You are on page 1of 8

OUR OWN HIGH SCHOOL, DUBAI

അമ്മത്തൊട്ടിൽ

പര്യായം

അമ്മ - തായ, ജനനി

കണ്ണ് -ല ാചനം, അക്ഷി

പെരുമാള്‍ - ചക്കവര്‍ത്തി, രാജാവ്

വീഥി - വഴി, സരണി, െന്ഥാവ്

ഇരുട്ട് - തമസ്സ്, അന്ധകാരം

പര്യൊയപദം

കക ത
- കരം, ൊണി, ഹസ്ം

വാഹനം - ശകടം, വണ്ടി

ഉറക്കം - നിക്ര , ശയനം .

മാറിടം - വക്ഷസ്സ് , പനഞ്ച് .

മതിൽ - ക്ൊകാരം , സാ ം.

ഈശവരൻ - കരവം , ഈശൻ .

വയറ് - ഉരരം , കുക്ഷി .

ണ .
ചൂട് - താെം , ഉഷ്ം

ഗന്ധം - മണം , വാസന

ലകാവിൽ - അമ്പ ം , ലക്ഷക്തം .

മുറ്റം - അങ്കണം , ചതവരം .

കാറ്റ് - അനി ൻ , മാരുതൻ . പതന്നൽ

െട്ടി - ശുനകൻ , നായ .

ഓരം _ വശം, ൊര്‍ത്ശവം

പവട്ടം _ പവളിച്ചം, ക്െകാശം

ഗന്ധം - മണം, വാസന

മമത _ താൽെരയം, സ്ലനഹം


നൊനൊർത്ഥം

െടി - ക്െതിഫ ം , ലകാണിപ്പടി .

ലകാവിൽ - ലക്ഷക്തം , രാജമന്ദിരം

ക്െതിഷ്ഠ - വിക്ഗഹം , ഉറച്ചസ്ഥിതി

നീര് - പവള്ളം , ഒരുലരാഗം

മാറ് - പനഞ്ച് , മാറുക

വര്‍ത്ണ്ണം - നിറം , അക്ഷരം

െിച്ചി - നുള്ളൽ , ഒരു പചടി .

ഒഴിവ് - സ്ഥാനം , അവധി .

പെരുമാള്‍ രാജാവ്, അധീശന്‍, പ്െധാനി

വിപര്ീതം

വിജനം x നിബിഡം

മുന്നിൽ x െിന്നിൽ

ശാന്തൻ x അശാന്തൻ

െൂര്‍ത്ണ്ണം x അെൂര്‍ത്ണ്ണം

നിര്‍ത്ദ്ദയംx സരയം

െു ര്‍ത്ച്ച x അന്തി

ഒളിയുക x പതളിയുക

ഐഹികം x ൊരക്തികം

കാമയം x നിഷ്ക്കാമയം

അർത്ഥവയതയൊസം

1.പവട്ടം - പവളിച്ചം , വട്ടം - ഒരുക്കം , വൃതം

2.ചില്ല് - കണ്ണാടി , ചില്ല - വൃക്ഷപക്കാമ്പ്

3.െട - കസനയം , ൊട - െുറംപതാ ി

4.നീര് - പവള്ളം , നീര്‍ത് - ഉറുമ്പ്

5.വര്‍ത്ണ്ണം - നിറം , െര്‍ത്ണ്ണം - ഇ

6. െീള _ കണ്ണിപെഅഴുക്ക് പ്വീള _ നാണം

7.വീചി _ ഓളം വീഥി _ വഴി


8.നീറ്റല്‍ _ വവദന ചാറ്റല്‍ _ പെയ്ത്ത് ( മഴപെയ്യല്‍)

9.ഓരം _ വശം ഓതം _ നനവ്

പിര്ിത്െഴുതുക

ത ങ്ങള്‍
െുസ്ക മഹാത്മാവ് അതയന്തം ഒരാള്‍ നീരറ്റു

പവട്ടമില്ല നിസ്സഹായത ബാക്കിപയല്ലാം കകച്ചുള്ളികള്‍

മങ്ങിപ്പഴകിയ ഏപറപ്പണിപപ്പട്ടു മടങ്ങിയിരുന്നു കരിന്തിരി

കുട്ടിലയകാന്തത െീളയടിഞ്ഞ അശാന്തനായീശവരൻ

അമ്മപതാട്ടിൽ വിജനമായി ലകറിക്കിതച്ചും

ലനപരയിരുതീട്ടും പൊട്ടിക്കരഞ്ഞു ചാടിക്കുതിക്കുന്നു

വിഗ്രഹിത്െഴുതുക

െിഞ്ഞാണവര്‍ത്ണ്ണം ആകാശലഗാെുരം ഉറക്കച്ചടവ്

കകച്ചുള്ളികള്‍ വിരയാ യമുറ്റം സൂചിക്െലയാഗം

കരിന്തിരി ഓ പക്കാടികള്‍

ഉതരപമഴുതുക

1.അമ്മത്തൊട്ടിൽ എന്ന കവിതയിൽ അമ്മയുത്െ കണ്ണുകത്െ


മങ്ങിപ്പഴകിയ പിഞ്ഞൊണവർണ്ണമൊയി എന്ന്
വിശേഷിപ്പിെിര്ിക്കുന്നത് എന്തുത്കൊണ്ടൊവൊം വിേദമൊക്കുക.

പ ശിയായ കവിതകള്‍
ൊരമ്പരയവും െുതുമയും ക ര്‍ത്തി ഹൃരയസ്ര്‍ത്

മ യാളതിന് സമ്മാനിച്ച കവിയാണ് റഫീക്ക് അഹമ്മരതിപെ

അമ്മപതാട്ടിൽ എന്ന കവിതയിപ വരികളാണിവ

െിഞ്ഞാണം പവണ്മയുള്ളതാണ്. െ തരം ഭക്ഷണം അതിൽ

വിളമ്പിക്കഴിച്ചും, െ തവണ കഴുകിയും അതിപെ പവണ്മ നഷ്ടപപ്പട്ട് നിറം

മങ്ങി . സുന്ദരിയും യുവതിയുമായിരുന്ന അമ്മ പവണ്മ നിറഞ്ഞവളായിരുന്നു.

െപക്ഷ ജീവിതതിപെ നിറം പകട്ട കാഴ്ച്ചകളും അനുഭവങ്ങളും ആ പവണ്മ

നഷ്ടപപ്പടുതി. ഭംഗിയും കചതനയവും നഷ്ടപപ്പട്ട കണ്ണുകള്‍ മങ്ങിലപ്പായിരി

ക്കുന്നു. വാര്‍ത്ധകയം, അനുഭവങ്ങളുപട തീക്വത എല്ലാം കണ്ണുകളുപട


കചതനയം കുറച്ചിരിക്കുന്നു. മക്കള്‍ക്കു ലവണ്ടി എക്ത കാ ം
കാതിരിക്കാനും എന്തും അനുഭവിക്കാനും അമ്മമാര്‍ത് തയ്യാറാവുന്നു.
ആകു തകളും വയാക തകളും
അവരുപട ശരീരതിനും മനസ്സിനും ഒരു ലെപ മുറിലവൽപ്പിക്കുന്നു.
ലമാറിലമാറി െഴകിയ ൊക്തം ലൊപ പകട്ട കാഴ്ച്ചകള്‍ കണ്ടു കണ്ട് നിറം
മങ്ങിയ കണ്ണുകള്‍ മങ്ങിപ്പഴകിയ െിഞ്ഞാണവര്‍ത്ണ്ണമായി എന്ന്
വിലശഷിപ്പിച്ചിരിക്കുന്നത് വളപര ഉചിതം തപന്ന.

2.ത്പറ്റുകിെക്കും ത്തര്ുവുപട്ടിത്ക്കത്ന്തൊര്ൂറ്റം കുര്െത്


ചൊെിക്കുതിക്കുന്നു.

ഈ വര്ികെിലൂത്െ കവി നൽകുന്ന സശേേത്മന്ത് ?


കവിതക്ക്ഇത്തഗ്തമൊഗ്തം ശയൊജിക്കുന്നു. വിേദമൊക്കുക.

പ ശിയായ കവിതകള്‍
ൊരമ്പരയവും െുതുമയും ക ര്‍ത്തി ഹൃരയസ്ര്‍ത്

മ യാളതിന് സമ്മാനിച്ച കവിയാണ് റഫീക്ക് അഹമ്മരതിപെ

അമ്മപതാട്ടിൽ എന്ന കവിതയിപ വരികളാണിവ. സാംസ്കാരികമായ

അധഃെതനം ലകരളീയ സമൂഹപത ബാധിച്ചിരിക്കുന്നു. വാര്‍ത്ധകയപത

ഉള്‍പക്കാള്ളാനും സ്ലനഹിക്കാനും ഇന്നപത യുവത മുറയ്ക്കു


കഴിയുന്നില്ല. ഭാരയയുപട വാക്ക് ലകട്ട് അമ്മപയ ഉലെക്ഷിക്കാൻ തീരുമാനിച്ച
മകൻ ഇരുട്ടത് ഇറക്കിവിടാൻ ഒരുങ്ങുലമ്പാള്‍ ക്െസവിച്ചു കിടക്കുന്ന െട്ടി
കുരച്ച് കുതിച്ചുചാടുന്നു. തപെ കുഞ്ഞുങ്ങപള സംരക്ഷിക്കാനുള്ള വയക്ഗത
െട്ടിയിൽ ലൊ ും കാണുന്നു. ഈ ബന്ധം മനുഷയര്‍ത് മാക്തം
മനസ്സി ാക്കുന്നില്ല. ഇത് മകനുള്ള ഓര്‍ത്മ്മപപ്പടുത ാണ്. മനുഷയര്‍ത്ക്ക്
നൽകുന്ന ൊഠവും. പെറ്റമ്മപയ അമ്മപതാട്ടി ിൽ ഉലെക്ഷിക്കാൻ ലൊകുന്ന
മകപന ഈരൃശയം ചിന്തിപ്പിക്കാതിരിക്കില്ല.അമ്മമാര്‍ത് മക്കള്‍ക്കു നൽകുന്ന
സ്ലനഹവും കരുത ും തിരിച്ചും നൽലകണ്ടതാണ്.

ആലരാഗയവും സമ്പതും ഒരുലൊപ തകര്‍ത്ന്ന വാര്‍ത്ധകയപത


അവഗണിക്കുന്നത് ലവരനാജനകം തപന്ന. ക്െകൃതിയും മിണ്ടാക്ൊണികളും
മനുഷയനു നൽകുന്ന ൊഠമായി നമുക്ക് ഇതിപന കാണാംഉള്‍പക്കാള്ളാനും
സ്ലനഹിക്കാനും ഇന്നപത യുവത മുറയ്ക്കു കഴിയുന്നില്ല.

ഭാരയയുപട വാക്ക് ലകട്ട് അമ്മപയ ഉലെക്ഷിക്കാൻ തീരുമാനിച്ച മകൻ ഇരുട്ടത്

ഇറക്കിവിടാൻ ഒരുങ്ങുലമ്പാള്‍ ക്െസവിച്ചു കിടക്കുന്ന െട്ടി കുരച്ച്


കുതിച്ചുചാടുന്നു. തപെ കുഞ്ഞുങ്ങപള സംരക്ഷിക്കാനുള്ള വയക്ഗത െട്ടിയിൽ
ലൊ ും കാണുന്നു. ഈ ബന്ധം മനുഷയര്‍ത് മാക്തം മനസ്സി ാക്കുന്നില്ല. ഇത്
മകനുള്ള ഓര്‍ത്മ്മപപ്പടുത ാണ്. മനുഷയര്‍ത്ക്ക് നൽകുന്ന ൊഠവും. പെറ്റമ്മപയ
അമ്മപതാട്ടി ിൽ ഉലെക്ഷിക്കാൻ
ലൊകുന്നമകപനഈരൃശയംചിന്തിപ്പിക്കാതിരിക്കില്ല.അമ്മമാര്‍ത് മക്കള്‍ക്കു
നൽകുന്ന സ്ലനഹവും കരുത ും തിരിച്ചും നൽലകണ്ടതാണ്. ആലരാഗയവും
സമ്പതും ഒരുലൊപ തകര്‍ത്ന്ന വാര്‍ത്ധകയപത അവഗണിക്കുന്നത്
ലവരനാജനകം തപന്ന. ക്െകൃതിയും മിണ്ടാക്ൊണികളും മനുഷയനു നൽകുന്ന
ൊഠമായി നമുക്ക് ഇതിപന കാണാം
3.എങ്ങിനിത്ക്കൊണ്ടിറശക്കണ്ടു സവയം ബുദ്ധി

ത്കട്ടു കര്ിന്തിര്ിയൊെും വത്ര്യവർ

ഒത്ന്നത്ന്ന ത്കൊണ്ടു ശപൊയീശെണത്മന്നുള്ള

േലയത്പ്പെുതൽ ഗ്പതിഷ്ഠിെ ശകൊവിലിൽ

സമകാ സംഭവങ്ങളുമായി ബന്ധപപ്പടുതി ആശയം വിശക നം


പചയ്യുക.സ്ലനഹശൂനയത, സവാര്‍ത്ഥത, ല ാഭചിന്ത എല്ലാം കൂടിലച്ചര്‍ത്ന്ന്
മനുഷയതവം ഒട്ടുമില്ലാത ആധുനിക സമൂഹതിപെ ലനര്‍ത്ചിക്തമാണ്
അമ്മപതാട്ടിൽ എന്ന കവിത. വഴിലയാരത്, ലരവാ യങ്ങളിൽ,
വൃധസരനങ്ങളിൽ ഇങ്ങപന വൃധമാതാെിതാക്കപള ഉലെക്ഷിക്കുന്ന കാഴ്ച്ച
സാംസ്കാരിക ലകരളതി ും കാണാനാകും. അമ്മപയ ഉലെക്ഷിക്കാനുള്ള
അമ്മപതാട്ടിൽ അലനവഷിച്ചിറങ്ങിയ മകൻ പെരും
മാളിനരികതുംജില്ലാശുെക്തിക്കടുതും, വിരയാ യമുറ്റതും അമ്മപയ
ഉലെക്ഷിക്കാപനാരുങ്ങി. െപക്ഷ കഴിഞ്ഞില്ല. അവസാനം, അമ്മ
ലൊകാനായി ഏപറ ആക്ഗഹിക്കുന്ന അമ്പ തിൽ തപന്ന
ഉലെക്ഷിക്കാപനാരുങ്ങി. െപക്ഷ ഇതരം ക്കൂരതകള്‍ പചയ്യുന്ന മനുഷയപര
എന്തു പചലയ്യണ്ടു എന്ന് ചിന്തിച്ചിലട്ടാ എലന്താ ഈശവരനും ശാന്തിയില്ലാതായി.
അശാന്തമായ മനസ്ലസാപട ഈശവരൻ ലകാവി ിൻ മുറ്റത് ഉ ാതുന്നതായി
മകന് ലതാന്നി. തനിക്കു ലവണ്ടി അമ്മ ഉള്ളുരുകി ക്ൊര്‍ത്ഥിച്ച അമ്പ മലല്ല
എന്ന ചിന്ത മകനിൽ ഉണ്ടായിക്കാണണം. മകന് ഈശവരഭയം ഉണ്ടായി
എന്നും നമുക്ക് ഊഹിക്കാം. പൊതുവഴികളി ും ലകാവി ി ും
മാതാെിതാക്കപള ഇറക്കി വിടുന്നത് ഇപന്നാട്ടും െുതുമയല്ല. െപക്ഷ
പെറ്റമ്മലയാട് ലവലണാ ഇക്തയും ക്കൂരത. മാക്തമല്ല നാപള ഈ ഗതി ഈ മകനും
വന്നു ലചരാം. ചരിക്തം ആവര്‍ത്തിക്കും എപന്നാരു താക്കീതും ഈ കവിത
വായനക്കാര്‍ത്ക്ക് നൽകുന്നുണ്ട്.

H.W

4.’അമ്മപതാട്ടിൽ ‘ എന്ന കവിതയിൽ അമ്മയുപട ഏപതല്ലാം ഗന്ധങ്ങളാണ്


നായകൻഓര്‍ത്മിക്കുന്നത് ? ആ ഓര്‍ത്മകള്‍ അയാളുപട തീരുമാനങ്ങപള
എങ്ങപന സവാധീനിക്കുന്നു വിശരമാക്കുക.

5.’അമ്മപതാട്ടിൽ’ എന്ന എന്ന ശീര്‍ത്ഷകതിപെ ഔചിതയം വിശരമാക്കുക

6.വൃധസരനങ്ങള്‍ അനിവാരയലമാ? ഉെനയാസം തയ്യാറാക്കുക

******************
കുമാരനാശാൻ

നളിനി ഒരു സ്നനഹം

ഖണ്ഡകാവ്യം

ക്െിയരര്‍ത്ശനം

കുമാരനാശാൻ

നളിനി ഒരു സ്ലനഹം

ഖണ്ഡകാവയം

നളിനിയിപ ക്െധാന കഥാൊക്തങ്ങള്‍ നളിനിയും രിവാകരനും

നളിനിയുപട ജീവിത ക്ഷയം രിവാകര രര്‍ത്ശനം

രിവാകര്‍ത്ന് ബാ യകാ ത് ഇഷ്ടം ഇലപ്പാഴും ഉലണ്ടാ എന്നറിയാൻ

ഭവാനു ആശങ്ക

ലയ കുമര്‍ത്ഥിയാം - ഒരിക്കൽ ഈശവരൻ ക്െിയം

ലയ കുമര്‍ത്ഥിയാം - ഒരിക്കൽ ഈശവരൻ ക്െിയം ഇങ്ങപന െറയുന്നത് ആര്


ആലരാട്

നളിനി രിവാകരൻ

ലയ കുമര്‍ത്ഥിയാം - ഒരിക്കൽ ഈശവരൻ പൊരുള്‍ എന്ത്

മനസ്സുരുകി ക്ൊര്‍ത്ഥിക്കുന്നവരുപട ആക്ഗഹം ഈശവരൻ

ഒരിക്കൽ സാധിച്ചു. പകാടുക്കും


ആസ്ഥ ആക്ഗഹം.

ഭാവശാ ികള്‍ െിരിഞ്ഞു കൂടിയാ ീവിധം ,,,. ഈ വിധം

സ്ലനഹിക്കുന്നവര്‍ത് ലവര്‍ത്െിരിഞ്ഞ ലശഷം കണ്ടുമുട്ടുലമ്പാഴുള്ള സുഖം

വിക മായിതീരും

ആരാണ് പമാഴി കുഴങ്ങി നിന്നത്

നളിനി

ആരുപട മുന്നിൽ

നളിനിയുപട മുഖപതഎതിലനാട എന്തിലനാട് താരതമയം പചയ്തിരിക്കുന്നത്

െനിനീര്‍ത് െൂവിലനാട്

സൂരയകിരണങ്ങള്‍ മഞ്ഞുകണങ്ങള്‍ മായുന്നുലൊപ രിവാകരപന കണ്ട


നളിനിയുപട രുഃഖങ്ങള്‍ ഇല്ലാതായി

രിവാകരൻ്്പറ മുന്നിൽ

യതിനനാര്‍ത്ഥ െരങ്ങള്‍ ഏവ

സനയാസി, ഹിമ മനുഷയൻ , വിരാമം

ആരാണ് നളിനി എന്നറിഞ്ഞലപ്പാള്‍ രിവാകരന് ലതാന്നിയത്

കൗതുകം

ആര് ആപരതിരിച്ചറിഞ്ഞത്

രിവാകരൻ നളിനിപയ

ഇണ്ടൽ

മധുരമായകണ്ഠം മലനാഹര ശബ്ദം

കണ്ഠം- കഴുത്, ഗളം

രിവാകരൻ ഓര്‍ത്തത്

നളിനി എന്ന ലെരും മധുരമായ ശബ്ദവും

ഇണ്ടൽ- രുഃഖം

ഇണ്ടൽ
വല്ലി കുരുന്ന് എന്നിവ രങ്ങള്‍ അര്‍ത്ഥമാക്കുന്നത് നളിനിക്കുണ്ടായ
രൂെെരമായ മാറ്റപത

നളിനിയിൽ അന്നും ഇന്നും ഒരു ലൊപ കാണുന്നപതന്ത്

ക്െണയ ചാെ യതിന്

രിവാകരനിൽ നിന്ന് അക്െിയം ഉണ്ടായാൽ നളിനി എന്ത് പചയ്യും

കരയും

നിജകര്‍ത്മ നീ തരാലയതുമാര്‍ത്ഗവും സവീകരിക്കുന്നതാര്നിജകര്‍ത്മ നീ


തരാലയതുമാര്‍ത്ഗവും സവീകരിക്കുന്ന

ശരീരികള്‍

You might also like