You are on page 1of 38

കാളിദാസ വിരചിതം

ശ്യാമളാദണ്ഡകം
വ്യാഖ്യാന സഹിതം

പഠന സഹായി- ഉണ്ണികൃഷ്ണൻ സേരാവരം


Language
SHYAMALADANDAKAM
( SPIRITUAL)
Author :KALIDASAN
First Edition 2023 MAY
Cover, Type setting and Layout
SAROVARAM

ISBN­978­93­91676­96­4
Printed at
CLICK TO PRINT ­ CHENNAI
Published by
SAROVARAM BOOKS
Price Rs.70/­
Copyright ­ Author

BHAKTI SAROVARAM
An Imprint of

Sarovaram Books
MUTHUVADATHUR PO
PURAMERI, KOZHIKODE PIN 673503
Mob:9496042416
bhaktisarovaram@gmail.com
സമർപ്പണം

ഭക്തജനവത്സലയായ അമ്മ ശ്യാമളാേദവിക്ക്


അവതാരിക
വിശ്വമഹാകവി കാളിദാസരുെട പ്രഥമ കൃതിയായി കണക്കാ
ക്കെപ്പടുന്ന മഹത്തായ കാവ്യമാണ് ശ്യാമളാദ കം.കാളി േദവി
യുെട അനു ഹത്താൽ പ ിതാേ സരനായിത്തീർന്ന കാളി
ദാസ മഹാകവിയുെട മുമ്പിൽ പ്രത്യ ീഭവിച്ച കാളീേദവിെയ വർ
ണിച്ചു െകാണ്ടുള്ള ഈ കൃതി ഒരു ഭാവന സൃഷ്ടിയായിരിക്കാനിടയില്ല
മറിച്ച് േദവിെയ പ്രത്യ ത്തിൽ കണ്ടറിഞ്ഞതിെ ഫലമായി
അനർഗളം പ്രവഹിച്ച വാഗ്േധാരണിയാണ് ഈ െചറു കാവ്യം.
തെ മുന്നിൽ പ്രത്യ ീഭവിച്ച രാജമാതംഗിെയ വർണ്ണിക്കാൻ
വൃത്തനിബദ്ധമായ േ ാകങ്ങൾ അല്ല മറിച്ച് ഗദ്യാത്മകമായ ദ
കമാണ് ഉചിതെമന്ന് അേദ്ദഹത്തിന് േതാന്നിയിരിക്കാം. സംസ്കൃത
ഭാഷയിൽ ഇരുപത്തിയാറു അ രം വെരയുള്ള േ ാകങ്ങളാണ്
ഛന്ദേസാടുകൂടിയ കാവ്യമായി ഗണിക്കുന്നത്. എന്നാൽ ഇവിെട
കാവ്യാത്മകത നിറഞ്ഞു കവിയുന്ന ഗദ്യമാണ് േദവി വർണ്ണനയ്ക്ക്
അനുേയാജ്യെമന്ന് അേദ്ദഹം ധരിച്ചു കാണണം. മനസ്സിെ അഗാ
ധതലങ്ങളിൽ നിന്നും ഉറെന്നാഴുകിയ വാക്കുകെള നിയന്ത്രിക്കാൻ
ആർക്കാണ് കഴിയുക ? േദവി പ്രസാദത്താൽ അനുഗൃഹീതമായ
ഒരു ഉത്തമ ഋഷി തുല്യനായ കവിക്ക് മാത്രേമ ശ്യാമള ദ കം
േപാെല മേനാഹരമായ പദ ഘടന സാമർത്ഥ്യം െകാണ്ട് അദ്വി
തീയവുമായ ഇത്തരെമാരു കൃതി രചിക്കാൻ കഴിയൂ എന്നത് നി ർ
ക്കമാണ്.
േലാകത്ത് വിഷ്ണു ഭക്തർ ശിവ ഭക്തർ തുടങ്ങി ഭക്തന്മാർ പലവി
ധത്തിലുെണ്ടങ്കിലും ആപത്തുകളുെട നിവാരണത്തിനും അഭീഷ്ട സി
ദ്ധിക്കും ശക്തി സ്വരൂപിണിയായ േദവിയുെട കരുണാകടാ മാ
ണ് അത്യ ം പ്രാേയാഗികമായിട്ടുള്ളെതന്ന് െപാതുേവ എല്ലാവ
രും വിശ്വസിക്കുന്നു. പ്രപഞ്ച മാതാവായ പരാശക്തിെയ ശരണം
പ്രാപിച്ചിട്ടാണ് പലവിധ വിഷമഘട്ടങ്ങളിലും േലാകത്തിന് മുക്തി
സിദ്ധിച്ചിട്ടുള്ളത്. ബ്രഹ്മാവ് വിഷ്ണു പരമശിവൻ എന്നീ ത്രിമൂർത്തി
കൾ , ഇന്ദ്രാദി േദവന്മാർ,ഋഷി സത്തമന്മാർ എന്നിവെരല്ലാം േദവി
യുെട പാദാരവിന്ദങ്ങളിൽ ശരണം പ്രാപിക്കുന്നു. കൗസല്യ േദവി
തെ പുത്രനായ ശ്രീരാമചന്ദ്രെ അഭിേഷക വി െത്ത അകറ്റാ

ശശ്ാമളാദദണ്കം 5
നായി അംബികെയ ധ്യാനിക്കുന്നതായി കാണാം. ശ്രീകൃഷ്ണ ഭഗവാ
െന ഭർത്താവായി ലഭിക്കാൻ ഭക്തിയുെട േപ്രമ മൂർത്തികളായ േഗാ
പസ്ത്രീകളും സാ ാൽ രുഗ്മിണീ േദവിയുംകാര്യസാധ്യത്തിനായി
കർത്തായാനീ പൂജ െചയ്തതായി ഭാഗവതം സൂചിപ്പിക്കുന്നു.
"ആ പദി കിം കരണീയം" എന്ന് േചാദിച്ചേപ്പാൾ കാക്കേ രി
ഭട്ടതിരി " രണീയം ചരണയുഗളം അംബായാം" എന്നു മറുപടി പറ
ഞ്ഞതായി േകട്ടിട്ടുണ്ട്.
ഇപ്രകാരം സർവ്വ പ്രപഞ്ചങ്ങൾക്കും അഭയദാനം െചയ്തരുളുന്ന
േലാക മാതാവിെ വിശിഷ്ട േ ാത്രങ്ങളിൽ വച്ച് അതിവിശിഷ്ട
മാണ് ശ്യാമളാദ കം. ഇതിൽ അടങ്ങാത്ത മന്ത്രങ്ങളില്ല, ചക്ര
ങ്ങളില്ല,ശക്തികളില്ല, വിദ്യകളില്ല. ഇതിെന ഭക്തിപൂർവ്വം ജപേഹാമ
തർപ്പണാദികളിൽ ഉപേയാഗിക്കുന്നവർക്ക് ഇഹ പര േശ്രയസ്സു
കൾ സിദ്ധിക്കുെമന്ന് നിസംശയം പറയാം.
കാളിയുെട ദാസനായ കാളിദാസൻ കാളിെയ, സരസ്വതിയാ
യും ലക്ഷ്മിയായും പാർവതിയായും ദർശിച്ചു. േലാകമാതാവായ മഹാ
മായയുെട വിവിധ ഭാവങ്ങളാണ് അവെയന്നു മനസ്സിലാക്കിയ കാ
ളിദാസൻ ഒെരാററകീർത്തനത്തിലൂെട േദവിയുെട എല്ലാ ഭാവങ്ങ
െളയും കീർത്തിച്ചു. വീണ മീട്ടുന്ന സരസ്വതിയും കളിത്താമരപ്പൂേവ
ി യ ലക്ഷ്മിയും ചന്ദ്രകല മുടിയിൽ ചൂടിയ പാർവതിയും ആയ കാ
ളി ( ശ്യാമള )െയ കാളിദാസവിരചിതമായ ശ്യാമളാദ കം െചാ
ല്ലി ഭജിക്കുക.
നമ്മുെട എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും നാം പറയാെത തെന്ന
അറിയുന്ന, നമ്മുെട അമ്മയാണ് ശ്യാമളാേദവി. േദവിേയാട് ഒന്നും
ആവശ്യെപ്പടാെത തെന്ന, ഈ േ ാത്രം നിത്യ പാരായണം െചയ്യുക.
അമ്മ അറിഞ്ഞു അനു ഹിക്കും, തീർച്ച !
മുതുവടത്തൂർ
ഉണ്ണികൃഷ്ണൻ സേരാവരം
2023െമയ് 3

6 ശശ്ാമളാദദണ്കം
ശ്യാമളാദ കം
ധ്യാനം

മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുള വാഗ്വിലാസാം
മാേഹന്ദ്രനീല ദ്യുതി േകാമളാംഗീം
മാതംഗ കന്യാം മനസാ രാമി.

അർത്ഥം
മാണിക്യ വീണാം - മാണിക്യ രത്നമയമായ വീണെയ
ഉപലാളയ ി - അണച്ചു ലാളിക്കുന്നവളായും
മദാലസാം - മദം െകാണ്ട് ആലസ്യമുള്ളവളായും
മഞ്ജുളം-മേനാഹരം
വാഗ്വിലാസാം -വചനഭംഗിേയാടുകൂടിയവളായും
മാേഹന്ദ്രനീലം -ഇന്ദ്രനീലക്കല്ലിെ
ദ്യുതി - പ്രകാശം
േകാമളാംഗീ -േകാമളമായ അംഗേത്താട് കൂടിയവൾ
മാതംഗ കന്യാം - മതംഗീേദവിെയ
അഹം -ഞാൻ
സതതം -എല്ലായിേപ്പാഴും
രാമി - രിക്കുന്നു.

സാരം
മേനാഹര ഗാനങ്ങൾ ആലപിച്ച് മണിവീണ മീട്ടി െക്കാണ്ട് ഇരി
ക്കുന്നവളും, മധുരഭാഷിണിയും, ഇന്ദ്രനീലക്കല്ലിെ നിറമുള്ള േകാ
മളഗാത്രേത്താെട മതംഗ മഹർഷിയുെട മകളായി പിറന്ന യുവ സുന്ദ
രിയുമായ ശ്യാമളാേദവിെയ ഞാൻ എേപ്പാഴും രിക്കുന്നു.

ശശ്ാമളാദദണ്കം 7
ധ്യാനം -േ ാകം 2

ചതുർഭുെജ ചന്ദ്രകാലാവതംേസ
കുേചാന്നേത കുങ്കുമ രാഗേശാേണ
പുേ ക്ഷു പാശാങ്കുശ പുഷ്പബാണ -
ഹേസ്ത നമേസ്ത ജഗേദക മാതഃ

അർത്ഥം
ചതുർഭുെജ -നാലു ൈകകേളാട് കൂടിയവെള
ചന്ദ്രകാലാവതംേസ-ചന്ദ്രക്കലയാകുന്ന
ശിേരാലങ്കാരേത്താടുകൂടിയവെള
അവതംസം -ശിേരാലങ്കാരം
കുേചാന്നേത - ഉയർന്ന കുചങ്ങേളാടുകൂടിയവെള
കുചം - നം
കുങ്കുമ രാഗേശാേണ - കുങ്കുമച്ചാറുെകാണ്ട് രക്ത വർണ്ണേത്താട് കൂടിയവെള .
പുേ ക്ഷു - കരിമ്പുവില്ല്
പാശം -കയർ
അങ്കുശം - േതാട്ടി
പുഷ്പബാണം - പൂവമ്പ്
ഹേ - ൈകകളിൽ ധരിച്ചവെള
ജഗേദക മാത : - േലാകങ്ങൾെക്കല്ലാം ഏക മാതാവായിട്ടുള്ളവേള
േത നമ: -അേങ്ങയ്ക്ക് നമസ്കാരം

സാരം
നാലു തൃൈകകേളാടുകൂടിയവളും, ചന്ദ്രക്കല ശിരസ്സിൽ അണി
ഞ്ഞവളും, ഉയർന്ന മാറിടമുള്ളവളും, െചങ്കുങ്കുമം അണിഞ്ഞതിനാൽ
ചുവപ്പുനിറമുള്ളവളും, താമര, കരിമ്പ്, േതാട്ടി, പൂവമ്പ് എന്നിവ
ഏ ിയ ൈകകേളാടുകൂടിയവളു മായ ജഗദ്മാതാവിന് നമസ്കാരം.

8 ശശ്ാമളാദദണ്കം
വിനിേയാഗം

മാതാ മരതകശ്യാമാ മാതംഗി മദശാലിനീ


കുര്യാത് കടാക്ഷം കല്യാണീ കദംബവനവാസിനീ
അർത്ഥം
മരതകശ്യാമാ -മരതക കല്ലു േപാെല ശ്യാമള വർണ്ണേത്താട് കൂടിയവളും
മാതംഗി - മാതംഗമുനിയുെട പുത്രി
മദശാലിനീ - മദം െകാണ്ട് േശാഭിക്കുന്നവളും
കുര്യാത് കടാ ം - കടാ ിച്ചാലും
കല്യാണീ -മംഗള സ്വരൂപിണി
കദംബ വനവാസിനീ - കദംബ വൃ ങ്ങളാൽ നിറഞ്ഞ വനത്തിൽ താമസിക്കുന്നവളു
സാരം
മരതകക്കല്ലു േപാെല ശ്യാമളവർണ്ണേത്താടു കൂടിയവളും
മാതംഗമുനിയുെട പുത്രിയും മദംെകാണ്ട് േശാഭിക്കുന്നവളും
മംഗളസ്വരൂപിണിയും കദംബവനത്തിൽ വസിക്കുന്നവളുമായ
അല്ലേയാ േദവീ അങ്ങ് ഞങ്ങെള കടാ ിച്ചാലും.

സ്തുതി
ജയ മാതംഗ തനേയ
ജയ നീേലാല്പല ദ്യുേത
ജയ സംഗീതരസിേക
ജയ ലീലാശുക പ്രിേയ
അർത്ഥം

നീേലാല്പല ദ്യുേത -അല്ലേയാകരിങ്കൂ വളപൂവിെ േശാഭേയാടുകൂടിയവെള


സംഗീതരസിേക - സംഗീതത്തിൽ രസിച്ചുെകാണ്ടിരിക്കുന്നവെള
ലീലാശുക പ്രിേയ -കളിത്തത്ത പ്രിയയായിട്ടുള്ളവെള
സാരം
മതംഗ മഹർഷിയുെട മകളും, കരിങ്കൂവള നിറമാർന്നവളും, സം
ഗീതം േകൾക്കുേമ്പാൾ സേ ാഷിക്കുന്നവളും കളിത്തത്തമ്മെയ
ൈകയ്യിേല ിയവളുമായ ശ്യാമളാേദവി ജയിക്കെട്ട !

ശശ്ാമളാദദണ്കം 9
ദണ്ഡകം 1
ശ്യാമളായാഃ മുഖ വർണ്ണനാ :--

ജയ ജനനീ സുധാ സമുദ്രാന്തരുദ്യന്മണി ദ്വീപ


സംരൂഢ ബില്വാടവീമ ്യ കല്പദ്രുമാകല്പ കാദംബ
കാന്താരവാസ പ്രിേയ, ! കൃത്തിവാസപ്രിേയ,
സർവ്വ േലാകപ്രിേയ !

അർത്ഥം

ജനനീ -അമ്മ
സുധാസമുദ്രം -അമൃത സമുദ്രം
അ രുദ്യൻ -മദ്ധ്യത്തിൽ െപാങ്ങി നിൽക്കുന്ന
മണി ദ്വീപ - രത്ന ദ്വീപ്
സംരൂഢ - മുളച്ചുണ്ടായ
ബില്വാടവീ - കൂവളക്കാട്
കല്പദ്രുമം - കല്പപവൃ ം
ആകല്പം -അലങ്കാരേത്താടു കൂടിയ
കാദംബകാ ാരം -കദംബവനത്തിൽ വസിക്കുവാൻ താത്പര്യമുള്ളവെള
കൃത്തിവാസ പ്രിേയ -പരമശിവെ പ്രിയയായവെള
കൃത്തിവാസസ് - േതാൽ ഉടുക്കുന്നവൻ (ശിവൻ)
സർവ്വ േലാകപ്രിേയ - സർവ്വേരാടും പ്രിയമുള്ളവെള
സാരം
അേമ്മ അവിടുന്ന് ജയിച്ചാലും. അമൃതക്കടലിൻ നടുവിൽ സ്ഥി
തി െചയ്യുന്ന സുന്ദരമായ മണി ദ്വീപത്തിൽ ഉള്ള കൂവള േത്താട്ടത്തി
െ ഉള്ളിൽ കല്പ വൃ ങ്ങളാൽ അലങ്കരിക്കെപ്പട്ട കടമ്പു വനത്തിൽ
വസിക്കുവാൻ താത്പര്യമുള്ളവളും, കൃത്തിവാസസ്സായ പരമശിവ
െ പ്രിയതമയും, പ്രപഞ്ചത്തിെല സകല ചരാചരങ്ങെളയും പ്രിയ
േത്താെട കാത്തരുളുന്നവളുമായ അമ്മ ജയിച്ചാലും.

10 ശശ്ാമളാദദണ്കം
ദണ്ഡകം 2

സാദരാരബ്ധസംഗീതസംഭാവനാ
സംഭ്രമാേലാലനീപ ഗാബ
ചൂളീസനാഥത്രിേക !
സാനുമത്പുത്രിേക !

അർത്ഥം
സാദരാരബ്ധം-ആദരേവാടുകൂടി ആരംഭിക്കെപ്പട്ട ,
സംഗീതസംഭാവനാ -സംഗീതാലാപനത്തിൽ
സംഭ്രമാേലാല - സംഭ്രമം നിമിത്തം ഇളകുന്നന
നീപസ്രഗാബദ്ധ - കടമ്പിൻ പൂവുെകാണ്ട് ഭംഗിയായി െകട്ടെപ്പട്ട
ചൂളീ - തലമുടിയിൽ
സനാഥത്രിേക - അലങ്കരിക്കെപ്പട്ടവേള
സാനുമത്പുത്രിേക ! -ഹിമവാെ പുത്രി (പാർവ്വതി )
സാനുമാൻ - ഹിമവാൻ

സാരം
ആദരേവാെട ആരംഭിച്ച സംഗീതാലാപനത്തിെ ആേരാഹ
ണാവേരാഹണഗതി േവഗത്താൽ ഇളകിയാടുന്നതും നീർക്കടമ്പിൻ
പൂമാല െകാണ്ടു െകട്ടി വച്ചിരിക്കുന്നതുമായ കാർകു ളത്താൽ മേനാ
ഹരമായ പുറകുവശേത്താടുകൂടിയവളും, പർവതരാജെ പുത്രിയുമായ
ശ്യാമളാേദവി ജയിച്ചാലും.

ശശ്ാമളാദദണ്കം 11
ദണ്ഡകം 3

േശഖരീഭൂത ശീതാംശുേരഖാ
മയൂഖാവലീ ബ സുസ്നിഗ്ധ
നീലാളകേശ്രണി ശൃംഗാരിേത,
േലാക സംഭാവിേത !

അർത്ഥം
േശഖരീഭൂത - ശിേരാലങ്കാരമായ
ശീതാംശുേരഖാ - ചന്ദ്രക്കല
മയൂഖാവലീ - രശ്മിക്കൂട്ടം
ബദ്ധ - ബന്ധിക്കെപ്പട്ട
സുസ്നിഗ്ധ - മിനുമിനുപ്പുള്ള്
നീലാളക േശ്രണി - നില നിറമുള്ളമുള്ള കുറുനിരകേളാടു കൂടിയ
ശൃംഗാരിേത, - അലംകൃതയായവേള
േലാക സംഭാവിേത - സർവ്വരാലും ബഹുമാനിക്കെപ്പടുന്നവേള

സാരം
ചൂഡാരത്നമായി ധരിച്ചിരിക്കുന്ന ചന്ദ്രകലയിൽ നിന്നുയരുന്ന
നിലാെവളിച്ചത്തിൽ മിനുമിനുേപ്പാെട കാണെപ്പടുന്ന ഇരുണ്ട കുറു
നിരകളാൽ ശൃംഗാരരൂപിണിയായി േശാഭിക്കുന്നവളും ഈേരഴുപ
തിന്നാലു േലാകങ്ങളും ആദരിക്കുന്നവളും ആയ ശ്യാമളാേദവി ജയി
ച്ചാലും !

12 ശശ്ാമളാദദണ്കം
ദണ്ഡകം 4

കാമലീലാധനുസന്നിഭ ഭ്രൂലതാ
പുഷ്പസേന്ദാഹസേന്ദഹ കൃേല്ലാചെന,
വാൿസുധാേസചെന,ചാരുേഗാേരാചന
പങ്കേകളീലലാമാഭിരാേമ,സുരാേമ,രേമ!

അർത്ഥം
കാമലീലാധനുസ്സ് - കാമേദവെ കളിവില്ല്
സന്നിഭം - തുല്യം
ഭ്രൂലതാ - പുരികെക്കാടി
പുഷ്പസേന്ദാഹസേന്ദഹ - പൂനിരകേളാ എന്ന് സംശയമുളവാക്കുന്ന
കൃേല്ലാചെന -കണ്ണുകേളാട് കൂടിയവേള
വാക്ക് സുധാ - വചനാമൃതം
േസചെന ! - വർഷിക്കുന്നവെള
ചാരു - മേനാഹരം
േഗാേരാചനാപങ്കം - േഗാേരാചനച്ചാറുെകാണ്ടുള്ള
േകളീലലാമം- േകളിയായ അലങ്കാരം െകാണ്ട്
അഭിരാേമ ! - മേനാഹാരിണിയായവേള
സുരാേമ ! - സുന്ദരിയായവേള
രേമ ! - ലക്ഷ്മി

സാരം
കാമേദവെ കളിവില്ലിെനാക്കുന്ന പുരികെക്കാടിയിൽ വിലസു
ന്ന പൂവമ്പുകൾക്കു തുല്യമായ കണ്ണുകേളാട് കൂടിയവളും വചനാമൃത
ത്താൽ കുളിർമ്മ പകർന്നു തരുന്നവളുമായ ശ്യാമളാേദവി ജയിച്ചാ
ലും.മേനാഹരമായ േഗാേരാചനക്കുറി അണിഞ്ഞു ക്രീഡാേലാലയാ
യി അതിസുന്ദരിയായിരിക്കുന്നവളും, പ്രപഞ്ചെത്ത മുഴുവൻ സേ ാഷി
പ്പിക്കുന്നവളും, ലക്ഷ്മി സ്വരുപിണിയുമായ ശ്യാമളാേദവി ജയിച്ചാലും.

ശശ്ാമളാദദണ്കം 13
ദണ്ഡകം 5
േപ്രാല്ലസദ്വാളികാമൗക്തികേശ്രണികാ
ചന്ദ്രികാമണ്ഡേലാത്ഭാസിലാവണ്യ
ഗണ്ഡസ്ഥലന്യസ്ത കസ്തൂരികാപത്ര
േരഖാസമുത്ഭൂത സൗരഭ്യ സംഭ്രാന്ത
ഭൃംഗാംഗനാഗീതസാന്ദ്രീഭവന്മന്ദ്ര
തന്ത്രീസ്വെര ,സുസ്വെര ! ഭാസ്വെര !

അർത്ഥം
േപ്രാല്ലസം - ഏറ്റവും ഉല്ലസിക്കുന്ന
ദ്വാളികാ- ആടിക്കളിക്കുന്ന
മൗക്തികേശ്രണി - മുത്തുമണികളുെട കൂട്ടം
ചന്ദ്രികാമ ലം - െവൺനിലാവിെ സമൂഹം
ഉ ാസിതം - മിന്നിത്തിളങ്ങുന്ന
ലാവണ്യം - സുന്ദരം
ഗ സ്ഥലം - കവിൾത്തടം
ന്യ - വരയ്ക്കെപ്പട്ട / പൂശിയിരിക്കുന്ന
കസ്തൂരികാപത്ര േരഖാ - കസ്തൂരി െകാണ്ടുള്ള പത്ര േരഖകളിൽ
സമുത്ഭൂതം - സംഭവിക്കുന്ന
സൗരഭ്യം - സുഗന്ധം
സംഭ്രാ ം - ഭ്രമിച്ച
ഭൃംഗാംഗന - െപൺ വണ്ടുകൾ
ഗീതം - പാട്ട്
സാന്ദ്രീഭവത് - േചർന്നുെകാണ്ട്
മന്ദ്രതന്ത്രീസ്വെര - മധുര വീണാ നാദം
സുസ്വെര ! - നല്ല സ്വരങ്ങേളാടു കൂടിയവേള
ഭാസ്വെര ! - േശാഭിക്കുന്നവേള
സാരം
ഭംഗിയിൽ ആടിക്കളിക്കുന്നകർണ്ണാഭരണങ്ങളിെല മുത്തുമണിക
ളിൽ നിന്നുയരുന്ന പൂനിലാവിനുതുല്യമായപ്രകാശേധാരണയാൽ മി
ന്നിത്തിളങ്ങുന്ന കവിൾത്തടങ്ങളിൽ പൂശിയിരിക്കുന്ന കസ്തൂരിെകാണ്ടു
ള്ള അംഗരാഗത്തിൽ നിന്നുയരുന്ന സുഗന്ധത്താൽ ആകൃഷ്ടരായി പറ
െന്നത്തുന്ന െപൺവണ്ടുകളുെട സംഗീതേത്താട് േചർന്ന് ആകർഷക
മായി വീണ മീട്ടുന്നവളും, മധുരസ്വരത്തിൽ പാട്ടു പാടുന്നവളും, പ്രകാശി
ക്കുന്ന സൗന്ദര്യേത്താടുകൂടിയവളുമായ ശ്യാമളാേദവി ജയിച്ചാലും.

14 ശശ്ാമളാദദണ്കം
ദണ്ഡകം 6
വല്ലകീവാദനപ്രക്രിയാേലാല താളീദളാ
ബ താടങ്കഭൂഷാവിേശഷാന്വിേത !സി സമ്മാനിേത !
ദിവ്യഹാലാമേദാേദ്വലേഹലാലസൽച്ചക്ഷുരാേന്താളന
ശ്രീ സമാക്ഷിപ്തകർൈണകനീേലാൽപേല !
ശ്യാമെള ! പൂരിതാേശഷ േലാകാഭി വാഞ്ഛാഫേല !
നിർമ്മേല ! ശ്രീ ഫേല !
അർത്ഥം
വല്ലകീവാദന - വീണാ വായന
പ്രക്രിയാേലാല - പ്രേയാഗത്താൽ േലാലങ്ങൾ
താളീ ദളാ ബദ്ധ- താളിേയാലയാൽ ബന്ധിക്കെപട്ടവൾ
താടങ്കങ്ങൾ - േതാടകങ്ങൾ (കർണാഭരണങ്ങൾ)
ഭൂഷാ വിേശഷാന്വിേത - വിശിഷ്ട ആഭരണങ്ങൾ ധരിച്ചവേള
സിദ്ധസമ്മാനി േത ! - സിദ്ധൻമാ രാൽ ആദരിക്കെപ്പടുന്നവേള
ദിവ്യഹാലാമേദാേദ്വ ല - ദിവ്യമായ മധുവിെ മദത്താൽ ഉന്മത്തയായ
േഹലാ- ലീല െകാണ്ടു്
ലസൽച്ചക്ഷു - േശാഭിക്കുന്ന കണ്ണ്
ആേ ാളനം - ഇളകിയാടുന്ന
ശ്രീ - േശാഭാ
സമാ ിപ്തം - അധിേ പിക്കെപ്പട്ട
കർൈണക നീേലാൽപലം - കരിങ്കൂവളപ്പൂവുകൾ കാതിലണിഞ്ഞവേള
പൂരിതം - നിറേവറ്റെപ്പട്ട
അേശഷ േലാകാഭി - സർവ്വ ജനങ്ങളും
വാഞ്ച്ഛാഫേല ! - അഭീഷ്ടേത്താടുകൂടിയത്
നിർമ്മേല ! - ശുദ്േധ
ശ്രീ ഫേല ! - ശ്രീയാകുന്ന ഫലെത്ത കുറിക്കുന്നവേള
സാരം
വീണ വായിക്കുേമ്പാൾ ഇളകിയാടുന്ന പനേയാലച്ചുരുളാലുള്ള
കു ലങ്ങൾ അണിഞ്ഞവളും സിദ്ധൻമാരാൽ ആദരി ക്കെപ്പടുന്നവളും
ആയ ശ്യാമളാ േദവി ജയിച്ചാലും .ദിവ്യ സുധാരസം ആസ്വദിച്ച്, ഉന്മ
ത്തമായി തീർന്ന കണ്ണുകളിൽ നിന്ന് ഉതിരുന്ന കടാ ങ്ങൾക്കു േശാഭ
നഷ്ടെപ്പട്ടു എന്ന് േതാന്നിക്കുന്ന കരിംകൂവളപൂക്കൾ, കാതിൽ അണി
ഞ്ഞവളും, സകല േലാകരുെടയും ആ ഹങ്ങൾ സാധിപ്പിച്ചു അനു
ഹിക്കുന്നവളും ഐശ്വര്യ പൂർണ്ണമായ ഫലങ്ങൾ ദാനം െചയ്യുന്നവളും,
പരിശുദ്ധയുമായ ശ്യാമളാേദവി ജയിച്ചാലും.

ശശ്ാമളാദദണ്കം 15
ദണ്ഡകം 7
േസ്വദ ബിന്ദുലസൽഫാലലാവണ്യ
നിഷ്യന്തസേന്ദാഹ സേന്ദഹകൃന്നാസികാ
മൗക്തിേക സർവ്വ മന്ത്രാത്മിേക കാളിേക
സർവ്വ സി ്യാത്മിേക .മുഗ്ദ്ധമന്ദ ിേതാ-
ദാര വക്ത്രസ്ഫുരത് പൂഗ താംബൂല ഖേണ്ഡാദ്കെര !
ജ്ഞാനമുദ്രാകെര !സർവ്വ സമ്പത്കേര!
പദ്മ ഭാസ്വത്കേര !ശ്രീകേര !
കുന്ദപുഷ്പദ്യുതി സ്നി ദന്താവലി
നിർമലാേലാല കേല്ലാലസേമ്മളന!
േ രേശാണാധെര !ചാരുവീണാധെര !പക്വ ബിംബാധെര!

അർത്ഥം
േസ്വദ ബിന്ദു - വിയർപ്പുതുള്ളി
ഉല്ലസ്സത് - േശാഭിക്കുന്ന
ഫാലം - െനറ്റിത്തടം
ലാവണ്യം-സൗന്ദര്യം
നിഷ്യ ം - ഒഴുക്ക്
സേന്ദാഹം -കൂട്ടം
സേന്ദഹകൃത്ത് - സംശയമുളവാക്കുന്ന
നാസികാ മൗക്തിേക - മൂക്കുത്തിയണിഞ്ഞവേള
സർവ്വ മന്ത്രാത്മിേക - എല്ലാ മന്ത്രങ്ങളും ആകുന്ന ആത്മാേവാടുകൂടിയവെള
കാളിേക - കാളി േദവി
സർവ്വ സിദ്ധ്യാത്മിേക . - എല്ലാ സിദ്ധികളും തികഞ്ഞിരിക്കുന്നവെള
മുഗ്ദ്ധമന്ദ ിതം - േമാഹനമായ പുഞ്ചിരി -
വക്ത്രം - മുഖം / വായ
സ്ഫുരത് - േശാഭിക്കുന്ന

16 ശശ്ാമളാദദണ്കം
പൂഗതാംബൂല ഖേ ാദ്കെര -താംബൂലം ധരിച്ചവേള
ാനമുദ്രാകെര- ചിന്മുദ്രാ ധാരിണി
സർവ്വ സമ്പത്കേര! -എല്ലാ സമ്പത്തിെ യും വിളനിലമായുള്ളവേള
പദ്മ ഭാസ്വത്കേര - താമരപ്പൂവ് കയ്യിേല ിയവേള
ശ്രീകേര ! - ലക്ഷ്മി ( ഐശ്വര്യം തരുന്നവൾ)
കുന്ദപുഷ്പദ്യുതി - മുല്ലപ്പൂവിെ പ്രകാശം
സ്നിഗ്ദ്ധദ ാവലി - മേനാഹരമായ പല്പുകൾ
നിർലാേലാലകേല്ലാലം - പരിശുദ്ധമായതും ഇളകിയാടുന്നതുമായ തിരമാല
സേമ്മളന!- കൂടിേച്ചരുന്നത്
േ രം - പുഞ്ചിരി
േശാണാധെര - െചഞ്ചുണ്ടുള്ളവേള
ചാരുവീണാധെര -മേനാഹരമായ വീണ ധരിച്ചവെള
പക്വ ബിംബാധെര!- പഴുത്ത േകാവൽ പഴത്തിെ േശാഭയാർന്ന
അധരങ്ങേളാടു കൂടിയവേള
സാരം
വിയർപ്പുതുള്ളികൾ െപാടിഞ്ഞു വിളങ്ങുന്ന െനറ്റിത്തടത്തിെ
സൗന്ദര്യം തെന്ന ഒഴുകിയതാേണാ എന്ന് സംശയിക്കുന്ന മുത്തു
മൂക്കുത്തി അണിഞ്ഞവളും സർവ്വമന്ത്ര സ്വരൂപിണിയും സർവ്വസിദ്ധി
സ്വരൂപണിയും എല്ലാ മന്ത്രങ്ങളുെട ആത്മാവുമായവളുംേമാഹനമ
ന്ദ ിതം തൂകിെകാണ്ട് വായിൽ താംബുലം ധരിച്ചിരിക്കുന്നവളും,
ചിന്മുദ്രാധാരിണിയും, എല്ലാ സമ്പത്തിെ യും വിളനിലമായുള്ളവ
ളും കളിത്താമരപ്പൂവ് കയ്യിേല ിയവളും തൃ ൈക്ക ക ൾ െകാണ്ട്
ഐശ്വര്യം വാരി േക്കാരി തരുന്നവളും ആയ ശ്യാമളാേദവി ജയിച്ചാലും
മുല്ലെമാട്ടിെ െവണ്മയാർന്ന പല്ലുകളിൽ നിന്നുതിരുന്ന പ്രകാ
ശതരംഗങ്ങേളാട് േചർന്ന് േശാഭിക്കുന്ന െചംെചാടികളാൽ പുഞ്ചി
രിക്കുന്നവളും, ഭംഗിേയറിയ വീണ ൈകയ്യിേല ിയവളും, േകാവൽ
പ്പഴത്തിെനാത്ത അധരഭംഗി യുള്ളവളുമായ അമ്മ ജയിച്ചാലും

ശശ്ാമളാദദണ്കം 17
ദണ്ഡകം 8
ശ്യാമളായാഃശരീരവർണ്ണനാ :-

സുലളിത നവയൗവ്വനാരംഭഃ ചേന്ദ്രാദേയാേദ്വല


ലാവണ്യദുഗ്ദ്ധാർണ്ണവാവിർഭവത്കംബു
ബിംേബാകഭൃത് കന്ധേര !സത് കലാമന്ദിേര !മന്ഥെര !.
ദിവ്യരത്നപ്രഭാബന്ധുരച്ഛന്ന ഹാരാദിഭൂഷാ
സമുേദ്യാതമാനാനവദ്യാംഗേശാേഭ !ശുേഭ!
അർത്ഥം
സുലളിതം - മേനാഹരമായ
നവയൗവ്വനാരംഭഃ ചേന്ദ്രാദയം - നവയൗവ്വനത്തിെ ആരംഭമാകുന്ന ചേന്ദ്രാദയത്തിൽ
ഉേദ്വല - കരകവിഞ്ഞ
ലാവണ്യദുഗ്ദ്ധാർണ്ണവം - സൗന്ദര്യമാകുന്ന പാലാഴി
ആവിർഭവത് - ആവിർഭവിച്ച (െപാങ്ങുന്ന )
കംബു ബിംേബാകഭൃത്കന്ധേര - ശംഖിെ കാ ി വിശഷം
േപാെലയുള്ള കഴുേത്താടുകൂടിയവേള
സത് കലാമന്ദിേര - നല്ലകലകളുെട ആസ്ഥാനമായുള്ള!
മന്ഥെര - മന്ദഗമേന.
ബന്ധുരം - മേനാഹരം
ച്ഛന്നം - മറയ്ക്കെപ്പട്ട
ഹാരാദിഭൂഷാ - മാല മുതലായ ആഭരണങ്ങൾ
സമുേദ്യാതമാനാ- സമുേദ്യാതമാനങ്ങളായ (ഏറ്റവും േശാഭിക്കുന്നതായ )
അനവദ്യം - നിർേദ്ദാഷമായ
അംഗ േശാേഭ ! - അവയവങ്ങളുെട േശാഭേയാടു കൂടിയവേള
ശുേഭ - മംഗള സ്വരൂപിണി
സാരം
പുതു യൗവനത്തിെ ആരംഭമാകുന്ന ചേന്ദ്രാദയത്താൽ േവലി
േയറ്റമുണ്ടായ സൗന്ദര്യമാകുന്ന പാൽക്കടലിൽ നിന്നും ആവിർഭവി
ച്ച ശംഖുേപാെലയുള്ള കഴുേത്താടുകൂടിയവളും, എല്ലാ സത്കലകളു
െടയും ഉറവിടവും, മദാലസയുമായ ശ്യാമളാേദവി ജയിച്ചാലും.
ദിവ്യ രത്നങ്ങളുെട പ്രഭയാൽ ഉജ്ജ്വല കാ ി വഹിക്കുന്ന മുത്തു
മാല തുടങ്ങിയ ആഭരണങ്ങൾ െകാണ്ട് അലങ്കരിക്കെപ്പട്ട മേനാഹ
രമായ അവയവങ്ങളാൽ േശാഭിക്കുന്നവളും, ഐശ്വര്യവതിയുമായ
ശ്യാമളാേദവി ജയിച്ചാലും.

18 ശശ്ാമളാദദണ്കം
ദണ്ഡകം 9

രത്നേകയൂര രശ്മിച്ഛടാ പല്ലവ


േപ്രാല്ല സേദ്ദാർലതാ രാജിേത, േയാഗിഭി: പൂജിേത
വിശ്വദിഗ്മണ്ഡല വ്യാപി മാണിക്യേതജ: സ്ഫുരത്
കങ്കണാലങ്കൃേത !വിഭ്രമാലങ്കൃേത !സാധുഭി :സത്കൃേത !
വാസരാരംഭേവലാസമുജ്ജൃംഭമാണാരവിന്ദ
പ്രതിദ്വന്ദി പാണിദ്വ െയ !സന്തേതാദ്യദ്ദെയ !അദ്വേയ !
ദിവ്യരേത്നാർമ്മികാദീധിതി സ്േതാമ സന്ധ്യായമാനാംഗുലീ
പല്ലേവാദ്യന്നേഖന്ദു പ്രഭാമണ്ഡേല !സന്നതാഖണ്ഡേല !
ചിത്പ്രഭാമണ്ഡേല !േപ്രാല്ലസൽ കുണ്ഡേല !

അർത്ഥം

രത്നേകയൂരം - മണിേത്താൾ വള
രശ്മിച്ഛടാ - രശ്മി സമൂഹം
പല്ലവം - തളിര്
േപ്രാല്ലസം - പ്രകർേഷണ ഉല്ലസിക്കുന്നത്
േദ്ദാർ ലതാ - ൈകകളാകുന്ന വള്ളികൾ
രാജിത - േശാഭിക്കുന്നവൾ
േയാഗിഭി: - േയാഗികളാൽ
പൂജിേത - പൂജിക്കെപ്പടുന്നവുേള
വിശ്വം - വ്യാപിച്ചിരിക്കുന്നദിങ്മ ലം - എല്ലാ ദിക്കുകളിലും
വ്യാപി - പരന്നുകിടക്കുന്ന
മാണിക്യ േതജ: - മാണിക്യത്തിെ േശാഭ

ശശ്ാമളാദദണ്കം 19
സ്ഫുരത് - െവട്ടിത്തിളങ്ങുന്ന
കങ്കണം - വള
വിഭ്രമാലംകൃേത - വിലാസങ്ങളാൽ അലങ്കരിക്കെപ്പട്ടവേള
സാധുഭി :- സദ് ജനങ്ങളാൽ
സത്കൃേത ! - പൂജിക്കെപ്പടുന്നവേള
വാസരം - പ്രഭാതം
േവലാ - േവള
സമുജ്ജൃംഭമാണാ - ഭംഗിേയാെട വികസിക്കുന്ന
അരവിന്ദം - താമര
പ്രതിദ്വന്ദി - കിടപിടിക്കുന്ന ( അവെയക്കാൾ അധികം അഴകുള്ള )
പാണിദ്വെയ ! - ഇരു ൈകകളുമുള്ളവേള
സ േതാദ്യദ്ദെയ - സദാ ദയ െചാരിയുന്നവേള
അദ്വേയ ! - രണ്ടാമെതാന്നില്ലാത്തവേള
ദിവ്യരേത്നാർമ്മികാ -ദിവ്യങ്ങളാകുന്ന രത്നേമാതിരങ്ങൾ
ദീധിതി സ്േതാമ -രശ്മികളുെട കൂട്ടം
സന്ധ്യായമാനാ - സന്ധ്യേപാെലയായിച്ചമഞ്ഞ
അംഗുലീപല്ലവം - തളിരുകൾ േപാെലയുള്ള വിരലുകളിൽ
ഉദ്യത് - ഉദിച്ചുയരുന്ന
നേഖന്ദു -നഖങ്ങൾ ആകുന്ന ചന്ദ്രന്മാർ
സന്നതാ - വഴി േപാെല നമസ്കരിച്ച
ആഖ േല! - ഇന്ദ്രേന്നാടു കൂടിയവേള
ചിത്പ്രഭാമ േല - ാനപ്രഭ ചുറ്റും പരന്നവെള
േപ്രാല്ലസൽ കു േല ! - ഏറ്റവും േശാഭിക്കുന്ന കു ലങ്ങേളാട് കൂടിയവെള

20 ശശ്ാമളാദദണ്കം
സാരം
രത്നം പതിച്ച േതാൾവളകളിൽ നിന്നും ഉതിരുന്ന കാ ിപ്ര
സരമാകുന്ന ഇളം തളിരുകേളാടു കൂടി മേനാഹരമായി കാണെപ്പടു
ന്ന ഭുജവല്ലികേളാട് കൂടിയവളും, േയാഗികളാൽ പൂജിക്കെപ്പടുന്നവ
ളും ആയ അമ്മ ജയിച്ചാലും.
മണിേത്താൾ വളകളുെട ഇളം തളിരുകൾെക്കാത്ത് കിരണ കന്ദ
ളങ്ങെളെക്കാണ്ട് പരിഹസിക്കുന്ന വള്ളിേപാെല ഭംഗിയുള്ള തൃക്ക
രങ്ങെള െകാണ്ട് േശാഭിക്കുന്നവളും േയാഗികളാൽ പൂജിക്കെപ്പടുന്ന
വളും എല്ലാ ദിക്കുകളിലും വ്യാപിച്ചിരിക്കുന്ന മാണിക്യേശാഭയാൽ
െവട്ടിത്തിള ങ്ങുന്ന ൈകവളകൾ അണിഞ്ഞവളും, ചലനവിേശഷ
ത്താൽ അലംകൃതയും, സാധു ജനങ്ങളാൽ സത് കരിക്കെപ്പട്ട വളും
ആയ ശ്യാമളാേദവി വിജയിക്കെട്ട !
പ്രഭാതത്തിൽ വിരിയുന്ന െച ാമര പൂക്കേളാടു കിടപിടി ക്കുന്ന
തൃൈക്ക കൾ ഉള്ളവളും സദാ സമയവും ദയ െചാരിയുന്നവളും അദ്വ
യയും ആയ ശ്യാമളാേദവി ജയിച്ചാലും !
ദിവ്യരത്നങ്ങളിൽ നിന്നും അലയടിച്ചുയരുന്ന പ്രകാശരശ്മികളു
െട തുടുപ്പിനാൽ സന്ധ്യാേശാഭ കലർന്ന ഇളംതളിെരാത്തൈകവി
രൽത്തുമ്പിൽ അമ്പിളിക്കലെയാത്ത നഖങ്ങളുെട പ്രകാശമാർന്നവ
ളും േദവരാജനാൽ നമിക്കെപ്പടുന്നവളും സ്വശരീരത്തിൽ നിന്നു
വിക്കുന്ന ചിത്പ്രകാശത്താൽ പരിേവഷം ചാർത്തിയവളും ഇളകി
ക്കളിക്കുന്ന േശാഭേയറിയ കു ലങ്ങൾ അണിഞ്ഞവളുമായ അമ്മ
ജയിച്ചാലും

ശശ്ാമളാദദണ്കം 21
ദണ്ഡകം 10
താരകാജാല നീകാശ ഹാരാവലി
േ രചാരുസ്തനാേഭാഗഭാരാനമദ്-
മ ്യ വല്ലീ വലിേച്ഛദ വീചീസമുല്ലാസ
സന്ദർശിതാകാര സൗന്ദര്യരത്നാകെര !
വല്ലകീഭൃത്കേര !കിങ്കരശ്രീകെര !

അർത്ഥം
താരകാജാലനീകാശ-ന ത്രക്കൂട്ടം േപാെലയുള്ള
ഹാരാവലി - മുത്തുമാലകൾ
േ ര - പുഞ്ചിരി
ചാരു നാേഭാഗങ്ങൾ - മേനാഹരങ്ങളും വിശാലങ്ങളുമായ നങ്ങൾ
ഭാരം - കനം
ആനമദ് -അല്പം കുനിഞ്ഞ .
മേധ്യവല്ലീ- മധ്യവല്ലിയിൽ (വള്ളി േപാെലയുള്ള അരെക്കട്ടിൽ
വലിേച്ഛദ - ചുളിവുകൾ
വീചീ - തിരമാല
സമുല്ലാസ - ഉല്ലസിക്കുന്ന കാ ി വിലാസത്താൽ
സന്ദർശിതാകാര - ആകൃതി കാണിക്കെപ്പട്ട .
സൗന്ദര്യ രത്നാകെര ! - സൗന്ദര്യ സമുദ്രേത്താടുകൂടിയവെള
വല്ലകീഭൃത്കേര ! - വീണെയ വഹിക്കുന്ന കരങ്ങേളാട് കൂടിയവേള
കിങ്കരശ്രീകെര ! -പാദ ഭക്തന്മാർക്ക് ഐശ്വര്യമരുളുന്നവെള .
സാരം
ന ത്രസമൂഹം േപാെലപ്രകാശിക്കുന്ന മുത്തുമാലകളാൽ േശാ
ഭിക്കുന്ന വിരിമാറിടത്തിെ ഭാരത്താൽ അല്പം കുനിഞ്ഞ മധ്യപ്ര
േദശത്തിൽ െതളിയുന്ന മൂന്നു ചുളിവുകളാകുന്ന ഓളങ്ങളാൽ െവട്ടി
ത്തിളങ്ങുന്ന സൗന്ദര്യത്തിെ അലകടലായി രിക്കുന്നവളും കരതാ
രിൽ വീണേയ ിയവളും, ഭക്തർക്ക് ഐശ്വര്യമരുളുന്നവളുമായ
ശ്യാമളാ േദവി ജയിച്ചാലും !

22 ശശ്ാമളാദദണ്കം
ദണ്ഡകം 11
ശ്യാമളായാഃ പാദാന്തവർണ്ണന:-

േഹമകുംേഭാപേമാത്തുംഗവേക്ഷാജ
ഭാരാവനേമ്രത്രിേലാകാവനേമ്ര
ലസദ്വൃത്തഗംഭീര-നാഭീസരസ്തീര
ൈശവാലശങ്കാകരശ്യാമേരാമാവലീഭൂഷേണ
മഞ്ജുസംഭാഷേണ

അർത്ഥം
േഹമകുംേഭാപമാ - സ്വർണ്ണ പാത്രം േപാെലയുള്ള
ഉത്തുംഗം - ഉയർന്ന
വേ ാജഭാരാത്- നങ്ങളുെട ഭാരത്താൽ
അവനമ്ര - കുനിഞ്ഞവെള
ത്രിേലാകാവനേമ്ര - മൂന്നു േലാകങ്ങളും തലകുനിച്ചുവന്ദിക്കുന്നവെള
ലസദ്വൃത്തഗംഭീരനാഭീ - വൃത്താകാരമുള്ളതും ഗംഭീരവുമായ നാഭി
നാഭീസര ീരൈശവാല - നാഭിയാകുന്ന തടാകത്തിെ തീരത്തുള്ള പായൽ
ശങ്കാകര -ശങ്കയുളവാക്കുന്ന
ശ്യാമേരാമാവലീ - കറുത്ത േരാമക്കൂട്ടം
ഭൂഷേണ -അലങ്കാരേത്താടുകൂടിയവെള
മഞ്ജുസംഭാഷേണ - മധുരമായി സംസാരിക്കുന്നവെള

സാരം
െപാൻകുടങ്ങൾേപാെല ഉയർന്നിരിക്കുന്ന നങ്ങളുെട കനം
െകാണ്ടും കനിഞ്ഞവളും മൂന്നു േലാകങ്ങളും നമസ്കരിക്കുന്നവളും
വൃത്താകൃതിേയാടുകൂടി േശാഭിക്കുന്ന ആഴമുള്ള നാഭി സരസ്സിെ
തീരത്തിലുള്ള കരിമ്പായേലാ എന്ന ശങ്കയുളവാക്കിെക്കാണ്ടിരിക്കു
ന്ന കറുത്ത േരാമാവലിേയാട് കൂടിയവളും മധുരമായി സംഭാഷണം
െചയ്യുന്നവളുമായ േദവീ നി ിരുവടി ജയിച്ചാലും

ശശ്ാമളാദദണ്കം 23
ദണ്ഡകം 12
ചാരുശിഞ്ചദ്കടീസൂത്രനിർഭത്സിതാ-
നംഗലീലാ ധനുശ്ശിഞ്ചിനീഡംബേര ദിവ്യരത്നാംബേര
പദ്മരാേഗാല്ലസേന്മഖലാമൗക്തിക
േശ്രാണിേശാഭാജിതസ്വർണഭൂഭൃത്തേല ചന്ദ്രികാശീതേള

അർത്ഥം
ചാരുശിഞ്ചദ് - കിലുങ്ങുന്ന
കടീസൂത്രം - അരഞ്ഞാണം
നിർഭത്സിതം - നിന്ദിക്കെപ്പട്ട
അനങ്ഗൻ - ശരീരമില്ലാത്തവൻ (കാമേദവൻ )
അനങ്ഗലീലാധനുസ്സ് - കാമേദവെ കളിവില്ല്
ശിഞ്ചിനീഡംബേര - ഞാെണാലിയുെട േഘാഷേത്താടുകൂടിയവെള
ദിവ്യരത്നാംബേര - കസവ് വസ്ത്രം ധരിച്ചവെള
പദ്മരാഗം - ഒരു രത്നം
ഉല്ലസേന്മഖലാ - അരഞ്ഞാൺ െകാണ്ട് േശാഭിക്കുന്ന
മൗക്തികം - മുത്ത്
േശ്രാണി - അരെക്കട്ട്
േശാഭാജിത - േശാഭയാൽ ജയിക്കെപ്പട്ട
സ്വർണഭൂഭൃത്തേല - മഹാേമരു പർവതത്തിെ തലേത്താട് കൂടിയവെള .
ചന്ദ്രികാശീതേള -ചന്ദ്രിക േപാെല കുളിർമയുള്ളവെള .

സാരം
കമനീയമായി കിലുങ്ങുന്ന അരഞ്ഞാൺ െകാണ്ട് കാമേദവെ
കളിവില്ലിൽ നിന്നും പുറെപ്പടുന്ന ഞാെണാലിയുെട േഘാഷെത്ത
അപഹസിക്കുന്നവളും ദിവ്യമായ കസവ് വസ്ത്രം ധരിച്ചവളും പത്മ
രാഗ രത്നത്താൽ പരിലസിക്കുന്ന അരഞ്ഞാൺ െകാണ്ട് വിേശഷ
കാ ിേയാടു കൂടിയ അരെക്കട്ടിെ േശാഭയാൽ മഹാേമരു പർവ്വ
തത്തിെ താഴ്വര പ്രേദശെത്ത ജയിച്ചവളും ചന്ദ്രിക േപാെല ശീത
ളയുമായിരിക്കുന്ന േദവീ നി ിരുവടി ജയിച്ചാലും

24 ശശ്ാമളാദദണ്കം
ദണ്ഡകം 13
വികസിത നവകിംശുകാതാമ്ര
ദിവ്യാംശുകച്ഛന്ന ചാരൂരുേശാഭാ പരാഭൂതസിന്ദൂര
േശാണായ മാേനന്ദ്രമാതംഗ ഹസ്താർഗേള !
ൈവഭവാനർഗേള !ശ്യാമേള !
േകാമളസ്നിഗ്ദ്ധനീേലാല്പേലാൽപ്പാദിതാനംഗ
തൂണീര ശങ്കാകേരാദാരജംഘാലേത !ചാരുലീലാഗേത !
അർത്ഥം
വികസിത നവകിംശുകാ -വിടർന്നമുരിക്കിൻ പൂവ്
ആതാമ്രാ - ചുവന്ന
ദിവ്യാംശുകം -ദിവ്യ വസ്ത്രം
ച്ഛന്ന -ആവരണം െചയ്യെപ്പട്ട
ചാരൂരുേശാഭാ - മേനാഹരമായ തുടകളുെട േശാഭ
പരാഭൂതം - നിസ്സാരമാക്കെപ്പട്ട
സിന്ദൂര േശാണായ മാനം - സിന്ദൂരം െകാണ്ട് രക്ത വർണ്ണമായ
ഇന്ദ്രമാതംഗ ഹ ാർഗളം -ഐരാവതത്തിെ താഴുേപാെലയുള്ള
തുമ്പിൈക്കേയാട് കൂടിയവൾ
ൈവഭവാനർഗേള - ൈവഭവത്തിൽ പ്രതിബന്ധമില്ലാത്തവെള
േകാമളസ്നിഗ്ദ്ധ - േകാമളവും മിനുസമുള്ളതുമായ
നീേലാല്പലം - കരിങ്കൂവളം
ഉൽപ്പാദിതം - ഉണ്ടാക്കെപ്പട്ട
അനങ്ഗ തൂണീരം - കാമേദവെ ആവനാഴികൾ
ശങ്കാകരം -ശങ്കജനിപ്പിക്കുന്ന
ഉദാരജംഘാലേത - മേനാഹര മായ വള്ളി േപാലുള്ള കണങ്കാലുകേളാടു കൂടിയവൾ
ചാരുലീലാഗേത ! - ഭംഗിയുള്ള ലീലയാടി നടക്കുന്നവൾ
സാരം
വിടർന്നുവിലസുന്ന പുതുപ്ലാശിൻപൂവിെ ഇളംചുവപ്പുനിറം കലർ
ന്ന പട്ടിനാൽ മറക്കെപ്പട്ടിരിക്കുന്നതിനാൽ കുങ്കുമേലപനം െചയ്തതു
േപാെല േശാഭിക്കുന്നവളും ഐരാവതത്തിെ തുമ്പിൈക്ക േപാെല
വടിെവാത്തവയും ആയ തുടയിണകേളാട് കൂടിയവളും, സദാ ഐശ്വ
ര്യപൂർണ്ണയും, ശ്യാമളയുമായ േദവി ജയിച്ചാലും.
മൃദുവും മേനാഹരവുമായ കരിങ്കൂവളപൂ ക്കളാൽ നിർമ്മിച്ച കാമ
േദവെ ആവനാഴിേയാ എന്ന് സംശയിപ്പിക്കുന്ന വിധത്തിലുള്ള
കണങ്കാലുകേളാ ടു കൂടിയവളും ഭംഗിയായി ലീലയാടി നടക്കുന്നവ
ളും ആയ ശ്യാമളാേദവി ജയിച്ചാലും !

ശശ്ാമളാദദണ്കം 25
ദണ്ഡകം -14

നമ്രദിക്പാല സീമന്തിനീകുന്തള സ്നിഗ്ദ്ധ


നീലപ്രഭാപുഞ്ജസഞ്ജാത ദൂർ വാങ്കുരാശങ്ക സാരംഗ
സംേയാഗരിംഖന്നേഖന്ദൂജ്ജ്വെല !േപ്രാജ്ജ്വേല !നിർമ്മേല !
പ്രഹ്വ േദേവശ ലക്ഷ്മീശ ഭൂേതശ േതാേയശ
വാണീശ കീനാശ ൈദേത്യശ യേക്ഷശ വായ്വഗ്നി േകാടീര
മാണിക്യ സംഘൃഷ്ട ബാലതേപാദ്ദാമ ലാക്ഷാരസാരുണ്യ
താരുണ്യ ലക്ഷ്മീ ഗൃഹീതാംഘ്രിപദ്േമ !സു പദ്േമ !ഉേമ!

അർത്ഥം

നമ്ര -നമസ്കരിക്കുന്ന
ദിക്പാല സീമ ിനീ - ദിക്പാലസുന്ദരികൾ
കു ളം - മുടി
സ്നിഗ്ദ്ധനീലപ്രഭാപുഞ്ജം - നീലിച്ച് മിനുമിനുത്ത രശ്മിക്കൂട്ടം
സംഞ്ജാതം - ഉണ്ടായിത്തീരുക
ദൂർവാങ്കുരാശങ്ക - കറുകപുെല്ലന്നു സംശയിക്കുന്ന
സാരംഗ സംേയാഗരിം - മാനുകേളാട് േചർന്ന്
രിംഖൻ - തിളങ്ങുന്ന
നേഖന്ദുജ്ജ്വേല - നഖചന്ദ്രന്മാെര െകാണ്ട് ഉജ്ജ്വലിക്കുന്നവെള
േപ്രാജ്ജ്വെല ! - പ്രകർേഷണേശാഭിക്കുന്നവെള
നിർമ്മേല ! - പരിശുദ്ധയായവേള
പ്രഹ്വ - വണങ്ങുന്ന
േദേവശൻ - േദേവന്ദ്രൻ
ലക്ഷ്മീശൻ - വിഷ്ണു
ഭൂേതശൻ - ശിവൻ
േതാേയശൻ - വരുണൻ
വാണീശൻ - ബ്രഹ്മാവ്

26 ശശ്ാമളാദദണ്കം
കീനാശൻ - യമൻ
ൈദേത്യശൻ - നിരൃതി
യേ ശൻ കുേബരൻ
വായ്വഗ്നി - വായുവും അഗ്നിയും
േകാടീരം - കിരീടം
സംഘൃഷ്ടം -ഉരസെപ്പട്ടവ
ബാലാതേപാദ്ദാമ - ഇളെവയിൽ േപാെല നിബിഡമായ
ലാ ാരസാരുണ്യ - െചമ്പഞ്ഞിച്ചാറിെ
താരുണ്യലക്ഷ്മീ-യൗവന േശാഭയാൽ
ഗൃഹീതാം - പിടിക്കെപ്പട്ട
അംഘ്രിപദ്േമ - പാദാരവിന്ദം
സുപദ്േമ - േശാഭനമായ താമരപ്പൂേവാടു കൂടിയവേള
ഉേമ! - പാർവ്വതീ
സാരം
അവിടുെത്ത കാലടികളിൽ വണങ്ങുന്ന ദിക്പാല കുടുംബിനി
കളുെട നീലിച്ച് മിനുമിനുത്ത കാർകൂ ലിൽ നിന്നുതിരുന്ന പ്രകാ
ശരശ്മികൾ കണ്ടു കറുകനാെമ്പന്നു ധരിച്ച് ഭ ിക്കാെനാരുങ്ങി
ഇടറി വീഴുന്ന പുള്ളിമാനുകെള വഹിക്കുന്ന തിളക്കമാർന്ന നഖച
ന്ദ്രന്മാരാൽ ഉജ്ജ്വല പ്രകാശമാർന്നവളും പ്രകാശ രൂപിണിയുമായ
ശ്യാമളാേദവി ജയിച്ചാലും !
കുമ്പിട്ടു നിൽക്കുന്ന േദേവന്ദ്രൻ, മഹാവിഷ്ണു, ശിവൻ, വരുണൻ,
ബ്രഹ്മാവ്, യമൻ, നിരൃതി, ൈവശ്രവണൻ, വായു, അഗ്നി എന്നി
വരുെട കിരീടങ്ങളിെല മാണിക്യരത്നകാ ി ഏറ്റേപ്പാൾ അരുണ
വർണ്ണത്തിൽ േശാഭിക്കുകയാൽ ബാലാദിത്യ പ്രഭ ചിതറു ന്ന തും
യൗവനശ്രീ െതാഴുന്നതുമായ കാലടികൾ ഉള്ളവളും, ലക്ഷ്മീ േദവി
യും പർവ്വതീേദവിയും ആയിരിക്കുന്നവളുമായ ശ്യാമളാേദവി ജയി
ച്ചാലും !

ശശ്ാമളാദദണ്കം 27
ദണ്ഡകം -15

ശ്യാമളായാഃ സഭാമണ്ഡപവർണ്ണന :-

സുരുചിരനവരത്നപീഠസ്ഥിേത സുസ്ഥിേത
രത്ന പത്മാസെന രത്ന സിംഹാസെന !
ശംഖപത്മദ്വേയാപാശ്രിേത !വിശ്രുേത !
തത്ര വിേ ശ ദുർഗ്ഗാവടു േക്ഷത്ര പാൈലര്യുേത !
മത്തമാതംഗകന്യാ സമൂഹാന്വിേത !
ൈഭരൈവരഷ്ടഭിർേവഷ്ടിേത !മഞ്ജുളാേമനകാദ്യംഗനാമാനിേത !
േദവി വാമാദിഭശ്ശക്തിഭിേസ്സവിേത !
ധാത്രി ലക്ഷ്മ്യാദി ശക്ത്യഷ്ടൈക :സംയുേത !
മാതൃകാ മണ്ഡൈലർ മണ്ഡിേത !
യക്ഷ ഗന്ധർവ്വ സി ാംഗനാ മണ്ഡൈലരർച്ചിേത !
ൈഭരവി സംവൃേത !പഞ്ചബാണാത്മിേക !
പഞ്ചബാേണന രത്യാ ച സംഭാവിേത !
പ്രീതി ഭാജാ വസേന്തന ചാ നന്ദിേത !
അർത്ഥം
സുരുചിരം - മേനാഹരം
നവരത്നപീഠസ്ഥിേത - നവരത്ന പീഠത്തിൽ ഇരിക്കുന്നവെള
സുസ്ഥിേത - േശാഭനമാകുംവണ്ണം സ്ഥിതിെചയ്യുന്നവെള
രത്നപത്മാസെന - രത്ന താമരയിൽ ഇരിക്കുന്നവേള
രത്ന സിംഹാസെന -രത്ന സിംഹാസനത്തിൽ ഇരിക്കുന്നവെള
ശംഖപത്മ ദ്വേയാപാശ്രിേത - ശംഖം, പത്മം എന്നിവയാൽ ആശ്രയിക്കെപ്പട്ടവെള,
വിശ്രുേത ! - പ്രസിദ്ധയായവെള
തത്ര - അവിെട
വിേ ശൻ - ഗണപതി
വടു - ബ്രാഹ്മണൻ
േ ത്ര പാൈലര്യുേത ! -േ ത്രപാലൻ എന്നിവേരാട് കൂടിയവെള
മത്തം - മദിച്ച
മാതംഗ കന്യാ സമൂഹാന്വിേത -മാതങ്കകന്യകകേളാട് കൂടിയവെള
അഷ്ടഭി : ൈഭരൈവ: േവഷ്ടിേത - എട്ടു ൈഭരവന്മാരാൽ ചുറ്റെപ്പട്ടവെള !

28 ശശ്ാമളാദദണ്കം
മഞ്ജുളാേമനകാദ്യംഗനാമാനിേത - മഞ്ജുള, േമനക ആദിയായ
േദവസ്ത്രീകളാൽ ആരാധിക്കെപ്പട്ടവെള
ധാത്രി - ഭൂമി
ധാത്രി ലക്ഷ്മ്യാദി ശക്ത്യഷ്ടൈക : - ഭൂമി ലക്ഷ്മി തുടങ്ങിയ 8
ശക്തികേളാടുകൂടിയവെള
മാതൃകാ മ ൈലർ മ ിേത ! - സപ്തമാതൃക്കളുെട മ ലങ്ങളാൽ
അലങ്കരിക്കെപ്പട്ടവെള
യ ഗന്ധർവ്വ സിദ്ധാങ്ഗനാ മ ൈല രർച്ചിേത ! - യ ന്മാർ ഗന്ധർ
വൻമാർ സിദ്ധന്മാർ തുടങ്ങിയവരുെട സ്ത്രീ സമൂഹങ്ങളാൽ പൂജിക്കെപ്പട്ടവെള
ൈഭരവി സംവൃേത ! - ൈഭരവിമാരാൽ ചുറ്റെപ്പട്ടവെള
പഞ്ചബാണാത്മിേക ! - കാമരൂപിണി ആയവെള
പഞ്ചബാേണന രത്യാ ച സംഭാവിേത ! - കാമേദവനാലും രതിേദവിയാലും
പൂജിക്കെപ്പട്ടവെള
പ്രീതി ഭാജാ വസേ ന ചാ നന്ദിേത ! -പ്രീതി പാത്രമായ വസ ത്തിനാൽ
ആനന്ദിക്കെപ്പട്ടവേള
സാരം
മേനാഹരമായിരിക്കുന്ന നവരത്നപീഠത്തിൽ സ്ഥിതി െചയ്യുന്ന
രത്നപത്മത്തിെല രത്ന സിംഹാസനത്തിൽ സുഖമായി ഇരുന്നരു
ളുന്നവളും, ഇരു വശവും ശംഖം, പത്മം എന്നിവയാൽ േസവിക്കെപ്പ
ടുന്നവളും േലാകംനിറഞ്ഞ കീർത്തിേയാട് കൂടിയവളുമായ ശ്യാമളാ
േദവി ജയിച്ചാലും.
അവിെട ഗണപതി, ദുർഗാേദവി, വടു, േ ത്രപാലൻ എന്നിവ
േരാടുകൂടി മദാലസകളായ മാതംഗ കന്യക മാേരാെടാപ്പം, മഞ്ജുള,
േമനക ആദിയായ േദവാംഗനമാരാൽ മാനിക്കെപ്പട്ടു അഷ്ട ൈഭര
വന്മാരാൽ ചുറ്റെപ്പട്ടിരിക്കുന്ന ശ്യാമളാേദവി വിജയിച്ചാലും.
വാമേദവി ആദിയായ സ്വ ശക്തികളാൽ േസവിക്കെപ്പടുന്ന മഹാ
മായ ആയും, അഷ്ട ലക്ഷ്മികേളാടു കൂടിയ ഭൂ മി േദവിയായും സപ്ത
മാതൃക്കളാൽ അലങ്കരിക്കെപ്പട്ട് യ സുന്ദരി കളാലും ഗന്ധർവാ
ങ്ഗന മാരാലും സിദ്ധ നാരിമാരാലും അർച്ചിക്കെപ്പട്ട്, കാമരൂപി
ണിയായി, കാമേദവനാലും രതീ േദവിയാലും പൂജിക്കെപ്പട്ടു, അവി
ടുെത്ത പ്രീതി പാത്രമായ വസ ത്തിനാൽ ആനന്ദിക്കെപ്പടുന്ന
ശ്യാമളാേദവി ജയിച്ചാലും !

ശശ്ാമളാദദണ്കം 29
ദണ്ഡകം 16
ശ്യാമളായാഃ വിലാസവർണ്ണനാ :-

ഭക്തിഭാജാംബരം േശ്രയേസ കൽപ്പെസ !


േയാഗിനാം മാനേസ േദ്യാതേസ !ഛന്ദ സാേമാജെസ ഭ്രാജെസ !
ഗീതവിദ്യാ വിേനാദാതി തൃഷ്േണന കൃേ ന സംപൂജ്യെസ !
ഭക്തിമേച്ചതസാ േവധസാസ്തൂയേസ !
വിശ്വഹൃേദ്യന വാേദ്യനവിദ്യാധൈരർഗ്ഗീയെസ !
അർത്ഥം
ഭക്തിഭാജാം -ഭക്തിയുള്ളവർക്ക്
പരം േശ്രയേസ -ഏറ്റവും േശ്രയസ്സുള്ള
കൽപ്പെസ -നി ിരുവടി സമർത്ഥയായി ഭവിക്കുന്നു
േയാഗിനാം -േയാഗികളുെട
മാനേസ -മനസ്സിൽ
േദ്യാതേസ ! - േശാഭിക്കുന്നു
ഛന്ദസാം - േവദമന്ത്രങ്ങൾക്ക്
ഓജെസ- പ്രഭാവം ഉണ്ടാക്കുന്നതിനായി
ഭ്രാജെസ - വിളങ്ങുന്നു.
ഗീതവിദ്യാ വിേനാദാതി തൃഷ്േണന - സംഗീത വിദ്യാ പ്രേയാഗത്തിൽ
അതിതാല്പര്യമുള്ള
കൃേഷ്ണന -ശ്രീകൃഷ്ണനാൽ
സംപൂ ജ്യെസ - വഴിേപാെല പൂജിക്കെപ്പടുന്നു
ഭക്തിമ േച്ചതസാ - ഭക്തി നിറഞ്ഞ മനേസ്സാടുകൂടിയ
േവധസാ -ബ്രഹ്മാവിനാൽ
സ്തൂയേസ ! -സ്തുതിക്കെപ്പടുന്നു.
വിദ്യാ ധൈര :- വിദ്യാധരന്മാരാൽ
വിശ്വഹൃേദ്യന വാേദ്യന - വിശ്വേമാഹനമായ വാദ്യം െകാണ്ട്
ഗീയ േസ - നി ിരുവടി ഗാനം െചയ്യെപ്പടുന്നു
സാരം
ഭക്തജനങ്ങൾക്ക് പരമ േശ്രയസ്സിെന കൽപ്പിച്ച് നല്കുന്നവളും,
േയാഗിവര്യന്മാരുെട മാനസങ്ങളിൽ പ്രകാശരൂപിണിയായി വർ
ത്തിക്കുന്നവളും, േവദ മന്ത്രങ്ങളിൽ കാവ്യ ൈചതന്യമായി വർത്തി
ക്കുന്നവളും, ഗീതവിദ്യാവിേനാദങ്ങളിൽ അത്യധികം തത്പരനായ
ശ്രീകൃഷ്ണനാൽ പൂജിക്കെപ്പടുന്നവളും, ഭക്തി നിറഞ്ഞ ഹൃദയേത്താ
െട ബ്രഹ്മേദവനാൽ സ്തുതിക്കെപ്പടുന്നവളും, വിശ്വം മയക്കുന്ന വാദ്യ
വിേശഷേത്താെട വിദ്യാധര സമൂഹത്താൽ പാടി പുകഴ്ത്തെപ്പടുന്നവ
ളുമായ ശ്യാമളാേദവി വിജയിക്കെട്ട.

30 ശശ്ാമളാദദണ്കം
ദണ്ഡകം -17
ശ്രവണഹരണദക്ഷിണക്വാണയാ വീണയാകിന്നെരർഗ്ഗീയേസ !
യക്ഷഗന്ധർവ്വസി ാംഗനാ മണ്ഡൈലരർച്യെസ !
സർവ്വ സൗഭാഗ്യ വാഞ്ഛാവതീഭിർവധുഭി :
സുരാണാം സമാരാ ്യേസ !സർവ്വ വിദ്യാവിേശഷാത്മകം
ചാടുഗാഥാസമുച്ചാരണം കണ്ഠമൂേലാല്ലസൽ വർണ്ണരാജി ത്രയം
േകാമളശ്യാമേളാദാര പക്ഷദ്വയം
തുണ്ഡേശാഭാതി ദൂരീഭവത് കിം ശുകം
തം ശുകം ലാളയന്തീ പരിക്രീഡെസ, !

അർത്ഥം
ശ്രവണഹരത് - െചവികെള ആകർഷിക്കുന്ന
ശ്രവണഹരതദ ിണക്വാണയാ വീണയാ - െചവികെള ആകർ
ഷിക്കാൻ ൈനപുണ്യമുള്ള നാദേത്താടുകൂടിയ വീണ െകാണ്ട് .
ക്വാണം - നാദം
കിന്നൈര : കിന്നരന്മാരാൽ
ഗീയേസ ! - ഗാനം െചയ്യെപ്പടുന്നു (പാടുന്നു.)
യ ഗന്ധർവ്വ - യ ന്മാരുെടയും ഗന്ധർവന്മാരുെടയും
സിദ്ധാംഗനാ മ ൈല - സിദ്ധന്മാരുെട സ്ത്രീ സമൂഹങ്ങളാൽ
അർച്യെസ ! - പൂജിക്കെപ്പടുന്നു
സർവ്വ സൗഭാഗ്യ വാഞ്ഛാവതീഭി : സകല സൗഭാഗ്യങ്ങളിലും ഇച്ഛയുള്ള
സുരാണാം വധുഭി :- േദവസ്ത്രീകളാൽ
സമാരാദ്ധ്യേസ ! -േവണ്ടേപാെല ആരാധിക്കെപ്പടുന്നു
സർവ്വ വിദ്യാവിേശഷാത്മകം -സകല വിദ്യാവിേശഷങ്ങെളയും അറിയുന്നതും
ചാടുഗാഥാസമുച്ചാരണം -മധുരമായ ഗാനങ്ങൾ ആലപിക്കുന്നതും
കണ്ഠ മൂേലാല്ലസൽ വർണ്ണരാജി ത്രയം - കണ്ഠ മൂലത്തിൽ നല്ല
നിറമുള്ള മൂന്ന് വരകൾ ഉള്ളതും

ശശ്ാമളാദദണ്കം 31
േകാമളശ്യാമേളാ ദാര പ ദ്വയം - േകാമളവും ശ്യാമളവർണ്ണവുമായ
രണ്ടു ചിറകുകൾ ഉള്ളതും .
തു ം - െകാക്ക്
തു ് േശാഭാതി ദൂരീഭവത് കിംശുകം - പ്ലാശിൻെമാട്ടിെ (മുരിക്കു
പൂവിെ രക്ത േശാഭെയ അതിശയിപ്പിക്കുന്ന െകാക്കുകേളാടു കൂടിയ
തം ശുകം - ആ തത്തെയ
ലാളയ ീ - ലാളിച്ചു െകാണ്ട്
പരിക്രീഡെസ, ! - നി ിരുവടി ക്രീഡിക്കുന്നു.
സാരം
േകൾക്കാൻ ഇമ്പമുള്ള സ്വരത്തിൽ വീണ മീട്ടി കിന്നര സമൂഹ
ത്താൽ പാടി പുകഴ്ത്തെപടുന്നവളും, യ ഗന്ധർവസിദ്ധസമൂഹങ്ങ
ളുെട സ്ത്രീജനങ്ങളാൽ അർച്ചിക്കെപ്പടുന്നവളും സകല സൗഭാഗ്യങ്ങ
ളും കാം ിച്ചുെകാണ്ട് േദവാംഗനമാരാൽ സമാരാധിക്കെപ്പടുന്നവ
ളുമായ ശ്യാമളാേദവി ജയിക്കെട്ട.
സർവ്വ ാന വി ാന സ്വരുപവും, മധുരഗാനങ്ങൾ ആല
പിക്കുന്നതും, കഴുത്തിൽ മേനാഹരമായ മൂന്നു നിറത്തിെല വരകളു
ള്ളതും, പച്ച നിറമാർന്ന മാർദ്ദവേമറിയ ഇരു ചിറകുകളുള്ളതും പ്ലാ
ശിൻെമാട്ടിെ രക്തേശാഭെയ അതിശയിപ്പിക്കുന്ന െകാക്കുകളുള്ള
തുമായ തത്തെയ െകാഞ്ചി കളിപ്പിക്കുന്ന ശ്യാമളാേദവി ജയിക്കെട്ട.

32 ശശ്ാമളാദദണ്കം
ദണ്ഡകം -18
ശ്യാമളായാഃ സർൈവശ്വര്യപ്രദായകത്വ വർണ്ണനാ :-

പാണിപദ്മദ്വേയനാക്ഷമാലാമപി
സ്ഫാടികീംജ്ഞാനസാരാത്മകം പുസ്തകം
ചാ പേരണാങ്കുശം പാശമാബിഭ്രതി േയന സഞ്ചിന്ത്യെസ
േചതസാ തസ്യ വക്ത്രാന്തരാത്
ഗദ്യ പദ്യാത്മികാ ഭാരതീ നിസ്സെരത് !
േയന വാ യാവകാഭാകൃതിർ ഭാവ്യേസ
തസ്യ വശ്യാ ഭവന്തി സ്ത്രിയ : പൂരുഷാ :
േയന വാ ശാതകുംഭദ്യുതിർഭാവ്യേസ
േസാപി ലക്ഷ്മീ സഹൈ :പരിക്രീഡേത !

അർത്ഥം
പാണിപദ്മദ്വേയനാ - രണ്ട് താമര ൈകകൾ െകാണ്ട്
സ്പ്ഫാടികീം അ മാലാ- സ്ഫടിക മയമായ ജപമാലേയയും
ാനസാരാത്മകം - ാന സാരസ്വരൂപമായ
പു കം ചാ - പു കെത്തയും
അങ്കുശം പാശം ച - േതാട്ടിെയയും കയറിെനയും
ആബിഭ്രതി -വഹിക്കുന്നവളായ
ത്വം - നി ിരുവടി
േയന സഞ്ചി ്യെസ - ആരാൽ ധ്യാനിക്കെപ്പടുന്നുേവാ
തസ്യ വക്ത്രാ രാത് - അവെ മുഖത്തുനിന്ന്
ഗദ്യ പദ്യാത്മികാ -ഗദ്യപദ്യ സ്വരൂപിണിയായ
ഭാരതീ - വാക്ക്
ഭാരതീ നിസ്സെരത് ! - വാക്കുകൾ പ്രവഹിക്കും

ശശ്ാമളാദദണ്കം 33
നിസ്സെരത് - പ്രവഹിക്കും
േയന വാ - യാെതാരുവനാൽ
യാവകാഭാകൃതിർ ഭാവ്യേസ - അങ്ങയുെട രൂപം മനസ്സിൽ
കാണുന്നവർക്ക്
തസ്യ വശ്യാ ഭവ ി സ്ത്രിയ : പൂരുഷാ :- ആ രൂപത്താൽ സ്ത്രീകളും
പുരുഷന്മാരും വശീകരിക്കെപ്പടുന്നു
േയന വാ -യാെതാരുവനാൽ
ശാതകുംഭദ്യുതിർഭാവ്യേസ - സ്വർണ്ണ വർണ്ണയായിട്ട് കാണുന്നവർക്ക്
േസാപി - അവർക്ക്
ലക്ഷ്മീ സഹസ്ൈറ :പരിക്രീഡേത ! - ധാരാളം ഐശ്വര്യം കളിയാടുന്നു

സാരം
താമരേപാെല മൃദുലമായ തൃൈക്കകളിെലാന്നിൽ സ്ഫടികനിർ
മ്മിതമായ അ മാലയും മെറ്റാന്നിൽ അറിവിന്നിരിപ്പിടമായ പു
കവും ധരിച്ച്,മറ്റു രണ്ടു ൈകകളിൽ പാശവും അങ്കുശവും ചലിപ്പിച്ചു
െകാണ്ടിരിക്കുന്ന അവിടെത്ത രൂപം മനസ്സിൽ ചി ിച്ച് ഭജിക്കുന്ന
വർക്കു ഗദ്യ പദ്യാത്മികമായ സരസ്വതി സദാ സ്വാധീനയായിരി
ക്കുന്നു. േകാലരക്കിെ അരുണേശാഭയാർന്ന അവിടുെത്ത ആകൃ
തി ഭാവന െചയ്യുന്നവർക്ക് സകല സ്ത്രീകളും പുരുഷന്മാരും വശരാ
യി ഭവിക്കുന്നു.
അവിടുെത്തസ്വർണ്ണവർണ്ണരൂപിണിയായി ഭാവന െചയ്യുന്ന
ഭക്തർക്ക് എണ്ണമറ്റ ഐശ്വര്യങ്ങൾ അനുഭവിക്കാനിടവരുന്നു

34 ശശ്ാമളാദദണ്കം
ദണ്ഡകം -19

കിന്ന സിേ ്യദ്വപുഃ ശ്യാമളം േകാമളം


ചന്ദ്രചൂഡാന്വിതം താവകം ധ്യായതഃ
തസ്യ ലീലാസേരാ വാരിധീഃ തസ്യ േകളീവനം നന്ദനം
തസ്യ ഭദ്രാസനം ഭൂതലം തസ്യ ഗീർേദവതാ കിങ്കരീ
തസ്യചാജ്ഞാകരീ ശ്രീ സ്വയം
അർത്ഥം
കിന്ന സിേദ്ധ്യ - എന്തുതെന്ന സാധിക്കുകയില്ല
ചന്ദ്രചൂഡാന്വിതം - ചന്ദ്രൻ ശിേരാലങ്കാരമായിട്ടുള്ളത്
താവകം വപു : -അങ്ങയുെട ശരീരം
ധ്യായതഃ - ധ്യാനിക്കുന്നവന്
തസ്യ - അവന്
ലീലാസേരാ - കളിക്കാനുള്ള തടാകം
വാരിധീഃ - സമുദ്രം
േകളീവനം - ക്രീഡാരാമം
നന്ദനം - നന്ദേനാദ്യാനം
ഭദ്രാസനം - സിംഹാസനം
ഭൂതലം - ഭൂമി
ഗീർേദവതാ - വാേ വത
കിങ്കരീ - ദാസി
ആ ാകരീ - ഭൃത്യ
ശ്രീ - ശ്രീ ഭഗവതി
സ്വയം - സ്വ ഇച്ഛയാൽ
സാരം
അവിടുെത്ത രുപം ശ്യാമളേകാമളമായും ചന്ദ്രക്കല അണിഞ്ഞ
തും ആയി ധ്യാനിക്കുന്നവന് സിദ്ധിക്കാത്തതായി യാെതാരു ഐശ്വ
ര്യങ്ങളും ഇല്ല. അവനു സമുദ്രം കളിെപ്പായ്കയായും നന്ദനവനം കളി
പൂേ ാപ്പായും, ഭൂതലം ഭദ്രാസനമായും ഭവിക്കുന്നു. മാത്രേമാ, സര
സ്വതീേദവി അവനു ദാസിയായും ലക്ഷ്മീ ഭഗവതി ഏെതാരാ
യും ശിരസാ വഹിക്കുന്നവളായും സ്വയം ഭവിക്കുന്നു.

ശശ്ാമളാദദണ്കം 35
ദണ്ഡകം -20
ശ്യാമളായാഃ സർവാത്മകത്വ വർണ്ണനാ :-

സർവ്വ തീർത്ഥാ ത്മിേക !സർവ്വ മന്ത്രാത്മിേക !


സർവ്വ തന്ത്രാത്മിേക !സർവ്വ യന്ത്രാത്മിേക !
സർവ്വ ചക്രാത്മിേക !സർവ്വശക്ത്യാത്മിേക !
സർവ്വ പീഠാത്മിേക !സർവ്വതത്വാത്മിേക !
സർവ്വ വിദ്യാത്മിേക !സർവ്വ േയാഗാത്മിേക !
സർവ്വനാദാത്മിേക !സർവ്വ വർണ്ണാത്മിേക !
സർവ്വ ശബ്ദാത്മിേക !സർവ്വ വിശ്വാത്മിേക !
സർവ്വ ദീക്ഷാത്മിേക !സർവ്വ സർവാത്മിേക !
സർവ്വേഗ സർവ്വരൂേപ ജഗന്മാതൃേക
പാഹിമാം പാഹിമാം പാഹിമാം േദവി !
തുഭ്യം നേമാ േദവീ !തുഭ്യം നേമാ േദവീ ! തുഭ്യം നമഃ

അർത്ഥം
സർവ്വ തീർത്ഥാ ത്മിേക - സർവ്വ തീർത്ഥ സ്വരൂപിണിയായവേള
സർവ്വ മന്ത്രാത്മിേക - സർവ്വ മന്ത്ര സ്വരൂപിണിയായവേള
സർവ്വ തന്ത്രാത്മിേക -സർവ്വ തന്ത്ര സ്വരൂപിണിയായവേള
സർവ്വ യന്ത്രാത്മിേക - സർവ്വ യന്ത്ര സ്വരൂപിണിയായവേള
സർവ്വ ചക്രാത്മിേക - സർവ്വ ചക്ര സ്വരൂപിണിയായവേള
സർവ്വശക്ത്യാത്മിേക ! - സർവ്വ ശക്തി സ്വരൂപിണിയായവേള
സർവ്വ പീഠാത്മിേക -സർവ്വ പീഠ സ്വരൂപിണിയായവേള
സർവ്വതത്വാത്മിേക ! -സർവ്വ തത്വ സ്വരൂപിണിയായവേള
സർവ്വ വിദ്യാത്മിേക !സർവ്വ വിദ്യാ സ്വരൂപിണിയായവേള
സർവ്വ േയാഗാത്മിേക - സർവ്വ േയാഗങ്ങളുേടയും സ്വരൂപിണിയായവേള
സർവ്വനാദാത്മിേക -സർവ്വനാദങ്ങളുെടയും രൂപത്തിലുള്ള വേള

36 ശശ്ാമളാദദണ്കം
സർവ്വ വർണ്ണാത്മിേക ! -സർവ്വ അ രങ്ങളുെടയും രൂപത്തിലുള്ളവേള
സർവ്വ ശബ്ദാത്മിേക !സർവ്വ വാക്കുകളുെടയും രൂപത്തിലുള്ളവേള
സർവ്വ വിശ്വാത്മിേക - സർവ്വ േലാകത്തിലും നിറഞ്ഞിരിക്കുന്നവേള
സർവ്വ വർഗാത്മിേക - സർവ്വ വർഗ്ഗ രൂപത്തിലുമുള്ളവേള
സർവ്വ ദീ ാത്മിേക ! - സകല ദീ രൂേപണ ഉള്ളവേള
സർവ്വ സർവാത്മിേക ! -സർവ്വ ആത്മാവിലുമുള്ളവേള
സർവ്വേഗ - എല്ലാ വസ്തുക്കളിലും നിറഞ്ഞിരിക്കുന്നവേള
സർവ്വരൂേപ - സർവ്വ രൂപത്തിലുമുള്ളവേള
ജഗന്മാതൃേക - േലാക മാതാേവ
പാഹിമാം - എെന്ന ര ിച്ചാലും
തുഭ്യം നേമാ േദവീ ! - േദവി അേങ്ങയ്ക്കു നമസ്കാരം
സാരം
സർവ്വ തീർത്ഥസ്വരൂപിണിയും സർവമന്ത്ര സ്വരൂ പിണിയും
സർവ്വതന്ത്ര സ്വരൂപിണിയും സർവ്വ യന്ത്ര സ്വരൂപിണിയും സർവ
ചക്ര സ്വരൂപിണി യും സർവ്വ ശക്തി സ്വരൂപിണിയും സർവ്വ പീഠ
സ്വരൂപിണിയും സർവ്വ തത്ത്വ സ്വരൂപിണിയും ആയ ശ്യാമളാേദ
വിക്ക് നമസ്കാരം.
സർവ്വ വിദ്യാ സ്വരൂപിണിയും സർവ്വ േയാഗസ്വരുപിണിയും
സർവ്വ നാദസ്വരൂപിണിയും സർവ്വ വർണ്ണസ്വരൂപിണിയും സർവ്വ
ശബ്ദസ്വരൂപിണിയും സർവ്വ വിശ്വസ്വരൂപിണിയും സർവ്വ ദീ ാ
സ്വരൂപിണിയും സർവ്വ സർവ്വ സ്വരൂപിണിയും ആയിരിക്കുന്ന ശ്യാ
മളാേദവിക്ക് നമസ്കാരം.
എല്ലായിടത്തും നിറഞ്ഞിരിക്കുന്നവളും, സകല ചരാചരരൂപി
ണിയും, പ്രപഞ്ച മാതാവുമായ അവിടേത്തക്കു നമസ്ക്കാരം.
േദവീ അവിടുെത്ത നമസ്കരിക്കുന്നു. േദവീ നമസ്ക്കാരം.

-ശുഭം-

ശശ്ാമളാദദണ്കം 37
ഭക്തി സേരാവരം പുസ്തക സൂചിക

ഉണ്ണികൃഷ്ണൻ സേരാവരം രചിച്ച ഭക്തി സേരാവരം പു കങ്ങൾ


1. ഭജേഗാവിന്ദം- - 70 രൂപ
2. േദവീ മഹാത്മ്യം - നാരായണീ സ്തുതി - 70 രൂപ
3. ഭാഗവതത്തിെല 24 ഗുരുക്കന്മാർ-70 രൂപ
4. ഭക്താമര േ ാത്രം -70 രൂപ
കിരൺജിത്ത് യു ശർമ്മ രചിച്ച ഭക്തി സേരാവരം പു കങ്ങൾ
1.യമുനാതീരവിഹാരം -130 രൂപ
2. ഗൗരീശങ്കരം - 200 രൂപ
3. പഞ്ചൈകലാസ് - 130 രൂപ
പിഐ ശങ്കരനാരായണൻ രചിച്ച ഭക്തി സേരാവരം പു കങ്ങൾ
1. രാമായണത്തിലൂെട- 120 രൂപ
2.പായസക്കുട്ടികേള ഈ കഥ േകൾക്കൂ-140 രൂപ
3. രാമായണത്തിെല മഹർഷിമാർ-120 രൂപ
മറ്റു ഭക്തി സേരാവരം പു കങ്ങൾ
1. ശിവതാ വേ ാത്രം- പുളിയലിൽ രേമശ്
2. ഭഗവദ്ഗീത- സ്വതന്ത്ര മലയാള വിവർത്തനം - പി എൻ വിജയൻ
3. തമിഴ്നാട്ടിെല േ ത്ര നഗരങ്ങൾ - പി എൻ വിജയൻ
4. രാമായണത്തിെല കഥാപാത്രങ്ങൾ- എബിവി കാവിൽപ്പാട്
5. മാർക്കേ യം - പാപ്പച്ചൻ കടമക്കുടി
6.കൃഷ്ണണനവനീതം-പാപ്പച്ചൻ കടമക്കുടി
7. െകാച്ചു പുരാണം- െനല്ലിേയാടു് വാസുേദവൻ നമ്പൂതിരി
8. ഗീതാസാരം - ഹരിദാസൻ േകേളാത്ത്
9. സുഭാഷിത േ ാകഹാരം - ടി എൻ രാമുണ്ണി േമേനാൻ
10. ഭാരതീയം- പി എൻ വിജയൻ
11. സുകൃതം - േഡാ. ഹരിസുന്ദർ ജി

You might also like