You are on page 1of 1

17/08/2023

(ജാതകചേർച്ച നോക്കുമ്പോൾ)

ദശാ സന്ധി = ഏറ്റവും കൂടുതൽ ദോഷം ഉള്ള സന്ധികൾ താഴെ പറയുന്നു.


1 കുജ രാഹു സന്ധി
2 രാഹു വ്യാഴ സന്ധി
3 ശുക്ര ആദിത്യ സന്ധി

ദശാ സന്ധി പരിഹാരം

കാശിക്ക് പോയി തൊഴുതു പ്രാർത്ഥിച്ചു ദുരിത നിവാരണ വാഴ്പാട് കഴില്പിക്കുക. കാശി ക്ക് പോവുക എന്ന് പറഞ്ഞാൽ അത്
ഒരു ചടങ്ങ് ആണ്. എങ്ങനെ എന്നാൽ ആദ്യം രമേശ്വര ത്തു പോയി ശിവനെ തൊഴുതു പ്രാർത്ഥിച്ചു ബലി ഇട്ട ശേഷം
കാശിക്ക് പോയി തൊഴുത് അവിടുന്ന് ഗംഗ ജലം വും ആയി തിരിച്ചു രമേശ്വരം വന്ന് ആ ഗംഗാ ജലം ശിവന് അഭിഷേകം
ചെയ്യണം ഇത് ചെയ്യേണ്ടത് ദശാ സന്ധി തുടങ്ങുമ്പോൾ ആണ്.

കല്യാണം കഴിഞ്ഞ ഉടൻ നല്ലപോലെ ശക്തി പ്പെടുത്തിയ മൃത്യുജ്ഞയ യന്ത്രം രണ്ടു പേരും ധരിക്കുക. അതിന്റെ കാലാവധി
എത്ര നാൾ ആണ് എന്ന് പൂജാരി ഓട് ചോദിച്ചു മനസ്സിൽ ആക്കി യഥാസമയം യന്ത്രം പുതുക്കി പൂജിച്ചു ശക്തി പ്പെടുത്തി
ധരിക്കുക
ദശാ സന്ധി കാലയളവിൽ സോമവരെ വൃതവും മുടങ്ങാതെ എടുക്കണം

NB: പരിഹാരം ദമ്പതികൾ ഒന്നിച്ചു ചെയ്യേണ്ടതാണ്

You might also like