You are on page 1of 14

യൂണീറ്റ്- 1.

2
തമിഴ ും മലയാളവ ും തമ്മില ള്ള ബന്ധും:
കേരളപാണിനിയ ടെ ആറ് നയങ്ങള്‍

മലയാളും എന്ന വാക്ക് ആരുംഭത്തിൽ കേശനാമും മാത്രമായിര ന്ന .


മലയാളനാട്ടിടല ഭാഷ എന്ന അർത്ഥത്തിലാണ് നാും മലയാളഭാഷ
പറയാറ ളളത്. മലലനാൊയ മലയാളത്തിടല ആേിമ നിവാസിേൾ തമിഴര ും
അവര ടെ ഭാഷ തമിഴ ും ആയിര ന്ന . എല്ലാക്കാലത്ത ും ഗ്രന്ഥഭാഷ
(വരടമാഴി), നാകൊെിഭാഷ ( വാടമാഴി) എന്ന വയതയാസും എല്ലാ ജീവൽ
ഭാഷേളില ും ഉണ്ടായിര ന്നകപാടല തമിഴില ും ഉണ്ടായിര ന്ന . ഗ്രന്ഥഭാഷയ്ക്ക്
ടെന്തമിഴ് എന്ന ും നാകൊെിഭാഷയ്ക്ക് ടോെ ന്തമിഴ് എന്ന മാണറി-
യടെട്ടിര ന്നത്. ഇങ്ങടന ഉണ്ടായിര ന്ന് പലവേ ടോെ ന്തമിഴ േളിൽ
ഒന്നാണ് മലയാളമായിത്തീർന്നത്. എല്ലാഭാഷേൾക്ക ും കേശയകഭേങ്ങൾ
വരാറ ണ്ട്. (ഒര ഭാഷക്ക ളളിൽ നിലനിൽക്ക ന്ന ഭാഷാവയതയാസമാണ്
കേശയകഭേങ്ങൾ) തമിഴിന് പന്ത്രണ്ട് നാെ േളിലായി കേശയകഭേങ്ങൾ
ഉണ്ടായിര ന്ന . ഇതിൽ േ ട്ടനാെ്, േ െനാെ്, േർക്കനാെ് കവണാെ്, പൂഴിനാെ്
ത െങ്ങിയവ കേരളഖണ്ഡത്തിൽ ഉൾടെട്ടവയാണ്. ഈ അഞ്ച നാെ േളിടല
ടോെ ന്തമിഴ് മലയാളമായി പരിണമിച്ച എന്നാണ് ഏ.ആറിടെ വാേും.
ഇതിന രണ്ട ോരണങ്ങളാണ് ഏ.ആർ തടെ കേരളപാണിനീയത്തിടെ
പീഠിേയിൽ അവതരിെിച്ചിരിക്ക ന്നത്. സാുംസ്കാരിേപരവ ും, ഭൂമിശാസ്ത്ര
പരവ മായ ബാഹ്യോരണങ്ങള ും ഭാഷയിൽ ആന്തരിേമായി സുംഭവിച്ച
ആഭയന്തര ോരണങ്ങള മാണവ.

• ബാഹ്യമായ ോരണങ്ങൾ
1. മലയാളകേശത്തിടെ േിെെ് േിഴകക്ക അതിർത്തി മ ഴ വൻ വയാപിക്ക ന്ന
പർവ്വതപുംക്തിടോണ്ട മറ്റ തമിഴ്നാെ േളിൽ നിന്ന ും കവർടെട്ട് ഒറ്റതിരി
ഞ്ഞായികൊയത്.
ആേയോലത്ത് ടതകക്ക ഇന്തയയ ടെ ടതകക്ക അറ്റും കെരും കൊളും പാണ്ഡയും
എന്നീ മൂന്ന രാജയങ്ങളായി നിലനിന്നിര ന്ന 3 സവതന്ത്ര രാജയങ്ങൾ
ആയിര ടന്നങ്കില ും അന്നടത്ത രാജയഭരണ സമ്പ്രോയത്തിൽ ഇവർക്ക്
പരസ്പരും സുംസർഗ്ഗും കവണ്ടി വന്നിര ന്ന . ഒെ വിലടത്ത ടപര മാൾ
സവരാജയും തടെ മക്കൾക്ക ും മര മക്കൾക്ക ും പേ ത്ത ടോെ ക്ക േ വഴി,
മലയാളത്ത ക്കാർക്ക് പാണ്ടിക്കാര മായ ളള നിതയസുംസർഗ്ഗും
അവസാനിച്ച . ആവശയങ്ങള ണ്ടായിര ന്നിെകത്താളും ോലും മാർഗ്ഗ
നികരാധിയായി പരിഗണിക്കടെട്ടിട്ടില്ലായിര ന്ന സഹ്യപർവ്വതും
(മലയാെലപുംക്തി) ത െർന്ന് ഒര പ്രതിബന്ധമായ്ത്തീർന്ന . തമിഴ്
സുംസാരിക്ക ന്ന 12 കേശങ്ങളിൽ േ െും, േ ട്ടും,േർക്ക , കവൺ, പൂഴി എന്നീ
അടഞ്ചണ്ണും സഹ്യനിെ റും കേരളത്തിനേത്തായിര ന്ന . സാധാരണക്കാർ
സഹ്യപർവ്വതും േെന്ന ളള സഞ്ചാരും േ റഞ്ഞകതാെ േൂെി അവര ടെ
ഭാഷേൾക്ക ും കേശയകഭേങ്ങൾ വർദ്ധിച്ച വന്ന . കേരളത്തിടെ
ഭൂമിശാസ്ത്രപരമായ പ്രകതയേത വഴി മലനാട്ടിടല അഞ്ച്നാെ േളിടല
ടോെ ന്തമിഴ് ോലക്രമത്തിൽ ഒര സവതന്ത്രഭാഷയായി പരിണമിച്ച ടവന്ന്
ഏ. ആർ അഭിപ്രായടെെ ന്ന .
2. മറ നാട്ട ോർക്കില്ലാത്ത പല വികശഷ വിധിേള ും മലയാളത്ത ോർക്ക ണ്ടാ
യിര ന്നതിനാൽ അവർക്ക് ഒര പ്രകതയേ സുംഘമായി
തിരിയ ന്നതിന ണ്ടായ ടസൌേരയും.
മര മക്കത്തായും,മ ൻേ െ മ, മ ണ്ട െ െ് മ തലായവ കേരളത്തിടല
ആൊരങ്ങളായിര ന്ന . പതിറ്റ പത്തിൽ പ്രശുംസിച്ചിര ന്ന പ്രഭ ക്കന്മാര ും
രാജാക്കന്മാര ും മര മക്കത്തായും അന ഷ്ഠിച്ചവരായിര ന്ന ടവന്ന് ആ
ഗ്രന്ഥത്തിൽ തടന്ന പ്രതിപാേിച്ചിരിക്ക ന്ന . തമിഴര മായി നിതയ
സഹ്വാസമ ണ്ടായിര ന്ന ോലത്ത് തടന്ന ഇത്തരും ആൊരങ്ങടള
വികശഷവിധിയായി തമിഴർ േര തിയിര ന്നില്ല. ഇത്തരും ആൊരങ്ങളിൽ
അവർക്ക് തൃപ്തി േ റവമ ണ്ടായിര ന്ന . ഇങ്ങടന മര മക്കത്തായും
മ തലായ അനാൊരങ്ങൾ വഴി മലയാള രാജയടത്ത ഒറ്റത്തിരി
ക്ക ന്നതിന ും അത വഴി മലയാളഭാഷടയ തമിഴിൽനിന്ന് അേറ്റ ന്നതിന ും
സഹ്ായിച്ച .
3. നമ്പൂതിരിമാര ടെ പ്രാബലയവ ും ആരയദ്രാവിഡസുംസ്കാരവ ും –
ക്രിര വര്‍ഷാരുംഭത്തിന മ മ്പ തടന്ന ബ്രാഹ്മണര ും, ബൌദ്ധര ും, ലജനര ും
ആയ ആരയന്മാര്‍ ടതകക്ക ഇന്തയയികലക്ക് േെന്നിട്ട ണ്ട്. ആരയബ്രാഹ്മണര്‍
ഗ്രാമമെച്ച് കേരളത്തികലക്ക േ െികയറിൊര്‍ക്ക വാന്‍ ആരുംഭിച്ചത് ആറാും
നൂറ്റാണ്ട മ തലാണ്. തമിഴേടത്ത ജനങ്ങള ും മലനാട്ടിടല ജനങ്ങള ും
തമ്മില ള്ള ബന്ധും നിലയ്ക്ക േയ ും മലനാട്ടിടല ജനങ്ങള്‍ക്ക്
ആരയന്‍മാര മായ ളള ബന്ധും വളര േയ ും ടെയ്തകതാെ േൂെി ആരയ-
ഭാഷയായ സുംസ്കൃതവ ും മലനാട്ട തമിഴ ും തമ്മില്‍ േൂെിക്കലര്‍ന്ന്
മലനാട്ടിടല തമിഴ് ഒര സവതന്ത്രഭാഷയായി പരിണമിച്ച . ആരയന്മാര ടെയ ും
പ്രാെീനവാസിേളായ ദ്രാവിഡര ടെയ ും വര്‍ഗ്ഗങ്ങള്‍ക്ക് തമ്മില്‍
േൂെിക്കലര ന്നതിന കവണ്ട സാഹ്െരയങ്ങള്‍ കേരളത്തില ണ്ടായിര ന്ന .
മര മക്കത്തായും മ തലായ കേരളീയ ആൊരങ്ങള്‍ ഉോഹ്രണമായി
പറയാും. ഈ ആരയദ്രാവിഡസുംഗമും കേരളഭാഷടയയ ും നല്ലരീതിയില്‍
സവാധീനിച്ച . ഇതിടനക്ക റിച്ച് ഏ.ആറിന്‍ടറ അഭിപ്രായും ഇതാണ് രണ്ട ും
േൂെികച്ചര്‍ന്ന് ഒര േഷായമായി. കയാഗും നന്നായി കെര്‍ന്നതിനാല്‍
േഷായത്തിന് വീരയും സവയകമ േൂെ തലായിര ന്ന . കപാടരങ്കില്‍ നസ്രാണി
ക്രിരയാനിേള്‍ അതിന് ഒര കമടമ്പാെിയ ും കെര്‍ത്ത . അത
കസവിക്കയാല്‍ കേരളീയ ലക്ഷ്മിക്ക് ശരീരപ ഷ്ടിയ ും ബ ദ്ധിവിോസവ ും
ഓജസ് ും വര്‍ദ്ധിക്ക േയ ും ടെയ്ത . ഈ ഒഴ േി വന്ന നേി ോയലിൽ
കെർന്നകപാടല ആരയന്മാർ ഇവിെ ത്ത ക്കാരായ ദ്രാവിഡരിൽ ലയിച്ച ഒെും
അവര ടെ ഭാഷേള ും കയാജിച്ച . ദ്രാവിഡഹ്ിമഗിരിഗളിതയായ
ടോെ ന്തമിഴ്ഭാഷ ഈ വിധത്തിൽ സുംസ്കൃതവാണീേളിന്ദജാമിളിതയായിട്ട്
മലയാളമായി െമഞ്ഞ .
ആഭയന്തരോരണങ്ങൾ
ടോെ ന്തമിഴ് മലയാളമായി പരിണമിച്ചതിന് കേശയകഭേങ്ങടളടോണ്ട്
മാത്രും ഭാഷാകഭേും േല്പിക്ക ന്നതിന് നയായമില്ല എന്ന മനസ്ിലാക്കിയ
ഏ.ആർ മലയാളും തമിഴിൽനിന്ന വയതയാസടെെ ന്നത്
ോണിക്ക ന്നതിനായി െില ടപാത നിയമങ്ങൾ അവതരിെിക്ക ന്ന . ഈ
നിയമങ്ങളിലൂടെ മലയാളത്തിന് ഒര സവതന്ത്രഭാഷടയന്ന നില നൽോൻ
അകേഹ്ും ശ്രമിക്ക ന്ന .
താടഴ വിവരിക്ക ന്ന നയങ്ങളാണ് മലയാളും തമിഴിൽനിന്ന്
കവർതിരിയ ന്ന എന്ന് ോണിക്ക ന്നതിനായി കേരളപാണിനി
അവതരിെിച്ചത്.
1. അന നാസിോതിപ്രസരും
2. തവർകഗ്ഗാപമർേും അടല്ലങ്കിൽ താലവയാകേശും
3. സവരസുംവരണും
4. പ ര ഷകഭേനിരാസും
5. ഖികലാപസുംഗ്രഹ്ും
6. അുംഗഭുംഗും
• അന നാസിോതിപ്രസരും
ഒര അന നാസിേവർണ്ണും അതിടെ ടതാട്ടെ ത്ത് വര ന്ന സവന്തും
വർഗ്ഗത്തിൽടെട്ട ഖരടത്ത ആക്രമിച്ച് േീഴെക്കി അന നാസിേമാക്കി
മാറ്റ ന്ന പ്രക്രിയയാണ് അന നാസിോതിപ്രസരും. അന നാസിേും
ആേയവ ും, ഖരും പിന്നാടലയ ും വന്നാൽ അന നാസിേും ഇരട്ടിച്ച ഫലും
ടെയ് ും. ഖരത്തിടെ ഉച്ചാരണും കവർതിരിച്ച് കേൾക്കാടതയ ും വര ും
അന നാസിേും

അന നാസിോതിപ്രസരും അന നാസിോതിപ്രസരും
സുംഭവിക്ക ന്നതിന് സുംഭവിച്ചതിന് കശഷും
മ ൻപ്
ഖരും

ങ േ മാങ്ക (മാങ്+േ) മാങ്ങ


നിങ്കൾ നിങ്ങൾ
ഞ െ േഞ്ചി (േഞ്+െ) േഞ്ഞി

ന ത വന്താൻ വന്നാൻ
മ പ െിമ്പ േ െിമ്മ േ

• താലവയാകേശും (തവർകഗ്ഗാപമർേും)
അ,ഇ,എ,ഐ എന്നീ താലവയസവരത്തിന കശഷും ത,ന എന്നീ
േന്തയത്തിടല ഖര-അന നാസിേകമാ അവ േൂെികച്ചർന്ന വര ന്ന
ത്ത,ന്ന, ന്ത എന്നീ േൂട്ടക്ഷരങ്ങകളാ വന്നാൽ േന്തയത്തിന് താലവയ
വർഗ്ഗാക്ഷരമായ െവർഗ്ഗും ആകേശും വര ും. ടപാര ത്തമന സരിച്ചാണ്
ആകേശും സുംഭവിക്ക ന്നത്.
ത െ
ന ഞ
ത്ത ച്ച
ന്ന ഞ്ഞ
ന്ത ഞ്ച
എന്നിങ്ങടനയാണ് ആകേശും സുംഭവിക്ക ന്നത്.
ഉോഹ്രണും പിെിത്താൻ , പിെിച്ചാൻ എന്നാേ ന്ന
• സവരസുംവരണും
തമിഴിൽ നിന്ന് വയതയരമായി മലയാളത്തിൽ സവരങ്ങടള
കവണ്ടിെകത്താളും വിട്ട ത റന്ന് ഉച്ചരിക്കാടത സുംവരണും ടെയ്ത് അെക്കി
പിെിച്ച ഉച്ചരിക്ക ന്ന രീതിയാണ ളളത്. ഇത് സവരസുംവരണും
എന്നറിയടെെ ന്ന . അവ താടഴ പറയ ും പ്രോരും മൂന്ന
തരത്തിലാണ ള്ളത് .
I. തമിഴിടല വിവൃത ഉോരടത്ത മലയാളും സുംവരണും ടെയ്ത
സുംവൃകതാോരമാക്കി ഉച്ചരിക്ക ന്ന . (ഉോരടത്ത കവണ്ടിെകത്താളും
വിട്ട ത റന്ന് ഉച്ചരിക്ക ന്നതിടന വിവൃകതാോരും എന്ന ും
സുംവരണും ടെയ്ത അെക്കിെിെിെ് ഉച്ചരിക്ക ന്നതിടന
സുംവൃകതാോരും എന്ന ും പറയ ന്ന .) തമിഴിൽ ഇത് വയാേരണ
പ്രക്രിയകയാ അർത്ഥടത്തകയാ സ്പർശിക്ക ന്നില്ല. എന്നാൽ
മലയാളത്തിൽ ഇത് പൂർണ്ണ- അപൂർണ്ണ ക്രിയേൾ േ റിക്ക ന്ന .
അർത്ഥവയതയാസത്തിന ും ോരണമാേ ന്ന .
ഉോ : േണ്ട് - േണ്ട
കേട്ട് - കേട്ട
ടെണ്ട് - ടെണ്ട
II.പ്രേൃതിയ ടെയ ും പ്രതയയത്തിടെയ ും ഒെ വിൽ വര ന്ന ഐോരും
െ ര ങ്ങി അോരമാേ ന്ന
തമിഴ് മലഴ ഇലല വിലല ഉലെയ
മലയാളും മഴ ഇല വില ഉെയ

III. ഒെ വിലടത്ത അല്ലാത്ത ഐോരവ ും െ ര ങ്ങി അോരമാേ ന്ന

തമിഴ് അലെന്താൻ ഐന്ത്


മലയാളും അെഞ്ഞാൻ അഞ്ച്

o തമിഴ് പേങ്ങൾ മലയാളത്തികലക്ക് എത്ത കമ്പാൾ അോരും


എോരമായ ും , ഇോരും ഉോരമായ ും മാറ ന്ന . കനടരത്തിരിച്ച ും
സുംഭവിക്ക ന്ന ണ്ട്. ഇതിടന ഒര ടപാത നിയമമാക്കി മാറ്റാൻ
േഴിയിടല്ലങ്കില ും േ കറകയടറ സന്ദർഭങ്ങളിൽ ഇങ്ങടന
സുംഭവിക്ക ന്ന ണ്ട്.
തമിഴ് മലയാളും
ടൊടല്ലണും ടൊല്ലണും
പര മാറ്റും ടപര മാറ്റും
പെ േ ടപെ േ
പിരാൻ പ രാൻ

• പ രഷകഭേനിരാസും
തമിഴിടല ക്രിയാപേങ്ങകളാെ് േർത്താവിനന സരിച്ച് ലിുംഗപ്രതയങ്ങൾ
കെർത്ത ടപാര ത്തും വര ത്ത ന്ന രീതിയാണ് നില നിന്നിര ന്നത്
എന്നാൽ മലയാളത്തിൽ അത്തരടമാര രീതിയല്ല. േർത്താവ ും
ക്രിയയയ ും കവറിട്ട് പ്രകയാഗിക്ക ന്ന രീതിയാണ് ഇവിടെ ോണ ന്നത്.
ദ്രാവിഡ ഭാഷേളിൽ മലയാളും മാത്രമാണ് ഈ പ്രകതയേതേൾ
പൂർണമായി ഉകപക്ഷിച്ച ോണ ന്നത്.
• ഖികലാപസുംഗ്രഹ്ും
ഖിലും എന്നാൽ അപ്രയ ക്തും എന്നാണർത്ഥും . ഒര ക്കാലത്ത് ഭാഷയിൽ
പ്രകയാഗത്തിൽ ഉണ്ടായിര ന്നത ും പിൽക്കാലത്ത് ഭാഷയിൽ നിന്ന്
ഇല്ലാതായത മായ ശബ്ദങ്ങളാണ് ഖിലങ്ങൾ. ഈ ശബ്ദങ്ങടള വീണ്ട ും
ഉപകയാഗിക്ക ന്നതിടന ഉപസുംഗ്രഹ്ും എന്ന് പറയ ും. ഇതിടന
ഖികലാപസുംഗ്രഹ്ും എന്ന് പറയ ന്ന .
ഭാഷയിൽ പ്രകയാഗിക്ക ന്ന ‘ആൻ’ എന്ന പ്രതയയും
ഇതിന ോഹ്രണമാണ് . പ്രാെീന തമിഴിൽ പ്രകയാഗത്തില ണ്ടായിര ന്ന
ഈ പ്രതയയും പിൽക്കാലത്ത ഖിലമായി തമിഴിൽ നിന്ന് പിന്തള്ളടെട്ട .
ആധ നിേ തമിഴിൽ നിന്ന് ഉകപക്ഷിക്കടെട്ട ‘ആൻ’ മലയാളും സവീേരിച്ച്
പ്രകയാഗത്തിൽ ടോണ്ട വന്നിരിക്ക ന്ന .

തമിഴ് മലയാളും
േ ളിക്കവകന്തൻ േ ളിക്കാൻവന്ന
വാെിക്കകപാേികറൻ വായിക്കാൻ കപാേ ന്ന
ഇര ക്കടച്ചാന്നാർ ഇരിക്കാൻ ടൊന്നാർ(പറഞ്ഞ )

• അുംഗഭുംഗും
െില പഴയ ദ്രാവിഡപ്രേൃതിേടളയ ും പ്രതയങ്ങടളയ ും മലയാളഭാഷ
സൌേരയത്തിന കവണ്ടി അക്ഷരകലാപും ടെയ്ത െ ര ക്കിയിട്ട ണ്ട് . ഇങ്ങടന
അുംഗങ്ങൾക്ക് ഭുംഗും വര ത്തക്കവണ്ണമ ള്ള പ്രകയാഗത്തിടനയാണ്
അുംഗഭുംഗും എന്ന് പറയ ന്നത്.
ഉോ ‘ക്ക ്’ എന്ന ഉകേശിേവിഭക്തി പ്രതയയടത്ത ‘ഉ’ എന്ന ും ‘ഉെയ’ എന്ന
സുംബന്ധിേ വിഭക്തി പ്രതയയടത്ത ‘ഉടെ’ , ‘ടെ’ എന്ന ും മലയാളത്തിൽ
െ ര ക്കി ഉപകയാഗിക്ക ന്ന .
ഉോ - സീതയ ടെയ - സീതയ ടെ
▪ കേരളപാണിനിയ ടെ ആറ നയങ്ങള ടെ വിമർശങ്ങൾ
• സവരസുംവരണും
സവരസുംവരണത്തിടല സുംവൃകതാോരും സുംബന്ധിച്ച കേരളപാണിനിയ ടെ
നിരീക്ഷണും അകേഹ്ത്തിടെ ോലത്ത മ തൽ തടന്ന വിശേമായി
വിമർശിക്കടെട്ടിട്ട ണ്ട്. സുംവൃകതാോരും ‘ഉ’ എന്ന സവരത്തിടെ
പേ തിയടല്ലന്ന ും അത് വയതയരവ ും വയതിരിക്തവ മായ ഒര പ്രകതയേ സവരും
തടന്നയാടണന്ന് പിന്നീെ് ഭാഷ ശാസ്ത്രകമഖല വിശേീേരണും നൽേി.
തമിഴിൽ ോണ ന്ന ഐോരരൂപങ്ങടള മലയാളും സുംവരണും ടെയ്ത്
അോരമാക്കി എന്നാണ കേരളപാണിനി അഭിപ്രായടെെ ന്നത്. എന്നാൽ
അോരും ഉപകയാഗിച്ചിര ന്ന മൂലദ്രാവിഡടത്ത പിന്താങ്ങ േയാണ് മലയാളും
ടെയ്തത് എന്ന് േര ത േയാണ് യ ക്തിസഹ്ും. തമിഴിൽ ോണ ന്ന
ഐോരും പിന്നീെ് േൂട്ടികച്ചർക്കടെട്ടതാോും.

• പ ര ഷകഭേ നിരാസും
മൂലദ്രാവിഡത്തിൽ േർത്താവിന ും ക്രിയക്ക ും ലിുംഗപ്രതയയും നൽേ ന്ന രീതി
ഉണ്ടായിര ന്നില്ല എന്ന് പല പണ്ഡിതര ും അഭിപ്രായടെെ ന്ന . തമിഴിൽ നാമും,
ക്രിയ എന്നിവയിൽ ഒര കപാടല ലിുംഗപ്രതയയും കെർത്ത് ോണ ന്ന . അവൻ
വന്താൻ , അവർ വന്താർ , അവൾ വന്താൾ എന്നിങ്ങടന തമിഴിൽ
പ്രകയാഗിക്ക കമ്പാൾ മൂലദ്രാവിഡത്തില ും മലയാളത്തില ും ലിുംഗപ്രതയയും
ഒഴിവാക്കി അവൻ വന്ന , അവൾ വന്ന ,അവർ വന്ന എന്നിങ്ങടന
പ്രകയാഗിക്ക ന്ന . മൂലദ്രാവിഡത്തിൽ ഇല്ലാത്ത പ ര ഷ പ്രതയയങ്ങൾ
മലയാളത്തിൽ വിേസിച്ചില്ല. അതിനാൽ തമിഴിൽ ഉപകയാഗിച്ചിര ന്ന
പ ര ഷപ്രതയയത്തിടെ നിരാസമല്ല ഭാഷയിൽ മറിച്ച് മൂലദ്രാവിഡടത്ത
പിന്ത െർന്ന് പ ര ഷകഭേ അഭാവമാണ ള്ളത്.
ടെന്തമിഴിൽ നിന്ന മലയാളമ ണ്ടായി
എന്ന് സൂെിെിക്കാനായി കേരളപാണിനി നിരത്ത ന്ന വാേങ്ങളിൽ പലത ും
തമിഴ്ജനയവാേത്തിലധിേും മൂലദ്രാവിഡ ഭാഷാവാേടത്തയാണ്
പിന്താങ്ങ ന്നത്. എന്നിര ന്നാല ും ഭാഷയ ടെ ഉല്പത്തി സിദ്ധാന്തങ്ങളിൽ
ആറ നയങ്ങൾ വളടര പ്രസക്തമാേ ന്ന .
▪ കേരളപാണിനിയ ടെ ഘട്ടവിഭാഗും
മലനാട്ടിടല ടോെ ന്തമിഴായിര ന്ന ഭാഷ ഇകൊൾ നാും സുംസാരിക്ക ന്ന
മലയാളമായി പരിണമിക്കാന ള്ള ബാഹ്യ ോരണങ്ങൾക്ക ും ആഭയന്തര
ോരണങ്ങൾക്ക ും കശഷും ഏ.ആർ മലയാളഭാഷയ ടെ വളർച്ചയ ടെ
െരിത്രടത്ത മൂന്ന ഘട്ടങ്ങളായി വിഭജിച്ചിരിക്ക ന്ന .
1) ആേയഘട്ടും- ബാലയാവസ്ഥ- േരിന്തമിഴ ോലും: ടോല്ലവർഷും 1--500
വടര ക്രിരവബ്ദും 825-1325.
2) മദ്ധയഘട്ടും- േൌമാരാവസ്ഥ- മലയാണ്മക്കാലും: ടോല്ലവർഷും 500-
800 ക്രിരവബ്ദും 1325-1625
3) ആധ നിേഘട്ടും- യൌവനാവസ്ഥ- മലയാളോലും: ടോല്ലവർഷും 800
മ തൽ ഇത വടര ക്രിരവബ്ദും 1625 മ തൽ- ഇത വടര.

േരിന്തമിഴായിെിറന്ന കേരളഭാഷ അഞ്ഞൂറ സുംവത്സരക്കാലും


ബാലയവയസ്ിന് ത ലയമായ േരിന്തമിഴവസ്ഥയിൽ ഇര ന്നിട്ട ്, അതിൽ
പേ തിയിലധിേുംോലും വയാപിക്ക ന്ന േൌമാരപ്രായും "മലയാണ്മ'
എന്ന പറയ ന്ന േശയിൽ േഴിച്ച േൂട്ടിയിട്ട് യൌവനാവസ്ഥയിൽ
"മലയാളും' എന്ന നാമകധയും ഗ്രഹ്ിച്ചിരിക്ക ന്ന .
1. നമ്മ ടെ ഭാഷടയ തമിഴിൽനിന്ന ും ഭിന്നിെിച്ച ്
സവതന്ത്രഭാഷയാക്കിത്തീർക്ക വാൻ ഉത്സാഹ്ിച്ചത ് ആരയന്മാര ടെ
സുംസ്കൃതും ആടണങ്കില ും അതിന ബാലയേശയിൽ വളടര അധിോരും
ഭരിക്കാടനാന്ന ും സാധിച്ചിരിക്ക േയില്ല. ആറ നയങ്ങളിൽ
പ ര ഷപ്രതയയനിരാസവ ും അന നാസിോതിപ്രസരവ ും മാത്രകമ
അക്കാലത്ത വയാപിച്ചിരിക്ക വാൻ ഇെ ോണ ന്ന ള്ളൂ. ബാലിേയായ
കേരള ഭാഷയ ടെ രക്ഷാേർത്തൃസ്ഥാനും തമിഴിന തടന്ന ആയിര ന്ന .
അതിനാലാണ ് േരിന്തമിഴ് എന്ന തമിഴ്െേുംകെർന്ന നാമകധയും ആ
അവസ്ഥയ്ക്ക ടോെ ത്തത്.
2. ‘മലയാണ്മ' എന്ന ഘട്ടത്തിൽ േൌമാരവയസ്ിന ് അന രൂപമായ
േ സ്വാതന്ത്രയും ോണ ന്ന ണ്ട . തമിഴ ് തനിക്ക ണ്ടായിര ന്ന
രക്ഷാേർത്തൃതവും സവമനസ്ാകല ഒഴിഞ്ഞ ടോെ ക്ക ന്നില്ല; എന്നാൽ
സുംസ്കൃതും ബലാൽക്കാരമായി തനിക്കാടണന്ന ് ഭാവിച്ച ത െങ്ങി. ഈ
സാഹ്െരയത്തിൽ ആയിരിക്കണും മണിപ്രവാളേവിതയ ടെ ഉൽെത്തി.
തമിഴ്കാവയങ്ങൾക്ക പ്രൊരും േ റഞ്ഞ ് നാട്ട ഭാഷ കഭേിച്ച വര കന്താറ ും
ടെന്തമിഴിടെ അർത്ഥും ഗ്രഹ്ിക്ക ന്നത ് ജനങ്ങൾക്ക ്
അസാദ്ധയമായിത്ത െങ്ങി; സുംസ്കൃതത്തിടെ പ ത മയ ും പ്രൌഢിയ ും
ോവയരസിേന്മാടര ആേർഷിക്ക േയ ും ടെയ്ത . പ്രഭ തവവ ും പഠിത്തവ ും
ഉളള രാജാക്കന്മാര ും നമ്പൂരിമാര ും സുംസ്കൃതടത്ത അല്ലാടത
നാട്ട ഭാഷടയ ആേരിച്ചില്ല; എന്നാൽ നാട്ട ഭാഷകയാെ ബന്ധും
ഇല്ലാടത സുംസ്കൃതത്തിൽത്തടന്ന േവിതടെയ്താൽ
കേട്ട രസിക്ക വാൻ ആള േൾ െ ര ങ്ങ േയ ും ടെയ് ും. ഈ സ്ഥിതിക്ക ്
രണ്ട ുംേലർന്ന േവിതയ്ക്ക കവണ്ടി ഒര ഭാഷ സൃഷ്ടിക്ക േകയ
നിർവ്വാഹ്മ ള്ള വകല്ലാ. ഇതാണ മണിപ്രവാളഭാഷ. ഈ ഘട്ടത്തില ും
െില േൃതിേൾ സുംസ്കൃതബന്ധും ഒട്ട ും േൂൊടത ഉണ്ടായിട്ട ണ്ട്.
ഭാഷയ ടെ വളർച്ചടയെറ്റി കനാക്ക കമ്പാൾ ഇക്കാലത്ത് ആറ
നയങ്ങളിൽ ഓകരാന്നിന ും, മണിപ്രവാളത്തിൽ ശാശവതിേമായ
പ്രതിഷ്ഠ ലഭിക്ക േയാൽ ഗ്രന്ഥഭാഷയില ും പ്രകവശും പ്രാകയണ
സർവ്വസമ്മതമായി സിദ്ധിച്ച .
3. ഇത്രയ ുംോലുംടോണ്ട കേരളഭാഷ അതിടെ യൌവനേശയിൽ
എത്ത േയ ും, ത ഞ്ചത്ത രാമാന ജൻ എഴ ത്തച്ഛനിലൂടെ
അക്ഷരമാലയില ും മാറ്റും വന്ന് മലാളഭാഷ സവതന്ത്രമായി.
േൂന്തൽവാേവ ും കേരളപാണിനിയ ടെ ആറ നയങ്ങള ും

മണിപ്രവാള ലക്ഷണഗ്രന്ഥമായ 'ലീലാതിലേത്തിൽ മണിപ്രവാള


ലക്ഷണ വിവരണത്തിന കശഷും, പൂർവ്വപക്ഷങ്ങൾ അവതരിെിച്ച
െർച്ചടെയ് ന്ന . അവയിൽ, അതിേീർഘമായി െർച്ചടെയ്ടെെ ന്നത്,
മണിപ്രവാളത്തിൽ കേരളഭാഷയ്ക്ക പ റകമ കൊളഭാഷാപേങ്ങള ും
ഉടണ്ടന്നതാണ്. ഈ െർച്ചയാണ് ‘േൂന്തൽവാേും' എന്നകപരിൽ
അറിയടെെ ന്നത്.
'ഭാഷാസുംസ്കൃത കയാകഗാമണിപ്രവാളും' എന്നാണ് ലീലാതിലേോരൻ
ലക്ഷണ നിർകേശും ടെയ് ന്നത്. ഇവിടെ “കേരള ഭാഷാ
സുംസ്കൃതകയാകഗാ മണിപ്രവാളും" എന്നാണ് പറഞ്ഞ് ടവച്ചത്. ഈ
ലക്ഷണത്തിന് സൂക്ഷ്മതകപാരാ, മണിപ്രവാളത്തിൽ കൊള
ഭാഷയ മ ണ്ട് േൂന്തൽ,ടോങ്ക,േ ഴൽ ത െങ്ങിയ കൊളഭാഷാ പേങ്ങൾ
ോണടെെ ന്ന .
കേരളഭാഷയിൽ അന നാസിോതി പ്രസരും
കേരളഭാഷ കൊളഭാഷ പ്രധാനവയതയാസും
വന്നാൻ,ഇര ന്നാൻ വന്താൻ,ഇര ന്താൻ ന്ന രൂപും (കൊളഭാഷയിൽ ന്ത)
കതങ്ങാ,മാങ്ങാ കതങ്കാ,മാങ്കാ ങ്ങ രൂപും ങ്ക
േഞ്ഞി,പഞ്ഞി േഞ്ചി, പഞ്ചി ഞ്ഞ രൂപും ഞ്ച

അുംഗഭുംഗും എന്ന ഭാഷാനയും


കേരളഭാഷ കൊളഭാഷ
ഞാൻ, ആന യാൻ, യാലന
കപർ,ഉതെ് ടപയർ,ഇതഴ്

സവരസുംവരണും എന്ന ഭാഷാനയും

കേരളഭാഷ കൊളഭാഷ
അതിടന, ഇതിടന അതലന,ഇതലന
അവടറ്റ,ഇവടറ്റ അവലറ്റ,ഇവലറ്റ
പ ര ഷകഭേനിരാസും
കേരളഭാഷ കൊളഭാഷ
ഉണ്ണികൊർ ഉണ്ണാനിെനർ
വര വർ വര വാർ

അതിേീർഘവ ും േ കറടയാടക്ക താർക്കിേരീതിയില ള്ളത മാണ്


'േൂന്തൽവാേും’ എങ്കില ും, കേരള ഭാഷയ്ക്ക് തനതായ വയവസ്ഥയ ടണ്ടന്ന ും
അത കൊളഭാഷയിൽനിന്ന വയതയരമാവാൻ ത െങ്ങിയിര ന്ന എന്ന ും
ഈ െർച്ചയിൽനിന്ന വയക്തമാേ ന്ന . കേരളഭാഷയ ടെ
വിോസപരിണാമങ്ങള ടെ മ ഖയനയങ്ങടളെറ്റി പിൽക്കാലത്ത
കേരളപാണിനീയത്തിൽ പറഞ്ഞ ോരയങ്ങൾ യഥാർത്ഥത്തിൽ,
ലീലാതിലേത്തിൽ പറഞ്ഞവയ ടെ ത െർച്ച മാത്രമാണ്.
ഭാഷാതത്തവങ്ങടള ശാസ്ത്രീയ മായിത്തടന്ന സമനവയിെിക്കാൻ
ലീലാതിലേോരന സാധിച്ച എന്നതാണ് േൂന്തൽവാേത്തിടെ
പ്രാമാണിേതയ്ക്ക് ോരണും.

മ ൻ വർഷങ്ങളിടല കൊേയങ്ങൾ
കേരളപാണിനിയ ടെ ആറ നയങ്ങൾ വിശേീേരിക്ക േ

1. മലയാള ഭാഷയ ടെ ഉൽെത്തിടയക്ക റിച്ച് ഏ.ആർ രാജരാജവർമ്മ രൂപടെെ -


ത്തിയ ആറ നയങ്ങൾ ഏവ വിവരിക്ക േ (2014 മാർക്ക്10)
2. മലയാള ഭാഷയ ടെ ഉൽെത്തിടയക്ക റിച്ച ളള െർച്ചയിൽ കേരളപാണിനി
അവതരിെിക്ക ന്ന ആറ നയങ്ങൾ ഏടതല്ലാും ഉോഹ്രണസഹ്ിതും
വിശേമാക്ക േ. (2011 മാർക്ക്-15)
3. പ ര ഷകഭേനിരാസും എന്ത് ?എങ്ങടന?(2012 മാർക്ക് 20)
ടതളിവ േൾ പരയാപ്തമാകണാ
1. ഏ.ആർ രാജരാജവർമ്മ അവതരിെിക്ക ന്ന ആറ നയങ്ങൾ ഏടതാടക്ക അവ
ടോെ ന്തമിഴിൽ നിന്ന മലയാളമ ണ്ടായി എന്ന് സ്ഥാപിക്കാൻ
സമർത്ഥമാകണാ (2020 -മാർക്ക് 20)
2. കേരളപാണിനീയത്തിടല ആറ നയങ്ങള ടെ സവീോരയത പരികശാധിക്ക േ.
(2018 – മാർക്ക് 20)
3. മലയാളും തമിഴില്‍ നിന്ന ും ഉെടലെ ടത്തന്ന വാേത്തിടെ ടതളിവ േളായി
എ.ആര്‍. രാജരാജവര്‍മ്മ നിരത്ത ന്ന ആറ നയങ്ങള്‍ എടന്താടക്കയാണ്?
ആ ടതളിവ േള്‍ പരയാപ്തമാകണാ? (2016 – മാർക്ക് 10)
4. മലയാളും തമിഴില്‍ നിന്ന മ ണ്ടായതാടണന്നതിടെ ടതളിവ േള്‍
േണക്കാക്ക വാന്‍ കേരളപാണിനിയ ടെ ആറ നയങ്ങള്‍ പരയാപ്തമാകണാ?
(2015 മാർക്ക് 12.5 )
5. കേരളപാണിനിയ ടെ ആറ നയങ്ങള്‍ തമിഴ ും മലയാളവ ും തമ്മില ള്ള
വയതയാസങ്ങള്‍ വയക്തമാക്ക ന്ന -ശരികയാ? എന്ത ടോണ്ട്? (2013-
മാർക്ക്20)
6. മലയാളടത്ത തമിഴില്‍ നിന്ന ും കവര്‍തിരിക്ക ന്നവയായി കേരളപാണിനി
അവതരിെിച്ച നയങ്ങള്‍ ഏവ? പ തിയ നിരീക്ഷണങ്ങള ടെ ടവളിച്ചത്തില്‍ ഈ
നയങ്ങളില്‍ െിലവടയങ്കില ും പ ന:പരികശാധനയ്ക്ക വികധയമാകക്കണ്ടത കണ്ടാ?
പരികശാധിക്ക േ? (2008)
7. ഏ.ആര്‍ രാജരാജവര്‍മ്മ അവതരിെിച്ച ആറ നയങ്ങള്‍ ടോെ ന്തമിഴ്
മലയാളമായി പരിണമിക്ക ന്നതിടന േൃതയമായി സൂെിെിക്ക ന്ന കണ്ടാ? (2005)

ഘട്ടവിഭജനും

1. ടോെ ന്തമിഴ് മലയാളമായി പരിണമിക്ക ന്നതിനിെയില ള്ള ോലടത്ത


വയതയരഘട്ടങ്ങളായി ഏ.ആർ. വിഭജിക്ക ന്നതിടെ യ ക്തി പരികശാധിക്ക േ.
(2020 – മാർക്ക് 10)
2. ടോെ ന്തമിഴ് മലയാളും ആയടതങ്ങടനടയന്ന് കേരളപാണിനി
െർച്ചടെയ് ന്ന . ഭാഷാസാഹ്ിതയവിോസെരിത്രത്തിൽ ഘട്ടവിഭാഗും
നിർകേശിക്ക േയ ും ടെയ് ന്ന . ഈ ലസദ്ധാതിേ െർച്ച പരികശാധിച്ച്
മലയാളത്തിടെ വയവസ്ഥാപനും ഉണ്ടായടതങ്ങടന എന്ന് വയക്തമാക്ക േ
(2019- മാർക്ക് 20)

ബാഹ്യവ ും ആഭയന്തരവ മായ ടതളിവ്


1. അഞ്ച നാെ േള്‍ ഉള്‍ടെെ ന്ന കേരളത്തിടല ടോെ ന്തമിഴ് മലയാളമായി
പരിണമിച്ചത് എന്ന വാേത്തിന് അവലുംബമായി ഏ.ആര്‍ രാജരാജവര്‍മ്മ
അവതരിെിച്ച ബാഹ്യവ ും ആഭയന്തരവ മായ ടതളിവ േള്‍ എടന്തല്ലാും? ഈ
ടതളിവ േള്‍ടക്കതിടര പില്ക്കാല ഭാഷാഗകവഷേര്‍ ഉന്നയിച്ച യ ക്തിേകളവ?
ഇര പക്ഷടത്തയ ും വാേമ ഖങ്ങള്‍ വിമര്‍ശനേൃഷ്ടയാ പരികശാധിക്ക േ. (2010
മാർക്ക് 60)

േൂന്തൽവാേും
1. കേരളപാണിനി ഉന്നയിക്ക ന്ന ആറ നയും ലീലാതിലേത്തിടല
േൂന്തൽവാേവ മായി താരതമയും ടെയ്ത് പരികശാധിക്ക േ (2017 മാർക്ക് 10)

You might also like