You are on page 1of 7

കുടുുംബ ബന്ധും

ഖുറാനിലുും
ഹദീസിലുും

nanmyudepookkal.blogspot.in

islamicbooks313.blogspot.in
നബി (സ്വ) അരുളി : നിങ്ങള്‍ രക്തബന്ധം നിലനിര്‍ത്താന്‍ സ്ഹായകമാവുന്നത്ര കുടുംബ പരമ്പര

മനസ്സിലാക്കിവയ്ക്ക്കണം. എന്തുകകാകെന്നാല്‍ രക്തബന്ധം നിലനിര്‍ത്തല്‍ ഉറ്റവര്‍ത്ക്കിടയില്‍

സ്നനഹതിനും ഐശ്വരയവര്‍ത്ധനവിനും ദീര്‍ത്ഘകാലം അനുസ്മരിക്കകെടാനും

സ്ഹായകമാണ് (രിര്‍ത്മുദി).

അവിടുന്ന് പറഞ്ഞു: ദരിത്ദന് ദാനം കെയ്യുനമ്പാള്‍ അകരാരു ദാനമാണ്. എന്നാല്‍ രക്തബന്ധമുള്ള

ആര്‍ത്കക്കങ്കിലുമാണ് അത് നല്‍കുന്നകരങ്കിനലാ, അത് ദാനവും കുടുംബബന്ധം പുലര്‍ത്

തലുംരെും കൂടിയായിരിക്കും”(അഹ്മദ്).

'റഹ്മ്' എന്ന ശ്ബ്ദം അറബി ഭാഷയില്‍ കുടുംബ ബന്ധം എന്ന അര്‍ത്ഥതില്‍ ഉപനയാഗിക്കുന്നു.

ഖുര്‍ത്ആനിലും ഹദീസ്ിലും ഇങ്ങകനയാണ് ത്പനയാഗിച്ചിരിക്കുന്നത്. ഗര്‍ത്ഭാശ്യം എന്ന

ഭാഷാര്‍ത്ഥമുള്ള ഈ പദം ഇങ്ങകന മകറ്റാരര്‍ത്ഥതല്‍ ഉപനയാഗിക്കകെട്ടരില്‍ നിന്നുരകന്ന

ഇരിന്കറവയാപ്രി ഉള്‍കകാള്ളാനാവും. അഥവാ മാരാവിന്കറ ഗര്‍ത്ഭാശ്യതിലൂകട പരസ്പരം

ബന്ധംസ്ഥാപിരമായവരാണ് കുടുംബക്കാര്‍ത്. ഇത് കരാട്ടടുത മാരാനവാ അരിനും

മീകരയുള്ളവനരാആകാം. അരിനനുസ്രിച്ച് ബന്ധം കൂടുകനയാ കുറയുകനയാ കെയ്യുന്ന ഈ

ബന്ധം വിശ്ാലവും പവിത്രവുമാണ്. മാരാപിരാക്കനളാടും സ്ന്താനങ്ങനളാടും ഇണകള്‍

രമ്മിലും ബാധയരയുള്ളരു നപാകല ബന്ധുക്കനളാടും െില ബാധയരകളുെ്. ഈ ബന്ധം

സ്ുദൃഢമായി നിലനിര്‍ത്തുന്നരിനാണ് സ്വിലരുര്‍ത്റഹം (കുടുംബ ബന്ധംനെര്‍ത്ക്കല്‍) എന്നു

പറയുന്നത്.

അബൂഹുറററ (റ) നിനവദനം: “റസ്ൂല്‍ (സ്വ) പറഞ്ഞു: അലലാഹു സ്ൃഷ്‌ടികര്‍ത്മം

പൂര്‍ത്തീകരിച്ചു ഴിഞ്ഞനൊള്‍ കുടുംബബന്ധം എഴുനന്നറ്റു നിന്നു പറഞ്ഞു. കുടുംബബന്ധ

വിനേദനതില്‍ നിനന്നാടഭയം നരടാന്‍ പറ്റിയ സ്ന്ദര്‍ത്ഭമനത്ര ഇത്. അലലാഹു പറഞ്ഞു. അകര,

നികന്ന നെര്‍ത്ക്കുന്നവകര ഞാന്‍ നെര്‍ത്ക്കും. നികന്ന മുറിക്കുന്നവകര ഞാനും മുറിക്കും. നിനക്ക്്‌

രൃപ്രിയായിനലല! അകര, കുടുംബബന്ധം പറഞ്ഞു. അലലാഹു പറഞ്ഞു. അങ്ങകനരകന്ന.

1|i s l a m i c b o o k s 3 1 3 . b l o g s p o t . i n
പികന്ന റസ്ൂല്‍ (സ്വ) പറഞ്ഞു: നിങ്ങള്‍ ഉനേശ്ിക്കുന്നുകവങ്കില്‍ ഈ ആയത്്‌ഓരുക. സ്ാരം:

എന്നാല്‍, നിങ്ങള്‍ റകകാരയ കര്‍ത്രൃരവം ഏകറ്റടുക്കുകയാകണങ്കില്‍ നിങ്ങള്‍ ഭൂമിയില്‍

കുഴെമുൊക്കുകയും കുടുംബബന്ധം വിനേദിക്കുകയും കെയ്ക്നരക്കുനമാ? അതരക്കാകര

അലലാഹു ശ്പിച്ചിരിക്കുന്നു. അങ്ങകന അവര്‍ത്ക്ക്്‌അവന്‍ ബധിരര നല്‍കുകയും അവരുകട

കണ്ണുകള്‍ക്ക്്‌
അന്ധര വരുതുകയും കെയ്ക്രിരിക്കുന്നു.” (47/22,23) (ബു.മു)

ഒരിക്കല്‍ നബി (സ്വ)നയാട്‌ നൊദിച്ചു: രിരുദൂരനര, എനിക്ക്്‌െില ബന്ധുക്കളുെ്്‌


. ഞാനവനരാട്‌

ബന്ധം നെര്‍ത്ക്കുന്നുെ്്‌
. എന്നാല്‍ അവര്‍ത് എനന്നാട്‌ ബന്ധം മുറിക്കുകയാണ്. ഞാനവനരാട്‌ നന്നായി

കപരുമാറും. അവകരനന്നാട്‌ വളകര െീതയായാണ് കപരുമാറുക. ഞാനവനരാട്‌

വിനവകനതാകട വര്‍ത്തിക്കുന്നു. അവകരനന്നാട്‌ അവിനവകം കാണിക്കുന്നു. രിരുനമനി

പറഞ്ഞു: നീ പറഞ്ഞരുനപാകലയാണുള്ളകരങ്കില്‍ നീ അവകര െൂടുള്ള കവണ്ണീര്‍ത്

രീറ്റുന്നനപാകലയാണ്. നീ ഈ അവസ്ഥയില്‍ നിലകകാള്ളുന്നിടനതാളം അലലാഹുവിങ്കല്‍

നിന്നുള്ള ഒരു സ്ഹായി നിന്കറ കൂകടയുൊകും. (മുസ്ലിം)

അമത്്്നുല്‍ ആസ്വി(റ) നിനവദനം: നബി(സ്) രഹസ്യമായിട്ടലല പരസ്യമായിട്ടുരകന്ന അരുളുന്നരു

ഞാന്‍ നകട്ടു. ഇന്നവന്കറ കുടുംബങ്ങള്‍ എന്കറ മിത്രങ്ങളലല. എന്കറ മിത്രങ്ങള്‍ അലലാഹുവും

സ്ദവൃതരായ വിശ്വാസ്ികളുമാണ്. എന്നാല്‍ അവരും ഞാനുമായി കുടുംബബന്ധമുെ്. ആ

ബന്ധം മുന്‍നിര്‍ത്തി അവര്‍ത് കപരുമാറും നപാകല ഞാന്‍ കപരുമാറും. (ബുഖാരി : 8-73-19)

ആഇശ്(റ)നിനവദനം: റസ്ൂല്‍ (സ്വ) പറഞ്ഞു: കുടുംബബന്ധം അര്‍ത്ശ്ി (അലലാഹുവിന്കറ

സ്ിംഹാസ്ന)നനാട്‌ ബന്ധിെിക്കകെട്ടരാണ്. അത് ഇങ്ങകന പറഞ്ഞുകകാെിരിക്കുന്നു.: എകന്ന

നെര്‍ത്ക്കുന്നവകന അലലാഹു നെര്‍ത്ക്കകട്ട. എകന്ന മുറിക്കുന്നവകന അലലാഹുവും മുറിക്കകട്ട.”

(ബു.മു)

അടുത ബന്ധുക്കള്ക്ക്ക് ആവശ്യമായിരികക്ക മറ്റുള്ളവര്ക്ക്ക് കെയ്യുന്ന ദാനം

സ്വീകരിക്കകെടുകയിലല

പിശ്ുക്ക് സ്ൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങകള വിനേദിക്കാന് നത്പരിെിക്കും

2|i s l a m i c b o o k s 3 1 3 . b l o g s p o t . i n
ഒരിക്കല്‍ ഒരാള്‍ റസ്ൂല്‍ (സ്വ)നയാട്‌ പറഞ്ഞു: റസ്ൂനല, എകന്ന സ്വര്‍ത്ഗതില്‍ കടതുകയും

നരകതില്‍ നിന്നകറ്റുകയും കെയ്യുന്ന ഒരു കര്‍ത്മം എനിക്കറിയിച്ചു രന്നാലും. നബി (സ്വ)

രിരുനമനി പറഞ്ഞു: നീ അലലാഹുവികന ആരാധിക്കുക, അവനില്‍ യാകരാന്നും

പങ്കുനെര്‍ത്ക്കാരിരിക്കുക. നമസ്കാരം നനരാംവണ്ണം നിര്‍ത്വഹിക്കുക. നിര്‍ത്ബന്ധദാനം

കകാടുതുവീട്ടുക. കുടുംബബന്ധം നെര്‍ത്ക്കുക. (ബു.മു)

മകറ്റാരിക്കല്‍ രിരുനമനി (സ്വ) പറഞ്ഞു: സ്ാധുവിന് ദാനം കെയ്യല്‍ ഒരു ധര്‍ത്മമാണ്.

കുടുംബബന്ധമുള്ള സ്ാധുവിനാകുനമ്പാള്‍ അത് രെ്്‌ധര്‍ത്മമാണ്. ധര്‍ത്മവും, കുടുംബബന്ധം

നെര്‍ത്ക്കലും.” (രുര്‍ത്മുദി)

നബി (സ്വ) പറഞ്ഞു: കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ത്ഗതില്‍ കടക്കുകയിലല. (ബു.മു)

കുടുംബബന്ധതില്‍ ത്പഥമവും ത്പധാനവുമായത് മാരാപിരാക്കളും മക്കളും

രമ്മിലുള്ളബന്ധമാണ്.

നബി (സ്വ) ഒരിക്കല്‍ പറഞ്ഞു. വന്‍ പാപങ്ങള്‍, അലലാഹുവില്‍ പങ്കുനെര്‍ത്ക്കലും,

മാരാപിരാക്കകള കവറുെിക്കലും(ധിക്കരിക്കലും) ആത്മഹരയ കെയ്യലും, കള്ളസ്ാക്ഷയം

പറയലുമാണ്. (ബു)

നിന്കറ രക്ഷിരാവ്‌ വിധിച്ചിരിക്കുന്നു. അവകനയലലാകര നിങ്ങള്‍ ആരാധിക്കരുകരന്നും,

മാരാപിരാക്കള്‍ക്ക്്‌
നന്‍മ കെയ്യണകമന്നും. അവരില്‍ ഒരാനളാ, അവരില്‍ രെുനപരും രകന്നനയാ

നന്കറയടുക്കല്‍ കവച്ച്്‌വാര്‍ത്ധകയം ത്പാപിക്കുകയാകണങ്കില്‍ അവനരാട്‌ നീ `കേ’ (അവര്‍ത്ക്ക്്‌

രൃപ്രികരമലലാത വാക്ക്്‌
) എന്നു പറയുകനയാ അവര്‍ത് രെുനപനരാടും കയര്‍ത്ക്കുകനയാ

കെയ്യരുത്. അവനരാട്‌ നീ ബഹുമാനയമായ വാക്ക്്‌പറയുക. കാരുണയനതാകട എളിമയുകട

െിറക്‌ അവര്‍ത് ഇരുവര്‍ത്ക്കും നീ രാഴ്‌തികക്കാടുക്കുകയും കെയ്യുക. എന്കറ രക്ഷിരാനവ,

കെറുെതില്‍ ഇവര്‍ത് ഇരുവരും എകന്ന നപാറ്റിവളര്‍ത്തിയരുനപാകല ഇവനരാട്‌ നീ കരുണ

കാണിനക്കണനമ എന്ന്്‌
നീ പറയുക (ത്പാര്‍ത്ഥിക്കുക)യും കെയ്യുക.” (17/23,24)

ഒരിക്കല്‍ റസ്ൂല്‍ (സ്വ)നയാട്‌ ഒരാള്‍ നൊദിച്ചു: രിരുദൂരനര, എന്കറ സ്ഹവാസ്തിന് ഏകറ

കടമകെട്ടവന്‍ ആരാണ്? രിരുനമനി പറഞ്ഞു:നിന്കറ മാരാവ്‌. അനേഹം പികന്നയും നൊദയം

3|i s l a m i c b o o k s 3 1 3 . b l o g s p o t . i n
മൂന്ന്്‌ത്പാവശ്യം ആവര്‍ത്തിച്ചു. പികന്നയും രെു ത്പാവശ്യം മാരാവ്‌ എന്ന്്‌രകന്ന അവിടുന്ന്്‌

മറുപടി നല്‍കി. നാലാമകത ത്പാവശ്യം `നിന്കറ പിരാവ്‌’ എന്ന്്‌പറഞ്ഞു. അരും കഴിഞ്ഞാണ്

പികന്ന നിന്കറ അടുത ബന്ധുക്കള്‍’ എന്നു പറഞ്ഞത്. മകറ്റാരിക്കല്‍ നബി (സ്വ) പറഞ്ഞു: അവന്‍

മൂക്ക്്‌
കുതി നിലംപരിച്ചു. അവന്‍ മൂക്ക്്‌
കുതി നിലംപരിച്ചു (മൂന്ന്്‌
വട്ടം) വാര്‍ത്ധകയം ബാധിച്ച

മാരാപിരാക്കകള-അവര്‍ത് രെുനപകരയുനമാ, അകലലങ്കില്‍ ഒരാകളകയങ്കിലുനമാ ലഭിച്ചിട്ടും

സ്വര്‍ത്ഗതില്‍ ത്പനവശ്ിക്കുവാന്‍ കഴിയാതവന്‍ ആണ് അവന്‍. (മുസ്ലിം)

"അബ്ദുലല(റ) നിനവദനം: നബി(സ്)അരുളി: ഇനങ്ങാട്ട് കെയ്ക്ര ഉപകാരതിന് ത്പരയുപകാരം

കെയ്യുന്നവനലല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പികന്നനയാ മുറിഞ്ഞുനപായ ബന്ധം

പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി. 8. 73. 20)"

അനസ്(റ) നിനവദനം: നബി(സ്)അരുളി: നിങ്ങള്‍ പരസ്പരം പകയും അസ്ൂയയും കവച്ച്

പുലര്‍ത്തരുത്. ബന്ധം മുറിച്ച് അനനയാനയം രിരിഞ്ഞുകളയരുത്. അലലാഹുവിന്കറ ദാസ്ന്മാരും

സ്നഹാദരന്മാരുമായി ജീവിച്ചുകകാളളുക. ഒരു മുസ്ലീമിന് മൂന്ന് ദിവസ്തിലധികം രന്കറ

സ്നഹാദരകന കവടിഞ്ഞിരിക്കാന്‍ പാടിലല. (ബുഖാരി. 8. 73. 91)

" അബൂശ്ുററഹ(റ) നിനവദനം: നബി(സ്)അരുളി: അലലാഹു സ്രയം ഒരാള്‍ വിശ്വാസ്ിയലല.

(മൂന്ന് ത്പാവശ്യം ആവര്‍ത്തിച്ചു) ആരാണ് ത്പവാെകനര! ആ മനുഷയകനന്ന് നൊദിക്കകെട്ടു.

നബി(സ്) അരുളി: രന്കറ ഉപത്ദവതില്‍ നിന്ന് അയല്‍വാസ്ി നിര്‍ത്ഭയനാകാതവന്‍. (ബുഖാരി.

8. 73. 45)"

കുടുബബന്ധങ്ങള്‍ പുലര്‍ത്തുന്നവകര കാതിരിക്കുന്നത് സ്വര്‍ത്ഗീയസ്ുഖങ്ങളാണ്.

മിഅ്്‌
റാജിന്കറ രാവില്‍ സ്വര്‍ത്ഗം കാണിക്കകെട്ട നബി(സ്വ) െില ശ്ബ്ദങ്ങള്‍ നകള്‍ക്കാനിടയായി.

ത്പവാെകന്‍ നൊദിച്ചു: ആരാണിത്? മറുപടി വന്നു: അത് ഹാരിസ്തു്നു നുഅ്മാന്‍ ആണ്.

അനേഹം മാരാവിന് ഗുണം കെയ്യുന്നവരായിരുന്നു. നബി(സ്വ) പറഞ്ഞു: ഇരു രകന്നയാണ്

മാരാപിരാക്കള്‍ക്ക് ഗുണം കെയ്യുന്നവരുകട ത്പരിഫലം. മകറ്റാരു സ്ന്ദര്‍ത്ഭം നബി(സ്വ)

വിവരിക്കുന്നു: ”ഞാന്‍ സ്വര്‍ത്ഗതില്‍ ത്പനവശ്ിച്ചു (മിഅ്്‌


റാജ് രാവില്‍). ഉമ്മു സ്ുറലമികന

ഞാനവികട കെു. ഞാന്‍ നൊദിച്ചു: എകന്നക്കാള്‍ മുനമ്പ സ്വര്‍ത്ഗതില്‍ ത്പനവശ്ിച്ചുനവാ? രന്കറ

ഭര്‍ത്താവികന രൃപ്രികെടുതിയവളായരിനാലാണ് സ്വര്‍ത്ഗതില്‍ ത്പനവശ്ിക്കകെട്ടകരന്ന്

എനന്നാട്‌ പറയകെട്ടു.”

ഈ രെു സ്ംഭവങ്ങളും കുടുബബന്ധങ്ങള്‍ സ്ുക്ഷിക്കുന്നരിന്കറ ത്പാധാനയം വിളിനച്ചാരുന്നു.

4|i s l a m i c b o o k s 3 1 3 . b l o g s p o t . i n
അബൂഹുറററ(റ)യില്‍ നിന്ന് നിനവദനം: റസ്ൂല്‍(സ്) പറഞ്ഞു: ഏകരങ്കിലുകമാരുതന്‍ രന്കറ

ആഹാരതില്‍ വിശ്ാലര നല്‍കകെടാനും ആയുസ്സ് പിന്തിക്കകെടാനും ആത്ഗഹിക്കുകന്നങ്കില്‍

അവന്‍ കുടുംബ ബന്ധം നെര്‍ത്തുകകാള്ളകട്ട.

ആയുസ്സും ആഹാരവുകമലലാം നനകരകതരകന്ന അലലാഹു നിശ്ചയിച്ചരാകണന്നിരികക്ക കുടുംബ

ബന്ധം നെര്‍ത്ക്കല്‍ കാരണം അരില്‍ വര്‍ത്ധനവുൊകുകമന്നു പറഞ്ഞാല്‍ അലലാഹുവിന്കറ

രീരുമാനങ്ങളില്‍ മാറ്റമൊകുകമന്നകലല അരിനര്‍ത്ഥകമകന്നാരു നൊദയം ഇവികട ഉയര്‍ത്നന്നക്കാം.

ഉതരം രെു വിനധന സ്മര്‍ത്ഥിക്കാം. ഒന്ന് ഈ വര്‍ത്ധനവു കകാെ് ഉനേശ്ം ആയുസ്സിലും

ആഹാരങ്ങളിലും അനുത്ഗഹങ്ങള്‍ വര്‍ത്ധിക്കുകമന്നും ആരാധനാ കര്‍ത്മങ്ങള്‍ക്ക് കൂടുരല്‍

അവസ്രകമാരുങ്ങുകമന്നുമാണ്. മകറ്റാരു വിധതില്‍ പറഞ്ഞാല്‍ ”അലലാഹു രാനുനേശ്ിച്ചത്

മായ്ക്ച്ചു കളയുകയും (രാനുനേശ്ിച്ചത്) സ്ഥിരകെടുതുകയും കെയ്യുന്നു. മൂലത്ഗന്ഥം അവന്കറ

പക്കലാണുള്ളത്.” (റഅദ്: 39) എന്ന ഖുര്‍ത്ആന്‍ വെനതിന്കറ കവളിച്ചതില്‍ അത് ഹദീസ്ിന്കറ

ബാഹയാര്‍ത്ഥകത രകന്ന സ്ാധൂകരിക്കുന്നരായി കാണാം.

മഹാനായ അബൂ ഥല്‍ഹ(റ)വിന്കറ െരിത്രം ഇവികട സ്മരയമാണ്: ”നിങ്ങള്‍ ഇഷ്ടകെടുന്നരില്‍

നിന്ന് നിങ്ങള്‍ കെലവഴിക്കും വകര നിങ്ങളാരും

നന്മകയതിക്കുകയിലല.” എന്ന ഖുര്‍ത്ആന്‍ വാകയം അവരീര്‍ത്ണമായ അവസ്രതില്‍

അബൂഥല്‍ഹ(റ) രനിനക്കറ്റവുമിഷ്ടകെട്ട ‘റബറുആഅ്’ നരാട്ടം വില്‍ക്കാനുള്ള സ്ന്നധര

ത്പവാെകസ്മക്ഷം ത്പകടിെിച്ചു. രദവസ്രം റസ്ൂല്‍ ത്പരികരിച്ചു: ”നിങ്ങളുകട രീരുമാനം

വളകര സ്രുരയര്‍ത്ഹമാണ്. മാത്രമലല, എന്കറ അഭിത്പായതില്‍ നിങ്ങളത് അടുത

കുടംബക്കാര്‍ത്ക്കിടയില്‍ വിഹിരം കവക്കുന്നരാണ് നലലത്.” റസ്ൂല്‍ പറഞ്ഞരു നപാകല

ത്പവര്‍ത്തിക്കാന്‍ അബൂ ഥല്‍ഹ(റ) രയ്യാറാവുയും ത്പസ്രുര നരാട്ടം രന്കറ കുടുംബങ്ങള്‍ക്കും

പുരൃവയപുത്രന്‍മാര്‍ത്ക്കും വീരിച്ചുകകാടുക്കുകയും കെയ്ക്രു.

ത്പവാെകര്‍ത്(സ്) പറഞ്ഞു: ”കുടുംബബന്ധം അര്‍ത്ശ്ിനനാട്‌ ബന്ധിക്കകെട്ട രലവളഞ്ഞ ഇരുമ്പ്

കകാക്കയാണ്. സ്ഫുടമായ ഭാഷയില്‍ അത് സ്ംസ്ാരിക്കുന്നു. അലലാഹുനവ! എനന്നാട്‌

ബന്ധകെടുന്നവനരാട്‌ നീയും ബന്ധം പുലര്‍ത്നതണനമ. എകന്ന മുറിച്ചുകളയുന്നവകര നീയും

മുറിച്ചുകളയനണ. അനൊള്‍ അലലാഹു പറയും: ഞാന്‍ റഹ്മാനും റഹീമുമാണ്. എന്കറ

നാമതില്‍നിന്ന് ഒരു നാമം ഞാന്‍ കുടുംബതിന് പകുത് നല്‍കിയിരിക്കുന്നു (റഹിമ് എന്ന

5|i s l a m i c b o o k s 3 1 3 . b l o g s p o t . i n
നപര്ക്). അരിനനാട്‌ ബന്ധകെടുന്നവനരാട്‌ ഞാനും ബന്ധകെടും. മുറിച്ചുകളയുന്നവനനാട്‌ ഞാനും

ബന്ധം മുറിക്കും.” (ബസ്സാര്‍ത്)

കുടുംബ ബന്ധ ബാധയരകള്‍ പാലിക്കുന്നരികല ഏറ്റവും ത്പധാന ഘടകമാണ്

മാരാപിരാക്കനളാടുള്ള ബാധയരകള്‍ നിര്‍ത്വഹിക്കുന്നത്. മാരാപിരാക്കനളാട്‌ അനീരി

കാണിക്കല്‍ മഹാപാപങ്ങളില്‍ ഗുരുരരമായരാകണന്ന് ഹദീസ്ില്‍(ബുഖാരി, മുസ്ലിം)

വന്നിരിക്കുന്നു. ഖുര്‍ത്ആന്‍ നിരവധി സ്ഥലങ്ങളില്‍ ഗൗരവരരമായി ഇത് പരാമര്‍ത്ശ്ിച്ചിട്ടുെ.്്

മാരാപിരാക്കനളാട്‌ പരുഷമായി സ്ംസ്ാരിക്കലും അവര്‍ത്ക്ക് മനനാനവദനയുൊക്കുന്ന

ത്പവൃതികള്‍, അവനരാട്‌ കവറുെിന്കറ മുഖംകാണിക്കല്‍, കല്‍പിച്ച് നജാലികെയ്യിെിക്കല്‍,

കെയ്ക്രത് നിസ്സാരമാക്കല്‍, അവര്‍ത് പറയുന്നരിന് വില കല്‍പിക്കാരിരിക്കല്‍, ഭാരയയുകട

ഇംഗിരമനുസ്രിച്ച് മാരാപിരാക്കകള റകകാരയംകെയ്യല്‍, അവകരകുറിച്ച് മറ്റുള്ളവനരാട്‌

നമാശ്മായി സ്ംസ്ാരിക്കല്‍, അവരുകടഅഭാവം ആത്ഗഹിക്കല്‍, ദരിത്ദരായമാരാപിരാക്കളുകട

ആവശ്യങ്ങള്‍ നിര്‍ത്വഹിക്കുന്നരില്‍ വീഴ്‌െവരുതല്‍, അവശ്രയുകട സ്മയത് ഒറ്റകെടുതല്‍,

സ്ഥാനമാനങ്ങളുള്ള മക്കള്‍ക്ക് സ്വന്തം മാരാപിരാക്കളിനലക്ക് നെര്‍ത്തിെറയാന്‍ ലജ്ജ നരാന്നല്‍

രുടങ്ങിയവ മാരാപിരാക്കനളാട്‌ കെയ്യുന്ന അനീരിയുകട െില രൂപങ്ങളാണ്. മാരാപിരാക്കള്‍

മുനഖനയാണനലലാ ബന്ധങ്ങള്‍ സ്ഥിരകെടുത്. അരിനാല്‍ അതരം ബന്ധങ്ങള്‍

ഊട്ടിയുറെിക്കുന്നത് മാരാപിരാക്കനളാടുള്ള നീരി നിര്‍ത്വണതിന്കറ ഭാഗംകരയാണ്.

െുരുക്കതില്‍, സ്വലരുറഹം എന്നത് വിശ്വാസ്ികയ സ്ംബന്ധിച്ചിടനതാളം നിര്‍ത്ബന്ധ

ബാധയരയാണ്. അരിന്കറ ഗൗരവം ഉള്‍കകാെ് ബന്ധങ്ങളുകട ദൃഢരയും പവിത്രരയും കാതു

സ്ൂക്ഷിക്കാന്‍ മുസ്ലിമിന് കഴിയണം.

Courtesy: writer

6|i s l a m i c b o o k s 3 1 3 . b l o g s p o t . i n

You might also like