You are on page 1of 2

വേദം

യൂസഫലി വേവേരി

അ൪ത്ഥം

1. പഷ്ിണ – പട്ടിണി
2. നനടിയരി – മുഴുവനായുള്ള അരി
3. ഭൂരി – മുഴുവ൯
4. ആംഗലവാഴ് ച – ബ്ബിട്ടീഷ് ഭരണം
5. യുദ്ധനെടുതി – യുദ്ധംമൂലമുള്ള നാശങ്ങൾ
6. കലമ്പുക – വഴെടിെുക
7. അമ്പാ൪ന്ന് – ദയയയാനട
8. വിണ്ണുവാ൯ – വഴെടിൊ൯
9. ഉൾത്തട്ട് – മനസ്സി൯നറ അടിത്തട്ട്
10. കാപടയം – കപടത
11. യജ്ഞം – ബ്പവ൪ത്തി
12. ഉള്ളം – മനസ്സ്
13. പഞ്ഞം – പട്ടിണി, ദാരിബ്ദം
14. പപെുക – വിശെുക
15. പള്ള – വയറ്

പരയായം

1. മുഖം – വദനം, ആനനം


2. തന്ത – പിതാവ്,അച്ഛ൯
3. തള്ള – മാതാവ്, അമ്മ
4. ഉള്ളം – മനസ്സ്, ഹൃദയം

ഉത്തരമെഴുതുേ

1. “അയന്നാനെനയ൯ നാട്ടിൽ ഭൂരിജനങ്ങൾെും



അന്നയമാരു സവപ്മായിരുന്നു”
ഏതു കാലതനതെുറിച്ചാണ് ഇവിനട കവി പരാമ൪ശിെുന്നത്.

ഉ – ബ്ബിട്ടീഷ് ഭരണവും രണ്ാംയലാകമഹായുദ്ധവും നാടാനക പട്ടിണിവിതച്ച


കാലനത്തെുറിച്ചാണ് കവി ഇവിനട പറയുന്നത്.പല ആളുകൾെും കഴിൊ൯
യവണ്ബ്ത ഭക്ഷണം ഇല്ലാതിരുന്ന ആ സമയത്ത്
അന്നം എന്നുള്ളത്
ന മാബ്തമായിരുന്നു
അന്നനത്തഭാതീയ൪െ് ബ്പയതയകിച്ച് യകരളീയ൪െ് ഒരു സവപ്ം
എന്ന സതയാവസ്ഥ തുറന്നുകാട്ടുയാണ് കവി ഇവിനട.

2. “ഏനതാന്നറിഞ്ഞാൽ മനെല്ലാമറിയു,മാ
യവദം വിശനെന്നറിഞ്ഞുനകാണ്ാൽ
പപെുന്ന പള്ളയ്െിരയതടി വാടുന്ന
പാവത്തിൽ കാണാം പടച്ചവനന”
ഉമ്മയുനട എന്തു മയനാഭാവമാണ് ഈ വരികളിൽ നതളിയുന്നത്.

ഉ – യവദനത്ത അറിയുക എന്നാൽ മനുഷയനന അറിയുക എന്നതാണ് , അവ൯നറ


വിശെും പട്ടിണിയും അറിയുക എന്നതാണ്,വിശെ് എനന്തന്നറിയുന്നവന് മനെല്ലാ
വികാരങ്ങളും മനസ്സിലാൊ൯ സാധിെും കാരണം വിശൊണ് മനുഷയ൯നറ
നമൌലികമായ അടിസ്ഥാനാവശയം. വിശെുന്ന വയറിനായി
ഭക്ഷണമയനവഷിച്ചലയുന്ന പട്ടിണിൊരിൽ നമുെ് പദവനത്ത കനണ്ത്താം
കാരണം എല്ലാ യവദങ്ങൾെും മുകളിലാണ് വിശനെന്ന യവദം എന്ന് ഉമ്മ മകന്
മനസ്സിലാെിനൊടുെുന്നു.

3. “ഉള്ളലിയഞ്ഞാതിയന൯ എ൯ യ ാറുമാ കഞ്ഞി


നവള്ളത്തിലിട്ടു വിളമ്പിനൊള്ളൂ”
ഈ നിലപാടിനലത്താ൯ കുട്ടിനയ യബ്പരിെിച്ച സാഹ രയനമന്താണ് കനണ്ത്തുക.

ഉ – ഉമ്മ വിളമ്പിയ യാറിയനാെം ഉയേശിച്ച കറികയളാന്നും കാണാത്തതിലുള്ള


യദഷയത്തിലിരിെുയമ്പാഴാണ് വടെിനിമുെത്ത് ണ
പഷ്ിെഞ്ഞിൊയി
കൂടിയിരിെുന്ന ആൾെൂട്ടനത്ത കണ്ത്, അവ൪െ് കഞ്ഞി
വിളമ്പിനകാടുെുന്നതാകനട്ട ഉണ്ണാബ്വതവുമായി നിൽെുന്ന ഉമ്മയാണ്. ആ കാഴ് ച
കുട്ടിയുനട മനസ്സിനനന സ്൪ പ ശിെുകയും ജീവിതനത്തെുറിച്ച് ആഴത്തിൽ
ിന്തിെുകയും ന യുത . അതി൯നറ പരിണതഫലമായാണ് ത൯നറ യ ാറുകൂടി
പാവങ്ങളുനട കഞ്ഞിയിയലെ് യ ൪ത്ത് വിളമ്പിനൊള്ളാ൯ അവ൯
ആവശയനെട്ടത്.

You might also like