You are on page 1of 5

തരിസാപ്പള്ളി ശാസനങ്ങൾ: കേരളത്തിലെ നസ്സാണി പാരമ്പരയത്തിന്ലെ സാക്ഷ്യം

*************************************************************************************
കേരളത്തിലെ നസ്സാണി സാന്നിധ്യം അടയാളലപ്പടുത്തുന്ന ആദ്യലത്ത െിഖിത
കരഖേളാണ് തരിസാപ്പള്ളി ശാസനങ്ങൾ (CE 849). കേരേസ്േവർത്തിയായിരുന്ന
സ്ഥാണുരവി ലപരുമാളിന്ലെ സാമന്തനായി കവണാട് ഭരിച്ചിരുന്ന അയ്യനടിേൾ
തിരുവടിേൾ, കപർഷ്യയിൽ നിന്ന് േുടികയെിയ പുകരാഹിതമുഖയനും
വർത്തേസ്പമാണിയുമായിരുന്ന മാർ സബർ ഈകശായുലട കപരിൽ
അകേഹത്തിന്ലെ തരിസാപ്പള്ളിക്ക് അനുവദ്ിച്ച് എഴുതിലോടുത്തിട്ടുള്ള
അവോശങ്ങൾ ആണ് ഈ ശാസനങ്ങൾ. േുരകക്കണിലക്കാല്ലത്ത് (ഇന്നലത്ത
ലോല്ലം) ആണ് തരിസാപ്പള്ളിയുലട സ്ഥാനം. എന്നാൽ ലോല്ലത്ത് ഈ സ്ഥെം
എവിലടയായിരുന്നു എന്നു േലെത്താൽ േഴിഞ്ഞിട്ടില്ല. േിഴക്ക് വയെക്കാട്,
ലതക്കുേിഴക്ക് കോവിെേമുൾലപ്പലട േിെുവാതിക്കാൽ മതിൽ, പടിഞ്ഞാെ് േടൽ,
വടക്ക് കതാരണകത്താട്ടം, വടക്കുേിഴക്ക് പുന്നത്തലെ അെിെൻകതാട്ടം
എന്നിവയാണ് അതിരുേൾ എന്ന് ശാസനത്തിൽ വിശദ്മാക്കുന്നുെ്.
സ്ഥാണുരവിയുലട ഭരണത്തിന്ലെ അഞ്ാം വർഷ്ലമന്ന സൂേനവച്ച്, CE 849-ൊണ്
ഇവ നൽേലപ്പട്ടത് എന്ന് േരുതിവരുന്നു. സ്ുത തിലോവ്വാക്കലപ്പട്ട (Orthodox) എന്ന
‘സ്തിസായ്’ എന്നതിന്ലെ സ്പാകദ്ശിേ ഉച്ചാരണമാണ് ‘തരിസാ’. സുെിയാനി സഭ
’സതയവിശവാസിേൾ‘ എന്നർത്ഥം വരുന്ന ‘സ്തിസായ്ശുബകബാ’ എന്ന വികശഷ്ണം
കേർക്കാെുെ്.
തരിസാപ്പള്ളി ശാസനങ്ങൾ രെു േൂട്ടം കരഖേൾ ഉൾലക്കാള്ളുന്നു. ആദ്യലത്ത
ശാസനത്തിൽ മൂന്നു തേിടുേൾ (ലേകപ്പടുേൾ) ഉൾലപ്പടുന്നു. ഇവയിൽ ഒന്നാം
തേിട് തിരുവല്ല പുൊത്തീനിെും (മാർകത്താമ്മാ സഭ ആസ്ഥാനം) രൊം തേിട്
കദ്വകൊേം ോകതാെികക്കറ്റ് അരമനയിെും (ഓർത്തക ാക്് സ സഭ ആസ്ഥാനം)
സൂക്ഷ്ിക്കലപ്പട്ടിരിക്കുന്നു. മൂന്നാമകത്തത് നഷ്ടലപ്പട്ടു.
രൊം ശാസനത്തിലെ നാെു തേിടുേളിൽ ആദ്യകത്തത് നഷ്ടലപ്പട്ടു. രെും മൂന്നും
തേിടുേൾ കദ്വകൊേം ോകതാെികക്കറ്റ് അരമനയിെും നാൊമകത്തത് തിരുവല്ല
പുൊത്തീനിെും സൂക്ഷ്ിച്ചിരിക്കുന്നു. ഈ തേിടുേലളല്ലാം
തുെയവെുപ്പത്തിെുള്ളവയല്ല. ഒന്നാം ലേകപ്പട് 22.35 x 8.15 ലസ.മീ. ആണ്. രൊം
ലേകപ്പട് 20.32 x 7.62 ലസന്െിമീറ്റെും.
ലസ്പാഫ. എം.ആർ. രാഘവാരയരുലടയും ലസ്പാഫ. രാഘവൻ ലവളുത്താട്ടിന്ലെയും
കനതൃതവത്തിൽ നടന്ന പുതിയ പഠനങ്ങൾ ോണിക്കുന്നത് ഇവ രെു ലസറ്റ്
പട്ടയങ്ങളല്ല ഒരു ലസറ്റ് പട്ടയങ്ങളാണ് എന്നുമാണ്. പട്ടയത്തിലെ ഏടുേൾ
വയതയസ്മ ത ായ രീതിയിൽ സ്േമലപ്പടുത്തിയാണ് ഈ കരഖയുമായി ഇതുവലര
നിെനിന്നിരുന്ന സകേഹങ്ങൾ അെുതിവരുത്താൻ കപാന്ന
േലെത്തെിലെത്തികച്ചർന്നത്. ഇകതാലട അപൂർണ്ണമാണ് എന്ന് േരുതലപ്പട്ടിരുന്ന ഈ
കരഖ പൂർണ്ണരൂപത്തിൽ തലന്ന വായിലച്ചടുക്കാനുമായി. രെു കരഖേളായി
പരിഗണിച്ചിരുന്നകപ്പാൾ രൊമകത്തത് ആദ്യാവസാനം ഇല്ലാത്തതു കപാലെയാണ്
കതാന്നിയിരുന്നത്.
CE 822-ൽ കേരളത്തിലെത്തിയ ഒരു കപർഷ്യൻ േുടികയറ്റസംഘത്തിന്ലെ രെു
കനതാക്കളിൽ ഒരാളായിരുന്നു മാർ സബർ ഈകശാ. രൊമലത്തയാൾ മാർ
ആകസ്ഫാത്ത് ആയിരുന്നു. മാർ സബർ ലോല്ലം കേസ്േമാക്കിയും മാർ ആകസ്ഫാത്ത്
ഉദ്യകമ്പരൂർ കേസ്േമാക്കിയും സ്പവർത്തി ച്ചു. ഇരട്ടസകഹാദ്രങ്ങളായിരുലന്നന്ന്
പെയലപ്പടുന്ന ഇവർ നസ്സാണി ലസ്േസ്വ ത രുലട വംശസ്ൃമ തിയിൽ പിൽക്കാെത്ത്
സ്പാധ്ാനയകത്താലട ഇടംകനടി. വിശുദ്ധന്മാർ എന്ന അർത്ഥത്തിൽ േന്തീശങ്ങൾ
എന്നു വിളിക്കലപ്പട്ട ഇവർക്ക് കേരളത്തിലെ പെ ലസ്േസ്വത കദ്വാെയങ്ങളും
സമർപ്പിക്കലപ്പട്ടു. എന്നാൽ പാശ്ചാതയേകത്താെിക്കാ കമൽകക്കായ്മയികെക്ക്
നസ്സാണി സഭലയ ലോെുവരാൻ സ്ശമിച്ച 1599-ലെ ഉദ്യകമ്പരൂർ സുന്നഹകദ്ാസ്,
ഇവലര ലനസ്കതാെിയൻ പാഷ്ണ്ഡിേളായി ശപിക്കുേയും ഇവരുലട കപരിൽ
അെിയലപ്പട്ടിരുന്ന കദ്വാെയങ്ങലള സർവവിശുദ്ധരുകടയും കദ്വാെയങ്ങളായി
പുനർ സമർപ്പിക്കുേയും ലേയ്തു.
ശാസനങ്ങൾ അവ എഴുതലപ്പട്ട ോെം മുതൽക്ക് സിെിയൻ സ്േിസ്തയാനിേളുലട
േയ്യിൽ ഭസ്ദ്മായി സംരക്ഷ്ിക്കലപ്പട്ടിരുന്നു. എന്നാൽ, അങ്കമാെിയിലെ
ലമസ്താനായിരുന്ന മാർ യാകക്കാബ് 1530-ൽ ലോച്ചിയിലെ കപാർച്ചുഗീസ്
ഗവർണ്ണെുലട േയ്യിൽ സൂക്ഷ്ിക്കാകനല്ിപ ച്ച ഈ അമൂെയകരഖേൾ, പിൽക്കാെങ്ങളിൽ
െഭയമല്ലാതായി. ഇതിലന പറ്റി ോർളി സവാൻസ്റ്റൺ എന്ന സ്ബിട്ടിഷ്് േപ്പിത്താൻ 1883-
ലെ കൊയൽ ഏഷ്യാറ്റിേ് ലസാലസറ്റിയുലട കേർണെിൽ പരാമർശിക്കുന്നുെ്.
അതിസ്പോരമാണ്. "ഏതാെ് 300 വർഷ്ങ്ങൾക്ക് മുൻപ് ഈ ശാസനങ്ങൾ
അങ്കമാെിയിലെ ലമസ്താനായിരുന്ന കേക്കബ് അന്നലത്ത കപാർച്ചുഗീസ് ഗവർണെുലട

ലേവശം സൂക്ഷ്ിക്കാകനല്ിച്ചു. എന്നാൽ നാടിലന നടുക്കം ലോള്ളിക്കുമാെ് ഇവ
നഷ്ടലപ്പട്ട വാർത്തയാണ് പിന്നീടുൊയത്. ഇവ നഷ്ടലപ്പട്ടകശഷ്ം സ്േിസ്തയാനിേൾക്ക്
അവരുലട അവോശങ്ങൾ ലതളിയിക്കാനുള്ള ഒരു കരഖയും ഇല്ലാതായി.
ആലേയുൊയിരുന്നത് പാരമ്പരയമായി ലേമാെികപ്പാന്ന അവോശങ്ങളായിരുന്നു.
ഈ അവോശങ്ങൾ അക്കാെത്ത് സംശയത്തിന്ലെ നിഴെിെുമാവാൻ തുടങ്ങി.
കേണൽ ലമക്കാലള തിരുവിതാംേൂർ െസി ന്ൊയി വന്ന കശഷ്മാണ് ഈ
കേകപ്പടുേൾക്കായി എലന്തങ്കിെും അകനവഷ്ണം നടന്നത്. 1806-ൽ ക്ലാ ്
ബുക്കാനന്ലെ നിർകേശമനുസരിച്ച് സ്ബിട്ടീഷ്് ലെസി ന്െ് കേണൽ മക്കാകള
ഉത്തരവിട്ട ലതരച്ചിെിൽ ലോച്ചിയിലെ ലെകക്കാർ ് കേസ്േത്തിൽ
തരിസപള്ളിശാസനങ്ങളിലെ കേകപ്പടുേളിൽ ഒലന്നാഴിലേ എല്ലാം േെുേിട്ടി."
എന്നാൽ ോപ്റ്റൻ സവാൻസൺ ലേകപ്പടുേൾ എങ്ങലന േലെത്തി എന്ന്
പെയുന്നില്ല. കപാർച്ചുഗീസുോലര പരാേയലപ്പടുത്തി ച്ചുോർ ലോച്ചികോട്ട
േീഴടക്കിയകപ്പാൾ കപാർച്ചുഗീസുോർക്ക് വീകരാേിതമായ പിൻവാങ്ങൽ
അനുവദ്ിച്ചു നൽേിയിരുന്നു. പള്ളിയുലട വേയായ സാധ്നങ്ങൾ ഒഴിച്ച് കതാക്കും
മറ്റു വിെപിടിപ്പുള്ള സാധ്നങ്ങളും അവർക്ക് ലോെുകപാോനനുവാദ്ം
നൽേിയിരുന്നു. ഈ സമയത്ത് ശാസനങ്ങൾ ച്ചുോർക്ക് ലേമാറ്റം ലേയ്തിരിക്കാം
എന്നാണ് േരുതുന്നത്. ച്ചുോലര കതാല്ിപ ച്ച് സ്ബിട്ടീഷ്ാക ർ ലോച്ചി േീഴടക്കിയകപ്പാൾ
ഇകത ശാസനങ്ങൾ അവരുലട േയ്യിെുലമത്തിയിരിക്കണം.
തരിസാപ്പള്ളിക്ക് സ്ഥെം നൽേുന്നതാണ് ഒന്നാം ശാസനത്തിലെ മുഖയ വിഷ്യം.
അതിന് പുെകമ പള്ളിയുലട ആവശയത്തിന് ഈഴവർ, വണ്ണാന്മാർ തുടങ്ങി വിവിധ്
വിഭാഗങ്ങളിലെ ലതാഴിൽ വിദ്ഗ്ദ്ധലര അനുവദ്ിച്ച് നൽേി അവരുലട
സ്പവർത്തനങ്ങലള പെ ഇനങ്ങളികെയും നിേുതിേളിൽ നിന്ന് ഒഴിവാക്കുേയും
േിെയിനം നിേുതിേൾ പിരിക്കാനുള്ള അവോശം പള്ളിക്ക് ലേമാെുേയും
ലേയ്യുന്നു (ഈഴവലരക്കുെിച്ചു പരാമർശമുള്ള ആദ്യലത്ത ശാസനവും ഇതു
തലന്നയാണ്). തെക്കാണം, ഏണിക്കാണം, കമനിലപ്പാന്ന്, ലപാെിലപ്പാന്ന്,
ഇരവുകോെ്, േുടനാഴി തുടങ്ങിയവ ഇങ്ങലന ഒഴിവാക്കലപ്പടുേകയാ ലേമാറ്റം
ലേയ്യലപ്പടുേകയാ ലേയ്ത നിേുതിേളിെും രാോവോശങ്ങളിെും േിെതാണ്.
ശാസനത്തിെൂലട അനുവദ്ിച്ചുേിട്ടിയ സ്ഥെത്ത് താമസിക്കാൻ നികയാഗിക്കലപ്പട്ട
ലതാഴിൽോതിേളുലടകമൽ നീതിനിർവഹണത്തിനും േനന-വിവാഹാദ്ിേളുമായി
ബന്ധലപ്പട്ട തീരുവേൾ പിരിക്കാനും ഉള്ള അവോശം പള്ളിക്കായിരുന്നു.
പള്ളികയയും അതിന്ലെ വസ്ുത വേേകളയും സംരക്ഷ്ിക്കാനുള്ള ഉത്തരവാദ്ിതവം
അെുനൂറ്റുവർ എന്ന നഗരസഭകയയും അഞ്ുവണ്ണം, മണിസ്ഗാമം എന്നീ
വർത്തേസംഘങ്ങകളയും ഏെ്പ്പിക്കാനും ഒന്നാം ശാസനം വയവസ്ഥ ലേയ്തിരുന്നു.
കേരേസ്േവർത്തിയായ സ്ഥാണുരവിക്ക് വേനം പെഞ്ഞുലോൊണ് ഒന്നാം
ശാസനത്തിന്ലെ തുടക്കം. ശാസനത്തിൽ സാക്ഷ്ി "കവൾ-േുെ േുന്തരൻ"
(ലവള്ളാളേുെോതനായ സുേരൻ) ആണ്.
മാതൃേയായി ഒന്നാം ശാസനത്തിലെ ഒരു ഭാഗം ലോടുക്കുന്നു:
“സവസ്ിത കോത്താണു ഇരവിക്കുത്തൻ പെ നൂറ്റായിരത്താെും
മെുേുതലെച്ചിെന്തടിപ്പടുത്താനിന്െ യാെുൾലച്ചല്ലാനിന്െയാലെന്തു. ഇവ്വാെു
കവണാടു വാഴുേിന്െ അയ്യനടിേടിരുവടിയുമതിോയരും പിരേിരുതിയും
(മണിക്കിരാമമും) മഞ്ു വണ്ണമും പുലന്നത്തലെപ്പതിയും മുൾലവത്തു
േുരകക്കണിലക്കാല്ലത്തു എകശാദ്ാ തപീരായി ലേയവിത്ത തരിസാപ്പള്ളിക്കു
ഐയ്യനടേടിരുവടി േുടുത്ത വിടുകപൊവതു.”
("സവസ്ിത രാോവായ സ്ഥാണുരവിക്കു പെ നൂൊയിരം വർഷ്ം ശസ്തുക്കലള
കമന്മകയാലട േീഴ്ലപ്പടുത്തി വാഴാനുള്ള ആെിൽ നടപ്പുവർഷ്ം അഞ്്. ഈ
ആെിൽ കവണാടു വാഴുന്ന അയ്യനടിേൾ തിരുവടിയും ഉകദ്യഗസ്ഥന്മാരും
സ്പേൃതിയും മണിക്കിരാമവും അഞ്ുവണ്ണവും പുന്നത്തെപ്പതിയും േൂടി
ആകൊേിച്ച്, േുരകക്കണിലക്കാല്ലത്ത് ഏകശാദ്ാതപീർ ലേയ്യിച്ച തരുസാപ്പള്ളിക്ക്
അയ്യനടിേൾ തിരുവടിേൾ ലോടുത്തവിടുകപെ്.")
രൊം ശാസനം മരപ്പണിക്കാരുകടയും (തച്ചർ), ഉഴവുോരുകടയും (ലവള്ളാളർ) മറ്റും
ഏതാനും േുടുംബങ്ങളുലട കസവനവും, നിേുതിയിളവായി ലതാഴിൊളിേലള
വച്ചുലോെിരിക്കാനുള്ള അനുവാദ്വും തരിസാപ്പള്ളിക്ക് നൽേി. കൊേവും
േസ്േനും ഉള്ള ോെകത്താളം അഞ്ുവണ്ണം 'അനന്തരപ്പാട്'ആയി
അനുഭവികക്കെതാലണന്നും പെയുന്നു. പള്ളിയുലട ഉയർന്ന സാമൂഹയസ്ഥിതിലയ
സ്പതിഫെിപ്പിക്കുന്ന 72 സ്പകതയോവോശങ്ങൾ (ആനകമൽ, ആെവട്ടം, ലവഞ്ാമരം,
പഞ്വാദ്യം തുടങ്ങിയവ) വികശഷ്ാവസരങ്ങളികെക്കും മറ്റുമായി രൊം ശാസനം
അനുവദ്ിച്ചു.
ശാസനത്തിലെ വയവസ്ഥേൾക്കനുസരണമായി പള്ളിക്കും അതിന്ലെ ഭൂമിക്കും
ഉപോരസ്പദ്മായത് ലേയ്യാൻ അെുനൂറ്റുവർ, അഞ്ുവണ്ണം, മണിസ്ഗാമം എന്നിവലയ
േുമതെലപ്പടുത്തുന്ന വയവസ്ഥ രൊം ശാസനത്തിെും ഉൊയിരുന്നു.
അെബിേ്, ഹീസ്ബു, കപർഷ്യൻ, തമിഴ്, മെയാളം, സംസ്ൃക തം എന്നീ ഭാഷ്േൾ ഇതിൽ
ഉപകയാഗിച്ചിരിക്കുന്നു. വലട്ടഴുത്ത്, സ്ഗന്ഥാക്ഷ്രം, േുഫിേ്, പഹ്െവി, ഹീസ്ബു എന്നീ
െിപിേളും ഉപകയാഗിച്ചിരിക്കുന്നു. തിരിച്ചെിയലപ്പടാത്ത ഒരു െിപിയും ഇതിൽ
ഒന്നുരെിടത്ത് ോണുന്നുെ്. ഇത് അക്കാെലത്ത കവണാട്ടിലെ സമൂഹത്തിന്ലെ
ലവവിദ്ധയം സ്പേടമാക്കുന്നുെ്.
ആദ്യോെ മെയാള ഗദ്യത്തിന്ലെ ഉത്തമ മാതൃേയായി പരിഗണിച്ചുവരുന്ന
തരിസാപ്പള്ളി ശാസനത്തിന് ഭാഷ്ാപരമായും വളലരകയലെ സ്പാധ്ാനയമുെ്. പരിേ്,
അടിപ്പടുത്തുേ, അട്ടുവിത്ത്, ഉെ്ക്കു, മലനകമയ്പ്പാൻ തുടങ്ങി മെയാളത്തിൽ ഇന്ന്
െുപ് ത സ്പോരങ്ങളായ പെ സ്പകയാഗങ്ങളും ഈ ശാസനത്തിൽ ഉെ്.
മകഹാദ്യപുരം തെസ്ഥാനമാക്കി കേരളം വാണിരുന്ന സ്ഥാണുരവിയുലട
സാമന്തനായിരുന്നു കവണാട്ടിലെ നാടുവാഴിേളായ അയ്യനടിേളും രാമനടിേളും.
ോെൂേയരുലടയും രാഷ്്സ്ടേൂടരുലടയുമിടയിൽ ഉൊയിരുന്ന ഭരണരീതി
കേരളത്തിെും ആരംഭിച്ചു േഴിഞ്ഞിരുന്നുലവന്ന് സ്പേൃതിേകളയും
ത വനേൾ ലതളിയിക്കുന്നു. സ്പധ്ാനലപ്പട്ട
അെുനൂറ്റുവകരയും േുെിച്ചുള്ള സ്പസ്ാ
ോരയങ്ങൾ നടത്താൻ നാടുവാഴിേൾക്ക് അധ്ിോരമുൊയിരുന്നില്ല എന്നാണ്
സ്ഥാണുരവിയുലട സ്പതിനിധ്ിയായി വിേയരാഗകദ്വൻ സന്നിഹിതനായത്
വയക്തമാക്കുന്നത്.
രാേയലത്ത അന്ന് നാടുേളായും നാടുേലള തെേളായും തെേലള കദ്ശങ്ങളായും
വിഭേിച്ചിരുന്നുലവന്ന് ഈ ലേകപ്പടിൽ നിന്നും മനസ്സിൊക്കാം. കദ്ശങ്ങളുലട
അധ്ിോരി േുടിപതിയും നാടു ഭരിച്ചിരുന്നത് നാട്ടുടയവരും ഏറ്റവും മുേളിൊയി
ലപരുമാളും കേർന്നതായിരുന്നു അന്നലത്ത ഭരണസ്േമം.
അഞ്ുവണ്ണം, മണിസ്ഗാമം എന്നിവലയക്കുെിച്ചുള്ള ആദ്യലത്ത പരാമർശങ്ങളും ഈ
ശാസനങ്ങളിൊണുള്ളത്. ഒൻപതാം ശതേത്തിൽ ലതകക്ക ഇന്തയയിൽ വയാപാരം
നടത്തിയിരുന്ന േൂത വയാപാര സംഘങ്ങളാണ് അഞ്ുവണ്ണവും മണിസ്ഗാമവും.
അഞ്ുവിധ്ം സാധ്നങ്ങളുലട വയാപാരം നടത്തുന്ന സംഘം എന്ന അർഥത്തിൊോം
അഞ്ുവണ്ണം എന്നു പെയുന്നത്. അഞ്ുവണ്ണകത്താടും മണിസ്ഗാമകത്താടും
ആകൊേിച്ചതിനു കശഷ്മായിരുന്നു അയ്യനടിേൾ ലോല്ലലത്ത തരിസാപ്പള്ളിക്ക്
വയാപാര ലസൌേനയങ്ങളും പള്ളി വയ്ക്കാനുള്ള അവോശങ്ങളും നല്ിക യത്.
തരിസാപ്പള്ളി ശാസനങ്ങൾ അവ എഴുതലപ്പട്ട ോെലത്ത കേരളത്തിലെ
ഭരണസംവിധ്ാനകത്തയും, സമൂഹകത്തയും, വിശവാസവയവസ്ഥേകളയും
സംബന്ധിച്ച് വിെലപ്പട്ട വിവരങ്ങൾ നൽേുന്നു. കവണാട്ടരേൻ അയ്യനടിേൾ
തിരുവടിേൾ സവതസ്ന്തഭരണാധ്ിോരിയായിരുന്നിലല്ലന്നും കേരേസ്േവർത്തിയുലട
സാമന്തനായ നാടുവാഴിയായിരുലന്നന്നും ലേകപ്പടുേളിൽ നിന്ന് മനസ്സിൊക്കാം.
േീവിതത്തിന്ലെ വിവിധ്കമഖെേളിലെ കനതൃതവങ്ങൾക്കിടയിൽ വിഭേനം
നിർബന്ധമായിരുന്നില്ല. പുകരാഹിതനായിരുന്ന സബർ ഈകശാ, വയാപാരസ്പമുഖനും
സാമൂഹയ-സാമ്പത്തിേ-രാഷ്്സ്ടീയകമഖെേളിൽ സ്പഭാവം ലേെുത്തുന്നവനും
ആയിരുന്നു. ലോല്ലം നഗരം, രാഷ്്സ്ടാന്തരസ്പസക്തിയുള്ള ഒരു തുെമുഖവും
വയാസ്പാരകേസ്േവുമായിരുന്നുലവന്ന് ലേകപ്പടുേൾ വയക്തമാക്കുന്നു.
വികേസ്േീേൃതമായ ഒരു ഭരണസംവിധ്ാനത്തിന്ലെ സൂേനേളും
ലേകപ്പടുേളിെുെ്. അെുനൂറ്റുവർ എന്ന നഗരസഭയും, അഞ്ുവണ്ണം, മണിസ്ഗാമം
എന്നീ വർത്തേസംഘങ്ങളും ഏലെ അധ്ിോരങ്ങൾ േയ്യാളിയിരുന്നതായും
ബഹുമാനിക്കലപ്പട്ടിരുന്നതായും ോണാം. നഗരത്തിന്ലെ സുരക്ഷ് ഈ
സംഘങ്ങലളയാണ് ഏെ്പ്പിച്ചിരുന്നത്.
കവണാട്ടിൽ നിെവിെുൊയിരുന്ന നിേുതിവയവസ്ഥയുലട രൂപകരഖ
ലേകപ്പടുേളിൽ സ്പതിഫെിക്കുന്നുെ് വിവിധ് ലതാഴിെുേൾക്ക് തെക്കാണം,
ഏണിക്കാണം, േുടനാഴി, തുടങ്ങിയ ലതാഴിൽക്കരങ്ങളും ആഭരണങ്ങൾ
അണിയുന്നതിന് കമനിലപ്പാന്ന്, ലപാെിലപ്പാന്ന് എന്നി നിേുതിേളും സ്പകതയേം
ഉൊയിരുന്നു. സാധ്നങ്ങൾ പുെത്തുനിന്ന് ലോെുവരുകമ്പാൾ അെുപതിലൊന്ന്
പ നിേുതി ഉൊയിരുന്നുലവന്നും വെിേൾക്കും
'ഉെ്ക്കു' ലോടുക്കണലമന്നും വില്ന
'പടേു'േൾക്കും കടാൾ ഉൊയിരുന്നു എന്നും മനസ്സിൊക്കാം. ലതാഴിൽക്കരം,
വിെ്പ്പനക്കരം, വാഹനനിേുതി, ആഭരണങ്ങൾ അണിയുന്നതിനുള്ള നിേുതി
തുടങ്ങിയവ വിപുെമായ നിേുതിവയവസ്ഥലയ സൂേിപ്പിക്കുന്നു.
അക്കാെത്ത് അടിമവയവസ്ഥ നിെനിന്നിരുന്നതിന്ലെ സൂേന ശാസനങ്ങളിെുെ്.
േുറ്റവാളിേലള അടിമേളാക്കി വിൽക്കാൻ നാടുവാഴിക്ക് േഴിയുമായിരുന്നു.
അടിമേലള സൂക്ഷ്ിക്കുന്നതിന് അടിമക്കാലശന്ന നിേുതിയും ഇടാക്കിയിരുന്നു
അക്കാെത്ത് കേരളസമൂഹത്തിൽ നിെനിന്നിരുന്ന മതസഹിഷ്ുണ തക്കും
ലവവിദ്ധയത്തിനും മതിയായ ലതളിവുേൾ ലേകപ്പടുേളിെുെ്. സ്േിസ്തയാനിയായ
സബർ ഈകശാക്ക്, വെിയ സമ്പത്തിന്ലെയും അധ്ിോരങ്ങളുകടയും
അധ്ിപതിയാവുന്നതിന് അകേഹത്തിന്ലെ മതം തടസമായില്ല.

You might also like