You are on page 1of 3

DOHA MODERN INDIAN SCHOOL

Malayalam
GRADE: 9 LESSON -6
DATE :04.11.2020
TOPIC : വെള്ളച്ചാട്ടത്തി ഇടിമുഴക്കം ( PART- 3 )

ഉത്തരമെഴുതുക

മ ികത ൊക്കുകൾ
ച വെ ൊയനക്കാരുടടതു കൂടിയാക്കുന്ന മാസ്ര
Q1.കാഴ്ക
വകാണ്ട് സൃഷ്ടിച്ചിരിക്കുന്നവതങ്ങവനവയന്നു െിശകലനം വെയ്യുക.

ANS. സക്കറിയയുവട ഒരു ആഫ്രിക്കൻ യാഫ്ത എന്ന കൃതിയിൽ


നിവന്നടുത്തതാണ് പാഠഭാഗം . ആഫ്രിക്കയിൽ , െിക്ടടാറിയ
വെള്ളച്ചാട്ടത്തിനു സമീപം ടലഖകൻ െിലെഴിച്ചടപാൾ ഉണ്ടായ
അനുഭെങ്ങൊണ് ഇെിവട െിെരിച്ചിട്ടുള്ളത്. അത്ഭുതെും ഭയെും കലർന്ന
അനുഭൂതിയാണ് ടലഖകന് ഉണ്ടായത്. കാഴ്ക ച വെ ൊയനക്കാരുടടതു
കൂടിയാക്കുന്ന മാസ്ര മ ികത ഇെിവട ടലഖകൻ ൊക്കുകൾ വകാണ്ട്
സൃഷ്ടിച്ചിരിക്കുന്നു. ഉയരത്തിൽ നിന്ന് െലിയ വെള്ളച്ചാട്ടമായി പതിക്കുന്ന
സാംബസി നദി വെള്ളച്ചാട്ടം കല്ലിടുക്കിൽ പതിച്ചു പതഞ്ഞുയരുന്നതിവന
നുരപിണ്ഡമായും അതിനു ടശഷം വെള്ളം പാറയുവട പിെർപിടലക്ക്
ടപാകുന്നതിവന അെയിടലക്ക് ഇഴഞ്ഞു ടപാകുന്ന പാമ്പായും
പറഞ്ഞിരിക്കുന്നത് ആശയവത്ത സന്ദർടഭാെിതമായി
ആെിഷ്ര ക ിക്കുന്നതിന്സഹായകമായിട്ടുണ്ട്.വെള്ളച്ചാട്ടത്തി മ ികത
മാസ്ര
വയയും ഭയാനകതവയയും ഒരുടപാവല അെതരിപിക്കാൻ ഈ ൊക്കുകൾക്കു
കഴിഞ്ഞിരിക്കുന്നു.

പാറപിെർപിടലക്കു ഒഴുകിയിറങ്ങുന്ന നദീജലവത്ത പാമ്പി ഇഴഞ്ഞു


ടപാകലിടനാട് സാ ശയവപടുത്തിയത് െർണനവയ കൂടുതൽ
ഭംഗിയുള്ളതാക്കി. നദിയുവട പാറപിെർപിടലക്കുള്ള ഒഴുകിയിറങ്ങൽ
അനുൊെക മനസ്സിവന ആകർഷിക്കും െിധത്തിൽ ഇെിവട ആെിഷ്
ക്കരിച്ചിരിക്കുന്നു.

Q2.സഞ്ചാര സാഹിതയവമന്നാൽ ടകെലം കണ്ട കാഴ്ക ച െുവട െിെരണം


ക രിക െിശകലനം കൂടി
മാഫ്തമല്ല , ഗൗരെപൂർണമായ സാമൂഹിക - സാംസ്ാ
അെയിലുൾടച്ചരുന്നുണ്ട് . താവഴ നൽകിയ സൂെനകെും പാഠഭാഗെും
ആസ്ദ പ മാക്കി ഫ്പസ്ാ
ത െന െിലയിരുത്തുക .
 വെള്ളക്കാര കണ്ണു പതിക്കുന്നത് മാഫ്തടമ കണ്ടുപിടിത്തമാെു
കയുടള്ളാ ?
 വകാടൊണിയലിസത്തി അെകാശ ൊദങ്ങെുവട ഭാഗമാണ് ഇത്തരം
കണ്ടുപിടിത്ത െരിഫ്തങ്ങൾ .

ANS. സഞ്ചാര സാഹിതയം എന്നത് സഞ്ചാരി കണ്ടതും മനസ്സിലാക്കിയതുമായ


കാരയങ്ങെുവടെിെരണംമാഫ്തമല്ലമറിച്ചുടപായസ്ഥലത്തി ഭൂമിശാസ്ഫ്ത
െും െരിഫ്തെും വെെിധയെുവമല്ലാം അതിൽ സമയക്കായി ടെർത്തിരിക്കും.
ആഫ്രിക്കയിലൂവട ഒഴുകിയ സാംബസി നദി ടനരവത്ത തവന്ന വെള്ളച്ചാട്ടം
ആയി പരിണമിച്ചിരുന്നതാണ് . എന്നാൽ ടേെിേ്
ലിെിങ്സ്റ്റൺഅടതക്കുറിവച്ചഴുതിയടപാൾഅത്അടേഹംകവണ്ടത്തിയതാ
വണന്നായി. എന്നാൽ ലിെിങ്സ്റ്റൺരംഗവത്തത്തിയടതാവടയാണ്പുറംടലാകം
െിക്ടടാറിയ വെള്ളച്ചാട്ടവത്ത കുറിച്ച് അറിയുന്നത് എന്ന് മാഫ്തം. അടപാൾ
ലിെിങ്സ്റ്റ കണ്ടുപിടിത്തമായി അത് പരിണമിച്ചു. ഫ്പകൃതിയുവട
ഫ്പതിഭാസങ്ങവെ അപകടങ്ങൾ തരണം വെയ്ത് അടനേഷിച്ചു ടപാകാനുള്ള
ടഫ്പരണ വെള്ളക്കാരനുണ്ടായിരുന്നു. അങ്ങവന കവണ്ടത്തുന്ന കാരയങ്ങവെ
ടലാക ഫ്പസിദ്ധമാകാനും അെനറിയാമായിരുന്നു. ടകാെനികൾ
സ്ഥാപിക്കാനുംകവണ്ടത്തുന്നകാരയങ്ങൾെയാഖയാനിച്ചുകീർത്തിമാൻമാരാകാ
നും ഫ്ശമിക്കുന്ന വകാടൊണിയലിസം െരിഫ്തത്തിൽ ഇത്തരം
ഫ്പെർത്തികെിലൂവട ഇടം ടതടുന്നു.

ച ൾ യാഫ്തികവന ഏവതല്ലാം െിധത്തിൽ സോധീനിക്കുന്നു ?


Q3. കാഴ്ക
പാഠഭാഗം െിശകലനം വെയ്ത് സേന്തം നിരീക്ഷണം കുറിക്കുക

ANS. സക്കറിയയുവട ഒരു ആഫ്രിക്കൻ യാഫ്ത എന്ന കൃതിയിൽ


നിവന്നടുത്തതാണ് പാഠഭാഗം . ആഫ്രിക്കയിൽ , െിക്ടടാറിയ
വെള്ളച്ചാട്ടത്തിനു സമീപം ടലഖകൻ െിലെഴിച്ചടപാൾ ഉണ്ടായ
അനുഭെങ്ങൊണ് ഇെിവട െിെരിച്ചിട്ടുള്ളത്. അത്ഭുതെും ഭയെും കലർന്ന
അനുഭൂതിയാണ് ടലഖകന് ഉണ്ടായത്. കാഴ്ക ച ൾ യാഫ്തികവന
സോധീനിക്കുന്നത് പലതരത്തിലാണ് . നമ്മുവട ഇഫ്ന്ദിയങ്ങൾ
പരിശീലിക്കവപട്ടിരിക്കുന്ന തിരിച്ചറിെി ഭാഷകൾക്കും പുറത്താണ്
െിക്ടടാറിയ ജലപാതത്തി നിൽപ് . ഫ്പെയം വകാടുങ്കാ തുടങ്ങിയ
ഭീകര ഭൗമിക ഫ്പതിഭാസങ്ങവെ ടപാവല ഈ ജലപാതം
ഭീഷണിവപടുത്തുന്നില്ല. എന്നാൽ ഇവല്ലന്നു പൂർണമായും പറയാൻ െയ്യ .
നവമ്മ കിടിലം വകാള്ളിച്ചു വകാണ്ട് തവന്ന വെള്ളച്ചാട്ടം അതി
അമ്പരപിക്കുന്ന അഴക് വകാണ്ട് ആലിംഗനം വെയ്യുകയും
ടകാരിത്തരിപിക്കുകയും വെയ്യുന്നു. അന്തർമുഖവര ധയാനത്തിടലക്കു
നയിക്കുന്നു. വെള്ളച്ചാട്ടത്തി െരിഫ്തപരമായ ഫ്പടതയകതകൾ യാഫ്തികവന
ജിജ്ഞാസുൊക്കിയിട്ടുണ്ട്.അതിനാൽയാഫ്തികൻഅതി െരിഫ്തത്തിടല
ക്കും എത്തിടച്ചരുന്നു. നദിയായി ഒഴുകിവയത്തുന്നത് , അഗാധതയിടലക്കുള്ള
അതി പതനം , നദിയിവല ജീെികൾ. നദിവയ അതിർത്തിയാക്കിയ
രാജയങ്ങൾ െിടനാദസഞ്ചാര ഇനത്തിൽ അെർക്കു കിട്ടുന്ന െരുമാനം ,
ടേെിേ് ലിെിങ്സ്റ്റ കവണ്ടത്തൽ തുടങ്ങി എല്ലാം യാഫ്തികനിൽ
അറിൊയിത്തീരുന്നു.

Attached notes to be copied down to the Note Book

HOMEWORK ടൊടദയാത്തരങ്ങൾ മനഃപാഠമാക്കുക

You might also like