You are on page 1of 27

കർക്കടക വാവുബലി

(പിതൃ തർപ്പണം)

ആചാര പാഠശാല

സനാതനം ധർമ്മപാഠശാല
കേരളം

Confidential Page 2 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
"ആചനനാതി ഹി ശാസത്താർഥാൻ
ആചാനേ സ്ഥാപയതയപി
സവയം ആചേനത യസതമാതത്‌
തസതമദാചാേയ ഉചയതത."

“ആചാര്യ ദേദ ാ ഭ ഃ”
(തതത്തേീയ ഉപനിഷദത)

കർക്കടക വാവുബലി പഠന ക്ലാസുകൾ എഴുതി പൂർത്തിയാക്കാൻ


എനിക്ക് അവസരം നൽകിയ എന്റെ ഗുരുനാഥൻ വിശ്വേട്ടനം, ഗുരു
പരമ്പരക്കം, രാശ്േഷ്്‌േിക്കം എന്റെ പ്രണാമം.

മനനാജത ോമച്രൻ
Confidential Page 3 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
കർക്കടക വാവുബലി പഠനം

കടപ്പാട് :-

1. ശ്ശീ. എം. ടി. വിശവനാഥൻ (വികശവട്ടൻ)

2. ്ശീ. ോനജഷത നാദാപുേം

3. ശ്ശീ. എം പി സുനേഷത കുമാർ,്‌സനാതനം്‌ധർമ്മപാഠശാല

4. ്ശീ. സുനിൽ കുമാർ. ജി. എസത,്‌സനാതനം്‌ധർമ്മപാഠശാല

5. ്ശീ. ഷാജി മലാപ്പറമ്പത, കശ്ശഷ്ഠാചാരസഭ

6. ്ശീ. ആനരൻ മാസ്റ്റർ, കശ്ശഷ്ഠാചാരസഭ

7. ്ശീ. സി. ്പകാശൻ, കശ്ശഷ്ഠാചാരസഭ

8. ്ശീ. ന ാപി, കശ്ശഷ്ഠാചാരസഭ

9. ്ശീമതി. ഷീന മനനാജത

10. ആചാേയ സൻസദത, ആചാേ പാഠശാല.

11. നിർനേശക സമിതി, സനാതനം ധർമ്മപാഠശാല.

12. കാേയകർത്താക്കൾ, സനാതനം ധർമ്മപാഠശാല.

13.

Confidential Page 4 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
സൂചിക

വിഷയം നപജത

കൃതജ്ഞത 3

കടപ്പാട് 4

സൂചിക 5

രക്ഷാധികാരി, ആചാരയൻ 6

അംഗങ്ങൾ, സനാതനം ധർമ്മപാഠശാല 7

ബലിതർപ്പണ ക്രിയ 9

ആവവയമുള്ള സാധനങ്ങൾ 9

സംവയ നിവാരണം 16

"ശ്രേയാന്‍ സവധർശ്രമ്മാ വിഗുണഃ


പരധർമ്മാത് സവനുഷ്ഠിതാത്
സവധർശ്രമ്മ നിധനം ശ്രേയഃ
പരധർശ്രമ്മാ ഭയാവഹഃ"

അർത്ഥം : നല്ലവണ്ണം അനുഷ്ഠിക്കപ്പെടുന്ന അനയധർമ്മപ്പെക്കാള ം


കശ്ശയസ്േരമാണ്, നിന്ദ്യമായിരുന്നാലും സവധർമ്മം. എപ്പെന്നാല്‍ സവധർമ്മം
അനുഷ്ഠിക്കുന്നവനു മരണം കപാലും കശ്ശഷ്ഠമാേുന്നു. അനയധർമ്മാനുഷ്ഠാനം,
ഭയപ്പെ ഉണ്ടാക്കുന്നു.

Confidential Page 5 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ആചാര പാഠശാല

രക്ഷാധികാരി, ആചാര്യൻ
ശ്രീ. എം. ടി. വിരവനാഥൻ (വിശ്രവട്ടൻ)

പ്പോട്ടിയൂരുമായി ബന്ധപ്പെട്ട ചൊരം കേശ്തെിപ്പല പാരമ്പരയ


പൂജാരിമാരില്‍പ്പെട്ട ശ്ശീ. രയരെശൻ (ദാരെശൻ) അവർേള പ്പട ശിഷയനാണ് ശ്ശീ.
എം. ടി. വിശവനാഥൻ (വികശവട്ടൻ). ശ്ശീവിദയാ ഉപാസേൻ.

ഇന്ന് തശ്െവിദയാ സശ്മ്പദായപ്പെ േുറിച്ച് ആധിോരിേമായി സംസാരിക്കാനും


പഠിെിക്കാനും ശ്പാവീണയമുള്ള കേരളെിപ്പല ശ്പഗല്‍ഭനാപ്പയാരു താശ്െിേൻ.
കശ്ശഷ്ഠാചാര സഭയുപ്പട സ്ഥാപേൻ.

കലാേപ്പമമ്പാടുമുള്ള നിരവധി ശ്ശീവിദയാ ഉപാസേർക്കും, സാധേർക്കും,


പൂജാരിമാർക്കും ആരാധയനായ ഗുരുനാഥൻ.
കേരള കേശ്ത സംരേണ സമിതിയുപ്പട പഴയോല ഓർഗനനസർ.

കേരളെിപ്പല നൈന്ദ്വ സമൂൈെിപ്പെയും ആചാര സശ്മ്പദായങ്ങള പ്പടയും


കേശ്തങ്ങള പ്പടയും, സംരേണെിനും ഉന്നമനെിനും കവണ്ടി ജീവിതെിപ്പെ
ഭൂരിഭാഗവും സമർെിച്ച്; തശ്െവിദയാപീഠെിപ്പെ ആചാരയനായ
മാധവ്ജികയാപ്പടാെ് ശ്പവർെിച്ച പഴയോല സംഘശ്പവർെേൻ.

ആയിരക്കണക്കിന് നൈന്ദ്വ വിശവാസിേള ം സാധേൻമാരും പപ്പെടുെ; രണ്ട്


മൈായാഗങ്ങളാണ് വികശവട്ടപ്പെ കനതൃതവെില്‍ കോഴികക്കാട് നടന്നത്.. 2007-ല്‍
സൗശ്താമണി യാഗവും, 2012-ല്‍ ഗായശ്തി മൈായാഗവും.

ശ്ശീവിദയ ഉപാസേയും, മാധവ്ജിയുപ്പട ശ്പിയശിഷയയും, കേരളെില്‍


അറിയപ്പെടുന്ന ഒരു ആദ്ധ്യാത്മിേ ശ്പഭാഷേയുമായ, ശ്ശീമതി വാസെി
അമ്മയാണ് വികശവട്ടപ്പെ ധർമ്മപത്നി.

Confidential Page 6 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
സനാതനം ധർമ്മപാഠശാല
ആചാര പാഠശാല

ശ്ശീ. രാകജഷ് നാദാപുരം


അധയാപേൻ, സംകയാജേൻ
സനാതനം ധർമ്മപാഠശാല, ആചാര പാഠശാല

ശ്ശീ. മകനാജ് രാമചശ്ന്ദ്ൻ


പ്പടേ്നിക്കല്‍ അഡ്മിനിസ്കശ്ടറ്റർ, സനാതനം ധർമ്മപാഠശാല
കോർഡികനറ്റർ, ആചാര പാഠശാല

ശ്ശീ. സുകരഷ് പ്പേ. പി.


ശ്ടഷറർ, സനാതനം ധർമ്മപാഠശാല

ശ്ശീ. മുേുന്ദ്ൻ പ്പേ.


സനാതനം ധർമ്മപാഠശാല

ശ്ശീ. രഞ്ജിെ് േുമാർ പ്പേ. പി.


സനാതനം ധർമ്മപാഠശാല

ശ്ശീ. സുനില്‍ േുമാർ പ്പേ.


സനാതനം ധർമ്മപാഠശാല

ശ്ശീ. സുനില്‍ േുമാർ ജി. എസ്.


ഏേജാലേം കോർഡികനറ്റർ, സനാതനം ധർമ്മപാഠശാല

Confidential Page 7 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
കർക്കടക വാവുബലി പഠനം.
(സ്വന്തമായി ബലിതർപ്പണം ചെയ്യാനുള്ള പരിശീലനം)

Confidential Page 8 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ബലിതർപ്പണ ക്കിയ

പാർവ്വണ ശ്രാദ്ധം

മാതൃ പിതൃ പേമ്പേകതെ ഉനേശിച്ചത വാവു ദിവസങ്ങെിൽ തചയ്യാവുന്ന ബലി


കർമ്മം.

"ശ്രാദ്ധാൽ പര്തര്ം നാനയത് ശ്ശ്രയസ്കര്മുദാഹൃതം


തസ്മാദ് സർവ്വ ശ്പയത്നശ്നന ശ്രാദ്ധം കുര്യാത് വിചക്ഷണ:”

(്ശാദ്ധകർമ്മനത്തക്കാൾ ന്ശഷതഠമായി മതറാേു കർമ്മവും നിർനേശിച്ചിട്ടില്ല. അതിനാൽ


എല്ലാവേും മുഴുവൻ ്ശദ്ധനയാടും കൂടി പിതൃ ്ശാദ്ധം അനുഷതഠിക്കണം)

ആവരയമുള്ള സാധനങ്ങൾ

ചരനം, തുെസി, തചറൂെ


അക്ഷതം (അേി + തനല്ലത / അേി + മഞ്ഞൾ തപാടി)
നാക്കില - 2 എണ്ണം
ഒേടി നീെത്തിൽ ദർഭപുല്ലത 21 എണ്ണം
എള്ളത, ചാണകം,
കൂർച്ചം, പവി്തം
കവയം (ഉണങ്ങലേി വറിച്ചത നവവിച്ചതത)
കിണ്ടിയിൽ ശുദ്ധജലം
വിെക്കത, എണ്ണ, തിേി, തീതപ്പട്ടി,

Confidential Page 9 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ഒര്ുശ്േണ്ട ശ്കമം

1. ഒേു ചതുേ്ശ അടി സ്ഥലം ചാണകം തമഴുകി ശുദ്ധമാക്കണം.

2. മുൻവശത്തത അല്പം വലത്തു മാറി ഒേു വിെക്കിൽ തതക്കത വടക്കത തിേിയിട്ടത


കത്തിച്ചു തവക്കണം.

3. എല്ലാ വസതതുക്കെും അടുത്തുതണ്ടന്നത ഉറപ്പു വേുത്തുക.

4. തതനക്കാട്ടത തിേിഞ്ഞിേിക്കുക.

1. സങ്കൽപ്പം

“ഓം തത് സത്


മമ ഉപാത്ത സമസ്ത ദുര്ിതക്ഷയദവാര്ാ
മമ ഉഭയ വംര പിതൂണാം ശ്പിതർത്ഥം
പാർവ്വണശ്രാദ്ധം അഹം അഹം കര്ിശ്യയ”

2. തീർത്ഥം ഉണ്ടാേുക

തക കഴുകി പവി്തമിട്ടത തചറുെ, തുെസി, ചരനം, എള്ളത, അക്ഷതം എന്നിവ


കൂട്ടിതയടുത്തത പാ്തത്തിതല ജലത്തിലിട്ടത വലതു നമാതിേവിേൽ (
പവി്തമിട്ട വിേൽ തകാണ്ടത പാ്തത്തിതല ജലം തതാട്ടത ജപിക്കുക.

"ഗംശ്ഗ ച യമുശ്ന ചചവ ശ്ഗാദാവര്ി സര്സവതി


നർമ്മശ്ദ സിന്ധു കാശ്വര്ി ജശ്േഽസ്മിൻ സന്നിധിം കുര്ു”

കിണ്ടിയിൽ നിന്നത തകയിൽ കുറച്ചത ജലതമടുത്തത കിണ്ടിയിനലക്കത


(ജലപാ്തത്തിനലക്കത) തതന്ന ഒഴിക്കുക. (3 തവണ)

Confidential Page 10 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
3. പീഠസങ്കൽപ്പം

വലതു തകയിൽ കുറച്ചത ജലതമടുത്തത മുൻപിൽ തെിക്കുക. അവിതട 21


ദർഭപുല്ലുകൾ തല ഭാ ം തതനക്കാട്ടത വേുന്ന േീതിയിൽ വിേിക്കുക.
തതാഴുതു തകാണ്ടത അവിതട പിതൃക്കതെ ആവാഹിക്കാനുള്ള പീഠമാണത
എന്നത സങ്കൽപ്പിക്കുക.

4. ആവാഹനം

പുഷതപം, ചരനം, എള്ളത, അക്ഷതം കൂർച്ചം തീർത്ഥം എന്നിവ കൂട്ടിതയടുത്തത


വലതു തകയ്യിൽ പിടിച്ചത ഇടതു തക കുട്ടി ഹൃദയനത്താടത
നചർത്തുതവക്കുക. അച്ഛതെയും അമ്മയുതടയും പേമ്പേയിലുള്ള എല്ലാ
പിതൃക്കെുനടയും സാന്നിദ്ധയം ഉണ്ടാകതട്ട എന്നത ്പാർത്ഥിക്കുക.

"വസു - ര്ുശ്ദ ആദിതയ സവര്ൂപാൻ


അസൂദ് ഉഭയ വംര പിശ്തൻ
ആവാഹയാമി സ്ഥാപയാമി”

എന്നത ജപിച്ചത പീഠത്തിൽ തവക്കുക

5. ഒേു പൂതവടുത്തത "പിതൃശ്ഭയാ നമഃ" എന്നത ആോധിക്കുക.

6. എള്ളത തതാട്ടത ചൂണ്ടുവിേലിലൂതട ജലം സമർപ്പിക്കുക.

"ജേം സമർപ്പയാമി”
(3 ്പാവശയം)

ചരനം എടുത്തത ജലം നചർത്തത ചൂണ്ടുവിേലിലൂതട സമർപ്പിക്കുക

Confidential Page 11 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
"ഗന്ധം സമർപ്പയാമി"
(3 ്പാവശയം).

എള്ളത തതാട്ടത ചൂണ്ടുവിേലിലൂതട ജലം സമർപ്പിക്കുക

"ജേം സമർപ്പയാമി"
(3 ്പാവശയം)

പൂതവടുത്തത സമർപ്പിക്കുക.

"പുയ്പം സമർപ്പയാമി "


(3 ്പാവശയം)

എള്ളത തതാട്ടത ജലം സമർപ്പിക്കുക.

"ജേം സമർപ്പയാമി"
(3 ്പാവശയം)

7. പിണ്ഡ സമർപ്പണം

കവയം എള്ളത നചർത്തത ഉേുട്ടി പിണ്ഡാകൃതിയിലാക്കി മ്ര നശഷം പീഠത്തിൽ


തവക്കുക.

“മാതൃവംശ്ര മൃതാശ്യ ച പിതൃ വംശ്ര തചൈവച


ഗുര്ു - രവരുര് -ബന്ധുനാം ശ്യ ചാശ്നയ ബാന്ധവാമൃതാ
തിശ്ോദകം ച പിണ്ഡം ച പി തൂണാം പര്ിതുയ്ടശ്യ
സമർപ്പയാമി ഭക്ത്യാഽഹം ശ്പാർത്ഥയാമി ശ്പസീദശ്മ”

Confidential Page 12 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
8. എള്ള് തതാട്ട് ജേം സമർപ്പിേുക

"ജേം സമർപ്പയാമി”
(3 ്പാവശയം)

ചരന ജലം സമർപ്പിക്കുക

"ഗന്ധം സമർപ്പയാമി"
(3 ്പാവശയം)

എള്ളത തതാട്ടത ജലം സമർപ്പിക്കുക

"ജേം സമർപ്പയാമി"
(3 ്പാവശയം)

പുഷതപം സമർപ്പിക്കുക

"പുയ്പം സമർപ്പയാമി”
(3 ്പാവശയം)

എള്ളത തതാട്ടത ജലം സമർപ്പിക്കുക

"ജേം സമർപ്പയാമി"
(3 ്പാവശയം)

Confidential Page 13 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
9. എള്ള് തതാട്ട് ജേം

"തിശ്ോദകം സമർപ്പയാമി"
(9 ്പാവശയം സമർപ്പിക്കുക)

10. ഈരവര് ശ്പാർത്ഥന

ഒേു പൂതവടുത്തത എഴുനന്നറത വടക്കുഭാ നത്തക്കത തിേിഞ്ഞത തകകൂപ്പി


കുലനദവത ് ാമനദവത, ഇഷതടനദവതതയ ്പാർത്ഥിക്കുക. മറു
പുണയസ്ഥലങ്ങതെയും വിചാേിക്കുക.

"ശ്രീ കാരി പുര്ുശ്യാത്തമം ബദര്ിക


അശ്യാദ്ധയാ ഗയാ ദവാര്കാ ശ്ഗാകർണ്ണാമേ –
കാളഹസ്തി – മധുര്ാ – കാമാക്ഷി ര്ാശ്മരവര്ം
ശ്രീര്ംഗം കമോേയം അര്ുണ ഗിര്ിം
ശ്രീ കുംഭശ്കാണാഭിധം ശ്രവതാര്ണയപുര്ം
ചിദംബര് സഭാംശ്മാക്ഷായ ധയാശ്യദ് ഹൃദി”

11. പിതൃ സ്മര്ണ

തതനക്കാട്ടത തിേിഞ്ഞിേുന്നത ഇലയിൽ നിന്നത എല്ലാം കൂട്ടിതയടുത്തത


അമ്മയുതടയും അച്ഛതെയും വംശത്തിലുള്ള മുഴുവൻ പൂർവ്വികതേയും
സതമേിചത പിണ്ഡത്തിൽ സമർപ്പിക്കുക.

ദർഭതതാട്ടത - സൽസരാനങ്ങെും, സമ്പൽ സമുദ്ധിയും ഉണ്ടാവതട്ടതയന്നത


്പാർത്ഥിക്കുക

Confidential Page 14 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
12. എഴുശ്ന്നറ്റ് നിന്ന് തതാഴുതു തകാണ്ട് ആത്മ ശ്പദക്ഷിണം തചയ്യുക.

"യാനിയാനി ച പാപാനി
ജന്മാന്തര് കൃതാനി ച
താനിതാനി വിനരയന്തി
ശ്പദക്ഷിണ പശ്ദ പശ്ദ”

മുട്ടുകുത്തി നമസതകേിക്കുക (പിതൃക്കെുതട അനു് ഹം സവീകേിക്കുക)

13. കൂർച്ചത്തിതെ തകട്ടഴിക്കുക.


(പിതൃക്കൾ വിഷതണുനലാകനത്തക്കത ലയിച്ചു എന്നത സങ്കൽപ്പിക്കുക.

14. പവി്തം ഊേി തകട്ടഴിച്ചു മാറുക.

15. പിണ്ഡവും, ദർഭപുല്ലും അടക്കം എല്ലാതമടുത്തത ഒേു നാക്കിലയിൽ തവച്ചത


തലക്കത മുകെിൽ പിടിച്ചത തതതക്ക മുറത്തു തകാണ്ടുനപായി തെിച്ചു
തമഴുകിയ സ്ഥലത്തത തവച്ചത തക നനച്ചത തകാട്ടി ്പാർത്ഥിക്കുക.

(പിണ്ഡം കടലിനലാ ജലാശയത്തിനലാ ഒഴുക്കുകയും തചയ്യാം)

തിേിതക വന്നു
"ഓം നമഃ രിവായ”
ജപിച്ചത ഭസതമം ധേിക്കുക.

Confidential Page 15 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ബലിക്രിയ - ാ ുബലി
സംവയ നിവാരണം

ശ് ാദ്യം : ശ്വണ്ട സാധനങ്ങൾ മുഴുവൻ കിട്ടിയിതെങ്കിൽ എന്തു


തചയ്യും?

ഉത്തരം : സാധനങ്ങൾ പേമാവധി നശഖേിക്കുക. ഇതല്ലങ്കിൽ


സങ്കൽപ്പിച്ചത തചയ്യുക. തചയ്യുക എന്നതാണത ്പധാനം.

ശ് ാദ്യം : ദർഭ കിട്ടിയിതെങ്കിൽ കറുക ഉപശ്യാഗിോശ്മാ?

ഉത്തരം : ഉപനയാ ിക്കാം.

ശ് ാദ്യം : തചറൂള ഇതെങ്കിൽ എന്ത് തചയ്യണം?

ഉത്തരം : ആ ഋതുകാലത്തത വിേിഞ്ഞ ഏതതങ്കിലും പുഷതപം


ഉപനയാ ിക്കാം.

Confidential Page 16 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ശ് ാദ്യം : ശ്ചാറുര്ുളേ് പകര്ം പച്ചര്ി ഉപശ്യാഗിോശ്മാ?

ഉത്തരം : ഉണങ്ങൽ അേിയാണത ്പധാനം ,കിട്ടിയിതല്ലങ്കിൽ പച്ചേി


ഉപനയാ ിക്കാം.

ശ് ാദ്യം : ബേി കർമ്മം കറുത്തവാവിന് ര്ാവിതേയാശ്ണാ


തശ്േദിവസം ആശ്ണാ തചശ്യ്യണ്ടത്? വാവ് എശ്ത നാഴിക
ഉണ്ടാകണം?

ഉത്തരം : 30 നാഴികയിൽ കൂടുതൽ വാവത വേുന്ന ദിവസങ്ങെിൽ

ോവിതല വീടുകെിൽ ഇടാo.പുണയതീർത്ഥ സ്ഥാനങ്ങെിൽ വാവുള്ള ഏതത


സമയത്തും ബലിയിടാം.

ശ് ാദ്യം : ബേി ഇശ്ടണ്ടത് എവിതടയാണ് ? നദീതീര്ത്താശ്ണാ,


വീട്ടിോശ്ണാ, ശ്ക്ഷശ്തങ്ങളിൽ ആശ്ണാ ഉത്തമം ?

ഉത്തരം : വീടുകൾ ആണത ഉത്തമം, പാേമ്പേയമായി തചയതതുവേുന്ന


തീർത്ഥ സ്ഥാനങ്ങെിൽ നദീ തീേങ്ങെിൽ, കടൽ തീേങ്ങെിൽ,
നക്ഷ്തങ്ങനൊടനുബന്ധിച്ച സ്ഥലങ്ങെിലും ബലിയിടാം.

ശ് ാദ്യം : ഫ്ളാറ്റുകളിേും വീടുകളിേും അകത്തു തവച്ച്


ബേിയിടാശ്മാ?

ഉത്തരം : വീടിനകത്തത വച്ചത ബലിയിടാം. ബലി ഒേു പിതൃപൂജയാണത.

ശ് ാദ്യം : ഈറനുടുത്ത് ആശ്ണാ ബേി ഇശ്ടണ്ടത്?

ഉത്തരം : അങ്ങതന ഒേു നിബന്ധനയും ഇല്ല. എന്നാൽ നദീ തീേങ്ങെിൽ


കുെിച്ച ഈറനനാതട തചയ്യാറുണ്ടത. വീടുകെിൽ ശു്ഭമായ വസത്തം
ധേിച്ചിേിക്കണം.

Confidential Page 17 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ശ് ാദ്യം : മാതാപിതാേൾ ജീവിച്ചിര്ിേുശ്പാൾ ബേിയിടാശ്മാ?

ഉത്തരം : ഇടാം, കാേണം നാം ബലിയിടുന്നതത നമ്മുതട ഉള്ളിലുള്ള


പൂർവ്വിക പേമ്പേക്കത നവണ്ടിയാണത. മാതാപിതാക്കൾക്കത മാ്തമല്ല,
കാശിയിലും മറും എല്ലാവർക്കും ബലിയിടാവുന്നതാണത.

ശ് ാദ്യം : എന്തിനാണ് 21 ദർഭപുെ് ഉപശ്യാഗിേുന്നത്?

ഉത്തരം : 7 തലമുറതയ ്പധാനമായി കാണുന്നു എങ്കിലും നമ്മുതട


ഉള്ളിലുള്ള സൂക്ഷതമമായിേിക്കുന്ന 21 തലമുറതയ സങ്കല്പിച്ചാണത, 21 ദർഭ
വക്കുന്നതത.

ശ് ാദ്യം : കർേിടക വാവിന് മാശ്തമാശ്ണാ ബേി ഉള്ളത്?

ഉത്തരം : അല്ല. നകേെത്തിൽ കർക്കടകം, തുലാം, കുംഭം എന്നീ


മാസങ്ങെിതല കറുത്തവാവിനത ബലിയിടുന്നു. എല്ലാ മാസനത്തയും കറുത്ത
വാവിനത പുറനമ കറുത്ത പക്ഷത്തിതല അഷതടമിക്കും ബലികർമ്മം
നടത്താം. ച്രൻ മനസിതന സവാധീനിക്കുന്നു. ആ സവാധീനം
ബലതപ്പടുത്തുകയാണത കറുത്തവാവിനത ബലിയിടുന്നതിതെ ്പധാനയം.

ശ് ാദ്യം : ബേിയിടാൻ ഒര്ിേൽ എടുശ്േണ്ടതുശ്ണ്ടാ?

ഉത്തരം : തീർച്ചയായും. തചയ്യുന്ന കർമ്മത്തിനലക്കത ്ശദ്ധ


പൂർണ്ണമായും തകാണ്ടുവേുന്നതിനുള്ള തയ്യാതറടുപ്പാണത.

ശ് ാദ്യം : ഒര്ിേൽ എടുോത്ത ഒര്ാൾേ് ബേി ഇടാശ്മാ?

ഉത്തരം : ഒേിക്കൽ എടുത്തത തചയുന്നതാണത ഉത്തമം. മറുള്ള


കാേയങ്ങൾ വയക്തി താതതപേയം മാ്തം.

ശ് ാദ്യം : ഒര്ിേൽ എടുത്തയാൾ അബദ്ധത്തിൽ ഭക്ഷണം


കഴിച്ചു ശ്പായി. അയാൾേ് ബേിയിടാശ്മാ?

Confidential Page 18 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ഉത്തരം : ്പായശ്ചിത്തമായി അഷതടാക്ഷേി മ്രനമാ (ഓം നനമാ
നാോയണായ) പഞ്ചാക്ഷേീ മ്രനമാ (ഓം നമ: ശിവായ) പേമാവധി ജപിച്ച
നശഷം ബലിയിടാം.

ശ് ാദ്യം : ബേിയും തർപ്പണവും തമ്മിേുള്ള വയതയാസം എന്താണ്?

ഉത്തരം : സന്ധയാവരന സമയത്തും മറും ്പാർത്ഥനാ സമയത്തത ജലം


നദവനും ഋഷിക്കും പിതൃക്കൾക്കുമായി നൽകുന്നതാണത തർപ്പണം.
എന്നാൽ പകുതി നവവിച്ച ഹവിസത പിതൃക്കതെ സങ്കല്പിച്ചത നൽകുന്നതത
ബലി. നിനവദയത്തിൽ ഇതിതല സൂക്ഷതമാംശമാണത നദവനത (നക്ഷ്തങ്ങെിൽ)
സമർപ്പിക്കതപ്പടുന്നതത. എന്നാൽ എല്ലാ ബലി ്കിയകെിലും ഹവിസത നനേിട്ടത
സമർപ്പിക്കും. ഉദാഹേണം : ്ശീഭൂതബലി, സർപ്പബലി തുടങ്ങിയവ ഇവിതട
എല്ലാം ഹവിസത നനേിട്ടത സമർപ്പിക്കുന്നു. സ്ഥൂല സൂക്ഷതമ അംശങ്ങതെ
നനേിട്ടത നൽകുന്നു.

ശ് ാദ്യം : തിശ്ോദകം എന്നത് എന്തിതന സൂചിപ്പിേുന്നു?

ഉത്തരം : എള്ളത നചർത്ത ജലം. എെെിൽ എണ്ണ നപാതല ്പപഞ്ചത്തിൽ


ഈശവേൻ നിറഞ്ഞിേിക്കുന്നു എന്ന സങ്കല്പത്തിലാണത ഇതത. കൂടാതത ഒേു
പാടത ഓഷധ ുണമുള്ളതും, വിശുദ്ധ കർമ്മങ്ങൾക്കുപനയാ ിക്കുന്ന
വസതതുവുമാണത എള്ളത.

ശ് ാദ്യം : വാവുബേിയിട്ട് വച്ച് തകാടുേുന്നത് രര്ിയാശ്ണാ? വച്ചു


തകാടുേുന്നതിന് മദയവും മാംസവും ഉപശ്യാഗിേുന്നത്
രര്ിയാശ്ണാ ?

ഉത്തരം : പാേമ്പേയ വിശവാസങ്ങതെ, അവ ണിനക്കണ്ടതില്ല. എന്നാൽ


ഈ സ്മ്പദായം വോൻ കാേണം പണ്ടു കുടുംബങ്ങെിൽ ഇത്തേം
കർമ്മങ്ങർ "സതമാർത്തൻ" മാോൽ തചയതതത വന്നിേുന്നു. അവതേ
തൃപതതിതപ്പടുത്താനായി തുടങ്ങിയതാണത ഇതത. ആദയകാലതത്ത ശാനക്തയ
സ്മ്പദായ ്പകാേമുള്ള ചടങ്ങുകെിൽ പിതൃതർപ്പണമുണ്ടായിേുന്നു.

Confidential Page 19 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
എന്നാൽ പിന്നീടത ചില താതതപേയം ്പകാേം ചടങ്ങുകൾ പലതും വഴിമാറി
മദ്ധയ മാംസ ഉപനയാ ത്തിനായി ചുേുങ്ങി. ബലിയും വച്ചത തകാടുക്കലും
തമ്മിൽ ബന്ധമില്ല.

ശ് ാദ്യം : തിര്ുതനെിയിൽ കുടിയിര്ുത്തിയാൽ പിതന്ന ബേി


ഇശ്ടണ്ടത് ഉശ്ണ്ടാ?

ഉത്തരം : ആവാഹിച്ചത കുടിയിേുത്തുന്നതത മേിച്ച ഒോെുതട ബാക്കി


നിൽക്കുന്ന ആ് ഹങ്ങതെ ( നമാഹങ്ങതെ) യാണത. അവതയ ന്പതങ്ങൾ
പറയുന്നു. എന്നാൽ ബലിയിടുന്നതത നമ്മുതട ഉെെിലുെെ പൂർവ്വിക
തചതനയത്തിനാണത. അതിതന ആർക്കും ആവാഹിക്കാൻ കഴിയില്ല.
അതിനാൽ കുടിയിേുത്തിയാലും ബിയിടണം. ന്പതവും പിതൃക്കെും
േണ്ടാണത.

ശ് ാദ്യം : കാരിയിൽ ബേിയിട്ടാൽ പിതന്ന ബേി ശ്വണ്ട എന്ന്


പറയുന്നത് രര്ിയാശ്ണാ?

ഉത്തരം : അല്ല. അവിതട നടക്കുന്ന ബലികർമ്മം അവിടുതത്ത


ആോധനയുതട ഭാ മാണത. എനപ്പാതഴല്ലാം കാശിയിൽ നപായാലും
ബലിയിടാം, അതിനാൽ കാശിയിൽ ബലിയിട്ടവർ തുർന്നത
ബലിയിടാതിേിക്കുന്നതത ശേിയല്ല.

ശ് ാദ്യം : ഋതുമതികളായ സ്ശ്തീകൾ മര്ിച്ച വീട്ടിൽ നിൽോൻ


പാടിെ എന്ന് പറയുന്നതതന്തുതകാണ്ട്?

ഉത്തരം : ശുദ്ധി ഉറപ്പത വേുത്തുന്നതിനത നവണ്ടി.

ശ് ാദ്യം : ഋതുമതികളായ സ്ശ്തീകൾേ് ബേിയിടാൻ പാടുശ്ണ്ടാ?

ഉത്തരം : ഇല്ല. ബലി ഒേു സതമാർത്ത ്കിയയാണത. സതമൃതികെിൽ


ശുദ്ധിക്കത വലിയ ്പാധാനയമുണ്ടത.

Confidential Page 20 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ശ് ാദ്യം : തകാച്ചുകുട്ടികൾേ് ബേി കർമ്മത്തിൽ
പതങ്കടുോശ്മാ?

ഉത്തരം : തീർച്ചയായും, നപേക്കുട്ടികൾ ബലിയിടുന്നതാണത കൂടുതൽ


നല്ലതതന്നത പറയുന്നതത. അവർക്കത പൂർവികതേയും പാേമ്പേയനത്തയും
സാംസതകാേനത്തയും മനസിലാക്കി തകാടുക്കാൻ ഇത്തേം ചടങ്ങുകെിൽ
പങ്കാെിയാക്കണം.

ശ് ാദ്യം : വീട്ടിൽ ബേിയിട്ട് ശ്രയം ബേി രിയ്ടം എന്തു തചയ്യും?


ശ്വസ്റ്റിൽ ഇടാൻ പാടുശ്ണ്ടാ?

ഉത്തരം : ബലി ശിഷതടം ്പസാദമാണത. അതത കഴിക്കാം, ജീവികൾക്കത


നൽകുകയും തചയ്യാം, മറത നിർവാഹമിതല്ലങ്കിൽ മാ്തം

ശ് ാദ്യം : ആണ്ടുബേി യും വാവുബേിയും തമ്മിേുള്ള


വയതയാസതമന്ത്?

ഉത്തരം : മേിച്ച ഒേു വയക്തിയുതട ഓർമ്മക്കായി നടത്തുന്ന കർമ്മമാണത


ആണ്ടു ബലി അഥവാ ഏനകാദിഷതട ്ശാദ്ധം, എന്നാൽ വംശപേമ്പേയിതല
എല്ലാ പിതൃക്കൾക്കുമായി നൽകുന്നതാണത പാർവ്വണ ്ശാദ്ധം അഥവാ
വാവുബലി.

ശ് ാദ്യം : സുമംഗേികൾ തതശ്ോട്ട് ബേി ഇടാൻ പാടിെ എന്നു


പറയുന്നത് എന്തുതകാണ്ട്?

ഉത്തരം : പാേമ്പേയ േീതി അങ്ങതനയാണത കണ്ടു വേുന്നതത.

ശ് ാദ്യം : സ്ശ്തീകൾേ് പവിശ്തം ധര്ിച്ച് ബേിയിടാശ്മാ?

ഉത്തരം : ധേിക്കാം, കർമ്മങ്ങെിൽ സത്തീ പുേുഷ നഭദമില്ല.

Confidential Page 21 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ശ് ാദ്യം : തശ്േദിവസം ഉപവാസം നടശ്ത്തണ്ടതുശ്ണ്ടാ?

ഉത്തരം : ഒേിക്കൽ മതി.

ശ് ാദ്യം : വാവുബേി ഇടുന്നത് മര്ിച്ചവർേ് ശ്വണ്ടി അെ എന്ന്


പറയുന്നത് എന്തുതകാണ്ട്?

ഉത്തരം : നമ്മുതട ഉള്ളിലുള്ള സൂക്ഷതമമായി പിതൃ തചതനയത്തിതെ


ഉണർവിനത നവണ്ടി.

ശ് ാദ്യം : ബേിയിട്ട് ശ്രയം ദക്ഷിണ സമർപ്പിശ്േണ്ടത് ഉശ്ണ്ടാ?

ഉത്തരം : നവണം. ഇഷതടമുള്ള ്ദവയം ആചാേയനനാ ുേു വിനനാ


സമർപ്പിക്കുക.

ശ് ാദ്യം : ബേിയിടാൻ പറ്റാത്തവർേ് നമസ്കാര് പൂജ


തചയ്യാശ്മാ?

ഉത്തരം : നക്ഷ്തങ്ങെിൽ വഴിപാടായി നടത്താറുണ്ടത.

ശ് ാദ്യം : ബേിയിട്ട് ശ്രയം ശ്ക്ഷശ്തത്തിൽ ശ്പശ്വരിോശ്മാ?

ഉത്തരം : കുെിച്ച നശഷം ്പനവശിക്കാം.

ശ് ാദ്യം : ബേി ഇടുന്നതിന് കാൽ മുട്ട് കുത്തി ഇര്ിേശ്ണാ? ഏതു


കാൽ?

ഉത്തരം : മനസിനത സവസ്ഥത കിട്ടുന്ന േൂപത്തിൽ ഇേിക്കാം.

ശ് ാദ്യം : ബേി ഇടുന്നതിനു പകര്ം തിേശ്ഹാമം തചയ്യിേശ്ണാ?

ഉത്തരം : നവണ്ട. തി നഹാമം ന്പതാവാഹന ്കിയയുതട ഭാ മാണത.

ശ് ാദ്യം : ഓഗസ്റ്റ് എട്ടിന് ഏതുസമയത്തും ബേിയിടാശ്മാ?

Confidential Page 22 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ഉത്തരം : വീടുകെിൽ ്പഭാതത്തിൽ തചയ്യുക, മറത തീർത്ഥ
സ്ഥാനങ്ങെിൽ വാവു നിൽക്കുന്ന സമയത്തത തചയ്യാം.

ശ് ാദ്യം : കാേതയ പൂർവികന്മാർ ആയി കാണുന്നത്


എന്തുതകാണ്ട്?

ഉത്തരം : പൂർവ്വികൻമാോയല്ല, മറിച്ചത ഒേിക്കൽ യമധർമ്മൻ


കാക്കയായി േൂപ ്പാപിച്ചു എന്ന ഒേു കഥയാണത ഈ സങ്കല്പത്തിനത പിന്നിൽ,

ശ് ാദ്യം : പവിശ്തം ഇതെങ്കിൽ ബേിയിടാൻ കഴിയിശ്െ?

ഉത്തരം : തചയ്യാം, ്പാധാനയം കർമ്മത്തിനത നൽകുക.

ശ് ാദ്യം : ബേി കർമ്മത്തിൽ വീട്ടിേുള്ള എൊവർേും


പതങ്കടുോശ്മാ?

ഉത്തരം : തീർച്ചയായും

ശ് ാദ്യം : എൊ കറുത്തവാവു കൾേും ബേിയിടാശ്മാ?

ഉത്തരം : ഇടാം.

ശ് ാദ്യം : കർേിടകമാസത്തിതേ കറുത്തവാവിന് ബേി


ഇടുന്നതിതെ ശ്പാധാനയം എന്താണ്?

ഉത്തരം : ദക്ഷിണായനത്തിതല ആദയതത്ത കറുത്ത വാവാണത


കർക്കിടകത്തിനലതത. അതാണത അതിതെ ്പാധാനയം.

ശ് ാദ്യം : തവളുത്ത വാവിന് ബേി ഇടാശ്മാ? മറ്റു ദിവസങ്ങൾ


ബേിയിടാൻ നിയിദ്ധമാശ്ണാ?

ഉത്തരം : തവെുത്ത വാവിനത ബലിയിടാറില്ല. അല്ല.

Confidential Page 23 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ശ് ാദ്യം : മറ്റു ദിവസങ്ങൾ ബേിയിടാൻ നിയിദ്ധമാശ്ണാ?

ഉത്തരം : അല്ല.

ശ് ാദ്യം : ചാണകം തമഴുകിയ സ്ഥേത്ത് മാശ്തമാശ്ണാ ബേി


ഇശ്ടണ്ടത്? ചാണകം കിട്ടിയിതെങ്കിൽ എന്തു തചയ്യണം?

ഉത്തരം : ചാണകം ശുദ്ധവസതതുവാണത. അതിനാലാണത ചാണകം


തമഴുകിയ സ്ഥലത്തത ദർഭവിേിച്ചത തചയ്യുന്നതത. ശുദ്ധജലനമാ ഭസതമജലനമാ
തെിച്ചത ശുദ്ധി വേുത്തുക.

ശ് ാദ്യം : ബേി പിണ്ഡം എശ്ത എണ്ണം ശ്വണം?

ഉത്തരം : ഒന്നത മാ്തം.

ശ് ാദ്യം : സൂനേയാദയത്തിനു മുൻനപാ, നശഷനമാ, ബലിയിനടണ്ടതത?

ഉത്തരം : വീടുകെിൽ ഉദയ നശഷം

ശ് ാദ്യം : തശ്േദിവസം മത്സ്യം മാംസം കഴിച്ച് ഒര്ാൾേ്


ബേിയിടാശ്മാ?

ഉത്തരം : ശേീേ ശുദ്ധിയും മന ശുദ്ധിയുമില്ലാത്തവർ കമ്മം


തചയ്യാതിേിക്കുക.

ശ് ാദ്യം : ബേിയിട്ട് ശ്രയം കുളിശ്േണ്ടതുശ്ണ്ടാ?

ഉത്തരം : കുെിക്കാം. നിർബന്ധമില്ല.

ശ് ാദ്യം : വീടിനുള്ളിൽ ആശ്ണാ പുറത്താശ്ണാ ബേി ഇശ്ടണ്ടത്?

ഉത്തരം : എവിതടയായാലും ശുദ്ധമായ സ്ഥലത്തായിേിക്കണം.

ശ് ാദ്യം : പൂജാമുറിയിൽ ബേിയിടാൻ പാടുശ്ണ്ടാ?

Confidential Page 24 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ഉത്തരം : ഇല്ല.

ശ് ാദ്യം : നാേിേയിൽ ആശ്ണാ ആശ്ണാ ബേി പിണ്ഡം


തവശ്േണ്ടത്?

ഉത്തരം : ദർഭ പുല്ലിനത മുകെിൽ.

ശ് ാദ്യം : നാേിേയുതട നാേ് ഏതു ദിേിശ്േേ് ആണ്


തവശ്േണ്ടത്?

ഉത്തരം : തതനക്കാട്ടത.

ശ് ാദ്യം : ര്ണ്ടു നാേിേകൾ എന്തിനാണ് ഉപശ്യാഗിേുന്നത്?

ഉത്തരം : ഒന്നത സാധനങ്ങൾ വക്കാനും മതറാന്നത ബലി പിണ്ഡം


വക്കുന്നതിനും.

ശ് ാദ്യം : കവയം എന്നാൽ എന്താണ്?

ഉത്തരം : പകുതി തവര ഉണങ്ങല്ലേി നചാറത ,ഇതത ഉേുട്ടിയാണത


പിണ്ഡമാക്കുന്നതത.

ശ് ാദ്യം : ഉണേേര്ി ശ്ചാറ് ഉര്ുള ആേിയതാശ്ണാ,വാര്ി


വയ്േുന്നത് ആനണാ ബലിക്കത നല്ലതത?

ഉത്തരം : പിണ്ഡമായി - ഉേുട്ടിയനതാ പിേമിഡത ആക്കിനയാ വക്കുക.

ശ് ാദ്യം : ആവണി പേകേ് പകര്ം പേക ഉപശ്യാഗിോശ്മാ?

ഉത്തരം : ഉപനയാ ിക്കാം, സവസ്ഥമായിേിക്കലാണത ്പധാനം.

ശ് ാദ്യം : ബേി കർമ്മത്തിന് ശ്ദരകാേ സങ്കല്പം


തചശ്യ്യണ്ടതുശ്ണ്ടാ?

Confidential Page 25 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ഉത്തരം : സാമാനനയന ലഘുവായ സങ്കല്പം മതി.

ശ് ാദ്യം : കാേയ്േ് ശ്വതറ പിണ്ഡം തവശ്േണ്ടതുശ്ണ്ടാ?

ഉത്തരം : ഇല്ല.

ശ് ാദ്യം : ബേിയിട്ട് ദിവസം വീട്ടിൽ സദയ ഒര്ുോശ്മാ ?

ഉത്തരം : ആ ദിവസം വീട്ടിൽ എല്ലാവേും ഒത്തുകൂടുന്ന ദിവസമാണത.


കുടുംബ ഐകയം ബലതപ്പടുത്തുന്നതിനു വിഭവ സമൃദ്ധമായ സദ്ധയ
ഒേുക്കുന്നതിൽ തതറില്ല. മുൻ കാലങ്ങെിൽ ഇതത പതിവായിേുന്നു.

Confidential Page 26 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല
ശുഭം

Confidential Page 27 of 27
ആചാര പാഠശാല Copyright @2021 സനാതനം ധർമ്മപാഠശാല

You might also like