി ാണ് അണിമാദ്ിസി
ധി ുാം ഭിക്കുന്നത്. സദ് വ ാ യവമാ
ഹ്നചദ് ത്തി ിരിക്കുന്ന അേതയ ര്‍പ്പ
ണാം തചയ്യു . പിന്നീട് രണ്ടാാംചദ് പൂജ.
സ്പന്ദ്ാം എന്ന നാമമുള്ള പരാ വരൂ
വപണ ദ്പസരിക്കുന്നു.വഷാഡശ്സ്പന്ദ്ങ്ങള്‍
വഷാഡശ്േി ാരങ്ങ ാണ്. ഭൂവ ദ്ന്ദ്ിയമ
നസ്സു ുതട ഈ സമൂഹ്ാം ചിദ് ിശ്യാം
ത ാണ്ട് ചമത് ാരമയമാണ്. 16 ാ
ണ് ഇേയുതട സ്ഫുരണാം. ദ്പാണാദ്ി
ായ 10 ോയുക്കള്‍(ദ്പാണാത്മ വാം ),
ബീജയുക്തമായ വഷാഡശ്സവരങ്ങള്‍, സവര
ബിന്ദ്ു നാം ത ാണ്ടുള്ള ബീജാത്മ വാം,
വക്ക് മു ായ ധാ ുക്ക ായി ദ്പ ടമാ
ുന്ന ിനാല്‍ വന്മയ വാം, ഇദ്പ ാരാം
വയാഗിനി ത േയേസ്ഥി മാക്കിയിരി
ക്കുന്നു.അന്ത്രാംഗാം ബുധി. അന്ത്രാംഗാം
,
എന്ന് ദ് ിയാേിവശ്ഷണാം.
ദ്ബഹ്മരദ്ന്ധത്തിത അവധാമുഖസഹ്ദ്സദ്
പത്മത്തില്‍ സര്‍വേര്‍ണാദ്ഗയേുാം പരമ
ദ്പ ാശ്േുാം ശ്ിേേുമായ അ ാരാം, അ
ു ാം. അ ിതെ ദ്പധാനശ്ക്തി ഇഛാശ്
ക്തി . ഇദ്പ ാരാം. ഉവന്മഷാം ശ്ക്തിദ്പസ
രാം. അനുത്തരമായ ആനന്ദ്മായ ഉവന്മഷ
ത്തില്‍ ഇഛാശ്ക്തിജ്ഞാനശ്ക്തിദ് ിയാ
ശ്ക്തി ിരിക്കുന്നു. ു ുണ്ഡ ിനിയുാം
അ ു മായ അ ാരേുാം മി ുള്ള
സാംബന്ധാം(സാംഘൊം) ത ാണ്ട്,സ യമായ
ഓ ാരാം ജനിക്കുന്നു. അ ുാം അ ു േു
മായ സാംബന്ധാം ത ാണ്ട് ഐ ാരാം,
ഔ ാരാം. നേസവരങ്ങള്‍ഃ-അ ു ാം
ഏ േര്‍ണാം, ഇഛാത്മ ാം ദ്വി ീയാം,
ഉവന്മഷാം മൂന്നാമവത്തത്, ഷണ്ഡാം ദ്ഹ്സവ
ദ്വയാം, ഏ,ഐ,ഓ,ഔ ആത 9 സവരാം
ഉല്‍പ്പത്തി.
ഉഷ്മാണാം ശ്,ഷസഹ്. സകല്‍പ്പരൂപാ.
ഹ് ാരമാണ് അ ിതെ ആദ്യേര്‍ണാം.
അ ില്‍ ു ുണ്ഡ ിനി ആവേശ്ിച്ച്
േര്‍ണദ്വയാം ാരേ ാരാത്മ ാം.
,
ശ്ൂനയസ്പര്‍ശ്നാദ്ധവനിബിന്ദ്ുശ്ക്തിബീജാ
ക്ഷരസ്ഥാനത്ത് , നേരദ്ന്ധസ്ഥി മായ
ആത്മാേില്‍ (സുഷുമ്നയിത മൂ ാധാരാം
മു ല്‍ ആജ്ഞ േതര) മഹ്ാസാമാനയരൂപ
ത്തില്‍ േയാേര്‍ത്തിക്കുന്നേള്‍. മഹ്ദ്
ആദ്യന്ത്രഹ്ി േുാം നിര്‍വിവശ്ഷധവനി
ക്ഷണേുമായ സമഷ്ടി സാമാനയാം. ഇദ്പ
ാരാം േയാേൃത്താം തചയ്യുന്ന ധവനി
പത്തായി േിഭജിക്കതപ്പടുന്നു. അസ്ഥിര
േുാം സ്ഥിരേുമായി അറിയതപ്പടുന്നത്.
ര്‍വമദ്ന്ദ്ിയവഗാചര ത ാണ്ട് ദ് ിയാരൂ
പങ്ങ ായ േചനാദ്ാനഗമനേിസര്‍ഗാന
ന്ദ്ങ്ങള്‍ അസ്ഥിരവഗാചരാം. ജ്ഞാവനദ്ന്ദ്ിയ
വഗാചര ത ാണ്ട്, ശ്ബ്ദസ്പര്‍ശ്രസരൂപ
ഗന്ധങ്ങള്‍ സ്ഥിരവഗാചരാം. ഛായാരൂപാം
ദ്പ ിബിാംബരൂപാം. ടേര്‍ഗാം, േര്‍ഗാം
ദ്ശ്ാര്‍ണാം. ദ്വശ്ദ്ന്ദ്ിയങ്ങത ു തമന്നുാം,
അ ിവനാട് ബന്ധതപ്പെ ദ്ശ്േിഷയങ്ങത
ത ൌ ി തമന്നുാം പറയുന്നു. അേയുതട
വയാഗാം ു ത ൌ ി വയാഗിനിമാരുതട
ദ്പേൃത്തി. ഈ വയാഗാം ത ാണ്ട് അേര്‍
സര്‍വസിധിയുാം ദ്പദ്ാനാം
,
147. േിശ്ുധിസിധിരാഖയാ ാ ഏ ാഃ
സര്‍വാഃ സമര്‍ച്ചവയത് ഊര്‍ധവാവധാമുഖ
യാ വദ്േി ുണ്ഡ ിനയാ ദ്പ ാശ്ി ഃ
148. ുവ ഛയാ ബഹ്ിര്‍ഭാോത് ാദ്ി
േര്‍ണദ്പഥാമയാഃ നിഗര്‍ഭവയാഗിനാോ
ചയഃ സവരൂപാവേശ്രൂപവ ഃ
149. സര്‍വാവേശ് വര ചവദ് സര്‍വ
രക്ഷാ വര പരാഃസര്‍വജ്ഞാദ്യാഃസ്ഥി ാഃ
ഏ ാഃ സഹ്പുസ് ാക്ഷമാ ി ാഃ
മനനാം ത ാണ്ട് ദ് ാണനാം തചയ്യുന്നത്
മദ്ന്ത്ാം. സവദ്പഥാരൂപമായി ശ്ിവോഹ്
തമന്ന് അനുഭേമായ സാധ തെ മനന
ദ് ാണനാം ത ാണ്ടു തന്നയാണ് സര്‍േ
സിധിദ്പദ്യായി ഭേിക്കുന്നത്. സര്‍വാ
ര്‍ഥസാധ ചദ് തമന്ന പദ്ത്തിതന അനവ
ര്‍ഥമാക്കുന്നു ഈ മദ്ന്ത്മനനാം. സവസാധ
ര്‍ക്ക് പരമ ക്ഷയമായ വമാക്ഷാം ത ാടു
ക്കുന്ന ിനാ ാണ് സര്‍വാര്‍ഥസാധ മാ
േുന്നത്. സവനാമപദ്ത്തിതെ അര്‍ഥേയു
ത്പത്തിപുരഃസരാം ചവദ് ശ്വരിതയ ധയാനി
ക്കു . വ ാ യ ീ ി വ ാ ഃ വ ാ നാം
,
േശ്ിനയാദ്യാ രക്തേര്‍ണാ
േരദ്ാഭയമുദ്ദ്ി ാഃ
155 പുസ് ാം ജപമാ ാാം ച ദ്ധാനാ
സിധവയാഗിനീഃശ്ുധേിദ്യാ േിശ്ുധിാം ച
ഭുക്തിസിധിാം മവഹ്ശ്വരി
156 ഈശ്വരീാം ദ് ിപുരാസിധിാം പൂജവയ
ത് ബിന്ദ്ു ര്‍പ്പസണഃശ്ക്തിദ് യാത്മി ാ
വദ്േി ചിധാമദ്പസരാഃശ്ിോഃ
157 സാംേര്‍ത്താഗ്നി ാരൂപഃ പരമാ ി
രഹ്സയ ാഃപൂര്‍ണാപൂര്‍ണസവരൂപായാഃ
സിവധര്‍വഹ് ുഃ സുവരശ്വരീ
മൂ ാധാരാം മു ുള്ള ോയുേിതെ
സവ ദ്ന്ത്സഞ്ചാരാം മൂ ാധാരാം, അനാഹ്
ാം മു ായ സ്ഥാനങ്ങ ി ൂതട ഭുജഗാ
ൃ ിയായി ഹ്ുകാരേിഹ്വ വജയാ ി
യായി സഞ്ചരിക്കുന്നു. മൂ ാധാരത്തി
ല്‍നിന്ന് ഉയര്‍ന്ന് നാഭിയി ൂതട ടന്ന്
ഹ്ൃദ്യത്തില്‍ (അനാഹ് പത്മാം) സാംേി
ത്തായി ചിദ്ാത്മാോയി സ്ഫുരിക്കുന്നു.
ചി ിശ്ചിത്താം ച സച നയാം
വച നാദ്വയ ര്‍മ ച ജീേഃ ാ ശ്രീരാം
,
ോമാ,വജയഷ്ഠാ,തരൌദ്ദ്ി ായ ദ് ിപുര
ായ ജനനിമാതര സമഷ്ടിരൂപത്തില്‍
ചവദ് ശ്വരിയായ ദ് ിപുരാാംബി യായി
,വസവഛയാ ദ്പപഞ്ചാം സൃഷ്ടിച്ച് രക്ഷിച്ച്
സാംഹ്രിക്കുന്ന ഇഛാജ്ഞാനദ് ിയാ
ശ്ക്തിയായി, അ ാത് ആയുധവദ്േ
വ ാടു ൂടി സര്‍വവാപചാരങ്ങവ ാതട
പൂജിക്കു . ഇനി ഒര ാമതത്ത ചവദ് ശ്വ
രിയുതട പൂജ പറയുന്നു.
163 സര്‍വാനന്ദ്മവയ വദ്േി പരദ്ബഹ്മാ
ത്മവ പവര ചവദ് സാംേിത്തിരൂപാ ച
മഹ്ാദ് ിപുരസുന്ദ്രി
164. സസവരാചാവരണ സാംപൂജയാ
വഹ്വന്ത്ദ്ന്ത്വയാഃസമാ മഹ്ാ ാമ
ാരൂപാ പീഠേിദ്യാദ്ിസിധിദ്ാഃ
പരദ്ബഹ്മാത്മ മായ സമഷ്ടിഭൂ പരമാ
നന്ദ്മയമായ സര്‍വാനന്ദ്മയചദ് ത്തില്‍,
സാംേിത്തിരൂപമായി, മഹ്ാദ് ിപുരസു
ന്ദ്രിതയ പൂജിക്കുന്നു. ഇദ്ന്ത്,അഹ്ന്ത്
ഇേയുതട സാമയാം ത ാണ്ട് സര്‍വ
വഭദ്ഭാേന വ യുാം അേള്‍ അസ് മി
,
അേസ്ഥാപഞ്ച ാം , ശ്ൂനയഷഡ് ാം ,
സപ് േിധേിഷുോം ഇേയുതട ജപവേ
യില്‍ മനസ്സിതെ ഭാേന എദ്പ ാരമാ
േണാം. ശ്ൂനയഷഡ് രൂപാം േിജ്ഞാന
സഭരേഭൊര ന്‍ ഇദ്പ ാരാം പറയുന്നു.
മയൂരപിഞ്ച ത്തിത ചിദ് േിചിദ് മായ
ചദ്ന്ദ് ങ്ങത വപ്പാത പവഞ്ചദ്ന്ദ്ിയങ്ങത
േിശ്വത്തിതെ അനുത്തരശ്ൂനയഷഡ് രൂ
പത്തില്‍ ദ്ര്‍ശ്ിച്ച് േി യിപ്പിച്ച വയാഗി
പരസഭരേസവരൂപമായി ീരുന്നു.
ആദ്യാം 6 ശ്ൂനയങ്ങ ുാം പിതന്ന സവരൂപ
േുാം ശ്ൂനയമായിത്തതന്ന ാണുന്നു. അഗ്നി
(ഹ്)മു ല്‍ ഉന്മനി േതര 12 സ്ഥാനത്ത്
മുമൂന്ന് യജിച്ച് മൂന്നു ശ്ൂനയാം ഉണ്ടാ
േുന്നു. ഇദ്പ ാരാം ഓവരാ അന്ത്രാ ത്തി
ുാം മൂന്ന് ശ്ൂനയാം ഉണ്ട്. ഇ ില്‍ ഉന്മനി
യി ുള്ള മൂന്നാമതത്ത ശ്ൂനയത്തി ാണ്
മഹ്ാശ്ൂനയാം േിഭാേന തചവയ്യണ്ടത്. ഹ്,
ഈ എന്നിേയുതട മധയത്തി ാണ് ര.
ഈ , അര്‍ധചദ്ന്ദ്തനന്നിേയുതട മധയത്തി
ാണ് ബിന്ദ്ു. അര്‍ദചന്ദ്്ന്‍, നാദ്ാം ഇേ
യുതട മധയത്തി ാണ് വരാധിനി.
,
ദ്ന്ത്ത്തില്‍,ആത്മാവ് നാദ്മധയത്തില്‍
യിക്കുന്ന ാണ് സഞ്ചാരയാം, അ ാരാം
ഉ ാരാം ഇേയുതട സാംവയാഗേിവയാഗ
ങ്ങ ാല്‍ മദ്ന്ത്േിഷുോം. ഹ്ൃദ്യഗഹ്വരാം
ത ാെ് മൂ ാധാരാം േതരയാണ് മദ്ന്ത്േി
ഷുോം എന്ന് പറയുന്നുണ്ട്.
നാഡീേിഷുേഭാേനമാണ് ഇനി.
ബീജദ് യശ്ിഖരേര്‍ത്തി ായ ാമ ാ
ക്ഷരേര്‍ണങ്ങ ാല്‍,ദ്വാദ്ശ്ദ്ഗന്ഥി ത
വഭദ്ിച്ച്, നാഡയന്ത്രത്തില്‍ സുഷുമ്നാ
മധയമാര്‍ഗത്തില്‍, നാദ്സ്പര്‍ശ്ാം ത ാണ്ട്,
മൂ ാധാരാം മു ല്‍ ദ്ബഹ്മരദ്ന്ധാം േതര
ഉച്ചരിക്കതപ്പടുന്ന ാണ് നാഡീേിഷുോം.
ഇനി ദ്പശ്ാന്ത്േിഷുേഭാേനാം. ദ്പശ്ാന്ത്
മായ നാദ്വയാഗാം ദ്പശ്ാന്ത്മായ ഇദ്ന്ദ്ിയ
ങ്ങ ാല്‍ മാദ് ാം വഗാചരമാണ്. േഹ്നി
വരഫാം, മായ ഈ ാരാം. പരാര്‍ധ
. വരഖ രൂപാം. സച നയസാംസ് ാര
മായ ബിന്ദ്ു വച ന.(സാംവേദ്നരൂപ വാം
ത ാണ്ട്) അര്‍ധചദ്ന്ദ്വരാധിനീനാദ്നാദ്ാ
ന്ത്ങ്ങ ുതട പൂര്‍വവാക്ത ക്ഷണാം ത ാണ്ട്
ശ്ക്തി ത ലാാം ീനമായ ായി േിഭാേ
,
197. തവത്പക്പഥോക്പസരോരോരസ്തവോയമവ
പരിഭോഷ്യയത്പ തവോമിഛോവിക്ഗഹോം യദവീ
ഗുരുരൂപോം വിഭോവയയത്പ.
198. തവന്മയസയ ഗുവരാഃവശ്ഷാം
നിവേദ്യാത്മനി വയാജവയത് വയാഗിനീനാാം
മഹ്ാവദ്േി േടു ായാത്മരൂപിവണ
199.വദ്ശ്ാദ് ാണാാം പ വയ മഹ്യാം ബ ിാം
ുര്‍വീ വഹ് ുനാ നി യാം പിബന്‍
േമന്‍ ഖാദ്ന്‍ വസവഛാചാരപരഃസവയാം
200. അഹ്വന്ത്ദ്ന്ത്വയാസര യാം ഭാേയന്‍
േിഹ്വരത് സുഖാം ഏ ത് വ ഥി ാം
ദ്ിേയാം സവക ദ് യമുത്തമാം.
ഇദ്പ ാരമറിഞ്ഞ് ത ൌ ാചാരപരരായി
സദ്ാ ദ്പ ാശ്േിമര്‍ശ്ാത്മ രായി(ആേ
വയാ) ശ്ബ ാ ാരമായ മദ്യേുാം
മാാംസേുാം നിവേദ്ിക്കുന്നു. സുരാഃശ്ക്തി
ശ്ിവോ മാസാംമാനവന്ദ്ാ വമാക്ഷ ഉചയവ .
മദ്യാം ശ്ക്തി. മാാംസാം ശ്ിേന്‍ ഇേയുതട
സാമരസയമായ ആനന്ദ്ാം വമാക്ഷാം. ഇേി
തട വനദ്ിക്കുന്നത് സവന്ത്ാം ആത്മാേിത
ശ്ിേശ്ക്തിസാംവയാഗാത് മായ മാാംസേുാം
,