You are on page 1of 4

Plus One : മലയാളം വനാട്ട്

Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

കായലരികത്ത്

പ്രവവശകം

🌹Q . ചലചൃിത്രങ്ങളിൽ ഗാനങ്ങൾ ഒഴിചൄകൂടാനാവാത്തതാവണാ ? നിങ്ങളുടട അഭിപ്രായം എഴുതി സമർത്ഥിക്കുക.


(ഒരു പുറം, വകാർ 6 )

✅വിശവപ്രസിദ്ധ ചലചൃിത്രകാരൻ അടൂർ വഗാപാലകൃഷ്ണൻ ഒരിക്കൽ പായുകയുണ്ടായി സിനിമയുടട


ആഖ്യാനത്തിന് ഗുണപരമായ ഒരു സംഭാവനയും ചലചൃിത്രഗാനങ്ങൾ നൽകുന്നില എന്ന്. മാത്രമല്ല അവ
ആഖ്യാനത്തിന് വിഘ്നം ഉണ്ടാക്കുന്നുമുണ്ടുതാനം. അവേഹത്തിടെയും സതയജിത് റായിയുടടയും മറ്റം വിശ്രുത
സിനിമകളിടലാന്നും ഗാനരംഗങ്ങൾ ഇല്ലതാനം. അത് ആ ചിത്രങ്ങളുടട കലാപരമായ മികവിന് ഒരു വകാട്ടവം
ഉണ്ടാക്കുന്നില്ല. അതുടകാണ്ട് സിനിയുടട കലാപരമായ മികവിന് ഗാനങ്ങൾ അതയന്താവപക്ഷിതമാടണന്ന്
പറയാൻ കഴിയില്ല.
എന്നാൽ വലാകത്തിടല ഏറ്റവം വലിയ വിവനാദ വയവസായം കൂടിയാണ് സിനിമ. അത് കല എന്നതിടനാപ്പം
ലാഭ ലക്ഷയമുള്ള, സഹസ്ര വകാടികളുടട മുതൽ മുടക്കുള്ള ഒരു വയവസായമാണ്. ഇന്തയൻ സിനിമയുടട പ്രാരംഭ
കാലം മുതൽ ഗാനങ്ങളുമുണ്ട്. വിവനാദവിഭവം എന്ന നിലയിൽ സിനിമടയ ജനങ്ങളിടലത്തിക്കാനം സിനിമയുടട
ആസവാദയത വർദ്ധിപ്പിക്കാനം ഗാനങ്ങൾ ഉപകരിക്കുന്നുണ്ട്. കഥാപാത്രത്തിടെ മാനസിക ഭാവം ആവിഷ്കരിക്കുക,
ഒരു നീണ്ട കാലടത്ത കഥ ചുരുങ്ങിയ സമയം ടകാണ്ട് പറയുക തുടങ്ങിയ ഘട്ടങ്ങളിൽ സിനിമയിൽ
ഗാനരംഗങ്ങൾ വളടര ഫലപ്രദമായ ആഖ്യാവനാപാധിയാണ്.
നമ്മുടട പല ചലചൃിത്ര ഗാനങ്ങളും കാലഘടങ്ങടള മറികടന്ന് നിലനിൽക്കുന്നുണ്ട്. അതുൾടക്കാള്ളുന്ന സിനിമകൾ
എവന്ന വിസ്മൃതിയിലാവകയും ടചയ്തു. ഇത് ടതളിയിക്കുന്നത് സിനിമയുടട ഭാഗമായിരിക്കുവപാൾത്തടന്ന അതിൽ
നിന്ന് വവറിട്ട് ഒരു സവതന്ത്ര കലാസൃഷ്ടി എന്ന നിലയിൽ കാലാതിവർത്തിയായി നിലനിൽക്കാൻ
കഴിയുന്നവയാണ് സിനിമാഗാനങ്ങൾ എന്നാണ്. അത്തരം സൃഷ്ടികടള എങ്ങടന അവഗണിക്കാനാവം? നമ്മുടട
സാഹിതയത്തിടലയും സംഗീതത്തിടലയും പ്രതിഭാശാലികളാണ് ആ ഗാന ശില്ലങ്ങൾ ഒരുക്കിയിരിക്കുന്നത്.
അവരുടട പ്രതിഭയുടട കടയാപ്പു പതിഞ്ഞ ആ സൃഷ്ടികടള എങ്ങടന അവഗണിക്കും ?
എന്നുവചൃ് വാണിജയ സിനിമയിടല ഗാനങ്ങൾ എല്ലാം മികചൃതാടണവന്നാ ആ ചിത്രങ്ങളുടട വിജയത്തിന്
അനിവാരയമാടണവന്നാ വാദിക്കാനാവില്ല. ഒരു കലാസൃഷ്ടി എന്ന നിലയിൽ സിനിമയുടട പൂർണതയ്ക്ക് ഗാനങ്ങൾ
അതയാവശയവമല്ല. അവതസമയം ഇന്തയൻ വാണിജയ സിനിമയുടട സവഭാവമായ ഗാനങ്ങൾ സിനിമയുടട
ആഖ്യാനത്തിലം വാണിജയ വിജയത്തിലം വലിയ പങ്ക് വഹിക്കുന്നുമുണ്ട്. സിനിമാഗാനങ്ങൾക്ക് സവതന്ത
കലാസൃഷ്ടി എന്ന തരത്തിൽ നിലനിൽപ്പുമുണ്ട്. സാധാരണക്കാരടെ സാഹിതയവം സംഗീതവമാണ്
സിനിമാഗാനങ്ങൾ. അത് നമ്മുടട ചരിത്രത്തിടെയും സംകാരത്തിടെയും മുദ്രകൾ വപറുന്നുണ്ട്. അതുടകാണ്ട്
ചലചൃിത്ര ഗാനങ്ങൾ നമ്മുടട സാംകാരിക ചരിത്രത്തിടെ ഭാഗവമാണ്.

കായലരികത്ത്

ചലചൃിത്രം : നീലക്കുയിൽ
ഗാനരചന : പി ഭാകരൻ
സംഗീതം , ആലാപനം : ടക രാഘവൻ

1 | Updated on 01/2022 | കായലരികത്ത് | +1 Malayalam | © hssMozhi


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

🌹Q 1 . 'കായലരികത്ത്' എന്ന ചലചൃിത്രഗാനം പുതിയ കാലടത്ത ചലചൃിത്രഗാനങ്ങളിൽ നിന്ന് എങ്ങടനടയാടക്ക


വയതയസ്തമായിരിക്കുന്നു ? നിരീക്ഷണങ്ങൾ അവതരിപ്പിക്കുക. (അരപ്പുറം, വകാർ 4)

✅ നിഷ്കളങ്കമായ ഗ്രാമീണ ജീവിത ചിത്രമാണ് 'കായലരികത്ത്' എന്ന ഗാനത്തിൽ കാണുന്നത്. നൂതന


സാവങ്കതിക വിദയ ഉപവയാഗിചൄള്ള ശബ്ദ- ചിത്ര മിശ്രണങ്ങവളാ, പുറംവലാക കാഴ്ചകവളാ ഈ ഗാനത്തിൽ ഇല്ല.
ഗാനരംഗ ചിത്രീകരണത്തിനായി മാത്രം പുതിയ ടലാവക്കഷൻ വതടിവപ്പാകുന്ന പ്രവണതയും അന്ന്
ഉണ്ടായിരുന്നില്ല. സിനിമയുടട ഭാഗമായിത്തടന്നയാണ് ഗാനങ്ങളും ചിത്രീകരിചൃിരുന്നത്. ഇതിനായി പ്രവതയകം
ടസറ്റകൾ തയാറാക്കി കയാമറ ചലിപ്പിക്കാടതയുള്ള ചിത്രീകരണരീതിയാണ് അന്ന് ഉണ്ടായിരുന്നത്.
അതിഭാവകതവം കലർന്ന അഭിനയരീതിയും പഴയ ഗാനരംഗങ്ങളിൽ ഉണ്ടായിരുന്നു..

🌹Q 2 . ‘കായലരികത്ത് വലടയറിഞ്ഞവപ്പാൾ’ എന്ന സിനിമാ ഗാനത്തിടെ സവിവശഷതകൾ വിലയിരുത്തുക


(ഒരു പുറം ,വകാർ 6 )

1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചലചൃിത്രം ഇന്നും ചർചൃ ടചയടപ്പടുന്നത് അതിടല


പാട്ടുകളുടട സവിവശഷതകൾ ടകാണ്ടാണ്. ശാസ്ത്രീയ സംഗീത വഴിയിൽ കുടുങ്ങിക്കിടന്ന
മലയാളസിനിമാഗാന ശാഖ്ടയ ലളിത സംഗീത വഴിയിവലക്ക് നയിചൃതും അതു വഴി സിനിമാപ്പാട്ടുകടള
സാധാരണക്കാരടെ പാട്ടുകൾ ആക്കിയതും ഈ ചിത്രത്തിടല ഗാനങ്ങളാണ്.
പി ഭാകരൻ എഴുതിയ ലളിതമധുരമായ വരികളും അതിന് രാഘവൻ മാസ്റ്റർ നൽകിയ നാട്ടു
സംഗീതവമാണ് കായലരികത്ത് എന്ന ഗാനത്തിടെ പ്രധാന സവിവശഷതകൾ. ഗാനരംഗത്ത്
കാണുന്ന പാവടപ്പട്ട മനഷയരുടട ഭാഷയിൽ എഴുതിയ ഈ പാട്ട് അവരുടട അഭിലാഷങ്ങടളയും
അനഭൂതികടളയും ഒപ്പിടയടുക്കുന്നു. അതിൽ ഉപവയാഗിചൃ മാപ്പിളപ്പാട്ടിടെ ഈണം വകരളം മുഴുവൻ ഏറ്റ
പാടിയത് നമ്മുടട മതനിരവപക്ഷ സംകാരത്തിടെ അടയാളവമായി. നാടടനന്നു തള്ളിക്കളഞ്ഞ
വാക്കുകടള സാഹിതയത്തിടല തിളക്കമുള്ള നക്ഷത്രങ്ങളായി വീടണ്ടടുക്കാനം ഈ പാട്ടിന് കഴിഞ്ഞു.
സാധാരണക്കാരടെ ഭാഷ , സാധാരണക്കാരടെ സംഗീതം, പാവടപ്പട്ടവടെ ജീവിത പരിസരം,
അവടെ ജീവിതത്തിടെ ചൂടും ചൂരും ഉൾടക്കാള്ളുന്ന കല്പനകൾ ഇടതല്ലാമാണ് കായലരികത്ത്
വലടയറിഞ്ഞവപ്പാൾ എന്ന ഗാനത്തിടെ സവിവശഷതകൾ .

🌹Q 3 . 'മലയാള ചലചൃിത്ര ഗാന ശാഖ്യിടല നാഴികക്കലാണ് നീലക്കുയിൽ എന്ന ചിത്രത്തിടല കായലരികത്ത്


വലടയറിഞ്ഞവപ്പാൾ എന്ന ഗാനം' ഈ വിലയിരുത്തലിടെ സാധുത വിശകലനം ടചയ്യുക. (ഒരു പുറം. വകാർ 6 )

✅ ഒട്ടും വകരളീയവമാ ജനകീയവമാ അല്ലാതിരുന്ന മലയാള സിനിമാഗാന ശാഖ്ടയ പി.ഭാകരനം


ടക.രാഘവൻ മാസ്റ്ററും വചർന്ന് മാറ്റിപ്പണിയുകയാണ് 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന
ചിത്രത്തിടല ഗാനങ്ങളിലൂടട. അതിന മുൻപ് ശാസ്ത്രീയ സംഗീത രീതിയിൽ ചിട്ടടപ്പടുത്തിയ ഗാനങ്ങൾ,
സംഗീതം പഠിചൃവർ പാടി അഭിനയിക്കുന്നതായിരുന്നു മലയാള സിനിമയുടട രീതി. ആ ഗാനങ്ങൾ
സാധാരണക്കാരന് ആസവദിക്കാനം പാടി രസിക്കാനം കഴിയുമായിരുന്നില്ല.
ശാസ്ത്രീയ സംഗീതവഴിയിൽ നിന്ന് മലയാള സിനിമ ഗാന ശാഖ്ടയ ലളിതസംഗീതവഴിയിവലക്ക് മാറ്റി
നടത്തി എന്നതാണ് നീലക്കുയിൽ എന്ന ചിത്രത്തിടെയും അതിടല കായലരികത്ത് എന്ന
ഗാനത്തിടെയും പ്രാധാനയം. സിനിമാസംഗീതം സാധാരണക്കാരടെ സംഗീതമായത് ഈ
പാട്ടിലൂടടയാണ്.
പി ഭാകരൻ എഴുതിയ വകരളീയത തുളുമ്പുന്ന വരികളും അതിന് രാഘവൻ മാസ്റ്റർ നൽകിയ
ഭാവാനവയാജയമായ നാട്ടു സംഗീതവം ഈ ഗാന ശാഖ്യുടട തലവര മാറ്റിക്കുറിക്കുകയായിരുന്നു. ആഢയ
ഭാഷയുടടയും ആഢയ സംഗീതത്തിടെയും സ്ഥാനത്ത് ലളിത ഭാഷയും ലളിത സംഗീതവം
ഉപവയാഗിചൃവപ്പാൾ ആ പാട്ട് പാവടപ്പട്ടവടെ വികാരങ്ങളുടട ചൂടും ചൂരും ഒപ്പിടയടുത്തു. അന്നുമുതൽ
ഇവന്നാളം സിനിമാ ഗാനങ്ങൾ സാധാരണ ജനത്തിടെ ഹൃദയത്തുടിപ്പായി നിലനിൽക്കുന്നു. ഇങ്ങടന
ഒരു വഴിത്തിരിവ് സൃഷ്ടിചൄ എന്നതാണ് കായലരികത്ത് എന്ന ഗാനടത്ത ഒരു നാഴികക്കലായി
പരിഗണിക്കുന്നതിടെ യുക്തി.

2 | Updated on 01/2022 | കായലരികത്ത് | +1 Malayalam | © hssMozhi


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

🌹Q 4 . കായലരികത്ത് എന്ന ഗാനത്തിൽ പ്രതിഫലിക്കുന്ന സാമൂഹി ജീവിതത്തിടെ സവിവശഷതകൾ


കടണ്ടത്തുക. (ഒരു പുറം ,വകാർ 6 )

✅ മാപ്പിളപ്പാട്ടിനം നാടൻപാട്ടിനം കാവയ മണ്ഡപത്തിൽ കയറിവരാൻ അവസരം നൽകിയ


സിനിമയാണ് 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ. ഇതിടല 'കായലരികത്ത്' എന്ന ഗാനം മമലാഞ്ചി
ടമാഞ്ചുള്ള വരികളും ഈണവം ദൃശയാവിഷ്ക്കാരവം ടകാണ്ട് മതനിരവപക്ഷ സമൂഹത്തിടെ ഉജ്ജ്വല
ദൃഷ്ടാന്തമായി നിലടകാള്ളുന്നു.

ഗ്രാമീണജീവിതത്തിടല നിതയാനഭവങ്ങളുടടയും സാധാരണ മനഷയരുടട ഹൃദയവികാരങ്ങളുടടയും


കണ്ണാടിയാണ് ഈ ഗാനം. ചായക്കടയ്ക്കു മുന്നിലിരുന്ന് വല തുന്നുന്നതിനിടടയുള്ള ആലാപനവം മുസ്ീം
പശ്ചാത്തലവം യാഥാർത്ഥയത്തിന് കൂടുതൽ മിഴിവവകുന്നു. നിഷ്കളങ്കമായ ഒരു ഗ്രാമീണ സംസാരം
വപാടലയാണ് കാമുകൻ പാടുന്നത്. കുടവമായി പുഴക്കടവിൽ വരുന്ന നായിക, ടപണ്ണ് ടകട്ടിന്
കുറിടയടുക്കുവപാൾ ഒരു നറുക്കിന് തടന്നയും വചർക്കണടമന്ന കാമുകടെ അഭയർത്ഥന, അവളുടട
വനാട്ടം ടകാണ്ട് ഉണ്ടാകുന്ന കരളിന്നുരുളിയിൽ എണ്ണ കാചൃിയ വപാലള്ള ടനാപരം, പ്രണയം
തിരിചൃറിഞ്ഞവപ്പാൾ കയറുടപാട്ടിയ പപരം വപാടല അവളിവലക്കുള്ള പിടിവിടൽ, വചറിൽ നിന്നും
വളർന്നു ടപാന്തിയ സുന്ദരിയായി അവടള വിവശഷിപ്പിക്കുന്നത്, അവളുടട പുരികടക്കാടിയുടട അവപറ്റ്
ഞരമ്പുകൾ കടപാടിഞ്ഞ ശീലക്കുടയുടട കപി വപാടല വലിഞ്ഞു വപായത് , പ്രണയം അഭിനയിചൃ്
സങ്കടപ്പുഴ നടുവിലാക്കരുടതന്ന അവപക്ഷ, കയിലം കുത്തി ടവയിലത്തുള്ള നടത്തം - ഇങ്ങടന നാടൻ
പദപ്രവയാഗങ്ങളും മശലീ വിവശഷങ്ങളും ബിംബങ്ങളും ടകാണ്ട് സാധാരണ ജീവിതത്തിടെ
വനർക്കാഴ്ചയായി 'കായലരികത്ത്' മാറുന്നു.

🌹Q 5 . കായലരികത്ത് എന്ന ഗാന രംഗത്തിടെ ദൃശയങ്ങൾ വിശകലനം ടചയ്ത് അതിൽ പതിഞ്ഞു കിടക്കുന്ന
കാലഘട്ടത്തിടെ അടയാളങ്ങൾ വിശദമാക്കുക. (ഒരു പുറം, വകാർ 6 )

✅ നീലക്കുയിൽ എന്ന ചിത്രവം അതിടല കായലരികത്ത് എന്ന ഗാനവം മലയാള ചലചൃിത്ര ചരിത്രത്തിടല ഒരു
പു തുവഴിയാണ്. പുറം കാഴ്ചയിവലക്ക്, സാധാരണക്കാരടെ ജീവിതത്തിവലക്കാണ് കയാമറ വനാക്കുന്നത്.
കായലരികത്ത് എന്ന ഗാനരംഗത്തിടെ ദൃശയങ്ങളിൽ ആ കാലഘട്ടം അടയാളടപ്പട്ടു കിടക്കുന്നുണ്ട്.
ഗ്രാമത്തിടല മൺ പാതയും പാതയ്ക്കരികിടല ചായക്കടയും ആണ് ഈ ഗാന രംഗത്തിൽ കാണുന്നത്.
വഴിയരികിൽ ഒരു ചുമട് താങ്ങിയും കാണുന്നുണ്ട്. അർദ്ധ നഗ്നരായ ദരിദ്രമനഷയരാണ് കടയിൽ ഒത്തുവചരുന്നത്.
അവരിൽ ജാതി മത വഭദമില്ല. ഗ്രാമത്തിടെ ടപാതു ഇടമാണ് ആ കട. ഒത്തുവചരാൻ അധികം ഇടമില്ലാത്ത
ഗ്രാമടത്ത വചർത്ത് നിർത്തുന്നതിൽ ആ കട വലിയ പങ്ക് വഹിക്കുന്നു. അവിടട ഭക്ഷണം മാത്രമല്ല അദ്ധവാനവം
വിവനാദവം ഒത്തു വചരുന്നു. ചായക്കടയുടട തടന്ന ഒരു ഭാഗത്തിരുന്നാണ് മത്സ്യടത്താഴിലാളി വല വകടു
വപാക്കുന്നത്. അയാളുടട പാട്ട് വജാലിയുടട മടുപ്പകറ്റാൻ മാത്രമല്ല. ചുറ്റമുള്ളവർക്ക് വിവനാദവം തടെ മനസിടല
പ്രണയം ടവളിടപ്പടുത്താനള്ള ഉപായവമാണ്. ടവള്ളടമടുത്ത് വരുന്ന ടപണ്ണം പാത വക്കിടല ചുമടുതാങ്ങിയും
അന്നടത്ത ഗ്രാമജീവിതചിഹ്നങ്ങളാണ്. ദാരിദ്രയവം കഷ്ടപ്പാടുമുടണ്ടങ്കിലം സാവഹാദരയവത്താടട പുലരുന്ന, ടചറിയ
കാരയങ്ങളിൽവപ്പാലം സവന്താഷം കടണ്ടത്തുന്ന ഗ്രാമ ജീവിത ദയശയങ്ങളാണ് കായലരികത്ത് എന്ന ഗാന രംഗത്ത്
കാണുന്നത്.

✅ തയ്യാറാക്കിയത് :
നന്ദിതാതിലകം എസ് , ഡ ാ : അംഡേദ്കർ GHSS , ഡകാഡ ാത്ത് , കാസർഡ ാ ്
3 | Updated on 01/2022 | അജയകുമാർ േി Malayalam
കായലരികത്ത് | +1 , വ . HSS | ©, hssMozhi
ചുനക്കര , ആലപ്പുഴ
Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

പ്രിയ വിദയാർത്ഥികടള ,

HSS Mozhi - ഹയർ ടസക്കണ്ടറി മലയാളം അധയാകരുടട ഒരു കൂട്ടായ്മയാണ്. + 1 , +2 മലയാളം


വിദയാർത്ഥികൾക്കാവശയമായ പഠന വിഭവങ്ങൾ ഞങ്ങൾ തയാറാക്കുന്നു.
- മൂന്ന് തലത്തിലാണ് അവ ആസൂത്രണം ടചയ്തിരിക്കുന്നത്.
1 . YouTube Channel - പാഠയപദ്ധതി ഉവേശയങ്ങടളയും ടീചൃർ ടടക്സ്റ്റ്റിടനയും കൃതയമായി പിന്തുടരുന്ന
വീഡിവയാ ക്ലാസുകൾ ചാനലിൽ ലഭയമാക്കിയിരിക്കുന്നു. Link : - Click Here
2 . Telegram Channel : + 1 , +2 ക്ലാസുകൾക്ക് ടവവേടറ ചാനലകൾ ഉണ്ട്. യു ടൂബ് ചാനലിടല
ക്ലാസുകൾ ക്രമമായി ഇവിടട കാണാം. കൂടാടത പാഠഭാഗവമായി ബന്ധടപ്പട്ട അധിക വിവരങ്ങൾ ,
ആഡിവയാകൾ, വീഡിവയാകൾ , മാതൃകാ വചാദയങ്ങൾ, വചാവദയാത്തരങ്ങൾ , വനാട്ട് തുടങ്ങിയവ ഇവിടട
ലഭയമായിരിക്കും. +2 Channel Link : Click Here
3 . Note - ഓവരാ പാഠഭാഗത്തിടെയും വനാട്ട് തയാറാക്കിയിരിക്കുന്നു. ടടലഗ്രാം
ചാനലിൽ ലഭയമാണ്.
വീഡിവയാ ക്ലാസുകളും വനാട്ടും ഉപവയാഗിചൃ് പഠനം മുവന്നാട്ടു ടകാണ്ടുവപാവക. ഫുൾ വകാർ വനടാൻ
അവ നിങ്ങടള സഹായിക്കുക തടന്ന ടചയ്യും.

വേഹവത്താടട,
hssMozhi

Pl Visit Our Online Malayalam Books Shop


https://www.amazon.in/shop/highersecondarymalayalamclass

4 | Updated on 01/2022 | കായലരികത്ത് | +1 Malayalam | © hssMozhi

You might also like