You are on page 1of 7

കേരളത്തിലെ നാട്ടുരാജ്യങ്ങൾ || Basic GK for PSC Exam Chapter - 1 ||

ദയവായി യൂട്യൂബ് ചാനൽ സബ്ക്രേബ് ലചയ്യുേ.

https://www.youtube.com/c/GovernmentCareersPSCSSC2021
Telegram
https://t.me/govermentcareers
Whatsaap:
https://wa.me/c/919995714391

ആറങ്ങോട്ട് സ്വരൂപം - വള്ളുവനോട്

കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്.

ഇന്നലത്ത ലപരിന്തൽമണ്ണ, മണ്ണാർക്കാട് എന്നീ താെൂക്കുേളുും;

പിന്നീട് ലനട്ുങ്ങനാട്ടിൽ നിന്നുും േൂട്ടികേർത്ത പട്ടാമ്പി, ഒറ്റപ്പാെും,

ലപാന്നാനി താെൂക്കുേളുും; ഏറനാട്, പാെക്കാട് താെൂക്കുേളുലട്

ചിെ ഭാഗങ്ങളുും കചർന്നതാണ് പഴയ വള്ളുവനാട് രാജ്യും.

രണ്ാും കചരസാരമാജ്യകത്താളും തലന്ന ചരിരതമുള്ള വള്ളുവനാട്ിന്

വെലഭകഷാണീ എന്ന സുംകേൃത നാമമുണ്്. പത്താും ശതേത്തിൽ

ജ്ീവിേിരുന്ന രാജ്കശഖരനാണ് ഈ വുംശത്തിന്ലറ സ്ഥാപേൻ.

ഈ രാജ്വുംശും ആറകങ്ങാട്ടുസവരൂപും എന്നാണ് അറിയലപ്പട്ടിരുന്നത്.

വള്ളുവനാട്ടുരാജ്ാവിന് വള്ളുവകക്കാനാതിരി, ലവള്ളാട്ടിരി,

ആറകങ്ങാട്ട് ഉട്യവർ, വെലഭൻ എന്നീകപരുേൾ ഉണ്്. ഇവരുലട്

േുട്ുുംബത്തിലെ പുരുഷരപജ്േലള വകള്ളാട്ിമാർ എന്നു വിളിക്കുന്നു

ഇളയിടത്ത് സ്വരൂപം - ക ോട്ടോരക്കര

കവണാട്ടു രാജ്വുംശത്തിന്ലറ ഒരു ശാഖയായിട്ടായിരുന്നു ഈ രാജ്വുംശും ഉദ്ഭവിേത്.

കവണാട് രാജ്വുംശത്തിന്ലറ ഏറ്റവുും ഇളയ താവഴിയിൽലപട്ടവർ േകന്നറ്റി മുതൽ

തിരുവനന്തപുരും വലരയുള്ള േട്ൽത്തീരരപകദശങ്ങളുും, തിരുവനന്തപുരത്തിനു


വട്ക്കുള്ള ഭുരപകദശങ്ങളുും േൂട്ടികേർത്ത് ഭരണും നട്ത്തിത്തുട്ങ്ങി. കവണാട്

രാജ്വുംശത്തിന്ലറ ഏറ്റവുും ഇളയ താവഴിയായതിനാൽ ഇത് ഇളയിട്ത്ത് സവരൂപും

എന്ന് അറിയലപ്പട്ട് തുട്ങ്ങി. ലനട്ുമങ്ങാട്, ലോട്ടാരക്കര എന്നീ രപകദശങ്ങളുും

പത്തനാപുരത്തിന്ലറ ചിെ ഭാഗങ്ങളുും ഇകപ്പാൾ തമിഴ് നാട്ടിൽ ഉൾലപ്പട്ുന്ന

ലചകകാട്ടയുലട് ചിെ ഭാഗങ്ങളുും ഈ വുംശത്തിന്ലറ അധിോരപരിധിയിൽ

ഉൾലപ്പട്ടിരുന്നവയാണ്. േിളിമാനൂരിനട്ുത്തുള്ള ‘േുന്നുകേൽ’ ആയിരുന്നു

ആദയും ഇവർ തെസ്ഥാനും സ്ഥാപിേിരുന്നലതകിെുും പിന്നീട് അത്

ലോട്ടാരക്കരയികെക്ക് മാറ്റി സ്ഥാപിേു. അതിനാൽ േുന്നുകേൽ സവരൂപും

എന്നുും അറിയലപ്പട്ുന്നു. ഡേുോർ കേരളത്തിൽ വരുന്ന ോെത്ത്, ഇവിട്ലത്ത

രാരരീയോരയങ്ങളിൽ വളലര ഗണയമായ പകാണ് ഈ വുംശും വഹിേിരുന്നത്.

േഥേളിയുലട് പൂർവരൂപമായിരുന്ന രാമനാട്ടത്തിന്ലറ ഉപജ്ഞാതാവ് എന്ന

നിെയിൽ രപസിദ്ധനായ ലോട്ടാരക്കര തമ്പുരാൻ ഈ സവരൂപത്തിന്ലറ

ലോട്ടാരക്കര ശാഖയിലെ അുംഗമായിരുന്നു

എളങല്ലൂർ സ്വരൂപം - ഇടപ്പള്ളി

ഇട്പ്പള്ളി രാജ്വുംശത്തിന് ഇളങ്ങെലൂർ സവരൂപും എന്നുും കപരുണ്്.

ോൽക്കലര നാട്ടിലെ തൃക്കാക്കര കഷരതത്തിൽ പൂജ് നട്ത്തിയിരുന്ന

രപതാപശാെിയായ ഒരു നമ്പൂതിരി ആയിരുന്നു ഇതിന്ലറ സ്ഥാപേൻ.

േുെകശഖരരാജ്യത്തിന്ലറ പതനലത്ത തുട്ന്ന് ോൽക്കലരനാട്

ഛിന്നഭിന്നമായി. ഇട്പ്പള്ളി ആസ്ഥാനമായി നമ്പൂതിരി ഒരു

സവതരന്തരാജ്യും സ്ഥാപിേു. 1740-ൽ ഡേ് ഈസ്റ്റിന്തയാേമ്പനിയുമായി

ഇട്പ്പള്ളി ഒരു േരാർ ഉണ്ാക്കി. നാട്ുവാഴി നമ്പൂതിരി ആയതുലോണ്്

മാർത്താണ്ഡവർേ ഇട്പ്പള്ളി ആരേമിേിെല. മുവാറ്റുപുഴ താെൂക്കിലെ

വാഴപ്പിള്ളി, ോർത്തിേപ്പള്ളിതാെൂക്കിലെ തൃക്കുന്നപ്പുഴ, തിരുവെല

താെൂക്കിലെ േെലൂപ്പാറ എന്നിവ ഇട്പ്പള്ളി സവരൂപത്തിൽ ഉൾലപ്പട്ടിരുന്നു.

1820-ൽ രബിട്ടീഷുോർ ഈ രാജ്യും ലോേിരാജ്ാവിന്ലറ

സുംരഷണയിൊക്കിയിലെകിെുും, ഇട്പ്പള്ളിത്തമ്പുരാന്ലറ രപതികഷധും

മൂെും 1825-ൽ തിരുവിതാുംേൂർ ഭരണത്തിൽ േീഴിൊക്കി.


തരൂർ സ്വരൂപം - പോല്ക്കോട്

ഇന്നലത്ത പാെക്കാട്, ആെത്തൂർ, ചിറ്റൂർ എന്നീ താെൂക്കുേളുലട്

കമൽ ഒരുോെത്ത് ആധിപതയമുണ്ായിരുന്ന രാജ്യും.

ഈ രാജ്വുംശലത്ത തരൂർ സവരൂപും എന്നുും, രാജ്ാക്കൻമാലര

കശഖരിവർേമാർ എന്നുും വിളിേുകപാന്നിരുന്നു. പാെക്കാട്

രാജ്ാക്കന്മാരുലട് ആദയലത്ത ആസ്ഥാനും ലപാന്നാനി താെൂക്കിലെ

ആതവനാട് അുംശും ആയിരുന്നു.ഒരു നായർ രാജ്വുംശും ആണ് ഇവർ.

കനടിയിരുപ്പ് സ്വരൂപം - ങ് ോഴിങ്ക്കോട്

സാമൂതിരി വുംശത്തിന്ലറ മൂെസ്ഥാനും മെപ്പുറും ജ്ിെലയിലെ

ലോകണ്ാട്ടി താെൂക്കിലെ ‘ലനട്ിയിരിപ്പ്’ ആയിരുന്നു.

അതുലോണ്് സാമൂതിരിമാലര , ‘ലനട്ിയിരിപ്പ് മൂപ്പ്’

എന്നുും ഈ വുംശലത്ത ലനട്ിയിരിപ്പ് സവരൂപും എന്നുും വിളിക്കുന്നു.

ലനട്ിയിരുപ്പ് സവരൂപും എന്നറിയലപ്പട്ട നാട്ടുരാജ്യും - കോഴികക്കാട്

കപരുമ്പടപ്പ് സ്വരൂപം - ക ോച്ചി

മാട്രാജ്യും, കഗാരശീ രാജ്യും, േുരുസവരൂപും എലന്നാലക്ക അറിയലപ്പട്ടിരുന്ന

ലോേി രാജ്യും ഇന്നലത്ത ലോേി, തൃശ്ശൂർ, പാെക്കാട്, മെപ്പുറും എന്നീ

രപകദശങ്ങൾ കചർന്നതായിരുന്നു. ഒരു ോെത്ത് ലപാന്നാനി മുതൽ

ലോേിയ്ക്ക്കു ലതക്കു വലര പരന്നുേിട്ന്നിരുന്ന ഈ നാട്ടുരാജ്യത്തിന്ലറ

വികതൃതി സാമൂതിരിയുലട് ആരേമണകശഷും പേുതിയിൽ േുറവായിേുരുങ്ങി.

ഇന്തയക്കു സവാതരന്തയും െഭിേകതാലട് ലോേി രാജ്യും തിരുവിതാുംേൂറികനാട് കചർത്ത്

തിരുലക്കാേി രൂപീേൃതമായി. സുംസ്ഥാനപുനർനിർണ്ണയപദ്ധതി നട്പ്പിൊക്കിയകപ്പാൾ

തിരുലക്കാേി മരദാക സുംസ്ഥാനത്തിന്ലറ മെബാർ രപകദശങ്ങകളാട് കചർത്ത് 1956

നവുംബർ 1ന് കേരള സുംസ്ഥാനും രൂപവത്േരിക്കലപ്പട്ടു.

ങ്േശിങനോട് സ്വരൂപം - ക ോല്ലം


പിൽക്കാെത്തു് രപാമുഖയും കനട്ിയ കവണാട്ടു രാജ്വുംശത്തിന്ലറ ആദയ ോെ

പിരിവുേളിലെ രപധാനലപ്പട്ട ഒരു മൂെശാഖയായിരുന്നു കദശിങ്ങനാട്ടു സവരൂപും.

ലോെലവുും സമീപ രപകദശങ്ങളുും ഉൾലപ്പട്ടിരുന്ന ഇത് 1746-ൽ വിശാെ തിരുവിതാുംേൂർ

രാജ്യത്തിന്ലറ ഭാഗമായി.

കവണാട്ടു രാജ്ാക്കൻമാരുലട് ആദയ ോെലത്ത ആസ്ഥാനും ലോെലത്തായിരുന്നു.

പതിഞ്ാും നൂറ്റാണ്ിന്ലറ ആരുംഭത്തിൽ ഈ വുംശും രണ്ായി പിരിഞ്ഞു.

ഇവരിൽ തൃപ്പാപ്പൂർ മൂപ്പനായ കവണാട്ടിലെ ഇളയ രാജ്ാവ് തിരുവിതാുംകോട്

എന്ന സ്ഥെത്ത് ഒരു ലോട്ടാരും നിർേിേ് അവികട്ക്ക് താമസും മാറ്റി. ഈ ശാഖ

തൃപ്പാപ്പുർ സവരൂപും എന്നാണു് അറിയലപ്പട്ടിരുന്നതു്. അവകശഷിേ ലോെലും ശാഖ

കദശിങ്ങനാട് സവരൂപും എന്നുും അറിയലപ്പട്ടു. ആറ്റിങ്ങെിനുും ലോട്ടാരക്കരയ്ക്ക്കുും

ഇട്യ്ക്ക്കുള്ള ഭൂവിഭാഗും ഉൾലപ്പട്ട കദശിങ്ങനാട്ിന്ലറ ആസ്ഥാനും ലോെലും


പട്ടണമായിരുന്നു.

ലോെലും ആസ്ഥാനമാക്കി ഭരിേിരുന്ന ജ്യസിുംഹൻ എന്ന രാജ്ാവികനാട്ുള്ള ആദര

സൂചേമായിട്ടാണ് ജ്യസിുംഹനാട് എന്ന കപർ വന്നലതന്നുും, പിൽക്കാെത്ത് അത്

കദശിങ്ങനാലട്ന്ന് ആയതാലണന്നുും പറയലപ്പട്ുന്നു. മെയാള കരഖേളിൽ


കചതങ്ങനാലട്ന്നുും

സുംകേൃത േൃതിേളിൽ ജ്യസിുംഹനാട് എന്നുും ഈ രാജ്യും അറിയലപ്പട്ടു.

ലോെലത്തു് എത്തിലപ്പട്ട കപാട്ടുഗീസുോരുും ഡേുോരുമായി േരാറുേളുും


ഇട്പാട്ുേളുും

നട്ത്തിയിരുന്നത് കദശിങ്ങനാട്ടു രാജ്ാക്കന്മാരുമായിട്ടായിരുന്നു.

1731-ൽ ലോെലും രാജ്ാവു് ോയുംേുളും രാജ്േുഡുുംബത്തിൽ നിന്നുും പിന്മുറക്കാരായി

ദലത്തട്ുക്കുേയുണ്ായി. അക്കാെത്ത് തിരുവിതാുംേൂറുമായി ദൃഢ ശരതുതയിൽ

ആയിരുന്നു ോയുംേുളും ലോട്ടാരും. രപകോപിതനായ മാർത്താണ്ഡ വർേ ലോെലും

ആരേമിേു രാജ്ാവിലന തട്വിൽ പിട്ിേു. തട്വിൽ നിന്നു രഷലപ്പട്ട ലോെലും രാജ്ാവ്

ോയുംേുളും രാജ്ാവികനാട്ു കചർന്നു. അകേഹത്തിന്ലറ മരണ കശഷും കദശിങ്ങനാട്

ോയുംേുളും രാജ്ാവ് ഏലറ്റട്ുത്തു.


1746-ൽ മാർത്താണ്ഡ വർേ ോയുംേുളവുും ലോെലവുും പിട്ിേട്ക്കി

തിരുവിതാുംേൂറികനാട് കചർത്തകപ്പാൾ കദശിങ്ങനാട്ുും തിരുവിതാുംേൂറിന്ലറ

ഭാഗമായി മാറി. അകതാലട് ഒരു രാജ്വുംശും എന്ന നിെയിൽ കദശിങ്ങനാട്ിന്ലറ

അകതിതവും ഇെലാതായി.

ങ്പര സ്വരൂപം - കനടുമങോട്

തിരുവനന്തപുരും ജ്ിെലയിൽ ലനട്ുമങ്ങാട് സ്ഥിതി ലചയ്യുന്ന ഒരു ലോട്ടാരമാണ്

കോയിക്കൽ ലോട്ടാരും. 1670േളിൽ കവണാട്ിന്ലറ റീജ്ന്റായിരുന്ന ഉമയേറാണിയുലട്

(കപരേും സവരൂപും ) ലോട്ടാരമാണിലതന്നു േരുതുന്നു. മുേിെൻ എന്ന ഒരു മുസ്ിും


കപാരാളി

റാണിയുലട് ഭരണോെത്ത് തിരുവനന്തപുരത്തിനു സമീപും വലര ്സനയസകമതും

ആരേമിേ് മണോട് തമ്പട്ിേു. അകതാലട് റാണിക്ക് തിരുവനന്തപുരും വിട്ട് ലനട്ുമങ്ങാട്

നിെയുറപ്പികക്കണ്ി വന്നു, അന്നു പണിത കോട്ടാരമാണിലതന്നാണു േരുതുന്നതു്.

കേരളസർക്കാർ വേ ഒരു ചരിരത സുംരഷിത കമാരേമാണികപ്പാൾ. 1992 മുതൽ ഒരു

ക ാക്‌കൊർ മയൂസിയവുും, നയൂമികമാറ്റിക്‌ (നാണയ) മയൂസിയവുും


രപവർത്തിേുവരുന്നു.

തിരുവനന്തപുരും കേരരമായി വിേസിേുവന്ന ഒരു സവരൂപമാണ് തൃപ്പാപ്പൂർ


സവരൂപും.

തൃപ്പാദപുരലമന്നായിരുന്ന ആദയകപര് കൊപിോണ് തൃപ്പാപ്പൂരായി മാറിയത്.

രശീപദ്മനാഭന്ലറ പാദങ്ങളിൽ അർപ്പിതമായ കദശലമന്ന സകല്പത്തിൊണ്


തൃപ്പാദപുരും

എന്ന് പറഞ്ഞുകപാന്നിരുന്നത്. തൃപ്പാപ്പൂർ സവരൂപത്തിന്ലറ അതിരുേൾ പെോെത്തുും

പെതായിരുന്നു. 14ആും ശതേത്തിന്ലറ തുട്ക്കത്തിൽ അതിന്ലറ ലതകക്ക അതിർത്തി

േനയാേുമാരിയുും വട്കക്ക അതിർത്തി ലോെല ത്തിനു ലതക്ക് പരവൂരുും ആയിരുന്നു.

ലനട്ുമങ്ങാട് അതിെുൾലപ്പട്ുമായിരുന്നിെല. ലോെലും രാജ്ധാനിയായി കവണാട്ു


ഭരിേിരുന്ന
േീഴ്കപരൂർ രാജ്േുട്ുുംബത്തിലെ രണ്ാുംസ്ഥാനക്കാരനായിരുന്നു തൃപ്പാപ്പൂരിന്ലറ
ഭരണാധിോരി.

േീഴ്കപരൂർ രാജ്േുട്ുുംബത്തിന് തൃപ്പാപ്പൂർ എലന്നാരു താവഴി ഉണ്ായിരുന്നതായി

1168-ലെ േിളിമാനൂർ ശാസനത്തിൽ ോണുന്നു. യാദവന്മാരായ േീഴ്കപരൂർ


േുട്ുുംബത്തിലെ

പുരുഷന്മാർക്ക് തിരുവട്ടാറുണ്ായിരുന്ന കചരരാജ്േുട്ുുംബത്തിലെ കരതീേളിൽ

ജ്നിക്കുന്നവരാണ് തൃപ്പാപ്പൂർ താവഴിക്കാലരന്ന് 1168-ലെതലന്ന സയാനരൂരപുരാണ

സമുേയത്തിൽ സൂചിപ്പിേിട്ടുണ്്. തിരുവട്ടാലറ്റ കചരേുട്ുുംബത്തിന് വട്കശ്ശരി ഇെലും

എന്നാണ് കപര്. തൃപ്പാപ്പൂർ േുട്ുുംബക്കാർ മാതൃദായരപോരും കചരന്മാരുും

പിതൃദായരേമമനുസരിേ് യാദവന്മാരുമായിരുന്നു.

Subscribe Our YouTube Channel :


https://www.youtube.com/c/GovernmentCareersPSCSSC2021
Telegram
https://t.me/govermentcareers
Whatsaap: https://wa.me/c/919995714391

You might also like