You are on page 1of 8

Join Now: https://join.hsslive.in/group Downloaded from www.Hsslive.

in ®

Plus Two : മലയാളം പനാട്

പ്രകാശം ജലം പ ാലലയാണ്


ഗബ്രിപയൽ ഗാർസിയ മാർലകെസ്
വിവർത്തനം : ചന്ദ്രമതി

കടലം കപ്പലം വള്ളങ്ങളം ധാരാളമുള്ള തുറമുഖ നഗരമാണ് കാട്ജിന. ഈ കഥയിലല പ്രധാന


കഥാ ാത്രങ്ങളായ പടാപടാ, പജാവൽ എന്നീ കുടികൾ കുടിക്കാലം ലചലവഴിച്ചതവിലടയാണ്. വള്ളം
വയ്ക്കാൻ ലെഡം പ ാടടുപ്പിക്കാൻ സ്ഥലവം വിശാലമായ മുറ്റവമുള്ള കാട്ജിനയിലല വീടിൽ നിന്ന്
അവർ റിച്ചു മാറ്റലപ്പടുന്നിടത്തു നിന്നാണ് മാർലകെസിലെ ' പ്രകാശം ജലം പ ാലലയാണ് ' എന്ന കഥ
ആരംഭിക്കുന്നത്.
ഇപപ്പാൾ അവർ യൂപറാ യൻ രിഷ്കൃതനഗരമായ മാഡ്രിഡിലാണ് താമസിക്കുന്നത്. ഒരു വലിയ ഫ്ലാറ്റ്
സമുച്ചയത്തിലല അഞ്ാം നിലയിലല അപ്പാർട്ടുലമെിൽ അച്ഛനമ്മമാർലക്കാപ്പം കഴിയുന്നു. കടൽ
മുറ്റത്തിലെ വിശാലവിസ്തൃതിയിൽ നിന്നും ഫ്ലാറ്റിലെ കൃതയ ചതുരത്തിപലക്കും നിശ്ചലതയിപലക്കും കുടികൾ
എത്തിപച്ചർന്നിരിക്കുന്നു. ഈലയാരു പ്രവാസത്തിലെ സംത്രാസലത്തയാണ് കഥാകാരൻ കഥയിൽ
അടയാളലപ്പടുത്താൻ ശ്രമിക്കുന്നത്.

ഫ്ലാറ്റിലലത്തിയ ാപട അവർ മാതാ ിതാക്കപളാട് ആവശയലപ്പടുന്നത് ഒരു തുഴവള്ളമാണ്. ഫ്ലാറ്റിനകത്ത്


അകലപ്പടപപ്പാഴം തങ്ങളലട ജജവ പചാദനങ്ങൾ ജകവിടാൻ കുടികൾ തയ്യാറാവന്നില്ല എന്നാണ് നാം
മനസ്സിലാപക്കണ്ടത്. പ്ലാറ്റിൽ വള്ളം തുഴയാൻ െവറിൽ നിന്നു വരുന്ന ലവള്ളമപല്ലയുള്ളൂ എന്ന് അമ്മ
മറു ടി റയുന്നു. ഠനത്തിൽ മികവ് പുലർത്തി സമ്മാനം വാങ്ങിയാൽ തുഴവള്ളം വാങ്ങിത്തരാലമന്ന്
മാതാ ിതാക്കൾ ഒരുമിച്ച് വാഗ്ദാനം ലചയ്യുന്നു.
കുടികളലട മനസു നിറലയ തുഴവള്ളവം കടലം ഒലക്കയാണ്. ഭൂതകാലത്തിലല ആ സൗഭാഗയങ്ങൾ
തിരിച്ചു ിടിക്കാൻ അവർ രിശ്രമിക്കുന്നു. നന്നായി ഠിച്ച് അവർ സമ്മാനം വാങ്ങുന്നു. ിതാവ് വാഗ്ദാനം
ലചയ്ത പ ാലല തുഴവള്ളം വാങ്ങിലക്കാടുക്കുന്നു.
ഫ്ലാറ്റിലല കാർലെഡ്ഡിലാണ് തുഴവള്ളം ലകാണ്ടു വച്ചത്. ിന്നീട് കൂട്ടുകാരുലട സഹായപത്താലട ,
അഞ്ാം നിലയിലല അപ്പാർട്ടുലമെിലല മുറിയിപലക്ക് വള്ളലത്ത വലച്ചു കയറ്റി.
ഒരു കവിതാ ചർച്ചയ്ക്കിടയിൽ - സെിച്ചിൽ ലതാടാൽ പ്രകാശം വരുന്നലതങ്ങലന എന്ന് അച്ഛപനാട്
പചാദിക്കുന്നു പടാപടാ. ടാപ്പ് തുറന്നാൽ ജലലമാഴകുന്നതു പ ാലല സെിച്ചിൽ ലതാടാൽ
പ്രകാശലമാഴലമലന്നാരു ഭാവന അയാൾ അവതരിപ്പിക്കുന്നു. പ്രകാശം ജലം പ ാലലയാണ് എന്നാണ്
അച്ഛൻ നൽകിയ വിശദീകരണം. ഇവിടം മുതലാണ് കഥാഖയാനത്തിൽ (കഥ റച്ചിലിൽ ) മാജിക്കൽ
റിയലിസലമന്ന രചനാസപേതലത്ത മാർലകെസ് പ്രപയാജനലപ്പടുത്തുന്നത്. അച്ഛനല്ല,
ആഖയാതാവതലന്നയാണ് കഥയിൽ പ്രതയക്ഷലപ്പട് പടാപടായുലട മനസ്സിലന മാന്ത്രികതയിപലക്ക്
നയിക്കുന്നലതന്ന വായനയും ഇവിലട സാധയമാണ്.
പ്രകാശമുള്ള ഒരു വിളക്ക് ( ൾ ് ) കുടികൾ ല ാടിക്കുന്നു. സെർണ പ്രകാശം മുറിയാലക ഒഴകി.
പ്രകാശ ജലത്തിൽ കുടികൾ വള്ളം തുഴയുന്നതായി ചിത്രീകരിച്ചിരിക്കുന്നു. തങ്ങൾക്ക് നഷ്ടലപ്പട്ടു പ ായ
പ്രകൃതിലയ വീലണ്ടടുക്കുകയാണിവിലട കുടികൾ. യഥാർഥത്തിൽ മാഡ്രിഡിലന കാട്ജിനയാക്കി
മാറ്റുകയാണ് അവർ.

1 |Updated on 10/2022 |പ്രകാശം ജലം പ ാലലയാണ് | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

(🌲നാപലാ അപഞ്ാ വാകയത്തിൽ ഉത്തരലമഴതുക. 🌹സപകാർ 4 )

🌹Q 1 . "പ്രകാരം ജലം പ ാലലയാണ് . ടാപ്പ് തുറന്നാൽ മതി കുതിലച്ചാഴകും " . ഈ വാകയത്തിന്


കഥയിലള്ള പ്രാധാനയലമന്ത്?

✅ മാന്ത്രിക യാഥാർത്ഥ്യത്തിലെ വശയസൗന്ദരയം ലകാണ്ട് പലാകലത്ത വിസ്മയിപ്പിച്ച മാർലകെസിലെ ,


പ്രകാശം ജലം പ ാലലയാണ് എന്ന കഥലയ മാന്ത്രികാന്തരീക്ഷത്തിപലക്ക് നയിക്കുന്നത് ഈ
വാകയമാണ്. ഒരു ചർച്ചയ്ക്കിടയിൽ ആഖയാതാവ് പടാപടാപയാടു റഞ്ഞ ഈ വാകയം കുടികൾക്ക് ഭാവനാ
പലാകത്തിലെ കവാടം തുറന്നു ലകാടുക്കുന്നു. കാട്ജിലനയിൽ നിന്ന് ലായനം ലചയ്തപപ്പാൾ കുടികൾക്ക്
നഷ്ടമായ ാലയ സൗഭാഗയങ്ങൾ അവർ മാഡ്രിഡിൽ പുന:സൃഷ്ടിക്കുന്നു. ടാപ്പിൽ നിന്ന് വരുന്ന ലവള്ളം
മാത്രമുള്ള കുടുസു ഫ്ലാറ്റിനുള്ളിൽ പ്രകാശജലാശയം സൃഷ്ടിച്ച് അതിൽ വള്ളം തുഴഞ്ഞ് രസിക്കാനും
മുങ്ങിത്തപ്പാനും പ ാട കടം സൃഷ്ടിക്കാനും കുടികലള പ്രാപ്തരാക്കുന്നത് ആഖയാതാവിലെ ഈ രാമർശം
കുടികൾക്ക് മുന്നിൽ തുറന്നിട ഭാവനയുലട സാദ്ധ്യതകളാണ്.

🌹Q 2 . കാട്ജിലന , മാഡ്രിഡ് എന്നീ സ്ഥലങ്ങൾക്ക് പ്രകാശം ജലം പ ാലലയാണ് എന്ന കഥയിലള്ള


പ്രാധാനയലമന്ത് ?

✅ മാർലകെസിലെ പ്രകാശം ജലം പ ാലലയാണ് എന്ന കഥയിലല പടാപടാ , പജാവൽ എന്നീ


എലിമെറി സ്കൂൾ കുടികളലട ജന്മ പദശമാണ് കാട്ജിലന. ലകാളം ിയയിലല ഒരു തുറമുഖ ടണം.
കടലം കടൽത്തീരവം വള്ളവം ധാരാളം കളിയിടങ്ങളമുള്ള കാട് ജിലനയിൽ ഉല്ലാസഭരിതമായ
ജീവിതമാണ് അവർ നയിച്ചത്. അച്ഛൻ ചൂത് കളിച്ചുണ്ടായ കടം വീട്ടുക എന്ന ലക്ഷയപത്താലടയാണ് ആ
കുടും ം ലെയിനിലല രിഷ്കൃത നഗരമായ മാഡ്രിഡിപലക്ക് കുടിപയറിയത്. കടലം കളിയിടങ്ങളം ഉള്ള
കാട് ജിലനയിൽ നിന്ന് നദിപയാ മറ്റ് ജലാശയങ്ങപളാ ഇല്ലാത്ത ല ാള്ളുന്ന പവനലള്ള മാഡ്രിഡിലല
കുടുസ് ഫ്ലാറ്റിപലക്ക് ഒതുങ്ങിക്കൂപടണ്ടി വന്ന പടാപടാവം പജാവലം അനുഭവിക്കുന്ന ആത്മസംഘർെവം
അത് മറികടക്കാൻ അവർ നടത്തുന്ന ഭാവനാ സഞ്ാരവമാണ് ഈ കഥയുലട മൂഖയ പ്രപമയം.
അതുലകാണ്ട് ഈ രണ്ട് സ്ഥലങ്ങൾക്ക് കഥയിൽ വലിയ പ്രാധാനയമുണ്ട് .

🌹Q 3 . ലകാളം ിയയിൽ അധിനിപവശം നടത്തിയ ലെയിനിപനാട് എഴത്തുകാരലെ ഉള്ളിൽ നീറുന്ന


പ്രതിപെധത്തിലെ സൂചനകൾ പ്രകാശം ജലം പ ാലലയാണ് എന്ന കഥയിൽ കലണ്ടത്താനാവപമാ?
കുറിലപ്പഴതുക.

✅ ലകാളം ിയൻ എഴത്തുകാരനായ മാർലകെസിലെ പ്രകാശം ജലം പ ാലലയാണ് എന്ന കഥയ്ക്ക്


ചില രാഷ്ട്രീയ മാനങ്ങൾ ഉണ്ട്. ലകാളം ിയയിൽ അധിനിപവശം നടത്തിയ ലെയിനിപനാട് ഉള്ളിൽ
നീരസം ഉള്ള എഴത്തുകാരനാണ് മാർലകെസ്. അതിലെ സൂചനകൾ പ്രകാശം ജലം പ ാലലയാണ്
എന്ന കഥയിൽ കാണാം. ലെയിനിലെ പ്രിയ പുഷ്പമായ ജറാനിയത്തിലെ ലചടിച്ചടിയിൽ സ്കൂളിലല
കുടികൾ മൂത്രലമാഴിക്കുന്നു. അവർ ലെയിനിലെ പദശീയ ഗാനത്തിന് ാരഡി ഉണ്ടാക്കി ാടുന്നു.
കഥയുലട അന്തയത്തിൽ ലെയിനിലനക്കുറിച്ച് ' നദിപയാ കടപലാ ഇല്ലാത്ത പ്രകാശത്തിൽ തുഴഞ്ഞു
നടക്കുന്ന ശാസ്ത്രം ഒരിക്കലം സെന്തമാക്കാത്ത ആളകളള്ള മാഡ്രിഡ് ' എന്ന രാമർശത്തിൽ മാജിക്കൽ
റിയലിസത്തിലെ വശയ സൗന്ദരയം ഒരിക്കലം മനസിലാവാത്ത അരസികന്മാർ ജീവിക്കുന്ന മാഡ്രിഡ്
എന്ന സൂചനയാണു ഉള്ളത്. ഇവിലടലയല്ലാം മാർലകെസിന് ലെയിനിപനാടുള്ള നീരസം പ്രകടമാണ്.

🌹4 . കുടികളലട അഭിരുചി തിരിച്ചറിയുന്നതിലം ഭാവനാത്മകമായ ജീവിതം കരുപ്പിടിപ്പിക്കുന്നതിലം


മുതിർന്നവർ വഹിക്കുന്ന േ് വളലര വലതാണ്. പ്രകാശം ജലം പ ാലലയാണ് എന്ന കഥയിൽ നിന്ന്
ഇതിനുള്ള ലതളിവകൾ കലണ്ടത്തി എഴതുക.

✅ ഗബ്രിപയൽ ഗാർസയ മാർലകെസ് എഴതിയ പ്രകാശം ജലം പ ാലലയാണ് എന്ന കഥയിലല


പടാപടാവം പജാവലം ബുദ്ധ്ിശാലികളം ഭാവനാശാലികളം ആണ്. അവലര അത്തരത്തിൽ
വളർത്തുന്നതിൽ ഈ കഥയിലല മുതിർന്നവരായ അച്ഛനമ്മമാർക്കും ആഖയാതാവിനും വലിയ ങ്കുണ്ട്.
കുടികളലട ആഗ്രഹങ്ങളായ കളിവള്ളവം മുങ്ങൽ പവെങ്ങളം വാങ്ങിലകാടുക്കാം എന്ന വാഗ്ദാനം
നൽകിലക്കാണ്ട് അവലര ഠനത്തിൽ പപ്രാത്സാഹിപ്പിക്കുന്ന മാതാ ിതാക്കൾ കടുത്ത സാമ്പത്തിക
ബുദ്ധ്ിമുട്ടുകൾക്കിടയിലം ആ വാക്ക് ാലിക്കുന്നു. കാട് ജിലനയിലല സുന്ദരജീവിതം നഷ്ടലപ്പടതിലെ
സംഘർെം അനുഭവിക്കുന്ന കുടികൾക്ക് മാഡ്രിഡിൽ സൊതന്ത്രയവം ിൻതുണയും പവണ്ടത്ര
നൽകിലക്കാണ്ട് അവരുലട വയക്തിതെ വളർച്ചയ്ക് ിൻതുണയാവന്നുണ്ട് മാതാ ിതാക്കൾ . പവണലമന്ന്

2 |Updated on 10/2022 |പ്രകാശം ജലം പ ാലലയാണ് | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

വച്ചാൽ ഇവർ ടീച്ചറിലെ കപസര പ ാലം പനടിലയടുക്കും എന്ന് അമ്മ കുടികലളക്കുറിച്ച് റയുന്ന
വാകയത്തിലമുണ്ട് മക്കളലട പ്രവർത്തന മികവിലനക്കുറിച്ചുള്ള അഭിമാനം.മാഡ്രിഡിലല കുടുസുമുറിയിൽ
കാട് ജിലന പുന:സൃഷ്ടിക്കുന്ന മായിക സഞ്ാരങ്ങളിപലക്ക് കുടികലള നയിക്കുന്നതും മുതിർന്ന
കഥാ ാത്രമായ ആഖയാതാവ് റഞ്ഞ പ്രകാശം ജലം പ ാലലയാണ് എന്ന രാമർശമാണ്.

( 🌲 ഒരു പുറത്തിൽ കവിയാലത ഉത്തരലമഴതുക. ✌🏾 സപകാർ 6 )

🌹 Q 1 . മാജിക്കൽ റിയലിസം എന്ന രചനാ സപേതം പ്രകാശം ജലം പ ാലലയാണ് എന്ന കഥയുലട
പ്രപമയാവിഷ്കാരത്തിന് പ്രപയാജനലപ്പടുത്തിയിരിക്കുന്നലതങ്ങലന എന്ന് വിശദീകരിക്കുക.

✅ ലാറ്റിനപമരിക്കൻ സാഹിതയത്തിൽ രൂ ലപ്പടുകയും പലാകലമമ്പാടും പ്രചാരം പനടുകയും ലചയ്ത


രചനാ സപേതമാണ് മാജിക്കൽ റിയലിസം അഥവാ മാന്ത്രിക യാഥാർത്ഥ്യം. 1982 ൽ പനാ ൽ
സമ്മാനം പനടിയ ഗബ്രിപയൽ ഗാർസയ മാർലകെസിലെ രചനകളാണ് മാജിക്കൽ റിയലിസത്തിലെ
വിശെവയാ ക പ്രചാരത്തിന് മുഖയ കാരണമായത്.
പ്രപമയം യാഥാർത്ഥ്യമായിരിക്കുകയും അതിലെ അവതരണം മാന്ത്രികമായിരിക്കുകയും ലചയ്യുക
എന്നതാണ് മാജിക്കൽ റിയലിസത്തിലെ സവിപശെത. ഒരു യഥാർത്ഥ് വിെയലത്ത മാന്ത്രികമായ
അന്തരീക്ഷത്തിൽ മാന്ത്രികരംഗങ്ങളിലൂലട അവതരിപ്പിക്കുക എന്നർത്ഥ്ം.
ഗാപ ായുലട ( മാർലകെസ് ) പ്രകാശം ജലം പ ാലലയാണ് എന്ന കഥയിൽ ഉ പയാഗിച്ചിരിക്കുന്നത്
മാജിക്കൽ റിയലിസം എന്ന രചനാ സപേതമാണ്.
ലകാളം ിയയിലല കാട്ജിലന എന്ന തുറമുഖ ടണത്തിൽ നിന്ന് ലെയിനിലല മാഡ്രിഡ് എന്ന
രിഷ്കൃത നഗരത്തിപലക്ക് കൂടിപയപറണ്ടി വന്ന പടാപടാ , പജാവൽ എന്നീ ലകാച്ചു കുടികൾ അനുഭവിക്കുന്ന
മാനസിക സംഘർെവം അത് മറികടക്കാൻ അവർ നടത്തുന്ന ശ്രമങ്ങളമാണ് ഈ കഥയിലല പ്രപമയം
. കാട് ജിലനയിലല കടപലാരവം കളിയിടങ്ങളം നഷ്ടലപ്പട് മാഡ്രിഡിലല കുടുസ് ഫ്ലാറ്റിപലക്ക്
ഒതുങ്ങിക്കൂപടണ്ടി വന്ന കുടികൾ ആ മുറിയിൽ ഭാവനയിലൂലട കാട്ജിലന പുന:സൃഷ്ടിക്കുന്നു. ഇവിലടയാണ്
കഥയിൽ മാന്ത്രികത ഉ പയാഗിക്കുന്നത്. ൾ ് തുറന്ന് വിട് മുറിയിൽ പ്രകാശം തളം ലകടി
നിർത്തുന്നതും അവർ പ്രകാശ ജലത്തിൽ വള്ളം തുഴയുന്നതും മുങ്ങൽ വസ്ത്രങ്ങളണിഞ്ഞ് മുങ്ങിത്തപ്പുന്നതും
പ ാട കടം ഉണ്ടാവന്നതും എല്ലാം അവരുലട ഭാവനാ സഞ്ാരങ്ങളാണ്. അസംഭവയം എന്നറിഞ്ഞു
ലകാണ്ടു തലന്ന നമുക്കത് യാഥാർത്ഥ്യം പ ാലല ആസെദിക്കാനാവന്നു. ഇങ്ങലന ആവിഷ്ക്കരിക്കുപമ്പാൾ
പ്രപമയത്തിന് കൂടുതൽ മിഴിവം ആസൊദയതയും കിട്ടുന്നു എന്നതാണ് മാജിക്കൽ റിയലിസം എന്ന രചനാ
സപേതം ഈ കഥയിൽ സെീകരിച്ചതിലെ ലമച്ചം.

( 🎋 ഒന്നരപ്പുറത്തിൽ കവിയാലത ഉത്തരലമഴതുക 🌺സപകാർ 8 )

🌹Q 1 . പ്രകാശം ജലം പ ാലലയാണ് എന്ന കഥയിലല മാന്ത്രികരംഗങ്ങൾ ഏലതല്ലാം


കഥയുലട പ്രപമയാവിഷ്കാരത്തിൽ ഈ രംഗങ്ങൾ എത്രപത്താളം പ്രധാനമാലണന്ന് വിശദമാക്കുക.

✅ ലകാളം ിയൻ സാഹിതയകാരനായ ഗബ്രിപയൽ ഗാർെയ മാർപക്കെസ് എഴതിയ കഥയാണ് '


പ്രകാശം ജലം പ ാലലയാണ് ' . ഗാപ ാ എന്ന വിളിപപ്പരുള്ള അപേഹത്തിന് 1982 ൽ
സാഹിതയത്തിനുള്ള പനാ ൽ സമ്മാനം ലഭിച്ചു. ഗാപ ായുലട കൃതികളിലൂലട മാജിക്കൽ റിയലിസം
എന്ന രചനാ സപേതം പലാകലമങ്ങും പ്രചരിച്ചു. ലാറ്റിനപമരിക്കയുലട ചരിത്രവം വർത്തമാനവമാണ്
ഗാപ ായുലട കൃതികളിലല മാന്ത്രിക യാഥാർത്ഥ്യങ്ങളിൽ ഒളിഞ്ഞ് കിടക്കുന്നത്.
അച്ഛനമ്മമാപരാലടാപ്പം കാഡ്ജിലന എന്ന ലകാളം ിയൻ തുറമുഖ ടണത്തിൽ നിന്ന് ലെയിനിലല
രിഷ്കൃതനഗരമായ മാഡ്രിഡിപലക്ക് കുടിപയപറണ്ടി വന്നവരാണ് പടാപടാ, പജാവൽ എന്നീ കുടികൾ.
കടപലാരവം വള്ളവം കളിയിടങ്ങളം ഉണ്ടായിരുന്ന കാഡ്ജിലന വിട് മാഡ്രിഡ് നഗരത്തിലല കുടുസു
ഫ്ലാറ്റിപലക്ക് കുടിപയപറണ്ടി വന്നത് കുടികളിൽ വലിയ നഷ്ടപ ാധവം സംഘർെവം സൃഷ്ടിച്ചു.
കാഡ്ജിലനയിലല നഷ്ട സൗഭാഗയങ്ങൾ തിരിലക ിടിക്കാൻ കുടികൾ നടത്തുന്ന ശ്രമമാണ് കഥയുലട

3 |Updated on 10/2022 |പ്രകാശം ജലം പ ാലലയാണ് | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

മുഖയ പ്രപമയം. അവർ ഭാവനയിലൂലട മാഡ്രിഡിലല ഇടുങ്ങിയ ഫ്ലാറ്റിൽ കാഡ്ജിലന


പുന:സൃഷ്ടിക്കുന്നു.ഇവിലടയാണ് കഥയിൽ മാന്ത്രിക രംഗങ്ങൾ ഉള്ളത്.
മൂന്ന് മാന്ത്രികരംഗങ്ങളാണ് കഥയിൽ ഉള്ളത്. അച്ഛനമ്മമാർ ഇല്ലാത്ത പനരത്ത് മുറിയിലല ജവദുത
വിളക്കുകളിൽ ഒന്ന് തുറന്ന് വിട് മുറിയിൽ മൂന്നടി ഉയരത്തിൽ പ്രകാശം നിറച്ചതിന് പശെം കുടികൾ
അതിൽ തങ്ങളലട കളിവള്ളം തുഴഞ്ഞ് രസിക്കുന്നതാണ് ആദയ മാന്ത്രിക രംഗം .
കൂടുതൽ പ്രകാശം തുറന്ന് വിട് മുറിയിൽ ന്ത്രണ്ടടി ആഴമുള്ള പ്രകാശ ജലാശയം സൃഷ്ടിച്ച് അതിൽ
മുങ്ങിത്തപ്പി നിധികൾ ലതും കലണ്ടടുക്കുന്നതാണ് രണ്ടാമലത്ത മാന്ത്രിക രംഗം.
കൂട്ടുകാരുലമാത്തുള്ള വിരുന്നിൽ വച്ച് ആ വീടിലല എല്ലാ വിളക്കുകളം ഒന്നിച്ച് തുറന്ന് വിട് പ്രകാശ പ്രളയം
സൃഷ്ടിക്കുന്നതാണ് മൂന്നാമലത്ത മാന്ത്രിക രംഗം. ആ പ്രളയത്തിൽ അവരുലട പ ാട് മറിഞ്ഞ്
കൂട്ടുകാലരല്ലാം മരിക്കുകയും അവിടമാലക പ്രകാശത്തിലെ ചതുപ്പാവകയും ലചയ്തു. പ്രളയപ്രകാശം
മാഡ്രിഡ് നഗരലത്തയും മുക്കിക്കളഞ്ഞു.
ഈ മൂന്ന് മാന്ത്രിക രംഗങ്ങളിലൂലട തങ്ങളലട നഷ്ട സൗഭാഗയങ്ങൾ വീലണ്ടടുക്കാൻ കുടികൾ നടത്തുന്ന
ശ്രമങ്ങളാണ് ഗാപ ാ അവതരിപ്പിക്കുന്നത്. പ്രകാശം ജലം പ ാലലയാലണന്ന് ആഖയാതാവ് നടത്തിയ
രാമർശമാണ് ഈ ഭാവനാ സഞ്ാരത്തിന് കുടികൾക്ക് പപ്രരണയായത്. ലവള്ളവം കടപലാരവം
വള്ളവം കളിയിടങ്ങളം നഷ്ടലപ്പട കുടികൾ ഭാവനയിലൂലട അവ വീലണ്ടടുക്കുന്നു. ആ വീലണ്ടടുപ്പാണ്
കഥയിലല മാന്ത്രിക രംഗങ്ങളിലൂലട ആവിഷ്കരിക്കുന്നത്.
യാഥാർത്ഥ്യലത്ത മാന്ത്രിക രംഗങ്ങളിലൂലട അവതരിപ്പിക്കുന്ന മാജിക്കൽ റിയലിസമാണ് ഇവിലട
പ്രപമയാവിഷ്കാരലത്ത കൂടുതൽ സുന്ദരമാക്കുന്നത് .

സാൽവപദാർ ദാലി – വിക്കിപീഡിയ Link

✅ സർറിയലിസത്തിലെ ഉത്തമ മാതൃകയാണ് ഈ ചിത്രം.


വസ്തുവിലെ രൂ ത്തിൽ ഘടനാ രമായ ല ാളിലച്ചഴത്ത് നടത്തുന്നു.
സാമാനയപ ാധത്തിനപ്പുറമുള്ള അതിയാഥാർഥയത്തിലെ തലത്തിപലക്ക് ഉയരുന്ന ചിത്രരചനാ രീതി.
ഇതിലല ഘടികാരം മൂർത്തമായ ഒരു രൂ മല്ല.
ഘടികാരലത്ത അതിലെ തിവ രൂ വിതാനത്തിൽ നിന്ന് മാറ്റി ചിത്രീകരിച്ചിരിക്കുന്നു.
സമയം, രിമിതമായ ഒരു വൃത്തത്തിനകത്തു മാത്രം ാധകമാകുന്ന ഒന്നല്ല. അതിന് ഒരു
ചടക്കൂടിലെയും ആവശയമില്

4 |Updated on 10/2022 |പ്രകാശം ജലം പ ാലലയാണ് | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

✅ ഈ ാഠത്തിൽ നിന്ന് മുൻ വർെങ്ങളിൽ വന്ന പചാദയങ്ങൾ ചുവലട പചർക്കുന്നു .

1 . ഗബ്രിപയൽ ഗാർസിയ മാർപകെസ് രചിച്ച കൃതി?


- ദ ല ഴ്സിസ്റ്റൻസ് ഓഫ് ലമമ്മറി
- പഗാദാലയ കാത്ത്
- ഏകാന്തതയുലട നൂറു വർെങ്ങൾ
- സൂരയശില

5 |Updated on 10/2022 |പ്രകാശം ജലം പ ാലലയാണ് | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

2 . Light is like water എന്ന ഗബ്രിപയൽ ഗാർസയാ മാർലകെസിലെ രചന മലയാളത്തിപലക്ക്


വിവർത്തനം ലചയ്തതാര് ? ]
- സാറാ പജാസഫ്
- ി എം സുഹറ
- ചന്ദ്രമതി
- ി വത്സല
3 . ഗബ്രിപയൽ ഗാർസിയ മാർലകെസ് എന്ന എഴത്തുകാരന് പയാജിക്കുന്നവ ടികലപ്പടുത്തുക.
- മാജിക്കൽ റിയലിസം
- ലറാമാെിസിസം
- ലനാപ ൽ സമ്മാനം
- ചലച്ചിത്ര സംവിധായകൻ
- ഏകാന്തതയുലട നൂറു വർെങ്ങൾ
- ഗാപ ാ

✅ഉത്തരങ്ങൾ - 1. (C) , 2. (C) , 3 . A,C,E,F

നാപലാ അപഞ്ാ വാകയത്തിൽ ഉത്തരലമഴപതണ്ടവ ( പകാർ - 4 )

✅1 . റിച്ചുനടലകൾ സൃഷ്ടിച്ച ജവകാരിക പ്രതിസന്ധികലള പടാപടായും പജാവലം ഭാവന ലകാണ്ട്


പനരിടുകയാപണാ ? വിശകലനം ലചയ്ത് കുറിപ്പ് തയ്യാറാക്കുക

✅ 2 . കുടികളലട മാന്ത്രികമായ ഭാവന മാഡ്രിഡ് നഗരലത്ത കീഴ്പ്ല ടുത്തുന്നത് കഥാകൃത്ത്


എങ്ങലനയാണ് വർണിച്ചിട്ടുള്ളത് ?

✅ 3 . “ ലചപയ്യണ്ടത് ലചയ്തിട് ഈ ിപള്ളർ ഒരാണി പ ാലം സമ്മാനമായി വാങ്ങില്ല “. - അമ്മ


റഞ്ഞു . “ എന്നാൽ എലന്തേിലം പവണലമന്ന് അവർക്ക് വാശി പതാന്നിയാൽ അവർ എന്തം ലചയ്യും .
പവണലമേിൽ ടീച്ചറുലട കപസര പ ാലം അവർ പനടിലയടുക്കും “ - കുടികലള സം ന്ധിച്ച ല ാതു
നിരീക്ഷണം ആയി ഈ അഭിപ്രായലത്ത വിലയിരുത്താൻ ആകുപമാ ? വയക്തമാക്കുക
✅ 4 . ' പ്രകാശം ജലം പ ാലലയാണ് ' എന്ന കഥയിലല അമ്മ കുടികലള ശരിയായി
മനസ്സിലാക്കിയിട്ടുപണ്ടാ ? കഥാസന്ദർഭങ്ങൾ രിപശാധിച്ച് ലഘുകുറിപ്പ് എഴതുക
✅ 5 . നഗരത്തിലല യാന്ത്രിക ജീവിതലത്ത ഭാവനയിലൂലട മറികടക്കുന്ന കുടികളാപണാ പ്രകാശം ജലം
പ ാലലയാണ് എന്ന കഥയിലള്ളത് ? അഭിപ്രായം കുറിക്കുക

ഒരു പുറത്തിൽ ഉത്തരലമഴപതണ്ടവ ( പകാർ - 6 )

✅ 1 . ' മനുെയ ജീവിതാവസ്ഥകൾ പലാകലത്തവിലടയും ഒന്നാലണന്ന് പരാക്ഷമായി


റഞ്ഞുതരികയാണ് വിവർത്തന കൃതികൾ ലചയ്യുന്നത് ' - പ്രകാശം ജലം പ ാലലയാണ് - എന്ന കഥ
ഈ പ്രസ്താവനലയ സാധൂകരിക്കുന്നുപണ്ടാ? വിശദമാക്കുക
✅ 2 . നാടു വിട്ടു ജീവിക്കുന്നതിലെ അസംതൃപ്തികലള ഭാവനലകാണ്ട് അതിജീവിക്കുന്നതിലെ
ആവിഷ്കാരമാപണാ ' പ്രകാശം ജലം പ ാലലയാണ് ' എന്ന കഥ ? വിശകലനം ലചയ്യുക

6 |Updated on 10/2022 |പ്രകാശം ജലം പ ാലലയാണ് | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

ഒന്നരപ്പുറത്തിൽ ഉത്തരലമഴപതണ്ടവ ( പകാർ - 8 )

✅ 1 . ' അഞ്ാം നിലയിലല ഫ്ലാറ്റിൽ താമസിക്കുന്ന പടാപടായും പജാവലം തങ്ങൾക്ക് നഷ്ടലപ്പട്ടുപ ായ


പ്രകൃതി ഭാവനാത്മകമായി തിരിച്ചു ിടിക്കുന്നതിലെ കഥയാണ് ' പ്രകാശം ജലം പ ാലലയാണ് ' എന്നത്
.
ഈ വിശകലനലത്ത മുൻ നിർത്തി ഉ നയാസം തയ്യാറാക്കുക.

യ ാട്ട് തയ്യാറാക്കിയത് : അജയകുമാർ ി , ഗവ. HSS , ചുനക്കര , ആലപ്പുഴ ജില്ല )

ഈ പാഠത്തിന്റെ വീഡിയയാ ക്ലാസുകൾ : ( 3 ക്ലാസുകൾ )

1 2 3

പ്രിയ വിദയാർത്ഥ്ികലള ,

HSS Mozhi - ഹയർ ലസക്കണ്ടറി മലയാളം അധയാകരുലട ഒരു കൂടായ്മയാണ്. + 1 , +2 മലയാളം


വിദയാർത്ഥ്ികൾക്കാവശയമായ ഠന വിഭവങ്ങൾ ഞങ്ങൾ തയ്യാറാക്കുന്നു.
- മൂന്ന് തലത്തിലാണ് അവ ആസൂത്രണം ലചയ്തിരിക്കുന്നത്.
1 . YouTube Channel - ാഠയ ദ്ധ്തി ഉപേശയങ്ങലളയും ടീച്ചർ ലടക്സ്റ്റ്റിലനയും കൃതയമായി ിന്തടരുന്ന
വീഡിപയാ ക്ലാസുകൾ ചാനലിൽ ലഭയമാക്കിയിരിക്കുന്നു. Link : - Click Here
2 . Telegram Channel : + 1 , +2 ക്ലാസുകൾക്ക് ലവപേലറ ചാനലകൾ ഉണ്ട്. യു ടൂ ് ചാനലിലല
ക്ലാസുകൾ ക്രമമായി ഇവിലട കാണാം. കൂടാലത ാഠഭാഗവമായി ന്ധലപ്പട അധിക വിവരങ്ങൾ ,
ആഡിപയാകൾ, വീഡിപയാകൾ , മാതൃകാ പചാദയങ്ങൾ, പചാപദയാത്തരങ്ങൾ , പനാട് തുടങ്ങിയവ ഇവിലട
ലഭയമായിരിക്കും. +2 Channel Link : Click Here

7 |Updated on 10/2022 |പ്രകാശം ജലം പ ാലലയാണ് | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

3 . Note - ഓപരാ ാഠഭാഗത്തിലെയും പനാട് തയ്യാറാക്കിയിരിക്കുന്നു. വീഡിപയാ ക്ലാസുകളം പനാട്ടും


ഉ പയാഗിച്ച് ഠനം മുപന്നാട്ടു ലകാണ്ടുപ ാവക. ഫുൾ പകാർ പനടാൻ അവ നിങ്ങലള സഹായിക്കുക
തലന്ന ലചയ്യും.

പേഹപത്താലട,
hssMozhi

E BOOK

• +1 മലയാളം സമ്പൂർണ്ണ ഠന സഹായി ( KERALA STATE BOARD )


k
• വീഡിപയാ ക്ലാസുകൾ
• മുഴവൻ ാഠങ്ങളലടയും വിശദമായ പനാട്
• അധിക വിവരങ്ങൾ , ലടലഗ്രാം ചാനൽ ലിേ് മുതലായവ...
• ഈ E Book ലമാജ ൽ പഫാൺ , ടാ ് , ഐ പഫാൺ , ഐ
ാഡ്, ലാ ് പടാപ്പ് എന്നിവയിൽ വായിക്കാൻ കഴിയും.
• വീഡിപയാ ക്ലാസുകൾ കാണാനും സാധിക്കും. Kindle app (
Amazon ലെ ) വഴിയാണ് ഉ പയാഗിക്കാൻ കഴിയുന്നത്. ആ
ആപ്പ് സൗജനയമായി പപ്ല പസ്റ്റാറിൽ നിന്നും / ആപ്പിൾ പസ്റ്റാറിൽ
നിന്നും ഡൗൺപലാഡ് ലചയ്യാൻ കഴിയും.
• എലന്തേിലം ബുദ്ധ്ിമുട് പനരിടാൽ ചുവലട നൽകുന്ന നമ്പരിൽ
വിവരം വാട്സ് ആപ്പ് ലചയ്യുക. E Publica tvm : 79024 79435

8 |Updated on 10/2022 |പ്രകാശം ജലം പ ാലലയാണ് | +2 Malayalam | © hssMozhi

You might also like