You are on page 1of 4

ഹനുമാൻ ചാലിസ

വി ിപീഡിയ, ഒരു സ ത വി ാനേകാശം.

േഗാസ ാമി തുളസീദാസിെ


(തുളസീരാമായണ ിെ രചയിതാവ്) ഒരു
ഹനുമാൻ ചാലീസ
കൃതിയാണ് ഹനുമാൻ [2]
ചാലിസ . അവധി പമാണം:Lord hanuman singing
ഭാഷയിലാണ് ഈ കൃതി രചി ിരി ു ത്[3][4]. bhajans AS.jpg
ഹനുമാൻ ചാലിസയിൽ നാ തു (40) േ ാക ൾ ഭജന പാടു ഹനുമാൻ
ആണു ത്.ചാലിസ എ വാ ് ചാലിസ് (40) എ Information
ഹി ി പദവുമായി ബ െ താണ്. Religion ഹി ുമതം
Author തുളസീദാസ്
Language അവധി ഭാഷ (ഹി ി
ഭാഷയുെട ഒരു
ഉ ട ം വകേഭദം)[1]
ഐതിഹ ം Verses 40
ഹനുമാൻ ചാലിസയിെല വരികൾ
പുറേ ു ക ികൾ
അവലംബം

ഐതിഹ ം
ശീരാമെ ദർശനം ലഭി തിനുേശഷം അ ാലെ ച കവർ ിയായിരു
അക്ബറിെന തുളസീദാസ് സ ർശി . ശീരാമെന തനി ു കാ ി രാൻ അക്ബർ
തുളസീദാസിെന െവ വിളി . ശീരാമേനാടു യഥാർ മായ സമർ ണം ഇ ാെത
ഭഗവാെ ദർശനം സാധ മ എ തുളസീദാസിെ മറുപടിയിൽ പേകാപിതനായ
അക്ബർ അേ ഹെ കാരാഗൃഹ ിൽ അട . കാരാഗൃഹ ിൽ െവ ് തുളസീദാസ്
ഹനുമാൻ ചാലിസ എഴുതാൻ ആരംഭി . ആ കൃതി പൂർ ിയായേ ാൾ, വാനരേസന
െഡൽഹി നഗരെ വള ു നാശനഷ്ട ൾ വരു ി തുട ി. തെ ൈസന െ
ഉപേയാഗി ് വാനര ടെയ തുര ാൻ ശമി പരാജയെ അക്ബർ, അത് ഹനുമാെ
വാനരേസനയാെണ ു തിരി റി ു ഉടൻ തുളസീദാസിെന വി യ ാൻ ക ി .
അേ ഹ ിെ േമാചനേ ാെട വാനര ട െഡൽഹി നഗര ിൽ നി ും
പിൻവലിെ ാണ് ബാ ി കഥ.

ഹനുമാൻ ചാലിസയിെല വരികൾ


ഈ കൃതിയിൽ തുളസീദാസ് പറയു ത്, ഭ ിേയാെട ആര് ഈ േ ാക ൾ
പകീർ ി ു ുേവാ അവെര ശീ ഹനുമാൻ അനു ഗഹി ു ു എ ാണ്. വടേ
ഇ യിെല ഹി ു ൾ ിടയിൽ വളെര പശസ്തമാണ് ഈ കൃതി.

=== േദാഹ===

“ ”
“ ശീ ഗുരു ചരന് സേരാജ് രജ് നിജമന മുകുര സുധാരി I
ബരനഉ രഘുബര് ബിമല ജസു േജാ ദായക് ഫല് ചാരി II

ബു ി ഹീൻ തനു ജനിെക,സുമിേരാ പാവന കുമാർ I
ബല ബു ി ബിദ േദഹുേമാഹി ഹരഹു കെലസ് ബികാര്

“ === ചാലീസ ===



ജയ് ഹനുമാൻ ഗ ാൻ ഗുണ സാഗർ, ജയ് കപിഷ് തിഹും േലാക ഉജാകര്, I (01)
രാംദൂത് അതുലിത് ബല ധാമ ,അന്ജനി പു ത പവൻസുത നാമാ.II (02)

മഹാബീർ ബി കം ബജ്റൻഗി,കുമതി നിവാർ സുമതി െക സംഗി, I (03)


ക ൻ ബരൺ ബിരാജ് സുബിസാ,കാനന കു ൽ കു ിത േകസ. II (04)

ഹാഥ് ബ ജ ഓർ ധ ജാ ബിർജായ്,കെ മൂന്ജ് ജെന ഉ സാേജ,I (05)


ശ ർ സുവന േകസരി ന ൻ,േതജ് പതാപ് മഹാ ജാഗ് വ ൻ. II (06)

വിദ ാവാൻ ഗുനി അതി ചതുർ,റാം കജ് കരിേബ േകാ അതൂർ,I (07)
പഭു ചരി ത സുനിെബ േകാ രസിയ, റാം ലഖൻ സിതാ മന ബസിയ II (08)

സൂ ്മ രൂപ ധരി സിയഹി ദിഖാവാ , ബികട് രൂപ ധരി ല ജരാവാ II 9 II


ഭീമ രൂപ ധരി അസുര് സംഹാെര , രാമ ച െക കാജ് സംവാെര II 10 II

ലായ് സ ീവന് ലഖന് ജിയാെയ , ശീ രഘുബീര് ഹരഷി ഉര് ലാേയ II 11 II


രഘുപതി കീൻഹി ബഹുത് ബഡായി , തുമ മമ പിയ ഭരതഹി സമ ഭായി II 12
II

സഹസ് ബദന് തുംഹേരാ ജസ് ഗാേവ , അസ് കഹി ശീപതി കൺഠ ലഗൈവ
II 13 II
സനകാദിക് ബ ാദി മുനീസാ , നാരദ സാരദ സഹിത് അഹീസാ II 14 II

ജമു കുേബര് ദിക്പാല് ജഹാംെത , കബി െകാബിത് കഹി സേക കഹാം െത


II 15
തുമ ഉപകാര് സു ഗീവഹി കീൻഹാ , രാമ മിലാെയ രാജ്പദ് ദീംഹാ II 16

തുംഹേരാ മ ് ബിഭീഷന് മാനാ , ലേ ശ ര് ഭയ് സബ് ജഗ് ജാനാ II 17


ജുഗ് സഹ സ് േജാജന് പര് ഭാനു , ലീേല ാ താഹി മധുര് ഫല് ജാനു II 18

പഭു മു ദികാ േമലി മുഖ മാഹി , ജലധി ലാംഖി ഗേയ അച് രജ് നാഹി II 19
ദു: ർ മു കാജ് ജഗത് െക േജേത , സുഗമ അനു ഗഹ തുംഹെര േതെത II 20

രാമ ദുവാെര തുമ രഖ് വാെര , േഹാത് ന ആഗ ബിന് ൈപസാേര II 21


സബ് സുഖ ലൈഹ തുമ്ഹാരീ സരനാ , തുമ ര ക് കാഹു േകാ ഡര്ന II 22
ആപന് േതജ് സംഹാേരാ ആൈപ , തീേനാ േലാക ഹാംക് െത കാംേപ II 23
ഭൂത പിസാച് നിക ് നഹി ആൈവ , മഹാബീര് ജബ് നാം സുനാൈവ II 24

നാൈസ േരാഗ് ഹൈര സബ് പീരാ , ജപത് നിര ര് ഹനുമത് ബീരാ II 25


സ ട് െസ ഹനുമാന് ചുഡാൈവ , മന് കമു ബചന ധ ാന് േജാ ലാൈവ II 26

സബ് പര് രാം തപസ ീ രാജാ , തിനേക കാജ് സകല് തുമ സാജാ II 27
ഔര് മേനാരഥ് േജാ േകായി ലാൈവ , േസായി അമിത് ജീവന് ഫല് പാൈവ II
28

ചാേരാ ജഗ് പര് താപ് തുമ്ഹാര , ൈഹ പരസി ജഗത് ഉജിയാരാ II 29


സാധു സംത് െക തുമ രഖ് വാെര , അസുര് നിക ന് രാം ദുലാേര II 30

അഷ്ട സി ി നവ നിധി െക ദാതാ , അസ് ബര് ദീന് ജാനകീ മാതാ II 31


രാം രസായനു തുംഹെര പാസാ , സദാ രേഹാ രഘു പതി െക ദാസാ II 32

തുംഹെര ഭജന് രാം േകാ പാൈവ , ജനമു ജനമു െക ദുഖ് ബിസ് രാേവ II 33
അ കാല് രഘുബര് പുര് ജായി , ജഹാം ജ ഹരി ഭ ് കഹായി II 34

ഔര് േദവതാ ചി ് ന ധരയീ , ഹനുമത് േസയി സർബ സുഖ് കരയീ II 35


സ ട് കൈട മിൈട സബ് പീരാ , േജാ സുമിൈര ഹനുമത് ബല ബീര II 36

ജയ് ജയ് ജയ് ഹനുമാൻ േഗാസായീ, കൃപ കരഹു ഗുരുേദവ് കി നായി II 37


േജാ സത് ബാര് പഠ കര് േകായി , ചൂ ് ഹി ബ ി മഹാ സുഖ് േഹായി II 38

േജാ യഹ് പഠി ഹനുമാൻ ചാലിസ , േഹായ് സി ീ സാഖീ െഗൗരീശാ II 39


തുളസീ ദാസ് സദാ ഹരി േചരാ , കീൈജ നാഥ് ഹൃദയ് മഹാ േഡരാ II 40

“ ===േദാഹ===

പവന തനയ് സ ട ഹരന് മംഗള മൂരതി രൂപ്


രാമ ലഖന സീത സഹിത് ഹൃദയ ബസഹു സുരഭൂപ്

പുറേ ു ക ികൾ
ഹനുമാൻ ചാലിസ (http://www.jaihanuman.net/English-2-Slokas-1-Hanuman%20Chalisa.h
tml)
ശി ഹനുമാൻ ചാലിസ േദവനാഗരി(ഹി ി ),ഗുജറാ ി,ബം ാ,ഒറിയ,
ഗുരുമുഖി,െതലുഗ്,ക ഡ, ലാ ിൻ തുട ിയ ലിപികളിൽ (http://www.flowersofdevotion.
22web.net/hymns/stotram/anjaneya/sri-hanuman-chalisa.htm)
ഹനുമാൻ ചാലിസ (http://www.chalisa.co.in)
ഹനുമാൻ ചാലിസയുെട വിഡിേയാ ദൃശ ം (http://www.allbhajans.com/hanuman-chalisa/)
Archived (https://web.archive.org/web/20100420021724/http://www.allbhajans.com/hanuma
n-chalisa/) 2010-04-20 at the Wayback Machine.

അവലംബം
1. Nityanand Misra 2015, p. xviii.
2. "Hanuman Chalisa in digital version" (http://www.thehindubusinessline.com/2003/02/26/stori
es/2003022601521700.htm). The Hindu Business Line. 2003-02-26. േശഖരി ത് 2011-06-
25.
3. "Book Review / Language Books : Epic of Tulasidas" (https://web.archive.org/web/20100304
141547/http://www.hindu.com/br/2006/01/03/stories/2006010300511400.htm). The Hindu.
2006-01-03. മൂലതാളിൽ (http://www.hindu.com/br/2006/01/03/stories/2006010300511400.
htm) നി ും 2010-03-04-ന് ആർൈ വ് െചയ്തത്. േശഖരി ത് 2011-06-25.
4. "Lineage shows" (https://web.archive.org/web/20040103112927/http://www.hindu.com/thehi
ndu/fr/2002/11/29/stories/2002112900990400.htm). The Hindu. 2002-11-29. മൂലതാളിൽ (ht
tp://www.hindu.com/thehindu/fr/2002/11/29/stories/2002112900990400.htm) നി ും 2004-
01-03-ന് ആർൈ വ് െചയ്തത്. േശഖരി ത് 2011-06-25.

"https://ml.wikipedia.org/w/index.php?title=ഹനുമാൻ_ചാലിസ&oldid=3702016" എ താളിൽനി ് േശഖരി ത്

ഈ താൾ അവസാനം തിരു െ ത്: 17:19, 31 ഡിസംബർ 2021.

വിവര ൾ കിേയ ീവ് േകാമൺസ് ആ ടിബ ഷൻ-െഷയർഎൈല ് അനുമതിപ ത പകാരം ലഭ മാണ്;


േമൽ നിബ നകൾ ഉ ാേയ ാം. കൂടുതൽ വിവര ൾ ് ഉപേയാഗനിബ നകൾ കാണുക.

You might also like