You are on page 1of 4

ഭൂമിയുടെ സ്വപ്നം

അര്‍ത്ഥം എഴുതുക

1. ജന്മസ്ഥലി – ജന്മസ്ഥലം
2. വിശ്രാന്തഭൂമിക – രാന്തമായ ഭൂമി
3. അരാന്തം – രാന്തമലലാത്ത
4. സഞ്ചാരപഥം – സഞ്ചാരമാര്‍ഗ്ഗം
5. നീര്‍ഗ്കുഴി – ജലത്തിന്‍റെ കുഴി
6. കാകാന്‍റെ – കാത്ത് നില്‍ക്കാന്‍റെ
7. അപരകുനം – ദുുഃശ്ശകുനം
8. സായന്തനം – സന്ധ്യാസമയം
9. പുഷ്പമാലയം – പുഷ്പമാല
10. അനാഥെവം – നാഥനിലലാത്ത അവസ്ഥ
11. ചകകാരം – ഉപ്പന്‍ (ഒരു പക്ഷി)
12. ന്‍റകാറ്റികള്‍ - ന്‍റകാകുകള്‍
13. അമ്പരപ്പ് – ഭയം
14. സവാര്‍ഗ്ഥെ – െനിക് കവണം എന്ന ആശ്രഹം
15. നിശ്ശൂനയം – നികരഷം രൂനയം

പിരിടെഴുതി സ്ന്ധി നിര്‍ത്ണയിക്കുക

1. നീര്‍ഗ്കുഴി –
2. കരുത്താര്‍ഗ്ജികുക
3. ന്‍റചാലലിയുറപ്പികുക
4. മറ്റാരിലുമുപരി
5. വിരാലമായ
6. കെടുകയായിരുന്നു
7. ചന്ദനത്തിരി
8. കകത്തണ്ട്
9. രൗരവമുള്ള
10. ഉണര്‍ഗ്ന്നിരുന്നു
11. കെടിന്‍റയത്തുന്ന
12. അമ്പരപ്പുളവാകി
13. വലിന്‍റെറിയാന്‍റെ

ഉത്തരം എഴുെുക

1. “കുരുവിക് കൂട് കൂട്ടാന്‍ വന്‍ മരത്തിന്‍റല ന്‍റചറു രാഖ മെി; ഉണങ്ങിയ ഇലകളും
ചുള്ളികമ്പുകളും മെി”. ചര്‍ഗ്െ ന്‍റചയ്ത് കുറിന്‍റപ്പഴുെുക.

ഉ: ജന്മിെവവും ശ്പഭുെവവും നരിെു. വസ്െുവകകള്‍ എലലാം കപായി.


പാടകരഖരങ്ങള്‍ പണിന്‍റയടുകുന്നവര്‍ഗ്ക് കിട്ടി. അങ്ങന്‍റന നഷ്ടങ്ങള്‍ സഹിെ്
ജീവിെന്‍റത്ത കനരികടണ്ടി വന്ന അരരണരായ വിധവയും മകനും ദുുഃഖകമാ
പരിഭവകമാ ആകരാടും പറഞ്ഞിലല. ഉള്ള് ന്‍റകാണ്ട് അവര്‍ഗ് െൃപ്െിന്‍റപ്പട്ടു. കുരുവിക്
കൂടുകൂട്ടാന്‍ വന്മരം ആവരയമിലലകലലാ.

2. ഭൂമികയയും അമ്മകയയും ബന്ധ്ന്‍റപ്പടുത്തി കനാവലിസ്റ്റ് മുകന്നാട്ട് വയ്തകുന്ന


ചിന്തകള്‍ എന്‍റന്തലലാം?
ഭൂമിയും അമ്മയും ഒകര ധര്‍ഗ്മ്മമാണ് ഈ കഥയില്‍ക് നിവര്‍ഗ്ത്തികുന്ന്. രണ്ടും
െയാരത്തിന്ന്‍ററ കശ്പെീകങ്ങളാണ്. സര്‍ഗ്വ്വം സഹയാണ് ഭൂമിയും അമ്മയും.
രണ്ടും സദ്രുണങ്ങളുന്‍റട വിളനിലമാണ്. മൂവര്‍ഗ്ണ്ണന്‍റകാടിയിലൂന്‍റട ഭാരൊംബന്‍റയ
സൂചിപ്പികുന്നുണ്ട്. ജീവിെ ബന്ധ്ങ്ങളുന്‍റട ന്‍റപാട്ടാത്ത ചരടാണ് ഭൂമി. അമ്മയും
ശ്പെിബന്ധ്ങ്ങളുന്‍റട ന്‍റപാട്ടാത്ത ചരടാണ്. അപരാജിെയായ ഭൂമിന്‍റയ കപാന്‍റല
അമ്മയും െന്‍റെ ജീവിെ സാഹചരയങ്ങകളാട് ന്‍റപാരുെി മുകന്നറുന്നു. സര്‍ഗ്വ്വ
ചരാചരങ്ങകളയും െമ്മില്‍ക് ഭൂമി ബന്ധ്ിപ്പികുന്നെു കപാന്‍റല അമ്മയും െന്‍റെ
മകന്‍റന നാടികനാടും വീടികനാടും അടുപ്പികുന്നു.
3. “ആ സ്കനഹത്തിനു െിരിന്‍റക ന്‍റകാടുത്ത് പഠനത്തിന്‍റല മികവും വിനയാനവിെമായ
ന്‍റപരുമാറ്റവുമാണ്”. കഥാനായകന്‍റെ ഈ വിലയിരുത്തല്‍ക് ഏന്‍റൊന്‍റക
പാഠങ്ങളാണ് നമ്മള്‍ക് െരുന്ന്?

ഉ. ഈ കഥയിന്‍റല നായകനായ ഉണ്ണി പഠനത്തിന്‍റല മികവും വിനയവും ഒത്തുകചര്‍ഗ്ന്ന


കഥാപാശ്െമാണ്. പള്ളികൂടത്തിലും സമൂഹത്തിലും മികെ വിദയാര്‍ഗ്ഥി എന്ന
സല്‍ക്കപ്പര് കനടിയ ഉണ്ണി വിനയാനവിെന്‍ ആയിരുന്നു. അമ്മയുന്‍റട പിന്തുണ അവന്‍റന
ഉന്നെങ്ങളില്‍ക് എത്താന്‍ സഹായിെു. ആ അമ്മയുന്‍റട െയാരത്തിന്‍ പകരം വയ്തകാന്‍
മകന്‍റെ ഉയര്‍ഗ്െയലലാന്‍റെ മന്‍ററ്റാന്നും പരയാപ്െമാകിലല. പഠനത്തിലുള്ള മികവും
വിനയാനവിെമായ ന്‍റപരുമാറ്റവുമലലാന്‍റെ മന്‍ററ്റാന്നും െിരിന്‍റക ന്‍റകാടുകാനും കഴിയിലല.

4. സവന്തം കവരുകന്‍റളകുറിെുള്ള കനരായ അറിവുകളാണ് കഥാനായകന്‍റെ രക്തി.


പാഠഭാരത്തിന്‍റെ അടിസ്ഥാനത്തില്‍ക് ഈ ശ്പസ്ൊവന വിലയിരുത്തുക.

ഉ. ഒരു ശ്ബാഹ്മണ കുടുംബത്തില്‍ക് ജനിെ നായകന്‍, അയാള്‍ കവദങ്ങളിലൂന്‍റട പഠിെ


ഭാരെപാരമ്പരയവും രരിയായ ഭാരെവുംെമ്മിലുള്ള അകലവും മനസ്സിലാകുന്നുണ്ട്.
അകൊന്‍റടാപ്പം സവന്തം പാരമ്പരയത്തിന്‍റെ മഹെവവും ആ പാരമ്പരയം സമൂഹത്തിന്
നല്‍ക്കകണ്ടൊയ കശ്രഷ്ഠ ചിന്തയും ന്‍റപരുമാറ്റവും ഉണ്ണി മനസ്സിലാകുന്ന് െന്‍റെ
അമ്മയില്‍ക് നിന്നാണ്. പാരമ്പരയകത്താട് കചര്‍ഗ്ന്ന് നില്‍ക്കുകയും ജീവിെകത്താട് സമരം
ന്‍റചയ്യുകയും ന്‍റചയ്തെയാളാണ് ഉണ്ണിയുന്‍റട അമ്മ. ഇന്തയ ഒരു വിഭാരം മാശ്െമലല, ഒരു
സാമസ്കാരിക ധാരയാന്‍റണന്നും അയാള്‍ മനസ്സിലാകിയിരികുന്നു.

5. പാഠഭാരത്ത് ന്‍റെളിയുന്ന കകരളീയ ശ്രാമചിശ്െം സവന്തം വാകയത്തില്‍ക്


ആവിഷ്കരികുക.

ഉ. ഇടിഞ്ഞു െുടങ്ങിയ ഇലലം, മരങ്ങള്‍കിടയിലൂന്‍റട നാകടാടിപ്പാട്ട് കപാന്‍റല കുളിര്‍ഗ്കാറ്റ്


വീരി, ന്‍റകാെു നീര്‍ഗ്ത്തടത്തിന്‍റല ന്‍റവള്ളം ഒരുമുെണഞ്ഞ് പുഴയായി, കന്നിന്‍റകായ്തത്ത്
കഴിഞ്ഞകപ്പാള്‍ ഉഴുെുമറിെ മണ്ണ്, െുലാമഴ കഴിഞ്ഞ് വിത്തുകള്‍ മുളന്‍റപാട്ടുന്ന്,
പെപ്പാടത്ത് മഞ്ഞിന്‍റെ ന്‍റവണ്പാട, കുംഭെൂടില്‍ക് പവിഴഭംരി പൂണ്ട് ന്‍റനല്‍ക്കെിരുകള്‍
എന്നിവ കകരളീയ ശ്രാമഭംരി വരെുകാട്ടുന്നു.

H.W. ‘കായിക പരിരീലനത്തിന്‍റെ ആവരയകെ’ എന്ന വിഷയന്‍റത്ത അധികരിെ് 2


ഖണ്ഡികയില്‍ക് കവിയാന്‍റെ ഉപനയസികുക.

സമാസം നിര്‍ഗ്ണ്ണയികുക

1. ആത്മന്‍റസൗന്ദരയം-
2. ഭൂമിമാൊവ് –
3. അനാഥെവം –
4. ജീവിെമാര്‍ഗ്ഗം –
5. ശ്രാമഹൃദയം –

വിപരീെം എഴുെുക

1. അനാഥം x സനാഥം
2. അരാന്തം x രാന്തം
3. ഉന്നെം x നിമ്നം
4. ആദരം x അനാദരം
5. അദൃരയം x ദൃരയം
6. ഹിെം x അഹിെം

പരയായം എഴുെുക

1. ശ്രാമം – സംവസ്ഥം, ഊര്


2. ജന്മം – ഉത്ഭവം, ഉല്‍ക്പത്തി
3. മുഖം – ആനനം, ആസയം

ൊന്‍റഴ ന്‍റകാടുത്തിരികുന്ന വാകയങ്ങളില്‍ക് അംര - അംരി വാകയങ്ങള്‍


കവര്‍ഗ്െിരിന്‍റെഴുെുക.
1. കാലത്തിന്‍റെ ഒഴുകില്‍ക് ഒറ്റന്‍റപ്പട്ട അമ്മ, ആകരയും കാത്ത് നില്‍ക്കാന്‍റെ
സവയം കരുത്താര്‍ഗ്ജിെു.
2. അമ്മ നല്‍ക്കിയ സ്കനഹവും ആത്മവിരവാസവും, അൊയിരുന്നു ഉണ്ണിയുന്‍റട
രക്തി.
3. മഴ കഴിഞ്ഞ് നദി നിറഞ്ഞ്, ആകാരം ന്‍റെളിഞ്ഞ് നില്‍ക്കുന്ന കാലം.
4. നലല നിലാവുള്ള രാശ്െിയില്‍ക്, കലഖകന്‍ സഞ്ചരിെിരുന്ന െീവണ്ടി പാലം
കടന്നു.
5. വികകടാറിയ ന്‍റവള്ളൊട്ടം അത്ഭുെ രസമലല, മകറ്റകൊ രസമാണ് നമ്മില്‍ക്
ജനിപ്പികുന്ന്.

വാകയത്തില്‍ക് ശ്പകയാരികുക

1. വിനയാനവിെനായി
2. ന്‍റവലലുവിളികുക
3. ദൃഢശ്പെിജ്‌ഞ
4. ഉറ്റുകനാകുക
5. നിശ്ശൂനയം
6. യാദൃശ്ചികം
7. ഏകാന്തം

You might also like