You are on page 1of 23

ദിക്റിെ േ ശഷ്ഠതകൾ

‫ذﻛﺮ‬ (ദിക്ർ ) എ വാ ിന് 'സ്മരി ുക, ഓർ ി ുക,


പറയുക, ധ ാനി ുക' എ ീ അർ ൾ പറയാവു താണ്.
'അ ാഹുവിെ ദിക്ർ' (‫ ) ذﻛﺮ اﷲ‬എ ു പറയുേ ാൾ അതിൽ,
മന െകാ ും വാ ് െകാ ും ഉ ാകു ദിക്റുകൾ
ഉൾെ ടു ു. അഥവാ, അ ാഹുവിെ മഹൽ ഗുണ െളയും,
സൃഷ്ടി മാഹാ െളയും കുറി ചി ാവിചാര ള ം,
അവേനാടു മാനസികമായ ഭയഭ ിയും, 'തസ്ബീഹ്,
തഹ്'ലീൽ, തക്ബീർ, തഹ്'മീദ്, ദുആ' എ ിവയുെമ ാം
ദിക്റുകളാകു ു.

അ ാഹുവിെന സ്മരി ുക എ ത് വളെര േ ശഷ്ടമായ


ഒരു ഇബാദ ാണ്. ദിക്റുകൾ അ ാഹുവുമായു ന ുെട
അടു ം വർധി ി ുകയും ബ ം ശ ിെ ടു ുകയും
െച ു.

അ ാഹുവിെന അവെ ഉ തമായ നാമ ളിലൂെടയും


സൽവിേശഷണ ളിലൂെടയും പുകഴ് ുവാൻ അവൻ നമു ്
പഠി ി ത ി മഹ രമായ വചന െള ാം ദിക്റിൽ
െപടു ു. അ ാഹുവിെന ുറി സ്മരണ നിലനിർ ു
ഇ രം ദിക്റുകള െട മഹത ം അതീവവും പതിഫലം വളെര
വലുതുമാണ്. വിശു ഖുർആനിൽ ധാരാളമായി അ ാഹുവിെന
സ്മരി ുവാനു കൽപന നമു ് കാണാം.
അ ാഹു പറയു ു:
ً ‫ﺻ‬
‫ﯿﻼ‬ ِ ‫ﱢﺤﻮهُ ﺑ ُْﻜ َﺮ ًة َوَأ‬ ‫ٱذ ُﻛ ُﺮوا۟ ﱠ‬
ً ‫ٱﷲَ ِذ ْﻛ ًﺮا َﻛِﺜ‬
ُ ‫ﯿﺮا َو َﺳﺒ‬ ْ ۟‫ﯾﻦ َء َاﻣُﻨﻮا‬ َ ‫ٰﯾَٓﺄﯾ‬
َ ‫ﱡﻬﺎ ٱﻟﱠِﺬ‬ َ
സത വിശ ാസികേള, നി ൾ അ ാഹുെവ ധാരാളമായി
അനുസ്മരി ുകയും, രാവിേലയും ൈവകുേ രവും അവെന
പകീർ ി ുകയും െച വിൻ.(ഖു൪ആൻ : 33/41-42)

‫ٱﷲ َأ ْﻛَﺒ ُﺮ‬


ِ‫ۗ َوَﻟِﺬ ْﻛ ُﺮ ﱠ‬
.........അ ാഹുെവ ഓർ ി ുക എ ത് ഏ വും മഹ ായ
കാര ം തെ യാകു ു. .....(ഖു൪ആൻ :29/45)

ْ ‫ٱﻟَﻘ ْﻮ ِل ﺑ‬
‫ﭑﻟ ُﻐ ُﺪ ﱢو‬ ْ ‫ٱﻟ َﺠ ْﻬﺮ ِﻣ َﻦ‬
ْ ‫ون‬
َ ‫ﻀ ﱡﺮ ًﻋﺎ َو ِﺧﯿَﻔ ًﺔ َو ُد‬ َ ‫ﱠﻚ ِﻓﻰ َﻧْﻔ ِﺴ َﻚ َﺗ‬ ْ ‫َو‬
َ ‫ٱذ ُﻛﺮ ﱠرﺑ‬
ِ ِ
‫ﯿﻦ‬ ْ ‫ﺎل َو َﻻ َﺗ ُﻜﻦ ﱢﻣ َﻦ‬
َ ‫ٱﻟ َٰﻐِﻔِﻠ‬ ِ‫ﺻ‬ ْ ‫َو‬
َ ‫ٱﻻ َء‬
വിനയേ ാടും ഭയ ാേടാടും കൂടി, വാ ് ഉ ിലാകാെത
രാവിെലയും ൈവകുേ രവും നീ നിെ ര ിതാവിെന മന ിൽ
സ്മരി ുക. നീ ശ യി ാ വരുെട
കൂ ിലാകരുത്.(ഖു൪ആൻ :7/​205)

ِ ‫وﺑ َﻬﺎۖ َو ِﻣ ْﻦ َءاَﻧﺎ ِٓئ ٱﻟﱠﯿ‬


ْ ‫ْﻞ َﻓ َﺴﺒ‬
‫ﱢﺢ‬ ِ ‫ْﻞ ُﻏ ُﺮ‬ ‫ْﻞ ُﻃﻠُﻮع ﱠ‬
َ ‫ٱﻟﺸ ْﻤ ِﺲ َوَﻗﺒ‬ َ ‫ﱢﻚ َﻗﺒ‬
َ ‫ﱢﺢ ِﺑ َﺤ ْﻤِﺪ َرﺑ‬
ْ ‫َو َﺳﺒ‬
ِ
‫ﺿﻰ‬
ٰ َ ‫ﺎر َﻟ َﻌﻠﱠ َﻚ َﺗ ْﺮ‬
ِ ‫اف ٱﻟﱠﻨ َﻬ‬ َ ‫َوَأ ْﻃ َﺮ‬
......സൂേര ാദയ ിനു മു ും, സൂര ാസ്തമയ ിന് മു ും നിെ
ര ിതാവിെന സ്തുതി ു േതാെടാ ം അവെ പരിശു ിെയ
നീ പകീർ ി ുകയും െച ക. രാ തിയിൽ ചില
നാഴികകളിലും, പകലിെ ചില ഭാഗ ളിലും നീ അവെ
പരിശു ിെയ പകീർ ി ുക. നിന ് സംതൃപ്തി
ൈകവേ ാം.(ഖു൪ആൻ :20/130)
‫ض‬ ‫ر‬
ْ َْ ‫ٰت َو‬
‫ٱﻷ‬ ِ ‫ٰﻮ‬
َ ‫ٱﻟﺴ َﻤ‬ ْ ‫ﻮن َوَﻟ ُﻪ‬
‫ٱﻟ َﺤ ْﻤ ُﺪ ِﻓﻰ ﱠ‬ َ ‫ﯿﻦ ُﺗ ْﺼِﺒ ُﺤ‬ َ ‫ﯿﻦ ُﺗ ْﻤ ُﺴ‬
َ ‫ﻮن َو ِﺣ‬ ِ‫ٰﻦ ﱠ‬
َ ‫ٱﷲ ِﺣ‬ َ ‫ْﺤ‬َ ‫َﻓ ُﺴﺒ‬
ِ
َ ‫ﯿﻦ ُﺗ ْﻈ ِﻬ ُﺮ‬
‫ون‬ َ ‫ﺎ َو ِﺣ‬‫َو َﻋ ِﺸﯿ‬
ആകയാൽ നി ൾ സ ാ േവളയിലാകുേ ാഴും പഭാത
േവളയിലാകുേ ാഴും അ ാഹുവിെ പരിശു ിെയ
പകീർ ി ുക.ആകാശ ളിലും ഭൂമിയിലും അവന്
തെ യാകു ു സ്തുതി. ൈവകുേ രവും ഉ തിരിയുേ ാഴും
(അവെന നി ൾ പകീർ ി ുക.) (ഖു൪ആൻ :30/17-18)

ً ‫ﺻ‬
‫ﯿﻼ‬ ِ ‫ﱢﻚ ﺑ ُْﻜ َﺮ ًة َوَأ‬ ْ ‫َو‬
ْ ‫ٱذ ُﻛ ِﺮ‬
َ ‫ٱﺳ َﻢ َرﺑ‬

നിെ ര ിതാവിെ നാമം രാവിെലയും ൈവകുേ രവും നീ


സ്മരി ുകയും െച ക.(ഖു൪ആൻ :76/25)
സമയ വ ത ാസം കൂടാെത എ ായ്േ ാഴും
അ ാഹുവിെന ുറി സ്മരണ ഉ ായിരിേ താണ്.
എ ിലും രാവും പകലും മാറിെ ാ ിരി ു
അവസര ളാണേ ാ രാവിെലയും ൈവകുേ രവും. പലതരം
പകൃതി മാ ളം സംഭവി ു ആ സമയ ൾ
അ ാഹുവിെ ദൃഷ്ടാ െളയും അനു ഗഹ െളയും കുറി ്
ഓർ ി ുവാൻ പ ിയ പേത ക അവസരമായതിനാൽ അത്
പേത കം എടു ് പറ ിരി ു ുെവ ് മാ തം.
നബി(സ)യുെട ജീവിതം ദിക്റുകൾ നിറ തായിരു ുെവ ്
ആയിശ(റ) പറയു ു:

‫اﷲَ َﻋَﻠﻰ ُﻛ ﱢﻞ َأ ْﺣَﯿﺎِﻧ ِﻪ‬


‫ْﻪ َو َﺳﻠﱠﻢ َﯾ ْﺬ ُﻛ ُﺮ ﱠ‬
ِ ‫ﺻﻠﱠﻰ اﷲ َﻋَﻠﯿ‬ َ ‫َﻛ‬
َ ‫ﺎن اﻟﱠﻨِﺒ ﱡﻰ‬
നബി(സ) എ ാ സ ർഭ ളിലും അ ാഹുവിെന സ്മരി ിരു ു.
(ബുഖാരി,മുസ്ലിം)

ِ ‫َﻣَﺜ ُﻞ اﻟﱠِﺬي َﯾ ْﺬ ُﻛ ُﺮ َرﱠﺑ ُﻪ َواﻟﱠِﺬي َﻻ َﯾ ْﺬ ُﻛ ُﺮ َﻣَﺜ ُﻞ ْاﻟ َﺤ ﱢﻰ َو ْاﻟ َﻤﯿ‬


‫ﱢﺖ‬
നബി(സ) പറ ു:അ ാഹുവിെന സ്മരി ു വെ യും
സ്മരി ാ വെ യും ഉപമ ജീവി ിരി ു വെ യും
മരി വെ യും േപാെലയാണ്. ( ബുഖാരി,മുസ്ലിം)

മുആദുബ്നു അനസുൽ ജു ി നിേവദനം െച ു:ഒരാൾ


നബിേയാട്(സ) േചാദി : അ ാഹുവിെ റസൂേല,
മുജാഹിദുകളിൽ ഏ വും മഹ ായ പതിഫലം
േനടു താരാണ്.അവിടു ് പറ ു.അവരിൽ ഏ വും അധികം
അ ാഹുവിെന സ്മരി ു വൻ.അയാൾ
േചാദി .േനാ ുകാരിൽ ഏ വും പതിഫലം േനടു താരാണ്.
നബി(സ) പറ ു.മേഹാ തനായ അ ാഹുവിെന ഏ വും
സ്മരി ു വൻ. പി ീട് അയാൾ നമസ്കാരേ യും
സ ാ ിേനയും ഹ ിേനയും ദാനേ യും കുറി ്
േചാദി .എ ാ ിനും നബി(സ) മറുപടി പറ ത്, അവരിൽ
ഏ വും അധികം അ ാഹുവിെന സ്മരി ു വൻ എ ു
തെ യായിരു ു.(മുസ്നദ് അഹ്'മദ്)

റസൂൽ(സ) പറ ു: മുഫ൪രിദൂൻ (സ ൪ ിേല ്)


മുൻകട ു കഴി ു: പവാചകേര ആരാണ് മുഫ൪രിദൂൻ എ ു
സഹാബാ ൾ ആരാ േ ാൾ അവിടു ് പറ ു:
അ ാഹുവിെന ധാരാളം സ്മരി ു പുരുഷൻമാരും
സ് തീകള മാണവ൪.(മുസ്ലിം)

‫ﻗﺎل ﻣﻌﺎذ ﺑﻦ ﺟﺒﻞ رﺿﻲ اﷲ ﻋﻨﻪ ﻣﺎ ﺷﻲء أﻧﺠﻰ ﻣﻦ ﻋﺬاب اﷲ ﻣﻦ ذﻛﺮ اﷲ‬
മുആദ് ബ്നു ജബൽ (റ)പറ ു: അ ാഹുവിെ ശി യിൽ
നി ് ര െ ടാൻ ദിക്റിേന ാൾ ന മെ ാ ി .
ഇബ്നു ൈതയ്മി (റ) പറ ു: 'ഒരു മ ിനു
െവ ം എ തേ ാളം അടി ാനപരമായ ആവശ മാേണാ ,
അതുേപാെലയാണ് വിശ ാസിയുെട മന ിന് ദിക്റ്.'
ഇബ്നുൽ ഖ ിം (റ) പറ ു: സത വിശ ാസിയുെട
മന ിന് ഇട ് ഒരു 'ഒ െ ടൽ' ഉ ാകും, അത് അ ാഹുവിെന
സ്മരി ുേ ാൾ നീ ിേ ാകു ു.

ഒരു സത വിശ ാസിയുെട ജീവിതം എ ാ സമയ ും


ദിക്റുകൾ നിറ താവണം. എ ായ്േ ാഴും അ ാഹുവിെ
സ്മരണ നിലനി൪ ു രീതിയിലാണ് ഇ ാമിെല
ഇബാദ ുകൾ കമീകരി ി ത്.ഒരു സത വിശ ാസി രാവിെല
ഉറ ിൽ നി ് എഴുേ ൽ ു ത് അ ാഹുവിെന സ്മരി ്
െകാ ാണ്.രാ തി ഉറ ാൻ േവ ി കിട യിേല ്
േപാകുേ ഴും അ പകാരം തെ .ഒരു സത വിശ ാസിയുെട
രാവിെല ഉറ ിൽ നി ് എഴുേ തിന് േശഷം രാ തി
ഉറ ു തിന് ഇടയിലു എ ാ സമയ ും അ ാഹുവിെന
കുറി സ്മരണ നിലനി൪േ തു ്.അവൻ േടായ്'ല ിൽ
പേവശി ുേ ാൾ, ഭ ണം കഴി ുേ ാൾ, വീ ിൽ നി ്
പുറെ ടുേ ാൾ, പ ിയിേല ് പേവശി ുേ ാൾ, ഒരു
ന കാര ം െച േ ാൾ, വീ ിേല ് പേവശി ുേ ാൾ
എ ിവയിെല ാം അവൻ അ ാഹുവിെ നാമ ിലാണ്
െച ത്.ഇെത ാം ദിക്റു യാണ്. അവെ അ ്
േനരെ ഫ൪ള് നമസ്കാരം, സു ് നമസ്കാര ൾ,
പേത കം പഠി ി ി ദിക്റുകൾ, മ ് ഇബാദ ുകൾ
എ ിവയിലൂെടെയ ാം സത വിശ ാസി ് എ ായ്േ ാഴും
ദിക്റു നിലനി൪ ാൻ സാധി ു ു.ഇനി അവെ
ദുനിയാവിെ ആവശ ളിേല ് ഇറ ുേ ാൾ വെര
അ ാഹവിെന കുറി സ്മരണ നിലനി൪ ണെമ ്
അ ാഹു ഓ൪ ി ി ു ു.
ْ ‫ٱﷲ َو‬
۟‫ٱذ ُﻛ ُﺮوا‬ ِ‫ض َوٱْﺑَﺘ ُﻐﻮا۟ ِﻣﻦ َﻓ ْﻀ ِﻞ ﱠ‬ ‫ر‬
ْ َْ ‫ٰةُ َﻓﭑﻧَﺘ ِﺸ ُﺮوا۟ ِﻓﻰ‬
‫ٱﻷ‬ ‫ٱﻟﺼَﻠﻮ‬‫ﱠ‬ ‫ﻀَﯿ ِﺖ‬ِ ‫َﻓِﺈَذا ُﻗ‬
ِ
َ ‫ﯿﺮا ﻟﱠ َﻌﻠﱠ ُﻜ ْﻢ ُﺗْﻔِﻠ ُﺤ‬
‫ﻮن‬ ‫ﱠ‬
ً ‫ٱﷲَ َﻛِﺜ‬
അ െന നമസ്കാരം നിർവഹി െ കഴി ാൽ നി ൾ
ഭൂമിയിൽ വ ാപി െകാ കയും, അ ാഹുവിെ
അനു ഗഹ ിൽ നി ് േതടിെ ാ കയും െച ക. നി ൾ
അ ാഹുവിെന ധാരാളമായി ഓർ ുകയും െച ക. നി ൾ
വിജയം പാപിേ ാം.(ഖു൪ആൻ : 62/10)

ِ ‫ﺎﻛِﺒ َﻬﺎ َو ُﻛﻠُﻮا۟ ِﻣﻦ ﱢر ْزِﻗ ِۦﻪۖ َوإَِﻟﯿ‬


‫ْﻪ‬ ِ ‫ﭑﻣ ُﺸﻮا۟ ِﻓﻰ َﻣَﻨ‬ ً ُ‫ض َذﻟ‬
ْ ‫ﻮﻻ َﻓ‬ َْ ‫ُﻫ َﻮ ٱﻟﱠِﺬى َﺟ َﻌ َﻞ َﻟ ُﻜ ُﻢ‬
َ ‫ٱﻷ ْر‬
ُ ‫ٱﻟﱡﻨ ُﺸ‬
‫ﻮر‬
അവനാകു ു നി ൾ ് േവ ി ഭൂമിെയ വിേധയമാ ി
ത വൻ. അതിനാൽ അതിെ ചുമലുകളിലൂെട നി ൾ
നട ുകയും അവെ ഉപജീവന ിൽ നി ് ഭ ി ുകയും
െചയ്തു െകാ ക. അവ േല ് തെ യാണ്
ഉയിർെ ഴുേ ൽ ് (എ കാര ം മറ രുത്).(ഖു൪ആൻ :
67/15)

ഉപജീവ മാ൪ ം അേന ഷി ് ഭൂമിയിലൂെട നട ുേ ാൾ


ആഖിറ ിെ കാര ം മറ രുെത ് അ ാഹു
ഓ൪ ി ി ു ു,

അ ാഹുവിെന ധാരാളമായി സ്മരി ു തിനും


ദിക്റുകൾ നിലനിർ ു തിനും ഖുർആനിലും സു ിലും
വളെരയധികം േ ശഷ്ഠത വ ി ് .ഇ ര ാ൪ ് വലിയ
പതിഫലമാണ് അ ാഹു പഖ ാപി ി ത്.

1.വിജയം ലഭി ും
‫ٱﷲ َو ْ‬
‫ٱذ ُﻛ ُﺮوا۟‬ ‫ض َوٱْﺑَﺘ ُﻐﻮا۟ ِﻣﻦ َﻓ ْﻀ ِﻞ ﱠِ‬ ‫ر‬
‫ْ‬ ‫ٰةُ َﻓﭑﻧَﺘ ِﺸ ُﺮوا۟ ِﻓﻰ َْ‬
‫ٱﻷ‬ ‫ٱﻟﺼَﻠﻮ‬‫ﱠ‬ ‫ﻀَﯿ ِﺖ‬‫َﻓِﺈَذا ُﻗ ِ‬
‫ِ‬
‫ﯿﺮا ﻟﱠ َﻌﻠﱠ ُﻜ ْﻢ ُﺗْﻔِﻠ ُﺤ َ‬
‫ﻮن‬ ‫ﱠ‬
‫ٱﷲَ َﻛِﺜ ً‬
‫‪അ‬‬ ‫‪െന നമസ്കാരം നിർവഹി‬‬ ‫‪െ‬‬ ‫‪കഴി‬‬ ‫‪ാൽ നി‬‬ ‫‪ൾ‬‬
‫‪ഭൂമിയിൽ‬‬ ‫‪വ ാപി‬‬ ‫‪െകാ‬‬ ‫‪കയും,‬‬ ‫‪അ ാഹുവിെ‬‬
‫‪അനു ഗഹ‬‬ ‫‪ിൽ നി ് േതടിെ‬‬ ‫‪ാ‬‬ ‫‪​ ി‬‬
‫‪കയും െച ക. ന‬‬ ‫‪ൾ‬‬
‫‪അ ാഹുവിെന ധാരാളമായി ഓർ ുകയും െച ക. നി‬‬ ‫‪ൾ‬‬
‫‪വിജയം പാപിേ‬‬ ‫)‪ാം.(ഖു൪ആൻ : 62/10‬‬

‫ﯿﺮا ﻟﱠ َﻌﻠﱠ ُﻜ ْﻢ ُﺗْﻔِﻠ ُﺤ َ‬


‫ﻮن‬ ‫ٱذ ُﻛ ُﺮوا۟ ﱠ‬
‫ٱﷲَ َﻛِﺜ ً‬ ‫ﭑﺛُﺒُﺘﻮا۟ َو ْ‬
‫ﯾﻦ َء َاﻣُﻨﻮٓا۟ إَذا َﻟِﻘﯿُﺘ ْﻢ ِﻓَﺌ ًﺔ َﻓ ْ‬
‫ِ‬ ‫ٰﯾَٓﺄﯾ َ‬
‫ﱡﻬﺎ ٱﻟﱠِﺬ َ‬ ‫َ‬
‫‪സത വിശ ാസികേള, നി‬‬ ‫‪ൾ ഒരു (ൈസന ) സംഘെ‬‬
‫‪ക ുമു ിയാൽ‬‬ ‫‪ഉറ നിൽ ുകയും‬‬ ‫​‬
‫‪അ‬‬ ‫‪ാഹുവിെന‬‬
‫‪അധികമായി ഓർമി ുകയും െച ക. നി‬‬ ‫‪ൾ വിജയം‬‬
‫‪പാപിേ‬‬ ‫)‪ാം.(ഖു൪ആൻ :8/45‬‬

‫‪2.പാപേമാചനവും മഹ‬‬ ‫‪ായ പതിഫലവും ലഭി‬‬ ‫‪ും‬‬

‫ٰﻘِﻨَﺘ ِ‬
‫ٰﺖ‬ ‫ﯿﻦ َو ْ‬
‫ٱﻟَ‬ ‫ٰﺖ َو ْ‬
‫ٱﻟَ‬
‫ٰﻘِﻨِﺘ َ‬ ‫ﯿﻦ َو ْ‬
‫ٱﻟ ُﻤ ْﺆ ِﻣَﻨ ِ‬ ‫ٰﺖ َو ْ‬
‫ٱﻟ ُﻤ ْﺆ ِﻣِﻨ َ‬ ‫ﯿﻦ َو ْ‬
‫ٱﻟ ُﻤ ْﺴِﻠ َﻤ ِ‬ ‫إ ﱠن ْ‬
‫ٱﻟ ُﻤ ْﺴِﻠ ِﻤ َ‬ ‫ِ‬
‫ٰﺖ‬
‫ٰﺸ َﻌ ِ‬ ‫ﯿﻦ َو ْ‬
‫ٱﻟ َﺨ ِ‬ ‫ٰﺸ ِﻌ َ‬ ‫ٰت َو ْ‬
‫ٱﻟ َﺨ ِ‬ ‫ٰﺒ َﺮ ِ‬ ‫ٰﺪَﻗ ِ‬
‫ٱﻟﺼِ‬‫ﯾﻦ َو ﱠ‬ ‫ٰﺒ ِﺮ َ‬
‫ٱﻟﺼِ‬
‫ٰﺖ َو ﱠ‬ ‫ٱﻟﺼِ‬‫ﯿﻦ َو ﱠ‬ ‫ٰﺪِﻗ َ‬ ‫ٱﻟﺼِ‬
‫َو ﱠ‬
‫ﯿﻦ ُﻓ ُﺮ َ‬
‫وﺟ ُﻬ ْﻢ‬ ‫ِٰﻔ ِﻈ َ‬ ‫ٰﺖ َو ْ‬
‫ٱﻟ َﺤ‬ ‫ٱﻟﺼِﺌ َﻤ ِ‬
‫ﯿﻦ َو ﱠٰٓ‬ ‫ٱﻟﺼِﺌ ِﻤ َ‬
‫ٰﺖ َو ﱠٰٓ‬ ‫ﺼﱢﺪَﻗ ِ‬ ‫ﯿﻦ َو ْ‬
‫ٱﻟ ُﻤَﺘ َ‬ ‫ﺼﱢﺪِﻗ َ‬ ‫َو ْ‬
‫ٱﻟ ُﻤَﺘ َ‬
‫ٰت َأ َﻋﱠﺪ ٱﷲﱠُ َﻟ ُﻬﻢ ﱠﻣ ْﻐِﻔ َﺮ ًة َوَأ ْﺟ ًﺮا َﻋ ِﻈ ً‬
‫ﯿﻤﺎ‬ ‫ٰﻛ َﺮ ِ‬‫ﯿﺮا َو ﱠ‬
‫ٱﻟﺬ ِ‬ ‫ﯾﻦ ﱠ‬
‫ٱﷲَ َﻛِﺜ ً‬ ‫ٰﻛ ِﺮ َ‬ ‫ٰﺖ َو ﱠ‬
‫ٱﻟﺬ ِ‬ ‫ﺤِﻔ َﻈ ِ‬ ‫َو ْ‬
‫ٱﻟ َٰ‬
(അ ാഹുവിന്) കീഴ്െപടു വരായ പുരുഷൻമാർ, സ് തീകൾ,
വിശ ാസികളായ പുരുഷൻമാർ, സ് തീകൾ, ഭ ിയു വരായ
പുരുഷൻമാർ, സ് തീകൾ, സത സ രായ പുരുഷൻമാർ,
സ് തീകൾ, മാശീലരായ പുരുഷൻമാർ, സ് തീകൾ വിനീതരായ
പുരുഷൻമാർ, സ് തീകൾ, ദാനം െച വരായ പുരുഷൻമാർ,
സ് തീകൾ, വതമനുഷ്ഠി ു വരായ പുരുഷൻമാർ, സ് തീകൾ,
ത ള െട ഗുഹ ാവയവ ൾ കാ ുസൂ ി ു വരായ
പുരുഷൻമാർ, സ് തീകൾ, ധാരാളമായി അ ാഹുവിെന
ഓർമി ു വരായ പുരുഷൻമാർ, സ് തീകൾ - ഇവർ ്
തീർ യായും അ ാഹു പാപേമാചനവും മഹ ായ പതിഫലവും
ഒരു ിെവ ിരി ു ു.(ഖു൪ആൻ :33/35)

3.അ ാഹുവും ഓ൪ ും

ْ ُ ْ ‫ﭑذ ُﻛ ُﺮوِﻧﻰٓ َأ ْذ ُﻛ ْﺮ ُﻛ ْﻢ َو‬


ْ ‫َﻓ‬
ِ ‫ٱﺷﻜ ُﺮوا۟ ِﻟﻰ َو َﻻ َﺗﻜ ُﻔ ُﺮ‬
‫ون‬

ആകയാൽ എ ​ െ നി ൾ ഓർ ുക. നി െള ഞാനും


ഓർ ു താണ്. എേ ാട് നി ൾ ന ികാണി ുക.
നി െളേ ാട് ന ിേകട് കാണി രുത്.(ഖു൪ആൻ :2/152)

‫اﻧﺎ ﻋﻨﺪ ﻇﻦ ﻋﺒﺪى ﺑﻰ واﻧﺎ ﻣﻌﻪ اذا ذﻛﺮ ﻓﻰ ﻓﺎن ذﻛﺮ ﺑﻰ ﻓﻲ ﻧﻔﺴﻪ ذﻛﺮ ﻟﻪ ﻓﻰ‬
‫ﻧﻔﺴﻰ وان ذﻛﺮﻧﻰ ﻓﻰ ﻣﻸ ذﻛﺮ ﻟﻪ ﻓﻰ ﻣﻸ ﺧﯿﺮ ﻣﻨﻬﻢ – ﻣﺘﻔﻖ ﻋﻠﯿﻪ‬

റസൂൽ(സ) പറ ു:അ ാഹു പറയും. എെ ദാസൻ


എെ വിചാരി ും േപാലയാണ് ഞാൻ. അവൻ എെ
ഓർ ുേ ാൾ ഞാൻ അവെ കൂെടയു ായിരി ും. അവൻ
സ യം (മന ിൽ) എെ ഓർ ാൽ ഞാൻ അവെനയും സ യം
ഓർ ും. ഒരു സംഘ ിൽെവ ് അവൻ എെ ഓർ ാൽ
(എെ ുറി ് പസ്താവി ാൽ) അവെര ാൾ ഉ മമായ ഒരു
സംഘ ിൽെവ ് ഞാൻ അവെനയും ഓർ ും
( പസ്താവി ും). (ബുഖാരി, മു ിം)
4.മന കൾ ശാ മായി ീരും

ْ ‫ٱﷲ َﺗ ْﻄ َﻤِﺌ ﱡﻦ‬


ُ ُ‫ٱﻟ ُﻘﻠ‬
‫ﻮب‬ َ
ِ‫أ َﻻ ِﺑِﺬ ْﻛ ِﺮ ﱠ‬.........

അറിയുക, അ ാഹുവിെന കുറി ഓർമ െകാ െത


മന കൾ ശാ മായി തീരു ത്.(ഖു൪ആൻ :13:28)

േബാധവും ഉ വെര സംബ ി ിടേ ാളം അവർ ു


ഭയാശ കേളാ ആശയ കുഴ േളാ, അസ ാ േളാ ഒ ും
തെ ബാധി ുവാനി . അവ൪ എേ ാഴും ശാ രും േവവലാതി
ഇ ാ വരും, സംതൃപ്തരും അേതാെടാ ം
ധീരചി രുമായിരി ും. അവരുെട വാ ും, പവൃ ിയും,
വിചാര വികാര ള േമ ാം നിയ ിത ള മായിരി ും.

5.ഏ വും േ ശഷ്ഠമായ ക൪ ം.

ٌ ‫ﯿﻜ ُﻜ ْﻢ َوَأ ْرَﻓ ِﻌ َﻬﺎ ِﻓﻲ َد َر َﺟﺎِﺗ ُﻜ ْﻢ َو َﺧﯿ‬


‫ْﺮ َﻟ ُﻜ ْﻢ ِﻣ ْﻦ‬ َ ‫ْﺮ َأ ْﻋ َﻤﺎِﻟ ُﻜ ْﻢ َوَأ ْز َﻛ‬ َ ُ ُ َ
ِ ‫ﺎﻫﺎ ِﻋْﻨَﺪ َﻣِﻠ‬ ِ ‫أ َﻻ أَﻧﱢﺒُﺌﻜ ْﻢ ِﺑﺨﯿ‬
‫ْﺮ َﻟ ُﻜ ْﻢ ِﻣ ْﻦ َأ ْن َﺗْﻠَﻘﻮا َﻋ ُﺪ ﱠو ُﻛ ْﻢ َﻓَﺘ ْﻀ ِﺮﺑُﻮا َأ ْﻋَﻨﺎَﻗ ُﻬ ْﻢ َوَﯾ ْﻀ ِﺮﺑُﻮا‬
ٌ ‫اﻟﺬ َﻫ ِﺐ َو ْاﻟ َﻮ ِر ِق َو َﺧﯿ‬
‫إْﻧَﻔﺎق ﱠ‬
ِ ِ
‫ ِذ ْﻛ ُﺮ اﷲ َﺗ َﻌﺎَﻟﻰ‬:‫ﺎل‬ َ ‫ َﻗ‬،‫ َﺑَﻠﻰ‬:‫َأ ْﻋَﻨﺎَﻗ ُﻜ ْﻢ َﻗﺎﻟُﻮا‬
നബി (സ) പറ ു: 'നി ള െട ക൪ ളിൽ ഏ വും
ഉ മമായ ക൪ വും, നി ള െട യജമാനനായ
അ ാഹുവി ൽ ഏ വും പരിശു മായതും, നി ള െട
പദവികൾ ഏ വും ഉയ൪ ു തും, സ ൪ വും െവ ിയും
ചിലവഴി ു തിേന ാൾ നി ൾ ് ഉ മമായതും , നി ൾ
നി ള െട ശ തു െള ക ുമു കയും നി ൾ അവരുെട
കഴു ിന് െവ കയും അവ൪ നി ള െട കഴു ിന് െവ കയും
െച തിേന ാൾ ഉ മമായതും ആയ ഒരു ക൪ ം ഞാൻ
നി ൾ ് പറ ു തരെ േയാ ?' അവ൪ പറ ു: അേത
അ ാഹുവിെ റസൂേല, അവിടു ് പറ ു'.ഉ തനായ
അ ാഹുവിെന സ്മരി ുക (എ താണത്). ( ഇബ്നുമാജ –
ൈശഖ് അൽബാനി സ ഹീഹാ ിയത്)
മഹാനായ സ ഹാബി മുആദ് ബിൻ ജബൽ (റ) നബി
(സ)േയാട് അ ാഹുവിന് ഏ വും ഇഷ്ടെ കർ േമതാെണ ു
േചാദി േ ാൾ നബി(സ) പറ ു.

ِ ‫ﻮت َوِﻟ َﺴﺎُﻧ َﻚ َر ْﻃ ٌﺐ ِﻣ ْﻦ ِذ ْﻛ ِﺮ ا‬


‫ﷲ َﺗ َﻌﺎَﻟﻰ‬ َ ‫َأ ْن َﺗ ُﻤ‬

'അ ാഹുവിെന കുറി സ്മരണയാൽ നിെ നാവു


നന ിരിെ നീ മരണം വരി ുക
എ താണത്.'(സിൽസില ു സ ഹീഹ - 1836)

‘കർ ളിൽെവ ് ഏതാണ് കൂടുതൽ േ ശഷ്ടമായത് ?’


എ ് ഒരാൾ നബി (സ)േയാടു േചാദി േ ാൾ അവിടു ു
ഇ െന മറുപടി െകാടു യു ായി:

‫ان ﺗﻔﺎرق اﻟﺪﻧﯿﺎ وﻟﺴﺎﻧﻚ رﻃﺐ ﻣﻦ ذﻛﺮ اﷲ‬

'അ ാഹുവിെ ദിക്ർ' നിമി ം നിെ നാവ്


നന തായിെ ാ ് - നാവിനാൽ ദിക്ർ
നട ിെ ാ ിരിെ - നീ ഇഹേലാകവുമായി
പിരി ുേപാകലാകു ു'. (അഹ്'മദ്, തി൪മുദി)

6.പിശാചിെ ആ കമണ ിൽ നി ും സുര ിതനായിരി ും.

ഹാരിഥുൽ അശ്അരിയിൽ നി ും റിേ ാ൪ ് െച െ ടു


ഹദീസിൽ കാണാം.സ രിയാ നബിയുെട പു തൻ യഹ്'യാേയാട്
അ ് വാ ുകൾ പാവ൪ ികമാ ാനും അ പകാരം
ഇസ്റാഈൽ സ തികേളാട് നി൪േ ശി ാനും അ ാഹു
കൽ ി .അതിൽ ചിലത് ഇ പകാരമായിരു ു. 'ൈദവസ്മരണ
അധികരി ി ണെമ ് ഞാൻ നി േളാട്
കൽ ി ു ു.കാരണം ശ തുേവാട് ഏ മു ാൻ അ ിയും
പട യും ധരി ഒരാെള േപാെല ൈദവദാസൻ
ൈദവസ്മരണയിൽ ആയിരി ുേ ാൾ പിശാചിെ
ആ കമണ ിൽ നി ും സദാ
സുര ിതനായിരി ും'.(അഹ്'മദ്,തി൪മുദി - ഈ ഹദീസ്
കു മ താെണ ് അൽബാനി പറ ി )്

നബി(സ)പറ ു: 'ഒരാൾ തെ വീ ിൽ
പേവശി ുേ ാഴും ഭ ണം കഴി ുേ ാഴും അ ാഹുവിെ
നാമം ഉ രി ു ുെവ ിൽ പിശാച് തെ സഖാ േളാട് പറയും,
നി ൾ ിവിെട താമസ സൗകര േമാ രാ തി ഭ ണേമാ
ഇ .ഒരാൾ തെ വീ ിൽ പേവശി ുേ ാഴും ഭ ണം
കഴി ുേ ാഴും അ ാഹുവിെ നാമം ഉ രി ു ിെ ിൽ
പിശാച് തെ സഖാ േളാട് പറയും, നി ൾ ിവിെട താമസ
സൗകര വും രാ തി ഭ ണവും ലഭി ു ു'. (മുസ്ലിം)

7.പരേലാക ് തണൽ ലഭി ും.

നബി (സ) പറ ു : അ ാഹുവിേ ത ാെത മെ ാരു


തണലും ലഭി ാ സ ർഭ ിൽ ഏഴ് തരം ആള കൾ ്
അ ാഹു തെ തണൽ നൽകും. 1) നീതിമാനായ
ഭരണാധികാരി. 2) ൈദവാരാധനയിൽ വളർ യുവാവ്. 3) മന ്
പ ിേയാട് ബ ി ി െ മനുഷ ൻ. 4) അ ാഹുെവ
മുൻനിർ ി പരസ്പരം സ്േനഹി ുകയും അടു ുകയും
അതിൽ തെ േവർപിരിയുകയും െചയ്ത ര ു വ ികൾ. 5)
പദവിയും സൗ ര വുമു ഒരു സ് തീ വിളി േ ാൾ ഞാൻ
അ ാഹുവിെന ഭയെ ടു ുെവ ് പറ ് ണം നിരസി
പുരുഷൻ. 6)തെ വലംൈക െചലവഴി ത് ഇടംൈക
അറിയാ രീതിയിൽ വളെര രഹസ മായി ദാനധർമ ൾ
െചയ്തവൻ.7) ഏകാ തയിൽ അ ാഹുെവ സ്മരി െകാ ്
ക ീർ വാർ വ ി.’ (ബുഖാരി, മുസ്ലിം)
8.ശരീരം െകാ ് െച ഇബാദ ുകൾ ് പകരം
െവ ാവു ക൪ ം

ഒരി ൽ പായം െച ഒരു സ ഹാബി നബി(സ)യുെട


അടു ൽ വ ു പറ ു. പായാധിക ാൽ ദീനീ ക൪ ൾ
എനി ് താ ാൻ കഴിയു ിെ ും അതിനാൽ എനി ്
മുറുെക പിടി ു തിനായി ഒരു കാര ം പറ ു തരൂെവ ്
പറ േ ാൾ നബി(സ) അേ ഹേ ാട് പറ ു.

‫ال ِﻟ َﺴﺎُﻧ َﻚ َر ْﻃﺒًﺎ ِﺑِﺬ ْﻛ ِﺮ اﷲِ َﺗ َﻌﺎَﻟﻰ‬


ُ ‫َﻻ َﯾ َﺰ‬

'അ ാഹു തആലെയ ുറി സ്മരണയാൽ നിെ


നാവ് നന ിരി െ .' (തി൪മിദി - ഈ സ ദീസ് സ ഹീഹാെണ ്
ൈശഖ് അൽബാനി)

ബുഖാരിയിലും മുസ്ലിമിലും മ ചില


സുനനുകളിലുെമ ാം വ ി ഒരു ഹദീസിൽ
അബൂഹുൈററ(റ) പറയു ു: ഒരി ൽ മുഹാജിറുകളിൽ െപ
ദരി ദർ നബി (സ)യുെട അടു ുവ ് പറ ു: സ ർഉ ത
പദവികള ം ായിയായ സൗഖ വും െകാ ുേപായി.കാരണം
ഞ ൾ നമസ്കരി ു തു േപാെല അവർനമസ്കരി ുകയും
ഞ ൾ േനാ ് േനാൽ ു തുേപാെല അവർ േനാ ്
േനാൽ ുകയും െച ു. അവർ സ ദഖ െച ു ഞ ൾ
സ ദഖ െച ി . അവർ അടിമകെള േമാചി ി ു ു. ഞ ൾ
അടിമകെള േമാചി ി ു ി . അേ ാൾ നബി (സ)പറ ു:
മുൻകട ുേപായവേരാട് ഒ െമ ാനും നി ൾ ്
േശഷമു വെര മുൻകട ുവാനും സാധി ു ഒരു കാര ം
ഞാൻ നി ൾ ് പഠി ി തരെ േയാ? അവർ അെതെയ ു
പറ ു: അേ ാൾ നബി (സ) അവർ ് ഓേരാ (ഫർള്)
നമസ്കാര േശഷവും മു ിമൂ ് പാവശ ം സുബ്ഹാന ാഹ്
എ ും അൽഹംദുലി ാഹ് എ ും അ ാഹു അക്ബർ എ ും
േശഷം (നൂറ് തിക െകാ )് ലാഇലാഹ ഇ ാഹു വഹ്ദഹു...
എ ് തുട ു ദിക്റും െചാ വാൻ പഠി ി െകാടു ു.

ഈ ഹദീസ് ഉ രി െകാ ് ഇമാം ഇബ്നുൽ ഖ ിം (റ)


പറ ു: നി൪ മായത ാ ഏത് സു ായ
ക൪ ിനും ദിക്റ് പകരം നിൽ ു താണ്.' [‫]اﻟﻮاﺑﻞ اﻟﺼﯿﺐ‬

മെ ാരു റിേ ാ൪ ിൽ എ ാ തക്ബീറുകള ം,


തസ്ബീഹുകള ം, ത ീദുകള ം, തഹ്ലീലുകള ം
സ ദഖയാകു ുെവ ് വ ി ്.

ഒരു സത വിശ ാസിയുെട നിത ജീവിത ിൽ മരണം വെര


'ദിക്റു ' നിലനി൪േ തു ്.ഇത് ഗൗരവ ിൽ
ചി ി ുകയാെണ ിൽ ചി യായ പവ൪ ന ളിലൂെട
'ദിക്റു ' മരണം വെര ന ുെട ജീവി ിൽ നിലനി൪ ാൻ
കഴിയും.

1.നിത ജീവിത ിൽ നബി(സ) പഠി ി ദിക്റുകൾ


പാവ൪ ികമാ ുക.

ഒരു സത വിശ ാസി രാവിെല ഉറ ിൽ നി ്


എഴുേ ൽ ുേ ാൾ, േടായ്'ല ിൽ
പേവശി ുേ ാൾ,േടായ്'ല ിൽ നി ് പുറ ു വരുേ ാൾ, വുള
എടു ുേ ാൾ, പ ിയിേല ് പേവശി ുേ ാൾ, ഭ ണം
കഴി ുേ ാൾ, വീ ിൽ നി ് പുറെ ടുേ ാൾ, പ ിയിേല ്
പേവശി ുേ ാൾ, പ ിയിൽ നി ് പുറ ു വരുേ ാൾ,
വീ ിേല ് പേവശി ുേ ാൾ, വീ ിൽ നി ് പുറേ ്
ഇറ ുേ ാൾ, ഭ ണം കഴി ുേ ാൾ, ഭ ണം കഴി േശഷം,
വസ് തം ധരി ുേ ാൾ, വസ് തം അഴി ുേ ാൾ, വാഹന ിൽ
കയറുേ ാൾ, അ ാടിയിൽ പേവശി ുേ ാൾ, ഒരു
നാ ിേല ് െച േ ാൾ, തു ുേ ാൾ, രാവിേലയും
ൈവകുേ രവും, ഉറ ാൻ കിട ുേ ാൾ, ഒരു ന കാര ം
െച േ ാൾ, തുട ി ദുനിയാവ് മുതൽ ആഖിറം വെരയു
ജീവിത ിെ സമസ്ത േമഖലകളിൽ നബി(സ) പഠി ി ി
ദിക്റുകൾ അ൪ വും ആശയവും ഗഹി െകാ ്
പാവ൪ ികമാ ുക. ഇത് അ ാഹുവിെന കുറി സ്മരണ
നിലനി൪ ാൻ സഹായകകരമാണ്.

2.നമസ്കാരം കൃത മായി നിലനി൪ ുക

അ ാഹുവിെന കുറി സ്മരണ നിലനി൪ ാൻ


ഏ വും സഹായകകരമായ കാര മാണ് നമസ്കാരം കൃത മായി
നിലനി൪ ുക എ ത്.പുരുഷൻമാ൪ ഫ൪ള് നമസ്കാര ൾ
ജമാഅ ായി പ ിയിൽ തെ
നമസ്കരിേ താണ്.സ് തീകള ം പുരുഷൻമാരും സു ്
നമസ്കാര ൾ അധികരി ിേ താണ്.

മൂസാ നബിേയാട് (അ) അ ാഹു നമസ്കാരം


നിർവഹി ാൻ പറ അവസര ിൽ അത് എെ
ഓർമി ു തിന് േവ ിെയ ാണ് പറ ി ത്.

‫ٰ َة ِﻟِﺬ ْﻛ ِﺮى‬
‫ٱﻟﺼَﻠﻮ‬
‫ﱠ‬ ‫وَأِﻗ ِﻢ‬......
َ

എെ ഓർമി ു തിനായി നമസ്കാരം മുറേപാെല


നിർവഹി ുകയും െച ക.(ഖു൪ആൻ : 20/14)

3.ഖു൪ആൻ പാരായണം നിത ശീലമാ ുക

അ ാഹുവിെന കുറി സ്മരണ നിലനി൪ ാൻ


ഏ വും സഹായകകരമായ മെ ാരു കാര മാണ് ഖു൪ആൻ
പാരായണം നിത ശീലമാ ുക എ ു ത്.'ഖു൪ആൻ
പാരായണം' ഏ വും വലിയ ദിക്റാണ്. ഖു൪ആൻ
അ ാഹുവിെ സംസാരമാണ്. ഖു൪ആൻ പാരായണം ന ുെട
ദിനചര യാ ി മാ ക.അ ാഹു മനുഷ േനാട് സംസാരി ു ത്
അതിെ അ൪ വും ആശയവും ഗഹി െകാ ് പാരായണം
െചയ്താൽ അ ാഹുവിെന കുറി സ്മരണ നിലനി൪ ാൻ
പര ാപ്തമായ മാ൪ മാണ്.

4. പാ൪ ന അധികരി ി ുക.

പാ൪ ന അധികരി ി ു ത് വഴി അ ാഹുവിെന


കുറി സ്മരണ നിലനി൪ ാൻ കഴിയും. എ ാ
പാ൪ നയും ദിക്റാണ്.

...... ‫ۖ ُﻗ ْﻞ َﻣﺎ َﯾ ْﻌَﺒ ُﺆا۟ ِﺑ ُﻜ ْﻢ َرﺑﱢﻰ َﻟ ْﻮ َﻻ ُد َﻋﺎ ُٓؤ ُﻛ ْﻢ‬

(നബിേയ) പറയുക: നി ള െട പാർ നയിെ ിൽ എെ


ര ിതാവ് നി ൾ ് എ ് പരിഗണന നൽകാനാണ് ?
.....(ഖു൪ആൻ : 25/77)

5.അ ാഹുവിെ സൃഷ്ടി ിേനയും സൃഷ്ടി ൈവഭവേ യും


കുറി ് ചി ി ുക

അ ാഹു സൃഷ്ടി ി ആകാശഭൂമികെള കുറി ം മ ്


പാപ ിക പതിഫാസ െള കുറി ം ചി ി ു വ൪ ്
ഇതിെ െയ ാം പി ിലു സൃഷ്ടാവിെന ഓ൪ ാതിരി ാൻ
കഴിയി .

ْ
َ
‫ٱﻟ ُﻔْﻠ ِﻚ ٱﻟﱠِﺘﻰ‬ ْ ‫ْﻞ َوٱﻟﱠﻨ َﻬﺎر َو‬
ِ ِ ‫ﯿ‬ ‫ﱠ‬
‫ٱﻟ‬ ‫ٰﻒ‬ ‫ﻠ‬َ‫ﺘ‬ ْ
ِ ِ َ ِ ْ ‫ٰت َو‬
‫ٱﺧ‬ ‫و‬ ‫ض‬ ‫ر‬ ‫ٱﻷ‬ ِ ‫ٰﻮ‬ ‫إِ ﱠن ِﻓﻰ َﺧْﻠ ِﻖ ﱠ‬
َ ‫ٱﻟﺴ َﻤ‬
‫ٱﻟﺴ َﻤﺎ ِٓء ِﻣﻦ ﱠﻣﺎ ٍٓء َﻓَﺄ ْﺣَﯿﺎ ِﺑ ِﻪ‬
‫ﻧﺰ َل ٱﷲﱠُ ِﻣ َﻦ ﱠ‬ َ ‫ﺎس َو َﻣﺎٓ َأ‬ ْ ‫َﺗ ْﺠﺮى ِﻓﻰ‬
َ ‫ٱﻟَﺒ ْﺤ ِﺮ ِﺑ َﻤﺎ َﯾﻨَﻔ ُﻊ ٱﻟﱠﻨ‬ ِ
َ‫ﱠﺔ َو‬ ‫ﯿﻬﺎ ِﻣﻦ ُﻛ ﱢ‬ ‫ض َﺑ ْﻌَﺪ َﻣ ْﻮِﺗ َﻬﺎ َوَﺑ ﱠ‬ ْ
َ
‫ﺎب‬ِ ‫ٱﻟﺴ َﺤ‬‫ٰﺢ َو ﱠ‬ ِ ‫ﯾ‬
َ ‫ٱﻟﺮ‬
‫ﱢ‬ ‫ﯾﻒ‬
ِ ‫ﺮ‬ِ ‫ﺼ‬ ْ ‫ﺗ‬ ٍ ‫ﺑ‬‫آ‬‫د‬ َ ‫ﻞ‬ َ ‫ﻓ‬
ِ ‫ﺚ‬ َ ‫ر‬ ْ ‫ٱﻷ‬
َ ُ‫ٰﺖ ﻟﱢَﻘ ْﻮ ٍم َﯾ ْﻌِﻘﻠ‬
‫ﻮن‬ ٍ ‫ض َﻻ َءَﯾ‬ ‫ر‬ْ َْ ‫ٱﻟﺴ َﻤﺎ ِٓء َو‬
‫ٱﻷ‬ ‫ْﻦ ﱠ‬ ْ
َ ‫ٱﻟ ُﻤ َﺴ ﱠﺨ ِﺮ َﺑﯿ‬
ِ
ആകാശഭൂമികള െട സൃഷ്ടി ിലും, രാപകലുകള െട
മാ ിലും, മനുഷ ർ ് ഉപകാരമു വസ്തു ള മായി
കടലിലൂെട സ രി ു ക ലിലും, ആകാശ ് നി ്
അ ാഹു മഴ െചാരി ു ത ി ് നിർജീവാവ യ് ു േശഷം
ഭൂമി ് അതു മുേഖന ജീവൻ നൽകിയതിലും, ഭൂമിയിൽ
എ ാതരം ജ ു വർഗ െളയും വ ാപി ി തിലും, കാ കള െട
ഗതി കമ ിലും, ആകാശഭൂമികൾ ിടയിലൂെട നിയ ി ്
നയി െ ടു േമഘ ിലും ചി ി ു ജന ൾ ്
തീർ യായും പല ദൃഷ്ടാ ള മു .(ഖു൪ആൻ
് : 2/164)

ْ
‫ٰﺖ ِﱡﻷوِ۟ﻟﻰ‬
ٍ ‫ﺎر َﻻ َءَﯾ‬ ‫ﻬ‬ ‫ﱠ‬
‫ﻨ‬‫ٱﻟ‬
ِ َ َ ِ ‫و‬ ‫ْﻞ‬ ‫ﯿ‬‫ﱠ‬
‫ٱﻟ‬ ‫ٰﻒ‬ِ َ
‫ﻠ‬‫ﺘ‬ِ ْ
‫ٱﺧ‬ ‫و‬ ‫ض‬
َ ِ ‫ر‬ْ َ
‫ٱﻷ‬ ‫ٰت َو‬
ِ ‫ٰﻮ‬ ‫إِ ﱠن ِﻓﻰ َﺧْﻠ ِﻖ ﱠ‬
َ ‫ٱﻟﺴ َﻤ‬
‫ون ِﻓﻰ َﺧْﻠ ِﻖ‬َ ‫ﻮﺑ ِﻬ ْﻢ َوَﯾَﺘَﻔ ﱠﻜ ُﺮ‬ ُ
‫ﻨ‬ ‫ﺟ‬
ُ ‫ﻰ‬
ٰ َ
‫ﻠ‬‫ﻋ‬َ ‫و‬
َ ‫ا‬ ً
‫ﻮد‬ ‫ﻌ‬
ُ ُ
‫ﻗ‬ ‫و‬
َ ‫ﺎ‬‫ٰﻤ‬
ً ‫ﯿ‬
َ‫ﻗ‬ِ َ‫ون ﱠ‬
‫ٱﷲ‬ َ ‫ﺮ‬ُ ‫ﻛ‬ُ ‫ﺬ‬ْ ‫ﯾﻦ َﯾ‬َ ‫ﺬ‬
ِ ‫ٰﺐ ٱﻟﱠ‬ ‫ﺒ‬
َ ‫ﻟ‬ َْ
ْ‫ٱﻷ‬
ِ ِ
ْ
َ
ِ ‫اب ٱﻟﱠﻨ‬
‫ﺎر‬ َٰ ‫ٰﻄ ًﻼ ُﺳﺒ‬
َ ‫ْﺤَﻨ َﻚ َﻓِﻘَﻨﺎ َﻋَﺬ‬ ِ ‫ٰﺬا َﺑ‬ َ‫ض َرﱠﺑَﻨﺎ َﻣﺎ َﺧَﻠْﻘ َﺖ َﻫ‬ ِ ‫ٰت َوٱﻷ ْر‬ ِ ‫ٰﻮ‬
َ ‫ٱﻟﺴ َﻤ‬
‫ﱠ‬

തീർ യായും ആകാശ ള െടയും ഭൂമിയുെടയും


സൃഷ്ടി ിലും, രാപകലുകൾ മാറി മാറി വരു തിലും
സൽബു ിയു വർ ് പല ദൃഷ്ടാ ള മു .നി
് ുെകാ ും
ഇരു ു െകാ ും കിട ു െകാ ും അ ാഹുെവ
ഓർ ി ുകയും, ആകാശ ള െടയും ഭൂമിയുെടയും
സൃഷ്ടിെയപ ി ചി ി ് െകാ ിരി ുകയും െച വരെ ത
അവർ. (അവർ പറയും) ഞ ള െട ര ിതാേവ, നീ
നിരർ കമായി സൃഷ്ടി ത ഇത്. നീ എ തേയാ പരിശു ൻ.
അതിനാൽ നരകശി യിൽ നി ് ഞ െള
കാ ുര ി േണ.(ഖു൪ആൻ : 3/190-191)

ഇെത ാം േകവലം യാദൃ ികമായി


ഉ ായി തെ ് ചി ി ു വ൪ ് േബാധ െ ടും.മാ തമ
ഇതിനു പി ിലു അ ാഹുവിെന കുറി ദിക്റ്
വ൪ ി ുകയും അവെന പരിശു െ ടു ുകയും
െച ം.അഥവാ അ ാഹുവിെന കുറി സ്മരണ ഉ വ൪ ്
മാ തമാണ് ഈ പപ ിെല ദൃഷ്ടാ ൾ
മന ിലാകുകയു െവ ് സാരം. ചി ാേശഷി നഷ്ടെ വെര
സംബ ി ിടേ ാളം ഇെത ാം പകൃതിയുെട േകവല മാ ൾ
മാ തമായിരി ും. ചി ി ു വെര സംബ ി ിടേ ാളം
ഇതിെ െയ ാം പി ിലു സൃഷ്ടാവിെന േബാധ െ ടുകയും
െച ം.

‫ﺎل‬ ْ ‫ْﻒ ُرِﻓ َﻌ ْﺖ َوإَﻟﻰ‬


ِ ‫ٱﻟ ِﺠَﺒ‬ ‫ْﻒ ُﺧِﻠَﻘ ْﺖ َوإَِﻟﻰ ﱠ‬
َ ‫ٱﻟﺴ َﻤﺎ ِٓء َﻛﯿ‬ ْ ‫ون إَِﻟﻰ‬
َ ‫ٱﻹِﺑ ِﻞ َﻛﯿ‬ ُ ‫َأَﻓ َﻼ َﯾ‬
َ ‫ﻨﻈ ُﺮ‬
ِ ِ
َ ‫ض َﻛﯿ‬
‫ْﻒ ُﺳ ِﻄ َﺤ ْﺖ‬ ‫ر‬ْ َْ ‫ﺼَﺒ ْﺖ َوإَﻟﻰ‬
‫ٱﻷ‬ َ ‫َﻛﯿ‬
ِ ‫ْﻒ ُﻧ‬
ِ ِ

ഒ ക ിെ േനർ ് അവർ േനാ ു ിേ ? അത് എ െന


സൃഷ്ടി െ ിരി ു ുെവ .് ആകാശേ ് (അവർ
േനാ ു ിേ ?) അത് എ െന
ഉയർ െ ിരി ു ുെവ ്.പർ ത ളിേല ് (അവർ
േനാ ു ിേ ?) അവ എ െന
നാ ിനിർ െ ിരി ു ുെവ ്.ഭൂമിയിേല ് (അവർ
േനാ ു ിേ ?) അത് എ െന
പര െ ിരി ു ുെവ .(ഖു൪ആൻ:88/17-20)

അ ാഹു സൃഷ്ടി ി ആകാശ ൾ, ഭൂമികൾ,


പ൪ ത ൾ, ജീവജാല ൾ എ ിവെയ പഠി ാൽ തെ
ഇതിെ പി ിലു സൃഷ്ടാവിെന േബാധ െ ടും. എ ിന്
സ ം ശരീര ിേല ് േനാ ിയാൽ തെ യും ഇതിെ
പി ിലു സൃഷ്ടാവിെന േബാധ െ ടും.

ُ َ َ َ ُ ُ َ ْ ‫ﱢ‬ ْ
َ
‫ون‬ ِ ‫ﯿﻦ َوِﻓﻰٓ أﻧﻔ ِﺴﻜ ْﻢۚ أﻓﻼ ﺗﺒ‬
َ ‫ْﺼ ُﺮ‬ ٌ
َ ‫ٰﺖ ﻟﻠ ُﻤﻮِﻗِﻨ‬ ‫ض َءاَﯾ‬
ِ ‫َوِﻓﻰ ٱﻷ ْر‬

ദൃഢവിശ ാസമു വർ ് ഭൂമിയിൽ പല


ദൃഷ്ടാ ള മു .നി് ളിൽ തെ യും (പല
ദൃഷ്ടാ ള ്.) എ ി ് നി ൾ ക റിയു ിെ ?
6.അ ാഹു നൽകിയ അനു ഗഹ െള പ ി ചി ി ുകയും ന ി
കാണി ുയും െച ക

അ ാഹു നമു ് നൽകിയ അനു ഗഹ ൾ എ ിയാൽ


ഒടു ാ താണ്.

‫ﻮﻫﺎٓۗ إ ﱠن ﱠ‬
ٌ ‫ٱﷲَ َﻟ َﻐ ُﻔ‬
‫ﻮر ﱠر ِﺣﯿٌﻢ‬ ِ‫َوإِن َﺗ ُﻌﱡﺪوا۟ ِﻧ ْﻌ َﻤ َﺔ ﱠ‬
ُ ‫ٱﷲ َﻻ ُﺗ ْﺤ‬
ِ َ ‫ﺼ‬

അ ാഹുവിെ അനു ഗഹം നി ൾ എ കയാെണ ിൽ


നി ൾ തിെ കണെ ടു ാനാകി . തീർ യായും
അ ാഹു ഏെറ െപാറു ു വനും കരുണാനിധിയും
തെ .(ഖു൪ആൻ:16/18)

അ ാഹു നമു ് ഹിദായ ് നൽകി, ആേരാഗ ം നല്കി,


െമ െ ജീവിത സൗകര ം നൽകി, ഇണകെള നൽകി, മ െള
നൽകി എ ുേവ ആേലാചി ാൽ എ ി ണ ാ ാൻ
പ ാത ത നൽകി.ഇതിെന ാം നാം ന ി കാണിേ തു ്. ഈ
ഒരു ചി ജീവിത ിൽ നിലനി൪ ു ത് ദിക്റാണ്.

അ ാഹുവിെ ദിക്റിെന കുറി ് പഠി ുേ ാൾ ഏ വും


പധാനമായി നാം മന ിലാേ ത്, ആ ദിക്റ് ന ുെട
ജീവിത ിൽ പരിവ൪ നം വരുേ തുെ ാണ്.
അ ാഹുവിെ പീതി കാം ി െകാ ാണ് നാം നൻമകൾ
െചേ ത്. അ ാഹുവിെന കുറി ഓ൪ െകാ ാണ് നാം
െത കളിൽ നിെ ാം മാറി നിൽേ ത്. അ ാഹു നെ
എേ ാഴും നിരീ ി െകാ ിരി ു ു, ന ുെട നൻമ
തിൻമകളാകു ക൪ െള ാം അവെ മല ുകൾ
േരഖെ ടു ി െവ ു ു ,് ഉയിർെ ഴുേ ൽ ിെ നാളിൽ
ഒ ് അവെ അടു ൽ െചേ താണ് എ ി െനയു
ചി കൾ ന ുെട ജീവിത ിൽ നെ
നിയ ിേ തു ്.ഖു൪ആൻ നാം പഠി ുകയും പാരായണം
െച കയും െച േ ാൾ കരു ു ഒരു വിശ ാസം നാം
ആ൪ ിെ ടുേ തു .് അ ാഹു പറ ി കാര ൾ
നാം മന ിലാ ു തിന റം അെതാരു വിശ ാസമായി മാറി
ന ുെട ജീവിതെ അത് നിയ ി ണം. അേ ാഴാണ്
ദിക്റു യുെട ഉ തമായ അവ യിേല ് നമു ് എ ാൻ
കഴിയുക.

‫َأَﻟ ْﻢ َﯾ ْﻌَﻠﻢ ﺑَﺄ ﱠن ﱠ‬


‫ٱﷲَ َﯾ َﺮى‬
ٰ ِ

അവൻ മന ിലാ ിയി ിേ , അ ാഹു (എ ാം)


കാണു ുെ ് ? (ഖു൪ആൻ:96/14)

ْ ‫ْﻞ‬
‫ٱﻟ َﻮ ِر ِﯾﺪ‬ ِ ‫س ِﺑ ِۦﻪ َﻧْﻔ ُﺴ ُۥﻪۖ َوَﻧ ْﺤ ُﻦ َأ ْﻗ َﺮ ُب إَِﻟﯿ‬
ِ ‫ْﻪ ِﻣ ْﻦ َﺣﺒ‬ ُ ‫ٰﻦ َوَﻧ ْﻌَﻠ ُﻢ َﻣﺎ ُﺗ َﻮ ْﺳ ِﻮ‬
َ ‫ﻧﺴ‬ ْ َْ َ
ِ ‫َوﻟَﻘ ْﺪ َﺧﻠﻘَﻨﺎ‬
َ ‫ٱﻹ‬

​ ീർ യായും മനുഷ െന നാം സൃഷ്ടി ിരി ു ു. അവെ



മന ് മ ി െകാ ിരി ു ത് നാം അറിയുകയും െച ു.
നാം (അവെ ) കണ്ഠനാഡി െയ ാൾ അവേനാട് അടു വനും
ആകു ു.(ഖു൪ആൻ :50/16)

‫ﻮن ِﻣ َﻦ ﱠ‬
َ ‫ﺎس َو َﻻ َﯾ ْﺴَﺘ ْﺨ ُﻔ‬ َ ‫َﯾ ْﺴَﺘ ْﺨ ُﻔ‬
..........ِ‫ٱﷲ‬ ِ ‫ﻮن ِﻣ َﻦ ٱﻟﱠﻨ‬

അവർ ജന ളിൽ നി ് (കാര ൾ) ഒളി െവ ു ു.


എ ാൽ അ ാഹുവിൽ നി ് (ഒ ും) ഒളി െവ ാൻ അവർ ്
കഴിയി . ......(ഖു൪ആൻ:96/14)

َ ‫إِ ﱠن َﺑ ْﻄ َﺶ َرﺑ‬
‫ﱢﻚ َﻟ َﺸِﺪ ٌﯾﺪ‬

തീർ യായും നിെ ര ിതാവിെ പിടു ം കഠിനമായത്


തെ യാകു ു.(ഖു൪ആൻ:85/12)
‫ٰﻤ ِﺔ َﻓ ْﺮًدا‬ ْ ‫ﯿﻪ َﯾ ْﻮ َم‬
َ ‫ٱﻟِﻘَﯿ‬ ِ ‫َو ُﻛﻠﱡ ُﻬ ْﻢ َءاِﺗ‬

അവേരാേരാരു രും ഉയിർെ ഴുേ ൽ ിെ നാളിൽ


ഏകാകിയായിെ ാ ് അവെ അടു ൽ
വരു താണ്.(ഖു൪ആൻ:19/95)

അ ാഹു എ ാം കാണു ുെ ും മനുഷ െ മന ്


മ ി െകാ ിരി ു ത് വെര അ ാഹു അറിയുകയും
െച ുെ ുമു ചി മനുഷ ന് വരുേ ാൾ ആണ്
അവൻ െത കളിൽ നി ് മാറിനിൽ ു ത്. ജന ളിൽ നി ്
കാര ൾ ഒളി ി െവ ാൻ കഴി ാലും അ ാഹുവിൽ നി ്
യാെതാ ും ഒളി െവ ാൻ കഴിയി , അ ാഹുവിെ പിടു ം
കഠിനമായത് തെ യാണ് എെ ാെ അ ാഹു തെ
പറയുേ ാൾ പിെ െനയാണ് ഒരു വിശ ാസി െത ിേല ്
േപാകു ത്. അ നാളിൽ ഒ ായിെ ാ ് അ ാഹുവിെ
അടു ൽ വരു താെണ ് ചി ി ുേ ാൾ സത വിശ ാസി
ദുനിയാവിെല തെ ജീവിത ിൽ കൂടുതൽ
വിനയമു വനാകുകയും നൻമകൾ അധികരി ി ുകയും
െച ം.അെത, അ ാഹുവിെന ഭയ ുെകാ ാണ് ന ുെട
മുൻഗാമികൾ െത കളിൽ നി ് മാറിനി ിരു ത്.ഈ ഒരു
ചി യാണ് ഏ വും വലിയ ദിക്റ.്
ദുനിയാവിെല ജീവിത ിൽ മതി മറ ുേ ാഴാണ്
പലേ ാഴും അ ാഹുവിെന മറ ു അവ
ഉ ാകു ത്.അ ാര ം അ ാഹു പേത കം ഓ൪ ി ി ുകയും
അ ര ാ൪ നഷ്ട ാരാെണ ് അറിയി ുകയും
െചയ്തി .്

‫ٱﷲۚ َو َﻣﻦ َﯾْﻔ َﻌ ْﻞ َٰذِﻟ َﻚ‬ َ‫ﻻ َأ ْو‬


ِ‫ٰﻟ ُﺪ ُﻛ ْﻢ َﻋﻦ ِذ ْﻛ ِﺮ ﱠ‬ ‫ﯾﻦ َء َاﻣُﻨﻮا۟ َﻻ ُﺗْﻠ ِﻬ ُﻜ ْﻢ َأ ْﻣ َﻮ‬
ٓ َ ‫ٰﻟُ ُﻜ ْﻢ َو‬ َ ‫ﱡﻬﺎ ٱﻟﱠِﺬ‬ َ ‫ٰﯾَٓﺄﯾ‬
َ
‫ون‬
َ ‫ٰﺴ ُﺮ‬ِ ‫ٱﻟ َﺨ‬ َ۟‫َﻓُﺄو‬
ْ ‫ٰٓﻟِﺌ َﻚ ُﻫ ُﻢ‬
സത വിശ ാസികേള, നി ള െട സ ു ള ം സ ാന ളം
അ ാഹുെവ ിയു സ്മരണയിൽ നി ് നി ള െട ശ
തിരി വിടാതിരി െ . ആര് അ െന െച ുേവാ അവർ
തെ യാണ് നഷ്ട ാർ.(ഖു൪ആൻ : 63/9)

ന ുെട ജീവിത ിെ സകല േമഖലകളിലും നാം


അ ാഹുവിെന അനുസ്മരിേ താണ്.സുഖ ിലും
ദുഃഖ ിലും സേ ാഷ ിലും അ ാഹുവിെന
അനുസ്മരി ുക. അവെന വിസ്മരി ു അവ
ഉ ാവരുത്. അഥവാ വിസ്മരി േപായാൽ ന ുെട നിയ ണം
നഷ്ടെ ടും.

َ ‫ٰﺴ ُﻘ‬
‫ﻮن‬ ِ ‫ٱﻟَﻔ‬ َ۟‫ٰ ُﻫ ْﻢ َأﻧ ُﻔ َﺴ ُﻬ ْﻢۚ أُو‬
ْ ‫ٰٓﻟِﺌ َﻚ ُﻫ ُﻢ‬ َ ‫ٱﷲَ َﻓَﺄ‬
‫ﻧﺴﻰ‬ ‫ﯾﻦ َﻧ ُﺴﻮا۟ ﱠ‬
َ ‫َو َﻻ َﺗ ُﻜﻮُﻧﻮا۟ َﻛﭑﻟﱠِﺬ‬

അ ാഹുെവ മറ ുകള ഒരു വിഭാഗെ േപാെല


നി ളാകരുത്. തൻമൂലം അ ാഹു അവർ ് അവെര പ ി
തെ ഓർമയി ാതാ ി. അ ൂ ർ തെ യാകു ു
ദുർമാർഗികൾ.(ഖു൪ആൻ : 59/19)

മനുഷ ൻ ൈനമിഷികമായ സ ം സുഖ ിന് േവ ി


അ ാഹുവിെന മറ ു കള േ ാൾ അ ാഹു അവെന
സ െ പ ി തെ യു ഓർമ ഇ ാതാ ി.

ُ ‫ﯾﻦ َوإِﱠﻧ ُﻬ ْﻢ َﻟَﯿ‬


‫ﺼﱡﺪوَﻧ ُﻬ ْﻢ َﻋ ِﻦ‬ َٰ ‫ﱢﺾ َﻟ ُۥﻪ َﺷﯿ‬
ٌ ‫ْﻄًﻨﺎ َﻓ ُﻬ َﻮ َﻟ ُۥﻪ َﻗ ِﺮ‬ ْ ‫ٰﻦ ُﻧَﻘﯿ‬ ‫ﺶ َﻋﻦ ِذ ْﻛ ِﺮ ﱠ‬
ِ ‫ٱﻟﺮ ْﺣ َﻤ‬ ُ ‫َو َﻣﻦ َﯾ ْﻌ‬
‫ون‬َ ‫ُﻮن َأﱠﻧ ُﻬﻢ ﱡﻣ ْﻬَﺘ ُﺪ‬
َ ‫ﯿﻞ َوَﯾ ْﺤ َﺴﺒ‬
ِ ‫ٱﻟﺴِﺒ‬
‫ﱠ‬
പരമകാരുണികെ ഉൽേബാധന ിെ േനർ ് വ വനും
അ ത നടി ു പ ം അവ ു നാം ഒരു പിശാചിെന
ഏർെപടു ിെകാടു ും. എ ി ് അവൻ (പിശാച്)അവന്
കൂ ാളിയായിരി ുംതീർ യായും അവർ (പിശാചു ൾ) അവെര
േനർമാർഗ ിൽ നി ് തടയും. ത ൾ സൻമാർഗം
പാപി വരാെണ ് അവർ വിചാരി ുകയും െച ം.(ഖു൪ആൻ
: 43/36-37)

‫ٰﻤ ِﺔ َأ ْﻋ َﻤﻰ‬
ٰ ْ ‫ﻨﻜﺎ َوَﻧ ْﺤ ُﺸ ُﺮهُۥ َﯾ ْﻮ َم‬
َ ‫ٱﻟِﻘَﯿ‬ ً‫ﺿ‬ َ ‫ﯿﺸ ًﺔ‬ َ ‫َو َﻣ ْﻦ َأ ْﻋ َﺮ‬
َ ‫ض َﻋﻦ ِذ ْﻛ ِﺮى َﻓِﺈ ﱠن َﻟ ُۥﻪ َﻣ ِﻌ‬

എെ ഉൽേബാധനെ വി ് വ വനും തിരി ുകളയു


പ ം തീർ യായും അവന് ഇടു ിയ ഒരു
ജീവിതമാണു ായിരി ുക.ഉയിർെ ഴുേ ൽ ിെ നാളിൽ
അവെന നാം അ നായ നിലയിൽ എഴുേ ൽപി ് െകാ ്
വരു തുമാണ്.(ഖു൪ആൻ : 20/124-126)

അ ാഹുവിെ മു ിൽ ഹാജരാ െ ടു
പരേലാകെ കുറി വിശ ാസം വ൪ ി ുേ ാഴാണ്
ദിക്റു യും വ൪ ി ു ത്.

‫ٱﻟﺰ َﻛﻮ‬
ۙ‫ٰ ِة‬ ‫ٱﻟﺼَﻠﻮ‬
‫ٰ ِة َوإِﯾَﺘﺎ ِٓء ﱠ‬ ‫ﱠ‬ ِ‫ْﻊ َﻋﻦ ِذ ْﻛ ِﺮ ﱠ‬
‫ٱﷲ َوإَِﻗ ِﺎم‬ ٌ ‫ٰﺮٌة َو َﻻ َﺑﯿ‬
َ ‫ﯿﻬ ْﻢ ِﺗ َﺠ‬ ْ ٌ
ِ ‫ِر َﺟﺎل ﱠﻻ ُﺗﻠ ِﻬ‬
‫ٰﺮ‬
ُ ‫ْﺼ‬ َْ ‫ﻮب َو‬
َ ‫ٱﻷﺑ‬ ُ ُ‫ٱﻟ ُﻘﻠ‬
ْ ‫ﯿﻪ‬ ِ ‫ﻮن َﯾ ْﻮ ًﻣﺎ َﺗَﺘَﻘﻠﱠ ُﺐ ِﻓ‬
َ ‫َﯾ َﺨ ُﺎﻓ‬

ചില ആള കൾ, അ ാഹുെവ സ്മരി ു തിൽ നി ും,


നമസ്കാരം മുറേപാെല നിർവഹി ു തിൽ നി ും, സകാ ്
നൽകു തിൽ നി ും ക വടേമാ കയവി കയേമാ അവരുെട
ശ തിരി വിടുകയി . കാരണം ഹൃദയ ളം ക കള ം
ഇളകിമറിയു ഒരു ദിവസെ അവർ ഭയെ
െകാ ിരി ു ു.(ഖു൪ആൻ :24/-37)
www.wisdomanchal.blogspot.com

You might also like