You are on page 1of 5

‫‪ഉള്ഹി‬‬ ‫‪് സംശയനിവാരണം 

‬‬
‫‪(​ഇബാറ‬‬ ‫)‪ുകൾ സഹിതം‬‬
‫وي ﻣﺤﻤﺪ ﺣﺒﯿﺐ اﻟﺜﻘﺎﻓﻲ وﻧﺪور‬
‫‪VMH വ ൂർ(ജ തുൽമി‬‬ ‫)് ൂ‪ബുഹൂസുൽമസാഇൽ ഗ‬‬
‫‪-----------------------------------------------------‬‬
‫‪❓❓ആർ‬‬ ‫‪ാണ് ഉള്ഹി‬‬ ‫‪്ശ‬‬ ‫ു‪ിയായ സ‬‬ ‫🤔്‪ുളളത‬‬

‫‪✔☑ഉള്ഹി‬‬ ‫‪ിന് സാ‬‬ ‫‪ികേശഷിയുളള പായപൂർ‬‬ ‫ു‪ിയും ബ‬‬ ‫‪ിയുമുളള‬‬


‫‪മുഴുവൻ സ ത‬‬ ‫ു‪നായ മ‬‬ ‫‪ിമിനും..‬‬

‫ُﺴِﻠ ٍﻢ ُﻣ َﻜﻠﱠ ٍﻒ َر ِﺷﯿ ٍﺪ‬ ‫َ‬ ‫ﱢ‬ ‫َﺔ ُ ٌ‬


‫)ﺳﻨﱠﺔ( ِﻓﻲ َﺣﻘَﻨﺎ ِﻟ ُﺤ ﱟﺮ أ ْو ُﻣَﺒﻌ ٍ‬
‫ﱠﺾ ﻣ ْ‬ ‫َأ ﱠن اﻟﺘﱠ ْ‬
‫ﻀ ِﺤﯿ َ‬
‫‪തുഹ്ഫഃ‬‬

‫ﯾﺴﻦ ﻣﺘﺄﻛﺪا ﻟﺤﺮ ﻗﺎدر‬


‫ﻓﺘﺢ اﻟﻤﻌﯿﻦ‬

‫‪❓❓ഖുദ്റ‬‬ ‫‪ിെ‬‬ ‫‪(സാ‬‬ ‫‪ികേശഷി) പരിധിവിശദീകരി‬‬ ‫🤔‪ാേമാ‬‬

‫ു‪✔☑ആദ െപരു ാൾ പകലും രാ തിയും തനി ും താൻ െചലവ് െകാട‬‬ ‫‪ൽ‬‬


‫‪നിർബ‬‬ ‫‪മായവർ ും ആവശ മായ െചലെവാഴി ാൽ മി മുളളതിൽ ഉള്ഹി‬‬ ‫്‪ിന‬‬
‫‪ആവശ മായ സ‬‬ ‫‪് ഉ ായിരി ുക‬‬
‫‪ഇതാണ് ഇബ്നുഹജർ ത‬‬ ‫‪ള െട വീ‬‬ ‫‪ണം‬‬
‫‪എ ാൽ നാല് െപരു ാൾെ ലവും കഴി‬‬ ‫‪് ഉള്ഹി‬‬ ‫‪ിന് ആവശ മായ പണം‬‬
‫‪മി മു ാവലാണ് പരിധിെയ ാണ് ഖത ീബു ർബീനി ത‬‬ ‫‪ള െട അഭി പായം‬‬
‫واﻟﺬي ﯾﻔﻬﻢ ﻣﻦ ﻛﻼم اﻟﺘﺤﻔﺔ ﺗﺨﺼﯿﺺ ذﻟﻚ ﺑﯿﻮم اﻟﻌﯿﺪ وﻟﯿﻠﺘﻪ ﻓﻘﻂ‪ ،‬وﻋﺒﺎرﺗﻬﺎ ﺑﻌﺪ ﻛﻼم ﻗﺎدر‬

‫واﻟﻤﺮاد ﺑﻪ‪ :‬ﻣﻦ ﯾﻘﺪر ﻋﻠﯿﻬﺎ ﻓﺎﺿﻠﺔ ﻋﻦ ﺣﺎﺟﺘﻪ وﺣﺎﺟﺔ ﻣﻤﻨﻮﻧﻪ ﯾﻮم اﻟﻌﯿﺪ وأﯾﺎم اﻟﺘﺸﺮﯾﻖ‪ ،‬ﻷن ذﻟﻚ وﻗﺘﻬﺎ‪ ،‬ﻛﺰﻛﺎة اﻟﻔﻄﺮ‪ ،‬ﻓﺈﻧﻬﻢ اﺷﺘﺮﻃﻮا‬
‫‪.‬ﻓﯿﻬﺎ أن ﺗﻜﻮن ﻓﺎﺿﻠﺔ ﻋﻦ ﺣﺎﺟﺘﻪ وﺣﺎﺟﺔ ﻣﻤﻮﻧﻪ ﯾﻮم اﻟﻌﯿﺪ وﻟﯿﻠﺘﻪ‪ ،‬ﻷن ذﻟﻚ وﻗﺘﻬﺎ‬
‫‪.‬ﻫﻜﺬا ﻗﺎﻟﻪ اﻟﺨﻄﯿﺐ‬

‫്‪ഇആനത‬‬

‫്‪❓❓അറവ‬‬ ‫🤔്‪സമയെമേ ാൾ മുതൽ ഏത് വേരയാണ‬‬

‫ു‪✔☑െപരു ാൾ സൂര നുദി ് ഒരുക‬‬ ‫് ‪ിേ യ ത ഉയർ തുമുതൽ(സൂര നുദി‬‬


‫‪െചറിയേതാതിൽ െപരു ാൾ നിസ്കാരവും ഖുത ബയും നിർ ഹി‬‬ ‫‪ാനുളള‬‬
‫ു‪സമയം-ഏകേദശം 20 മിനി ്) അ ാമ‬‬ ‫‪ശ് രീഖിെ അവസാനം വെര‬‬
‫)‪(നാലാം െപരു ാൾ സൂര ൻ അസ്തമി ു ത് വെര‬‬
‫ووﻗﺘﻬﺎ ﻣﻦ ارﺗﻔﺎع ﺷﻤﺲ ﻧﺤﺮ اﻟﻰ آﺧﺮ اﯾّﺎم اﻟﺘﺸﺮﯾﻖ‬
‫ﻓﺘﺢ اﻟﻤﻌﯿﻦ‬

‫اﻟﺮ ْﻛﻌَﺘﯿﻦ واﻟﺨﻄﺒﺘﯿﻦ‪ ... ،‬وﻗﺘﻬﺎ( أي اﻟﺘﻀﺤﯿﺔ )إذا ارﺗﻔﻌﺖ اﻟﺸﻤﺲ‬ ‫و ﻗُ ْﻠ ُﺖ ‪ :‬ارﺗﻔﺎع اﻟﺸﻤﺲ ﻓﻀﯿﻠﺔ‪ ،‬واﻟﺸﺰط ﻃﻠﻮﻏﻬﺎ ﺗُ ْﻢ ﻣ ّ‬
‫ُﻀﻲ ﻗﺬر ﱠ‬
‫)ﻛﺮﻣﺢ ﯾﻮم اﻟﻨﺤﺮ‬
‫ﻣﻐﻨﻰ اﻟﻤﺤﺘﺎج‬

❓❓ഉള്ഹി ിന് നി ് ആവശ മുേ ാ🤔

✔☑തീർ യായും ശർത ാണ് കാരണം അതും ഒരു ഇബാദ ാണ്..

‫وﯾﺸﺘﺮط اﻟﻨﯿﺔ ﻫﻨﺎ ﻷﻧﻬﺎ ﻋﺒﺎدة‬


٩/٣٦٠ ‫ﺗﺤﻔﺔ‬

‫وﻻ ﺑﺪ ﻓﻲ اﻟﺘﻀﺤﯿﺔ ﻣﻦ اﻟﻨﯿﺔ ﻷﻧﻬﺎ ﻋﺒﺎدة‬


‫اﺳﻨﻰ اﻟﻤﻄﺎﻟﺐ‬
١/٥٣٨
❓❓ഉള്ഹി ും അഖീഖ ും ഒ ി ്കരുതാേമാ🤔

✔☑ഉള്ഹി ിനാവശ മായ ഒരു ആട് െകാേ ാ, മാട് , ഒ കം എ ിവയിൽ ഏഴിൽ


ഒരു ഭാഗം െകാേ ാ ഉള്ഹി ും, അഖ ീഖയും ഒ ി ് കരുതിയാൽ ര ും
നഷ്ടെ ടു താണ്. ഒ കം, മാട് എ ിവയിൽ ഒ ിെ ഏഴിൽ ഒരു ഭാഗം ഉള്ഹി ും
ഒരു ഭാഗം അഖ ീഖയും എ ് കരുതിയാൽ ര ും ലഭി ു താണ്.
‫ﺿ ِﺤﯿ َﱠﺔ َو ْاﻟ َﻌ ِﻘﯿ َﻘ َﺔ َﻟ ْﻢ‬ ْ ُْ‫ﺎب َأﻧﱠ ُﻪ َﻟ ْﻮ َﻧ َﻮى ِﺑ َﺸﺎ ٍة اﻷ‬
ِ ‫ﺻ َﺤ‬
َ ْ ‫ﺎﻫ ُﺮ َﻛ َﻼم‬
ْ ‫اﻷ‬ َِ ِ ‫ " َو َﻇ‬: (9/371) "‫ﻗﺎل اﻟﻬﯿﺘﻤﻲ رﺣﻤﻪ اﷲ ﻓﻲ "ﺗﺤﻔﺔ اﻟﻤﺤﺘﺎج ﺷﺮح اﻟﻤﻨﻬﺎج‬
‫ﺼﻮ َد ٌة " اﻧﺘﻬﻰ‬ ْ ‫ﻼ ِﻣ ْﻨ ُﻬﻤَﺎ ُﺳﻨﱠ ٌﺔ ﻣ‬ ‫ﻷ ﱠن ُﻛ‬
ُ ‫َﻘ‬ َ ِ ; ‫ﺎﻫ ٌﺮ‬ ِ ‫ﺼ ْﻞ َو‬
ِ ‫ َو ُﻫ َﻮ َﻇ‬، ‫اﺣ َﺪ ٌة ِﻣ ْﻨ ُﻬﻤَﺎ‬ ُ ‫َﺗ ْﺤ‬

❓❓എേ ാഴാണ് നി ് െവേ ത്🤔


✔☑അറവ് സമയേമാ,മൃഗെ നിർ യി ു സമയേമാ െവ ണം

‫ﻛﻮﻧﻬﺎ ﻋﻨﺪ اﻟﺬﺑﺢ او ﺗﻌﯿﯿﻦ‬


٩/٣٦٠ ‫ﺗﺤﻔﺔ‬

❓❓എ െനയാണ് നി ് െവേ ത്🤔

✔☑സു ായ ഉള്ഹി ിെന ഞാൻ കരുതി” എേ ാ “സു ായ ബലികർ ം


നിർവഹി ു ു” എേ ാ കരുതൽ നിർബ വും അത് നാവു െകാ ് പറയൽ
സു ുമാണ്.

❓❓നി ് െച ാൻ മു ിമായ വകീലിെന ഏൽ ി ാേമാ🤔

അെത,അത് അനുവദനീയമാണ്
‫وﯾﺠﻮز ﺗﻔﻮﯾﻀﻬﺎ اﻟﻰ اﻟﻤﺴﻠﻢ اﻟﻮﻛﯿﻞ‬
‫اﺳﻨﻰ اﻟﻤﻄﺎﻟﺐ‬
١/٥٣٨
‫‪❓❓ഏെതാെ‬‬ ‫‪മൃഗ‬‬ ‫‪െള അറവ് നട‬‬ ‫🤔‪ാം‬‬

‫‪✔☑അ‬‬ ‫‪് വയസ് തിക‬‬ ‫് ‪ഒ കം, ര ് വയ ് പി ി മാട്, േകാലാട്, ഒരു വയ‬‬


‫‪കഴി‬‬ ‫ു ു‪െന ാട് എ ിവയാണ് ബലിയറ‬‬ ‫‪മൃഗ‬‬ ‫‪ൾ.‬‬
‫وﺷﺮط اﺑﻞ أن ﯾﻄﻌﻦ ﻓﻰ اﻟﺴﻨﺔ اﻟﺴﺎدﺳﺔ وﯾﻌﺒﺮ ﻋﻨﻪ ﺑﺘﻤﺎم اﻟﺨﺎﻣﺴﺔ وﺷﺮط ﺑﻘﺮ وﻣﻌﺰ أن ﯾﻄﻌﻦ ﻓﻲ اﻟﺴﻨﺔ اﻟﺜﺎﻟﺜﺔ وﯾﻌﺒﺮ ﻋﻨﻪ ﺑﺘﻤﺎم اﻟﺜﺎﻧﯿﺔ‬
‫وﺷﺮط ﺿﺄن أن ﯾﻄﻌﻦ ﻓﻲ اﻟﺴﻨﺔ اﻟﺜﺎﻧﯿﺔ‬

‫‪❓❓ബലി‬‬ ‫‪മൃഗം ഏത് നിറമായിരി‬‬ ‫🤔‪ണം‬‬

‫‪✔☑ബലി മൃഗ‬‬ ‫‪ിെ നിറ‬‬ ‫‪ിൻ െ േ ശഷ്ഠതയുെട കമം : െവ , മ‬‬ ‫‪,മ‬‬ ‫‪ിയ‬‬
‫‪െവ‬‬ ‫‪,ചാരനിറം,ചുവ ്, െവള‬‬ ‫‪ം ചുവ ം കലർ ത്, െവള‬‬ ‫‪ം കറു ം കലർ ത്,‬‬
‫‪കറു ് എ ി‬‬ ‫‪െനയാണ്. ഉ‬‬ ‫‪മ നിറമു ത് െമലി‬‬ ‫‪താെണ ിൽ മ‬‬
‫‪നിറ‬‬ ‫ു‪ില‬‬ ‫ു‪തടി ് െകാഴ‬‬ ‫‪താണ് ഏ വും ന ത്.‬‬
‫وأﻓﻀﻠﻬﺎ" ﻣﻦ ﺣﯿﺚ اﻟﻠﻮن "اﻟﺒﯿﻀﺎء ﺛﻢ اﻟﺼﻔﺮاء ﺛﻢ اﻟﻐﺒﺮاء" وﻫﻲ اﻟﺘﻲ ﻻ ﯾﺼﻔﻮ ﺑﯿﺎﺿﻬﺎ "ﺛﻢ اﻟﺒﻠﻘﺎء" وﻫﻲ ﻣﺎ ﺑﻌﻀﻬﺎ أﺑﯿﺾ وﺑﻌﻀﻬﺎ‬
‫أﺳﻮد "ﺛﻢ اﻟﺴﻮداء ﺛﻢ اﻟﺤﻤﺮاء" ﻫﺬا ﺿﻌﯿﻒ‪ ،‬واﻟﺬي ﻗﺎﻟﻪ اﻟﻤﺎوردي أن اﻟﺤﻤﺮاء ﻗﺒﻞ اﻟﺒﻠﻘﺎء‬
‫)്‪(ശറഹു ബാഫള് ല‬‬
‫ْ‬ ‫ُ‬ ‫ْﺮ ٌة ﺑ ْ‬
‫َﻞ َﯾ ْﻨَﺒ ِﻐﻲ َﺗ ْﻘ ِﺪﯾ ُﻤ ُﻪ َﻋَﻠﻰ ﻣَﺎ ِﻓﯿ ِﻪ َﺑﯿ ٌ‬ ‫ُﺮا َد ُﻫَﻨﺎ ﻣَﺎ ُﻫ َﻮ َأ َﻋ ﱡﻢ ِﻣ ْﻦ َذِﻟ َﻚ ِﻟﯿ ْ‬
‫َﺸﻤ َ‬ ‫ﺎﻫ ُﺮ َأ ﱠن ْاﻟﻤ َ‬ ‫َو ﱠ‬
‫َﺎض َو َﺳ َﻮا ٌد ِﻟﻘ ْﺮِﺑ ِﻪ ِﻣ ْﻦ اﻟَﺒﯿ ِ‬
‫َﺎض‬ ‫َﺎض َو ُﺣﻤ َ‬ ‫َﻞ ﻣَﺎ ِﻓﯿ ِﻪ َﺑﯿ ٌ‬ ‫اﻟﻈ ِ‬
‫َ‬ ‫َ‬ ‫ْ‬
‫َ َ‬ ‫اﻷ ْﺣﻤَﺮ َو ُﻛﻠﱠﻤَﺎ َﻛ َ َ ْ‬ ‫ْ‬
‫اﻷ ْز َرق َﻋَﻠﻰ َ‬ ‫ْ‬
‫ﻠﺴ َﻮا ِد َوَﯾ ْﻨَﺒ ِﻐﻲ َﺗ ْﻘ ِﺪﯾ ُﻢ َ‬
‫ِﺑﺎﻟﻨﱢ ْﺴَﺒ ِﺔ ِﻟ ﱠ‬
‫َﺾ ﯾُﻘ ﱠﺪ ُم َﻋﻠﻰ َﻏﯿ ِ‬
‫ْﺮ ِه‬ ‫ﺎن أﻗ َﺮ َب إﻟﻰ اﻷ ْﺑﯿ ِ‬ ‫ِ‬ ‫ِ‬
‫)‪(ശർ വാനി‬‬

‫‪❓❓ഗർഭിണികേളയും,ന‬‬ ‫‪നതഉളളവകേളയും പ േമാ??ഏെ‬‬ ‫‪ാെ‬‬ ‫്‪യാണ‬‬


‫‪ന നതകൾ!!?വിശദീകരി‬‬ ‫🤔‪ാേമാ‬‬

‫‪✔☑െമലി‬‬ ‫‪്മ‬‬ ‫‪നശി േതാ, െചവി ,വാൽ പൃഷ്ടം, അകിട്, നാവ് തുട‬‬ ‫‪ി‬‬
‫‪ഏെത ിലും അവയവം മുറി ് മാ െ േതാ, ക ിനു കാഴ്ച നഷ്ടെ േതാ, കാഴ്ച‬‬
‫‪തട െ ടും വിധ‬‬ ‫‪ിൽ ക ിൽ പാട മൂടിയേതാ , വ‬‬ ‫‪മായ മുടേ ാ, ശ‬‬ ‫‪മായ‬‬
‫‪േരാഗേമാ ഉ‬‬ ‫‪മൃഗം ഉള്ഹി‬‬ ‫ു‪ിന് പ ി . ഗർഭമ‬‬ ‫‪മൃഗെ‬‬ ‫‪യും ബലികർ‬‬ ‫ു‪ിന‬‬
‫‪പ ി‬‬

‫وﺷﺮﻃﻬﺎ ﺳﻼﻣﺔ ﻣﻦ ﻋﯿﺐ ﯾﻨﻘﺺ ﻟﺤﻤﺎ ﺣﺎﻻ ﻛﻘﻄﻊ اﺿﺤﯿﺔ ﻓﺈﻧﻪ ﯾﻠﺰﻣﻪ ذﺑﺤﻬﺎ وﻻ ﺗﺠﺰئ ﺿﺤﯿﺔ وان اﺧﺘﺺ ذﺑﺤﻬﺎ ﺑﻮﻗﺖ اﻷﺿﺤﯿﺔ‬
‫وﺟﺮت ﻣﺠﺮاﻫﺎ ﻓﻰ اﻟﺼﺮف واﻓﻬﻢ ﻗﻮﻟﻨﺎ واﻻ اﻟﺦ اﻧﻪ ﻟﻮ ﻧﺬر اﻟﺘﻀﺤﯿﺔ ﺑﻬﺬا وﻫﻮ ﺳﻠﯿﻢ ﺛﻢ ﺣﺪث ﺑﻪ ﻋﯿﺐ ﺿﺤﻰ ﺑﻪ وﺛﺒﺘﺖ ﻟﻪ اﻷﺣﻜﺎم‬
‫اﻟﺘﻀﺤﯿﺔ‬
‫واﻓﻬﻢ اﻟﻤﺘﻦ ﻋﺪم اﺟﺰاء اﻟﺘﻀﺤﯿﺔ ﺑﺎﻟﺤﺎﻣﻞ وﻫﻮ ﻣﺎ ﻓﻲ اﻟﻤﺠﻤﻮع ﻋﻦ اﻷﺻﺤﺎب ﻷن اﻟﺤﻤﻞ ﯾﻨﻘﺺ ﻟﺤﻤﻬﺎ ﻛﻤﺎ ﺻﺮﺣﻮ ﺑﻪ ﻓﻲ ﻋﯿﺐ‬
‫اﻟﻤﺒﯿﻊ واﻟﺼﺪاق‬
‫وﻗﻮﻟﻪ أن ﻧﻘﺺ اﻟﻠﺤﻢ ﯾﻨﺠﺒﺮ ﺑﺎﻟﺠﻨﯿﻦ ردوه اﯾﻀﺎ ﺑﺎﻧﻪ ﻗﺪ ﻻ ﯾﻜﻮن ﻓﯿﻪ ﺟﺒﺮ اﺻﻼ ﻛﺎﻟﻌﻠﻘﺔ وﺑﺄن زﯾﺎدة اﻟﻠﺤﻢ ﻻ ﺗﺠﺒﺮ ﻋﯿﺒﺎ ﻛﻌﺮﺟﺎء أو‬
‫ﺟﺮﺑﺎء ﺳﻤﯿﻨﺔ واﻧﻤﺎ ﻋﺪوﻫﺎ ﻛﺎﻣﻠﺔ ﻓﻲ اﻟﺰﻛﻮة ﻷن اﻟﻘﺼﺪ ﻓﯿﻬﺎ اﻟﻨﺴﻞ دون ﻃﯿﺐ اﻟﻠﺤﻢ واﻟﺠﻤﻊ ﺑﯿﻦ ﻗﻮل اﻷﺻﺤﺎب ذﻟﻚ‬
‫ﺗﺤﻔﺔ ‪٩/٣٥١‬‬

‫‪❓❓മാംസം‬‬ ‫🤔‪ഒരു ഫഖീറിന് മാ തം അൽ ം നൽകിയാൽ മതിേയാ‬‬

‫‪✔☑അെത അതാണ് നിർബ‬‬ ‫‪ം‬‬


‫‪എ ിലും ബറക‬‬ ‫‪ിന് േവ ിയുളള ഒരുപിടിെയാഴി ് ബാ‬‬ ‫‪ി മുഴുവൻ സ ദഖഃ‬‬
‫‪െച ലാണ് ഏ വും ഉ‬‬ ‫‪മം‬‬
‫‪ആ ഒരുപിടി കരളിൽ നി ാവലും മൂ ിെലാ ിേന‬‬ ‫‪ാൾ ഭ‬‬ ‫‪ി‬‬ ‫‪ാതിരി‬‬ ‫‪ലും‬‬
‫ു‪സ‬‬ ‫്‪ാണ‬‬
‫وﯾﺠﺐ اﻟﺘﺼﺪق وﻟﻮﻋﻠﻰ ﻓﻘﯿﺮ واﺣﺪ ﺑﺸﯿﺊ وﻟﻮ ﯾﺴﯿﺮا واﻷﻓﻀﻞ اﻟﺘﺼﺪق ﺑﻜﻠﻪ اﻻ ﻟﻘﻤﺎ ﯾﺘﺒﺮك ﺑﺎﻛﻠﻬﺎ وان ﺗﻜﻮن ﻣﻦ اﻟﻜﺒﺪ وان ﻻ ﯾﺄﻛﻞ‬
‫ﻓﻮق ﺛﻠﺚ‬
‫)‪(ഫത്ഹുൽ മുഈൻ‬‬

‫‪❓❓ഉള്ഹി‬‬ ‫‪് മാംസം ഇതരമത‬‬ ‫‪ർ‬‬ ‫🤔‪് നൽകാേമാ‬‬

‫‪✔☑ആരാധനാഭാഗമായുളളവയ ാ‬‬ ‫‪എ ാ‬‬ ‫‪രം മാംസ‬‬ ‫‪ള ം അവർ‬‬ ‫‪ാം ഹദ‬‬
‫‪െച ാം.‬‬
‫‪ഉള്ഹി‬‬ ‫‪ിെ മാംസം ഒരി‬‬ ‫‪ലും അവർ‬‬ ‫‪് നൽകാവു ത‬‬

‫ﯿﺮ َو ْاﻟ ُﻤ ْﻬ َﺪى َإﻟ ْﯿ ِﻪ َﻻ ﯾ ْ‬


‫ُﻄ ِﻌ ُﻤ ُﻪ ِﻣ ْﻨﻬَﺎ َوﯾ َ‬
‫ُﻮ ﱠﺟ ُﻪ‬ ‫ُﺆ َﺧ ُﺬ ِﻣ ْﻨ ُﻪ َأ ﱠن ْاﻟ َﻔ ِﻘ َ‬
‫ُﻄَﻠ ًﻘﺎ َوﯾ ْ‬ ‫ﻮز ِﻟ َﻜﺎ ِﻓﺮ ْ َ‬
‫اﻷ ْﻛ ُﻞ ِﻣ ْﻨﻬَﺎ ﻣ ْ‬ ‫َﺠ ُ‬‫َﺮَﺗ ﱠﺪ ْإذ َﻻ ﯾ ُ‬ ‫َوَﻟ ُﻪ ( َأ ْي ْاﻟﻤ َ‬
‫ُﻀ ﱢﺤﻲ َﻋ ْﻦ َﻧ ْﻔ ِﺴ ِﻪ ﻣَﺎ َﻟ ْﻢ ﯾ ْ‬
‫ٍ‬
‫اﻷ ْﻛ ِﻞ ِﻣ ْﻦ اﺿﺤﯿﺔ ﺗﻄﻮع‬ ‫ْ‬
‫ﯿﻦ َﻏﯿْﺮ ِﻫ ْﻢ ِﻣ ْﻨ ُﻪ ) َ‬ ‫ﯿﻦ ﺑَﺄ ْﻛِﻠﻬَﺎ َﻓَﻠ ْﻢ ﯾ ُ ْ َ‬ ‫ﺎق ْاﻟﻤ ْ‬
‫إر َﻓ ُ‬
‫ﺼ َﺪ ِﻣ ْﻨﻬَﺎ ْ‬‫ِﺑَﺄ ﱠن ْاﻟ َﻘ ْ‬
‫َﺠﺰ ﻟ ُﻬ ْﻢ َﺗ ْﻤ ِﻜ ُ ِ‬ ‫ُﺴِﻠ ِﻤ َ ِ‬

‫ﺗﺤﻔﺔ اﻟﻤﺤﺘﺎج‬
‫‪പെ‬‬ ‫‪..ഒരു അമു ിമിെ ജീവൻ അവതാള‬‬ ‫‪ിലാവുകയും ര‬‬ ‫‪് ഉള ഹി‬‬ ‫്‬
‫‪മാംസം മാ തമുളള എ‬‬ ‫‪സഥിതിവരികയും െചയ്താൽ നൽകുക തെ‬‬ ‫‪േവണം‬‬

‫‪:‬ﺣﻮاﺷﻲ اﻟﺸﺒﺮاﻣﻠﺴﻲ‬
‫اﺿ َﻄ ﱠﺮ ْاﻟ َﻜﺎ ِﻓ ُﺮ (‬ ‫ﻮز ‪َ ,‬ﻧ َﻌ ْﻢ َﻟ ْﻮ ْ‬ ‫َﺠ ُ‬ ‫ﯿﺮ َأ ْو ْاﻟ ُﻤ ْﻬ َﺪى َإﻟ ْﯿ ِﻪ ْاﻟ َﻐِﻨ ﱡﻲ َﻛﺎ ِﻓ ًﺮا َﻓ َﻼ ﯾ ُ‬
‫ﱠﻒ ْاﻟ َﻔ ِﻘ ُ‬ ‫ﺿﯿ َ‬‫اﻹ ْﻃﻌَﺎم ﻣَﺎ َﻟ ْﻮ َ‬ ‫ْ‬ ‫ََ َ‬
‫َﺠﻮز إﻃﻌَﺎ ُم ﻛﺎ ِﻓ ٍﺮ ( دﺧُْﻞ ِﻓﻲ ِ ِ‬
‫َ‬ ‫َﻗ ْﻮﻟُ ُﻪ ‪َ :‬ﻛﻤَﺎ َﻻ ﯾ ُ ُ ْ‬
‫ﺎن اﻟ ﱠﺪا ِﻓ ُﻊ َﻟ ُﻪ‬
‫اء َوَﻟ ْﻮ َﻛ َ‬‫َﻀ َﻤﻨُ ُﻪ ْاﻟ َﻜﺎ ِﻓ ُﺮ ِﺑَﺒ َﺪِﻟ ِﻪ ِﻟ ْﻠﻔَُﻘ َﺮ ِ‬
‫ورَﺗ ُﻪ َوﯾ ْ‬
‫ﺿ ُﺮ َ‬ ‫ﺿ ِﺤﯿﱠ ِﺔ َﻓَﯿ ْﻨَﺒ ِﻐﻲ َأ ْن َﯾ ْﺪ َﻓ َﻊ َﻟ ُﻪ ِﻣ ْﻨ ُﻪ ﻣَﺎ َﯾ ْﺪ َﻓ ُﻊ َ‬ ‫ورَﺗ ُﻪ ﱠإﻻ َﻟ ْﺤ َﻢ اﻷ ْ‬‫ﺿ ُﺮ َ‬‫َﺠ ْﺪ ﻣَﺎ َﯾ ْﺪ َﻓ ُﻊ َ‬ ‫َ‬
‫َوﻟ ْﻢ ﯾ ِ‬
‫َ‬
‫ﯿﺮا أ ْو َﻏِﻨﯿ‪‬ﺎ‬ ‫َ‬ ‫ً‬ ‫َ‬ ‫ْ‬ ‫ُ‬
‫َﺠﺎًﻧﺎ ) َﻗ ْﻮﻟ ُﻪ ‪ :‬ﻣُﻄﻠﻘﺎ ( أ ْي َﻓ ِﻘ ً‬ ‫َ‬ ‫ً‬ ‫ور ُة ﻣُِﺒ َ‬
‫ﯿﺤﺔ ﻟ ُﻪ إﯾﱠﺎ ُه ﻣ ﱠ‬ ‫ﻮن ﱠ‬ ‫ُ‬ ‫ْ‬
‫َﻀ َﻤﻨُ ُﻪ ِﺑﺎﻟَﺒ َﺪ ِل ‪َ ,‬و َﻻ َﺗﻜ ُ‬ ‫ْﺮ ِه َﻓِﺈﻧﱠ ُﻪ ﯾ ْ‬ ‫َ‬ ‫َ‬ ‫ْ‬ ‫َ‬ ‫َ‬ ‫َ‬
‫َﻏِﻨﯿ‪‬ﺎ َﻛﻤَﺎ ﻟ ْﻮ أ َﻛﻞ اﻟﻤ ْ‬
‫اﻟﻀ ُﺮ َ‬ ‫ُﻀﻄ ﱡﺮ ﻃﻌَﺎ َم َﻏﯿ ِ‬
‫ْ‬ ‫َ‬ ‫َ‬ ‫َ‬ ‫َ‬ ‫ْ‬ ‫ً‬ ‫َ‬ ‫ْ‬ ‫َ‬ ‫ْ‬ ‫ُ‬ ‫َ‬ ‫ْ‬ ‫ْ‬ ‫ُ‬ ‫َ‬ ‫َ‬ ‫َ‬ ‫ُ‬ ‫ُ‬ ‫َ‬ ‫ٌ‬ ‫ٌَ‬
‫ْﻊ ﻛﻤَﺎ ﯾَﺄِﺗﻰ‬ ‫َﺎم ) ﻗ ْﻮﻟﻪ ‪َ :‬واﻟ ُﻤ ْﻬ َﺪى إﻟ ْﯿ ِﻪ ِﻣﻨﻬَﺎ ﺷ ْﯿﺌﺎ ِﻟﻠﻜﺎ ِﻓ ِﺮ ( أ ْي َوﻟ ْﻮ ِﺑَﺒﯿ ٍ‬
‫ُ‬
‫اﻹﻃﻌ ِ‬ ‫ُﺆ َﺧﺬ ِﻣ ْﻦ ذِﻟﻚ ( أ ْي ُﺣ ْﺮﻣَﺔ ِ‬ ‫َﻣ ْﻨ ُﺪوﺑَﺔ أ ْو َو ِ‬
‫اﺟﺒَﺔ ) ﻗ ْﻮﻟ ُﻪ َوﯾ ْ‬

‫‪❓❓േനർ‬‬ ‫‪യാ‬‬ ‫‪ിയ ഉള്ഹി‬‬ ‫‪ിൽ വ തും ശ‬‬ ‫‪ിേ‬‬ ‫‪തുേ‬‬ ‫🤔‪ാ‬‬

‫ു‪✔☑ബലിയറ‬‬ ‫‪മൃഗം േനർ യാ‬‬ ‫‪െ താെണ ിൽ മാംസേമാ േതാേലാ മ‬‬


‫‪ഭാഗ‬‬ ‫ു‪േളാ ഒ ും ബലിയറ‬‬ ‫‪യാൾ ും അയാൾ െചലവിനു നൽകൽ‬‬
‫‪നിർബ‬‬ ‫‪മായവർ ും അനുവദനീയമ . അവമുഴുവൻ ദാനം െച ൽ‬‬
‫‪നിർബ‬‬ ‫‪മാണ്. അതിൽ നി ് വ തും അവൻ ഉപേയാഗി ാൽ അതീെ ബദൽ‬‬
‫‪(പകരം )ദരി ദർ‬‬ ‫്‪് നൽകൽ അത ാവശ മാണ‬‬
‫‪.‬ﻗﻮﻟﻪ‪ :‬وﯾﺤﺮم اﻷﻛﻞ إﻟﺦ( إي ﯾﺤﺮم أﻛﻞ اﻟﻤﻀﺤﻰ واﻟﻤﻬﺪي ﻣﻦ ذﻟﻚ‪ ،‬ﻓﯿﺠﺐ ﻋﻠﯿﻪ اﻟﺘﺼﺪق ﺑﺠﻤﯿﻌﻬﺎ‪ ،‬ﺣﺘﻰ ﻗﺮﻧﻬﺎ‪ ،‬وﻇﻠﻔﻬﺎ‬
‫‪.‬ﻓﻠﻮ أﻛﻞ ﺷﯿﺌﺎ ﻣﻦ ذﻟﻚ ﻏﺮم ﺑﺪﻟﻪ ﻟﻠﻔﻘﺮاء‬
‫‪.‬وﻗﻮﻟﻪ‪ :‬وﺟﺒﺎ( أي اﻷﺿﺤﯿﺔ واﻟﻬﺪي(‬
‫اﻋﺎﻧﺔ اﻟﻄﺎﻟﺒﯿﻦ‬

‫‪❓❓ബലിമൃഗ‬‬ ‫‪ിെ‬‬ ‫‪േതാൽ,െകാ‬‬ ‫‪്എ‬‬ ‫‪ീവ എ‬‬ ‫‪് െച‬‬ ‫🤔‪ണം‬‬

‫ു‪✔☑സ‬‬ ‫‪ായ ഉള്ഹി‬‬ ‫‪ിൻെറ െകാ ും േതാലും ദാനം െച‬‬ ‫‪താണ് ഏ വും‬‬
‫‪േ ശഷ്ഠം.‬‬
‫‪േതാൽ ദാനം െച കയാണ് േവ ത്.‬‬
‫‪ബലിമൃഗ‬‬ ‫‪ിെ മാംസം ,േതാൽ ,െകാ ് തുട‬‬ ‫‪ി ഒരു ഭാഗവും വില്പന നട‬‬ ‫‪ാൽ‬‬
‫‪പാടി . വാടക‬‬ ‫‪് നൽകാേനാ അറവ്കാരന് കൂലിയായി നൽകാേനാ പാടി .‬‬
‫‪❓❓ദുൽഹി‬‬ ‫‪ഒ ് മുതൽ ഉള്ഹി‬‬ ‫‪റവ് സമയം വെര മുടി,നഖം േപാേലാ‬‬ ‫്‪ത‬‬
‫‪നീ‬‬ ‫‪ലിെ‬‬ ‫🤔് ‪വിധിെയ‬‬

‫‪✔☑കറാഹ‬‬ ‫്‬
‫وﻛﺮه ﻟﻤﺮﯾﺪﻫﺎ إزاﻟﺔ ﻧﺤﻮ ﺷﻌﺮ ﻓﻰ ﻋﺸﺮ ذي اﻟﺤﺠﺔ واﯾﺎم اﻟﺘﺸﺮﯾﻖ ﺣﺘﻰ ﯾﻀﺤﻰ‬
‫‪ഫത്ഹുൽ മുഈൻ‬‬

‫‪❓❓മരണെ‬‬ ‫‪വെര െതാ ് ഉള്ഹി‬‬ ‫ു‪റ‬‬ ‫‪ാേമാ‬‬

‫‪✔☑വസ ി‬‬ ‫‪ുെ‬‬ ‫‪ിൽ മാ തം‬‬

‫وﻻ ﺗﺠﻮز وﻻ ﺗﻘﻊ اﺿﺤﯿﺔ ﻋﻦ ﻣﯿﺖ ان ﻟﻢ ﯾﻮص ﺑﻬﺎ‬


‫ﺗﺤﻔﺔ‬

‫‪❓❓വയ‬‬ ‫‪ാവാ‬‬ ‫‪േതാ അയ്ബുളളേതാ ആയ മൃഗെ‬‬ ‫‪േനർ യാ‬‬ ‫‪ിയാൽ‬‬


‫‪എ‬‬ ‫‪് െച‬‬ ‫🤔‪ണം‬‬

‫ു‪✔☑അറ‬‬ ‫‪ൽ നിർബ‬‬ ‫‪മാണ്..പെ‬‬ ‫‪അത് ഉള്ഹി‬‬ ‫‪ായി സംഭവി‬‬ ‫‪ുകയി .‬‬
‫وﻟﻮ ﻧﺬر اﻟﺘﻀﺤﯿﺔ ﺑﻤﻌﯿﺒﺔ او ﺻﻐﯿﺮة او ﻗﺎل ﺟﻌﻠﺘﻬﺎ اﺿﺤﯿﺔ ﻓﺈﻧﻪ ﯾﻠﺰم ذﺑﺤﻬﺎ وﻻ ﺗﺠﺰئ اﺿﺤﯿﺔ‬
‫ﻓﺘﺢ اﻟﻤﻌﯿﻦ‬

You might also like