You are on page 1of 27

രണ്ടാം ഖലീഫ:


ഹസ്ത്ത് ഉമറുബ്ുന ല്‍ ഖത്വടബ്

Islamonweb.net

islamicbooks313.blogspot.in
ഇസ്ലാമിലേക്ക്

ആനക്കലഹ സംഭവത്തിന്റെ മൂന്നം വര്‍ഷം മക്കയിറല പ്രമുഖ ഖുറെശീ

കുടുംബത്തില്‍ ജനിച്ചു. തടിച്ച് നീളം കൂടിയ ശരീരപ്രകൃതിയനയിരുന്ു

അദ്ദേഹത്തിന്. തലയുറട മുന്‍ഭനഗത്ത് മുടിയിലലനറത കനണനമനയിരുന്ു.

കവിള്‍ത്ത്തടം ചുവന്ു തുടുത്തും തനടിയുറട മുന്‍വശം നീളം കൂടിയുമനയിരുന്ു

(തനരീഖുല്‍ ഖുലഫനഅ്/105).

നുബുവ്വത്തിന്റെ ആെനം വര്‍ഷം 27ാനാം വയസ്സിലനണ് ഉമര്‍(െ) ഇസ്നം

സവീകരിച്ചത്. നനല്‍രത് രുരുഷന്മനരുറടയും രതിറനനന്് സ്തപ്തീകളുറടയും

ഇസ്നമനദ്ദേഷണത്തിന് ദ്ദശഷമനയിരുന്ു ഇത്. ഉമര്‍(െ)ന്റെ ഇസ്നം

സവീകരണദ്ദത്തനറട മുസ്ിംകള്‍ത്ക്ക് ആഹ്ലനദവും അദ്ദതനറടനപ്പം റയൈവും റകവന്ു.

തിരുനബി(സവ)യുറട പ്രനര്‍ഥന ഫലമനയിട്ടനണ് അദ്ദേഹത്തിന് ഹിദനയത്തിന്റെ

റവളിച്ചം ലഭിച്ചത്.

മുസ്തലിമനകുന്തിനു മുമ്പ് കടുത്ത ഇസ്തലം വിദ്ദരനയിയും പ്രവനചകരുറട റകനടിയ

ശപ്തുവുമനയിരുന്ു.

ഉമര്‍(െ) തന്റെ ഇസ്നം ആഗമനറത്തക്കുെിച്ച് ഇങ്ങറന വിശദീകരിച്ചു:

1|I S L A M I C B O O K S W H A T S A P P G R O U P
തിരുനബി(സവ) അന്് എന്റെ റകനടിയ ശപ്തുവനയിരുന്ു. ശക്തമനയ ചൂടുള്ള ഒരു

നനള്‍ത് ഞനന്‍ മക്കയുറട പ്രനന്തപ്രദ്ദദശങ്ങളിലൂറട നടക്കുകയനണ്. വഴിയില്‍ ഒരനറള

കണ്ടുമുട്ടി.

‘ഇബ്നു ഖത്തനബ്, നിങ്ങള്‍ത് ഖുറെശികളുറട ദ്ദനതനവദ്ദലല. നിങ്ങള്‍ത് അെിയനറത

നിങ്ങളുറട വീട്ടില്‍ മുഹമ്മദിന്റെ മതം കയെിപ്പനര്‍ത്തിരിക്കുന്ു’ കണ്ടമനപ്തയില്‍

അയനള്‍ത് എദ്ദന്നട് രെഞ്ഞു.

എന്തന സുഹൃദ്ദത്ത നിങ്ങള്‍ത് രെയുന്ത്?

‘നിങ്ങളുറട സദ്ദഹനദരി മുഹമ്മദിന്റെ മതം സവീകരിച്ചിരിക്കുന്ു.’

ഞനന്‍ ഉടറന ദ്ദകനരനകുലനനയി സദ്ദഹനദരിയുറട വീട്ടിദ്ദലക്ക് ഓടി. വനതിലിനു

റകനട്ടി.

ആരനണ്? സദ്ദഹനദരിയുറട ദ്ദചനദൈം.

‘ഞനനനണ്, ഉമര്‍’

തദവസരത്തില്‍ എന്റെ സദ്ദഹനദരി ഖുര്‍ആന്‍ രനരനയണത്തിലനയിരുന്ു. എന്റെ

ശബ്ദം ദ്ദകട്ടദ്ദപ്പനള്‍ത് ഖുര്‍ആന്‍ എവിറടദ്ദയന രൂഴ്ത്ത്തി. ദ്ദശഷം കതക് തുെന്ു.

2|I S L A M I C B O O K S W H A T S A P P G R O U P
‘എടീ, നീ മുഹമ്മദിന്റെ മതത്തില്‍ അംഗമനദ്ദയന?’ ഇതു ദ്ദചനദിച്ച് എന്റെ

റകയിലുണ്ടനയിരുന് ഒരു വടിറകനണ്ട് ഞനനവളുറട തലക്കടിച്ചു. തലയില്‍ നിന്ും

രക്തം ചനലിറട്ടനഴുകി.

‘നിങ്ങള്‍ത് ഉദ്ദേശിച്ചത് എലലനം റചയദ്ദതനളൂ’ സദ്ദഹനദരിയുറട പ്രതികരണം

ഇങ്ങറനയനയിരുന്ു.

നീ രനരനയണം നടത്തിയ പ്ഗന്ഥം എവിറട?

‘ശുദ്ധിയിലലനത്തവര്‍ക്ക് അതില്‍ സ്തരര്‍ശനനനുമതി ഇലല. നിങ്ങള്‍ത് ശുദ്ധിയനക്കി

വരിക’

ഞനന്‍ ശുദ്ധിയനയതിന് ദ്ദശഷം അവള്‍ത് എനിക്ക് ആ പ്ഗന്ഥഭനഗം റകമനെി. ഞനന്‍

അത് തുെന്ു. അലലനഹുവിന്റെ ചില നനമങ്ങറളലലനം പ്രസ്തതുത പ്ഗന്ഥത്തില്‍ നിന്്

രരിചയറപ്പട്ടു. ദ്ദശഷം സൂെത്ത് സവഫ് ഒന്ു മുതല്‍ രതിറനനന്ു വറരയുള്ള

സൂക്തങ്ങള്‍ത് രനരനയണം നടത്തി. അദ്ദതനറട എന്റെ ഹൃദയം ഇസ്നമിദ്ദലക്ക്

ചനഞ്ഞു. അവിറട റവച്ച് ശഹനദത്ത് പ്രഖൈനരിച്ചു തിരുസവിയത്തിദ്ദലക്ക്

കുതിച്ചു. സവഫന കുന്ിന് തനഴ്ത്ഭനഗത്തുള്ള തിരുനബി(സവ) തനമസിക്കുന്

വീട്ടിദ്ദലക്ക് കയെി തിരുസവിയത്തില്‍ റവച്ച് ശഹനദത്ത് കലിമ ആവര്‍ത്തിച്ചു.

ഈ വനര്‍ത്തയെിഞ്ഞ മുസ്ിംകള്‍ത് അതൈുച്ചത്തില്‍ തക്ബീര്‍ മുഴക്കി. ദ്ദശഷം

നബി(സവ)ക്ക് രരസൈപ്രദ്ദബനയനത്തിന് ഞനന്‍ റയൈം നല്‍കി (റബഹഖി).

3|I S L A M I C B O O K S W H A T S A P P G R O U P
പ്രവനചകറരയും അനുയനയികറളയും കൂട്ടി അദ്ദേഹം കഅബനലയത്തിനടുത്തു

ദ്ദരനവുകയും ഇസ്തലനമിക സദ്ദേശം രരസൈമനയി പ്രഖൈനരിക്കുകയും റചയതു.

ദ്ദശഷം, അവിറട നിന്ും പ്രനര്‍ഥനകള്‍ത് നടത്തി.

ഇതു കണ്ടു ഖുറെശി പ്രമുഖര്‍ അമ്പരന്ു. ഉമെിന്റെ മതം മനറ്റം അവറര

ക്ഷീണത്തിലനക്കി. അന്ു മുതല്‍, സതൈത്തിന്റെയും അസതൈത്തിന്റെയും ഇടയില്‍

വിട്ടുരിരിച്ചവന്‍ എന് അര്‍ഥത്തില്‍ അല്‍ ഫാറൂഖ് എന് അരര നനമത്തില്‍

അദ്ദേഹം അെിയറപ്പട്ടു.

മദീനയിദ്ദലക്കുള്ള രലനയന ദ്ദവളയില്‍ എലലനവരും രഹസൈമനയി രുെറപ്പട്ടദ്ദപ്പനള്‍ത്

എലലനവരും കനറണ, അവറര റവലലുവിളിച്ചുറകനണ്ടനണ് ഉമര്‍ (െ) ഹിജ്‌െ

നടത്തിയിരുന്ത്.

മദീനയിറലത്തിയ ദ്ദശഷം പ്രവനചകദ്ദരനറടനപ്പം സര്‍വ്വ യുദ്ധങ്ങളിലും അദ്ദേഹം

രറെടുത്തു. ജീവിതത്തിലുടനീളം പ്രവനചകരുറട സഹനയിയും ദ്ദസവകനുമനയി

നിലറകനണ്ടു.

4|I S L A M I C B O O K S W H A T S A P P G R O U P
ഇസ്തലനമിന്റെ വഴിയില്‍ യീരനും കര്‍മകുശലനും വിലലനളിവീരനുമനയിരുന്ു ഉമര്‍

(െ). ഇസ്തലനമിക സദ്ദേശം എന്ും എവിറടയും രരസൈമനയി

പ്രഖൈനരിക്കറപ്പടുകയും നടപ്പിലനക്കറപ്പടുകയും ദ്ദവണറമന്തനയിരുന്ു

അദ്ദേഹത്തിന്റെ നിലരനട്. ഇസ്തലനമിന്റെ വഴിയില്‍ ഒരനറളയും അദ്ദേഹം

ദ്ദരടിച്ചിലല. അതുറകനണ്ടുതറന് ശപ്തുക്കളുറട ദ്ദരടിസവപ്നമനയി അദ്ദേഹം

നിലറകനണ്ടു. അനുദ്ദയനജൈ തീരുമനനങ്ങള്‍ത് റകറകനള്ളുന്തിലും

നിലരനടുകറളടുക്കുന്തിലും ഏറെ നിരുണനനയിരുന്ു അദ്ദേഹം. രലതവണ

അദ്ദേഹത്തിന്റെ തീരുമനനങ്ങള്‍ത്ക്കനുസരിച്ച് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിട്ടുണ്ട്.

പ്രവനചകരും ഒന്നം ഖലീഫയും അദ്ദേഹത്തിന്റെ തീരുമനനങ്ങള്‍ത്ക്ക് വില

കല്‍രിച്ചിരുന്ു.

ഭരണ പ്രവര്‍ത്തനങ്ങള്‍

സിേീഖ് (െ) വിനു ദ്ദശഷം ഇസ്തലനമിന്റെ രണ്ടനം ഖലീഫയനയി ഉമര്‍ (െ)

റതരറഞ്ഞടുക്കറപ്പട്ടു. യീരറനന്ദ്ദരനറല നീതീമനനനയ ഭരണനയികനരിയനയി ദ്ദശഷം

അദ്ദേഹം വിപ്ശുതനനയി. സതൈത്തിന്റെ ഉെഞ്ഞ വനളനയി നിലറകനണ്ട അദ്ദേഹം

തന്റെ പ്രജകളുറട കനരൈങ്ങള്‍ത് അദ്ദനവഷിക്കുകയും അവരുറട പ്രശ്‌നങ്ങള്‍ത്റക്കലലനം

അര്‍ഹമനയ രരിഹനരങ്ങള്‍ത് എത്തിച്ചുനല്‍കുകയും റചയതു.

5|I S L A M I C B O O K S W H A T S A P P G R O U P
രനപ്തി സമയങ്ങളില്‍ ഭരണീയരുറട ദ്ദവദനകളെിയനന്‍ തന്റെ ഭരണ

പ്രദ്ദദശങ്ങളിലൂറട ഇെങ്ങി നടന് അദ്ദേഹം സനയനരണക്കനരനില്‍

സനയനരണക്കനരനനയിട്ടനണ് ജീവിച്ചത്. റരനതുഖജനനവ് റകകനരൈം റചയ്യുന്തില്‍

അതീവ പ്ശദ്ധ രുലര്‍ത്തിയ അദ്ദേഹം അതില്‍നിന്ും സവന്തത്തിനനയി

യനറതനന്ുംതറന് ഉരദ്ദയനഗിച്ചിലല. സൂക്ഷ്മതയും നീതിദ്ദബനയവും

മതകനരൈങ്ങളിറല കര്‍ക്കഷ മനസ്ഥിതിയും അദ്ദേഹത്തിന്റെ

പ്രദ്ദതൈകതയനയിരുന്ു.

ഉമര്‍(െ) ഭരണം ഏററ്റടുത്ത് മിമ്പെില്‍ കയെിയുള്ള പ്രഥമ പ്രസംഗത്തില്‍

രെഞ്ഞു: ‘അലലനഹുദ്ദവ, ഞനന്‍ രരുഷ സവഭനവക്കനരനനണ്. എനിക്ക് നീ മയം

നല്‍കദ്ദണ. ഞനന്‍ ബലഹീനനനണ്, എനിക്ക് ദൃഢത നല്‍ദ്ദകണദ്ദമ’ (തനരീഖുല്‍

ഖുലഫനഅ്/111).

അസ്ം(െ) രെയുന്ു: ‘ഉമര്‍(െ)ന്റെ പ്രനര്‍ഥന ഇങ്ങറനയനയിരുന്ു:

അലലനഹുദ്ദവ, എനിക്ക് നീ രക്തസനക്ഷിതവം നല്‍കദ്ദണ. എന്റെ അന്തൈം

തിരുനബി(സവ)യുറട നനട്ടിലനക്കുകയും റചദ്ദയ്യണദ്ദമ’ (ബുഖനരി). തൗെനത്തില്‍

വലിയ രനണ്ഡിതൈമുള്ള കഅ്ബുല്‍ അഹ്ബനര്‍(െ) ഒരിക്കല്‍ ഉമര്‍(െ)ദ്ദനനട്

രെഞ്ഞു: നിങ്ങള്‍ത് ശഹീദനകുറമന്് തൗെനത്തില്‍ ഞനന്‍ കണ്ടിരിക്കുന്ു

(തനരീഖുല്‍ ഖുലഫനഅ്/107).

6|I S L A M I C B O O K S W H A T S A P P G R O U P
അബൂലുഅലുഅ് എന് അഗ്നിയനരനയകന്‍ ഇരുതല മൂര്‍ച്ചയുള്ള കഠനരറകനണ്ട്

നിസ്തകനരത്തിലനയിരിറക്ക ഉമര്‍(െ)റന കുത്തുകയും മഹനനവര്‍കള്‍ത്

രക്തസനക്ഷിയനവുകയും റചയതു. വഫനതനകുദ്ദമ്പനള്‍ത് തന്റെ ഭരണരരമനയ

കനരൈങ്ങള്‍ത് രലറരയും ഏല്‍രിച്ചിരുന്ു. അദ്ദേഹത്തിന്റെ ദ്ദമനതിരക്കലലില്‍

‘ഉമര്‍, മരണം ഒരനള്‍ത്ക്ക് ഉരദ്ദദശകനനറണ’ന്് റകനത്തിറവച്ചിരുന്ുറവന്്

ചരിപ്തം.

രത്തര വര്‍ഷം ഭരണം നടത്തിയ അദ്ദേഹം ഇസ്തലനമിക ഭരണ പ്രദ്ദദശങ്ങറള

വികസിപ്പിക്കുകയും ഇെനന്‍, ഇെനഖ്, സിെിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങള്‍ത്

ഇസ്തലനമിക ഭരണത്തിനു കീഴില്‍ റകനണ്ടുവരികയും റചയതു.

റകനട്ടനരദ്ദമന അംഗരംക്ഷകദ്ദരന ഇലലനറത ജീവിച്ച അദ്ദേഹത്തിന് നറലലനരു

വീടുദ്ദരനലുമുണ്ടനയിരുന്ിലല. ഏവര്‍ക്കും മനതൃകനദ്ദയനഗൈമനയ ജീവിതം നയിച്ച

അദ്ദേഹം രലദ്ദപ്പനഴും കീെിയ രനയയിലനണ് കിടന്ുെങ്ങിയിരുന്ത്.

7|I S L A M I C B O O K S W H A T S A P P G R O U P
ഹസ്തെത്ത് ഉമര്‍ ഖലീഫയനയതിനും ദ്ദശഷം ദ്ദെനമക്കനരും ദ്ദരര്‍ഷൈക്കനരുമനയുള്ള

യുദ്ധങ്ങള്‍ത് കൂടുതല്‍ ശക്തി പ്രനരിച്ചു. ഖനദിസിയ്യയില്‍ സഅദുബ്നു അബീ

വഖനസിറെ ദ്ദനതൃതവത്തില്‍ മുപ്പതിനനയിരം മുസ്തലിംകള്‍ത് അവരുറട

ഇരട്ടിയിലയികം വരുന് ദ്ദരര്‍ഷൈന്‍ റസനൈറത്ത രരനജയറപ്പടുത്തി. യര്‍മൂക്ക്

യുദ്ധവും നടന്ു. അവിറട ഖനലിദ് ബ്നു വലീദിന്റെ ദ്ദനതൃതവത്തില്‍

നനല്‍രതിനനയിരം മുസ്തലിംകള്‍ത് ഒരു ലക്ഷം ദ്ദെനമക്കനറരയും രരനജയറപ്പടുത്തി.

രത്ത് വര്‍ഷത്തിനകം ദ്ദരര്‍ഷൈന്‍ സനപ്മനജൈത്തിന് അന്തൈം കുെിക്കുകയും ദ്ദെനമന്‍

ആയിരതൈത്തില്‍ നിന്് സിെിയ, ഈജിപ്ത്, ഫലസ്തതീന്‍ തുടങ്ങിയ പ്രദ്ദദശങ്ങറള

ദ്ദമനചിപ്പിക്കുകയും റചയതു.

ഇെനഖ്-ഇെനന്‍ വിദ്ദമനചനം

ഖനദിസിയ്യ യുദ്ധമനണ് ഇതില്‍ ഏറെ നിര്‍ണനയകമനയത്. സഅദ്ബ്നു അബീ

വഖനസിന്റെ ദ്ദനതൃതവത്തില്‍ മുസ്തലിം റസനൈം റടപ്ഗീസിന്റെ തീരറത്തത്തി.

നദിയുറട കിഴറക്ക കരയില്‍ ഇന്റത്ത ബഗ്ദനദ് സ്ഥിതി റചയ്യുന്ിടത്തനയിരുന്ു

അന്റത്ത ദ്ദരര്‍ഷൈക്കനരുറട തലസ്ഥനന നഗരിയനയ മദനഇന്‍. നദി മുെിച്ചു

കടക്കനന് മുസ്തലിം സംഘത്തിനനവിറലലന്നയിരുന്ു അവര്‍ കണക്ക് കൂട്ടിയിരുന്ത്.

8|I S L A M I C B O O K S W H A T S A P P G R O U P
രദ്ദക്ഷ, നദിക്കരയില്‍ അത്ഭുതം സംഭവിച്ചു. റസനൈവുമനയി അവിറടറയത്തിയ

ഹസ്തെത്ത് സഅദ് ബ്നു അബീവഖനസ്ത അലലനഹുവിന്റെ നനമമുച്ചരിച്ച് നദിക്ക്

കുെുറക തന്റെ കുതിരദ്ദയനടിച്ചു. ദ്ദനതനവിറന തുടര്‍ന്് മുസ്തലിം രടയനളികളും

നദി അതുദ്ദരനറല മുെിച്ചു കടന്ു. അതു കണ്ടതും ദ്ദരര്ഷഷൈന്‍ രട ചകിതരനയി

രിന്തിരിദ്ദഞ്ഞനടി. മദനഇനടക്കമുള്ള മുഴുവന്‍ പ്രദ്ദദശങ്ങളും മുസ്തലിംകള്‍ത്ക്ക്

കീഴിലനയി. തങ്ങളുറട തലസ്ഥനനനഗരി ദ്ദരനലും സംരക്ഷിക്കനന്‍ ശപ്തുറസനൈത്തിന്

ആയിലല.

യുദ്ധത്തില്‍ കിട്ടിയ സവത്തുമുഴുവന്‍ ഹസ്തെത്ത് സഅദ് ബ്നു അബീവഖനസ്ത

ഹസ്തെത്ത് ഉമെിന് അയച്ചു റകനടുത്തു. അതു കണ്ട അദ്ദേഹം കരഞ്ഞു.

സദ്ദന്തനഷകരമയന ഈ സനഹചരൈത്തില്‍ തനെറളദ്ദന്ത കരയുന്ു? അവിറട

കൂടിയവരില്‍ ഒരനള്‍ത് ദ്ദചനദിച്ചു. സന്രത്തിന്റെ റരരുപ്പത്തില്‍ ഞനന്‍ മുസ്തലിം

സമുദനയത്തിന്റെ അയരതനത്തിന്റെ ലക്ഷണം കനണുന്ു. ഹസ്തെത്ത് ഉമര്‍

മെുരടി രെഞ്ഞു.

മദനഇന്‍ കീഴടക്കിയദ്ദതനറട രിറന് ഇെനഖും ഖുസിസ്ഥനനുറമലലനം റരറട്ടന്്

ഇസ്തലനമിന് കീഴിലനയി. അദ്ദതനറട രിറന് യുദ്ധം നിര്‍ത്തിറവക്കനന് ഖലീഫ

ആദ്ദലനചിച്ചിരുന്ു. ദ്ദരര്‍ഷൈക്കും നമുക്കുമിടയില്‍ ഒരു തീമലയുണ്ടനയിരുറന്െില്‍

9|I S L A M I C B O O K S W H A T S A P P G R O U P
എന്ുവറര അദ്ദേഹം രെയനെുണ്ടനയിരുന്ു. എന്നല്‍ തങ്ങള്‍ത്ക്ക് നഷ്ടറപ്പട്ട

പ്രദ്ദദശങ്ങള്‍ത് തിരിച്ചു രിടിക്കനന്‍ ദ്ദരര്‍ഷൈ യുദ്ധം റചയതു റകനണ്ടിരുന്ു.

സവനഭനവികമനയും രുതിയ രടദ്ദയനട്ടത്തിനനയി ഖലീഫയും ഉത്തരവിട്ടു.

അങ്ങറനയനണ് ഇെനന്റെയും ഇെനഖിന്റെയും ഇടയിലുള്ള സഹനവന്തില്‍ റവച്ച്

വീണ്ടുറമനരു യുദ്ധം നടക്കുന്ത്. കൂടുതല്‍ റസനികബലത്തിലനയിരുന്ു

ദ്ദരര്‍ഷൈക്കനര്‍ വന്ിരുന്ത്. രദ്ദക്ഷ അതിലും മുസ്തലിംകള്‍ത് തറന് വിജയിച്ചു.

മുസ്തലിംകളുറട റസനിക ദ്ദനതനവനയിരുന് നുഅ്മനനു ബ്നു മുഖ്െിഅ്

യുദ്ധക്കളത്തില്‍ ശഹീദനയി. ഈ വിജയറത്ത ഇസ്നമിക ചരിപ്തം ഫത്ഹുല്‍

ഫുതൂഹ് (വിജയങ്ങളുടെ വിജയം) എന്് വളിക്കുന്ു. ഈ രരനജയദ്ദത്തനറട

ഇെനനിറല ദ്ദരര്‍ഷൈന്‍ റസനൈം ഒതുങ്ങി. നനനനഭനഗദ്ദത്തക്കും രടദ്ദയനട്ടം

വൈനരിപ്പിച്ച മുസ്തലിം റസനൈം റരറട്ടന്് തറന് പ്രദ്ദദശമനറക കീഴടക്കി.

ദ്ദരര്‍ഷൈയുറട വിദ്ദമനചനത്തില്‍ മുസ്തലിം റസനൈത്തിന് ദ്ദനതൃതവം നല്‍കിയവരില്‍

അഹ്നഫ് ബ്നു റഖസിന്റെ നനമം പ്രദ്ദതൈകം സ്തമരണീയമനണ്. ചരിപ്തം

ഇദ്ദേഹറത്ത ഫാതിഹു ഖുറാസാന്‍ എന്നണ് രരിചയറപ്പടുത്തുന്ത്. ഹസ്തെത്ത്

സഅദ് ഇെനറഖന് ദ്ദരനറല ഖുെനസനറന ദ്ദമനചിപ്പിച്ചത് ഹസ്തെത്ത് അഹ്നഫ്

10 | I S L A M I C B O O K S W H A T S A P P G R O U P
ആയിരുന്ു. മനപ്തമലല, സനസനനി ഭരണനയികനരിയനയിരുന് യസ്തദഗിര്‍ദിറന

ഇെനന്റെ അതിര്‍ത്തികളില്‍ നിന്് ആട്ടിപ്പുെത്തനക്കുകയും റചയതു അദ്ദേഹം.

അദ്ദതനറട ഹസ്തെത്ത് ഖനലിദ് ബനുല്‍ വലീദ് തുടങ്ങി റവച്ച റദൗതൈം

സമ്പൂര്‍ണമനകുകയും ഇെനന്‍ തുണ്ടം തുണ്ടമനക്കറപ്പടുറമന് നബിയുറട പ്രവചനം

രുലരുകയും റചയതു. യസ്തദഗിര്‍ദിന്റെ ആയിരതൈം തകര്‍ന്ദ്ദപ്പനള്‍ത്

ദ്ദരര്‍ഷൈയിറല മജൂസികള്‍ത് മുസ്തലിംകദ്ദളനട് സന്ധിക്ക് തയ്യനെനവുകയനയിരുന്ു.

ശാമും ഈജിപതും

ദ്ദെനമന്‍ സനപ്മനജൈം അഥവന, റബസന്റെന്‍ അക്കനലറത്ത ഏറെ പ്രയനനറപ്പട്ട ഒരു

ഭരണകൂടമനയിരുന്ു. രനജനവനയിരുന് ഹിെഖല്‍ അക്കനലത്ത അെിയറപ്പട്ട

റസനികത്തലവന്മനരിറലനരനളുമനയിരുന്ു. ദ്ദരര്‍ഷൈറയ അദ്ദേഹം അടിക്കട

രരനജയറപ്പടുത്തിയിരുറന്െിലും മുസ്തലിംകദ്ദളനട് ഹിെഖല്‍ രരനജയറപ്പടുക തറന്

റചയതു.

ഹസ്തെത്ത് ഖനലിദുബ്നുല്‍ വലീദിന്റെ ദ്ദനതൃതവത്തിലുള്ള മുസ്തലിം റസനൈം

യര്‍മൂക്കില്‍ ദ്ദെനമന റസനൈറത്ത രരനജയറപ്പടുത്തിയ വിവരമെിഞ്ഞ് ഹിെഖല്‍

11 | I S L A M I C B O O K S W H A T S A P P G R O U P
ഏറെ ദുഖിക്കുകയും ദ്ദകനണ്‍സ്റ്റനന്റദ്ദനനപ്പിളിദ്ദലക്ക് ദ്ദരനകുകയും റചയതു. ഈ

യുദ്ധത്തിനു ദ്ദശഷം ഹസ്തെത്ത് അബൂ ഉറബദ റസനികദ്ദമയനവിയനയി

റതരറഞ്ഞടുക്കറപ്പട്ടു. ഹസ്തെത്ത് ഖനലിദുബ്നുല്‍ വലീദ് ഉരദ്ദമയനവിയനയി മനെി.

എന്നലും അദ്ദേഹം സിെിയന്‍ വിദ്ദമനചനത്തില്‍ തികഞ്ഞ ഉത്സനഹദ്ദത്തനടു കൂറട

തറന് രറെടുത്തു.

സിെിയ വിജയത്തിന്റെ സുപ്രയനനമനയ ഒരു ഏട് റബത്തുല്‍ മഖ്ദിസറെ

വിദ്ദമനചനമനണ്. മുസ്തലിംകളുറട ആദൈഖിബലയനയ ഇവിറട നിന്നയിരുന്ു നബി

ആകനശനദ്ദരനഹണം തുടങ്ങിയത്. അന്ത് സിെിയയുറട ഭനഗമനയിരുന്ു.

മുസ്തലിംകള്‍ത് റബത്തുല്‍ മഖ്ദിസ്ത ഉരദ്ദരനയിച്ചദ്ദപ്പനള്‍ത് പ്രദ്ദദശത്തുകനരനയ

റപ്കസ്തതവര്‍ സന്ധിക്കു തയ്യനെനയി. ഹസ്തെത്ത് ഉമര്‍ മദീനയില്‍ നിന്് വന്് കരനര്‍

ദ്ദനരിട്ട് എഴുതിത്തരണറമന്് മനപ്തമനയിരുന്ു അവരുറട ആവശൈം. ഇതെിഞ്ഞ

ഹസ്തെത്ത് ഉമര്‍ മദീനയില്‍ ഹസ്തെത്ത് അലിറയ രകരക്കനരനനക്കി അവിദ്ദടക്ക്

ദ്ദരനയി. അവരുറട ജീവിതവും യനവും മതവും സംരക്ഷിക്കുന്തനറണന്് കരനെില്‍

ഒപ്പിട്ടുറകനടുത്തു.

12 | I S L A M I C B O O K S W H A T S A P P G R O U P
റപ്കസ്തതവരുറട ആവശൈം മനനിച്ച് തദ്ദേശീയരനയ ജുതന്മനറര അവിറട നിന്്

രുെത്തനക്കുകയും റചയതു. റബതുല്‍ മഖ്ദിസ്ത മുസ്തലിംകളുറട

അയീനതിയിലനയി. അവിറടയുള്ള മസ്തജിദുല്‍ അഖ്സന മുസ്തലിംകള്‍ത്

രുനര്‍നിര്‍മിച്ചു.

സിെിയയില്‍ നിന്ും ഫലസ്തതീനില്‍ നിന്ുറമലലനം ദ്ദെനമക്കനറര രരനജയറപ്പടുത്തി

ഓടിറച്ചെിലും അവര്‍ ഈജിപ്തലുണ്ടനയിരുന്ു. അവിറട നിന്് അദ്ദപ്പനഴും

ഭീഷണി തുടര്‍ന്ു. സിെിയയിറല റസനൈത്തില്‍ അംെുബ്നുല്‍ ആസവ് എന്

സവഹനബിയുണ്ടനയിരുന്ു. ഈജിപ്തദ്ദലക്ക രടനയിക്കനന്‍ അദ്ദേഹം ഖലീഫയുറട

അനുവനദം ദ്ദതടി.ഖലീഫ അനുവനദം മൂളി. രണ്ടുമൂന്ു വര്‍ഷങ്ങള്‍ത്ക്കകം

ഈജിപ്ത് മുസ്തലിംകളുറട കീഴിലനയി. ദ്ദെനമക്കനരുറട ഭരണകനലത്ത്

അലക്സനപ്ണ്ടിയ ആയിരുന്ു ഈജിപ്തിന്റെ തലസ്ഥനനം. മുസ്തലിംകള്‍ത് ഫുസ്ഥനഥ്

എന് ദ്ദരരില്‍ രുതിറയനരു നഗരം നിര്‍മിച്ചു തലസ്ഥനനമനക്കി. അയികം കഴിയും

മുറമ്പ ഹസ്തെത്ത് അംെുബ്നുല്‍ ആസവിന്റെ രട്ടനളം ബര്‍ഖ, ലിബിയയുറട

തലസ്ഥനനമനയ പ്ടദ്ദപ്പനളി എന്ീ പ്രദ്ദദശങ്ങറളലലനം റകവശറപ്പടുത്തി. ഇസ്നമിക

ഖിലനഫത്തിന്റെ അതിര്‍ത്തി വീണ്ടും വൈനരിച്ചു.

രരിഷ്കരണങ്ങള്‍

13 | I S L A M I C B O O K S W H A T S A P P G R O U P
ഹസ്തെത്ത് ഉമര്‍ 12 റകനലലവും ആറ മനസവും ഖലീഫയനയി തുടര്‍ന്ു.

വിസ്തതൃതിയിലും ശക്തിയിലും അക്കനലറത്ത ഏറ്റവും വലിയ ഭരണകൂടം

അദ്ദേഹത്തിന് റകട്ടിപ്പടുക്കനനനയി. യുദ്ധവിജയങ്ങള്‍ത്ക്കപ്പുെം നീതിനിര്‍വഹണം,

പ്രജകളുറട ദ്ദക്ഷമം, ഭരണസംവിയനനം തുടങ്ങി തുടങ്ങിയ ചില കനരൈങ്ങളിലും

അദ്ദേഹം ഏറെ പ്ശദ്ധനലുവനയിരുന്ു.

ഭരണരംഗത്ത് ഏറെ രരിഷ്കനരങ്ങള്‍ത് ഹസ്തെത്ത് ഉമര്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം

തുടങ്ങി റവച്ചത് എന് അര്‍ഥത്തില്‍ പ്രസ്തതുത രരിഷ്കനരങ്ങറളലലനം

അവ്വലിയ്യനത്ത് എന് ദ്ദരരിലനണ് ചരിപ്തത്തില്‍ അെിയറപ്പടുന്ത്. ഏറെ നീണ്ട

അവ്വലിയനത്ത് രട്ടികയുറട സംക്ഷിപ്ത രൂരം തനറഴ ദ്ദചര്‍ക്കുന്ു.

• റമനത്തം രനജൈറത്ത വിവിയ സംസ്ഥനനങ്ങളും ജിലലകളുമനക്കി തിരിച്ചു.

• രട്ടനളക്കനരുറട ശമ്പളം, റരന്ഷന് തുടങ്ങിയ കനരൈങ്ങള്‍ത് റകകനരൈം

റചയ്യുന്തിന് ഒരു രട്ടനള വകുപ്പ് സ്ഥനരിച്ചു.

• യനകനരൈവകുപ്പ

• ദ്ദരനലീസ്ത വകുപ്പ്. കുറ്റവനളികറള രിടിക്കുക, പ്രജകളുറട രരനതികള്‍ത്

അദ്ദനവഷിക്കുക, യനപ്തനസംഘങ്ങള്‍ത്ക്ക് കനവല്‍ നില്‍ക്കുക തുടങ്ങിയ

കനരൈങ്ങളനയിരുന്ു വകുപ്പിറെ പ്രയനന ഉത്തരവനദിത്തങ്ങള്‍ത്.


14 | I S L A M I C B O O K S W H A T S A P P G R O U P
• റരനതുഖജനനവ്. സംസ്ഥനനങ്ങളിലും ജിലലകളിലും ഇദ്ദതര്‍റപ്പടുത്തി.

• ദ്ദകനടതികള്‍ത്

• ഭൂമി സര്‍ദ്ദവ റചയതു.

• ജനങ്ങളുറട റസന്‍സസ്ത.

• തരനല്‍ വകുപ്പ്.

• ജയിലുകള്‍ത് നിര്‍മിച്ചു.

• ഇമനമിനും മുഅേിനും ശന്രളം ഏര്‍റപ്പടുത്തി.

• രനഠശനലകള്‍ത് തുെന്ു. അവിറട അയൈനരകര്‍ക്ക് ശന്രളം ഏര്‍റപ്പടുത്തി

• മക്കക്കും മദീനക്കുമിടയില്‍ രുതിയ ദ്ദെനഡുകള്‍ത് റവട്ടുകയും

യനപ്തക്കനര്‍ക്കനയി സപ്തങ്ങള്‍ത് ഒരുക്കുകയും റചയതു.

ദ്ദനരറത്ത തറന് അക്കനലറത്ത ഏറെ വിശനലമനയി തീര്‍ന്ിരുന് ഭരണകൂടം

ഇത്തരം രരിഷ്കനരങ്ങളിലൂറട ഏറെ വൈവസ്ഥനരിതവുമനയി മനെി.

എലലന മുസ്തലിംകള്‍ത്ക്കും റരന്‍ഷന്‍ നടപ്പനക്കിറയന്തനണ് ഹസ്തെത്ത് ഉമെിന്റെ

മററ്റനരു ഭരണരരിഷ്കനരം. കുഞ്ഞുങ്ങള്‍ത്ക്ക് മുലകുടി മനെിയനലനയിരുന്ു ആദൈം


15 | I S L A M I C B O O K S W H A T S A P P G R O U P
റരന്‍ഷനനുവദിച്ചിരുന്ത്. അത് രിന്ീട് ജനനം റതനട്ട് തറന്യനക്കി അദ്ദേഹം

രുതിയ ഉത്തരവ് രുെറപ്പടുവിച്ചു. അതിന് രിന്ില്‍ ഒരു കഥയുണ്ട്.

ഒരിക്കല്‍ രനപ്തി പ്രജകളുറട ദ്ദക്ഷറമശവരൈങ്ങള്‍ത് അദ്ദനവഷിക്കനനിെങ്ങിയ ഹസ്തെത്ത്

ഉമര്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ ദ്ദകട്ടു. കനരണമദ്ദനവഷിച്ചദ്ദപ്പനള്‍ത് കുട്ടിയുറട ഉമ്മ

രെഞ്ഞു. കുഞ്ഞിന്റെ മുലകുടി മനറ്റിയനറല റരന്‍ഷന്‍ ലഭിക്കുകയുള്ളൂ

എന്തിനനല്‍ മുലകുടി മനറ്റനനുള്ള പ്ശമം നടത്തുകയനറണന്്. അത് ദ്ദകട്ട ഹസ്തെത്ത്

ഉമര്‍ ദ്ദവവലനതിറപ്പട്ടു. ഉടറന തറന് ജനനം മുതല്‍ റരന്‍ഷന്‍ അനവദിച്ചു

റകനണ്ടുള്ള രുതിയ ഉത്തരവ് രുെറപ്പടുവിച്ചു.

റരനതുഖജനനവിറല സവത്ത് സവന്തം ആവശൈങ്ങള്‍ത്ക്കനയി ഉരദ്ദയനഗിച്ചിരുന്ിലല.

ഖലീഫക്ക് അദ്ദേഹം ഒരു ശമ്പളം നിശ്ചയിച്ചു. രനജൈറത്ത സനയനരണ റരൗരറെ

ശന്രളത്തിനു തുലൈമനയ ഒരു സംഖൈ.

ഹസ്തെത്ത് ഉമെനണ് അമീെുല്‍ മുഅമിനീന്‍ എന് സ്ഥനനദ്ദപ്പര്ഷ ആദൈമനയി

ഉരദ്ദയനഗിച്ചത്. ആളുകള്‍ത് അദ്ദേഹറത്ത ആദൈം ഖലീഫത്തു ഖലീഫത്തു

െസൂലിലലനഹ് എന്നയിരുന്ു വിളിച്ചിരുന്ത്. ഓദ്ദരന ഖലീഫറയയും മുന്‍

ഖലീഫയുമനയി ദ്ദചര്‍ത്തുവിളിക്കുന് ഈ രീതി തുടരുകയനറണെില്‍ ദ്ദരര്ഷ

16 | I S L A M I C B O O K S W H A T S A P P G R O U P
നീണ്ടുദ്ദരനകുറമന്ും അത് പ്രനദ്ദയനഗികമറലലന്ും മനസ്സിലനക്കിയ ഹസ്തെത്ത് ഉമര്‍

അതിന് രകരം അമീെുല്‍ മുഅമിനീന്‍ എന് ദ്ദരര്ഷ നിര്‍ദ്ദദശിക്കുകയനയിരുന്ു.

തുടര്‍ന്ുള്ള. അദ്ദേഹറത്ത തുടര്‍ന്ുവന് എലലന ഖലീഫമനരും ഈ ദ്ദരരില്‍

വിളിക്കറപ്പട്ടു.

ലളിതജീവിതമനയിരുന്ു ഹസ്തെത്ത് ഉമെിന്ദ്ദെത്. വീട് നിര്‍മിച്ചിലല. സവത്തും

യനവും ദ്ദശഖരിച്ചിലല. ആര്‍ക്കും അദ്ദേഹറത്ത എതിര്‍ത്ത് സംസനരിക്കനമനയിരുന്ു.

പ്രജകദ്ദളനട് അനീതി കനണിക്കനതിരിക്കനന്‍ അദ്ദേഹം പ്ശദ്ധിച്ചു. രനപ്തിസമയങ്ങളില്‍

പ്രജകളുറട കനരൈമദ്ദനവഷച്ച് ചുറ്റിക്കെങ്ങും. ഹജജ്‌ കനലങ്ങളില്‍ വിവിയ ദ്ദദശത്തു

നിന്ു വരുന് ഹനജിമനദ്ദരനട് അവനവന്റെ ദ്ദദശത്ത് നിയമിതരനയ ഗവര്‍ണര്ഷമനറര

കുെിച്ച് ദ്ദചനദിക്കുകയും ദ്ദരനരനയമകള്‍ത്ക്ക് അദ്ദപ്പനള്‍ത് തറന് രരിഹനരം

കനണുകയും റചയതു. അതിന് ദ്ദവണ്ടി മനപ്തമനയി ഹജ്ജുകനലത്ത് എലലന

ഗവര്‍ണര്ഷമനരും മക്കയിലുണ്ടനവണറമന്് അദ്ദേഹം നിയമം രുെറപ്പടുവിച്ചിരുന്ു.

ഹിജ്‌െ അടിസ്ഥനനമനക്കിയുള്ള മുസ്തലിം കലണ്ടെിനു തുടക്കം കുെിച്ചത് ഹസ്തെത്ത്

ഉമെനണ്. കൂഫ, ബസവെ, ഫുസ്ഥവനത് എന്ീ മൂന്് രുതിയ നഗരങ്ങള്‍ത് അദ്ദേഹം

നിര്‍മിച്ചു.

17 | I S L A M I C B O O K S W H A T S A P P G R O U P
രനജൈറത്ത കര്‍ഷകരുറട ജലദ്ദസചനനവശൈങ്ങള്‍ത്ക്കനയി നിരവയി ദ്ദതനടുകള്‍ത് ഉമര്‍

റവട്ടിയിട്ടുണ്ട്.

രലകനരൈങ്ങളും ഹസ്തെത്ത് ഉമര്‍ ആദൈം നടപ്പിലനക്കി. അമീെുല്‍ മുഅമിനീന്‍

എന് ദ്ദരര്ഷ ആദൈമനയി ഔദ്ദദൈനഗിക നനമമനക്കി. ഹിജ്‌െ വര്‍ഷം നടപ്പനക്കി.

നിശനസഞ്ചനരം രതിവനക്കി. സന്തനനങ്ങള്‍ത് ജനിച്ച ദ്ദശഷം അടിമസ്തപ്തീറയ

വില്‍ക്കുന് സപ്മ്പദനയം നിദ്ദരനയിച്ചു. തനെനവീഹ് നമസ്തകനരം രള്ളിയില്‍ റവച്ച്

ഒരു ഇമനമിന്റെ കീഴില്‍ സംഘടിപ്പിച്ചു. നമസ്തകനരത്തിനും ഖുര്‍ആന്‍

അയൈനരനത്തിനും ഖനരിഉകറള നിയമിച്ചു. രള്ളികളില്‍ വിളക്കുകള്‍ത് സ്ഥനരിച്ചു.

ജനനസ നമസ്തകനരത്തിന് നനല് തക്ബീെുകള്‍ത് നിജറപ്പടുത്തി. അച്ചടക്കത്തിനും

ശിക്ഷണത്തിനും കുെുവടി പ്രദ്ദയനഗം നടപ്പനക്കി. ദ്ദഗനപ്തനടിസ്ഥനനത്തില്‍

ജനഅങ്ങളുറട ദ്ദരരുവിവരം രജിസ്റ്റെുകളില്‍ വൈവസ്ഥനരിതമനയി ദ്ദരഖറപ്പടുത്തി.

ദ്ദകസുകളില്‍ തീര്‍പ്പു കല്‍രിക്കനന്‍ ഗവര്‍ണര്‍മനറര നിയമിച്ചു.

ഭരണറസൗകരൈനര്‍ഥം രനജൈറത്ത സംസ്ഥനനങ്ങളും പ്രവിശൈകളുമനക്കി വിഭജിച്ചു.

മഖനമു ഇബ്െനഹീമിറന കഅബയില്‍ നിന്് ദ്ദവര്‍റപ്പടുത്തി യഥനസ്ഥനനത്ത്

രുന്സ്ഥനരിച്ചു. ഇറതലലനം ആദൈമനയി നടപ്പില്‍ വരുത്തിയ ഖലീഫ ഹസ്തെത്ത്

ഉമെനറണന്് ചരിപ്തം ദ്ദരഖറപ്പടുത്തുന്ു

18 | I S L A M I C B O O K S W H A T S A P P G R O U P
വഫാത്

ദ്ദരര്‍ഷൈക്കനരനനയ അബൂലുഅ് ലുഅ് എന് മജൂസിയുറട കുദ്ദത്തറ്റനണ് മരിച്ചത്.

സുബ്ഹി നമസ്തകരിക്കുകയനയിരുന് ഉമെിറന വയറ്റത്തനണ് അയനള്‍ത് കുത്തിയത്.

ഗുരുതര രരിദ്ദക്കറ്റ അദ്ദേഹം അടുത്ത ദിവസം തറന് രരദ്ദലനകം രൂകി.

അബൂബക്കെിറന ദ്ദരനറല നബിയുറട ഖബ്െിന് സമീരമനണ് ഹസ്തെത്ത്

ഉമെിറനയും മെമനടിയത്.

വയക്തിവിവരങ്ങള്‍

പ്രമുഖ സവഹനബികളില്‍ ഒരനള്‍ത്. രണ്ടനം ഖലീഫ. നബിരത്നി ഹഫ്സയുറട

രിതനവ്. ഖുറെശികളിറല കുലരതി. അബൂഹഫ്സ്ത വിളിദ്ദപ്പരും ഫനെൂഖ്

ഉരനനമവുമനണ്. രണ്ടു ദ്ദരരും നല്‍കിയത് നബി തറന്.

ഹിജ്‌െക്ക് മുമ്പ്. 40 ല്‍ ജനനം. പ്കിസ്തതനബ്ദം 582ല്‍. പ്രനരബയങ്ങള്‍ത് നിെഞ്ഞ

ബനലൈം. ഒട്ടകം ദ്ദമയക്കലനയിരുന്ു പ്രയനന ദ്ദജനലി. വംശചരിപ്തം, ലക്ഷണശനസ്തപ്തം.

പ്രഭനഷണം, ആയുയനഭൈനസം, കുതിര സനരി, മല്‍രിടിത്തം, തുടങ്ങിയ രനരമ്പരൈ

കലകളില്‍ പ്രഗത്ഭന്‍. നബിയുറട ആഗമന സമയത്ത് ഖുറെശികളില്‍

അക്ഷരനഭൈനസമുണ്ടനയിരുന് 17 ദ്ദരരിറലനരുത്തന്‍.

19 | I S L A M I C B O O K S W H A T S A P P G R O U P
നുബുവ്വത്തിന്റെ ആെനം വര്‍ഷം ദുല്ഹിജ്ജ മനസത്തിലനയിരുന്ു ഹസ്തെത്ത് ഉമര്‍

ഇസ്നം വിശവസിച്ചത്. ഹിജ്‌െ 13 ജുമനദുല്‍ ഉഖ്െന 22 ന് റചനവ്വനഴ്ത്ചയനയിരുന്ു

അയികനരദ്ദമറ്റത്.

ഹിജ്‌െ 23 ദുല്‍ഹിജ്ജ 27 ന് ആണ് അബൂലുഅലുഅ് അദ്ദേഹറത്ത കുത്തിയത്.

മൂന്് ദിവസം കഴിഞ്ഞ് മഹുെം 1 ന് ദ്ദലനകദ്ദത്തനടു വിടരെഞ്ഞു. നബിറയയും

അബൂബക്െിറനയും ദ്ദരനറല ഉമെിനും 63 വയസ്സനയിരുന്ു പ്രനയം. ഭരണകനലം

10 വര്‍ഷവും 6 മനസവും 4 ദിവസവും.

ഹസ്തെത്ത് ഉമെില്‍ നിന്ു യനരനളം ഹദീസുകളും ഉദ്ധരിക്കറപ്പട്ടിട്ടുണ്ട്. വൈഖനത

ഹദീസ്തപ്ഗന്ഥങ്ങളുറട സമനഹനരങ്ങളനയ ഇത്ഹനഫുല്‍ മഹെ, തുഹ്ഫതുല്‍

അശ്‌െനഫ് എന്ീ പ്ഗന്ഥങ്ങളില്‍ 1908 ഹദീസുകള്‍ത് ദ്ദരഖറപ്പടുത്തറപ്പട്ടിട്ടുണ്ട്. ഇമനം

ബുഖനരി തന്റെ പ്രസിദ്ധപ്ഗന്ഥമനയ സവഹീഹുല്‍ ബുഖനരി ആരംഭിക്കുന്ത്

ഹസ്തെത്ത് ഉമര്‍ െിദ്ദപ്പനര്‍ട്ട് റചയത പ്രശസ്തതമനയ ഒരു ഹദീസ്ത ഉദ്ധരിച്ചു

റകനണ്ടനണ്.

ഹിജ്‌െ 35 ല്‍ ദുല്‍ഹിജ്ജ 8 ന് കലനരകരനരികള്‍ത് അദ്ദേഹറത്ത വകവരുത്തി.

20 | I S L A M I C B O O K S W H A T S A P P G R O U P
അബൂബക്കര്‍(െ)റന ദ്ദരനറല തറന് ഉമര്‍(െ)വും പ്രയനനയുദ്ധങ്ങളിറലലലനം

നബിദ്ദയനറടനപ്പം രറെടുത്തിട്ടുണ്ട്.

തിരുവചനങ്ങളില്‍

തിരുനബി(സവ)യുറട വചനങ്ങളില്‍ ഉമര്‍(െ)ന്റെ സ്ഥനനവും മഹത്തവവും അനവയി

വനയിക്കനനനവും. ചിലതു കനണുക:

സഈദുബ്നു അബീ വഖനസ്ത(െ) ഉദ്ധരിക്കുന്ു: ‘നബി(സവ) ഇങ്ങറന രെഞ്ഞു;

ഖത്തനബിന്റെ മകദ്ദന, എന്റെ ആത്മനവിറന നിയപ്ന്തിക്കുന് അലലനഹു സനക്ഷി. നീ

ഒരു വഴിയില്‍ പ്രദ്ദവശിച്ചനല്‍ ആ വഴിയില്‍ നിന്ും മനെി രിശനച് മററ്റനരു

വഴിയിലൂറട ദ്ദരനകുന്തനണ്’ (ബുഖനരി).

ഇബ്നു ഉമര്‍(െ)ല്‍ നിന്് നിദ്ദവദനം, നബി(സവ) അരുള്‍ത്റചയതു: ‘സതൈറത്ത

ഉമര്‍(െ)ന്റെ നനവിലും ഹൃദയത്തിലും അലലനഹു പ്രതിഷ്ഠിച്ചിരിക്കുന്ു’ (തിര്‍മുദി).

ഉഖ്ബത്തുബ്നു ആമിര്‍(െ)ല്‍ നിന്് നിദ്ദവദനം: ‘എനിക്ക് ദ്ദശഷം മററ്റനരു

പ്രവനചകന്‍ ഉണ്ടനകുമനയിരുറന്െില്‍ അത് ഉമര്‍(െ) ആകുമനയിരുന്ു’ (തിര്‍മുദി).

നബി(സവ) രെഞ്ഞു: ‘ഉമര്‍(െ) സവര്‍ഗവനസികളുറട വിളക്കനണ്‍’ (ഇബ്നുഅസനകിര്‍).

അബൂഹുറെെ(െ)ല്‍ നിന്് നിദ്ദവദനം, നബി(സവ) രെഞ്ഞു: ‘ഞനന്‍ സവര്‍ഗം കണ്ടു.

ഒരു സ്തപ്തീ സവര്‍ഗത്തിറല റകനട്ടനരത്തിന്റെ ചനരത്തുറവച്ച് വുളൂഅ് റചയ്യുന്ു.

21 | I S L A M I C B O O K S W H A T S A P P G R O U P
ഞനന്‍ ദ്ദചനദിച്ചു: ഈ റകനട്ടനരം ആര്‍ക്കുള്ളതനണ്? അദ്ദപ്പനള്‍ത് അത് ഉമെിന്റെ

റകനട്ടനരമനറണന്് മെുരടി ലഭിച്ചു’ (ബുഖനരി, മുസ്ിം).

ഇബ്നു ഉമര്‍(െ)ല്‍ നിന്് ഉദ്ധരണം, നബി(സവ) രെഞ്ഞു: ‘ഞനന്‍ ഉെക്കത്തില്‍ രനല്‍

കുടിക്കുന്തനയി കണ്ടു. അതില്‍ നിന്് അല്‍രം എന്റെ നഖങ്ങള്‍ത്ക്ക് കീഴ്ത്ഭനഗത്തു

കൂടി ഒലിച്ചു. അത് ഉമര്‍(െ) കുടിച്ചു.’ ഇത് നബി(സവ) അനുചരരുമനയി

രെുറവച്ചദ്ദപ്പനള്‍ത് അവര്‍ ദ്ദചനദിച്ചു: പ്രസ്തതുത സംഭവത്തിന്റെ

വൈനഖൈനനറമന്തനണ് നബിദ്ദയ? ‘ഉമെിന്റെ അെിവനണത്’ അവിടുന്് രെഞ്ഞു

(ബുഖനരി).

അബൂസഈദില്‍ ഖുപ്ദി(െ) നബി(സവ)യില്‍ നിന്്, ‘ഉമെിറന ആറരെിലും

ദ്ദകനരിപ്പിച്ചനല്‍ അവന്‍ എറന് ദ്ദകനരിപ്പിച്ചവനനണ്. ഉമെിറന ആറരെിലും

സ്തദ്ദനഹിച്ചനല്‍ അവന്‍ എറന് സ്തദ്ദനഹിച്ചവനനണ്’ (തവബ്െനനി).

മഹനന്മനരുറട വചനങ്ങളില്‍

നബി(സവ)ക്ക് ദ്ദശഷം ഉമെിദ്ദനക്കനള്‍ത് എനിക്ക് ഇഷ്ടറപ്പട്ട മററ്റനരനള്‍ത്

ഭൂമിയിലിലലസിേീഖ്(െ).

തിരുനബി(സവ)ക്കു ദ്ദശഷം ഉമര്‍(െ)ദ്ദനക്കനള്‍ത് യര്‍മിഷ്ഠനനയ മററ്റനരനറള ഞനന്‍

കണ്ടിട്ടിലലഇബ്നു ഉമര്‍(െ).

ഞങ്ങളില്‍ ഖുര്‍ആനും കര്‍മശനസ്തപ്തവും ഏറ്റവും അെിവുള്ളയനള്‍ത് ഉമര്‍(െ)

ആയിരുന്ുഇബ്നു മസ്തഊദ്(െ).
22 | I S L A M I C B O O K S W H A T S A P P G R O U P
അബൂബക്കര്‍(െ), ഉമര്‍(െ) എന്ിവര്‍ ഇസ്നമിന്റെ മനതനരിതനക്കളനണ്അബൂ

ഉസനമത്ത്(െ).

ഇങ്ങറന ഉമര്‍(െ)റന കുെിച്ച് മുന്‍ഗനമികള്‍ത് രലവിയത്തില്‍ പ്രശംസിച്ചിട്ടുണ്ട്.

ഇസ്നമിക ചരിപ്തവും ഖലീഫയുറട ഭരണനീതിയും വനയിച്ച് അവിശവനസികള്‍ത്

ദ്ദരനലും മഹനറന വനഴ്ത്ത്തി രെഞ്ഞു കനണനം.

കറാമതുകള്‍

ഇബ്ുന ഉമര്‍(റ) പറയുന്നു: ഒരു ദിവസം ഖുതുബ നിര്‍വഹിച്ചുക ൊണ്ടിരിക്കുമ്പൊള്‍

ഉമര്‍(റ) വിളിച്ചുപറഞ്ഞു: ‘സൊരിയൊ, പര്‍വതഭൊഗം ശ്രദ്ധിക്കു .’

ക രം
നിസ്ൊ ഴിഞ്ഞ് ജനങ്ങള്‍ ഉമര്‍(റ)മ്നൊട് ഈ ശ്പഖയൊപനകെ ുറിച്ച് ആരൊഞ്ഞു.

മഹൊന്‍ പറഞ്ഞു: നവൊഹന്ദില്‍ യുദ്ധം കെയ്യു യൊണമ്ലൊ സൊരിയ? സൊരിയയുകട

പിന്‍ഭൊഗെ് ഒരു മലയുണ്ട്. അതിലൂകട രശ്തുക്കള്‍ ഇരച്ചു യറിയത് സൊരിയ

ശ്രദ്ധിച്ചില. എന്നൊല്‍ ഖുതുബ നിര്‍വഹിക്കുന്ന എനിക്കത് അലൊഹു ൊണിച്ചു. ഉടകന

ഞൊന്‍ സൊരിയക്ക് നിര്‍മ്ദരം നല്‍ ിയതൊയിരുന്നു നിങ്ങള്‍ മ് ട്ട രബ്ദം.

തല്‍ഫലമൊയി സൊരിയ മല ശ്രദ്ധിക്കു യും രശ്തുക്കകള തുരെു യും വിജയം

ക വരിക്കു യും കെയതിരിക്കുന്നു (തൊരീഖുല്‍ ഖുലഫൊഅ്/102). മുസ്ിം കസനയം

തിരികച്ചെിയമ്പൊള്‍ അവര്‍ ആ അത്ഭുതം പങ്കുകവക്കു യുണ്ടൊയി.

23 | I S L A M I C B O O K S W H A T S A P P G R O U P
മകറൊരു സംഭവം ൊണു : ഇബ്ുന ഉമര്‍(റ)ല്‍ നിന്ന് നിമ്വദനം, ഒരിക്കല്‍ ഉമര്‍(റ)

ഒരൊമ്ളൊട് മ്െൊദിച്ചു:

നികറ െ മ്പകരന്തൊണ്?

‘ജംറ’

നീ ആരുകട മ നൊണ്?

‘രിഹൊബികറ െ മ ന്‍’

‘ക ൊള്ൊം, രിഹൊബ് ആരുകട മ നൊണ്?

‘ഹര്‍ഖയുകട മ ന്‍’

നികറ െ തൊമസം എവികടയൊണ്?

‘ഞൊന്‍ ഹര്‍റയിലൊണ്’

‘എന്നൊല്‍ നീ മ്വഗം നൊട്ടികലെു നികറ െ ുടുംബം തീ െി നരിച്ചതൊയി

നിനക്കു ൊണൊം.’

അയൊള്‍ ഉടകന തകറ െ ുടുംബെിമ്ലക്ക് ഓടി. അമ്പൊള്‍ അയൊള്‍ ണ്ട ൊഴ് ച

ഭീ രമൊയിരുന്നു. ഖലീഫ അറിയിച്ചതുമ്പൊകല ുടുംബം

തീപിടുെെില കപട്ടിരുന്നു (മുവതവ).

24 | I S L A M I C B O O K S W H A T S A P P G R O U P
കനല്‍നദി വര്‍ഷെികലൊരിക്കല്‍ ഒഴുക്ക് നിലച്ചുമ്പൊ ും. ഒഴുക്ക്

പുനരൊരംഭിക്കണകമങ്കില്‍ ഒരു തരുണികയ കനലിമ്ലക്ക് എറിയണം. ഉമര്‍(റ)കറ െ

ഭരണ ൊലെും ഇതൊവര്‍െിച്ചു. ആ വൊര്‍െ ഉമര്‍(റ)കറ െ അടുകെെി.

തദവസരെില്‍ അമ്േഹം ഒരു കെഴുതി. െികറ െ സംക്ഷിപ്ം


ത ഇങ്ങകന: ‘ഈ

െ് ഉമറില്‍ നിന്നും കനല്‍ നദിയിമ്ലക്ക്. ശ്പൊരംഭമുറ ള്‍ക്കു മ്രഷം; കനല്‍, നീ

ഒഴു ുന്നത് നികറ െ ഇഷ്ടശ്പ ൊരമൊകണങ്കില്‍ ഇനി നീ ഒഴുമ് ണ്ടതില. മറിച്ച്,

അലൊഹുവൊണ് നികന്ന ഒഴുക്കുന്നകതങ്കില്‍ ഇനിയും ഒഴു ു .’ െ്

നദിയിമ്ലകക്കറിഞ്ഞു. ശ്പഭൊതമൊയമ്പൊമ്ഴക്കും കനല്‍ നദി ഒഴു ി കവള്ം

ുറയൊന്‍ തുടങ്ങി. പിന്നീട് ഇങ്ങകനകയൊരു ശ്പതിഭൊസം കനല്‍ ശ്പ ടിപിച്ചിട്ടില

(തൊരീഖുല്‍ ഖുലഫൊഅ്/102,103).

ഇങ്ങകന ധൊരൊളം അസൊധൊരണ സംഭവങ്ങള്‍ കവളികപട്ടിട്ടുണ്ട് ഉമര്‍(റ)ല്‍ നിന്ന്.

ഭരണമ്നതൃതവം വഹിച്ചു വന്‍ വിജയങ്ങള്‍ മ്നടികയടുക്കുമ്പൊഴും ഏകറ ലളിത

ജീവിതമൊയിരുന്നു അമ്േഹം നടെിയിരുന്നത്.

അനസ്(റ)ല്‍ നിന്ന് നിമ്വദനം, ഉമര്‍(റ)കറ െ രണ്ടു മ്തൊളു ള്‍ക്കിടയില്‍ തകറ െ ുപൊയം

നൊല് ണ
ഷ്ങ്ങളൊയി തുന്നിപിടിപിച്ചത് ഞൊന്‍ ണ്ടു.

അബ്ദുലൊഹിബ്ുന ഈസ(റ) പറയുന്നു: ഉമര്‍(റ)കറ െ വിള്‍തടെില്‍ ണ്ണുനീര്

ഒലിച്ചതുമൂലം രണ്ടു പൊടു ള്‍ ഉണ്ടൊയിരുന്നു.

ആമിറുബ്ുന റബീഅെ്(റ) ഉദ്ധരിക്കുന്നു: ‘ഒരിക്കല്‍ ഉമര്‍(റ) ഒരു സസയെികറ െ വിെ്

ക യികലടുെു. മ്രഷം രഞ്ഞുക ൊണ്ട് പറഞ്ഞു: ഞൊന്‍ ഈ


25 | I S L A M I C B O O K S W H A T S A P P G R O U P
വിെൊയിരുകന്നങ്കില്‍… എകന്ന എകറ െ ഉമ്മ ശ്പസവിച്ചിട്ടിലൊയിരുകന്നങ്കില്‍ എശ്ത

നന്നൊയിരുന്നു.’

ഹസന്‍(റ) പറയുന്നു: ഒരിക്കല്‍ ഉമര്‍(റ) തകറ െ മ െ ടുക്കല്‍ കെന്നു. അമ്പൊള്‍


കറയ

അവന്‍ മൊംസം ഭക്ഷിച്ചുക ൊണ്ടിരിക്കു യൊണ്.

മ മ്ന ഇകതന്തൊ? ഉമര്‍(റ)കറ െ മ്െൊദയം.

‘മൊംസം ഴിക്കൊന്‍ വലൊകത ആശ്ഗഹിച്ചുമ്പൊയി ഉപൊ’

‘ആശ്ഗഹിക്കുന്നകതലൊം ഴിക്കല്‍ ദുര്‍വിനിമ്യൊഗമൊണ്’ ഉമര്‍(റ) മ കന ഉപമ്ദരിച്ചു

(തവബഖൊത്).

26 | I S L A M I C B O O K S W H A T S A P P G R O U P

You might also like