You are on page 1of 6

Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.

in ®

Plus One : മലയാളം ന ാട്ട്

മുഹ്‌യിദ്ദീൻമാല
അറബി മലയാളം
അറബി നാടുകളം കകരളവുമായി പുരാതനകാലം മുതൽക്കുതന്നെ നിലനിെിരുെ വാണിജ്യബന്ധം
കകരള ചരിത്രന്നെയം സംസ്കാരന്നെയം ഗണയമായി സവാധീനിച്ചിട്ടുണ്ട. ഏകകേശം മൂവായിരം വർഷം
മുമ്പ തന്നെ ഇതിന തുടക്കം കുറിച്ചിരുെതായി ചരിത്രകാരന്മാർ അനുമാനിക്കുന്നു. അറബികളമായള്ള
സമ്പർക്കെിന്നെ ഫലമായി നമ്മുന്നട ഭാഷയ്ക്ക പലവിധ പ്രകയാജ്നങ്ങൾ കകവന്നു. അറബിയിന്നലയം
മലയാളെിന്നലയം പേങ്ങളം ആശയങ്ങളം കചർെ പുതിയ ഭാഷാകഭേം രൂപന്നെട്ടുവന്നു. ഇതിന്നെ
അടിസ്ഥാനെിൽ ഇരു ഭാഷകളിന്നലയം പേങ്ങൾ ഉൾന്നെടുെി നാട്ടുഭാഷയന്നട വയാകരണകൊന്നട
അറബി ലിപിയിൽ പുതിന്നയാരു എഴുത്തുകശലി രൂപന്നെട്ടു. ഈ ഭാഷാ സംവിധാനമാണ
അറബിമലയാളം എെറിയന്നെട്ടത. മലയാള ശബ്ദങ്ങൾ അറബി ലിപിമാല ഉപകയാഗിച്ച കരഖന്നെടുത്തുക
എെത അറബി മലയാളെിന്നെ സവഭാവമാണ. അറബിയിന്നലയം മലയാളെിന്നലയം സവനിമങ്ങളം
അവയന്നട ഉച്ചാരണവും വയതയസ്തമായതിനാൽ മലയാള അക്ഷരങ്ങൾ കൂടി ഉൾന്നെടുൊൻ കഴിയം
വിധം അറബിലിപി, അറബി മലയാളെിനുകവണ്ടി സമഗ്രമായി പരിഷ്കരിച്ചു. മതപഠനെിന്നെ
ഭാഗമായിട്ടാണ ഇതിന തുടക്കം കുറിച്ചന്നതങ്കിലം അതിന വിപുലമായ സവീകാരയത ഉണ്ടായി.
മലയാളഭാഷയന്നട ആശയപ്രകാശനകശഷിയം ഭാഷാസൗന്ദരയവും ആഖയാന മാതൃകകളം
പ്രകമയകവവിധയവും വർദ്ധിെിക്കുെതിൽ അറബിമലയാളം വലിയ പങ്കുവഹിച്ചിട്ടുണ്ട . മണിപ്രവാളന്നെ
അനുസ്മരിെിക്കുെ വിധം വിവിധ ഭാഷാപേങ്ങൾ കചർെ ഒരു സാഹിതയഭാഷ അറബി മലയാളെിൽ
വികാസം പ്രാപിച്ചു. കനാവൽ, കവിത, ചരിത്രം, കവേയ വിജ്ഞാനം, ആധയാത്മികം എെിങ്ങന്നന വിവിധ
കമഖലകളിലായി അയ്യായിരകൊളം കൃതികളം നിരവധി പത്രമാസികകളം അറബിമലയാളെിൽ
ഉണ്ടായി. അറബിമലയാള സമ്പർക്കെിന്നെഫലമായി നമ്മുന്നട ഭാഷയ്ക്കം പലവിധ പ്രകയാജ്നങ്ങൾ
ലഭിച്ചു. തത്സമങ്ങളായം തത്ഭവങ്ങളായം മലയാളെികലക്ക സവീകരിക്കന്നെട്ട അറബി പേങ്ങൾ ഇെ
കവർതിരിച്ചറിയാൻ കഴിയാെ വിധം ആയിട്ടുണ്ട. കെ, ശിപായി, ബാക്കി, ഹാജ്ർ, വക്കീൽ, രാജ്ി, ജ്പ്തി,
ജ്ാമയം തുടങ്ങിയവ ഉോഹരണം.

മുഹ യിദ്ദീൻമാല
്‌
അറബി മലയാള സാഹിതയെിന്നല കന്നണ്ടടുക്കന്നെട്ട ആേയന്നെ കാവയമാണ മുഹ്‌യിദ്ദീൻമാല. രചനാ
കാലവും ഗ്രന്ഥകർൊവിന്നനെറ്റിയള്ള വിശോംശങ്ങളം ലഭയമായ ആേയ കൃതിയാണിത .
സൂഫി തതവജ്ഞാനിയം ആധയാത്മിക ഗുരുവുമായിരുെ കശഖ മുഹ്‌യിദ്ദീന്നെ അപോനങ്ങൾ വാഴ്ത്തുെ
കാവയമാണ മുഹ്‌യിദ്ദീൻമാല. എഡി 1077-ൽ കപർഷയൻ പ്രവിശയയായ ജ്ീലാനിൽ ജ്നിച്ച അകദ്ദഹം
ജ്ീവിതെിന്നെ സിംഹഭാഗവും പ്രകബാധന പ്രവർെനങ്ങളിൽ മുഴുകി ഇറാഖിന്നല ബാഗ്ദാേിലാണ
ന്നചലവഴിച്ചത.
പാഠസംഗ്രഹം

ഒൊം ഖണ്ഡം
കശഖ അബ്ദുൽ ഖാേിൽ ജ്ീലാനി എല്ലാഗുരുനാഥന്മാരുന്നടയം ഗുരുവാണ . കേവെിന്നെ കേഹെിന
പാത്രീഭൂതനായ അകദ്ദഹെിന്നെ എണ്ണിയാന്നലാടുങ്ങാെ കമന്മകളിൽ അൽപം മാത്രമാണ താൻ
പ്രതിപാേിക്കുെത. പാലിൽ നിന്നും ന്നവണ്ണ എെകപാന്നല താൻ കാവയമായി ചമയ്ക്കെ ഇതിന്നന
പഠിക്കുെവരും പാരായണം ന്നചയ്യുെവരും ഭാഗയവാന്മാരാണ. അറിവുള്ളവർ ചൂണ്ടിക്കാണിച്ചത പ്രകാരം
കകാഴികക്കാന്നട്ട അത്തുറയിൽ ജ്നിച്ച ഖാസി മുഹമ്മേ എെ താൻ ഈ കാവയം രചിക്കുകയാണ .

1 | P a g e | 04/2022 | മുഹയിദ്ദീൻമാല
്‌ | +1 Malayalam | © hssMozhi
Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

രണ്ടാം ഖണ്ഡം
പാണ്ഡിതയകമാ സ്ഥാനമാനങ്ങകളാ ഇല്ലാെ സാധാരണക്കാർക്ക അത കവണ്ടുകവാളം സമ്മാനിച്ച
കശഖ അവയന്നട കപരിൽ അഹങ്കരിച്ചവന്നര വിജ്ഞാനം നൽകി വിനയാനവിതരാക്കി.
േന്തകഗാപുരവാസികളായ പണ്ഡിതന്മാന്നര യാഥാർത്ഥ്യെികലക്ക ഇറക്കിന്നക്കാണ്ടു വന്നു. വരാൻ
കപാകുെ ആപത്തുകന്നളക്കുറിച്ച സവപ്നെിലൂന്നട ശിഷയന്മാർക്ക മുെറിയിപ്പുനൽകി. പാമ്പിന്നെ രൂപെിൽ
കവഷംമാറി വെ ജ്ിെിന്നന ഭയമില്ലാന്നത എടുന്നെറിഞ്ഞു. അദൃശയ ശക്തികളായ ജ്ിന്നുകൾ ഒരു കുട്ടിന്നയ
അപഹരിച്ചു ന്നകാണ്ടുകപായകൊൾ കശഖ ജ്ിെിന്നന വിളിെിച്ച കുഞ്ഞിന്നന തിരിന്നകന്നകാണ്ടുവന്നു.
ഓകരാരുെർക്കും അവരാഗ്രഹിക്കുെ ഭക്ഷണം സമ്മാനിച്ചു. കശഖ ആവശയന്നെട്ടകൊൾ
കകാരിന്നച്ചാരിയെ മഴ നിലച്ചു. ഒഴുകുെ നേി നിശ്ചലമായി. കരിഞ്ഞുണങ്ങിയ വൃക്ഷെിൽ കായകൾ
നിറഞ്ഞു. പഴങ്ങൾ ഇല്ലാെ കാലെ എല്ലാവർക്കും പഴങ്ങൾ നൽകി. ഇപ്രകാരം തന്നെ േിവയശക്തി
ന്നകാണ്ട എല്ലാവന്നരയം വിസ്മയിെിച്ചു.

🌹Q : 1 മുഹയിദ്ദീൻ
്‌ മാല ജ്നപ്രിയമാവാനുള്ള കാരണങ്ങൾ എടുെ എഴുതുക ?

*കകരളീയമായ ഇതിവൃെം
*പ്രണയെിന്നെചിത്രീകരണം
*ഗഹനമായ ആശയങ്ങൾ ലളിതമായ ഭാഷയിൽ ആവിഷ്കരിക്കുന്നു.
*ഹൃേയമായ ഇശൽ

✅ ഗഹനമായ ആശയങ്ങൾ ലളിതമായ ഭാഷയിൽ ആവിഷ്കരിക്കുന്നു.


ഹൃേയമായ ഇശൽ .

🌹Q : 2 . മുഹയിദ്ദീൻമാല
്‌ എെ കൃതിക്ക കയാജ്ിക്കുെ രണ്ട വികശഷണങ്ങൾ എഴുതുക ?

*അറബി മലയാള സാഹിതയെിന്നല പ്രഥമ കൃതി എെറിയന്നെടുന്നു.


*പ്രാകേശികമായ പ്രകമയന്നെ അവതരിെിക്കുന്നു.
*ദുർഗ്രഹമായ ഭാഷാകശലി ആണ .
*ഒരു സൂഫി കേഷ്ഠന്നെ അപോനങ്ങൾ വാഴ്ത്തുന്നു.

✅ അറബി മലയാള സാഹിതയെിന്നല പ്രഥമ കൃതി എെറിയന്നെടുന്നു.


ഒരു സൂഫി കേഷ്ഠന്നെ അപോനങ്ങൾ വാഴ്ത്തുന്നു.

🌹Q : 3 . "ഗഹനമായ ആശയങ്ങൾ അതീവ ലളിതമായ ഭാഷയിലം ഹൃേയമായ ഇശലിലം


ആവിഷ്കരിക്കുെതാണ മുഹ യിദ്ദീൻമാലയന്നട
്‌ ജ്നപ്രിയതയ്ക്ക കഹതു" - പാഠഭാഗം പ്രകയാജ്നന്നെടുെി
കുറിെ തയ്യാറാക്കുക
ഈശവരന്നെ അദൃശയമായ കരം എല്ലാ ആപത്തുകളിൽനിന്നും നന്നമ്മ രക്ഷിക്കുകയം നയായമായ
ആഗ്രഹസഫലീകരണം പ്രാപ്തമാക്കുകയം ന്നചയ്യുന്നു എെ സതയമാണ ഖാസി മുഹമ്മേ
മുഹ്‌യിദ്ദീൻമാലയിലൂന്നട നൽകുെത. അല്ലാഹുവിന്നെ കേഹെിന പാത്രീഭൂതനായ കശഖ അബ്ദുൽ
ഖാേിൽ ജ്ീലാനി എണ്ണമറ്റ കമന്മകൾക്ക ഉടമയായിരുന്നു. പാണ്ഡിതയകമാ സ്ഥാനമാനങ്ങകളാ ഇല്ലാെ

2 | P a g e | 04/2022 | മുഹയിദ്ദീൻമാല
്‌ | +1 Malayalam | © hssMozhi
Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

സാധാരണക്കാർക്ക അവ നൽകി. അഹങ്കാരികന്നള വിനയാനവിതരാക്കി. പണ്ഡിതന്മാന്നര


യാഥാർത്ഥ്യെികലക്ക ഇറക്കിന്നക്കാണ്ടുവന്നു. സംഭവിക്കാൻ കപാകുെ ആപത്തുകന്നളക്കുറിച്ച
മുെറിയിപ്പുനൽകി. ജ്ിെിന്നെ മായാ പ്രവർെികന്നള ഇല്ലാതാക്കി. വിശക്കുെവന ഭക്ഷണം നൽകി.
പ്രകൃതി പ്രതിഭാസങ്ങന്നള തന്നെ ഇച്ഛയ്ക്ക അനുസരിച്ചനിയന്ത്രിച്ചു. വരൾച്ചയിലം വറുതിയിലം വസന്തം
വിരിയിക്കാൻ അകദ്ദഹെിനായി. ജ്ീവജ്ാലങ്ങകളാടുള്ള കനിവും കരുതലം അകദ്ദഹെിന്നെ
പ്രകതയകതയായിരുന്നു. ഇപ്രകാരം ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക മനസ്സിലാകുെ
വിധെിലാണ മുഹ്‌യിദ്ദീൻമാലയിന്നല ആശയങ്ങൾ ആവിഷ്കരിച്ചിരിക്കുെത. ആധയാത്മിക കാരയങ്ങൾ
സാധാരണക്കാരന ഗ്രഹിക്കാനാവും വിധം ആവിഷ്കരിച്ചിരിക്കുെതാണ ഈ കൃതിയന്നട ജ്നപ്രിയതയ്ക്ക
കാരണം. ഹൃേയമായ ഇശലകൾ ഉപകയാഗിച്ചിരിക്കുന്നു എെതാണ മന്നറ്റാരു കാരണം.

🌹Q : 4 . രണ്ടു നാല േിനംന്നകാന്നണ്ടാരുെന്നന


തണ്ടികലറ്റി നടത്തുെതും ഭവാൻ
മാളികമുകകളറിയ മെന്നെ
കതാളിൽ മാറാപ്പു കകറ്റുെതും ഭവാൻ
(ജ്ഞാനപ്പാന)
നിലയം അറിവും അന്നതാന്നക്കയം ഉകള്ളാന്നര
നിലയം അറിവും പറിച്ചു കളകഞ്ഞാവർ
നില ഏന്നറക്കാട്ടി നടകൊരു
കശഖിന്നന
നിലെിന്നെ താന്നഴ നടെിച്ചു
വകച്ചാവർ
( മുഹ ്‌യിദ്ദീൻമാല)
ഈ കവിതാ ഭാഗങ്ങളിന്നല ആശയങ്ങളിന്നല സമാനത വിശകലനം ന്നചയ്തു കുറിെ തയ്യാറാക്കുക.

മലയാളെിന്നല ഭക്തകവികളിൽ പ്രമുഖനാണ പൂന്താനം നമ്പൂതിരി. ഗഹനമായ ജ്ീവിത സതയങ്ങൾ


സാധാരണക്കാർക്ക ഗ്രഹിക്കാനാവുംവിധം സരളമായി ആവിഷ്കരിച്ചിരിക്കുെ അകദ്ദഹെിന്നെ
പ്രസിദ്ധമായ കൃതിയാണ 'ജ്ഞാനൊന'.
മനുഷയ ജ്ീവിതെിന്നല സുഖകഭാഗങ്ങളന്നടയം സ്ഥാനമാനങ്ങളന്നടയം അനിശ്ചിതെവമാണ പൂന്താനം
ഈ വരികളിലൂന്നട വയക്തമാക്കുെത. ഒരാന്നള വളന്നരന്നെന്നട്ടെ ഉയർെ നിലയിന്നലെിക്കുെതും
രാജ്ാവിന്നന ഭിക്ഷാടകനാക്കുെതും ഈശവരനാന്നണൊണ കവി പറയെത.
സൂഫി തെവജ്ഞാനിയം ആധയാത്മിക ഗുരുവുമായിരുെ കശഖ മുഹയിദ്ദീന്നെ അപോനങ്ങൾ വാഴ്ത്തുെ
ഖാസി മുഹമ്മേിന്നെ കൃതിയാണ മുഹ്‌യിദ്ദീൻമാല. കശഖ മുഹ്‌യിദ്ദീന്നെ അപൂർവ സിദ്ധികൾ
പ്രേിപാേിക്കുെ വരികളാണ മുകളിൽ നൽകിയിരിക്കുെത. പാണ്ഡിതയകമാ സ്ഥാനമാനങ്ങകളാ ഇല്ലാെ
സാധാരണക്കാർക്ക കശഖ അത കവണ്ടുകവാളം നൽകി. എൊൽ അവയന്നട കപരിൽ
അഹങ്കരിച്ചവരിൽ നിെ അവന്നയാന്നക്കയം പറിച്ചു കളഞ്ഞു. േന്തകഗാപുരവാസികളായ പണ്ഡിതന്മാന്നര
യാഥാർത്ഥ്യെികലക്കിറക്കിന്നക്കാണ്ടുവന്നു.
സ്ഥാനമാനങ്ങൾ നശവരമന്നല്ലന്നും അതിന്നെ കപരിൽ അഹങ്കരിക്കരുന്നതന്നുമുള്ള ആശയം ഇരു
കവിതാഭാഗങ്ങളിലം കാണാം.

മുഹ യിദ്ദീൻമാലയുടെ
്‌ സവിശേഷതകൾ

ഗേയവും പേയവും കകാർെിണക്കിയ രീതിയിലാണ മുഹ്‌യിദ്ദീൻമാലയന്നട രചന. ന്നപാതുകവ


മാെിളൊട്ടുകളിൽ 150 നും 300 നും ഇടയ്ക്ക വരികൾ ഉണ്ടാകും. എൊൽ മുഹ്‌യിദ്ദീൻമാലയിൽ 310

3 | P a g e | 04/2022 | മുഹയിദ്ദീൻമാല
്‌ | +1 Malayalam | © hssMozhi
Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

വരികളള്ള മാലയ്ക്ക പുറകമ 152 വരികളിൽ 'അലിഫ' എെ ഗേയെിലള്ള പ്രാർത്ഥ്നയം പേയെിലള്ള


'മുനാജ്ാത്തും'(ആത്മസംഭാഷണം) അടങ്ങിയിരിക്കുന്നു.
"അള്ളാതിരുകപരും സ്തുതിയം സലാവാത്തും അതിനാൽ തുടങ്ങുവാൻ അരുൾന്നചയ്ത കവോമ്പർ" എെ
സ്തുതികീർെനെിലൂന്നട കാവയം ആരംഭിയ്ക്കകയം "നന്നല്ല സലാവാത്തും നന്നല്ല സലാന്നമയം നിന്നെ
മുഹമ്മേികനകണം നീ അള്ളാ" എെ പ്രവാചക കീർെനകൊന്നട അവസാനിക്കുകയം ന്നചയ്യുെ
മുഹ്‌യിദ്ദീൻമാലയിൽ വരന്നമാഴികൾക്കു പകരം അക്കാലന്നെ വാന്നമാഴിയാണ ഖാസിമുഹമ്മേ പലകൊഴും
ഉപകയാഗിച്ചു കാണുെത. "ന്നചാെവാന്നറ", "വെവാന്നറ" തുടങ്ങിയ പ്രാചീനമലയാളഭാഷാ
പ്രകയാഗങ്ങളന്നട തത്ഭവമായ "ന്നചൊന്നര" , "വൊന്നര" എെിങ്ങന്നന മാലയിൽ കാണുെ
പ്രകയാഗങ്ങളം, പഴയമലയാളം "അൊന്നറ", "എൊന്നറ" തുടങ്ങിയ പേങ്ങളം തമ്മിലള്ള സാജ്ാതയം
േകദ്ധയമാണ.
മാലൊട്ടുകൾ കീർെന കാവയവിഭാഗെിൽന്നെടുെവയാണ. പുണയാത്മാക്കളന്നട അപോനങ്ങളാണ
മാലൊട്ടുകളന്നട ഉള്ളടക്കം. സമൂഹെിന്നല കമൽെട്ടുകാകരക്കാൾ കോതാക്കളായി കണ്ടിരുെത
അടിെട്ടുകാരായ കീഴാളന്നരയായിരുന്നു. അതിനാൽെന്നെ വന്നട്ടഴുെ കശലിയം, ന്നചന്തമിന്നഴെ
തമിഴ്പുലവന്മാരുന്നട ഭാഷാകശലിയം ഒരളവ വന്നര മുഹ്‌യിദ്ദീൻമാലയിൽ പ്രകടമായി കാണാം.
ഭാഷയിന്നല പാട്ടു പാരമ്പരയം മാെിളൊട്ടിന്നെ പാരമ്പരയവുമായി ഇഴകചരുന്നുണ്ട. ഇതിന ദൃഷ്ടാന്തമാണ
മാെിളൊട്ടിന്നല പ്രാസ വയവസ്ഥകൾ. കമ്പി, കഴുെ, വാൽക്കമ്പി, വാലമ്മൽകമ്പി എെീ നാല
പ്രാസങ്ങളാണ മാെിളൊട്ടുകൾക്ക ജ്ീവൻ നല്കുെത . നാലപ്രാസങ്ങന്നളയം ഉൾന്നക്കാള്ളാൻ കഴിയെില്ല
എങ്കിൽ രന്നണ്ടണ്ണന്നമങ്കിലം തീർച്ചയായം കവണം. അല്ലാെവന്നയ മാെിളൊന്നട്ടെ വിളിക്കാകന കഴിയില്ല.
രകണ്ടാ മൂകൊ നാകലാ അതിൽ കൂടുതകലാ ശീലകളന്നട ഗണന്നെ 'ന്നമാഴി' എൊണ പറയക.
ഒരുന്നമാഴിയിന്നല ഓകരാ ശീലിന്നെയം ആേയാക്ഷരം ഒകര വർണ്ണമായിരിക്കുെതാണ കമ്പി.
മലയാളെിന്നല പാോർദ്ധാേിപ്രാസെിനു തുലയമായ ഈ പ്രാസം പാട്ടു പ്രസ്ഥാനെിന്നല 'കമാന'
ആണ. കഴുെ - നാലടിയിലം രണ്ടാമന്നെ അക്ഷരം സമാനമാകുക എെ പാട്ടിന്നല
'എതുക'(േവിതീയാക്ഷരപ്രാസെിനു തുലയം)യ്ക്ക തുലയവുമാണ. വാൽകമ്പി അന്തയാക്ഷരപ്രാസവും,
വാലമ്മൽകമ്പി അന്താേിപ്രാസവുമാണ. ദ്രാവിഡ പാരമ്പരയമാണ മാെിളൊട്ടുകളന്നട പ്രാസങ്ങൾക്കും
അടിസ്ഥാനം എെ ഇതിൽ നിന്നും മനസ്സിലാക്കാം. മുഹ്‌യിദ്ദീൻമാലയിൽ കമ്പി, കഴുെ, വാൽകമ്പി
എെീ പ്രാസങ്ങൾ ധാരാളമായി കാണുവാൻ സാധിക്കും.
മാെിളൊട്ടിന്നെ ഈണെിന്നെ താളക്രമെിന 'ഇശൽ' എൊണ പറയെത. മലയാളെിൽ
നിലവിലിരിക്കുെ ഗാനവൃെങ്ങൾക്കു പുറകമ സംസ്കൃതവൃെങ്ങളിൽ ചില രൂപമാറ്റം വരുെിയം
പാട്ടുകൾ രചിക്കുകയണ്ടായി. അറബിയിന്നല "ഖലീഫ" വൃെകൊടും മലയാളെിന്നല "കാകളി"കയാടും
അറബിെമിഴില "നന്തിർവാരകണ്ണി"കയാടും ഒകര കപാന്നല സാദൃശയം പുലർത്തുന്നുണ്ട മുഹ്‌യിദ്ദീൻമാല.
ജ്നകീയവും സംഗീതാത്മകവുമാണ അതിന്നെ പ്രകതയകത. സംഗീതെിനു മുൻതൂക്കമുള്ളതുന്നകാണ്ട
തന്നെ ഗാനമാധുരിക്ക പ്രാധാനയം കല്പിക്കുന്നു. ന്നതാങ്കൽ, ആേിഅനം, പുകയിനാൽ, ന്നകാമ്പ , കെൊട്ട,
ഒെനചായൽ, ഒെനമുറുക്കം, വിരുെം തുടങ്ങി ഒകട്ടന്നറ ഇശലകൾ മാെിളൊട്ടിൽ ഉണ്ട. ദ്രാവിഡ
രീതിയന്നട അടിെറയിൽ നിൊണ ഇശലകൾ രൂപന്നെടുെിയിരിക്കുെത.
(പി ബി വികനാേ കുമാർ, ടി. ഡി. എച്ച എസ എസ തുറവൂർ, ആലപ്പുഴ )

ഖാസി മുഹമ്മദ
കകാഴികക്കാട ഖാസിമാരിൽ ഏറ്റവും പ്രശസ്തനാണ 16 ആം നൂറ്റാണ്ടിൽ ജ്ീവിച്ചിരുെ ഖാസി മുഹമ്മേ എെ ഖാേി
മുഹമ്മേ ഇബനു ്‌ അബ്ദുൽ അസീസ സാമൂതിരിയന്നട ഭരണകകന്ദ്രമായ കകാഴികക്കാട്ട മുസ്ിംകളന്നട ഖാസി
(നയായാധിപൻ) ആയിരുെ ഇകദ്ദഹം. ഖാസി മുഹമ്മേിന്നെ രചനകളിൽ ഏന്നറ പ്രസിദ്ധമായ
കൃതിയാണ മുഹ്‌യിദ്ദീൻമാല. തന്നെ സൂഫി ഗുരുവും ബാഗ്‌ോേിന്നല സൂഫി സനയാസിയം
പ്രശസ്തപണ്ഡിതനുമായ കശഖ മുഹുദ്ദീൻ അബ്ദുൽഖാേിർ ജ്ീലാനിയന്നട അപോനങ്ങൾ വാഴ്ത്തി
ജ്ീവചരിത്രവസ്തുതകളം, അത്ഭുതകഥകളം കൂട്ടികച്ചർത്തു അകദ്ദഹം അറബി മലയാളെിൽ രചിച്ച
ഭക്തികാവയമാണു മുഹ്‌യിദ്ദീൻമാല. കകരളക്കരയിൽ കന്നണ്ടടുക്കന്നെട്ടതിൽ ഏറ്റവും പഴക്കമുള്ള ഭക്തി
കാവയമാണിന്നതെ വിശവസിക്കന്നെടുന്നു. 1607 ആണ ഇതിന്നെ രചനാകാലം. എഴുെച്ഛൻ അദ്ധയാത്മരാമായണം
കിളിൊട്ട എഴുതുെതിനു ന്നതാട്ടു മുമ്പുള്ള കാലഘട്ടമാണിത.

ശനാട്ട തയ്യാറാക്കിയത
രാജലക്ഷ്മി എ , SNM Govt BHSS,Cherthala , Alappuzha

4 | P a g e | 04/2022 | മുഹയിദ്ദീൻമാല
്‌ | +1 Malayalam | © hssMozhi
Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

പ്രിയ വിദ്യാർത്ഥികളള ,

HSS Mozhi - ഹയർ ളെക്കണ്ടറി മലയാളം അധ്യാകരുളെ ഒരു കൂട്ടായ്മയാണ്. + 1 , +2 മലയാളം


വിദ്യാർത്ഥികൾക്കാവശ്യമായ പഠ വിഭവങ്ങൾ ഞങ്ങൾ തയ്യാറാക്കുന്നു.
- മൂന്ന് തലത്തിലാണ് അവ ആസൂത്രണം ളെയ്തിരിക്കുന്നത്.
1 . YouTube Channel - പാഠയപദ്ധതി ഉനേശ്യങ്ങളളയം െീച്ചർ ളെക്സ്റ്റിള യം കൃതയമായി പിന്തുെരുന്ന
വീഡിനയാ ക്ലാസുകൾ ൊ ലിൽ ലഭയമാക്കിയിരിക്കുന്നു. Link : - Click Here
2 . Telegram Channel : + 1 , +2 ക്ലാസുകൾക്ക് ളവനേളറ ൊ ലുകൾ ഉണ്ട്. യ െൂബ് ൊ ലിളല
ക്ലാസുകൾ ക്രമമായി ഇവിളെ കാണാം. കൂൊളത പാഠഭാഗവുമായി ബന്ധളെട്ട അധ്ിക വിവരങ്ങൾ ,
ആഡിനയാകൾ, വീഡിനയാകൾ , മാതൃകാ നൊദ്യങ്ങൾ, നൊനദ്യാത്തരങ്ങൾ , ന ാട്ട് തുെങ്ങിയവ ഇവിളെ
ലഭയമായിരിക്കും. +1 Channel Link : Click Here
3 . Note - ഓനരാ പാഠഭാഗത്തിളെയം ന ാട്ട് തയ്യാറാക്കിയിരിക്കുന്നു.
വീഡിനയാ ക്ലാസുകളം ന ാട്ടം ഉപനയാഗിച്ച് പഠ ം മുനന്നാട്ട ളകാണ്ടുനപാവുക. ഫുൾ നകാർ ന ൊൻ
അവ ിങ്ങളള െഹായിക്കുക തളന്ന ളെയ്യം.

നേഹനത്താളെ,
hssMozhi

Pl Visit Our Online Malayalam Books Shop


https://www.amazon.in/shop/highersecondarymalayalamclass

5 | P a g e | 04/2022 | മുഹയിദ്ദീൻമാല
്‌ | +1 Malayalam | © hssMozhi
Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

6 | P a g e | 04/2022 | മുഹയിദ്ദീൻമാല
്‌ | +1 Malayalam | © hssMozhi

You might also like