You are on page 1of 20

തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്തും

തൃശ്ശൂർ നഗരഹൃദയത്തിലകള്ള (ക്ഷേരളും, ഇന്ത്യ) ചെറിയ േകന്നായ, ക്ഷതക്ിൻോട്


മൈതാനത്തിന്ചറ ൈദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേശ്രും സ്ഥിതി
ചെയ്യുന്നത്. ശിവൻ (വടക്കുംനാഥൻ), ശങ്കരനാരായണൻ, ത്ശീരാൈൻ, പാർവ്വതി എന്നി
വരാണ് ത്പധാനക്ഷദവതേൾ. ത്ശീവടക്കുംനാഥൻ ക്ഷേത്തത്തിനക തൃശ്ശൂരകൈായി വളചര
അധിേും െരിത്ത ത്പധാനൈായ ബന്ധൈാണകള്ളത്. ശക്തൻ
തമ്പകരാന്ചറ ോലഘട്ടത്തിലാണ് ഈ ക്ഷേത്തും ഇന്നക ോണകന്ന രീതിയിൽ
പകനർനിർമ്മിച്ചത്. ക്ഷേരളത്തിചല ഏറ്റവകും വലിയ ൈതിൽചക്ട്ട് ഉള്ള
വടക്കുംനാഥക്ഷേത്തും 20 ഏക്ർ വിസ്താരക്ഷൈറിയതാണ്. നാലകദിക്കേളിലകൈായി
നാലക ൈഹാക്ഷഗാപകരങ്ങൾ ഇവിചട പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്ചറ
ൈഹാത്പദേിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയചെടകന്നത്. അതിനാൽ തൃശ്ശൂർ
നഗരത്തിൽ വരകന്ന ഒരാൾക്കും വടക്കന്നാഥക്ഷേത്തത്തിന് ൈകന്നിലൂചടയലലാചത
േടന്നകക്ഷപാോൻ േഴിയിലല. 108 ശിവാലയ സ്ക്ഷതാത്തത്തിൽ ഒന്നാും സ്ഥാനും
അലങ്കരിയ്ക്ക്കന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്തചത്ത ത്ശീൈദ്ദേിണ മേലാസ്ും
എന്നാണ് അതിൽ ത്പതിപാദിച്ചിരിക്കന്നത്.

ക്ഷേത്തത്തിന്ചറ ക്ഷരഖാെിത്തും

ഐതിഹയും
ഇരകപചത്താന്ന് വട്ടും േത്തിയചര േൂട്ടചക്ാല ചെയ്ക്തതിന്ചറ
ത്പായശ്ചിത്തൈായി പരശകരാൈൻ തനിയ്ക്ക്് ലഭിച്ച ഭൂൈിചയലലാും ത്ബാഹ്മണർക്് ദാനും
ചെയ്ക്തക. അവിടങ്ങളിചലലലാും അക്ഷദ്ദഹും അവർക്് ആരാധന നടത്താൻ
ക്ഷേത്തങ്ങളുും നിർമ്മിച്ചുചോടകത്തക. േൂട്ടത്തിൽ ത്പധാനചെട്ടതായിരകന്നക അക്ഷദ്ദഹും
തചന്ന ൈഴകചവറിഞ്ഞ് സ്ൃഷ്ടിച്ച ക്ഷേരളഭൂൈി. ക്ഷേരളത്തിചല ത്ബാഹ്മണർക്് ആരാധന
നടത്താനായി പരശകരാൈൻ നൂചറ്റട്ട് ശിവക്ഷേത്തങ്ങളുും നൂചറ്റട്ട് ദകർഗ്ഗാക്ഷേത്തങ്ങളുും
അഞ്ച് ശാസ്താക്ഷേത്തങ്ങളുും ഏതാനകും വിഷ്ണകക്ഷേത്തങ്ങളുും
നിർമ്മിച്ചുചോടകത്തക. അവയിൽ നൂചറ്റട്ട് ശിവക്ഷേത്തങ്ങളിൽ ഒന്നാും സ്ഥാനും
അലങ്കരിയ്ക്ക്കന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്തത്തിന്ചറ ഉത്ഭവത്തിനകപിന്നിൽ ഒരക
ഐതിഹയൈകണ്ട്. അതിങ്ങചന:
ഒരകദിവസ്ും മേലാസ്ത്തിചലത്തിയ പരശകരാൈൻ താൻ പകതകതായി നിർമ്മിച്ച
ഭൂൈിചയക്കറിച്ച് ശിവഭഗവാക്ഷനാട് സ്ുംസ്ാരിയ്ക്ക്കേയകും അവിചട
വാണരകളണചൈന്ന് അഭയർത്ഥിയ്ക്ക്കേയകും ചെയ്ക്തക. എന്നാൽ ആദയും ശിവൻ
വിസ്മ്മതിച്ചു. പിന്നീട് പാർവ്വതീക്ഷദവി അഭയർത്ഥിച്ചക്ഷൊൾ ൈാത്തൈാണ് ഭഗവാൻ
സ്മ്മതും ൈൂളിയത്. ഉടചനത്തചന്ന
ശിവപാർഷദന്മാരായ നന്ത്ിക്ഷേശവരൻ, സ്ിുംക്ഷഹാദരൻ, ഭൃുംഗീരടി തകടങ്ങിയവരകും
ശിവപകത്തന്മാരായ ഗണപതിയകും സ്കത്ബഹ്മണയനകും അടക്ും
മേലാസ്വാസ്ിേചളലലാവരകും േൂടി ഭാർഗ്ഗവഭൂൈിയിക്ഷലയ്ക്ക്് പകറചെട്ടു. അവർ
ഭാർഗ്ഗവഭൂൈിയിൽ ഒരക സ്ഥലചത്തത്തിയക്ഷൊൾ ചപചട്ടചന്നാരക സ്ഥലത്തകവച്ച്
ചപചട്ടന്ന് യാത്ത നിന്നക. അവിചട ഒരക ഉത്ഗക്ഷതജസ്സ് േണ്ട പരശകരാൈൻ
ത്പതിഷ്ഠയ്ക്ക്് ഏറ്റവകും ഉെിതൈായ സ്ഥലും അതകതചന്നചയന്ന് ൈനസ്സിലാക്ി.
ഉടചനത്തചന്ന അക്ഷദ്ദഹും ശിവക്ഷനാട് അവിചട േകടിചോള്ളണചൈന്ന് അഭയർത്ഥിച്ചു.
ശിവൻ ഉടചനത്തചന്ന പാർവ്വതീസ്ക്ഷൈതും അക്ഷങ്ങാട്ട് എഴകന്നള്ളി. ആ സ്ൈയത്ത്
അവിചട ത്പതയേചെട്ട ൈഹാവിഷ്ണകവിക്ഷനാട് തന്ചറ ചതക്കഭാഗത്തിരിയ്ക്ക്ാൻ
പറഞ്ഞ ശിവൻ സ്വയും ഒരക ക്ഷജയാതിർലിുംഗൈായി ൈാറി വടക്കഭാഗത്ത്
േകടിചോണ്ടക. അങ്ങചനയാണ് ത്പതിഷ്ഠയ്ക്ക്് വടക്കുംനാഥൻ എന്ന ക്ഷപരകണ്ടായത്.
ക്ഷേത്തൈതിൽചക്ട്ടിനകപകറത്ത് വടക്കപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരക
ആൽൈരത്തിന്ചറ തറയിലാണ് ഇത് സ്ുംഭവിച്ചചതന്ന് പറയചെടകന്നക. ഇന്ന്
അവിടും ശ്രീമൂലസ്ഥാനും എന്നറിയചെടകന്നക. ത്ശീൈൂലസ്ഥാനത്ത് ഇന്നകും ദിവസ്വകും
വിളക്കവയ്ക്പകണ്ട്. തകടർന്ന് ത്ശീൈൂലസ്ഥാനത്തകനിന്നകും
മശവമവഷ്ണവക്ഷതജസ്സുേചള ആവാഹിച്ച് പരശകരാൈൻ തചന്ന ഇന്നചത്ത
ക്ഷേത്തത്തിൽ ത്പതിഷ്ഠിച്ചു. അതിനകക്ഷശഷും യഥാവിധി പൂജേൾ േഴിച്ച അക്ഷദ്ദഹും
തകടർന്ന് ക്ഷേത്തത്തിന്ചറ വടക്കേിഴക്ഷക്ൈൂലയിൽ അന്ത്ർദ്ധ്ാനും ചെയ്ക്തക. ഇന്ന്
അവിചട പരശകരാൈസ്ൈരണയിൽ ദീപത്പതിഷ്ഠ നടത്തിയിട്ടുണ്ട്.

െരിത്തും

1913-ചല െിത്തും

വടക്കുംനാഥക്ഷേത്ത നിർമ്മാണും പന്ത്ിരകേകലത്തിചല ചപരകന്ത്ച്ചൻചറ ോലത്ത്


നടന്നതാചണന്ന് പറയചെടകന്നക. ചപരകന്ത്ച്ചൻചറ ോലും ഏഴാും നൂറ്റാണ്ടിലാേയാൽ
ക്ഷേത്തത്തിനകും േൂത്തമ്പലത്തിനകും 1300 വർഷചത്ത പഴക്ും ഉണ്ടാേകചൈന്ന്
േരകതകന്നക.[2]. െരിത്തോരനായ വി.വി.ചേ. വാലത്തിന്ചറ അഭിത്പായത്തിൽ
വടക്കുംനാഥക്ഷേത്തും ആദിത്ദാവിഡക്ഷേത്തൈായ ോവകേളിൽ ഒന്നായിരകന്നക.
പിന്നീട് ബകദ്ധ്-മജന പാരമ്പരയും നിലനിൽക്കേയകും അതിനകക്ഷശഷും മശവ-
മവഷ്ണവ സ്വാധീനത്തിലൈരകേയകും ചെയ്ക്തക. പാറക്ഷൈക്ാവ്
ഭഗവതിയകും ആദയോലങ്ങളിൽ ഈ ക്ഷേത്തത്തിൽ തചന്നയായിരകന്നക
ത്പതിഷ്ഠിക്ചെട്ടിരകന്നത്. പഴക്ത്തിൽ േകരകുംബ ഭഗവതി ക്ഷേത്തും
(ചോടകങ്ങലലൂർ), ഊരേും അമ്മത്തിരകവടി ക്ഷേത്തും, േൂടൽൈാണിേയും
ക്ഷേത്തും എന്നിവക്ഷയാളും വടക്കുംനാഥ ക്ഷേത്തത്തിനക പഴക്ൈിലല എന്നക ക്ഷേത്ത
സ്ക്ഷതാത്തൈാല നിന്നകും ൈനസ്സിലാവകന്നക.

ക്ഷ ാഗാരിരിമാർ
തൃശ്ശുർ വടക്കുംനാഥക്ഷേത്ത ഭരണ ച്ചുൈതല
വഹിച്ചിരകന്ന നമ്പൂതിരിൈാരാണ് ക്ഷയാഗാതിരിൈാർ
എന്നറിയചെട്ടിരകന്നത്. ക്ഷേരളത്തിൽ നമ്പൂതിരിൈാർ ആധിപതയും സ്ഥാപിച്ചക്ഷതാചട
വടക്കുംനാഥൻ ക്ഷേത്തും തൃശ്ശൂർ ത്ഗാൈക്ാരായ നമ്പൂതിരിൈാരകചട
നിയത്ന്ത്ണത്തിലായി. തൃശ്ശൂർ ക്ഷയാഗസ്ക്ഷങ്കതത്തിൽനിന്നകും
തിരചഞ്ഞടകക്കന്നയാളായ ക്ഷയാഗാതിരിൊടാണ് ക്ഷേത്തത്തിൻചറ
ഭരണാധിോരിയായിരകന്നത്. ശക്തൻ തമ്പകരാന്ചറ ോലത്തിനക ൈകൻപ് ക്ഷയാഗാതിരി
അവക്ഷരാധും അവസ്ാനിെിച്ചു. പിന്നീട് ചോച്ചിരാജാവ് ക്ഷനരിട്ട് ക്ഷേത്തഭരണും
ഏചറ്റടകക്കേയകും നിരവധി ക്ഷേത്താൊര പരിഷ്ോരങ്ങൾ നടെിലാക്കേയകും
ചെയ്ക്തക. ഇന്ന് ചോച്ചി ക്ഷദവസ്വും ക്ഷബാർഡിൻചറ േീഴിലാണ് ക്ഷേത്തഭരണും
നടക്കന്നത്.

പടക്ഷ ാട്ടും
മൈസ്ൂർ സ്കൽത്താനായിരകന്ന ടിെുവിന്ചറ പടക്ഷയാട്ടോലത്ത് വടക്കുംനാഥൻ
ക്ഷേത്തത്തിനക ോരയൈായ നാശനഷ്ടങ്ങൾ സ്ുംഭവിച്ചതായി െരിത്തും പറയകന്നിലല.
അതിൽ നിന്നകും ൈനസ്സിലാവകന്നത് നിരവധിക്ഷേത്തങ്ങൾ നശിെിച്ച ടിെു, തൃശ്ശൂർ
േടന്നക ക്ഷപായിട്ടുും ക്ഷേക്ഷത്തശ ബഹകൈാനാർത്ഥും നശീേരണ ത്പവൃത്തിേളിൽ
നിന്നകും ൈാറിനിന്നിരകന്നകചവന്നാണ്. തൃശ്ശൂരിചല ത്പാന്ത്ത്പക്ഷദശങ്ങളിചല നിരവധി
ക്ഷേത്തങ്ങൾ (ചപരകവനും ൈഹാക്ഷദവ ക്ഷേത്തും, ഗകരകവായൂർ ത്ശീേൃഷ്ണക്ഷേത്തും)
ഈ പടക്ഷയാട്ടത്തിൽ പൂർണ്ണൈാക്ഷയാ ഭാഗിേൈാക്ഷയാ നശിെിക്ചെട്ടിട്ടുണ്ട്.

ജൈന ക്ഷേശ്രും
ക്ഷേത്തും മജനസ്ക്ഷങ്കതൈായിരകന്നക എചന്നാരക വാദഗതിയകണ്ട്. ഉപക്ഷദവനായ
ഋഷഭൻ മജന തീർത്ഥങ്കരനായ ഋഷഭക്ഷദവനാണ് എന്നാണ് ഒരക നിഗൈനും.
മജനർ തത്തവെിന്ത്യിൽ പരാജയചെട്ടക്ഷൊൾ മവഷ്ണവർക്കും മശവർക്കും
തകലയ ത്പാധാനയും നൽേി ഒരക ഹിന്ദകക്ഷേത്തൈായി രൂപചെടകേയാണ് ചെയ്ക്തത്.
ഋഷഭചന ചതാഴകക്ഷമ്പാൾ ഭക്തന്മാർ തങ്ങളുചട വസ്ത്തത്തിൽ നിന്നകും ഒരക നൂലിഴ
എടകത്ത് ത്പതിഷ്ഠാൈൂർത്തിയകചട സ്ന്നിധിയിൽ സ്ൈർെിച്ച് ചതാഴകേയാണ്
ചെയ്യുന്നത്. ഇത് ത്പതിഷ്ഠാൈൂർത്തിയകചട നഗ്നത ൈറയ്ക്ക്ാൻ എന്ന
സ്ങ്കല്പത്തിലാണ്. മജനൈകനി ദിഗുംബരനായതക ചോണ്ടാണ് ഈ ആൊരും
ഉടചലടകത്തത് എന്ന വാദഗതിയകൈകണ്ട്.
സാമൂരിരി കടട കീഴിൽ
ത്േി.വ. 1750 ൈകതൽ 1762 വചര തൃശ്ശൂരകും, വടക്കന്നാഥൻ
ക്ഷേത്തവകും സ്ാൈൂതിരിയകചട നിയത്ന്ത്ണത്തിലായിരകന്നക. സ്ാൈൂതിരി നടത്തിയ
ഒരക തകലാഭാരത്തിന്ചറ േരിങ്കൽത്തൂണ് ഒരക െരിത്തസ്ൈാരേൈായി
ക്ഷേത്തൈതിൽചക്ട്ടിനേത്ത് ോണാൻ സ്ാധിക്കും. വടക്ഷക്ക്ര ക്ഷോവിലേത്താണ്
(ഇന്നചത്ത ശക്തൻ തമ്പകരാൻ ക്ഷോവിലേും) സ്ാൈൂതിരിയകും മസ്നയവകും അന്ന്
പാർത്തിരകന്നത്. തലെിള്ളി രാജാക്ന്മാർ, ചെങ്ങഴി നമ്പയാന്മാർ ൈകതലായവർ
സ്ാൈൂതിരിചയ അന്ന് പിന്ത്കണച്ചിരകന്നക. 1762-
ഓചട തിരകവിതാുംേൂറിചല രാജാവായിരകന്ന ോർത്തിേ തിരകനാൾ
രാൈവർമ്മയകചട സ്ഹായക്ഷത്താചട ചോച്ചി രാജാവ് സ്ാൈൂതിരിചയ തകരത്തി
തൃശ്ശൂരിന്ചറ ഭരണും തിരിച്ചു പിടിച്ചുചവന്നക െരിത്തും.

രക്തൻ രമ്പകരാൻ

വടക്കുംനാഥ ക്ഷേത്തത്തിന്ചറ ചതക്ഷക് നട

ചവള്ളാരെിള്ളി ക്ഷോവിലേത്ത് 1751-ൽ ജനിക്കേയകും, അതിനകക്ഷശഷും 1769-ൈകതൽ


ചോച്ചിരാജയത്തിന്ചറ ഭാഗക്ഷധയും നിർണ്ണയിക്കന്ന ഇളൈകറ തമ്പകരാനായകും പിചന്ന
1790-ൽ ചോച്ചിരാജാവായകും ൈാറിയ രാൈവർമ്മ ശക്തൻതമ്പകരാന്ചറ ോലത്താണ്
തൃെൂണിത്തകറയിൽനിന്നകും ചോച്ചിയകചട ഭരണസ്ിരാക്ഷേത്ന്ദും തൃശ്ശിവക്ഷപരൂർ
നഗരത്തിക്ഷലക്് ൈാറ്റചെട്ടത്. തമ്പകരാന് തൃശൂരിക്ഷനാടകും
വടക്കുംനാഥക്ഷേത്തക്ഷത്താടകൈകണ്ടായിരകന്ന ആത്മബന്ധൈാണ് ഇതിചനാരക ോരണും.
ശക്തൻ തമ്പകരാനാണ് തൃശ്ശിവക്ഷപരൂരിന്ചറ സ്ാുംസ്ോരിേ തനിൈയിൽ
തിലേക്കറിയായി ക്ഷശാഭിക്കന്ന തൃശൂർപൂരും തകടങ്ങിചവച്ചത്. ത്േി. വർഷും 1797
(ചോ.വർഷും 977 ക്ഷൈടും ൈാസ്ും) ലാണ് ആദയൈായി തൃശൂർപൂരചൈന്ന
ൈക്ഷഹാത്സവും വടക്കന്നാഥ ക്ഷേത്താങ്കണത്തിൽ
അരക്ഷങ്ങറകന്നത്. അൈാനകഷത്പഭാവനായിരകന്ന ശക്തൻ തമ്പകരാൻ
തിരകൈനസ്സിക്ഷലക്കറിച്ച് ക്ഷേട്ടിട്ടിലലാത്തവരായി ക്ഷേരളത്തിലാരകും തചന്ന
ഉണ്ടായിരിക്കചൈന്നക ക്ഷതാന്നകന്നിലല എന്നാണ് ഐതിഹയൈാല േർത്താവായ
ചോട്ടാരത്തിൽ ശങ്കകണ്ണി അക്ഷദ്ദഹചത്തക്കറിച്ചുള്ള ക്ഷലഖനത്തിചല ആൈകഖത്തിൽ
എഴകതിയിരിക്കന്നത്. തൃശ്ശൂർ പൂരത്തിനക അക്ഷദ്ദഹത്തിന്ചറ സ്ാന്നിധയും
ക്ഷേത്തൈതിലേത്ത് ഇലഞ്ഞിത്തറയിൽ ഉണ്ടായിരിക്കൈായിരകന്നക, അക്ഷദ്ദഹത്തിനക
ൈകൻപിൽ അരക്ഷങ്ങറിയ ചെണ്ടക്ഷൈളും പിന്നീട് ത്പശസ്തൈാവകേയകും
ഇലഞ്ഞിത്തറക്ഷൈളും എന്നറിയചെടകേയകും ചെയ്ക്തക.
ക്ഷപരിനക പിന്നിൽ
ശിവചപരകൈാളിന്ചറ സ്ഥലും എന്നർത്ഥൈകള്ള രിരക-രിവ-
ക്ഷപരൂർ ആണ് തൃശ്ശിവക്ഷപരൂരകും പിന്നീട് തൃശ്ശൂരകും ആയിതീർന്നത്. തൃശ്ശൂർ
വടക്കുംനാഥക്ഷേത്തത്തിചല ത്പതിഷ്ഠാൈൂർത്തിേൾ
ൈൂന്നാണ്; ത്ശീപരൈശിവൻ, ത്ശീരാൈസ്വാൈി,
ശങ്കരനാരായണൈൂർത്തി. ശിവചപരകൈാൾ ഏറ്റവകും
വടക്കഭാഗത്തകും ത്ശീരാൈൻ ചതക്കഭാഗത്തകും ശങ്കരനാരായണസ്വാൈി ൈദ്ധ്യഭാഗത്തകും
േകടിചോള്ളുന്നക. വടക്കഭാഗത്തകള്ള ശിവചപരകൈാൾക്ാണ് ഇവിചട
ക്ഷേത്താൊരത്പോരും ത്പാധാനയവകും, ത്പശസ്തിയകും. വടക്ഷക് അറ്റത്തകള്ള
ശിവന്ചറ ക്ഷപരിൽ അറിയചെട്ട ക്ഷേത്തും പിന്നീട് വടക്കുംനാഥക്ഷേത്തൈായതായകും
േരകതകന്നക.] ക്ഷേരളും മശവാധിപതയത്തിൽ ആയിരകന്നതിനാൽ വടചക് അറ്റത്ത്
ത്പതിഷ്ഠിച്ച ശിവനാണ് നാഥൻ എന്നക പിന്നീട് സ്ങ്കല്പൈകണ്ടായി. “വടക്്
നാഥൻ“ എന്ന മശവ സ്ങ്കല്പും ോലാന്ത്രത്തിൽ വടക്കന്നാഥൻ എന്ന ക്ഷപർ
ക്ഷനടിചക്ാടകത്തക.[8].

ക്ഷേത്തനിർമ്മിതി
20 ഏക്റിലധിേും വിസ്തീർണ്ണും വരകന്ന അതിവിശാലൈായ ൈതിലേൈാണ് ഈ
ക്ഷേത്തത്തിന്ചറ ത്പധാന ആേർഷണും. ഇത്തയകും വലിയ ൈതിലേും ക്ഷേരളത്തിചല
ൈചറ്റാരക ക്ഷേത്തത്തിനകൈിലല. ഗുംഭീരൈായ ആനെള്ളൈതിലാണ് ക്ഷേത്തത്തിനകെകറ്റുും
പണിതീർത്തിരിയ്ക്ക്കന്നത്. ക്ഷേത്തസ്ക്ഷങ്കതത്തിൽ ധാരാളും ൈരങ്ങൾ
നട്ടുപിടിെിച്ചിട്ടുണ്ട്. അതിനാൽ േീണും ക്ഷതാന്നകന്ന ഭക്തർക്് അവയകചട
തണലിലിരകന്ന് വിത്ശൈിയ്ക്ക്ാവകന്നതാണ്. നാലകഭാഗത്തകും വലിയ ക്ഷഗാപകരങ്ങൾ
പണിതീർത്തിട്ടുണ്ട്. അതിൈക്ഷനാഹരൈായ നിർമ്മിതിേളാണ് അവയിചലലലാും.
നാലകക്ഷഗാപകരങ്ങൾക്കും േൂറ്റൻ ആനവാതിലകേളുണ്ട്. പടിഞ്ഞാക്ഷറ ക്ഷഗാപകരൈാണ്
അവയിൽ ത്പധാനും. ക്ഷഗാപകരത്തിന് സ്ൈീപും ക്ഷദവസ്വും ഓഫീസ് സ്ഥിതിചെയ്യുന്നക.
പടിഞ്ഞാക്ഷറ ക്ഷഗാപകരത്തിലൂചട അേത്തകേടന്നാൽ ആദയും ോണകന്നത് ഒരക
ശിലയാണ്. േലിശില എന്നറിയചെടകന്ന ഈ ശില ഓക്ഷരാ ദിവസ്വകും
വലകതായിചക്ാണ്ടിരിയ്ക്ക്കേയാചണന്നകും ഇത് ക്ഷഗാപകരക്ഷത്താളും ഉയരും വച്ചാൽ
അന്ന് ക്ഷലാേും അവസ്ാനിയ്ക്ക്കചൈന്നകും വിശവസ്ിയ്ക്ക്ചെടകന്നക. അതകേഴിഞ്ഞാൽ
വടക്കഭാഗത്ത് േൂത്തമ്പലും ോണാും. ക്ഷേരളത്തിൽ ഇന്ന് നിലനിൽക്കന്നവയിൽ
വച്ച് ഏറ്റവകും വലകതകും ലേണയകക്തവകൈായ േൂത്തമ്പലൈാണിത്.
വിക്ഷശഷദിവസ്ങ്ങളിൽ ഇവിചട േൂത്തകും േൂടിയാട്ടവകൈകണ്ടാേകും. േൂത്തമ്പലത്തിചല
ശില്പങ്ങൾ വളചര ൈക്ഷനാഹരൈായി നിർമ്മിച്ചിരിയ്ക്ക്കന്നക. ചെമ്പ് ക്ഷൈഞ്ഞ ഈ
നാടയഗൃഹത്തിന് 23½ ൈീറ്റർ നീളവകും 17½ ൈീറ്റർ വീതിയകൈകണ്ട്. ക്ഷേരളത്തിചല
ത്പസ്ിദ്ധ്രായ േൂടിയാട്ട വിദഗ്ദ്ദ്ധ്ന്മാർ ഇവിചട പല തവണ േൂത്തകും
േൂടിയാട്ടവകും അവതരിെിച്ചിട്ടുണ്ട്.
നാലമ്പലത്തിന്ചറ വലിെവകും വളചര രസ്േരൈായ ഒരക ത്പക്ഷതയേതയാണ്.
ക്ഷേരളത്തിചല ഏറ്റവകും വലിയ നാലമ്പലവകും ഇവിചടത്തചന്നയാണ്.
നാലമ്പലത്തിന്ചറ പകറുംെകവരകേചള െകറ്റി വിളക്കൈാടും
പണിതീർത്തിരിയ്ക്ക്കന്നക. അേക്ഷത്തയ്ക്ക്് േടന്നാൽ വലിയ ൈൂന്ന്
ത്ശീക്ഷോവിലകേൾ ോണാും. അവയിൽ വടക്ഷക്യറ്റചത്ത ത്ശീക്ഷോവിലിൽ
അനഭിൈകഖൈായി ശിവനകും പാർവ്വതിയകും, നടക്കള്ള ത്ശീക്ഷോവിലിൽ
ശങ്കരനാരായണനകും, ചതക്ഷക്യറ്റചത്ത ത്ശീക്ഷോവിലിൽ ത്ശീരാൈനകും േകടിചോള്ളുന്നക.
ൈൂന്ന് ത്ശീക്ഷോവിലകേളുും അതയപൂർവ്വൈായ െകവർച്ചിത്തങ്ങളാലകും
ദാരകശില്പങ്ങളാലകും അലുംേൃതൈാണ്. എന്നാൽ ഫലത്പദൈായ
ഇടചപടലിലലാത്തതകൈൂലും അവയിൽ പലതകും നാക്ഷശാന്മകഖൈാണ്. ഏറ്റവകും വലിയ
ത്ശീക്ഷോവിൽ ശിവന്ക്ഷറതാണ്. ൈൂന്ന് ത്ശീക്ഷോവിലകേൾക്കൈകന്നിലകും
നൈസ്ോരൈണ്ഡപങ്ങളുണ്ട്. ശിവന്ചറ ത്ശീക്ഷോവിലിന് ചതക്കേിഴക്കഭാഗത്ത്
തിടെള്ളി സ്ഥിതി ചെയ്യുന്നക.
നാലമ്പലത്തിനകും ത്പക്ഷവശനദവാരത്തിനകൈിടയിൽ ഇടകങ്ങിയ ഒരക വിടവകണ്ട്.
അവയിൽ ശിവന്ചറ നടയ്ക്ക്കക്ഷനചരയകള്ള വിടവിനകസ്ൈീപൈായി
ഭഗവദവാഹനൈായ നന്ത്ിയകചട ഒരക േൂറ്റൻ പളുങ്കകവിത്ഗഹൈകണ്ട്. നന്ത്ിചയ ഇവിചട
ഉപക്ഷദവനായി േരകതിവരകന്നക. നന്ത്ിവിത്ഗഹത്തിന്ചറ ഇരകവശത്തകൈായി രണ്ട്
െകവർച്ചിത്തങ്ങളുണ്ട്. ഒന്ന്, അതയപൂർവ്വൈായ വാസ്കേീശയനരൂപത്തിലകള്ള
ശിവനാണ്; ൈക്ഷറ്റത്, 20 മേേക്ഷളാടകേൂടിയ നൃത്തനാഥനകും. രണ്ടിടത്തകും വിക്ഷശഷാൽ
പൂജേളുും വിളക്കവയ്ക്പകും നടത്തിവരകന്നക.
വടക്കേിഴക്കഭാഗത്ത് ഒരക വലിയ േകഴിയകണ്ട്. ോട്ടാളനായി വന്ന് തചന്ന
പരീേിച്ച ശിവന്ചറ പിടിയിൽ നിന്ന് രേചെടാൻ അർജകനൻ ത്ശൈിച്ചക്ഷൊൾ
അക്ഷദ്ദഹത്തിന്ചറ വിലലായ ഗാണ്ഡീവും തട്ടിയകണ്ടായതാണ് ഈ േകഴിചയന്ന്
വിശവസ്ിയ്ക്ക്ചെടകന്നക. അതിനാൽ വിൽക്കഴിചയന്ന് പറയചെടകന്നക. ഇവിചട
സ്ഥിരും ജലൈകണ്ടാേകും. ഏത് േടകത്ത ക്ഷവനൽക്ാലത്തകും ഇത് വറ്റിക്ഷൊേിലല
എന്നതാണ് അത്ഭകതും. ഇവിചട ോലകേഴകേിക്ഷവണും ക്ഷേത്തദർശനും നടത്താൻ
എന്നതാണ് ആൊരും. വടക്ഷക്ക്ഷഗാപകരക്ഷത്താടകക്ഷെർന്ന് ശിവന്ചറ ഒരക
പളുങ്കകശില്പും ോണാും. അതിനകെകറ്റുും ചവള്ളും പരന്നകേിടക്കന്നക. ഭഗവാന്ചറ
ജടയിൽ നിന്ന് ഗുംഗ ഉതിർന്നകവീഴകന്ന രൂപൈാണ് ഇത്.
ക്ഷേത്തൈതിൽചക്ട്ടിനകപകറത്ത് വടക്കേിഴക്ഷക്ൈൂലയിലായി രണ്ട് േകളങ്ങളുണ്ട്.
ഒന്ന് സ്ൂരയപകഷ്േരിണിചയന്നകും ൈക്ഷറ്റത് െത്ന്ദപകഷ്േരിണിചയന്നകും
അറിയചെടകന്നക. രണ്ട് േകളങ്ങളുും ഒരകോലത്ത് ക്ഷശാെയാവസ്ഥയിലായിരകന്നക.
ഒടകവിൽ 2015ൽ നടന്ന നവീേരണേലശത്തിന്ചറ ഭാഗൈായാണ് അവ
വൃത്തിയാക്ിയത്. ശാന്ത്ിക്ാരകും ഭക്തരകും ഈ േകളങ്ങളിൽ േകളിച്ചുക്ഷവണും
ദർശനും നടത്താൻ എന്നാണ് ആൊരും. എന്നാൽ, ഇന്ന് അത് ത്പാക്ഷയാഗിേൈലല.
ത്പധാന ത്പതിഷ്ഠേൾ
വടക്കുംനാഥൻ

വടക്കേിഴക്ക ൈൂലയിൽ നിന്നകള്ള ദൃശയും

ൈകമ്പിൽ വലിയ നൈസ്ോരൈണ്ഡപൈകള്ള വലിയ വട്ടത്ശീക്ഷോവിലിലാണ് ശിവചന


ത്പതിഷ്ഠിച്ചിരിക്കന്നത്. പടിഞ്ഞാട്ടഭിൈകഖൈായാണ് ത്പതിഷ്ഠ.
പാർവ്വതീസ്ക്ഷൈതനായി മേലാസ്ത്തിലൈരകന്ന സ്ദാശിവൻ എന്നതാണ്
ത്പതിഷ്ഠാസ്ങ്കല്പും. പരത്ബഹ്മസ്ങ്കല്പവകൈകണ്ട്. ൈറ്റ്
ശിവക്ഷേത്തങ്ങളിക്ഷലതകക്ഷപാചല ഇവിചടയകും ശിവലിുംഗൈാണ് ത്പതിഷ്ഠ. എന്നാൽ
ദിവക്ഷസ്ന നടക്കന്ന ചനയ്യഭിക്ഷഷേും ൈൂലും ശിവലിുംഗും ോണാൻ േഴിയിലല.
അഭിക്ഷഷേും േഴിഞ്ഞകും ചനയ്യ് നീക്ും ചെയ്യുന്നിലല എന്നതാണ് ഇതിനകള്ള
ോരണും. അങ്ങചന ചനയ്യ് അടിഞ്ഞകേൂടി സ്വയും ഒരക ശിവലിുംഗും രൂപചെട്ടു.
അതാണ് ഇന്ന് ക്ഷേത്തത്തിൽ വരകന്ന ഭക്തർ ദർശിയ്ക്ക്കന്നത്. ഭഗവാന്ചറ
വാസ്സ്ഥാനൈായ മേലാസ്പർവ്വതചത്തയകും അൈർനാഥ്
ക്ഷേത്തത്തിചല ൈഞ്ഞകചോണ്ടകള്ള ശിവലിുംഗചത്തയകും ഇത് അനകസ്ൈരിെിയ്ക്ക്കന്നക.
വട്ടത്ശീക്ഷോവിലിൽ ൈൂന്നാൈചത്ത അറയായ ഗർഭഗൃഹത്തിനകള്ളിൽ ചനയ്യ് ചോണ്ട്
ൈൂടി ൈനകഷയദൃഷ്ടിയ്ക്ക്് ക്ഷഗാെരനാോത്ത വിധത്തിൽ ക്ഷജയാതിർലിുംഗൈായി
വടക്കുംനാഥൻ ദർശനൈരകളുന്നക. ക്ഷജയാതിർലിുംഗത്തിൽ ഏേക്ഷദശും എചട്ടാമ്പതടി
ഉയരത്തിൽ 25 അടിക്ഷയാളും െകറ്റളവിൽ ചനയ്ക്ൈല സ്ൃഷ്ടിക്ചെട്ടിരിക്കേയാണ്.
അന്ത്രീേത്തിചല താപവകും ദീപങ്ങളുചട െൂടകും ചോണ്ടകക്ഷപാലകും ഇതിനക നാശും
സ്ുംഭവിക്കന്നിലല. ശിവലിുംഗും ോണാൻ േഴിയാത്ത ഏേക്ഷേത്തൈാണ്
വടക്കുംനാഥക്ഷേത്തും.
ചനയ്ക്ൈലയിൽ ദർശനത്തിനകക്ഷവണ്ടി െത്ന്ദക്ലേൾ ൊർത്തകന്നകണ്ട്. ചനയ്ക്ൈല
ഇടിയകേയാചണങ്കിൽ ആ ഭാഗത്തകള്ള ക്ഷദശങ്ങൾക്് അനിഷ്ടും സ്ുംഭവിക്കചൈന്നക്
േരകതകന്നക. 2006 നവുംബർ 19ന് അത്തരത്തിചലാരക സ്ുംഭവൈകണ്ടായി. ക്ഷേത്തനട
അടച്ചുക്ഷപായ സ്ൈയത്ത് ഉത്ഗൈായ തീെിടകത്തൈകണ്ടായി ചനയ്യ് ൈകഴകവൻ
ഉരകേിക്ഷൊയി. എന്നാൽ ശിവലിുംഗും ദർശനീയൈായിലല. 2005ൽ ക്ഷേത്തത്തിൽ
നടന്ന ക്ഷദവത്പശ്നത്തിൽ ക്ഷേത്തത്തിൽ അഗ്നിബാധയകണ്ടാേകും എന്ന്
പറഞ്ഞിരകന്നക. അതിന് ത്പതിവിധിയായി അതിരകത്ദൈഹായജ്ഞും
നടത്താനിരിക്കക്ഷമ്പാഴായിരകന്നക അഗ്നിബാധ.
ചനയ്യഭിക്ഷഷേും തചന്നയാണ് വടക്കുംനാഥന്ചറ ത്പധാന വഴിപാടകും. ശകദ്ധ്ൈായ
ആറിടങ്ങഴി പശകവിൻ ചനയ്യാണ് ഇവിചട അഭിക്ഷഷേത്തിന് ഉപക്ഷയാഗിയ്ക്ക്കന്നത്.
അഭിക്ഷഷേചത്തത്തകടർന്നകണ്ടാേകന്ന ചനയ്ക്ൈലയ്ക്ക്് ബലൈകണ്ടാക്ാനായി
ഇളനീരഭിക്ഷഷേവകും നടത്തിവരകന്നക. ധനകൈാസ്ത്തിചല തിരകവാതിര
േഴിഞ്ഞകവരകന്ന ൈൂന്ന് തിങ്കളാഴ്െേളിൽ ഇതിന്ചറ 101 ൈടങ്ങ് ചനയ്യുും 1001
ൈടങ്ങ് ഇളനീരകും അഭിക്ഷഷേും ചെയ്യാറകണ്ട്. ക്ഷദവസ്വും വേയകും ഭക്തരകചട
വേയകും വഴിപാടകണ്ട്. േൂടാചത േൂവളൈാല, പിൻവിളക്്, ഉദയാസ്തൈനപൂജ,
ഉൈാൈക്ഷഹശവരപൂജ, േതിനചവടി തകടങ്ങിയവയകും വഴിപാടകേളിൽ ത്പധാനും.

പാർവ്വരീക്ഷേവി
ശിവന്ചറ അക്ഷത ത്ശീക്ഷോവിലിൽ േിഴക്ഷക്ാട്ട് ദർശനൈായി പാർവ്വതീക്ഷദവി
വാണരകളുന്നക. ദാരകവിത്ഗഹൈാണ് ഇവിചട ത്പതിഷ്ഠ. പീഠത്തിലിരിയ്ക്ക്കന്ന
രൂപത്തിലാണ് വിത്ഗഹും. ൈൂന്നടി ചപാക്ും വരകും. െതകർബാഹകവായ
ക്ഷദവിയകചട വലതകമേേളിൽ ൈഴകവകും വരദൈകത്ദയകും ഇടതകമേേളിൽ േയറകും
താൈരയകും അഭയൈകത്ദയകും ോണാും. ഇവിചട നൈസ്ോരൈണ്ഡപും
പണിതീർത്തിട്ടിലല. ദാരകവിത്ഗഹൈാചണങ്കിലകും ഇവിചട സ്വർണ്ണക്ഷഗാളേയാണ്
ഭക്തർ ദർശിയ്ക്ക്കന്നത്. അത് അഴിച്ചുൈാറ്റാറിലല. ദാരകവിത്ഗഹൈായതിനാൽ
ജലാഭിക്ഷഷേും നടത്താറിലല. പേരും ൈഞ്ഞൾചൊടിയാണ് അഭിക്ഷഷേും ചെയ്യുന്നത്.
ക്ഷദവി ശിവസ്ാന്നിദ്ധ്യത്തിൽ വാഴകന്നതിനാൽ
സ്ർവ്വൈുംഗളോരിണിയായ കലയാണരൂപിണിയാണ്. ശിവനകും പാർവ്വതിയകും
അനഭിൈകഖൈായി ദർശനും നൽേകന്നതിനാൽ അർദ്ധ്നാരീശവരസ്ങ്കല്പവകും
ഇവിചടയകണ്ട്. ൈഞ്ഞൾചൊടി അഭിക്ഷഷേും േൂടാചത പട്ടുും താലിയകും
ൊർത്തകന്നതകും ക്ഷദവിയ്ക്ക്് ത്പധാനൈാണ്.

രങ്കരനാരാ ണൻ
മശവമവഷ്ണവശക്തിേളുചട സ്ുംയകക്തരൂപൈാണ് ശങ്കരനാരായണൻ.
മശവമവഷ്ണവസ്ുംഘട്ടനങ്ങൾ നിറഞ്ഞകനിന്ന ോലത്ത്
അവചയാഴിവാക്ാൻ ശങ്കരാൊരയർ സ്ൃഷ്ടിച്ചതാണ് ഈ ൈൂർത്തിചയന്ന്
വിശവസ്ിയ്ക്ക്ചെടകന്നക. ക്ഷേരളത്തിൽ ശങ്കരനാരായണത്പതിഷ്ഠേൾ വളചര
അപൂർവ്വൈാണ്. അവയിൽ ൈിക്തകും ശിവലിുംഗരൂപത്തിലായിരിയ്ക്ക്കും. എന്നാൽ
ഇവിചട ശങ്കരനാരായണന് വിത്ഗഹത്പതിഷ്ഠയാണ്. പഞ്ചക്ഷലാഹനിർമ്മിതൈായ
വിത്ഗഹത്തിന് ഏേക്ഷദശും ൈൂന്നടി ഉയരും വരകും. നിൽക്കന്ന രൂപത്തിലാണ്
വിത്ഗഹും. പടിഞ്ഞാട്ടാണ് ദർശനും. െതകർബാഹകവായ വിത്ഗഹത്തിന്ചറ വലചത്ത
പേകതിയിൽ ജടാൈേകടവകും െത്ന്ദക്ലയകും ഭസ്ൈവകും നാഗങ്ങളുും പകലിക്ഷത്തലകും
ധരിച്ച ശിവന്ചറയകും ഇടചത്ത പേകതിയിൽ േിരീടവകും ൈയിൽെീലിയകും
ക്ഷഗാപിക്കറിയകും ദിവയാഭരണങ്ങളുും പീതാുംബരവകും
ധരിച്ച വിഷ്ണകവിന്ചറയകും രൂപങ്ങൾ ോണാും. വിത്ഗഹത്തിന്ചറ
വലതകമേേളിൽ ത്തിശൂലവകും വരദൈകത്ദയകും ഇടതകമേേളിൽ പാഞ്ചജനയവകും
ഗദയകും ോണാും. ശങ്കരനാരായണന്ചറ ത്ശീക്ഷോവിലകും വട്ടത്തിലാണ്. എന്നാൽ
ശിവന്ചറയകും പാർവ്വതിയകചടയകും ത്ശീക്ഷോവിലിന്ചറയത്ത വലിെും ഇതിനിലല.
ഇതിനകൈകന്നിലകും നൈസ്ോരൈണ്ഡപൈകണ്ട്. നൈസ്ോരൈണ്ഡപവകും താരതക്ഷൈയന
ചെറകതാണ്. ശങ്കരനാരായണന് ത്പധാനും െതകശ്ശതനിക്ഷവദയൈാണ്.
ശ്രീരാമൻ
ൈഹാവിഷ്ണകവിന്ചറ അവതാരങ്ങളിൽ ഏഴാൈക്ഷത്തതാണ് ത്ശീരാൈൻ. ഭാരതത്തിചല
ഏറ്റവകും ത്പസ്ിദ്ധ്ൈായ ൈൂർത്തീഭാവങ്ങളിചലാന്നകും
ത്ശീരാൈനാണ്. ക്ഷത്തതായകഗത്തിചല ത്പതയേൈൂർത്തിയായിരകന്ന ത്ശീരാൈൻ
ൈരയാദാപകരകക്ഷഷാത്തൈനായി േണക്ാക്ചെടകന്നക. ക്ഷേരളത്തിൽ ചപാതകക്ഷവ
ത്ശീരാൈത്പതിഷ്ഠേൾ േകറവാണ്. അവയിൽ ൈിക്വാറകും െതകർബാഹകവായി
ൈഹാവിഷ്ണകരൂപത്തിലായിരിയ്ക്ക്കും. തൃത്പയാർ, തിരകവിലവാൈല, തിരകവങ്ങാട്, േ
ടവലലൂർ എന്നിവയാണ് ക്ഷേരളത്തിചല ത്പധാന ത്ശീരാൈക്ഷേത്തങ്ങൾ.
ഇവിടങ്ങളിചലലലാും ൈഹാവിഷ്ണകവിത്ഗഹും ത്ശീരാൈസ്ങ്കല്പത്തിൽ
പൂജിയ്ക്ക്കന്നതാണ് േണ്ടകവരകന്നത്. വടക്കുംനാഥക്ഷേത്തത്തിലകും സ്ുംഗതി
വയതയസ്തൈലല. ഇവിടചത്ത വിഷ്ണകവിത്ഗഹത്തിൽ ത്ശീരാൈസ്വാൈിയകചട ക്ഷതജസ്സ്
വന്നകക്ഷെർന്നതിനകപിന്നല് ഒരക ഐതിഹയൈകണ്ട്:
വിവാഹാനന്ത്രും അക്ഷയാധയയിക്ഷലയ്ക്ക്് ൈടങ്ങകേയായിരകന്ന ത്ശീരാൈചന
പരശകരാൈൻ തടഞ്ഞകനിർത്തി. തകടർന്ന് ഇരകവരകും തമ്മിൽ വാക്ഷക്റ്റൈകണ്ടായി.
ഒടകവിൽ ശാന്ത്നായ പരശകരാൈൻ ത്ശീരാൈചന അനകത്ഗഹിയ്ക്ക്കേയകും എന്നകും
സ്ുംഭവസ്ഥലത്ത് േകടിചോള്ളണചൈന്ന് അഭയർത്തിയ്ക്ക്കേയകും ചെയ്ക്തക.
അങ്ങചനയാണ് വിഷ്ണകവിത്ഗഹത്തിൽ ത്ശീരാൈമെതനയും വന്നകക്ഷെർന്നത്.
അഞ്ജനശിലയിൽ തീർത്ത വിത്ഗഹത്തിന് ഏേക്ഷദശും ൈൂന്നടി ഉയരും വരകും.
നിൽക്കന്ന രൂപത്തിലാണ് വിത്ഗഹും. പടിഞ്ഞാട്ട് ദർശനും. വലതകമേേളിൽ
സ്കദർശനെത്േവകും താൈരയകും ഇടതകമേേളിൽ പാഞ്ചജനയവകും ഗദയകും ോണാും.
ദിവയരത്നങ്ങൾ പതിച്ച ആഭരണങ്ങളുും ക്ഷഗാപിക്കറിയകും പീതാുംബരവകും
ധരിച്ചാണ് ഭഗവാൻ പരിലസ്ിയ്ക്ക്കന്നത്. ൈറ്റുരണ്ട് ത്ശീക്ഷോവിലകേളിൽ നിന്ന്
വയതയസ്തൈായി ത്ശീരാൈന്ചറ ത്ശീക്ഷോവിൽ െതകരത്തിലാണ്. ത്ശീരാൈന്ചറ
ത്ശീക്ഷോവിലിനകൈകന്നിലകും നൈസ്ോരൈണ്ഡപൈകണ്ട്. ഇവിചട ഭഗവാന്ചറ
നിതയദാസ്നായ ആഞ്ജക്ഷനയചന സ്ൈരിച്ചുചോണ്ട് ഒരക വിളക്്
ചോളുത്തിവച്ചിട്ടുണ്ട്. ത്ശീരാൈസ്വാൈിയ്ക്ക്് പാൽൊയസ്വകും ൈകലലൈാല
ൊർത്തലകും എണ്ണയഭിക്ഷഷേവകൈാണ് ത്പധാന വഴിപാടകേൾ.

ഉപക്ഷദവതേൾ
ഗണപരി
ക്ഷേരളത്തിചല ഭൂരിപേും ക്ഷേത്തങ്ങളിലകും ഉപക്ഷദവനായി
സ്ർവവിഘ്നവിനാശേനകും ശിവപാർവ്വതീപകത്തനകൈായ ഗണപതിഭഗവാന്ചറ
സ്ാന്നിദ്ധ്യൈകണ്ടാേകും. ഏചതാരക ശകഭേർമ്മവകും വിഘ്നങ്ങളിലലാചത
പൂർത്തിയാോൻ ഗണപതിചയ വന്ദിച്ചുചോണ്ട് തകടങ്ങകന്നതാണ് മഹന്ദവാൊരും.
തൃശ്ശൂർ വടക്കുംനാഥക്ഷേത്തത്തിൽ നാലമ്പലത്തിനേത്ത് ശിവന്ചറ ത്ശീക്ഷോവിലിന്
ചതക്കപടിഞ്ഞാറകഭാഗത്താണ് ഗണപതിത്പതിഷ്ഠ. ശിവന്ചറയകും
ശങ്കരനാരായണന്ചറയകും ത്ശീക്ഷോവിലകേൾക്് ഏേക്ഷദശും ഒത്ത നടകക്ായാണ്
ഗണപതിയകചട ത്ശീക്ഷോവിൽ. േിഴക്ഷക്ാട്ട് ദർശനൈായി തിടെള്ളിയിക്ഷലയ്ക്ക്്
ക്ഷനാക്ിയാണ് ഗണപതിഭഗവാൻ ഇരിയ്ക്ക്കന്നത്. ൈൂന്നടി ചപാക്ും വരകന്ന
ശിലാവിത്ഗഹത്തിൽ ചവള്ളിക്ഷഗാളേ ൊർത്തിയിരിയ്ക്ക്കന്നക. െതകർബാഹകവായ
ഭഗവാൻ വലതകമേേളിൽ ൈഴകവകും വരദൈകത്ദയകും ഇടതകമേേളിൽ േയറകും
ക്ഷൈാദേവകും ധരിച്ചിരിയ്ക്ക്കന്നക. ഒറ്റയെവകും േറകേൈാലയകും
നാളിക്ഷേരൈകടയ്ക്ക്ലകൈാണ് ഗണപതിയ്ക്ക്് ത്പധാന വഴിപാടകേൾ. േൂടാചത
ദിവസ്വകും ക്ഷേത്തത്തിൽ ഗണപതിക്ഷഹാൈവകും നടത്തകന്നകണ്ട്. ഒറ്റയെത്പിയനായ
ഗണപതിഭഗവാന് ഉദയാസ്തൈനപൂജയായി അെും ക്ഷനദിച്ചുവരകന്നകണ്ട്.
ഗണപതിത്പീതിയ്ക്ക്ായി 1993ൽ തകടങ്ങിയ േർക്ടേൈാസ്ത്തിചല
അഷ്ടത്ദവയൈഹാഗണപതിക്ഷഹാൈവകും ആനയൂട്ടുും വളചര െകരകങ്ങിയോലും ചോണ്ട്
ത്ശദ്ധ് പിടിച്ചുപറ്റിയവയാണ്.
ക്ഷേത്തൈതിൽചക്ട്ടിനകപകറത്ത് പടിഞ്ഞാറകഭാഗത്ത് പടിചക്ട്ടുേൾക്് സ്ൈീപൈകള്ള
നടകവിലാലിലകും ഗണപതിയ്ക്ക്് ത്പതിഷ്ഠയകണ്ട്. ഒന്നരയടി ചപാക്ും വരകും
ഇവിടചത്ത ശിലാവിത്ഗഹത്തിന്. പടിഞ്ഞാട്ടാണ് ദർശനും. ക്ഷേത്തത്തിനേചത്ത
ഗണപതിവിത്ഗഹത്തിന്ചറ അക്ഷത രൂപൈാണ് ഇവിടചത്ത വിത്ഗഹത്തിനകും.
ഇവിചട ആദയും ഒരക തറ ൈാത്തൈാണ് ഉണ്ടായിരകന്നത്.
അവിചട ശബരിൈല തീർത്ഥാടേരകും പകലിക്ളിക്ാരകും നാളിക്ഷേരൈകടയ്ക്ക്ാൻ
തകടങ്ങിയക്ഷൊൾ അവിചട ഗണപതിചയ ത്പതിഷ്ഠിച്ചു. തകടർന്ന് അവിചട ഒരക
ക്ഷേത്തവകും പണിതക. ഇന്ന് ആ ക്ഷേത്തും വടക്കുംനാഥക്ഷേത്തത്തിന്ചറ
ഉപക്ഷേത്തൈായി േണക്ാക്ചെടകന്നക. പടിഞ്ഞാറകഭാഗത്തകനിന്ന് തൃശ്ശൂർ
നഗരത്തിക്ഷലയ്ക്ക്് േടക്കന്നവർ ആദയും ോണകന്നത് ഈ ക്ഷേത്തൈാണ്. രണ്ട്
ഗണപതിത്പതിഷ്ഠേൾക്കും വിനായേ െതകർത്ഥിനാളിൽ വിക്ഷശഷാൽ പൂജേളുും
1008 നാളിക്ഷേരും ചോണ്ട് വിക്ഷശഷാൽ ഗണപതിക്ഷഹാൈവകൈകണ്ടാേകും.

നരസിുംഹമൂർത്തി
ൈഹാവിഷ്ണകഭഗവാന്ചറ നാലാൈചത്ത അവതാരൈായ നരസ്ിുംഹൈൂർത്തിയ്ക്ക്്
ഇവിചട ത്പക്ഷതയേും ത്പതിഷ്ഠയിചലലങ്കിലകും ത്ശീരാൈന്ചറ ത്ശീക്ഷോവിലിന്ചറ
ചതക്കവശത്ത് നരസ്ിുംഹൈൂർത്തിയകചട ഒരക െകവർച്ചിത്തും വരച്ച് അതിൽ
ആരാധനയകും വിളക്കവയ്ക്പകും നടത്തിവരകന്നകണ്ട്. ഉത്ഗനരസ്ിുംഹഭാവത്തിലാണ്
െകവർച്ചിത്തും. ഹിരണയേശിപകവിചന തന്ചറ ൈടിയിൽ േിടത്തി രണ്ടകമേേൾ
ചോണ്ടകും ൈാറകപിളർന്നകചോന്ന് ക്ഷൊര േകടിയ്ക്ക്കന്ന ഭഗവാന്ചറ ഭയങ്കരരൂപും
ോണകക്ഷമ്പാൽ തചന്ന ക്ഷപടിയാേകും. എന്നാൽ അതയകത്ഗൈൂർത്തിയായ ഭഗവാചന
ഭജിച്ചാൽ ശത്തകക്ഷദാഷങ്ങചളാഴിഞ്ഞകക്ഷപാേകചൈന്നാണ് വിശവാസ്ും.

ശ്രീകൃഷ്ണൻ
നാലമ്പലനകപകറത്ത് വടക്കപടിഞ്ഞാറകഭാഗത്ത് േൂത്തമ്പലക്ഷത്താട് ക്ഷെർന്നകള്ള
ത്ശീക്ഷോവിലിൽ േിഴക്ഷക്ാട്ട് ദർശനൈായാണ് ത്ശീേൃഷ്ണൻ േകടിചോള്ളുന്നത്.
ത്ശീക്ഷോവിലിനകെകറ്റുും ക്ഷഗാശാല പണിതീർത്തിരിയ്ക്ക്കന്നതിനാൽ
ക്ഷഗാശാലേൃഷ്ണനായി ഭഗവാചന േണക്ാക്ിവരകന്നക. ഒരകേയ്യിൽ ോലിക്ഷക്ാലകും
ൈറകേയ്യിൽ ഓടക്കഴലകക്ഷൈന്ത്ിയ ഭഗവാനാണ് ഇവിചടയകള്ളത്. ൈൂന്നടി ചപാക്ും
വരകന്ന ൈക്ഷനാഹരൈായ ശിലാവിത്ഗഹും ആചരയകും ആേർഷിയ്ക്ക്കും. ഒരിയ്ക്ക്ൽ
പരൈഭക്തനായ വിലവൈുംഗലും സ്വാൈിയാർ ക്ഷേത്തദർശനത്തിചനത്തിയക്ഷൊൾ
ഇന്നചത്ത ത്ശീക്ഷോവിലിന്ചറ സ്ഥാനത്ത് ഒരക അത്ഭകതക്ഷതജസ്സ് അക്ഷദ്ദഹത്തിന്ചറ
ത്ശദ്ധ്യിൽ ചപട്ടുചവന്നകും തകടർന്ന് അക്ഷദ്ദഹും അവിചട ഓടിചച്ചന്ന് ക്ഷനാക്ിയക്ഷൊൾ
ഏതാനകും പശകക്ചള േണ്ടകചവന്നകും തകടർന്ന് അവിചട ത്ശീേൃഷ്ണചന
ത്പതിഷ്ഠിച്ചുചവന്നകൈാണ് ഐതിഹയും. പശകക്ചള േണ്ട് സ്ഥാനത്ത്
ത്പതിഷ്ഠിച്ചതകചോണ്ടാണ് ഭഗവാൻ ക്ഷഗാശാലേൃഷ്ണനായചതന്ന് ഐതിഹയും
സ്ാേയചെടകത്തകന്നക. പാൽൊയസ്വകും ചവണ്ണയകൈാണ് ത്പധാന
വഴിപാടകേൾ. അഷ്ടൈിക്ഷരാഹിണിദിവസ്ും ഭഗവാന് വിക്ഷശഷാൽ പൂജേളുും
അഭിക്ഷഷേങ്ങളുൈകണ്ട്.

അയ്യപ്പൻ
നാലമ്പലത്തിനകപകറത്ത് ചതക്കപടിഞ്ഞാറകഭാഗത്ത് ത്പക്ഷതയേും തീർത്ത
ക്ഷേത്തത്തിലാണ് ഹരിഹരപകത്തനായ അയ്യെന്ചറ ത്പതിഷ്ഠ. േിഴക്ഷക്ാട്ട് ദർശനും.
ശബരിൈലയിചല വിത്ഗഹത്തിന്ചറ അക്ഷത രൂപൈാണ് ഇവിടചത്ത വിത്ഗഹത്തിനകും.
ഒന്നരയടി ചപാക്ും വരകും. അക്ഷതസ്ൈയും ഇവിചട ശിലാവിത്ഗഹൈാണ്
(ശബരിൈലയിലകും ൈകമ്പ് ശിലാവിത്ഗഹൈായിരകന്നക. 1950ൽ ക്ഷേത്തും ചോള്ളയടിച്ച
െില ഭീേരവാദിേൾ അത് തേർചത്തറിഞ്ഞ് ക്ഷേത്തത്തിന് തീവച്ചു. തകടർന്ന്
ക്ഷേത്തും പകതകക്ിെണിതക്ഷശഷൈാണ് ഇന്നചത്ത പഞ്ചക്ഷലാഹവിത്ഗഹും നിർമ്മിച്ച്
ത്പതിഷ്ഠിച്ചത്). ൈറ്റ് ഉപക്ഷദവതാക്ഷേത്തങ്ങളിൽനിന്ന് വയതയസ്തൈായി അയ്യെന്ചറ
ത്ശീക്ഷോവിലിനകൈകന്നിൽ ഒരക ൈകഖൈണ്ഡപും പണിതീർത്തിട്ടുണ്ട്. ശബരിൈലയ്ക്ക്്
ക്ഷപാേകന്നവർ ൈാലയിടകന്നതകും ചേട്ടുനിറയ്ക്ക്കന്നതകചൈലലാും അവിചടയാണ്.
അവിചട ത്പക്ഷതയേൈായി വഴിപാട് േൗണ്ടറകൈകണ്ട്. എള്ളുതിരി േത്തിയ്ക്ക്ലാണ്
അയ്യെന്ചറ നടയിചല ത്പധാന വഴിപാട്. ൈണ്ഡലോലത്ത് 41 ദിവസ്വകും
ചനയ്യഭിക്ഷഷേവകും പകഷ്പാഭിക്ഷഷേവകും നടത്താറകണ്ട്.

സിുംക്ഷഹാേരൻ
നാലമ്പലത്തിനകപകറത്ത് േിഴക്കഭാഗത്ത് വടക്കുംനാഥന്ചറ ചതാട്ടുപകറേിലാണ്
സ്ിുംക്ഷഹാദരന്ചറ സ്ഥാനും. ശിവഭൂതഗണങ്ങളിചലാരാളായ സ്ിുംക്ഷഹാദരചനയാണ്
വടക്കുംനാഥക്ഷേത്തും പണിയാൻ ശിവൻ നിക്ഷയാഗിച്ചചതന്നകും എന്നാൽ സ്ൈയും
േഴിഞ്ഞിട്ടുും സ്ിുംക്ഷഹാദരചന ോണാചത വിഷൈിച്ച ശിവപാർവ്വതിൈാർ
അവസ്ാനും ക്ഷേത്തത്തിചലത്തിയക്ഷൊൾ ത്ശീക്ഷോവിലിൽ
സ്ിുംക്ഷഹാദരനിരിയ്ക്ക്കന്നത് േണ്ടകചവന്നകും ക്ഷോപാത്ോന്ത്നായ ശിവൻ
ഉടചനത്തചന്ന തന്ചറ പകറുംോലകചോണ്ട് സ്ിുംക്ഷഹാദരന് ഒചരാറ്റ
െവിട്ടുചോടകത്തകചവന്നകും അവൻ അടകത്തകള്ള പടകേകഴിയിൽ
ചതറിച്ചുവീണകചവന്നകൈാണ് വിശവാസ്ും. അവിചടത്തചന്ന വാണകചോള്ളാചൈന്ന്
സ്ിുംക്ഷഹാദരൻ സ്മ്മതിയ്ക്ക്കേയകും ചെയ്ക്തക. രണ്ടകനിലേക്ഷളാടകേൂടിയ
െതകരത്ശീക്ഷോവിലിലാണ് സ്ിുംക്ഷഹാദരന്ചറ സ്ഥാനും. പടിഞ്ഞാട്ട് ദർശനും. അരണ്ട
നിലവിളക്ിൻ ചവളിച്ചത്തിൽ വിത്ഗഹത്തിന്ചറ രൂപും വയക്തൈാേിചലലങ്കിലകും
സ്ിുംക്ഷഹാദരൻ എന്ന ക്ഷപരിചന അനവർത്ഥൈാക്കും വിധും ക്ഷദവന്ചറ ഉദരും (വയർ)
സ്ിുംഹത്തിന്ക്ഷറതകക്ഷപാചലയാചണന്നത് തിരിച്ചറിയാൻ േഴിയകും. സ്ിുംക്ഷഹാദരന്
ദിവസ്വകും വിളക്കവയ്ക്പകചണ്ടന്നലലാചത ത്പക്ഷതയേപൂജേക്ഷളാ വഴിപാടകേക്ഷളാ
ഇലല.

പരരകരാമൻ
നാലമ്പലത്തിനകപകറത്ത് വടക്കേിഴക്ഷക്ൈൂലയിലകള്ള ഒരക തറയിൽ പടിഞ്ഞാട്ട്
ദർശനൈായാണ് പരശകരാൈന്ചറ സ്ഥാനും. ഇവിചട പരശകരാൈസ്ങ്കല്പത്തിലകള്ള
ദീപത്പതിഷ്ഠയാണകള്ളത്. ക്ഷേത്തത്തിൽ വിത്ഗഹത്പതിഷ്ഠ നടത്തിയതിന്ചറ
സ്ൈരണയ്ക്ക്ാണക്ഷത്ത പരശകരാൈചന ഇവിചട ത്പതിഷ്ഠിച്ചിരിയ്ക്ക്കന്നത്.
പരശകരാൈൻ േടകത്ത േത്തിയവിക്ഷരാധിയായതിനാൽ അക്ഷദ്ദഹത്തിന്ചറ
സ്ാന്നിദ്ധ്യൈകള്ള ഈ തറയിക്ഷലയ്ക്ക്് േത്തിയർക്് ത്പക്ഷവശനൈിലല. പരശകരാൈന്
ത്പക്ഷതയേപൂജേക്ഷളാ വഴിപാടകേക്ഷളാ ഇലല.

നന്തിക്ഷകരവരൻ
പരൈശിവന്ചറ വാഹനൈായ നന്ത്ിക്ഷേശവരൻ (നന്ത്ി എന്ന് െകരകക്ിെറയകന്നക)
ഇവിചട ഒരക ഉപക്ഷദവനായി േകടിചോള്ളുന്നക. ശിവന്ചറ നടയ്ക്ക്കക്ഷനചര
ൈകമ്പിലകള്ള നാലമ്പലചക്ട്ടിലാണ് നന്ത്ിത്പതിഷ്ഠ. ക്ഷേരളത്തിൽ ഇന്നകള്ള ഏറ്റവകും
വലിയ നന്ത്ിവിത്ഗഹൈാണിത്. നന്ത്ിയ്ക്ക്് രണ്ട് സ്ന്ധയയ്ക്ക്കും വിളക്കവയ്ക്പകും
നിക്ഷവദയവകൈകണ്ട്.

വാസകകീര നരിവൻ
ക്ഷലാേത്ത് ൈചറ്റാരിടത്തകും ോണാത്ത ഒരക അത്ഭകത െകവർച്ചിത്തൈാണ്
സ്ർെരാജാവായ വാസ്കേിയകചട പകറത്ത് ശയിയ്ക്ക്കന്ന പരൈശിവന്ക്ഷറത്.
ശിവന്ചറ നടയ്ക്ക്കക്ഷനചരയകള്ള നാലമ്പലചക്ട്ടിൽ നന്ത്ിക്ഷേശവരന്ചറ വിത്ഗഹത്തിന്
ചതാട്ടുപകറേിൽ ചതക്ഷക്ാട്ട് ദർശനൈായി വരച്ച െിത്തൈാണിത്.
അനന്ത്ശയനഭാവത്തിൽ ൈഹാവിഷ്ണകവിന്ചറ െിത്തങ്ങൾ ഒരകപാട്
സ്ഥലങ്ങളിലകചണ്ടങ്കിലകും വാസ്കേീശയനഭാവത്തിൽ ശിവന്ചറ െിത്തും
ൈചറ്റാരിടത്തകൈിലല എന്നതാണ് ത്പക്ഷതയേത. ദിവസ്വകും ഈ െിത്തത്തിന്
ആരാധനയകും വിളക്കവയ്ക്പകൈകണ്ട്.

നൃത്തനാഥൻ (നടരാൈൻ)
പരൈശിവന്ചറ നൃത്തും ചെയ്യുന്ന രൂപൈാണ് നടരാജൻ. ൈഹാനടനനായിട്ടാണ്
ഹിന്ദകക്ൾ ശിവചന ോണകന്നത്. ഈ ത്പപഞ്ചും തചന്ന ശിവന്ചറ
നടനക്ഷവദിയായി േണക്ാക്ചെടകന്നക. വടക്കുംനാഥക്ഷേത്തത്തിൽ
നന്ത്ിവിത്ഗഹത്തിന് ഇടതകവശത്ത് പടിഞ്ഞാട്ട് ദർശനൈായി നടരാജന്ചറ ഒരക
െകവർച്ചിത്തൈകണ്ട്. നൃത്തനാഥൻ എന്നാണ് ഇതറിയചെടകന്നത്. 20
മേേക്ഷളാടകേൂടിയ അതയപൂർവ്വൈായ ഈ െകവർച്ചിത്തത്തിൽ ഭഗവാൻ
അപസ്ൈാരയേചന െവകട്ടിെിടിച്ച് നൃത്തും ചെയ്യുേയാണ്. ത്പപഞ്ചചത്ത
ൈകഴകവൻ ഒരക ക്ഷഗാളൈാക്ി െിത്തിേരിച്ചിരിയ്ക്ക്കന്നക. അതയപൂർവ്വൈായ ഈ
െകവർച്ചിത്തും, പക്ഷേ എന്നാൽ ഫലത്പദൈായ ഇടചപടലിലലാത്തതകൈൂലും ഇത്
നശിച്ചുചോണ്ടിരിയ്ക്ക്കേയാണ്. ദിവസ്വകും ഈ െിത്തത്തിനകും ആരാധനയകും
വിളക്കവയ്ക്പകൈകണ്ട്.

ഋഷഭൻ
വടക്കുംനാഥന്ചറ നാലമ്പലത്തിന്ചറ വടക്കപടിഞ്ഞാക്ഷറൈൂലയിൽ
ത്പക്ഷതയേൈായിത്തീർത്ത് നാലമ്പലചക്ട്ടിൽ ചതക്ഷക്ാട്ട് ദർശനൈായാണ്
ശിവഭൂതഗണങ്ങളിചലാരാളായ ഋഷഭന്ചറ ത്പതിഷ്ഠ. നന്ത്ി തചന്നയാണ്
വാസ്തവത്തിൽ ഋഷഭനായകും േകടിചോള്ളുന്നത്. ഋഷഭൻ സ്ദാ ധയാനനിൈഗ്നനകും
നഗ്നണകൈാണക്ഷത്ത! അതിനാൽ രണ്ടകമേേളുും ചോട്ടി ക്ഷദവചന ഉണർത്തി,
വസ്ത്തത്തിൽനിന്ന് ഒരക നൂചലടകത്തകക്ഷവണും വന്ദിയ്ക്ക്ാൻ. ക്ഷദവൻ
അനകത്ഗഹിച്ചുേഴിഞ്ഞാൽ വീണ്ടകും ഉറങ്ങകും. ഇതിനകപിന്നിൽ ഒരക
ഐതിഹയൈകണ്ട്: ആദയും ഋഷഭൻ േിഴക്ഷക്ാട്ട് ദർശനൈായാണ് േകടിചോണ്ടിരകന്നത്.
നിൽക്കന്ന രൂപത്തിലായിരകന്നക ത്പതിഷ്ഠ. ഒരകദിവസ്ും രാവിചല ക്ഷേത്തത്തിൽ
വന്ന ശാന്ത്ിക്ാർ വിത്ഗഹും ഉറങ്ങകന്നതായി േണ്ടകവക്ഷത്ത! തകടർന്ന് വിത്ഗഹും
ചതക്ഷക്ാട്ട് ദർശനൈാക്ി പണിതക. ഒരകോലത്ത് ക്ഷേരളത്തിൽ ബകദ്ധ്-മജനൈതങ്ങൾ
ചെലകത്തിയിരകന്ന സ്വാധീനത്തിന്ചറ ത്പതീേൈായി ഋഷഭചന േണ്ടകവരകന്നക.
ഋഷഭൻ ഒരക മജനതീർത്ഥങ്കരനാചണന്നകും മേചോട്ടി വിളിച്ചുണർത്തി
നൂചലടകത്ത് ചതാഴകന്നത് മജനൈതാൊരത്തിന്ചറ തകടർച്ചയാചണന്നകും
െരിത്തോരന്മാർ േണക്ാക്കന്നക.

ക്ഷവക്ഷട്ടയ്ക്ക്രൻ
േിരാതൈൂർത്തിയായ പരൈശിവചനയാണ് ക്ഷവക്ഷട്ടയ്ക്ക്രൻ എന്ന് പറയകന്നത്.
പാശകപതാസ്ത്തും േിട്ടാൻ ക്ഷഘാരതപസ്സ് ചെയ്യുേയായിരകന്ന അർജകനചന
പരീേിയ്ക്ക്ാൻ ഭഗവാൻ സ്വീേരിച്ച രൂപൈാണ് ക്ഷവക്ഷട്ടയ്ക്ക്രൻ.
ക്ഷേത്തനാലമ്പലത്തിനകപകറത്ത് ചതക്കപടിഞ്ഞാക്ഷറൈൂലയിൽ േിഴക്ഷക്ാട്ട്
ദർശനൈായാണ് േിരാതൈൂർത്തിയകചട ത്ശീക്ഷോവിൽ. രണ്ടടി ചപാക്ും വരകന്ന
ചെറിയ ശിവലിുംഗൈാണ് ഇവിചടയകള്ളത്. ധാരയകും ശുംഖാഭിക്ഷഷേവകൈാണ്
ത്പധാന വഴിപാടകേൾ. 2005 വചര ക്ഷേത്തനാലമ്പലത്തിനേത്ത് വടക്കഭാഗത്ത്
ചതക്ഷക്ാട്ട് ദർശനൈായാണ് ക്ഷവക്ഷട്ടയ്ക്ക്രചന ത്പതിഷ്ഠിച്ചിരകന്നത്. എന്നാൽ 2005ൽ
നടന്ന ക്ഷദവത്പശ്നത്തിൽ ആ സ്ഥാനും ശരിയചലലന്നകും പകറത്താണ് ത്പതിഷ്ഠ
ക്ഷവണ്ടചതന്നകും േചണ്ടത്തി. തകടർന്ന് പകതിയ ത്ശീക്ഷോവിൽ പണിത് ത്പതിഷ്ഠ
നടത്തകേയായിരകന്നക. ൈകമ്പ് ക്ഷവക്ഷട്ടയ്ക്ക്രന്ചറ ത്പതിഷ്ഠയകണ്ടായിരകന്ന
ൈകറിയിലാണ് ഇന്ന് അെും, പായസ്ും തകടങ്ങിയവ വിതരണും ചെയ്യുന്നത്.

നാഗജേവങ്ങൾ
ആദിത്ദാവിഡ ആൊരത്തിന്ചറ ബാക്ിപത്തൈായ ഒരക ആരാധനാസ്ത്മ്പദായൈാണ്
നാഗാരാധന. വിവിധതരും നാഗങ്ങചള ആരാദിയ്ക്ക്കന്ന സ്ത്മ്പദായും
ക്ഷേരളത്തിലകണ്ടായിരകന്നക. സ്ിന്ധകനദീതടത്പക്ഷദശത്തകനിന്ന് േചണ്ടടകത്ത രൂപങ്ങളിൽ
നാഗരൂപങ്ങളുൈകണ്ട്. പണ്ടകോലത്ത് വലിയ തറവാട്ടുവീടകേളിൽ നാഗത്തറേൾ
പതിവായിരകന്നക. ഇന്ന് ക്ഷേത്തങ്ങളിൽ ൈാത്തൈാണ് നാഗത്തറേളുള്ളത്. തൃശ്ശൂർ
വടക്കുംനാഥക്ഷേത്തത്തിൽ ചതക്കപടിഞ്ഞാക്ഷറൈൂലയിലാണ് നാഗത്പതിഷ്ഠ.
േിഴക്ഷക്ാട്ട് ദർശനും. നാഗരാജാവായി വാസ്കേിയകും നാഗയേിയകും
നാഗൊൈകണ്ഡിയകും ൈറ്റ് ഉത്തൈാധൈസ്ർെങ്ങളുൈാണ് ഇവിചടയകള്ളത്. നൂറകും
പാലകും സ്ൈർെിയ്ക്ക്കന്നതാണ് ത്പധാന വഴിപാട്. േൂടാചത
എലലാൈാസ്വകും ആയിലയും നാളിൽ വിക്ഷശഷാൽ പൂജേളുും േന്നിൈാസ്ത്തിചല
ആയിലയത്തിന് സ്ർെബലിയകും നടത്തിവരകന്നക.

സകശ്രഹ്മണയൻ
ക്ഷേത്തൈതിൽചക്ട്ടിനകപകറത്ത് ചതക്കപടിഞ്ഞാക്ഷറൈൂലയിൽ
ൈണിേണ്ഠനാൽത്തറയിൽ േിഴക്ഷക്ാട്ട് ദർശനൈായി സ്കത്ബഹ്മണയസ്വാൈിയ്ക്ക്് ഒരക
ത്പക്ഷതയേക്ഷേത്തും പണിതിട്ടുണ്ട്. ഏഴകപതിറ്റാണ്ടകേക്ഷള ആയിട്ടുള്ളൂ ഈ ക്ഷേത്തും
പണിതിട്ട്. ഇതിനകപിന്നിൽ ഒരക ോരണൈകണ്ട്: ൈണിേണ്ഠനാൽ
സ്വാതത്ന്ത്യസ്ൈരോലത്ത് ഒരകപാട് ത്പസ്ുംഗങ്ങൾക്് ക്ഷവദിയായി. ത്പശസ്തരായ
നിരവധി സ്വാതത്ന്ത്യസ്ൈരക്ഷസ്നാനിേൾ അക്ാലത്ത് ഇവിചട വന്ന്
ത്പസ്ുംഗിച്ചുക്ഷപായിരകന്നക. എന്നാൽ ക്ഷേത്തത്തിക്ഷലയ്ക്ക്കക്ഷപാേകന്ന ഭക്തർക്് അത്
വലിചയാരക ത്പശ്നൈായി ൈാറി. തകടർന്ന് അവിചട ചെറിചയാരക ക്ഷേത്തും പണിത്
അവിചട സ്കത്ബഹ്മണയസ്വാൈിചയ ത്പതിഷ്ഠിച്ചു. ഇന്നത്
വടക്കുംനാഥക്ഷേത്തത്തിന്ചറ ഉപക്ഷേത്തൈായി േണക്ാക്ചെടകന്നക. പഞ്ചാൈൃതവകും
പാലഭിക്ഷഷേവകൈാണ് സ്കത്ബഹ്മണയസ്വാൈിയ്ക്ക്് ത്പധാന വഴിപാടകേൾ.

ഹനകമാൻ
രാൈായണത്തിചല അനശവരേഥാപാത്തൈായ ഹനകൈാൻ സ്വാൈി
സ്പ്തെിരഞ്ജീവിേളിചലാരാളായി േണക്ാക്ചെടകന്നക. ഭക്തിയിലകും
ബകദ്ധ്ിശക്തിയിലകും സ്വഭാവൈഹിൈയിലകചൈലലാും ഉത്തൈനായി േണക്ാക്ചെടകന്ന
അക്ഷദ്ദഹൈിലലായിരകന്നകചവങ്കിൽ രാൈായണത്തിന്ചറ ഗതി ൈചറ്റാന്നാക്ഷയചന.
വടക്കുംനാഥക്ഷേത്തത്തിൽ അക്ഷദ്ദഹത്തിന് ത്പതിഷ്ഠയിചലലങ്കിലകും രണ്ട് സ്ഥലങ്ങളിൽ
അക്ഷദ്ദഹും അദൃശയസ്ാന്നിദ്ധ്യൈായി േകടിചോള്ളുന്നക എന്നാണ് വിശവാസ്ും. ഒന്ന്,
ക്ഷേത്തനാലമ്പലത്തിനേത്ത് ത്ശീരാൈന്ചറ ത്ശീക്ഷോവിലിന് ൈകന്നിചല ൈണ്ഡപത്തിൽ;
ൈക്ഷറ്റത്, അയ്യെന്ചറ ത്ശീക്ഷോവിലിനകപകറേിലകള്ള ഔഷധത്തറയിൽ.
ത്ശീരാൈസ്ാന്നിദ്ധ്യൈകള്ളിടത്ത് ഹനകൈാൻ എന്നകൈകണ്ടാേകചൈന്നതാണ് ആദയചത്ത
സ്ങ്കല്പത്തിനകപിന്നിലകള്ള
വിശവാസ്ചൈങ്കിൽ, രാവണപകത്തനായ ഇത്ന്ദജിത്തകൈായകള്ള യകദ്ധ്ത്തിനിടയിൽ
ഗകരകതരൈായി പരകക്ഷക്റ്റ ലേ്ൈണന്ചറ ജീവൻ രേിയ്ക്ക്ാനകള്ള
ൈൃതസ്ഞ്ജീവനിയടങ്ങിയ ൈരകതവാൈലയകും ചോണ്ട് ഹനകൈാൻ
ലങ്കയിക്ഷലയ്ക്ക്കക്ഷപാേകന്ന വഴിയിൽ അതിന്ചറ ഒരകഭാഗും അടർന്നകവീണതാണ്
രണ്ടാൈചത്ത സ്ങ്കല്പത്തിനകപിന്നിലകള്ള വിശവാസ്ും. രണ്ടിടത്തകും
വിളക്കവയ്ക്പകണ്ട്.

ആേിരങ്കരാചാരയർ
അമദവതക്ഷവദാന്ത്ിേനായിരകന്ന ആദിശങ്കരാൊരയർ ഹിന്ദകൈതത്തിന് പകതിചയാരക
ഭാവും നൽേകന്നതിൽ സ്കത്പധാനൈായ പങ്ക് വഹിച്ചു. 32 വർഷും ൈാത്തും
നീണ്ടകനിന്ന ജീവിതും ചോണ്ട് ഒരകപാട് സ്ഥലങ്ങൾ സ്ന്ദർശിയ്ക്ക്കേയകും ഒരകപാട്
േൃതിേൾ രെിയ്ക്ക്കേയകും ചെയ്ക്ത അക്ഷദ്ദഹും സ്ൈാധിയടഞ്ഞത്
വടക്കുംനാഥക്ഷേത്തത്തിൽ വച്ചാചണന്ന് വിശവസ്ിയ്ക്ക്ചെടകന്നക
(ക്ഷേദാർനാഥിൽ വച്ചാണ് അക്ഷദ്ദഹും സ്ൈാധിയടഞ്ഞചതന്നകും പറയചെടകന്നക. ഇന്ന്
രണ്ടിടത്തകും അക്ഷദ്ദഹത്തിന് സ്ൈാധിത്പതിഷ്ഠേളുണ്ട്). അക്ഷദ്ദഹത്തിന്ചറ
അച്ഛനമ്മൈാർക്് പകത്തസ്ൗഭാഗയും ലഭിച്ചതകതചന്ന വടക്കുംനാഥചന
ഭജിച്ചതകൈൂലൈാണ്. ത്പായാധിേയും ൈൂലും അവർക്് വരാൻ േഴിയാതായക്ഷൊൾ
അവർക്കക്ഷവണ്ടി ഭഗവാൻ ോലടിയിൽത്തചന്ന േകടിചോണ്ടകചവന്ന് േഥയകണ്ട്.
അവിചട ഇക്ഷൊൾ തിരകചവള്ളൈാന്ത്കള്ളി ൈഹാക്ഷദവക്ഷേത്തും സ്ഥിതിചെയ്യുന്നക.
ഒരിയ്ക്ക്ൽ ശങ്കരാൊരയർ ഇവിചടയിരകന്ന് വിഷ്ണകപാദാദിസ്തവും
രെിയ്ക്ക്കന്നതിനിടയിൽ ചപചട്ടന്ന് സ്ൈാധിയാചയന്നകും പിന്നീട് അക്ഷദ്ദഹത്തിന്ചറ
ശിഷയന്മാരാണ് അത് പൂർത്തിയാക്ിയചതന്നകും പറയചെടകന്നക. ശങ്കരാൊരയർ
സ്ഥാപിച്ച ൈൂന്ന് ൈഠങ്ങൾ (ചതക്ഷക് ൈഠും, നടകവിൽ ൈഠും, വടക്ഷക് (ത്ബഹ്മസ്വും) ൈഠും)
ഇന്നകും ക്ഷേത്തത്തിന് സ്ൈീപൈകണ്ട്. ശങ്കരാൊരയർ സ്ൈാധിയായ സ്ഥാനത്താണ്
ഇന്ന് അക്ഷദ്ദഹത്തിന്ചറ ത്ശീക്ഷോവിൽ പണിതിരിയ്ക്ക്കന്നത്. ശങ്കരാൊരയരകചട
പൂർണോയത്പതിൈ േിഴക്ഷക്ാട്ട് ദർശനൈാക്ി ത്പതിഷ്ഠിച്ചിരിയ്ക്ക്കന്നക. നാലടി
ഉയരും ോണകും. ത്ശീക്ഷോവിലിനകെകറ്റുും ശങ്കരാൊരയരകചട ജീവിതേഥയിചല െില
സ്കത്പധാന സ്ന്ദർഭങ്ങൾ ൈക്ഷനാഹരൈായി ആവിഷ്േരിച്ചിട്ടുണ്ട്. ശങ്കരാൊരയരകചട
ത്ശീക്ഷോവിലിന് ചതക്കഭാഗത്തായി ശുംഖെത്േങ്ങളുചട രൂപങ്ങളുും
ചോത്തിവച്ചിട്ടുണ്ട്. വിഷ്ണകഭഗവാന്ചറ തിരകവായകധങ്ങളായ ശുംഖെത്േങ്ങളുചട
ശിലാരൂപങ്ങൾ ക്ഷേത്തത്തിചല മശവമവഷ്ണവശക്തിസ്ുംക്ഷയാഗചത്ത
സ്ൂെിെിയ്ക്ക്കന്നക.

കാരീവിരവനാഥൻ
സ്ിുംക്ഷഹാദരന്ചറ ത്ശീക്ഷോവിലിന് വടക്കപടിഞ്ഞാറകഭാഗത്ത് നാലമ്പലച്ചുവരിൽ
ത്തിക്ഷോണാേൃതിയിൽ ഒരക ചെറിയ ദവാരൈകണ്ട്. ആ ദവാരത്തിലൂചട
വടക്കുംനാഥന്ചറ താഴിേക്കടും േണ്ടകചതാഴകന്ന ഭക്തർ തകടർന്ന് അതിന്
േിഴക്കഭാഗത്തകള്ള ഒരക തറയിൽ േയറിനിന്ന് വടക്കേിഴക്ഷക്ൈൂലയിക്ഷലയ്ക്ക്്
തിരിഞ്ഞകക്ഷനാക്ി ോശീവിശവനാഥചന വന്ദിയ്ക്ക്കന്നക. ോശീവിശവനാഥൻ
തചന്നയാണ് വടക്കുംനാഥനായി വാഴകന്നത് എന്ന വിശവാസ്ൈാണ് ഇതിനകപിന്നിൽ.
ഇതകേഴിഞ്ഞാൽ ഇതിന് ചതാട്ടുൈകമ്പിലകള്ള ബലിക്ലലിന് ൈകേളിൽ േലലുേൾ
േൂട്ടിയിടകന്ന ഒരക ആൊരൈകണ്ടായിരകന്നക. 2005ൽ നടന്ന ക്ഷദവത്പശ്നത്തിൽ ആ
ആൊരും റദ്ദാക്ി. എന്നാൽ ഇന്നകും ഇതറിയാത്ത െിലർ ഇത്
തകടർന്നകക്ഷപാരകന്നകണ്ട്. ഇതിനടിയിലൂചട ഒരക രഹസ്യൈാർഗ്ഗൈകചണ്ടന്നകും അതകവഴി
ക്ഷനചര ോശിയിചല ൈണിേർണിോഘട്ടത്തിചലത്തിക്ഷച്ചരാചൈന്നകും
വിശവസ്ിയ്ക്ക്ചെടകന്നക. പണ്ട് ഇവിചട ഭജനൈിരകന്ന ക്ഷദശൈുംഗലും നമ്പൂതിരിയ്ക്ക്്
ോശീവിശവനാഥദർശനും എന്ന ക്ഷൈാഹും സ്ാധിച്ചുചോടകക്ാൻ വടക്കുംനാഥൻ
തചന്ന നിർമ്മിച്ചുചോടകത്തതാണ് ആ വഴിചയന്നകും ഏതാനകും
ൈണിക്ൂറകേൾക്കള്ളിൽ ോശിയിചലത്തി ദർശനും പൂർത്തിയാക്ിയ അക്ഷദ്ദഹും
തകടർന്ന് ഇക്ഷത ൈാർഗ്ഗത്തിലൂചട വടക്കുംനാഥക്ഷേത്തത്തിൽ തിരിചച്ചത്തിചയന്നകും
വിശവസ്ിയ്ക്ക്ചെടകന്നക. തകടർന്ന് ഈ വഴി അടച്ചു. ഈ വഴിയിലൂചട ഗുംഗയകും
ത്ശീലേത്ത് വരകചൈന്ന് പാർവ്വതിയ്ക്ക്് ക്ഷതാന്നിയതകൈൂലൈാണക്ഷത്ത
ഇതടച്ചതകക്ഷപാലകും! ഈ വഴി അടച്ചതിൽ നമ്മളുും പങ്ക് വഹിച്ചു എന്ന
വിശവാസ്ൈാണക്ഷത്ത േലലുേൾ േൂട്ടിയിടകന്നതിനകപിന്നിലകണ്ടായിരകന്നതകക്ഷപാലകും!

ചിേുംരരനടരാൈൻ, രാമനാഥസവാമി
ോശീവിശവനാഥചന ചതാഴകത് ചതക്ഷക്ാട്ട് യാത്ത ചെയ്ക്താൽ ൈചറ്റാരക
തറയിചലത്താും. ചതക്കേിഴക്ഷക്ൈൂലയിലകള്ള ഈ തറയിൽനിന്ന് േിഴക്ഷക്ാട്ട്
ക്ഷനാക്ി െിദുംബരനടരാജചനയകും ചതക്ഷക്ാട്ട് ക്ഷനാക്ി രാക്ഷൈശവരചത്ത
രാൈനാഥസ്വാൈിചയയകും ഭക്തർ വന്ദിയ്ക്ക്കന്നക. ശിവൻ നടരാജഭാവത്തിൽ
േകടിചോള്ളുന്ന ഏേ ക്ഷേത്തൈാണ് െിദുംബരും ക്ഷേത്തും. ത്പതിഷ്ഠാൈൂർത്തി തചന്ന
ശീക്ഷവലിൈൂർത്തിയായകും വരകന്ന ഏേ ക്ഷേത്തവകും ഇതകതചന്ന. െിദുംബരനാഥന്ചറ
ആനന്ദതാണ്ഡവും രാക്ഷൈശവരത്തകും ത്പതിഫലിച്ചുവക്ഷത്ത! രാക്ഷൈശവരും ക്ഷേത്തൈാേചട്ട
ഐതിഹയത്പോരും രാവണചന ചോന്നതകൈൂലൈകണ്ടായ ത്ബഹ്മഹതയാപാപും
തീർക്ാൻ ത്ശീരാൈൻ ത്പതിഷ്ഠിച്ച ശിവക്ഷേത്തൈാണ്. ത്ശീരാൈൻ ത്പതിഷ്ഠ
നടത്തിയതിനാൽ സ്ഥലത്തിന് രാക്ഷൈശവരും എന്നകും ത്പതിഷ്ഠയ്ക്ക്് രാൈനാഥൻ
എന്നകും ക്ഷപരകേൾ വന്നക. ഒരിയ്ക്ക്ൽ നന്ത്ിയകചട നിർക്ഷദ്ദശത്പോരും ഇവിചടത്തിയ
അനന്ത്ൻ ഈ തറയിലിരകന്ന് താണ്ഡവനൃത്തും ദർശിച്ചുചവന്ന് ഐതിഹയൈകണ്ട്.
ഊരകത്തമ്മത്തിരകവടി, കൂടൽമാണികയസവാമി
ക്ഷേരളത്തിചല നൂചറ്റട്ട് ദകർഗ്ഗാക്ഷേത്തങ്ങളിൽ ഒന്നാും സ്ഥാനും അലങ്കരിയ്ക്ക്കന്ന
ഊരേത്തമ്മത്തിരകവടിക്ഷേത്തും തൃശ്ശൂർ നഗരത്തിൽനിന്ന് ഉക്ഷദ്ദശും 12 േിക്ഷലാൈീറ്റർ
ചതക്കൈാറി സ്ഥിതിചെയ്യുന്നക; ഭാരതത്തിൽ ഭരതത്പതിഷ്ഠയകള്ള അപൂർവ്വും
ക്ഷേത്തങ്ങളിചലാന്നായ േൂടൽൈാണിേയും ക്ഷേത്തും 24 േിക്ഷലാൈീറ്റർ ചതക്കൈാറിയകും.
ഈ രണ്ട് ക്ഷേത്തങ്ങളിക്ഷലയ്ക്ക്കും ക്ഷനാക്ിചത്താഴാനകള്ള തറ ചതക്ഷക്
ക്ഷഗാപകരത്തിൽ നിന്ന് അല്പും ൈാറി സ്ഥിതിചെയ്യുന്നക. ഐതിഹയത്പോരും
ഊരേത്തമ്മ തന്ചറ ഭക്തനായ തിരകവലയന്നൂർ ഭട്ടതിരിയകചട ഓലക്കടയിൽ
േയറിയിരകന്ന ോഞ്ചീോൈാേി തചന്നയാണ്. ഊരേത്ത് ത്പതിഷ്ഠ
നടത്തിയക്ഷൊൾ ഭഗവതിയകചട ഒരുംശും വടക്കുംനാഥക്ഷേത്തത്തിലകും
സ്ാന്നിദ്ധ്യൈരകളി എന്ന് വിശവസ്ിയ്ക്ക്ചെടകന്നക. േൂടാചത, വടക്കുംനാഥക്ഷേത്തത്തിൽ
ക്ഷജയഷ്ഠനായ ത്ശീരാൈക്ഷനാചടാെും േകടിചോള്ളാനായിരകന്നക ഭരതന്ചറ ആത്ഗഹൈക്ഷത്ത.
എന്നാൽ ഭക്തനായ വാക്യിൽ മേൈളുചട അഭയർത്ഥനത്പോരും ഭരതൻ
േൂടൽൈാണിേയത്ത് സ്ുംഗക്ഷൈശവരനായി േകടിചോണ്ടകചവന്നകും എന്നാൽ
അക്ഷദ്ദഹത്തിന്ചറ അദൃശയസ്ാന്നിദ്ധ്യും ഇന്നകും
വടക്കുംനാഥക്ഷേത്തത്തിലകചണ്ടന്നകൈാണ് േഥ.

ടകാടകങ്ങലലൂരമ്മ (ഭശ്േകാളി)
ക്ഷേരളത്തിചല ഏറ്റവകും ത്പസ്ിദ്ധ്ൈായ ഭത്ദോളിക്ഷേത്തൈായ ചോടകങ്ങലലൂർ ത്ശീ
േകരകുംബഭഗവതിക്ഷേത്തും തൃശ്ശൂരിൽ നിന്ന് ഉക്ഷദ്ദശും 42 േിക്ഷലാൈീറ്റർ
ചതക്കപടിഞ്ഞാറകൈാറി സ്ഥിതിചെയ്യുന്നക. പരശകരാൈൻ ത്പതിഷ്ഠിച്ച നാല്
അുംബിോലയങ്ങളിചലാന്നാണക്ഷത്ത ഇത്. ക്ഷേരളത്തിചല 64 ഭത്ദോളീക്ഷേത്തങ്ങളുചട
ൈൂലസ്ഥാനൈായകും ചോടകങ്ങലലൂരിചന േണ്ടകവരകന്നക. െിലെതിോരത്തിചല
നായിേയായ േണ്ണേിയായകും ഭഗവതിചയ േണ്ടകവരകന്നകചണ്ടങ്കിലകും ഭത്ദോളീഭാവും
തചന്നയാണ് ത്പധാനും. ചോടകങ്ങലലരിക്ഷലയ്ക്ക്് ക്ഷനാക്ിചത്താഴാനകള്ള തറ ഒരക
ആൽൈരത്തിന്ചറ തറയാണ്. ക്ഷേത്തത്തിചല ചതക്ഷക് ക്ഷഗാപകരത്തിൽനിന്ന് അല്പും
പടിഞ്ഞാറകൈാറിയാണ് ഈ ആൽൈരും. ഊരേും ക്ഷേത്തത്തിന്ചറ േിഴക്ഷക്
ക്ഷഗാപകരത്തിൽ ചോടകങ്ങലലൂരമ്മയകചട സ്ാന്നിദ്ധ്യൈകചണ്ടന്നാണ് വിശവാസ്ും.
ഊരേത്തമ്മയകചട അദൃശയസ്ാന്നിദ്ധ്യൈകള്ളതകചോണ്ട് േൂടിയാേണും
ചോടകങ്ങലലൂരമ്മയ്ക്ക്കും ഇവിചട സ്ഥാനും ഉറെിച്ചത്.
ചതക്കപടിഞ്ഞാക്ഷറൈൂലയിക്ഷലയ്ക്ക്കക്ഷനാക്ി ചോടകങ്ങലലൂരമ്മചയ ചതാഴകന്ന ഭക്തർ
തകടർന്ന് അവിചടത്തചന്ന വടക്ഷക്ാട്ട് തിരിഞ്ഞകനിന്ന് ത്പധാന ത്ശീക്ഷോവിലകേളുചട
താഴിേക്കടങ്ങളുും ക്ഷനാക്ിചത്താഴകന്നക.

ക്ഷവേവയാസൻ, േേിണാമൂർത്തി
ഇതിഹാസ്ോവയൈായ ൈഹാഭാരതത്തിന്ചറയകും പതിചനട്ട് പകരാണങ്ങളുചടയകും
േർത്താവായ ക്ഷവദവയാസ്ന് ഇവിചട ചതക്കഭാഗചത്ത ഒരക ആൽൈരത്തിന്ചറ
െകവട്ടിൽ അദൃശയസ്ാന്നിദ്ധ്യൈകണ്ട്. ഒരക ചെറിയ ഉരകളൻേലലിലാണ്
ക്ഷവദവയാസ്ചന സ്ങ്കല്പിച്ചുചതാഴകന്നത്. ചോടകങ്ങലലൂരമ്മയകചട തറയ്ക്ക്്
ചതാട്ടുപടിഞ്ഞാറകൈാറിയാണ് ക്ഷവദവയാസ്സ്ങ്കല്പും. ഈ തറയിൽ ദർശനും
നടത്തിക്ഴിഞ്ഞാൽ ൈണലിൽ 'ഹരിത്ശീ ഗണപതക്ഷയ നൈഃ അവിഘ്നൈസ്തക ത്ശീ
ഗകരകക്ഷഭയാ നൈഃ' എന്ന വിദയാരുംഭൈത്ന്ത്ും എഴകതകേയകും ക്ഷവണും. വയാസ്ശിലയകചട
താചഴ ദേിണാൈൂർത്തിസ്ങ്കല്പവകൈകണ്ട്. ശിവന്ചറ തചന്ന സ്നയാസ്ഭാവൈാണ്
ദേിണാൈൂർത്തി. ത്പപഞ്ചത്തിന്ചറ ആദിഗകരക എന്ന സ്ങ്കല്പത്തിലകള്ളതാണ് ഈ
ഭാവും. അതിനാൽ വിദയാഭിവൃദ്ധ്ിയ്ക്ക്് ദേിണാൈൂർത്തിഭജനവകും ഉത്തൈൈായി
േണക്ാക്ചെടകന്നക. വയാസ്ശിലയകചട െകവട്ടിലകള്ള ദേിണാൈൂർത്തിചയ
ചതാഴകതകക്ഷവണും അയ്യെചന ചതാഴാൻ എന്നാണ് ആൊരും. ഇചലലങ്കിൽ
ദർശനപകണയും നശിയ്ക്ക്കൈക്ഷത്ത!

പാറക്ഷമക്ാവിലമ്മ (ഭശ്േകാളി - മൂലസ്ഥാനും)


വടക്കുംനാഥക്ഷേത്തത്തിന് േിഴക്കഭാഗത്ത് തൃശ്ശൂർ നഗരത്തിൽത്തചന്നയകള്ള
ത്പസ്ിദ്ധ്ൈായ ഭഗവതിക്ഷേത്തൈാണ് പാറക്ഷൈക്ാവ് ക്ഷേത്തും. എലലാ ൈാസ്വകും
തിരകൈാന്ധാുംേകന്ന് ക്ഷേത്തത്തിൽ ക്ഷപായി ദർശനും നടത്തിയിരകന്ന അൊട്ട്
േകറകൊൾക്് ത്പായാധിേയും ോരണും ക്ഷപാോൻ േഴിയാചതയായക്ഷൊൾ
തിരകൈാന്ധാുംേകന്നിലമ്മ തചന്ന അക്ഷദ്ദഹത്തിന്ചറ ഓലക്കടയിൽ േയറിവന്ന്
വടക്കുംനാഥക്ഷേത്തത്തിചല ഇലഞ്ഞിത്തറയിൽ േകടിയിരകന്നകചവന്നകും പിന്നീട്
ഭഗവതിയകചട ത്പതിഷ്ഠ ക്ഷേത്തത്തിന് േിഴക്കഭാഗത്ത് ഒരക വലിയ പാറയകചട
ൈകേളിലാക്ിചയന്നകും അങ്ങചന ക്ഷേത്തത്തിന് പാറക്ഷൈക്ാവ് എന്ന
ക്ഷപരകവന്നകചവന്നകൈാണ് ഐതിഹയും. തൃശ്ശൂർ പകരത്തിന്ചറ പങ്കാളിേളിൽ
ൈതിൽചക്ട്ടിനേത്ത് േയറകന്നത് പാറക്ഷൈക്ാവിലമ്മ ൈാത്തൈാണ്. പൂരത്തിന്ചറ
ത്പധാന ആേർഷണങ്ങളിചലാന്നായ ഇലഞ്ഞിത്തറക്ഷൈളും പാറക്ഷൈക്ാവ് വേയാണ്.
പാറക്ഷൈക്ാവിലമ്മയകചട ൈൂലസ്ഥാനും വടക്കുംനാഥക്ഷേത്തത്തിചല
ഇലഞ്ഞിത്തറയായതകചോണ്ടാണ് അവിചട ക്ഷൈളും നടത്തകന്നത്. ൈാത്തവകൈലല,
പാറക്ഷൈക്ാവിചല ദീപാരാധനാസ്ൈയത്ത് ഇവിചട വിളക്കവയ്ക്പകൈകണ്ട്.

ചതാക്ഷഴണ്ട രീതിേൾ
ആദയും ത്ശീൈൂലസ്ഥാനത്ത് ചതാഴകേ. രാവിചലയാചണങ്കിൽ അരയാലിന് ഏഴകവലും
വയ്ക്ക്കന്നതകും ഉത്തൈും. തകടർന്ന് പടിഞ്ഞാക്ഷറ ക്ഷഗാപകരത്തിലൂചട അേത്ത് േടന്ന്
േലിശിലചയ വന്ദിച്ച് ത്പദേിണൈായി വന്ന് ത്ശീേൃഷ്ണചന വന്ദിയ്ക്ക്കേ.
തകടർന്ന് വടക്ഷക് നടയിലൂചട ത്പദേിണും വച്ച് വടക്കപടിഞ്ഞാക്ഷറ
നാലമ്പലചക്ട്ടിചലത്തി ഋഷഭചന വന്ദിയ്ക്ക്കേ. ഋഷഭൻ സ്ദാ ധയാനനിൈഗ്നനകും
നഗ്നനകൈായതിനാൽ മേചോട്ടിചത്താഴകത്, വസ്ത്തത്തിൽനിന്ന് ഒരക നൂചലടകത്ത്
ക്ഷവണും ദർശനും നടത്താൻ. തകടർന്ന് വടക്ഷക് നടയിചല ഓവിന്ചറ അരിേിലൂചട
നാലമ്പലത്തിനേത്ത് േടന്ന് ൈണ്ഡപത്തിന് ൈകന്നിചലത്തി വടക്കുംനാഥചന ചതാഴകേ.
തകടർന്ന് ൈണ്ഡപത്തിന്ചറ ചതക്കഭാഗത്തകേൂചട പടിഞ്ഞാക്ഷറ നാലമ്പലചക്ട്ടിൽ
ക്ഷപായി നന്ത്ിചയയകും വാസ്കേീശായിക്ഷയയകും നൃത്തനാഥക്ഷനയകും ചതാഴകതക്ഷശഷും
ൈണ്ഡപത്തിന്ചറ വടക്കഭാഗത്തകേൂചട വീണ്ടകും ത്ശീക്ഷോവിലിന് ൈകന്നിചലത്തി
വടക്കുംനാഥചന വന്ദിയ്ക്ക്കേ. തകടർന്ന് ൈണ്ഡപത്തിലിരകന്ന് നാൈും ജപിയ്ക്ക്കന്ന
ത്ബാഹ്മണചരയകും വന്ദിച്ചക്ഷശഷും പാർവ്വതീക്ഷദവിചയ ചതാഴാൻ േിഴക്ഷക്
നടയിക്ഷലയ്ക്ക്് ക്ഷപാേകേ. തകടർന്ന് തിരിച്ചുവന്ന് ഗണപതിചയ ചതാഴകേ. പിചന്ന
ശങ്കരനാരായണചനയകും ത്ശീരാൈചനയകും വന്ദിച്ചുേഴിഞ്ഞാൽ േിഴക്ഷക്ാട്ട്
തിരിഞ്ഞകനിന്ന് സ്ൂരയനൈസ്ോരും നടക്ഷത്തണ്ടതകണ്ട്. ഈ രീതിയിൽ ൈൂന്നകതവണ
ത്പദേിണും വച്ചക്ഷശഷും നാലമ്പലത്തിന് പകറത്ത് േടക്കേ.
തകടർന്ന് ത്പദേിണൈായി വടക്കേിഴക്ഷക്ൈൂലയിചലത്തി പരശകരാൈചന
വന്ദിച്ചക്ഷശഷും സ്ിുംക്ഷഹാദരചന ചതാഴാനായി ചതക്കപടിഞ്ഞാട്ട് നടക്കേ.
സ്ിുംക്ഷഹാദരചന ചതാഴകതകേഴിഞ്ഞാൽ ത്ശീക്ഷോവിലിന് വടക്കപടിഞ്ഞാറകഭാഗത്ത്
നാലമ്പലച്ചുവരിചല ഒരക ദവാരത്തിലൂചട വടക്കുംനാഥന്ചറ താഴിേക്കടും
േണ്ടകചതാഴകതകേഴിഞ്ഞാൽ അടകത്തകള്ള തറയിൽ േയറി വടക്കേിഴക്ഷക്ാട്ട്
തിരിഞ്ഞ് ോശീവിശവനാഥചന വന്ദിയ്ക്ക്കേ. പിന്നീട് ത്പദേിണും വയ്ക്ക്കക്ഷമ്പാൾ
ചതക്കേിഴക്ഷക്ൈൂലയിൽ ഒരക തറ ോണാും. അതിൽ േയറിനിന്ന്
വടക്കേിഴക്ഷക്ാട്ട് തിരിഞ്ഞ് െിദുംബരനടരാജചനയകും ചതക്കേിഴക്ഷക്ാട്ട് തിരിഞ്ഞ്
രാക്ഷൈശവരും രാൈനാഥസ്വാൈിചയയകും വന്ദിയ്ക്ക്കേ. തകടർന്ന് ചതക്ഷക്
ക്ഷഗാപകരത്തിനടകത്തകള്ള തറയിൽ േയറിനിന്ന് ചതക്ഷക്ാട്ട് തിരിഞ്ഞ്
ഊരേത്തമ്മത്തിരകവടിചയയകും േൂടൽൈാണിേയസ്വാൈിചയയകും അതിന്
പടിഞ്ഞാറകള്ള ആൽത്തറയിൽ േയറിനിന്ന് ചതക്കപടിഞ്ഞാട്ട് തിരിഞ്ഞ്
ചോടകങ്ങലലൂരമ്മചയയകും വടക്ഷക്ാട്ട് തിരിഞ്ഞ് ത്പധാനത്ശീക്ഷോവിലകേളുചട
താഴിേക്കടങ്ങചളയകും വന്ദിയ്ക്ക്കേ. തകടർന്ന് വയാസ്ശിലയിചലത്തി
ക്ഷവദവയാസ്ൈഹർഷിചയ വന്ദിച്ച് വിദയാരുംഭൈത്ന്ത്ും േകറിച്ച് ൈരച്ചുവട്ടിചല
ദേിണാൈൂർത്തിചയ ചതാഴകതക്ഷശഷും ത്പദേിണൈായി വന്ന് അയ്യെചന ചതാഴകേ.
അയ്യെചന ചതാഴകതകേഴിഞ്ഞാൽ തകടർന്ന് ൈൃതസ്ഞ്ജീവനിത്തറയിക്ഷലയ്ക്ക്്
ചെലലുേ. അവിചട എന്നകും പൂവകള്ള ഒരക ചെടിയകണ്ട്. അതിചല പൂചവടകത്ത്
തലയിൽ ചതാട്ടാൽ പിചന്ന ഒരക വർഷക്ഷത്തയ്ക്ക്് വീട്ടിൽ ൈരണും നടക്ിചലലന്നാണ്
വിശവാസ്ും. ഇക്ഷത തറയിൽ അദൃശയനായി വാഴകന്ന ഹനകൈാൻ സ്വാൈിചയ വന്ദിച്ച്
ക്ഷവക്ഷട്ടയ്ക്ക്രചന ചതാഴാൻ ചെലലുേ. ശത്തകനാശത്തിന് ക്ഷവക്ഷട്ടയ്ക്ക്രചന ചതാഴകന്നത്
ഉത്തൈൈായി േണക്ാക്ചെടകന്നക. പിചന്ന അതിന് വടക്കഭാഗത്തകള്ള
നാഗത്തറയിലകും ശുംഖെത്േത്പതിഷ്ഠയിലകും ചതാഴകതക്ഷശഷും ശങ്കരാൊരയചര
വന്ദിയ്ക്ക്കേ. തകടർന്ന് ക്ഷേത്തത്തിചല ഇലഞ്ഞിത്തറയിലകും ചതാഴകത് പകറത്ത്
േടക്കേ.
ഇങ്ങചന ത്േൈത്പോരും വന്ദിച്ചാൽ ദർശനും പൂർണൈായി. 3 േിക്ഷലാൈീറ്ററാണ്
ചൈാത്തും ത്പദേിണും. ക്ഷേത്തത്തിനകെകറ്റുും സ്വരാജ് റൗണ്ട് പണിതിരിക്കന്നക.
പറ്റുചൈങ്കിൽ നടകവിലാൽ, ൈണിേണ്ഠനാൽ ക്ഷേത്തങ്ങളിലകും ദർശനും
നടത്താവകന്നതാണ്.

വിക്ഷശഷ ദിവസ്ങ്ങൾ

ക്ഷേത്തും തൃശൂർ പൂരും നാളിൽ


ഉത്സവൈിലലാത്ത ക്ഷദവനാണ് വടക്കന്നാഥൻ. വടക്കുംനാഥൻ ക്ഷേത്തത്തിചല
ക്ഷദവന്മാർക്് ഉത്സവാക്ഷഘാഷക്ഷൈാ പകരക്ഷൈാ ഇലല. പണ്ട് ോലത്ത്
ഉത്സവൈകണ്ടായിരകചന്നന്നകും അത് പിന്നീട് ൈകടങ്ങിചയന്നകും പറയകന്നക. ഒരിയ്ക്ക്ൽ
ഇത്ന്ദാദിക്ഷദവന്മാചരലലാവരകും േൂടി ഒരക ഗുംഭീര ഉത്സവും നടത്തിചയന്നകും അത്
അതിഗുംഭീരൈായതിനാൽ പിന്നീട് അത്തരത്തിചലാന്ന് ആവശയൈിചലലന്ന് ശിവൻ
പറഞ്ഞകചവന്നകും ഐതിഹയൈകണ്ട്.

രിവരാശ്രി
േകുംഭൈാസ്ത്തിചല േറകത്തപേത്തിചല െതകർദ്ദശിദിവസ്ും ലേദീപങ്ങൾ
ചതളിയിച്ചുും പകഷ്പങ്ങളാൽ അലങ്കരിച്ചുും ആക്ഷഘാഷിക്കന്ന ശിവരാത്തി
ഉത്സവൈാണ് ഇവിചട ത്പധാനും. അന്ന് തൃശ്ശൂർ പൂരത്തിനക വരകന്ന
ക്ഷേത്തങ്ങളിൽ നിന്ന് ക്ഷദവിക്ഷദവന്മാർ എഴകന്നള്ളിവന്ന് വടക്കുംനാഥചന വന്ദിച്ച്
ൈടങ്ങകന്നക. അവ പാറക്ഷൈക്ാവ്, തിരകവമ്പാടി, ചെമ്പകക്ാവ്, േണിൈുംഗലും, ലാലൂർ,
അയ്യക്ഷന്ത്ാൾ, മനതലക്ാവ്, െൂരക്ഷക്ാട്, ോരൈകക്്, പക്ഷനക്മ്പിള്ളി, അക്ഷശാക്ഷേശവരും
എന്നീ ക്ഷേത്തങ്ങളിൽ നിന്നാണ്. ശിവരാത്തിക്ഷയാടനകബന്ധിച്ച് രാവിചലയകും
മവേകക്ഷന്നരവകും 1001 േതിനചവടിയകും ദിവസ്ും ൈകഴകവൻ ചനയ്യഭിക്ഷഷേവകും
നടത്താറകണ്ട്. ശിവരാത്തിക്ഷയാടനകബന്ധിച്ച് വിക്ഷശഷാൽ
േലാപരിപാടിേളുൈകണ്ടാേകും.

രൃശ്ശൂർപൂരും
ല ോക പ്രസിദ്ധമോയ തൃശൂർ രൂരം പ്ശീവടക്കംനോഥന്റെസോനിധ്യത്തി ോണ് നടക്കക.
തൃശൂർ രൂരം നോളിൽ കക ോസനോഥറന കണ്ട് വന്ദിക്ോൻ ചകറ്റുവട്ടത്തിൽനിന്നക
ലേവിലേവന്മോർ എഴകന്നള്ളിറയത്തകം. തൃശൂർ രൂരറമന്നത് ര ര ലേപ്തങ്ങളിൽ
നിന്ന് എഴകറന്നള്ളിച്ച് വന്ന ലേപ്തകമതോനിയില ക്് തിരിച്ചുലരോകകന്നതിറനയോണ്
സൂചിപ്പിക്കന്നത്. അതിൽ തറന്ന രോെലമക്ോവ് രൂരം മോപ്തലമ
ലേപ്തമതിൽറക്ട്ടിനകലത്തക്് പ്രലവശിക്കന്നകള്ളൂ. വടക്കന്നോഥൻ ഈ രൂരത്തിന്റെ
സോേി മോപ്തമോണ്. ഓലരോരകത്തരകം വന്നകലരോകകന്നക, വരകന്നക. അപ്തമോപ്തം.
രോെലമക്ോവ് ഭഗവതി മതിൽറക്ട്ടിനകലത്തക്് കടക്കന്നതിന്റെ ഐതിഹ്യമിതോണ്:
റകോച്ചിരോജോവിന്റെ കീഴിറ ധ്ീരലയോദ്ധോവോയിരകന്ന അപ്പോട്ട് കകെകപ്പോൾ തികഞ്ഞ
ലേവീഭക്തനോയിരകന്നക. എ ലോമോസവകം അലേഹ്ം അങ്ങോടിപ്പുെം തിരകമോന്ോംകകന്ന്
ലേപ്തത്തില ക്് േർശനത്തിനകലരോകകമോയിരകന്നക. വോർദ്ധകയറത്തത്തകടർന്ന്
അലേഹ്ത്തിനകലരോകോൻ കഴിയോറത വരകറമന്ന അവസ്ഥ വന്നലപ്പോൾ
അവസോനേർശനത്തിനകലശഷം അലേഹ്ം ഭഗവതിലയോട് തന്റെ വീടിനടകലത്തക്്
വരണറമന്ന് ആവശയറപ്പട്ടു. ഭക്തവത്സ യോയ തിരകമോന്ോംകകന്നി മ്മ ആ ആവശയം
സവീകരിച്ചു. തിരിറച്ചത്തിയ കകെകപ്പോൾ വടക്കന്നോഥറനയകം റതോഴകതലശഷം
വടക്കരടിഞ്ഞോെകവശത്തകള്ള ഇ ഞ്ഞിത്തെയിൽ കിടന്നകെങ്ങി. ഉണർന്ന് തന്റെ
കകടയകറമടകത്ത് യോപ്തറചയ്യോറമന്നോയിരകന്നക അലേഹ്ത്തിന്റെ തീരകമോനം. എന്നോൽ
അലപ്പോലഴക്കം കകട ഉെച്ചുകഴിഞ്ഞിരകന്നക. ഇതെിഞ്ഞ് സ്ഥ റത്തത്തിയ ലജയോത്സയന്മോർ
കകടയിൽ ഭഗവതിയകറട സോന്നിദ്ധയമകറണ്ടന്ന് കറണ്ടത്തി. അവിറട േിവസവകം
വിളക്കവച്ച് രൂജയകം നടത്തിവന്നക.
കോ പ്കമത്തിൽ ഭഗവതിയകറട പ്രതിഷ്ഠ ലേപ്തത്തിന് കിഴക്കഭോഗത്തകള്ള ഒരക
റചെകരകഴയകറട കരയിറ രോെയകറട മകകളിൽ പ്രതിഷ്ഠിച്ചു. രോെയകറട മകകളിൽ
പ്രതിഷ്ഠിച്ചതിനോൽ പാറമേക്കാവ് എന്ന ലരരകവന്നക. ഭഗവതിയകറട
മൂ സ്ഥോനമോയതകറകോണ്ടോണ് രൂരത്തിന് മതിൽറക്ട്ടിനകത്ത് ഇ ഞ്ഞിത്തെയിൽ
രോണ്ടിലമളം നടത്തകന്നത്. ഹ്ിന്ദകനിയമപ്രകോരം രോണ്ടിലമളം മതിൽറക്ട്ടിനകത്ത്
നടത്തോൻ രോടി .ല കോരണം അത് ആസകരവോേയമോണ്. ലേവവോേയമോയ
രഞ്ചോരിമോപ്തലമ രോടകള്ളൂ. എന്നോൽ സമൂഹ്ത്തിറ പ്രോഹ്മണമണലമധ്ോവിതവലത്തോടകള്ള
പ്രതിലഷധ്മോയോണ് നഗരരിതോവോയ ശക്തൻ തമ്പകരോൻ ഇങ്ങറന റചയ്തത്.

You might also like