You are on page 1of 10

Join Now: https://join.hsslive.in/group Downloaded from www.Hsslive.

in ®

Plus Two : മെൊളം രനാട്ട്

കിരാതവൃത്തം
കടമ്മനിട്ട രാമകൃഷ്ണൻ

പാഠസംഗ്രഹം
തന്റെ ആവാസവയവസ്ഥന്റെ തകർത്തവരരാടുള്ള കാട്ടാളന്റെ പ്രതിരേധന്റത്ത തീവ്രമാെി
അവതരിപ്പിച്ചിരിക്കുന്ന കവിതൊണ് കടമ്മനിട്ട രാമകൃഷ്ണന്റെ കിരാതവൃത്തം. കാടിന്റെ , പ്രകൃതിയുന്റട
മകനാണ് കട്ടാളൻ. അവന്റെ രകാപവം പ്രതിരേധവം ര ാത്രസൗന്ദരയ സങ്കൽപ്പരത്താട്
രേർന്നുനിൽക്കുന്ന ദൃശ്യബിംബങ്ങളിൽ കവി സന്നിരവശ്ിപ്പിച്ചിരിക്കുന്നു. ദ്രാവിഡത്തനിമയുള്ള
ഭാേൊണ് ഉപരൊ ിക്കുന്നത്. പടെണി രപാന്റെയുള്ള ദൃശ്യകൊരൂപങ്ങളിന്റെ വായ്ത്താരിെിൽ നിന്നും
ജനിച്ച താളക്രമങ്ങളിരെക്ക് കവിത സംക്രമിക്കുന്നു. മെയും കാടും കവിതെിന്റെ പ്രകൃതിെിടങ്ങളാവകയും
അവയുന്റട നഷ്ടം കവിതയുന്റട ഭാവപരിസരങ്ങളാവകയും ന്റേയ്യുന്നു.
രനാമ്പ് രനാറ്റ് കിടന്ന ഈറ്റപ്പുെിെിൊണ് കവിത ആരംഭിക്കുന്നത്. വാൽസെയത്തിന്റെയും
സംരക്ഷണത്തിന്റെയും വനയമാെ മാതൃബിംബമാണത്. കുഞ്ഞിന്റെ സംരക്ഷണ ബാധയതയുള്ള
അമ്മയുന്റട രൗദ്രഭാവമാണ് പുെിയുരടത്. നശ്ിപ്പിക്കന്റപ്പട്ട ആവാസവയവസ്ഥെിൽ ന്റനഞ്ചു നീറി
നിൽക്കുന്ന കാട്ടാളന്റെ ഉള്ളിന്റെ അടങ്ങാത്ത പകന്റെ കണ്ണിന്റെ ഈറ്റപ്പുെിൊയും വളഞ്ഞ
പുരികത്തിന്റെ കരിമൂർഖനായും കവി കൽപ്പിക്കുന്നു. സർപ്പരരാേരത്താന്റട പ്രതികാര ദംശ്നത്തിന്
ന്റവമ്പുന്നവനാണ് ന്റനഞ്ചത്ത് പ്രതികാരത്തിന്റെ പന്തവം കുത്തി നിൽക്കുന്ന കാട്ടാളൻ.
പടെണിരക്കാെമാെ ഭഭരവിയുന്റട ആത്ാംശ്മാണതിലുള്ളത്.
തനിനാടൻ പ്രരൊ ങ്ങളുന്റട വീറുള്ള നടനമുദ്രകരളാന്റടൊണ് കാട്ടാളൻ പ്രരവശ്ിക്കുന്നത്. പ്രകൃതിെിൽ
മനുേയജീവിതം ആരരാപിച്ചുന്റകാണ്ട് കവിത പിന്നീട് േടുെ താളത്തിരെക്ക് സംക്രമിക്കുന്നു. ജഡമാെി
രപാകുന്ന മെയും ആകാശ്വം കണ്ട് കാട്ടാളൻ നടുങ്ങുന്നു. മെരൊരത്തഴക്കമുള്ള മാതാവം
ആകാശ്വിസ്തൃതിയുള്ള പിതാവമാണ് ചുടെപ്പറമ്പാെത്. ഭൂമിയുന്റട മുെകളാണ് മെകൾ.
വംശ്പരമ്പരയുന്റട രവരാെ അവ പാതി മുറിഞ്ഞു രപാെിരിക്കുന്നു. മുെ മുറിഞ്ഞ രവദനെിലുള്ള
പ്രകൃതിയുന്റട കനൽവിളി ോട്ടുളിൊെി കാട്ടാളന്റെ ന്റനഞ്ചിൽ തറയ്ക്കുന്നു. രൊകമാസകെം ഉെയ്ക്കുന്ന ഒരു
അെർച്ചൊെി കാട്ടാളൻ മാറുന്നത് ഇവിന്റടൊണ്. കടെിനു മീന്റത അെറുകയും കടെിന്റെ രവര്
പറിന്റച്ചടുക്കാൻ കുതറുകയും ന്റേയ്യുന്നു. നഷ്ടന്റപ്പട്ട ഭജവസന്തുെിതതവം സംഹാരാത്കമാെി
തിരിച്ചുപിടിക്കുന്ന കാട്ടാളന്റനൊണ് ഇവിന്റട കാണുന്നത്.
ആദിദ്രാവിഡ സംസ്കാരസൂേകമാെ കന്മഴു ന്റകാണ്ട് രവട്ടക്കാരുന്റട ഭകകൾ ന്റവട്ടാനും മെ ഭകരെറി
മാനഭം ന്റപ്പടുത്തിെവന്റര സംഹരിക്കാനുമുള്ള ആഹവാനത്തിരെക്ക് കവിത എത്തിരച്ചരുന്നു. കാട്ടാള
ദുഃഖം രരാേമാവകയും മനുേയവംശ്ത്തിരെക്ക് പടരുകയും ന്റേയ്യുന്നു. കുെം മുടിച്ചവരുന്റട കുടൽമാെകൾ
ന്റകാണ്ട് നിറമാെ ഒരുക്കുന്നു. മത്താടി മെങ്ങിെ ശ്ക്തികൾക്കു രനന്റര കാട്ടാളൻ തന്റെ
പ്രാണഞരമ്പുകന്റള ഞാണാക്കി മാറ്റി ഇടിമിന്നൽന്റക്കാടി ഒടിച്ച് അമ്പുകളാക്കി വില്ല് കുെയ്ക്കുന്നു .
കവിതയുന്റട അന്തയത്തിൽ ഈറനണിഞ്ഞ ഈറ്റപ്പുെിയുന്റട കണ്ണുകൾ അതിതീക്ഷ്ണമാകുന്നു. രൗദ്രം
പ്രകടമാകുന്നു. നന്റട്ടല്ല് നിവർത്തിന്റെഴുരന്നറ്റുനിന്ന് കാട്ടാളൻ കർരമ്മാത്സുകനാകുന്നു. േരിത്രത്തിൽ
നിന്നും പാരമ്പരയത്തിൽ നിന്നും സവാംശ്ീകരിച്ച ഊർജ്ജം ഉൾന്റക്കാണ്ടുന്റകാണ്ട് മഴെിരെക്കും
രവരുകളിരെക്കു സൂരയകിരണത്തിരെക്കും കാട്ടാളൻ തിരിന്റച്ചത്തുന്നു. ഉർവരതയുന്റട വസന്തകാെം
ന്റതളിയുന്നു. ബാഹയശ്ക്തികളുന്റട ആക്രമണഭീേണിയ്ക്ക് മുൻപിൽ കാെിടറാന്റത സവന്തം സമൂഹത്തിന്റെ
Pag 1 |Updated on 10/2022 | കിരാതവൃത്തം | +2 Malayalam | © hssMozhi
Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

രക്ഷയ്ക്കാെി സർവശ്ക്തിയുമുപരൊ ിച്ച് രനരിടാൻ തയ്യാറാകുന്ന ര ാത്രത്തെവനാെി കാട്ടാളൻ


മാറുന്നു.

(🌲നാരൊ അരഞ്ചാ വാകയത്തിൽ ഉത്തരന്റമഴുതുക. 🌹സരകാർ 4 )

🌹Q 1 . അെകടെിൻ രവരു പറിക്കാൻ


കുതറി കാട്ടാളൻ" - ഈ വരിെിൽ ന്റതളിയുന്ന ഭാവം എന്റന്തന്ന് വിശ്ദീകരിക്കുക ( അരപ്പുറം,
രസ്കാർ 4 )

✅ നശ്ിപ്പിക്കന്റപ്പട്ടുരപാെ ആവാസവയവസ്ഥെിൽ ന്റനഞ്ചുനീറി നിൽക്കുന്ന കാട്ടാളന്റന


അവതരിപ്പിക്കുന്ന കവിതൊണ് കമ്മനിട്ട രാമകൃഷ്ണന്റെ കിരാതവൃത്തം. പ്രകൃതിയുന്റട കനൽവിളി
ന്റനഞ്ചിൽത്തറയ്ക്കുരമ്പാൾ കാട്ടാളനിൽ പ്രതികാരമുണരുന്നു. തന്റന്ന കീഴടക്കിെ ഭദനയന്റത്ത രൗദ്രഭാവം
ന്റകാണ്ടൊൾ അതിജീവിക്കുന്നു. രൊകമാസകെം ഉെയ്ക്കുന്ന ഒരു അെർച്ചൊെി കാട്ടാളൻ മാറുന്നു.
പ്രളെത്തിലൂന്റട കരെിന്റെ മാമരങ്ങൾ കടപുഴക്കിന്റെറിൊൻ ഉള്ള രശ്േി കാടിനുണ്ട്. അെറാനുള്ള
രശ്േി കടെിനുമുണ്ട്. ഇവിന്റട കാട്ടാളൻ കടെിനു മീന്റത അെറുകയും കടെിന്റെ രവരുപറിന്റച്ചടുക്കാൻ
കുതറുകയും ന്റേയ്യുന്നു. നാട്ടാളനാൽ നശ്ിപ്പിക്കന്റപ്പട്ട ആവാസവയവസ്ഥന്റെ സംഹാരാത്കമാെി
തിരിച്ചുപിടിക്കുന്നവന്റെ അടക്കി നിർത്താനാവാത്ത വീരഭാവമാണ് ഈ വരികളിൽ പ്രകടമാകുന്നത്.

🌹Q 2 . മുെപാതി മുറിഞ്ഞവളാറ്റിൻ -
കരെിൽക്കനൊെി വിളിപ്പൂ ...
പരിസ്ഥിതി വിനാശ്ന്റത്തക്കുറിച്ച് ഈ വരികളിലുള്ള സൂേന വയക്തമാക്കുക. (അരപ്പുറം രകാർ 4 )

✅ മെൊളത്തിന്റെ എണ്ണന്റപ്പട്ട പരിസ്ഥിതിക്കവിതകളിന്റൊന്നാണ് കടമ്മനിട്ട രാമകൃഷ്ണന്റെ


കിരാതവൃത്തം. പ്രകൃതിെിൽ മനുേയജീവിതം ആരരാപിച്ചുന്റകാണ്ട് കാട്ടാളന്റെ നഷ്ടന്റത്ത
മനുേയവംശ്ത്തിന്റെയും ര ാത്രസംസ്കൃതിയുരടയും നഷ്ടമാെി കവി പരിവർത്തിപ്പിക്കുന്നു. ഭൂമിയുന്റട
മുെകളാെ മെകൾ വംശ്പരമ്പരയുന്റട രവരുകളാണ്. മുെകൾ പാതി മുറിച്ചു മാറ്റന്റപ്പട്ടിരിക്കുന്നു. കരയ്യറ്റം
ന്റേയ്യന്റപ്പട്ട ന്റപണ്ണിന്റനരപ്പാന്റെ തച്ചുതകർക്കന്റപ്പട്ട മെകളിൽ നിന്നിനി പുഴകൾ പിറക്കില്ല. മുെ
പാതിമുറിഞ്ഞ പ്രകൃതിയുന്റട കനൽ വിളി കാട്ടാളന്റെ ന്റനഞ്ചിൽ തറയ്ക്കുരമ്പാൾ അവൻ
പ്രതികാരദാഹിൊകുന്നു. മെയും മരവം പുഴയും സവാർത്ഥൊഭത്തിനാെി നശ്ിപ്പിക്കുന്ന മനുേയന്റെ
പ്രവൃത്തി കാരണം നീറി വിളിക്കുന്ന പ്രകൃതിയുന്റട കരച്ചിൽ അപമാനിതൊെ സരഹാദരിയുന്റട നിെവിളി
രപാന്റെ കട്ടാളന്റെ ന്റനഞ്ച് പിളർക്കുന്നു.

🌹Q 3 . എവിന്റടരപ്പാന്റെന്റെ കിടാങ്ങൾ ...

******
ആമ്പൽപ്പൂന്റമാട്ടുകന്റളവിന്റട ?
പാർശ്വവൽക്കരിക്കന്റപ്പട്ട ജനതയുന്റട വർത്തമാന കാെ ജീവിത ൊഥാർത്ഥയങ്ങളുമാെി
ന്റപാരുത്തന്റപ്പടുന്നതാരണാ ഈ വരികൾ ? വയക്തമാക്കുക. ( അരപ്പുറം, രസ്കാർ 4 )

✅ തകർക്കന്റപ്പട്ട ആവാസവയവസ്ഥയുന്റട നഷ്ടത്തിൽ തകർന്നു നിൽക്കുന്ന ര ാത്ര ജനതയുന്റട


രകാപവം ഭദനയവമാണ് കടമ്മനിട്ട രാമകൃഷ്ണന്റെ കിരാതവൃത്തംഎന്ന കവിത പങ്കുവയ്ക്കുന്നത്.
കവിതെിന്റെ കാട്ടാളൻ ആദിമ ര ാത്ര ജനതയുന്റട പ്രതിനിധിൊണ്. അവൻ തന്റെ ഭൂതകാെ
നിനവകളിലൂന്റട ആത്സംഘർേരത്താന്റട സഞ്ചരിക്കുരമ്പാൾ പങ്കുവയ്ക്കുന്ന നഷ്ടങ്ങളും ആശ്ങ്കകളുമാണ്
ഈ വരികൾ. നഷ്ടന്റപ്പട്ടുരപാെ നല്ല നാളുകന്റളയും രതൻകൂടുകൾ രതടിരപ്പാെി കൺന്റവട്ടത്ത് നിന്ന്
മറഞ്ഞ ആൺ കുഞ്ഞുങ്ങന്റളയും പൂക്കുട നിറയ്ക്കാൻ രപാെി കാണാതാെ ന്റപൺകുട്ടികന്റളയും
ആകുെതരൊന്റട ഓർക്കുന്നു. അമ്മിഞ്ഞ ചുണ്ടിന്റൊട്ടിെ ആമ്പൽ പൂന്റമാട്ടു രപാലുള്ള കുരുന്നുകൾ
കാട്ടാളന് നഷ്ടമാെി. പാൽമണം മാറും മുൻരപ കശ്ാപ്പ് ന്റേയ്യന്റപ്പട്ട കുഞ്ഞങ്ങളുന്റട വാർത്തകൾ
രകരളത്തിൽ പതിവാെിരിക്കുന്നു. പെരപ്പാഴും ദർബെരാെ പാർശ്വവത്കൃത ജനതൊണ് ഇരൊവന്നത്.
Pag 2 |Updated on 10/2022 | കിരാതവൃത്തം | +2 Malayalam | © hssMozhi
Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

അവരുന്റട ഇളം തളിന്റരല്ലുകൾ കരിയുന്ന മണമാരണാ നാഡികളിൽ നിറയുന്നന്റതന്ന് കാട്ടാളൻ


സംശ്െിക്കുന്നു. ആദിവാസി ര ാത്ര ജനതയുന്റട ഭശ്ശ്വവം ബാെയവം ഇത്രരെന്ററ ചൂേണം
ന്റേയ്യന്റപ്പട്ടിട്ടുള്ള ഒരു കാെഘട്ടം മുൻപ് ഉണ്ടാെിട്ടില്ല. സാമൂഹികമായും സാമ്പത്തികമായും
ഭെം ികമായും ആ ജനത നാട്ടാളന്റെ ചൂേണം രനരിടുന്നു. പാർശ്വവൽക്കരിക്കന്റപ്പട്ട ജനതയുന്റട
വർത്തമാനകാെജീവിതത്തിന്റെ ൊഥാർഥയങ്ങൾ തന്റന്നൊണ് ഈ വരികളിൽ
ആവിഷ്കരിക്കന്റപ്പട്ടിരിക്കുന്നത്.

( 🌲 ഒരു പുറത്തിൽ കവിൊന്റത ഉത്തരന്റമഴുതുക. ✌🏾 സരകാർ 6 )

🌹 Q 4 . കിരാതവൃത്തം എന്ന കവിത തീവ്രമാെ ഒരു അനുഭവമാെി മാറുന്നത് അതിൽ


ഉപരൊ ിച്ചിരിക്കുന്ന ദൃശ്യബിംബങ്ങളുന്റട ഭം ി ന്റകാണ്ടാണ് . ഈ അഭിപ്രാെത്തിന്റെ സാധുത
പരിരശ്ാധിക്കുക? (ഒരു പുറം . രസ്കാർ 6 )

✅ ആധുനിക മെൊള കവികളിൽ മൗെികമാെ ഒരു സൗന്ദരയസങ്കല്പം സൃഷ്ടിച്ച കവിൊണ് കടമ്മനിട്ട


രാമകൃഷ്ണൻ. അരേഹത്തിന്റെ കിരാതവൃത്തം എന്ന കവിത ദൃശ്യബിംബങ്ങളാൽ സമൃദ്ധമാണ്.
ഇന്ദ്രിെസംരവദനക്ഷമമാെ വാങ്മെ േിത്രങ്ങളാണ് ബിംബങ്ങൾ. പരഞ്ചന്ദ്രിെങ്ങളിലൂന്റട പകർന്നു
കിട്ടുന്ന അനുഭവമാെി ഒരു അമൂർത്ത ആശ്െന്റത്ത മാറ്റാൻ ബിംബങ്ങൾക്ക് കഴിയും .
ദൃശ്യബിംബങ്ങളിലൂന്റട കാവയഭാവന്റത്ത തീഷ്ണമാെി അനുഭവിപ്പിക്കാൻ കിരാതവൃത്തത്തിൽ കവിക്ക്
കഴിഞ്ഞിട്ടുണ്ട്.
സവന്തം ആവാസവയവസ്ഥയുന്റട നഷ്ടത്തിൽ ദുഃഖവം പകയും അടക്കി നിൽക്കുന്ന കാട്ടാളൻ
ന്റനഞ്ചന്റത്താരു പന്തം കുത്തി നിൽക്കുന്നതാെി അവതരിപ്പിക്കുരമ്പാൾ പകയുന്റട കനൽ കത്തുന്നത്
വാെനക്കാരൻ അനുഭവിക്കുന്നു. ഈറ്റപ്പുെിയുന്റട കണ്ണും കരിമൂർഖന്റെ വാലു വളച്ചതു രപാന്റെയുള്ള
പുരികവമാണ് കാട്ടാളന്റെത് .
ആകാശ്ത്ത് േത്തുകിടക്കുന്ന അച്ഛൻ, മെരൊരത്ത് ദഹിച്ച അമ്മ, കാരകാളക്കടൊെ മാനം തുടങ്ങിെ
ദൃശ്യ ബിംബങ്ങൾ പ്രകൃതിയുന്റട നഷ്ടഭേതനയം വയക്തമാക്കുന്നതാണ്. സർവ്വതും നശ്ിച്ച കാട്ടാളൻ
അനുഭവിക്കുന്ന മാനസികാവസ്ഥന്റെ വാെനക്കാരനിരെക്ക് സംക്രമിപ്പിക്കാനാെി കണരെറ്റകരിമ്പുെി,
ഉരുൾന്റപാട്ടിെ മാമെ തുടങ്ങിെ ബിംബങ്ങൾ കവി ഉപരൊ ിച്ചിരിക്കുന്നു. മഴനീരിന് മാനം രനാക്കി
രതങ്ങിക്കരയുന്ന രവഴാമ്പൊെി അവതരിപ്പിക്കുരമ്പാൾ ഭദനയം കൂടുതൽ പ്രകടമാകുന്നു.
ഈറൻമുടി രകാതിെ സന്ധ്യകളും കറുകപ്പുൽത്തുമ്പത്ത് അമ്പിളി കളന്റമഴുതിപ്പാടിെ രാവകളും
കാവയസൗന്ദരയത്തിനു മാറ്റു കൂട്ടുന്ന ദൃശ്യബിംബങ്ങളാണ്. രോെമരച്ചുവട്ടിന്റെ കാടത്തികളുന്റട നൃത്തന്റത്ത
േടുെ േെനങ്ങളുള്ള ര ാത്രനടനമാെി ദൃശ്യബിംബങ്ങളുന്റട അകമ്പടിരൊന്റട അവതരിപ്പിക്കുന്നു.
കാറ്റിന്റെ േിെങ്കകൾ ന്റകട്ടി കാട്ടാറിൻ തരിവളെണിഞ്ഞ് കരിവീട്ടിരപാലുള്ള ശ്രീരമിളക്കി
അഴിഞ്ഞുെഞ്ഞ മുടിന്റക്കട്ടുമായുള്ള നൃത്തം വാെനക്കാരന് ദൃശ്യാനുഭവമാകുന്നത് കവിതെിൽ
ഉപരൊ ിച്ച ദൃശ്യബിംങ്ങളുന്റട ഭം ി ന്റകാണ്ടാണ്.
തങ്ങളുന്റട പതനത്തിന് കാരണക്കാരാെവരരാട് പ്രതികാരദാഹിൊണ് കാട്ടാളൻ. പ്രാണഞരമ്പുകൾ
ന്റകാണ്ട് ഞാൺ ന്റകട്ടി ഇടിമിന്നന്റൊടിച്ച് അമ്പാക്കി വില്ലുകുെയ്ക്കുന്നത് കാട്ടാളന്റെ തീവ്രരവദന
വാെനക്കാരനിരെക്ക് പകരാൻ പരയാപ്തമാെ ബിംബകല്പനൊണ് .
കാവയ ബിംബങ്ങളിൽ തന്റന്ന ദൃശ്യബിംബങ്ങൾക്കുള്ള സവിരശ്േ സ്ഥാനന്റത്ത അനുഭവരവദയമാക്കുന്ന
കവിതൊണ് കടമ്മനിട്ടയുന്റട കിരാതവൃത്തം.

🌹Q 5 . "മഴനീരിനു മാനം രനാക്കിെിരിപ്പൂ കാട്ടാളൻ " ഈ വരികളിന്റെ വിപൽ സൂേനന്റെന്ത് ? (ഒരു


പുറം, രസ്കാർ . 6)

✅ പ്രകൃതിവിനാശ്ത്തിന്റെ വിപൽ സൂേനകളും വീന്റണ്ടടുപ്പിന്റെ പ്രതയാശ്കളും പങ്കു വയ്ക്കുന്ന


കവിതൊണ് കടമ്മനിട്ടയുന്റട കിരാതവൃത്തം.

Pag 3 |Updated on 10/2022 | കിരാതവൃത്തം | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

തന്റെ കാടിന്റെ നഷ്ടത്തിൽ മനംന്റനാത്ത് പ്രതികാരദാഹിൊെി ന്റനഞ്ചിൽ പന്തം കുത്തി നിൽക്കുന്ന


കാട്ടാളൻ വളന്റര ന്റപന്റട്ടന്നാണ് ഭദനയതെിരെക്ക് പതിക്കുന്നത്. മഴനീരിന്റെ ഉർവ്വരതയ്ക്കാെി
കാത്തിരിക്കുന്ന രവഴാമ്പെിന്റെ ഭദനയമാെിത്തീരുന്നു അൊൾ. തനിക്ക് പ്രിെന്റപ്പട്ടവന്റരല്ലാം
നഷ്ടമാെവന്റെ ,രേഹത്തിന് രവണ്ടിയുള്ള ദാഹമായും അത് വാെിക്കാനാവം.
പച്ചപ്പുകന്റളല്ലാം കരിഞ്ഞുരപാെ മണ്ണിെിരുന്ന് കാട്ടാളൻ പ്രതീക്ഷരൊന്റട ആകാശ്ന്റത്ത രനാക്കുന്നു..
ആകാശ്ം വിേക്കടൊെി മാറിെിരിക്കുന്നു. േത്ത രമഘങ്ങൾക്ക് മഴനീര് ന്റകാണ്ടുവരാനാവിന്റല്ലന്ന്
കാട്ടാളൻ തിരിച്ചറിയുന്നു. ഇടിമിന്നൽ പൂക്കാത്ത മാനത്തിന്റെ മൗനം മാരന്താപ്പുകളുരുകിെ മണ്ണിെിരുന്ന്
മഴനീര് രതടുന്ന കാട്ടാളന്റന നിരാശ്നാക്കുന്നു. ഭൂമി കടുരനാവിന്റെ രകാട്ടൊെിരിക്കുന്നു. തന്റെ
സവപ്നങ്ങൾ വിതച്ച് ഇടിമിന്നൽ പൂത്തിറങ്ങിെിരുന്ന മാനവം തുളസിക്കാടുകളും ഈറൻമുടിരകാതിെ
സന്ധ്യകളും എല്ലാ ഹരിതസമൃദ്ധികളും നഷ്ടമാന്റെന്ന് കാട്ടാളൻ നടുക്കരത്താന്റട തിരിച്ചറിയുന്നു.
പ്രകൃതിവിനാശ്ത്തിന്റെ വിപൽ സൂേനകളാണ് ഇതിന്റെല്ലാം കാണുന്നത് –

🌹Q 6 . നഷ്ടമാെിരപ്പാെ ആവാസവയവസ്ഥയ്ക്ക് മുന്നിൽ തകർന്നു നിൽക്കുന്ന കാട്ടാളന്റെ


മാനസികാവസ്ഥ കിരാതവൃത്തം എന്ന കവിതെിൽ എത്രരത്താളം പ്രകടമാണ് ? വിശ്ദീകരിക്കുക (ഒരു
പുറം, രസ്കാർ 6 )

✅ കടമ്മനിട്ട രാമകൃഷ്ണന്റെ 'കിരാതവൃത്തം'എന്ന കവിതെിൽ തരിശ്ാക്കന്റപ്പട്ട തന്റെ


ആവാസവയവസ്ഥരൊർത്ത് ന്റനഞ്ചുനീറി നിെനിൽക്കുന്ന കാട്ടാളന്റനൊണ് അവതരിപ്പിച്ചിരിക്കുന്നത്.
ചുട്ടുോമ്പൊക്കന്റപ്പടുന്ന വനത്തിന് നടുവിൽ ന്റനഞ്ചിൽ രരാേത്തിന്റെ പന്തവമാൊണ് അൊൾ
നിൽക്കുന്നത്.രരാേരത്താന്റടാപ്പമറിയുന്ന സങ്കടത്തിന്റെ കനൽനീറ്റൽ വയക്തമാക്കാനാെി കാട്ടാളന്റന
കവി 'കണരെറ്റ കരിമ്പുെി'ൊയും ഉരുൾ ന്റപാട്ടിെ മാമെൊയും അവതരിപ്പിക്കുന്നു

ജഡമാെിരപ്പാകുന്ന മെയും ആകാശ്വം കണ്ട് കെങ്ങുകയും നടുങ്ങുകയും ന്റേയ്യുന്നു കാട്ടാളൻ.


മഴനീരിന്റെ ഉർവ്വരതയ്ക്കാെി കാത്തിരിക്കുന്ന രവഴാമ്പെിന്റെ ഭദനയമാെി കാട്ടാളൻ മാറുന്നു.
പച്ചപ്പുകന്റളല്ലാം കരിഞ്ഞു രപാെ മണ്ണിെിരുന്നു രനാക്കുരമ്പാൾ ആകാശ്ം കരിരമഘം കാത്തു കിടക്കുന്ന
വിേക്കടൊെി അനുഭവന്റപ്പടുന്നു. ഭൂമി കരിമരണം കാവെിരിക്കുന്ന കടുരനാവിൻ രകാട്ടെിൊരണാ എന്ന്
കാട്ടാളൻ സംശ്െിക്കുന്നു.
തന്റെ തുളസിക്കാടുകളും പച്ചപ്പയ്യും മുത്തങ്ങപുല്ലുകളുന്റമല്ലാം നഷ്ടമാെതിൽ വിേമിക്കുന്നു. കറുകപ്പുല്ലിന്റെ
തുഞ്ചത്ത് നിൊവന്റകാണ്ട് കളന്റമഴുതിപ്പാടിെ രാത്രികളും നഷ്ടമാെിരിക്കുന്റന്നന്ന് തിരിച്ചറിയുന്നു. ഈ
അറിവ് രകാപമായും ഭദനയമായും തുടർന്ന് ഉെിർന്റത്തഴുരന്നൽപ്പിനുള്ള രപാരാട്ടവീരയമായും മാറുന്നു.
നഷ്ടങ്ങളിൽ നീറി നിൽക്കുന്ന കാട്ടാളന്റെ ഭാവമാറ്റങ്ങന്റള ര ാത്രസൗന്ദരയസങ്കല്പരത്താട്
രേർത്തുനിർത്തി കവിതെിൽ അവതരിപ്പിച്ചിരിക്കുന്നു. മരനാഹരമാെ ദൃശ്യബിംബങ്ങളുന്റട ഉേിതമാെ
ഉപരൊ ം ന്റകാണ്ട് കാട്ടാളന്റെ നിരാശ്യും ഭദനയവം രപാരാട്ടവീരയവം തീവ്രാനുഭവമാക്കി മാറ്റാൻ
കവിക്ക് കഴിയുന്നു.

🌹Q 7 . പടെണി എന്ന ര ാത്രകെയുന്റട സവാധീനം കിരാതവൃത്തം എന്ന കവിതെിൽ എത്രരത്താളം


പ്രകടമാന്റണന്ന് വയക്തമാക്കി കുറിന്റപ്പഴുതുക (ഒരു പുറം, രസ്കാർ 6)

✅ മധയതിരുവിതാംകൂറിന്റെ ഭ വതിക്കാവകളിൽ നടന്നുവരുന്ന ഒരു അനുഷ്ഠാനകെൊണ് പടെണി.


പടെണിയുന്റട നാരടാടി സംസ്കാര ശ്ീെങ്ങളിൽ അഭിരമിക്കുന്ന കവിൊണ് കടമ്മനിട്ട രാമകൃഷ്ണൻ.
കടമ്മനിട്ടയുന്റട കാവയഭാേ ഭാവത്തിനനുസരിച്ച് ആളിക്കത്തുരമ്പാൾ പടെണിയുന്റട ആട്ടപ്പകർച്ചൊെി
കിരാതവൃത്തം എന്ന കവിത മാറുന്നു. പാരമ്പരയത്തിൽ നിന്ന് അമ്മ ഭദവന്റത്തയും
പടെണിത്താളന്റത്തയും രതാറ്റിന്റെടുത്ത് സമകാെത്തിന്റെ ആതുരതകരളാടുള്ള
പ്രതിരേധമാക്കിൊണ് കിരാതവൃത്തത്തിൽ കവി അവതരിപ്പിച്ചിരിക്കുന്നത്. പടെണിെിന്റെ മർമ്മ
താളത്തിന്റെ േടുെ ഭം ിെിൊണ് കിരാതവൃത്തം എഴുതിെിട്ടുള്ളത്.
തരിശ്ാക്കന്റപ്പട്ട തന്റെ ആവാസവയവസ്ഥെിൽ ന്റനഞ്ചുനീറി നിൽക്കുന്ന കാട്ടാളന്റെയുള്ളിൽ
അടങ്ങാത്ത പകൊണുള്ളത്. ചുട്ടുോമ്പൊക്കന്റപ്പടുന്ന വനത്തിന് നടുവിൽ നിരാധാരനാെി ന്റനഞ്ചത്ത്
Pag 4 |Updated on 10/2022 | കിരാതവൃത്തം | +2 Malayalam | © hssMozhi
Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

രരാേത്തിന്റെ പന്തവം കുത്തി നിൽക്കുന്നത് അതുന്റകാണ്ടാണ് . കടമ്മനിട്ടക്കാവിന്റെ പടെണി


അനുഷ്ഠാനത്തിന്റെ പശ്ചാത്തെത്തിൽ മാത്രരമ കാട്ടാളന്റന മനസ്സിൊക്കാനാവൂ. പടെണിയുന്റട രകാെം
തുള്ളെിൽ എല്ലാ രകാെങ്ങൾക്കും രശ്േം ഒരു ശുദ്ധീകരണത്തിന്റനന്നരപാന്റെ പ്രതയക്ഷന്റപ്പടുന്ന
ഭഭരവിരക്കാെത്തിനുരമൽ പന്തങ്ങൾ തറച്ചു ന്റവച്ചിട്ടുണ്ട്. കിരാതവൃത്തത്തിന്റെ കാട്ടാളൻ തന്റെ
ന്റനഞ്ചത്ത് കുത്തിന്റവച്ചത് പ്രകൃതിന്റെ നശ്ിപ്പിക്കുന്നവരരാടുള്ള പ്രതികാരം ജവെിക്കുന്ന ഇരത
പടെണിപ്പന്തമാണ്. ഇവിന്റട ഭഭരവിരക്കാെത്തിന്റെ ആത്ാംശ്മാെി കാട്ടാളൻ മാറുന്നു.
തനി നാടൻ പ്രരൊ ങ്ങളുന്റട ചൂരും ചുണയും വീറും കെർന്ന നടനമുദ്ര രൊന്റടൊണ് കാട്ടാളന്റെ
പ്രരവശ്ം. കാട്ടുവാസിക്ക് കാട്ടിൽരപ്പാലും സവസ്ഥമാെി ജീവിക്കാനാവാത്ത സാഹേരയത്തിൽ
പ്രതികരണം പ്രതികാരമാവകയും അതിന് വായ്ത്താരിയും ചുവടുകളും നൽകി കവി കാട്ടാളന്റന
മുന്നണിരപ്പാരാളിൊെി നാട്ടുകാർക്കുരനന്റര നിർത്തുകയുമാണ് ന്റേയ്യുന്നത്. രോദയങ്ങൾ രോദിക്കാൻ
പടെണിയുന്റട രൗദ്രഭാവങ്ങരളയും കൂട്ടുപിടിക്കുന്നു. മരവം മഴയും മെയും അനയം നിന്ന് രപാകുന്നത് കണ്ട്
ഉള്ളാഴങ്ങളിൽ രൂപന്റപ്പട്ട പ്രതികാരം കാട്ടാളനിൽ പുനർജനിക്കുന്നു. നഷ്ടന്റപ്പട്ട ഭജവസന്തുെിതതവന്റത്ത
സംഹാരാത്കമാെി തിരിച്ചു പിടിക്കുന്ന കാട്ടാളൻ പടെണിെിരെ ഭഭരവിരക്കാെന്റത്ത
അനുസ്മരിപ്പിക്കുന്നു. പടെണിെിന്റെ കുതിരരക്കാെവമായും കാട്ടാളന് സാദൃശ്യമുണ്ട്. കിരാതവൃത്തം
നന്നാെിആസവദിക്കണന്റമങ്കിൽ പടെണിെിന്റെ ഭഭരവിരക്കാെവം കുതിരരക്കാെവം മർമ്മ താളവം
ആത്ാവിൽ അറിരെണ്ടതുണ്ട്.

( 🌲 ഒന്നരപ്പുറത്തിൽ കവിൊന്റത ഉത്തരന്റമഴുതുക. ✌🏾 സരകാർ 8 )

🌹Q 8 . ചൂേിതരും പാർശ്വവത് കൃതരുമാെ കീഴാള ജനതയുന്റട വിരമാേന ാഥൊെി കിരാതവൃത്തം


എന്ന കവിതന്റെ വിെെിരുത്താ.നാവരമാ? നിങ്ങളുന്റട അഭിപ്രാെം യുക്തിസഹമാെി സമർത്ഥിച്ച്
ഉപനയാസം എഴുതുക. (ഒന്നരപ്പുറം, രസ്കാർ 8 )

✅ ആവാസവയവസ്ഥയുന്റട നഷ്ടത്തിൽ ന്റനഞ്ചു നീറി നിൽക്കുന്ന കാട്ടാന്റെയുള്ളിന്റെ അടങ്ങാത്ത


പകയുന്റട ആവിഷ്കാരമാണ് കടമ്മനിട്ട രാമകൃഷ്ണന്റെ കിരാതവൃത്തം എന്ന കവിത. ചൂേിതരും
മർേിതരുമാെ പാർശ്വവൽക്കരിക്കന്റപ്പട്ട കീഴാള ജനതയുന്റട പ്രതിനിധിൊണ് ഇവിന്റട കാട്ടാളൻ.
ചുട്ടുോമ്പൊക്കന്റപ്പടുന്ന വനത്തിനു നടുവിൽ നിരാധാരനാെി നിൽക്കുരമ്പാൾ ന്റനഞ്ചിൽ രരാേത്തിന്റെ
പന്തമാണ്കത്തുന്നത്. മണ്ണ് അമ്മയും വാനം ഭപതൃകവമാെ പ്രകൃതിയുന്റട മകനാണവൻ.
തന്റെയുള്ളിന്റെ രനരിന്റെ തീെിന്റെരിയുന്ന കാട്ടാളൻ പച്ചമനുേയന്റെ പ്രതീകമാണ്. അമ്പിനാൽ മുറിരവറ്റ
കരിമ്പുെിൊയും ഉരുൾ ന്റപാട്ടിെ മാമെൊയും കവി കാട്ടാളന്റന അവതരിപ്പിക്കുന്നു. കാട്ടാളനിൽ
ഉെിർന്റത്തഴുരന്നൽക്കുന്ന ഉണ്മ അത്രരെന്ററ സംഹാരാത്കമാണ്. ആക്രമിക്കന്റപ്പട്ട പ്രകൃതിയുന്റട മാനം
രക്ഷിക്കാൻ മകനാെ കാട്ടാളൻ പ്രതികാരത്തിനിറങ്ങുകൊണ് .
താനും തന്റെ ജീവിത വയവസ്ഥയും ഉടൻതന്റന്ന ഇല്ലാന്റതൊകുന്റമന്ന തിരിച്ചറിവിൽ ദുഃഖിക്കുന്ന കീഴാള
ജനതയുന്റട പ്രതിനിധിൊെി ഇവിന്റട കാട്ടാളന്റന കാണാനാവം. ക്രൂരമാെ പരിസ്ഥിതി ചൂേണവം
നാ രികതയുന്റട കടന്നുകെറ്റവം തകർത്തുകളഞ്ഞ ആദിവാസി ജീവിതത്തിന്റെ പ്രതീകമായും നമുക്ക്
കാട്ടാളന്റന വാെിന്റച്ചടുക്കാം.
കാട്ടാളന്റന നാട്ടാളനാക്കിമാറ്റുന്ന പരിഷ്കാരത്തിലൂന്റട പുരാതന ര ാത്രസംസ്കാരത്തിന്റെ നന്മകന്റള
നശ്ിപ്പിക്കുകൊണ് നാം ന്റേയ്തുന്റകാണ്ടിരിക്കുന്നത്. ഇതിന്റനതിന്റര പ്രതികരിക്കുരമ്പാൾ കറുപ്പിന്റന
നാെകസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ കവി കാണിക്കുന്ന തരെടം കാട്ടിൽ നിന്നും പുറത്താക്കന്റപ്പടുന്ന
കീഴാളജനതരൊടുള്ള ഐകയദാർഢ്യമാണ്.
മുെ മുറിഞ്ഞ അമ്മയുന്റട രവദനൊണ് കാട്ടാളനിൽ ോട്ടുളിൊെി പതിക്കുന്നത്. അമ്മയും ഇണൊെ
ന്റപണ്ണുമാണ് കാട്ടാളന്റെ ഊർജ്ജരരാതസ്സുകൾ. ആക്രമരണാത്സുകത ന്റകാണ്ടുമാത്രരമ നിെവിലുള്ള
ന്റകട്ട വയവസ്ഥകന്റള മാറ്റാൻ കഴിയൂ എന്ന വിശ്വാസത്തിൊണ് കവി കാട്ടാളന്റന കുരൽ പറിന്റച്ചടുത്ത്
കുഴൽ വിളിക്കുന്നവനാക്കി മാറ്റുന്നത്.
ആവാസവയവസ്ഥ തകരുന്നതിരനാടുള്ള പ്രതികരണമാെി ഈ കവിത വാെിന്റച്ചടുക്കുരമ്പാൾ രറാഡ്
പണിക്ക് വണ്ടി രകറിരപ്പാകുന്ന മെകളും വിേപ്പുകെിൽ കാരകാളക്കടൊകുന്ന മാനവം വാെനക്കാരുന്റട
മനസ്സിന്റെത്തുന്ന കാഴ്ചകളാണ്. കടന്നു കെറുന്നവന്റെ ആസക്തികൾക്കിരൊകുന്നത് കാട്ടുവാസിയുന്റട
മണ്ണും ന്റപണ്ണും സവപ്നങ്ങളും ആന്റണന്ന് വാെനക്കാരൻ തിരിച്ചറിയുന്നു.

Pag 5 |Updated on 10/2022 | കിരാതവൃത്തം | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

നാ രിക ജീവിതം നെിക്കുന്ന മനുേയൻ കാട് കീഴടക്കാൻ ശ്രമിക്കുന്നതിൽ കവിക്കുള്ള പ്രതിരേധമാണ്


കിരാതവൃത്തത്തിൽ കവിന്റെ സവെം കാട്ടാളനാക്കി മാറ്റുന്നത്. രവട്ടക്കാരന്റെ ഭകകൾ ന്റവട്ടിെരിഞ്ഞ്
കുടൽമാെ ന്റകാണ്ട് നിറമാെന്റൊരുക്കി കാടിന്റെ മക്കന്റള നാ രികരുന്റട ആസക്തികളിൽ നിന്ന്
രക്ഷിക്കാനുള്ള ശ്രമം കവിതെിലുണ്ട്.
ബാഹയശ്ക്തികളുന്റട ആക്രമണഭീേണിക്കു മുൻപിൽ കാെിടറാന്റത സവന്തം സമൂഹത്തിന്റെ രക്ഷയ്ക്കാെി
സർവശ്ക്തിയുമുപരൊ ിച്ചു പ്രതിരൊ ിന്റെ രനരിടുന്ന ര ാത്രത്തെവന്റെ ആത്ാർത്ഥതയും
രമാേനതവരയും നമുക്ക് കാട്ടാളനിൽ കാണാൻകഴിയും. നാരടാടികൊരൂപങ്ങളുമാെി കവിക്കുള്ള
ആത്ബന്ധ്വം നിെവിന്റെ വയവസ്ഥകരളാടുള്ള പ്രതിരേധവം കൂടിരച്ചർന്ന പ്രകടരൂപമാണ്
കിരാതവൃത്തത്തിന്റെകാട്ടാളൻ.
അറുപതുകളുന്റട അവസാനം രേിച്ച ഈ കവിത സവർണ്ണ - അവർണ്ണ വിരവേനത്തിന്റെ വിശ്ാെമാെ
പ്രതെത്തിലും നമുക്ക് വാെിന്റച്ചടുക്കാനാവം. രൊകത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീെ
സവഭാവന്റത്ത നിശ്ചെിക്കാൻ അധികാരമുള്ള സവർണ്ണരമധാവിതവന്റത്ത തകർക്കാന്റത
മുരന്നാട്ടുരപാകാനാവില്ല എന്ന കറുത്തവന്റെ തിരിച്ചറിവിൽനിന്ന് ഉെർന്റത്തഴുരന്നറ്റ ശ്ക്തിൊെി
കാട്ടാളന്റന വാെിക്കാം. ന്റവളുത്തവന്റെ ഔദാരയങ്ങന്റളാന്നും തനിക്കു രവന്റണ്ടന്നും തങ്ങൾക്ക് തങ്ങളാെി
നിന്നുന്റകാണ്ടുതന്റന്ന േിെത് പറൊനും പ്രവർത്തിക്കാനും തിരിച്ചുപിടിക്കാനുമുന്റണ്ടന്നുമുള്ള സവെം
രബാധമാണ് കവിതെിൽ പ്രകടമാകുന്നത്. മണ്ണിന്റന, ന്റപണ്ണിന്റന, ഭാേന്റെ, സംസ്കാരന്റത്ത,
ആോരങ്ങന്റള,പ്രകൃതിന്റെ ഒന്റക്ക ഇല്ലായ്മ ന്റേയ്തവന്റര തകർത്തു കീഴാളന്റെ സവതവം
സ്ഥാപിന്റച്ചടുക്കണന്റമന്ന ആഹവാനം പകർന്നു നൽകുന്ന രമാേന ാഥ തന്റന്നൊണ് കിരാതവൃത്തം.

Pag 6 |Updated on 10/2022 | കിരാതവൃത്തം | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

✅ ഈ പാഠത്തിൽ നിന്ന് മുൻ വർേങ്ങളിൽ വന്ന രോദയങ്ങൾ ചുവന്റട രേർക്കുന്നു .

1 . കിരാതവൃത്തത്തിന്റെ കാട്ടാളന്റെ തീവ്രദ:ഖന്റത്ത സൂേിപ്പിക്കുന്ന പ്രരൊ ങ്ങൾ എടുന്റത്തഴുതുക.


- അമ്പിളി കളന്റമഴുതിപ്പാടിെ രാവകൾ
- കണ്ണിൽ നിന്ന് ഊറിെടർന്ന തീത്തുള്ളി
- ഈറൻ മുടി രകാതിെ സന്ധ്യകൾ
- കരളിൽ നുറുങ്ങിെ നന്റട്ടല്ല്
2 . ആകാശ്ത്തച്ഛൻ േത്തു -
കിടപ്പതു കണ്ടു നടുങ്ങി
മെരൊരത്തമ്മ െിരുന്നു ദഹിപ്പതു കണ്ടു കെങ്ങി - ഈ വരികളിന്റെ ആശ്െവമാെി രേർന്നു
നില്ക്കുന്ന രന്റണ്ടണ്ണം എടുന്റത്തഴുതുക
- മാതാപിതാക്കൾ നഷ്ടന്റപ്പട്ടതിൽ കാട്ടാളനുള്ള ദുഃഖം
- കാട് നശ്ിച്ചതിലുള്ള കാട്ടാളന്റെ രദേയം
- മാതാപിതാക്കളാെി കരുതുന്ന പ്രകൃതിക്കുണ്ടാെ നാശ്ം
- തന്റെ സമൂഹന്റത്ത നശ്ിപ്പിച്ചവരരാടുള്ള കാട്ടാളന്റെ പക

✅ഉത്തരങ്ങൾ - 1 . ( ബി , ഡി ) , 2 . ( ബി , സി )

നാരൊ അരഞ്ചാ വാകയത്തിൽ ഉത്തരന്റമഴുരതണ്ടവ ( രസ്കാർ - 4 )

Pag 7 |Updated on 10/2022 | കിരാതവൃത്തം | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

✅ 1 . കാട്ടാളൻന്ററ നിൽപ്പ് കവി േിത്രീകരിച്ചിരിക്കുന്നത് എങ്ങന്റന ?

✅ 2 . ” കണെറ്റ കരിമ്പുെി രപാന്റെ


ഉരുൾന്റപാട്ടിെ മാമെ രപാന്റെ
ഉെകാന്റകയുെയ്ക്കും മട്ടിൽ
അെറി കാട്ടാളൻ ..
അെകടെിൽ രവരു പറിക്കാൻ
കുതറീ കാട്ടാളൻ .. .. “
- കാട്ടാളന്റെ രരാേം ഒരു വയക്തിയുന്റട രരാേം അല്ലാതാവന്നതിൻന്ററ കാരണം കന്റണ്ടത്തി എഴുതുക

ഒരു പുറത്തിൽ ഉത്തരന്റമഴുരതണ്ടവ ( രസ്കാർ - 6 )

✅ 1 . ചുറ്റുമുള്ളത് ഓരരാന്നാെി നഷ്ടന്റപ്പടുന്ന മനുേയരുന്റട വിൊപം കിരാതവൃത്തം എന്ന കവിതെിൽ


പ്രതിഫെിക്കുന്നുരണ്ടാ? വിശ്ദമാക്കുക.
✅ 2 . വീന്റണ്ടടുപ്പിന്റെ സവപ്നങ്ങൾ കിരാതവൃത്തം എന്ന കവിതെിൽ എങ്ങന്റനൊണ്
അവതരിപ്പിച്ചിരിക്കുന്നത് ? പരിരശ്ാധിച്ച് െഘൂപനയാസം തയ്യാറാക്കുക

✅ 3 . ' നീറാെ വനത്തിൽ നടുവിൽ നിൽപ്പൂ കാട്ടാളൻ '


- ' മഴ നീരിനു മാനം രനാക്കിെിരുന്നൂ കാട്ടാളൻ '
- ' കാട്ടാളൻ കരളിൽ നുറുങ്ങിെ നന്റട്ടല്ലു നിവർന്റന്നഴുരന്നറ്റു '
- കാട്ടാളന്റെ വിവിധ ഭാവങ്ങൾ ആവിഷ്കരിക്കാൻ കടമനിട്ട ഉപരൊ ിക്കുന്ന ബിംബകല്പനകൾ
എത്രരത്താളം ഉേിതമാണ് ? വിശ്കെനക്കുറിപ്പ് തയ്യാറാക്കുക

✅ 4 . " ന്റകാല്ലുന്നതിരനക്കാളും ശ്െയമാെിട്ടുന്റള്ളാരു -


ന്റകാള്ളിവാക്കല്ലാന്റതാന്നും ന്റോല്ലുകെില്ലരേഹം "
( ശ്ീൊവതി േരിതം - നമ്പയാർ )

" പിന്റന്ന നീ നിനന്റക്കാത്ത ദിക്കിനു ന്റപാന്റയ്ക്കാള്ളണം -


നിന്നിനിക്കാെം കളഞ്ഞീടായ്ക ന്റവറുന്റത നീ "
( മഹാഭാരതം കിളിപ്പാട്ട് - എഴുത്തച്ഛൻ )

" മെരൊരത്തമ്മെിരുന്നു
ദഹിപ്പതു കണ്ടു കെങ്ങി
മുെപാതി മുറിഞ്ഞവളാറ്റിൻ
കരെിൽ കനൊെി വിളിച്ചൂ "
(കിരാതവൃത്തം - കടമ്മനിട്ട )

- ചൂേണത്തിനും അപമാനത്തിനും വിരധെമാകുന്ന കാരയത്തിൽ എന്നും സ്ത്രീയും പ്രകൃതിയും ഒരര


തട്ടിൊന്റണന്ന് രമൽ സൂേിപ്പിച്ച വരികൾ വയക്തമാക്കുന്നുരണ്ടാ? നിങ്ങളുന്റട അഭിപ്രാെം ചുരുക്കി
വിവരിക്കുക

Pag 8 |Updated on 10/2022 | കിരാതവൃത്തം | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

ഒന്നരപ്പുറത്തിൽ ഉത്തരന്റമഴുരതണ്ടവ ( രസ്കാർ - 8 )

✅ 1 . " നാരടാടിത്തവം ദ്രാവിഡശ്ക്തിയും പാരിസ്ഥിതികാവരബാധവം നിറയുന്ന കവിതൊണ്


കിരാതവൃത്തം " - േർച്ച ന്റേയ്യുക

✅ 2 . " ദൃശ്യബിംബങ്ങളുന്റട സമൃദ്ധി കടമ്മനിട്ടയുന്റട കാവയഭാേന്റെ അപൂർവ സുന്ദരമാക്കുന്നു." -


കിരാതവൃത്തം എന്ന കവിതന്റെ ആസ്പദമാക്കി വിശ്കെനം ന്റേയ്യുക

✅ 3 . അടിച്ചമർത്തന്റപ്പടുന്ന ജനതയുന്റട ശ്ബ്ദമാണ് ' കിരാതവൃത്ത ' ത്തിൽ മുഴങ്ങി രകൾക്കുന്നത്.


കാട്ടാളനു രനരിട്ട അനുഭവങ്ങന്റള മുൻ നിർത്തി ഈ അഭിപ്രാെത്തിന്റെ സാധുത പരിരശ്ാധിച്ച്
ഉപനയാസം തയ്യാറാക്കുക

തയ്യാറാക്കി ത് :
യേഖ ആർ താങ്കൾ ഡി.ബി.എച്ച്.എസ് എസ് തകഴി

ഈ പാഠത്തിന്റെ വീഡിയ ാ ക്ലാസുകൾ : ( 3 ക്ലാസുകൾ )

1 2 3

പ്രിെ വിദയാർത്ഥികന്റള ,
HSS Mozhi - ഹെർ ന്റസക്കണ്ടറി മെൊളം അധയാകരുന്റട ഒരു കൂട്ടായ്മൊണ്. + 1 , +2 മെൊളം
വിദയാർത്ഥികൾക്കാവശ്യമാെ പഠന വിഭവങ്ങൾ ഞങ്ങൾ തയ്യാറാക്കുന്നു.
- മൂന്ന് തെത്തിൊണ് അവ ആസൂത്രണം ന്റേയ്തിരിക്കുന്നത്.
1 . YouTube Channel - പാഠയപദ്ധതി ഉരേശ്യങ്ങന്റളയും ടീച്ചർ ന്റടക്സ്റ്റ്റിന്റനയും കൃതയമാെി പിന്തുടരുന്ന
വീഡിരൊ ക്ലാസുകൾ ോനെിൽ െഭയമാക്കിെിരിക്കുന്നു. Link : - Click Here
2 . Telegram Channel : + 1 , +2 ക്ലാസുകൾക്ക് ന്റവരവ്വന്ററ ോനലുകൾ ഉണ്ട്. യു ടൂബ് ോനെിന്റെ
ക്ലാസുകൾ ക്രമമാെി ഇവിന്റട കാണാം. കൂടാന്റത പാഠഭാ വമാെി ബന്ധ്ന്റപ്പട്ട അധിക വിവരങ്ങൾ ,
ആഡിരൊകൾ, വീഡിരൊകൾ , മാതൃകാ രോദയങ്ങൾ, രോരദയാത്തരങ്ങൾ , രനാട്ട് തുടങ്ങിെവ ഇവിന്റട
െഭയമാെിരിക്കും. +2 Channel Link : Click Here
Pag 9 |Updated on 10/2022 | കിരാതവൃത്തം | +2 Malayalam | © hssMozhi
Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

3 . Note - ഓരരാ പാഠഭാ ത്തിന്റെയും രനാട്ട് തയ്യാറാക്കിെിരിക്കുന്നു.


വീഡിരൊ ക്ലാസുകളും രനാട്ടും ഉപരൊ ിച്ച് പഠനം മുരന്നാട്ടു ന്റകാണ്ടുരപാവക. ഫുൾ രസ്കാർ രനടാൻ
അവ നിങ്ങന്റള സഹാെിക്കുക തന്റന്ന ന്റേയ്യും.

രേഹരത്താന്റട,
hssMozhi

E BOOK

k • +1 മെൊളം സമ്പൂർണ്ണ പഠന സഹാെി ( KERALA STATE BOARD )


• വീഡിരൊ ക്ലാസുകൾ
• മുഴുവൻ പാഠങ്ങളുന്റടയും വിശ്ദമാെ രനാട്ട്
• അധിക വിവരങ്ങൾ , ന്റടെഗ്രാം ോനൽ െിങ്ക് മുതൊെവ...
• ഈ E Book ന്റമാഭബൽ രഫാൺ , ടാബ് , ഐ രഫാൺ , ഐ
പാഡ്, ൊപ് രടാപ്പ് എന്നിവെിൽ വാെിക്കാൻ കഴിയും.
• വീഡിരൊ ക്ലാസുകൾ കാണാനും സാധിക്കും. Kindle app (
Amazon ന്റെ ) വഴിൊണ് ഉപരൊ ിക്കാൻ കഴിയുന്നത്. ആ
ആപ്പ് സൗജനയമാെി രേ രറാറിൽ നിന്നും / ആപ്പിൾ രറാറിൽ
നിന്നും ഡൗൺരൊഡ് ന്റേയ്യാൻ കഴിയും.
• എന്റന്തങ്കിലും ബുദ്ധിമുട്ട് രനരിട്ടാൽ ചുവന്റട നൽകുന്ന നമ്പരിൽ
വിവരം വാട്സ് ആപ്പ് ന്റേയ്യുക. E Publica tvm : 79024 79435

Pag 10 |Updated on 10/2022 | കിരാതവൃത്തം | +2 Malayalam | © hssMozhi

You might also like