You are on page 1of 12

അറിവ് PDF ഭാഗം

Pulished by
അറിവ് മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്

സുഹൈൽ ശാമിൽ ഇർഫാന്ി പ ാത്ാാംകണ്ടാം (അഡ്മിൻ)

8547227715

arivuwhatsappgroup@gmail.com
Table of Contents
1. സലാമിന്റെ മഹത്വങ്ങൾ............................................................ 3
2. സലാമിന്റെ രൂപങ്ങൾ ................................................................ 5
3. സലാാം പറഞ്ഞയക്കൽ ............................................................. 6
4. സലാാംപറയൽ പാടില്ലാത്തവർ .................................................. 7
5. സലാമ ാം ഭക്ഷണവ ാം ................................................................. 8
6. സലാമ ാം അദ്ധ്യാപകര ാം............................................................ 8
7. സലാമ ാം പ്രാർത്ഥിക്ക ന്നവന ാം ................................................. 8
8. സലാമ ാം ആാംഗ്യരൂപവ ാം ........................................................... 9
9. പരസ്പരാം കാണ മ്പാൾ ......................................................... 9
10. സലാാം പറയ ന്ന വസരത്തിൽ ശ്രദ്ധ്ിമ്ക്കണ്ട കാരയങ്ങൾ ............ 9
11. സ്രീയ ാം സലാമ ാം ............................................................... 10
12. സാംഘ കൂട്ടവ ാം സലാമ ാം ........................................................ 11
13. സലാാം അനറബിയിൽ .......................................................... 11
14. സലാാം ശ്രദ്ധ്ിമ്ക്കണ്ട കാരയങ്ങൾ ............................................. 12

പ റത്തിറങ്ങി.............
നബിയുടെ ചാരത്തേക്ക് ത്ത ാകുന്നവർക്ക് ഉേമ സമ്മാനം
Download ടചയ്യാൻ ചിത്രേിൽ click ടചയ്യുക

2|Page
ജവ്വാലത്തുൽ മആരിഫ് (381)

1. സലാമിന്റെ മഹത്വങ്ങൾ

 സലാം ടകാണ്ട് സവർഗേിൽ ടകാട്ടാരം ണിയാം.


അബൂബക്കർ (റ) വം അലി (റ) വം രസ്പരം കണ്ടുമുട്ടുത്തപാൾ അലി (റ) വാണ്
സാധാരണ സലാം റഞ്ഞിരുന്നത്. ഒരു ദിവസം അലി (റ) സലാം
റയാടത ഒഴിഞ്ഞുമാറി. അന്ന് സിദ്ധീഖ് (റ) അത്തങാട്ടു റയുകയായിരുന്നു.

സിദ്ദീഖ് (റ) ഈ വിവരം നബി ‫ﷺ‬യുടെ ശ്രദ്ധയിൽ ട ടുേി. പ്രവാചകൻ


അലി (റ) വിടന വിളിപ്പിച്ചു, സലാം റയുന്നതിൽ വിമുഖത കാണിക്കാനുള്ള
കാരണം എന്താടണന്ന് അത്തനവഷിച്ചു. അലി (റ) റഞ്ഞു. "നബിത്തയ...
വവമനസയം ടകാണ്ടല്ല ഞാൻ റയാതിരുന്നത്. ഇന്നടല രാത്രി ഞാൻ
സവപ്നേിൽ സവർഗം ദർശിച്ചത്തപ്പാൾ മത്തനാഹരമായ ഒരു ടകാട്ടാരം
കാണുകയുണ്ടായി. ഞാൻ ത്തചാദിച്ചു. ഇതാർക്കുള്ളതാണ്?
പ്രതികരണം : ത്തേഹിതടന കണ്ടുമുട്ടുത്തപാൾ സലാം തുെക്കം
കുറിച്ചവനുള്ളതാണിത്. ഈ അനർഘസ്ഥാനം വകവരിക്കാൻ സിദ്ദീഖ് (റ)
വിനും അവസരം ടകാടുക്കുകയായിരുന്നു ഞാൻ..
( മിസ്ബാഹുള്ള ലാം )

 സലാം 40 ൽ 40
നബി ‫ ﷺ‬യുടെ സമീ ം ഒരാൾ വന്ന് ‫السالم عليكم‬
എന്ന് സലാം റഞ്ഞു. തിരുത്തമനി സലാം മെക്കി. അനന്തരം അയാൾ
ഇരുന്നു. അത്തപ്പാൾ നബി ‫' ﷺ‬ േ് ' എന്നു റഞ്ഞു. ിന്നീെ് മടറാരാൾ
വന്ന്

3|Page
‫ السالم عليكم ورحمة اهلل‬എന്ന് റഞ്ഞു. തിരുത്തമനി സലാം മെക്കി .അയാൾ
ഇരുന്നു. അത്തപ്പാൾ അവിടുന്ന് 'ഇരു ത് ' എന്ന് റഞ്ഞു. അനന്തരം
മൂന്നാമടതാരാൾ വന്നു. അയാൾ

‫ السالم عليكم ورحمة اهلل وبركاته‬എന്ന് റഞ്ഞു.തിരുത്തമനി സലാം മെക്കി അയാളം


ഇരുന്നു. അത്തപ്പാൾ അവിടുന്ന് മുപ്പത് എന്നു റഞ്ഞു. ിന്നീെ്
നാലാമടതാരാൾ വന്നു.

‫ السالم عليكم ورحمة اهلل وبركاته ومغفرته‬എന്നു റഞ്ഞു. അത്തപ്പാൾ തിരുത്തമനി


'നാൽപ്പത് ' എന്നു റഞ്ഞു. എന്നിട്ട് അവിടുന്ന് പ്രസ്താവിച്ചു. ഇങടനയാണ്
ത്തശ്രഷ്ഠതകൾ ഉണ്ടാവക.
( ഫത്ുൽ മുഈൻ & ഇആന്ത്് 4/187 അൽ അമലു ബിൽ അഫ്ളലി: 147)

ഒരാൾക്കു റഞ്ഞ സലാം ലത്തഷാ ലഷം ത്ത ർ


മെക്കുന്നു.
ബഹുമാനടപ്പട്ട ഇബ്നുൽ അറബി (ഖ.സി) റയുന്നു:

‫( السالم علينا وعلى عباد اهلل الصالحين‬അല്ലാഹുവിടെ രഷ നമുക്കും അല്ലാഹുവിടെ


സജ്ജനങളായ അെിമകൾക്കുണ്ടാവടട്ട )
എന്നു നീ റഞ്ഞാൽ , അടല്ലങ്കിൽ വഴിയിൽ നീ കണ്ട ഒരു മുസ് ലിമിത്തനാെ്

‫ السالم عليكم‬എന്നു റഞ്ഞാൽ ആകാശത്തം ഭൂമിയിലുള്ള


ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അല്ലാഹുവിടെ സജജനങളായ എല്ലാ
അെിമകടളയും നീ മനസ്സിൽ ഉത്തദ്ദശിക്കുക. അത്തപ്പാൾ ഏടതാരു സവാലിഹായ
അെിമയും ആ നിൽപ്പിൽ നിന്ന് നിനക്കു സലാം മെക്കും.
അത്തപ്പാൾ നിടെ സലാം എത്തന്ന അല്ലാഹുവിങ്കൽ സാമീ യം ലഭിച്ച ഒരു
മലത്തക്കാ രിശുദ്ധമായ ഒരു ആത്മാത്തവാ , ആ സ്ഥാനത്ത നിന്ന്, നിടെ
സലാം മെക്കാതിരിക്കില്ല. സലാം പ്രാർത്ഥനയാണ്. അത്തപ്പാൾ നിനക്കു
ത്തവണ്ടിയുള്ള ആ പ്രാർത്ഥനക്ക് ഉേരം ലഭിക്കുന്നു. അതുമുത്തഖന നിനക്കു
വിജയം വരിക്കാൻ സാധിക്കുന്നു. അല്ലാഹുവിടെ ഗാംഭീരയസ്മരണയിൽ

4|Page
വലയം പ്രാ ിക്കുകയും അല്ലാഹുവിൽ വയാപൃതരാവകയും ടചയ്തിട്ടുള്ള
അെിമകളിൽ നിന്ന് നിടെ സലാം എോേവർ അവർക്ക് ഈ
വയാ കമായ രീതിയിൽ നീ സലാം റഞ്ഞാൽ അവടര പ്രതിനിധാനം
ടചയ്തു ടകാണ്ട് നിടെ സലാമിനു അല്ലാഹു ഉേരം ടചയ്യും അല്ലാഹു നിനക്കു
സലാം നെത്തകടയന്നു മതി നിനക്കു മഹതവമായിട്ട്.
( ൈാശിയത്തുന്ി ൈായ: 8/50, ഫതാവ മുൈിമ്മ: 66)
ജവ്വാലത്തുൽ മആരിഫ് (395)

2. സലാമിന്റെ രൂപങ്ങൾ

സലാം റത്തയണ്ട രൂ ം

 ‫عليمك السالم‬
 ‫عليمك سالم‬
 ‫السالم عليمك‬
 ‫سالم عليمك‬

ഇവയാണ് അഭിവാദനാരംഭ വചനങൾ. ഒടുവിൽ ടകാടുേ ( ‫السالم عليكم‬


‫ ) سالم عليكم‬എന്ന് റഞ്ഞാൽ മതിയാവടമങ്കിലും അപ്രകാരം റയൽ
കറാഹോണ്. എങ്കിലും മെക്കൽ നിർബന്ധം. ആദയം റഞ്ഞ രണ്ടൂ രൂ ം
ടകാണ്ടല്ലാടത സുന്നേ് കരസ്ഥമാവില്ല.

സലാം മെത്തക്കണ്ട രൂ ം

‫السالم وعليمك‬ /
‫سالم وعليمك‬
5|Page
എത്തന്നാ മെക്കുന്നവൻ റയണം.
ഒരാൾ മാത്രമാടണങ്കിൽ ത്ത ാലും ആദരസൂചകമായും മലക്കുകടള ഉത്തദ്ദശിച്ച്
ബഹുവചനേിടെ സർവ്വനാമം ഉ ത്തയാഗിക്കണം.

( ‫ عليك‬എന്ന് മതിയാവില്ല , ‫ عليكم‬എന്ന് തടന്ന റയണം).

സലാമിടെ കൂടെ മെക്കുന്നവനും റയുന്നവനും

‫ومغفرته وبراكته هللا ورمحة‬


എന്നും റയൽ നല്ലതാണ്.
( ഫത്ുൽ മുഈൻ )
ജവ്വാലത്തൽ മആരിഫ് ( 448)

3. സലാാം പറഞ്ഞയക്കൽ

സ്ഥലത്ത സന്നിഹിതരല്ലാേവരിത്തലക്കു സലാം റഞ്ഞയക്കൽ


സുന്നോണ്.
ഉേരവാദിതവം എന്ന നിലയിൽ ദൂതർ അത് എേിച്ച് ടകാടുക്കൽ
നിർബന്ധമാണ്.
തൃപ്തി പൂർവം ഏടറടുോത്തല നിർബന്ധമുള്ളൂ... നിരസിക്കുകത്തയാ മൗനം
ാലിക്കുകത്തയാ ടചയ്താൽ എേിച്ചു ടകാടുക്കണടമന്നില്ല.
മറ്റു വയക്തിയിൽ നിന്നും സലാം ലഭിച്ച വയക്തി എത്രയും ത്തവഗം മെക്കണം.

എഴുതി കിട്ടിയ സലാം എഴുതിത്തയാ റത്തഞ്ഞാ മെക്കിയാൽ മതി.


ദൂതടന കൂെി ഉൾട ടുേി ആദയം ദൂതടെ സലാം മെക്കലാണു സുന്നത്തള്ളത്.

മെത്തക്കണ്ട സുന്നോയ രൂ ം...

6|Page
َ‫الس َالم َوعَلَ ْيه َوعَلَ ْي َك‬
َّ
( ഫത്ുൽ മുഈൻ )
ജവ്വാലത്തൽ മആരിഫ് ( 454)

4. സലാാംപറയൽ പാടില്ലാത്തവർ

 മലമൂത്ര വിസർജ്ജനം , സംത്തയാഗം, ശൗചയം ടചയ്യുന്നവർ, ഭഷണം

കഴിക്കുന്നവർ, ടവള്ളം കുെി മുതലായവയിൽ ഏർടപ്പട്ടവത്തരാെ് സലാം

റയൽ സുന്നേില്ല.

 ടതമ്മാെികത്തളാെ് സലാം റത്തയണ്ടതില്ല.

 രസയമായി ടതറ്റു ടചയ്യുന്നവനിക്കും, തൗബ ടചയ്യാേ

മഹാ ാ ിക്കും, പുേൻ വാദികൾക്കും (മുജാഹിദ്, തബ്ലീഗ്, ജമാഅേ്

ഇസ്ലാമി മുതലായവർക്ക്) സലാം റയാതിരിക്കലാണ് സുന്നേ്.

( ഫത്ഹുൽ മുഈൻ, ഇആനേ് )

 നിസ്ക്കാരം, സുജൂദ്, വാങ്ക്, ഇഖാമേ് ,ഖുതവുബ, ഖുതവുബ ത്തകൾക്കൽ

ഇവയിൽ ഏർടപ്പട്ടവർക്ക് സലാം ആശംസിക്കുകത്തയാ അവർ സലാം

മെക്കുകത്തയാ ടചത്തയ്യണ്ടതില്ല.

 ഖതവീബിടെ ഖുതവുബ ത്തകട്ടുടകാണ്ടിരിക്കുന്നവന് മടറാരാളടെ സലാം

മെക്കൽ നിർബന്ധമാണ്.

 പ്രാഥമിക കൃതയങളിലും, സംത്തയാഗേിലും ഏർടപ്പട്ടിരിക്കുന്നവർ

സലാം മെക്കൽ കറാഹോണ്.

7|Page
ജവ്വാലത്തൽ മആരിഫ് ( 460)

5. സലാമ ാം ഭക്ഷണവ ാം
ഭഷണം കഴിച്ചു ടകാണ്ടിരിടക്ക വായിൽ ഉരുളയുടണ്ടങ്കിൽ ത്ത ാലും മെക്കൽ
സുന്നത്തണ്ട്.
എന്നല്ല, ഒരു ിെി വിഴുങിയതിനു ത്തശഷം അടുേ ിെി വായിലിടുന്നതിനു
മുമ്പുള്ള ഇെത്തവളയിൽ സലാം റയൽസുന്നത്തം അയാളതു മെക്കൽ
നിർബന്ധവമാണ്.
ജവ്വാലത്തൽ മആരിഫ് ( 467)

6. സലാമ ാം അദ്ധ്യാപകര ാം

അദ്ധയാ കനും വിദയാർത്ഥികൾക്കും സലാം റയൽ സുന്നത്തടണ്ടങ്കിലും


അവരതിൽ മുഴുകിയിരിടക്ക സലാം അവർക്കു പ്രയാസമുണ്ടാക്കുടമങ്കിൽ
റയൽ സുന്നേില്ല.
(ശർവാന്ി 9/228 )

7. സലാമ ാം പ്രാർത്ഥിക്ക ന്നവന ാം

പ്രാർത്ഥനയിൽ മുഴുകിയ വയക്തിക്കും ചിന്തിച്ചു ശ്രദ്ധത്തയാടെ ഖുർആൻ


ഓതിടകാണ്ടിരിക്കുന്നവർക്കും സലാം റയൽ സുന്നേില്ല.
( തുൈ്ഫ 9/228 )
ജവ്വാലത്തുൽ മആരിഫ് ( 468)

8|Page
8. സലാമ ാം ആാംഗ്യരൂപവ ാം
വാങ്ക്, ഇഖാമേ്, നിസ്ക്കാരം എന്നിവയിൽ വയാപൃതനായിരിക്കുത്തപാൾ
ആംഗയഭാഷയിൽ സലാം മെക്കലാണു സുന്നേ്.
ആംഗയഭാഷയിൽ മെക്കുന്നിടല്ലങ്കിൽ വാങ്ക്, ഇഖാമേ്, നിസ്ക്കാരം ഇവ
കഴിഞ്ഞ് അൽപ്പസമയേിനുള്ളിൽ മെക്കിയാൽ മതി . മെക്കൽ ഇവർക്ക്
നിർബന്ധമില്ല
ജവ്വാലത്തുൽ മആരിഫ് ( 470)

9. പരസ്പരാം കാണ മ്പാൾ

 രസ്പരം കാണുത്തപാൾ കുട്ടികൾ മുതിർന്നവർക്കും

 നെക്കുന്നവർ ഇരിക്കുന്നവർക്കും

 വാഹന യാത്രികൻ നെക്കുന്നവർ ഇരിക്കുന്നവർക്കും

 ടചറു സംഘം വലിയ സംഘേിനും

(ഫത്ുൽ മുഈൻ)
ജവ്വാലത്തൽ മആരിഫ് ( 470)

10. സലാാം പറയ ന്ന വസരത്തിൽ


ശ്രദ്ധ്ിമ്ക്കണ്ട കാരയങ്ങൾ

സലാം റയുത്തപാൾ കുനിയൽ കറാഹോണ്.


അധിക ണ്ഡിതന്മാരും ഹറാമാടണന്ന് അഭിപ്രായടപ്പട്ടിട്ടുണ്ട്.

9|Page
തലകുനിക്കൽ, തലത്തയാ, വകകാലുകത്തളാ മത്തറാ ചംബിക്കൽ (പ്രത്തതയകിച്ച്
ധനികരുടെ) കറാഹോടണന്ന് ഇമാം നവവി (റ) ഫത് വ നൽകിയിട്ടുണ്ട്.
ഒരാളടെ മുപിൽ അയാളടെ വിജ്ഞാന ത്തമാ നന്മത്തയാ മാനയതത്തയാ മുൻ
നിറുേി വിനയതവം പ്രകെിപ്പിക്കൽ സുന്നോണ്.
( അബു ഉവബദ (റ) ഉമർ (റ) വിടെ തിരുകരം ചംബിക്കുകയുണ്ടായി )
സൽപ്രവൃേി, വിജ്ഞാനം, മാതൃതവം, ിതൃതവം , മാനയവം നീതി
പൂർവ്വകവമായ അധികാരം തുെങിയ വയക്തമായ മഹതവങളള്ളവടര മാനിച്ച്
എഴുത്തന്നറ് നിൽക്കൽ സുന്നോണ്.
നന്മ പ്രതീഷിക്കുന്നത്തതാ തിന്മ ഭയക്കുന്നത്തതാ ആയ വയക്തിക്കു ത്തവണ്ടിയും
കടുേ ത്തരാഹം ഭയടപ്പടുന്ന കാഫിറിനു ത്തവണ്ടി ത്ത ാലും എഴുത്തന്നറ്റു
നിൽക്കൽ സുന്നോടണന്നു ഇബ്നു അബ്ദിസ്സലാം റഞ്ഞിട്ടുണ്ട്.
തനിക്കു ത്തവണ്ടി എണീറ്റുനിൽക്കണടമന്ന് ഒരാളം ആഗ്രഹിക്കാൻ ാെില്ല.
യാത്ര കഴിടഞ്ഞത്തന്നയാടള ചംബിക്കുകകയും ആലിംഗനം ടചയ്യലും
സുന്നോണ്.
ജവ്വാലത്തൽ മആരിഫ് ( 491)

11. സ്രീയ ാം സലാമ ാം


 സ്ത്രീ - സ്ത്രീക്ക് സലാം റയൽ സുന്നോണ്.

 വിവാഹം കഴിക്കൽ നിഷിദ്ധമായവന്, യജമാനന്, ഭർോവിന് ,

വൃദ്ധനായ കാമയതയില്ലാേ അനയ പുരുഷൻ ഇവർക്ക് സലാം റയൽ

അനുവദനീയവം, ഇവരുടെ സലാം മെക്കൽ നിർബന്ധവമാണ്.

 മടറാരു സ്ത്രീ കൂടെയില്ലാേത്തപ്പാൾ അനയ പുരുഷടെ സലാം മെക്കലും

അയാത്തളാെ് റയലും ഹറാമാണ്.

10 | P a g e
 അനയപുരുഷൻ അവൾക്കു മെക്കലും റയലും കറാഹോണ്.

 ഒരു കൂട്ടം വനിതകൾക്ക് അനയപുരുഷൻ സലാം റഞ്ഞാൽ

ഒരുേിടയങ്കിലും മെക്കണം.

ജവ്വാലത്തൽ മആരിഫ് ( 492)

12. സാംഘ കൂട്ടവ ാം സലാമ ാം


ഒരു കൂട്ടം ആളകൾക്കു ത്തവണ്ടി അവരിടലാരാൾ സലാം മെക്കിയാൽ
ബാക്കിയുള്ളവർ നിർബന്ധിത ബാധയതയിൽ നിടന്നാഴിവാകും. മെക്കിയവൻ
മാത്രം പ്രതിഫലനാർഹനും ആയിരിക്കുന്നതാണ്.
ഒരു സംഘം ആളകൾ ഓത്തരാരുേരായി ഒരാൾക്കു സലാം ടചാല്ലുകയും
അവടര എല്ലാവടരയും കരുതിടക്കാണ്ട് അധിക സമയം കഴിയും മുപ്
മെക്കിയാൽ അതുമതി നിർബന്ധേിൽ നിടന്നാഴിവാകും..
ജവ്വാലത്തൽ മആരിഫ് ( 512)

13. സലാാം അനറബിയിൽ


അറബിയിൽ സലാം റയാൻ കഴിയുന്നവർ ഇതര ഭാഷകളിൽ സലാം
റയൽ അഭിസംത്തബാധന ടചയ്യടപ്പടുന്നവർക്ക് മനസ്സിലാവടമങ്കിൽ
അനുവദനീയമാണ്. ത്തകട്ടവർക്ക് മെക്കൽ നിർബന്ധവമാണ്.
(ന്ിൈായ 8/52 )
ജവ്വാലത്തൽ മആരിഫ് ( 493)

11 | P a g e
14. സലാാം ശ്രദ്ധ്ിമ്ക്കണ്ട കാരയങ്ങൾ
 വയക്തമായ രീതിയിൽ ത്തകൾക്കുന്ന വിധം ഉറടക്ക സലാം റയുകയും
മെക്കുകയും ത്തവണം.
 സലാം ടചാല്ലിയവൻ ത്തവഗം നെന്നു ത്ത ാവകയാടണങ്കിൽ രമാവധി
ഉച്ചേിൽ മെക്കിയാൽ മതി. അവടെ പുറടക ഓെണടമന്നില്ല.
 സലാം ടചാല്ലിയ ത്തനരത്ത തടന്ന മെക്കിയിടല്ലങ്കിൽ ഖളാ വീട്ടൽ
നിർബന്ധമില്ല. നിർബന്ധമാടണന്ന് റൂയാനി (റ.ഹി) റഞ്ഞിട്ടുണ്ട്.
 ബധിരടെ സലാം മെക്കുത്തപാൾ വാക്കും ആംഗയവം ഒപ്പം ത്തവണം. അതു
രണ്ടും കൂെിയ സലാത്തമ ബധിരൻ മെത്തക്കണ്ടതുള്ളൂ...
(ഫത്ുൽ മുഈൻ)

നിങ്ങള ന്റട പ്രാർത്ഥനകളിൽ എമ്ന്നയ ാം


മാത്ാപിത്ാക്കമ്ളയ ാം ഗ് ര വരയന്മാന്റരയ ാം
ശിഷ്യന്മാന്റരയ ാം ഉൾന്റെട ത്ത ക.
അറിവ് കഴിഞ്ഞ100 PDF ഭാഗങൾDownload ചെയ്യാൻ ഇ linki ൽ
clickചെയ്യുക https://arivuwhatsappgroup.blogspot.in/2017/07/pdf.html

 അറിവ് blogന്
https://arivuwhatsappgroup.blogspot.in/ സന്ദർശിക്കുക..
 അറിവ് facebook ന്
https://www.facebook.com/arivuwhatsappgroup/ സന്ദർശിക്കുക..
 അറിവ് വാെ്സപ്പിൽ ത്തചരാൻ 8547227715 ൽ എടന്തങ്കിലും സത്തന്ദശം അയക്കുക
http://api.whatsapp.com/send?phone=918547227715
 ഹലാലായ സ്റ്റാറസുകൾ https://t.me/HalaIStatus

12 | P a g e

You might also like