You are on page 1of 2

മന്ത്രങ്ങൾ

സുദർശനം
അഹിർബുധ്ന്യ: ഋഷി: അനുഷ്ട്ടുപ്പ് ഛന്ദ:

മഹാസുദർശന മഹാവിഷ്ണു ദേവത

1) ഓം നമോ ഭഗവതേ മഹാസുദർശനായ ഹും ഫട് സ്വാഹാ


2) ഓം ക്ളീo കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ പരായ പരംപുരുഷായ
പരമാത്മനേ പരകർമ്മ മന്ത്ര യന്ത്ര ഔഷത അസ്ത്ര ശസ്ത്രാണി സംഹര സംഹര
മൃത്യോർ മോചയ മോചയ ഓം നമോ ഭഗവതേ മഹാസുദർശനായ ദീപ്ത്രേ
ജ്വാലാപരീതായ സർവ്വദിക്ക് ക്ഷോഭണകരായ ഹും ഫട് ബ്രഹ്മണേ പരംജ്യോതിഷേ
സ്വാഹാ

അഘോരം
അഘോര ഋഷി അനുഷ്ടുപ്പ് ഛന്ദ: അഘോര രുദ്രോ ദേവത

ഓം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോര തര തനുരൂപ

ചട ചട പ്രചട പ്രചട കഹ കഹ വമ വമ ബന്ധ ബന്ധ ഘാദയ ഘാദയ ഹും ഫട് സ്വാഹ

പ്രത്യങ്കിരാ
ബ്രഹ്മ ഋഷി: അനുഷ്ടുപ് ഛന്ദ: ദേവീ പ്രത്യങ്കിര ദേവത

1) ഓം ഹ്രീം യാം കല്പയന്തീം നോഽരയഃ ക്രൂരാം കൃത്യാo വധൂo മിവ ഹ്രാം ബ്രഹ്മണാം
അപനിർണ്ണുദ്മഃ പ്രത്യക്കർത്താരമൃച്ഛതു ഹ്രീം ഓം
2) ഓം ഐ o ഹ്രീം ശ്രീം ഓം ശ്രീം ഹ്രീം ഓം നമ: കൃഷ്ണ വസനേ സഹസ്ര സിംഹിനീ
സഹസ്രവദനേ കാളരാത്രി പ്രത്യങ്കിരേ പര സൈന്യ പര കർമ്മ വിദ്ധ്വ o സിനേ സർവ്വ
മന്ത്രോൽസാധിനി സർവ്വ ഭൂതധമിനി സർവ്വദേഹാൻ ബന്ധ ബന്ധ സർവ്വ വിദ്യാൻ
ച്ഛിണ്ഡി ച്ഛിണ്ഡി ക്ഷോഭയ ക്ഷോഭയ പരതന്ത്രാണി സ്ഫോടയ സ്ഫോടയ സർവ്വ
ശൃ൦ഗലാൻ ത്രോടയ ത്രോടയ ജ്വല ജ്വല ജ്വാലാ ജിഹ്വെ കരാള വദനേ പ്രത്യങ്കിരെ ഹ്രീം
സ്വാഹാ

യമരാജം
ബ്രഹ്മ: ഋഷി: ഗായത്രി ഛന്ദ: യമോ ദേവത

1) യമരാജ സദോമേയ യമേ ദോരുണ യോദയ യദയോ നിരേക്ഷയ യക്ഷ യക്ഷ


നിരാമയ സ്വാഹാ
2) യമായ അതിക്രൂരായ സംസൃഷ്ടിർ വിദായ കാലപാശേന വിധ്വയ വിധ്വയ യമ
ദണ്ഡേന താടയ താടയ ഘഡ്ഗേന ച്ഛിണ്ഡി ച്ഛിണ്ഡി ഘഡ്വാഗേന മൂഡയ മൂഡയ ദഹ
ദഹ പച പച മത മത സർവ്വപ്രേതോപദ്രവ നാശനം കുരു കുരു സ്വാഹാ
തൃഷ്ടുപ്പ്
കശ്യപ ഋഷി: തൃഷ്ടുപ്പ് ഛന്ദ: അഗ്നിർ ദേവത

ഓം ജാതവേദസേ സുനവാമസോമ മരാദീയതോം നിദാഹാദി വേദ


സന പ്രർഷദതി ദുർഗ്ഗാണി വിശ്വാനാദേവ സിന്ധും ദുരിദത്യഗ്നി സ്വാഹാ

നരസിംഹം
ബ്രഹ്മ ഋഷി: അനുഷ്ടുപ് ഛന്ദ: നരസിംഹോ ദേവത

“ഓം ആം ഹ്രീം ക്രോം ക്ഷൃൌ൦”


ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യും മൃത്യും നമാമ്യഹം

മൃത്യുഞ്ജയം
വാമദേവ കഹോള ഋഷി അനുഷ്ടുപ്പ് ഛന്ദ: മഹാമൃത്യുന്ജയ രുദ്രോ ദേവത

ഓം ഹൌ൦ ഓം ജൂo സ:ഭുർ ഭൂവ: സ്വ:


ത്രയമ്പകം യജാമഹേ സുഗന്ധിo പുഷ്ട്ടിവർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർ
മുക്ഷിർ യമാമൃതാത്
ഭുർ ഭൂവ: സ്വ: ഓം ജൂo സ: ഓം ഹൌ൦ സ്വാഹാ

ഹോമ അനുബന്ധ മന്ത്രങ്ങൾ


1) ഗീത തൃഷ്ടുപ്പ്

സ്ഥാനേ ഹൃഷീകേശ തവ പ്രകീത്യ ജഗത് പ്രഹൃഷ്യത്യാനുരജ്യതേ ച


രക്ഷാo സി ഭീതാനി ദിശോ ദ്രവന്തി സർവ്വേ നമസ്യന്തി ച സിദ്ധസംഘാ:

2) നാരായണ o ഋഷീകേശം വാസുദേവം ജഗൽപതീം


പിതൃശാപ നിവിർത്യർത്തം ആയുർസന്താന വർദ്ധയേത്
ഓം നാരായണായ സ്വാഹാ

3) ദേവ ദേവ ജഗന്നാദ ഗോത്ര വൃദ്ധി കരപ്രഭോ


ദേഹിമേ തനയം ശീഘ്രം ആയുഷ്സന്താന വർദ്ധയേത്

4) അനാദി നിദനാം ദേവ ശംഖചക്ര ഗദാതര


അവ്യയ പുണ്ഡരീകാക്ഷ പ്രേതമോക്ഷ പ്രതോ ഭവ

You might also like