You are on page 1of 1

1

||കാര്യ സിദ്ധി മന്ത്രസാധന||

മന്ത്രം -

"ഓം ജും സ: ഭം സ: ജും ഓം"

മന്ത്രം (2)
"ഓം ഹ്രൗം ര: പ്രജ്വല പ്രജ്വല ഹ്രീം സ്വാഹാ "

വ്യാഴാഴ്ച കാലത്ത് (5-30am)ഈറനണിഞ്ഞു പൂജാ മുറിയിൽ ചെന്ന് ഇഷ്ടദേവതയെ സ്മരിച്ചു കൊണ്ട് വിളക്ക്
കത്തിച്ചു കിഴക്കോട്ട് നോക്കി ഇരുന്നു ഈ രണ്ടു മന്ത്രങ്ങൾ 108 വീതം ജപം ചെയ്യുക.

പിന്നീട് നിത്യവും രണ്ടു നേരം കുളിച്ചു വിളക്ക് വച്ചു ശുഭ വസ്ത്രം ധരിച്ചു ദേവിയെ മനസ്സിൽ ധ്യാനിച്ച് ഈ മന്ത്രം
ജപം ചെയ്യുക.

ശ്രദ്ധിക്കുക.... പലതരത്തിൽ ഉള്ള അനുഭവം ഉണ്ടാവാൻ സാധ്യത ഉണ്ട് ഇത്തരം മന്ത്രങ്ങൾ ജപിക്കുമ്പോൾ
അതിനാൽ വിദ്യാ ഉപദേശിച്ച ഗുരുവിനെയും ദേവിയെയും വിശ്വസിക്കുക
ഉറച്ചു അനുഭവങ്ങളുടെ പുറകെ
പോകാതെ മന്ത്ര ജപത്തിൽ മാത്രം ശ്രദ്ധ കൊടുക്കുക. ഈ മന്ത്രം ജപിക്കുന്നുണ്ടന്നു രഹസ്യമായി വയ്ക്കുക,
പുറത്തു കാണിക്കാതിരിക്കുക മന്ത്രത്തെ മറ്റൊരാൾക്ക് ഈ മന്ത്രം കൊടുക്കരുത് യാതൊരു കാരണവശാലും.
കൃത്യമായ മന്ത്ര ജപത്തിലൂടെ ഫലം ലഭിക്കും എന്ന് ഉറപ്പാണ് അതീവ രഹസ്യ മന്ത്രം ആണ് അതിനാൽ ആണു
ഇത്തരം നിബന്ധനകൾ. ഈ മന്ത്രം ജാതക പരിശോധന ചെയ് തു ആകുന്നു.
ള്ളത് കൃഷ്ണ മൂർത്തി പദ്ധതി പ്രകാരം
പൂർവ്വ ജന്മ വാസനകളെ കുറിച്ച് കിട്ടിയ രാശി പ്രകാരം നിങ്ങൾ പൂർവ്വ ജന്മത്തിൽ ദേവി ഉപാസന
ചെയ്തതായും കൂടാതെ ഗുരുദ്രോഹം ചെയ്തതായും കാണുന്നു ആ കാരണത്താൽ തന്നെ കഴിഞ്ഞ ജന്മത്തിൽ
മന്ത്രോപാസന പൂർണ ്ണ തയിൽ എത്തിക്കാൻ സാധിക്കാതെ വരുകയും ചെയ്തു ഗുരുശാപം ലഭിച്ചതിന്റെ
കാരണത്താൽ ഉപാസനയും മറ്റും പൂർണ ്ണ തയിൽ ആകാതെ വന്നതയിൽ കാണുന്നു. ആ വാസന കൂടെ ഉള്ളത്
കൊണ്ട് സാധനയിലേക്ക് പോകാൻ മനസിനെ പ്രേരിപ്പിക്കുന്ന പലതരത്തിൽ ഉള്ള അനുഭവങ്ങൾ ഈ
ജന്മത്തിൽ നിങ്ങൾക്ക് ഉണ്ടാവും എന്നും കണ്ടു. യാദൃശ്ചികമായി സാധനയിലോട്ട് ഈ ജന്മത്ത് പോകും എന്നും
അതിനുള്ള തടസ്സം ആയ വിഷയങ്ങളെ പരിഹാരമായി ചെയ്തു ആത്മീയവും ഭൗതീകവുമായ വിഷയത്തിൽ മുക്തി
കൈവരിക്കും എന്നും കാണുന്നു. ഗുരു ശാപം ഉള്ളതിനാൽ ഗുരുമന്ത്രവും ജപം ചെയ്യണം എന്ന് സാരം. കൂടാതെ
പൂർവ്വ ജന്മത്തിൽ ഉള്ള ഗുരു ശാപം മാറ്റിയാൽ മാത്രമേ പൂർണ്ണ മായും കഴിഞ്ഞ ജന്മത്തിലെ ഉപാസന
തുടരാൻ ആകുള്ളൂ എന്നും കാണുന്നു. മന്ത്രോപദേശംജന്മ ഉദ്ദേശം പൂർത്തീകരിക്കാൻ യുക്തിപൂർവ്വം
വാങ്ങി
ആചാര്യനിൽ നിന്നു ഉപദേശം വാങ്ങി സാധന അനുഷ് ഠിക്കണംആ നിയോഗത്തിലേക്ക് എത്രയും
എന്നും
വേഗം ചെല്ലണം എന്നും താല്പര്യം. കൂടുതലായി ആചാര്യനോട് ചോദിച്ചറിയുക....

You might also like