You are on page 1of 4

ഒന്നാം വനയന

2 രനജന 5:1-15
ഏലീശനപ്രവനചകന്റെ കനലത്ത് ഇപ്രനയയലില്‍ അയനകാം കുഷ്ഠയരനഗികള്‍ ഉണ്ടനയിരുറന്ങ്കിലുാം അവരില്‍

രിെിയനക്കനരനനയ നനമനന്‍ അലലനറെ മറ്റനരുാം രുഖമനക്കറെട്ടിലല. (ലൂക്കന 4: 27)

സിറിയാ രാജാവിന്ററ സസന്യാധിപന്ായിരുന്നു ന്ാമാന്‍. രാജാവിന് അവനന്ാടു

പ്പീതിയുും ബഹുമാന്വുമായിരുന്നു. കാരണും, അവന്‍ മുഖാന്തരും കര്‍ത്താവ്

സിറിയായ്ക്കു വിജയും ന്ല്‍കി. ധീരന്ുും പരാപ്കമിയുും ആയിരുറന്നങ്കിലുും അവന്‍

കുഷ്ഠനരാഗിയായിരുന്നു. ഇപ്സാനയലിറന് ആപ്കമിച്ചനപാള്‍ സിറിയാകാര്‍ത് ഒരു

റപണ്‍കുട്ടിറയ തട്ടിറകാണ്ടുനപായിരുന്നു. അവള്‍ ന്ാമാന്ററ ഭാരയയുറട

പരിചാരികയായി. അവള്‍ തന്ററ യജമാന്തിനയാടു പറഞ്ഞു: എന്ററ യജമാന്ന്‍

സമരിയായിറല പ്പവാചകന്ററ അടുതായിരുറന്നങ്കില്‍! അവന്‍ യജമാന്ന്ററ

കുഷ്ഠും മാറ്റുമായിരുന്നു. ഇപ്സാനയല്‍കാരി റപണ്‍കുട്ടി പറഞ്ഞവിവരും ന്ാമാന്‍

രാജാവിറന് അറിയിച്ചു. സിറിയാരാജാവു പറഞ്ഞു: ഉടറന് നപാവുക. ഞാന്‍

ഇപ്സാനയലില്‍ രാജാവിന് ഒരു കതു തരാും. ന്ാമാന്‍ പതു താലന്ത് റവള്ളിയുും

ആറായിരും റെകല്‍ സവര്‍ത്ണവുും പതു വിശിഷ്ടവസ്തപ്തങ്ങളുും എടുതു യാപ്തയായി.

അവന്‍ കത് ഇപ്സാനയല്‍ രാജാവിറന് ഏല്‍പിച്ചു. അതില്‍ ഇങ്ങറന് എഴുതിയിരുന്നു:

എന്ററ ദാസന്‍ ന്ാമാറന് കുഷ്ഠനരാഗതില്‍ ന്ിന്നു സുഖറപടുതണറമന്ന്

അനപക്ഷികാന്ാണ് ഈ എഴുത്. ഇപ്സാനയല്‍ രാജാവു കതു വായിച്ചിട്ട് വസ്തപ്തും

കീറിറകാണ്ടു പറഞ്ഞു: കുഷ്ഠനരാഗിറയ സുഖറപടുതാന്‍ എനന്നാടാവശയറപടുന്നു!

ജീവന്‍ എടുകാന്ുും റകാടുകാന്ുും ഞാന്‍ സദവമാനണാ? കനണ്ടാ എനന്നാടു മലലിടാന്‍

അവന്‍ പഴുതു നന്ാകുന്നു!

ഇപ്സാനയല്‍ രാജാവു വസ്തപ്തും കീറിറയന്നു നകട്ട് സദവപുരുെന്ായ എലീൊ

രാജാവിറന് അറിയിച്ചു: ന്ീ എന്തിന്ാണ് വസ്തപ്തും കീറിയത്? അവന്‍ എന്ററ

അടുതുവരറട്ട! ഇപ്സാനയലില്‍ ഒരു പ്പവാചകന്‍ ഉറണ്ടന്ന് അറിയറട്ട! ന്ാമാന്‍

രഥങ്ങളുും കുതിരകളുമായി എലീൊയുറട വീട്ടുപടികല്‍ എതി. എലീൊ ദൂതറന്

അയച്ച് അവനന്ാടു പറഞ്ഞു: ന്ീ നജാര്‍ത്ദാന്ില്‍ നപായി ഏഴു പ്പാവശയും കുളികുക; ന്ീ

ശുദ്ധന്ായി, ശരീരും പൂര്‍ത്വസ്ഥിതിറയ പ്പാപികുും. എന്നാല്‍ ന്ാമാന്‍ കുപിതന്ായി


മടങ്ങിനപായി. അവന്‍ പറഞ്ഞു: എലീൊ എന്ററ അടുത് ഇറങ്ങിവന്ന് തന്ററ

സദവമായ കര്‍ത്താവിന്ററ ന്ാമും വിളിച്ചനപക്ഷികുറമന്നുും കരുംവീശി കുഷ്ഠും

സുഖറപടുതുറമന്നുും ഞാന്‍ വിചാരിച്ചു. ദമാസ്തകസിറല അബാന്ായുും ഫാര്‍ത്പാറുും

ഇപ്സാനയലിറല ന്ദികറളകാള്‍ നപ്ശഷ്ഠമനലല? അവയില്‍ കുളിച്ച് എന്ികു ശുദ്ധി

പ്പാപിച്ചുകൂനട? അങ്ങറന്, അവന്‍ പ്കുദ്ധന്ായി അവിറടന്ിന്നു തിരിച്ചുനപായി.

എന്നാല്‍, ഭൃതയന്മാര്‍ത് അടുതുറചന്നു പറഞ്ഞു: പിതാനവ, പ്പവാചകന്‍ ഭാരിച്ച ഒരു

കാരയമാണു കല്‍പിച്ചിരുന്നറതങ്കില്‍ അങ്ങ് റചയ്യുമായിരുന്നിനലല? അനപാള്‍, കുളിച്ചു

ശുദ്ധന്ാകുക എന്നു പറയുനപാള്‍ എപ്തനയാ കൂടുതല്‍ താത്പരയനതാറട അങ്ങ് അതു

റചനയ്യണ്ടതാണ്. അങ്ങറന്, സദവപുരുെന്ററ വാകന്ുസരിച്ച് അവന്‍

നജാര്‍ത്ദാന്ിലിറങ്ങി ഏഴുപ്പാവശയും മുങ്ങി. അവന്‍ സുഖും പ്പാപിച്ചു; ശരീരും

ശിശുവിന്നറതുനപാറലയായി.

അവന്‍ ഭൃതയന്മാനരാറടാത് സദവപുരുെന്ററ അടുതു തിരിച്ചുറചന്നു പറഞ്ഞു:

ഭൂമിയില്‍ ഇപ്സാനയലിന്നറതലലാറത മററ്റാരു സദവമിറലലന്ന് ഞാന്‍ ഇനപാള്‍

അറിയുന്നു.

പ്രെിവചന രങ്കീര്‍ത്ത്തനാം

രങ്കീ 42:1-2; 43:3,4

R: എന്റെ ഹൃദയാം ദദവത്തിനനയി ദനഹിക്കുന്ു; എയെനഴനണ് എനിക്കു

ദദവരന്ിധിയിറലത്തി അവിടുറത്ത കനണനന്‍ കഴിയുക!

1. ന്ീര്‍ത്ച്ചാല്‍ നതടുന്ന മാന്‍നപടറയനപാറല,

സദവനമ, എന്ററ ഹൃദയും അങ്ങറയ നതടുന്നു.

എന്ററ ഹൃദയും സദവതിന്ായി ദാഹികുന്നു; എനപാഴാണ് എന്ികു

സദവസന്നിധിയിറലതി അവിടുറത കാണാന്‍ കഴിയുക! R:

2. എന്ററ ഹൃദയും സദവതിന്ായി ദാഹികുന്നു;


ജീവികുന്ന സദവതിന്ു നവണ്ടി തറന്ന.
എനപാഴാണ് എന്ികു സദവസന്നിധിയിറലതി
അവിടുറത കാണാന്‍ കഴിയുക! R:

3. അനങ്ങ പ്പകാശവുും സതയവുും അയയ്ക്കണനമ!

അവ എറന്ന ന്യികറട്ട,

അവിടുറത വിശുദ്ധ ഗിരിയിനലകുും ന്ിവാസതിനലകുും

അവ എറന്ന ന്യികറട്ട. R:

4. അനപാള്‍ ഞാന്‍ സദവതിന്ററ ബലിപീഠതിങ്കനലകു റചലലുും,

എന്ററ പരമാന്ന്ദമായ സദവതിങ്കനലകു തറന്ന;

സദവനമ, എന്ററ സദവനമ,

കിന്നരുംറകാണ്ട് അങ്ങറയ ഞാന്‍ സ്തതുതികുും. R:

രുവിയശഷ പ്രയ നഷണവനകയാം

2 യകനെി 6:2

കര്‍ത്താവായ നയശുനവ, അനങ്ങയ്ക്ക് സ്തതുതിയുും പുകഴ്ചയുും.

ഇതാ, ഇനപാള്‍ സവീകാരയമായ സമയും. ഇതാ, ഇനപാള്‍ രക്ഷയുറട ദിവസും.

കര്‍ത്താവായ നയശുനവ, അനങ്ങയ്ക്ക് സ്തതുതിയുും പുകഴ്ചയുും.


രുവിയശഷാം

ലൂക്കന 4:24-30
ഏലിയനറയയുാം ഏലിശനറയയുാം യരനറല യയശുവുാം യഹൂദര്‍ത്ക്ക് യവണ്ടി മനപ്െമലല അയക്കറെട്ടത്.

നയശു ന്സറതിറല സിന്നഗാഗില്‍ വച്ച് പറഞ്ഞു: ഒരു പ്പവാചകന്ുും സവന്തും ന്ാട്ടില്‍

സവീകരികറപടുന്നിലല. സതയമായി ഞാന്‍ ന്ിങ്ങനളാടു പറയുന്നു: ഏലിയാ

പ്പവാചകന്ററ കാലത് ഇപ്സാനയലില്‍ അനന്കും വിധവകള്‍ ഉണ്ടായിരുന്നു. അന്ന്

മൂന്നു വര്‍ത്െവുും ആറു മാസവുും ആകാശും അടയ്ക്കറപടുകയുും ഭൂമിയിറലങ്ങുും

രൂക്ഷമായ ക്ഷാമും ഉണ്ടാവുകയുും റചയ്ക്തു. എന്നാല്‍, സീനദാന്ില്‍ സററപ്തായിറല

ഒരു വിധവയുറട അടുകനലകലലാറത മറ്റാരുറട അടുകനലകുും ഏലിയാ

അയയ്ക്കറപട്ടിലല. ഏലീശാ പ്പവാചകന്ററ കാലത് ഇപ്സാനയലില്‍ അനന്കും

കുഷ്ഠനരാഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാകാരന്ായ ന്ാമാന്‍

അലലാറത മറ്റാരുും സുഖമാകറപട്ടിലല. ഇതു നകട്ടനപാള്‍ സിന്നഗാഗില്‍ ഉണ്ടായിരുന്ന

എലലാവരുും നകാപാകുലരായി. അവര്‍ത് അവറന് പട്ടണതില്‍ ന്ിന്നു

പുറതാകുകയുും തങ്ങളുറട പട്ടണും സ്ഥിതിറചയ്യുന്ന മലയുറട ശൃുംഗതില്‍ ന്ിന്നു

താനഴകു തള്ളിയിടാന്ായിറകാണ്ടുനപാവുകയുും റചയ്ക്തു. എന്നാല്‍, അവന്‍

അവരുറട ഇടയിലൂറട ന്ടന്ന് അവിടും വിട്ടുനപായി.

You might also like