You are on page 1of 29

1

തടവറയിലെ രാജകുമാരൻ

‫ شیبہ محمد‬വെപ്പാട്

ത ട വ റ യി ലെ രാ ജ കു മാ ര ൻ
2

അങ്ങകലെ .....അററബ്യൻ മണ്ണിൽ നടന്ന മറനാഹരമായ ഒരു


ചരിത്തമാണിത് ...
കഥാനായകൻ ആരാലണന്ന് ആറൊചിച്ച് വിഷമിക്കണ്ട...

""ഹത്രത്ത് ഹാഫിസ് മഹ്മൂദൽ അംഫദി (‫"")رضي‬

മഹാനവർകൾ .... വളലര രതയരന്ധനും, ഖുർആൻ


മനപാഠമാക്കിയ ആെിമും,നീധിമാനുമായ യുവരാജകുമാരൻ....
ഒരു പാട് നാട്ട് രാജയങ്ങൾ അറേഹത്തിന്ലറ കീഴിൽ ഭരണം
നടത്തി വരുന്നു...
എന്നാൽ ഹാഫിരായ അറേഹം രാജ ഭരണത്തിനിടയിെും
രദാരമയവും ‫هللا‬... വിലന ചിന്തിച്ച് ,അവനിൽ ഭയലെട്ട്..
തസ്ബ്ീഹ് ,തഹ് െീൽ, ഖുർആൻ ആയത്തും ഉരുവിട്ട് ജീവിച്ചു
ലകാണ്ടിരിക്കുന്നു...

അങ്ങലന ഒരു ദിവരം കുളിക്കുവാനുള്ള തയ്യാലറടുെിൽ ഒരു


റതാർത്ത് മുണ്ട് മാത്തം റവഷമായി ശരീരമാരകെം എണ്ണ റതച്ച്
തന്ലറ ലകാട്ടാരത്തിന്ലറ മുകളിലെ മട്ടുപാവിൽ ഖുർആൻ
ധവനികൾ ഉരുവിട്ട് ലകാണ്ട് ഉൊത്തുകയാണ് ... ഓതി ഓതി
അറേഹം
ഒരു ആയത്ത് എത്തിയറൊൾ ആ ആയത്തിന്ലറ അർത്ഥം
ചിന്തിച്ചു റപായി....

ത ട വ റ യി ലെ രാ ജ കു മാ ര ൻ
ഇതാണ് ആ ആയത്ത്

ّ
‫وتعز من تشآء وتذل ّ من تشآء بيدك‬ ‫قل اللهم ملك الملك تؤتى الملك من تشآء وتنزع الملك م ّمن تشآء‬
ّ
‫الخير إنك على كل ّ شئء قدير‬
പറയുക: ആധിപതയത്തിന്ലറ ഉടമസ്ഥനായ ‫ هللا‬റവ നീ
ഉറേശിക്കുന്നവർക്ക് നീ ആധിപതയം നൽകുന്നു.. നീ
ഉറേശിക്കുന്നവരിൽ നിന്ന് നീ ആധിപതയം എടുത്ത് നീക്കുകയും
ലചയ്യുന്നു.. നീ ഉറേശിക്കുന്നവർക്ക് നീ ത്പതാപം നൽകുന്നു, നീ
ഉറേശിക്കുന്നവർക്ക് നീ നിന്ദയും വരുത്തുകയും ലചയ്യുന്നു
3

നിന്ലറ കകവശമലത്ത നന്മയുള്ളത് .നിശ്ചയം നീ എെലാ


കാരയത്തിെും കഴിവുള്ളവനാകുന്നു..

എന്നർത്ഥം വരുന്ന ഖുർആൻ െഫ്രുകൾ ഓതിലക്കാണ്ട്


തനിക്ക് ‫هللا‬.. തന്ന രാജാധികാരം എന്ന ത്പതാപത്തിലന കുറിച്ച്
ചിന്തിച്ച് ലകാണ്ട് പറയുകയാണ്....
ത്പതാഭം നൽകുവാനും,, അത് തിരിലച്ചടുക്കുവാനും അെലാഹു
വിന് ഒരു നിമിഷം മതിലയങ്കിൽ (‫ هللا‬വിൻല റ ഖൊമായ
ഖുർആൻ അവിശവരിക്കാൻ പാടിെല.. ഇറേഹം
അവിശവരിച്ചതെല. അറിയാലത ചിന്തിച്ചു റപായതാണ്)

"ഞാൻ ഇറൊൾ രാജാധികാരമുള്ളവനാണ്


ഈ നിമിഷം എന്ലറ അധികാരം നഷ്ടലെടുന്നത്
എങ്ങലനയാണ്"....

അംഫദി (‫) رضي‬ചിന്തിച്ചു തീർന്നിെല


തന്ലറ ലകാട്ടാരത്തിന്ലറ മുറ്റത്ത് ബ്ഹളം റകൾക്കുകയാണ്...
രക്ഷിക്കറണ.... രക്ഷിക്കറണ....എന്ന് ജനങ്ങളുലടയും,
പട്ടാളക്കാരുലടയും ശബ്ദം.. അവർ ഭയന്ന് അട്ടഹരി കുകയാണ്..
അറേഹത്തിന് ഒന്നും മനസ്സിൊയിെല.. ലകാട്ടാരത്തിന്ലറ മുകളിൽ
നിന്ന് താറഴക്ക് എത്തി റനാക്കിയ അറേഹം കണ്ടത് ....‫سبحان هللا‬
ലകാട്ടാരത്തിെുള്ളവർ നാെുപാടും റപടിച്ച് വിറച്ച് ചിതറി
ഓടുന്ന രംഗമാണ്.... മഹാനവർകൾക്ക് ഒന്നും മനസ്സിൊവാലത
അന്ധിച്ചു നിൽക്കുന്ന രമയത്താണ്

ത്പറഭാ.... ത്പറഭാ.... ത ട വ റ യി ലെ രാ ജ കു മാ ര ൻ

ലകാട്ടാരത്തിറെ വൃദ്ധനായ ഒരു ഭൃതയൻ അംഫദിയുലട


അടുറത്തക്ക് റപടിച്ച് വിറച്ച് കിതച്ച് ഓടി വരികയാണ്.
അയാളുലട പരിത്ഭാന്തി കണ്ട
അംഫദി റചാദിച്ചു
എന്തു പറ്റി ...
4

എന്നാൽ ആ വൃദ്ധൻ റപടിച്ച് വിറച്ചിട്ട് ശബ്ദം പുററത്തക്ക്


വന്നിെല ...

അംഫദി പിലന്നയും റചാദയം ആവർത്തിച്ചറൊൾ ഭൃതയൻ


പറയുകയാണ്
ത്പറഭാ.. നമ്മുലട ലകാട്ടാര മുറ്റത്ത് വെിയ ഒരു പുെി..

ഇത് റകട്ടതും മഹാനവർകൾ നിസ്സാരമട്ടിൽ റചാദിക്കുകയാണ്


പുെി വന്നതിനാറണാ ഇത്തയും ഭയം.. നമ്മുലട ലകാട്ടാരത്തിൽ
പതിനായിരകണക്കിെ ധികം പട്ടാളകാരുണ്ടറെല. അവർ
കീഴ്പ്ലെടുത്തി ലകാള്ളും

... ഇെല ത്പഭുറവ... അവലരെലാം ഭയന്ന് വിറച്ച് പിൻമാറി.

അംഫദി (‫)رضي‬:എങ്കിൽ ആ പുെി എവിലടയാണ്

ഭൃതയൻ :പുെി നിൽക്കുന്ന സ്ഥെം ചൂണ്ടി കാണിച്ചു് ലകാണ്ട്


പറയുകയാണ്... അതാ അവിലട അങ്ങ് ഇറൊൾ അറങ്ങാട്ട്
റപാകണ്ട..

എന്നാൽ ധീരനായ ആ യുവരാജൻ അംഫദി (‫)رضي‬ആ വാക്കുകൾ


റകട്ടിെല.. അറേഹം താൻ ഉടുത്തിരിക്കുന്ന റവഷത്തിൽ തലന്ന
പുെിയുലട അടുറത്തക്ക് പതുലക്ക പതുലക ശബ്ദമുണ്ടാകാലത ആ
പുെിയുലട അടുത്ത് ലചന്നു...

ത ട വ റ യി ലെ രാ ജ കു മാ ര ൻ
എന്നാൽ
അംഫദി (‫)رضي‬ലയ കണ്ടതും പുെി....

മഹാനവർകൾ മന്ദം മന്ദം പുെിയുലട അടുറത്തക്ക് ലചന്നറൊൾ


ലപലട്ടന്ന്!!

പുെി തിരിഞ്ഞു ... മഹാനവർകലള കണ്ട പുെി ഒറ്റ ഗർജനം...


5

‫ هللا‬... ‫هللا‬
ലപലട്ടന്ന് അoഫദി (‫ ) رضي‬മുറന്നാട്ട് ലവച്ച കാല് താൻ റപാെും
അറിയാലത പിന്നിറൊട്ട് ലവച്ച് റപായി.... കാരണം
ആദയമായാണ് അറേഹത്തിന് ജീവിതത്തിൽ ഇങ്ങലന ഒരു
അനുഭവം...ആ രംഗത്തിന് രാക്ഷിയായ തന്ലറ മാതാവ്
ഭയത്താൽ .... "റമാലന നീ അറങ്ങാട്ട് റപാകലെല"... എന്ന് വിളിച്ചു
പറഞ്ഞു റപായി .. എങ്കിെും അറേഹം തന്ലറ അരികിൽ കണ്ട
പട്ടാളക്കാരറനാട്:

ആരവിലട ????

തന്ലറ ഉടവാൾ ലകാണ്ട് വരൂ..


പട്ടാളക്കാരൻ തന്ലറ അരയിെിരുന്ന ഉടവാൾ ചൂണ്ടി
കാണിച്ച് ലകാടുത്ത നിമിഷം അംഫദി (‫ )رضي‬ആ പടവാൾ
വെിച്ചൂരി ... ഊരി പിടിച്ച വാളുമായി അംഫദി
(‫)رضي‬പുെിയുലട അടുറത്തക്ക് പലയ്യ വളലര പലയ്യ ലചന്ന് വാൾ
ആഞ്ഞുവീശി....
‫سبحان هللا‬
വാൾ വീശിയതും പുെി ലകാട്ടാര മുറ്റത്തിന് പുററത്തക്ക്
പാഞ്ഞു.... ഇലതെലാം കണ്ട് നിന്ന പട്ടാളക്കാരും ലകാട്ടാര
വാരികളും ഭയന്ന് വിറച്ച് റപായി... പുെി പുററത്തക്ക്
പാഞ്ഞു റപായറൊൾ ‫سبحان هللا‬
മഹാനവർകൾ അന്തം വിട്ട് റപായി ...

ത ട വ റ യി ലെ രാ ജ കു മാ ര ൻ
ലപലട്ടന്ന് .. ആരവിലട???
തന്ലറ കുതിരലയ ലകാണ്ട് വരൂ ... ഏറ്റവും റവഗത്തിൽ തലന്ന
കുതിക്കുന്ന അംഫദി(‫)ر رضي‬യുലട കുതിരലയ ലകാണ്ട്
പട്ടാളക്കാരൻ വന്നു.... ഊരിെിടിച്ച വാളുമായി ശരീരമാരകെം
എണ്ണ റതച്ച് കുളിക്കുവാൻ നിന്നിരുന്ന അറത റവഷത്തിൽ തലന്ന
മഹാനവർകൾ ആ കുതിര പുററത്തക്ക് ചാടി ക്കയറി...
പുെിലയ െക്ഷയമാക്കി തന്ലറ കുതിരയുലട കടിഞ്ഞാൽ
വെിച്ചു..
6

പുെി പാഞ്ഞു റപാവുകയാണ്....പുെിലയ പിടിച്ചു പിടിച്ചിെല


പിടിച്ചു പിടിച്ചിെല എന്ന മത്സരത്തിൽ കുലറ ദൂരം അവർ
റപായി..
എന്നാൽ തന്ലറ രാജയത്തിന്ലറ അതിർത്തി കഴിഞ്ഞത്
മഹാനവർകൾ അറിഞ്ഞിെല.. ഏഴ്പ് രാജയങ്ങളുലട
അധിപതിയായ അംഫദി(‫)رضي‬ക്ക് അെലാഹു വിന്ലറ പരീക്ഷണം
രംഭവിക്കുകയാണ്. താൻ മലറ്റാരു രാജയത്ത് എത്തിലയന്നത്
റപാെും അറേഹം അറിഞ്ഞിെല. കാരണം....അറേഹത്തിന്ലറ
െക്ഷയം "പുെിലയ പിടിക്കണം എന്നിലട്ട താൻ തന്ലറ
രാജയറത്തക്ക് തിരിച്ച് റപാകു" .... എന്നതായിരുന്നു. പുെിയും
അറേഹവും കുലറ ദൂരം ലചന്നറൊൾ ഒരു കാടിനുള്ളിൽ നാല്
ഭാഗം ബ്ന്തിക്കുന്ന വഴിയിൽ എത്തിയ ആ നിമിഷം പുെി
അത്പതയക്ഷമായി...
‫يا هللا‬
എന്താണ് ഈ രംഭവിക്കുന്നത് ... മഹാനവർകൾ വിഷമിച്ചു
റപായി..
തന്ലറ കുതിരയുമായി

വെറത്താട്ടും, ഇടറത്താട്ടും ,മുറന്നാട്ടും, പിറന്നാട്ടും ,നാല്


വഴിയിെൂലടയും പുെിലയ തിരിഞ്ഞ് റനാക്കിലയങ്കിെും
പുെിലയ കലണ്ടത്താൻ കഴിഞ്ഞിെല ... നിരാശയാൽ അംഫദി(
‫)رضي‬ക്ക് വെലലത രങ്കടം വന്നു.. എന്നിട്ട് മഹാനവ൪കള്
അെലാഹുവിറനാട് ദുആ ലചയ്യുകയാണ് ....."നാഥാ... ഇനി ഞാൻ

ത ട വ റ യി ലെ രാ ജ കു മാ ര ൻ
എന്ത് ലചയ്യും.‫ هللا‬ലകാട്ടാരത്തിെുള്ളവർക്ക് പുെിലയ ലകാണ്ട്
വരും എന്ന് ഞാൻ വാക്ക് നൽകി റപായിറെല... പുെിലയ
കാണാനുമിെല ഇനി എന്ത് ലചയ്യും"...കുലറ റനരം അങ്ങലന
വിഷമിച്ചു നിന്ന മഹാനവർകൾ ...
അവരാനം അെലാഹു വിന്ലറ ഖളാഹിൽ ക്ഷമ കക ലകാണ്ട്
രവയം ആശവരിച്ചു... ലകാട്ടാരത്തിറെക്ക് തിരിച്ച് റപാകാം എന്ന്
തീരുമാനിച്ചു. എന്നാൽ അതിന് മുമ്പ് അല്പം റനരം
വിത്ശമിച്ചിട്ട് റപാകാം എന്ന ചിന്തയിൽ മഹാനവർകൾ തന്ലറ
കുതിരലയ കുറച്ച് അല്പം മാറ്റി നിർത്തി ഒരു മര തണെിൽ
7

ഇരുന്നു. എന്നാൽ ക്ഷീണിതനായ അറേഹം അറിയാലത ഉറങ്ങി


റപായി.. അറൊഴതാ അവിലട...

അറേഹം ആ മരച്ചുവട്ടിൽ ഇരുന്ന് ഉറങ്ങി റപായി...

എന്നാൽ ഇന്നലെ രാത്തി ഈ രാജയലത്ത രാജാവിന്ലറ


ലകാട്ടാരത്തിൽ ഒരു രംഭവം നടന്നിരുന്നു.രാജാവ് തന്ലറ
മകളുലട കെയാണത്തിന് ആവശയമായ
ആടയാഭരണങ്ങളും ധനവും രൂക്ഷിച്ചു ലവച്ചിരുന്നു ... എന്നാൽ
ഇന്നലെ രാത്തി അതായത് അഫoദി (റ) പുെിലയ പിടിക്കാനായി
ഈ രാജയത്ത് എത്തിയും ഇറത ദിവരം തലന്ന... ലകാട്ടാരത്തിൽ
റമാഷണംനടന്നത്

ഈ വാർത്ത പട്ടാളക്കാർ രാജാവിലനഅറിയിച്ചു.


ത്പറഭാ, ഇന്നലെ രാത്തി ലകാട്ടാരത്തിലെ ഖജനാവ്
ലകാള്ളയടികലെട്ടു.....
വാർത്ത അറിഞ്ഞ രാജാവ് റകാപാകുെനായി...

ആരവിലട...??

ഇന്നലെ റമാഷ്ഠിക്കലെട്ട രാധനങ്ങൾ കലണ്ടത്തി, ആ കള്ളലന


എത്തയും ലപലട്ടന്ന് നമ്മുലട മുന്നിൽ ഹാജറാക്കുക...

രാജാവിന്ലറ കല്പന റകട്ട പട്ടാളക്കാർ കള്ളനും, റമാഷണ

ത ട വ റ യി ലെ രാ ജ കു മാ ര ൻ
വസ്തുക്കൾക്കും റവണ്ടിയുള്ള തിരച്ചിൽ നാട്ടിൽ നാെുപാടും
നടത്തി. എന്നാൽ അവരുലട അറനവഷണം വിഫെമയി.
കള്ളലനറയാ,,,റമഷ്ടിക്കലെട്ട രാധനങ്ങറളറയാ കലണ്ടത്താൽ
കഴിഞ്ഞിെല. ...
നിരാശരായ അവർ രാജ ലകാട്ടാരത്തിൽ മടങ്ങിലയത്തി.

രാജാവിറനാട് വിവരം ധരിെിച്ചു..


8

പട്ടാളക്കാർ:അെലറയാ ത്പറഭാ, ഞങ്ങളുലട അറനവഷണത്തിൽ


റമാഷണവസ്തുക്കളും കള്ളലനയും കലണ്ടത്താൻ രാധിച്ചിെല...
ഞങ്ങൾ നാട് മുഴുവൻ അരിച്ചു പറക്കി.....ത്ശമം വിഫെമായി.

രാജാവ്: എന്ത്.,,, നാടും കാടും ,വീടും അറനവഷണത്തിൽ


ഉൾലെടുത്തിയിട്ടും കിട്ടിയിെലറന്നാ......

പട്ടാളക്കാർ;ത്പറഭാ, കാട്ടിൽ ഞങ്ങൾ പരിറശാധന നടത്തിയിെല.

രാജാവ്; എങ്കിൽ എത്തയും ലെട്ടന്ന് റപായി കാട്ടിൽ


അറനവഷിക്കു....
കലണ്ടത്തുന്നവർക്ക് ഇനാം നൽകുന്നതാണ്....

പട്ടാളക്കാർ;ഉത്തരവ് ത്പറഭാ
...

രാജാവിന്ലറ കല്പന അനുരരിച്ചു പട്ടാളക്കാർ കാട്ടിറെക്ക്


പുറലെട്ടു കാട്ടിൽ എത്തി തിരച്ചിൽ തുടർന്നു ആദയലമെലാം
നിരാശരായി... എന്നാൽ മധയഭാഗത്ത് എത്തിയറൊളാണ്

ഒരു പട്ടാളക്കാരൻ അതു കണ്ടത്...... എറന്താ ഒന്നു തിളങ്ങുന്നു


....അയാൾ മുറന്നാട്ട് നടന്നു ലചന്നു...രൂക്ഷിച്ചു റനാക്കി ... അലത
അതു തലന്ന
കൂട്ടുകാലര ഇറങ്ങാട്ട് ഒന്നു ഓടി വരൂ ... കൂലടയുള്ളവർ

ത ട വ റ യി ലെ രാ ജ കു മാ ര ൻ
അവിലടക്ക് ഓടി എത്തി .. അയാൾ അവർക്ക് അത് കാണിച്ചു
ലകാടുത്തു. അറത അതു തലന്ന ലകാട്ടാരത്തിൽ നിന്നും റമാഷണം
റപായ വസ്തുക്കൾ... അവർ അലതടുത്തു മുറന്നാട്ട് നടന്നറൊൾ
മലറ്റാരു കാഴ്പ്ച അവരുലട ദൃഷ്ടിയിൽ ലെട്ടത്

"രുബ്ഹാനെലാഹ്..."
അതാ നമ്മുലട കഥാപുരുഷനായ അഫംദി (റ) ലയ അവർ
കാണുകയാണ് ....ഏഴ്പ് രാജയത്തിന്ലറ അധിപതി.. ഒരു
റതാർത്തുമുണ്ട് മാത്തം റവഷധാരിയായി......
9

അവർ അടുറത്തക്ക് ലചന്നു ....

രുബ്ഹാനെലാഹ്..."

അതാ നമ്മുലട കഥാപുരുഷനായ അഫംദി (റ) ലയ അവർ


കാണുകയാണ് ....ഏഴ്പ് രാജയത്തിന്ലറ അധിപതി.. ഒരു
റതാർത്തുമുണ്ട് മാത്തം റവഷധാരിയായി കിടക്കുന്നു......

അവർ അടുറത്തക്ക് ലചന്നു ....


അറേഹത്തിന്ലറ റവഷ വിദാനം കണ്ടറൊൾ ലകാട്ടാര റമാഷണം
നടത്തിയ കള്ളൻ ഇതാലണന്ന് അവർ ധരിക്കുകയാണ്... അത്
മാത്തമെല റമാഷണ വസ്തുക്കൾ മഹാനവർകൾ ഇരിക്കുന്നിടത്ത്
നിന്ന് കുറച്ചു അെുറത്ത് നിന്നുമാണ് അവർക്ക് െഭിച്ചത്..
ഇലതെലാം ലകാണ്ടും അവർ അറേഹലത്ത കള്ളനായി
വിചാരിക്കുന്നു..
എന്നാൽ മഹാനവർകൾ ഇലതാന്നുമറിയാലത നെല
ഉറക്കത്തിൊണ്. പട്ടാളക്കാർ അറേഹത്തിന്ലറ അടുത്ത് ലചന്ന് ..
അവരുലട കൂട്ടത്തിൽ ഒരു പട്ടാളക്കാരൻ ഉച്ചത്തിൽ
"റടയ്....എഴുറന്നൽ കട അവിടുന്ന് " എന്ന് പറഞ്ഞ് ഒരു തെല്
ലകാടുത്തു. അഫംദി (റ) നെല ഉറക്കത്തിൊയിരുന്നറെലാ...
അടിക്കിട്ടിയ അറേഹം ലഞട്ടി എഴുറന്നറ്റു. എന്നിട്ട്

ത ട വ റ യി ലെ രാ ജ കു മാ ര ൻ
പട്ടാളക്കാറരാട് റചാദിച്ചു. എന്താണ് കൂട്ടലര നിങ്ങൾക്ക്
റവണ്ടത്?

പട്ടാളക്കാർ പറഞ്ഞു.. രാത്തി റമാഷണവും പകൽ ഉറക്കവും


ലകാള്ളമറെലാ....

ഇത് റകട്ട അറേഹം പറഞ്ഞു: കൂട്ടലര ഞാൻ ഇന്ന് വലര ഒരു


മുട്ടുരൂചി റപാെും കട്ടിട്ടിെല.നിങ്ങൾക്ക്
ആളുമാറിയതായിരുക്കും..
10

ഞാൻ ആരാലണന്ന് നിങ്ങൾക്ക് അറിയിലെല?

പട്ടാളക്കാരൻ: നീ ആരാണ്

അഫം ദി (റ): ഞാൻ എഴു രാജയങ്ങളുലട അധിപതിയായി


ഹത്രത്ത് മഹ്മൂദൽ അഫംദി..

ഇതു റകട്ട പട്ടാളക്കാർ പരിഹാരറത്താലട അറേഹറത്ത റനക്കിട്ട്


പറയുകയാണ് റവഷം കണ്ടിലെലാ? ഏഴ്പ് രാജയലത്ത രാജാവാണ്
റപാെും എന്ന് പറഞ്ഞ് അറേഹറത്ത മർേിക്കാൻ തുടങ്ങി

റവദന രഹിക്കാൻ വയ്യാലത അറേഹം പട്ടാളക്കാറരാട്


പറഞ്ഞു.
നിങ്ങൾ നിങ്ങളുലട രാജയലത്ത രാജാവിന്ലറ അരികിൽ
എത്തിക്കുക അറേഹത്തിനറിയാം ഞാൻ ആരാലണന്ന്
അതുവലര എലന്ന മർേിക്കരുലത

എന്നാൽ ആ വാക്കുകൾ ഒന്നും അവർ റകട്ടിെല പിലന്നയും


ഉറൊട് മർേിച്ചു അവരാനം കയ്യികളിൽ വിെഞ്ഞ് ലവച്ചു
രാജാ രന്നിധിയിറെക്ക് ലകാണ്ടുറപായി..
ലകാട്ടാരത്തിൽ എത്തിയ പട്ടാളക്കാർ രാജാവിറനാട് പറഞ്ഞു:
ത്പറഭാ!
അങ്ങു വാഗ്ദാനം നൽകി പാരിറതാഷികം നൽകിയാെും

ത ട വ റ യി ലെ രാ ജ കു മാ ര ൻ
ഞങ്ങൾ ആ കള്ളലന ലകാണ്ട് വന്നിട്ടുണ്ട് അറങ്ങക്ക് അയാലള
കാണൺറട്ട

രാജാവ്: റവണ്ട എനിക്ക് അയാലള കാണൺ ണ്ടാ .. അയാൾ


തക്കത്തായ ശിക്ഷ നൽക്കുക

പട്ടാളക്കാർ :ശിക്ഷ വിധിച്ചാെും


11

രാജാവ്: എന്ലറ മകൾ ഫാത്തിമ കട്ടാെും ആ കക


മുറിക്കുലമന്ന് പറഞ്ഞ തിരുനബ്ി(‫) ﷺ‬യുലട ഉമ്മ താണ് നാം..
അതുലകണ്ട് ആ കട്ട കക അങ്ങ് മുറിറച്ചക്കു..

രുബ്ഹാനെലാ..

ഒരു ആ രാജാവ് അഫം ദി (റ) കണ്ടിരുലന്നങ്കിൽ


ലകാട്ടാരത്തിറെക്ക് രവീകരിച്ച് ആനയിക്കുമായിരുന്നു എന്നാൻ
ഇവിലടയാണ് അെലാഹു വിന്ലറ പരീക്ഷണം.. അറേഹം
മനെൂർവ്വ മലെലങ്കിൽ റപാെും അെലാഹു വിന്ലറ ഖുർആലന
രംശയിച്ചു റപായി
പട്ടാളക്കാർ അറേഹത്തിന്ലറ കയ്യിൽ വിെങ്ങു ലവച്ച്
ജയിെിറെക്ക് ലകാണ്ട് റപാകുകയാണ് ജയിെിൽ
ലകാണ്ട്റപായി തള്ളിലകാണ്ട് പറയുകയാണ് .......

നാലള നിന്ലറ ശിക്ഷ വിധിയാണ്


കട്ടവന്ലറ കയ്യ് മുറിക്കൊണ് നിയമം. അതിനാൽ നാലള നിന്ലറ
കയ്യ് മുറിക്കലെടും..
ഇത് റകട്ട മഹാനവർകൾ അത്ഭുതലെട്ട് റപായി... ലപലട്ടന്ന്;
മഹാനവർകൾ രണ്ട് റക്ക്ഹത്ത് രുന്നത്ത് നിസ്കരിച്ച റശഷം
ദുആ ലചയ്യുകയാണ് ....
, "എന്താണ് ററേ ഞാൻ ഈ റകൾക്കുന്നത് അള്ളാഹുവിറെക്ക്
കകകൾ ഉയർത്തി ലകാണ്ട് പറയുകയാണ്...

ത ട വ റ യി ലെ രാ ജ കു മാ ര ൻ
രുബ്ഹാനായ അള്ളാഹുറവ, .
നിന്ലറ പരിശുദ്ധ ഖുർആന് ആയത്തിൽ രംശയിച്ചു റപായ
ലതറ്റിന്ന് നീ എനിക്ക് ഒരു വെിയ പരീക്ഷണം തലന്നയാണ്
നൽകുന്നത്.. എങ്കിെും ;എനിക്ക് പരാതിയിെല...
അള്ളാഹുറവ,ഇറതാലട എന്ലറ പരീക്ഷണം
അവരാനിെിക്കറണ... യാ അള്ളാഹ് ..നാളലത്ത റൊകറത്തക്ക്
മാറ്റി ലവക്കലെല അള്ളാഹ്....".
12

ഇങ്ങലന അറേഹം ഓറരാ നിമിഷവും അതീവ റവദനയാൽ


അള്ളാഹുവിങ്കൽ ദുആ ലചയ്ത് ലകാണ്ട് അഭയം ത്പാപിച്ചു.
അടുത്ത ദിവരം...
പട്ടാളക്കാർ വന്ന് അഫംദി (റ) ലയ വിളിക്കുന്നു.. എടാ കള്ളാ
...നീ ലകാട്ടാരം ലകാള്ളയടിച്ച് രുഖിച്ച് ഇരുക്കുകയാണറെല....
അറൊൾ അറേഹം പറയുകയാണ് ...നിങ്ങൾ എലന്ന
രാജാവിന്ലറ അടുക്കൽ ലകാണ്ട് റപാവുക ..രാജാവിന് എലന്ന
കണ്ടാൽ മനസ്സിൊകും.. ഈ രമയത്തും അവർ മഹാനവർകലള
പരിഹരിക്കുകയാണ്... എന്നാൽ മഹാനവർകൾ അവറരാട്
പറയുകയാണ് ഞാൻ അഫംദി 7 രാജയങ്ങളുലട അധിപതി ആയ
മഹമൂദൽ അഫo ദി
ആലണന്ന് രാജാവിന് മനസ്സിൊകും

"നിങ്ങൾ മഹമൂദൽ അഫം ദിറയാ റവഷം കണ്ടാെും പറയും


നിങ്ങൾ അഫംദി ആലണന്ന്..." എന്നും ,പറഞ്ഞ് പരിഹരിച്ച്
ലകാണ്ട് അറേഹലത്ത അവർ ആരാചാരുലട അരികിറെക്ക്
ലകാണ്ട് റപാവുകയായി..
ആരാചാർ അറേഹത്തിന്ലറ അരികിൽ എത്തി.ആ ശിക്ഷ
നടെിൊക്കി... അറേഹത്തിന്ലറ കയ്യ് ലവട്ടിമാറ്റി.

ബ്ഹുമാനലെട്ട മഹ് മൂദൽ അഫംദി (റ) റവദന ലകാണ്ട് ലപാട്ടി


ലപാട്ടി കരഞ്ഞു റപായി....എങ്കിെും അള്ളാഹുവിറനാട്
അറേഹം പറഞ്ഞത് ഇങ്ങലനയാണ്.. "യാ അള്ളാഹുറവ നിന്ലറ

ത ട വ റ യി ലെ രാ ജ കു മാ ര ൻ
പരീക്ഷണത്തിൽ എനിക്ക് വിഷമമിെല .എങ്കിെും ഈ പരീക്ഷണം
ഈ റൊകത്ത് അവരാനിെിക്കറണ....
മഹ്ശറയിറെക്ക് ലവക്കലെല
, അള്ളാഹ്.....
ശിക്ഷാ നടപടി പൂർത്തീകരിച്ച റശഷം മരുന്ന് എെലാം ലവച്ച്
ലകട്ടി
അറേഹത്തിലന വീണ്ടും ജയിെിൽ ലകാണ്ട് ലചന്ന് പൂട്ടി ഇട്ടു.
13

മഹാനവർകൾ രവൊത്ത് തസ്ബ്ീഹ്, ഖുർആൻ


പരായണവുമായി ഒറരാ നിമിഷങ്ങളും തള്ളി നീക്കി
ലകാണ്ടിരുന്നു.....

ഇനി കഥ ലകാട്ടാരത്തിൻ ഉള്ളിറെക്ക് നീങ്ങുകയാണ്


ആ ലകാട്ടാരത്തിൽ17 വയസ്സ് റതാന്നിക്കുന്ന രുന്ദരിയായ
ലപൺകുട്ടി ഉണ്ട്.. അവൾ ആരാലണന്ന് അടുത്ത ഭാഗത്തിൽ
പറയാo

ജയിെിൽ ലകാണ്ട്റപായി തള്ളിലകാണ്ട് പറയുകയാണ് .......

നാലള നിന്ലറ ശിക്ഷ വിധിയാണ്


കട്ടവന്ലറ കയ്യ് മുറിക്കൊണ് നിയമം. അതിനാൽ നാലള നിന്ലറ
കയ്യ് മുറിക്കലെടും..
ഇത് റകട്ട മഹാനവർകൾ അത്ഭുതലെട്ട് റപായി... ലപലട്ടന്ന്;
മഹാനവർകൾ രണ്ട് റക്ക്ഹത്ത് രുന്നത്ത് നിസ്കരിച്ച റശഷം
ദുആ ലചയ്യുകയാണ് ....
, "എന്താണ് ററേ ഞാൻ ഈ റകൾക്കുന്നത് അള്ളാഹുവിറെക്ക്
കകകൾ ഉയർത്തി ലകാണ്ട് പറയുകയാണ്...
രുബ്ഹാനായ അള്ളാഹുറവ, .
നിന്ലറ പരിശുദ്ധ ഖുർആന് ആയത്തിൽ രംശയിച്ചു റപായ
ലതറ്റിന്ന് നീ എനിക്ക് ഒരു വെിയ പരീക്ഷണം തലന്നയാണ്
നൽകുന്നത്.. എങ്കിെും ;എനിക്ക് പരാതിയിെല...
അള്ളാഹുറവ,ഇറതാലട എന്ലറ പരീക്ഷണം

ത ട വ റ യി ലെ രാ ജ കു മാ ര ൻ
അവരാനിെിക്കറണ... യാ അള്ളാഹ് ..നാളലത്ത റൊകറത്തക്ക്
മാറ്റി ലവക്കലെല അള്ളാഹ്....".

ഇങ്ങലന അറേഹം ഓറരാ നിമിഷവും അതീവ റവദനയാൽ


അള്ളാഹുവിങ്കൽ ദുആ ലചയ്ത് ലകാണ്ട് അഭയം ത്പാപിച്ചു.
അടുത്ത ദിവരം...
പട്ടാളക്കാർ വന്ന് അഫംദി (റ) ലയ വിളിക്കുന്നു.. എടാ കള്ളാ
...നീ ലകാട്ടാരം ലകാള്ളയടിച്ച് രുഖിച്ച് ഇരുക്കുകയാണറെല....
14

അറൊൾ അറേഹം പറയുകയാണ് ...നിങ്ങൾ എലന്ന


രാജാവിന്ലറ അടുക്കൽ ലകാണ്ട് റപാവുക ..രാജാവിന് എലന്ന
കണ്ടാൽ മനസ്സിൊകും.. ഈ രമയത്തും അവർ മഹാനവർകലള
പരിഹരിക്കുകയാണ്... എന്നാൽ മഹാനവർകൾ അവറരാട്
പറയുകയാണ് ഞാൻ അഫംദി 7 രാജയങ്ങളുലട അധിപതി ആയ
മഹമൂദൽ അഫo ദി
ആലണന്ന് രാജാവിന് മനസ്സിൊകും

"നിങ്ങൾ മഹമൂദൽ അഫം ദിറയാ റവഷം കണ്ടാെും പറയും


നിങ്ങൾ അഫംദി ആലണന്ന്..." എന്നും ,പറഞ്ഞ് പരിഹരിച്ച്
ലകാണ്ട് അറേഹലത്ത അവർ ആരാചാരുലട അരികിറെക്ക്
ലകാണ്ട് റപാവുകയായി..
ആരാചാർ അറേഹത്തിന്ലറ അരികിൽ എത്തി.ആ ശിക്ഷ
നടെിൊക്കി... അറേഹത്തിന്ലറ കയ്യ് ലവട്ടിമാറ്റി.

ബ്ഹുമാനലെട്ട മഹ് മൂദൽ അഫംദി (റ) റവദന ലകാണ്ട് ലപാട്ടി


ലപാട്ടി കരഞ്ഞു റപായി....എങ്കിെും അള്ളാഹുവിറനാട്
അറേഹം പറഞ്ഞത് ഇങ്ങലനയാണ്.. "യാ അള്ളാഹുറവ നിന്ലറ
പരീക്ഷണത്തിൽ എനിക്ക് വിഷമമിെല .എങ്കിെും ഈ പരീക്ഷണം
ഈ റൊകത്ത് അവരാനിെിക്കറണ....
മഹ്ശറയിറെക്ക് ലവക്കലെല
, അള്ളാഹ്.....
ശിക്ഷാ നടപടി പൂർത്തീകരിച്ച റശഷം മരുന്ന് എെലാം ലവച്ച്

ത ട വ റ യി ലെ രാ ജ കു മാ ര ൻ
ലകട്ടി
അറേഹത്തിലന വീണ്ടും ജയിെിൽ ലകാണ്ട് ലചന്ന് പൂട്ടി ഇട്ടു.
മഹാനവർകൾ രവൊത്ത് തസ്ബ്ീഹ്, ഖുർആൻ
പരായണവുമായി ഒറരാ നിമിഷങ്ങളും തള്ളി നീക്കി
ലകാണ്ടിരുന്നു.....

ഇനി കഥ ലകാട്ടാരത്തിൻ ഉള്ളിറെക്ക് നീങ്ങുകയാണ്


15

ആ ലകാട്ടാരത്തിൽ17 വയസ്സ് റതാന്നിക്കുന്ന രുന്ദരിയായ


ലപൺകുട്ടി ഉണ്ട്.. അവൾ ആരാലണന്ന് അടുത്ത ഭാഗത്തിൽ
പറയാo

കഥ ഇനി രാജലകാട്ടാരത്തിറെക്ക് റപാവുകയാണ്....

ആ ലകാട്ടാരത്തിൽ പതിറനഴ്പ്കാരിയായ രുന്ദരിയായ ഒരു


ലപൺകുട്ടിയുണ്ട് .അവൾ ആരാണന്നറെല? ....

ഈ രാജയലത്ത രാജാവിൻല റ മകളാണ്.

അവൾ രുന്ദരിയും രൽഗുണയുമാണ്.... അള്ളാഹുവിലന


ഭയന്ന് ഇബ്ാദത്ത് ലചയ്ത് ജീവിക്കുന്ന ആ ലപൺകുട്ടിലയ
മഹ്മൂദൽ അഫംദിക്ക് നിക്കാഹ് ലചയ്തു ലകാടുക്കുവാൻ
രാജാവ് ആത്ഗഹിച്ചിരിക്കുകയാണ്..
പലക്ഷ മഹാനവർകലളയാണ് തന്ലറ ലകാട്ടാരത്തിലെ
ജയിെറക്കുള്ളിൽ കള്ളലനന്നു മുത്ദകുത്തി ശിക്ഷകലെട്ട്
ബ്ന്ദിക്കലപട്ടിരിക്കുന്നലതന്ന് അറേഹത്തിന് അറിയിെലായിരുന്നു.
അങ്ങലന ഒരു ദിവരം...
രാജാവ് തന്ലറ മകലള രാജകുമാരിലയ അടുറത്തക്ക് വിളിച്ചു
രംരാരിക്കുകയാണ്..
നിനക്ക് വിവാഹ ത്പായമായി നിൻല റ വിവാഹം നടത്തുവാൻ
ഞാൻ ആത്ഗഹിക്കുന്നു. മകലള ...നിന്ലറ അഭിത്പായലമന്താണ്.?

ത ട വ റ യി ലെ രാ ജ കു മാ ര ൻ
ആ രാജകുമാരി മനമിെലാ മനറസ്സാലട രമ്മതം നൽകി.

രാജാവ് പിലന്നയും മകറളാട് റചാദിച്ചു:നിനക്ക് ഞാൻ കണ്ട്


ലവച്ചിരിക്കുന്ന വരൻ ആരാലണന്ന് അറിയറണ്ട....?

കുമാരി ഒന്നും മിണ്ടിയിെല.

രാജാവ് പറഞ്ഞു:എങ്കിൽ റകറട്ടാളൂ...


16

"ഏഴ്പ് രാജയങ്ങളുലട അതിപതിയായ ഹത്രത്ത് മഹ്മൂദൽ


അഫംദി".

അറേഹലത്ത നിക്കാഹ് കഴിക്കണലമങ്കിൽ ഖുർആൻ മുഴുവനും


മനപാOമാക്കണം.

മഹാനവർകലള നിക്കാഹ് കഴിക്കാൻ തനിക്ക് രമ്മതമാണ്


ബ്ാെ...പലക്ഷ ഖുർആൻ മുഴുവൻ ഞാൻ എങ്ങലന
മനൊഠമാക്കും.
മകളുലട റചാദയത്തിന് ആ പിതാവ് ഇങ്ങലന മറുപടി നൽകി;
അതിന് വഴിയുണ്ട്.. കഴിവുറ്റ ഒരു ഉസ്താദിലന ഞാൻ
പഠനത്തിനായി നിറയാഗിക്കാം
മകലള നീ ഖുർആൻ മനപാഠമാക്കിയ റശഷം അറേഹത്തിന്
നിക്കാഹ് ലചയ്തു ലകാടുക്കാം..

അങ്ങലന ജയിെിറനാട് റചർന്ന് ഖുർആൻ


പഠനത്തിനുള്ള റൂമ് നിർമ്മിക്കുകയും പഠിെിക്കുന്നതിനായി
ഉസ്താദിലനയും ദിവരം വന്ന് റപായി ലകാണ്ടിരുന്നു..

അങ്ങലന ഒരു ദിവരം ....

ഒരു ദിവരം ഉസ്താദ് ജയിെറയുലട അരികിെൂലട നടന്ന്


റപാകുന്ന രമയത്ത് മറനാഹരമായ രവരമാധുരയം നിറഞ്ഞ

ത ട വ റ യി ലെ രാ ജ കു മാ ര ൻ
ഖുർആൻ പാരായണം റകട്ടു..... ഇത്തയും മറനാഹരമായ
പാരായണം എവിലട നിന്നാലണന്ന് ചിന്തിച്ച് ലകാണ്ട് ആ ശബ്ദം
റകട്ട ഭാഗറത്തക്ക് തന്ലറ ലചവി കൂർെിച്ചു ... മുറന്നാട്ട് നടന്നു...

ഈ ശബ്ദം ജയിെറയിൽ നിന്നാലണന്ന് അറേഹത്തിന്
മനസ്സിൊയി...
അന്ന് അറേഹം രാജകുമാരിക്ക് ക്ലാസ്സ് എടുത്ത് ലകാടുക്കാൻ
എത്തുന്ന രമയത്തിൽ നിന്ന് അല്പം കവകി...
17

അങ്ങലന ഉസ്താദ് പതിവ് റപാലെ ലപൺകുട്ടിക്ക് ക്ലാസ്സ്


എടുത്തു ലകാടുത്തു തിരിച്ചു റപാന്നു.
ദിവരങ്ങൾ കടന്നു റപായി ലകാണ്ടിരുന്നു...
ദിവരങ്ങൾ റശഷം അറേഹം ലകാട്ടാരത്തിലെ
ജയിെിനരികിെൂലട നടന്നു വരുറമ്പാൾ
ഉസ്താദ് വീണ്ടും രവരമാധുരയമായ പാരായണം
റകൾക്കുകയാണ്... അറേഹം ജയിെറയുലട അരികിറെക്ക് നടന്നു
ലചന്നറൊൾ അവിലട മഹാനായ മഹ്മൂദൽ അഫംദി (റ)
ഖുർആൻ പാരായണം ലചയ്യുന്നത് ഉസ്താദ് കണ്ടു... പലക്ഷ
ഉസ്താദിന് ആ പാരായണം ലചയ്യുന്നാൾ മഹ്മൂദ് അഫ0 ദി (റ)
ആലണന്ന് അറിയിെലായിരുന്നു
അറേഹം ചിന്തിക്കുകയാണ്... ഇത്തയും മറനാഹരമായി
ഖുർആൻ മനപാഠമാക്കി ഒ ാതുന്ന ഈ വയക്തി ഒരിക്കെും ഒരു
കള്ളൻ ആയിരികുകയിെല.. എന്നാൽ ഈ കാരയം രാജാവിറനാട്
തുറന്ന് പറയാൻ അറേഹം ഭയന്നലെട്ടു.. അതിനാൽ ഉസ്താദ്
അത് തന്ലറ മനസ്സിൽ തലന്ന രൂക്ഷിച്ചു.
പതിവ് റപാലെ ഇന്നും ക്ലാസ്സിൽ എത്താൻ കവകി...
ഉസ്താദ് ക്ലാസ്സിലെത്തി രാജകുമാരിറയാട് രൊം ലചാെലി
...എന്നാൽ കുമാരി റദഷയത്തിൊണ്.. ഖുർആൻ പഠനം
തുടങ്ങാൻ മുസ്ഹഫ് നിവർത്താൽ ഉസ്താദ് പറഞ്ഞു..
പലക്ഷ അവൾ റദഷയറത്താലട ഇലെലന്ന് മറുപടി പറഞ്ഞു

ഉസ്താദ് :അലതന്താ?

ത ട വ റ യി ലെ രാ ജ കു മാ ര ൻ
രാജകുമാരി: പറയാം ഉസ്താദ് അങ്ങ് എന്താണ് എന്നും
ക്ലാലസ്സടുക്കുന്ന കൃതയ രമയത്തിൽ നിന്നും
വയതിചെിക്കുന്നലതന്ന് എനിക്കറിയണം

ഉസ്താദ് :ലപലട്ടന്ന് ഒരു അമ്പരെു വന്നു എങ്കിെും അറേഹം


ഒന്നുമിലെലന്ന് മറുപടി നൽകി...

രാജകുമാരി വാശി പിടിച്ചു ലകാണ്ടിരുന്നു..


18

അവരാനം ഉസ്താദ് പറഞ്ഞു: നീ രതയം ലചയ്യുലമങ്കിൽ ഞാൻ


തുറന്ന് പറയാം ...അവൾ അറേഹത്തിന് രതയം ലചയ്ത്
ലകാടുക്കുകയും ലചയ്തു.. ഉസ്താദ് പറയുകയായി..
ഞാൻ കുട്ടിക്ക് ക്ലാസ്സ് എടുക്കാൻ ലകാട്ടാരത്തിലെ ജയിെിനു
മുന്നിെൂലട വരുറമ്പാൾ രവരമാധുരയമാർന്ന ഖുർആൻ
പാരായണം നിതയവും റകൾക്കുമായിരുന്നു.. അതറനവശിച്ച്
ഞാൻ നടന്നറൊൾ ഞാൻ കണ്ടത് ജയിെറക്കുള്ളിൽ ഇരുന്ന്
ഒരാൾ പാരായണം ലചയ്യുന്നതാണ്.. റനാക്കിയറൊൾ കക
മുറിച്ച് മാറ്റലെട്ടതായ ഒരു കള്ളൻ അറേഹത്തിന്ലറ
പാരായണമായിരുന്നു... ആ രവരമാധുരയത്തിൽ ഞാൻ െയിച്ചു
റപാകും. അതാണ് രമയം കവകി എത്തിയിരുന്നത്

ലപൺകുട്ടി: ഉസ്താറദ, അത്തയും മറനാരഹരമായ


പാരായണമാറണാ അത് എങ്കിൽ എനിക്ക് ഒരു കാരയം
പറയാനുണ്ട്

ഉസ്താദ് :എന്താണ്, പറയൂ

രാജകുമാരി: എങ്കിൽ നാലള മുതൽ അറേഹം എനിക്ക് ഖുർആൻ


പഠിെിച്ച് തന്നാൽ മതി... ഉസ്താദ് ഇനി വരണ്ടാ...

അറേഹം ലഞട്ടി... എന്നിട്ട് പറഞ്ഞു അങ്ങലന എങ്കിൽ


കുമാരിയുലട ആത്ഗഹം റപാലെ നടക്കലട്ട!
പിന്നീട് ഉസ്താദ് രാജാവിന്ലറ അടുത്ത് ലചന്ന് എന്നിട്ട് പറഞ്ഞു

ത ട വ റ യി ലെ രാ ജ കു മാ ര ൻ
ത്പറഭാ,തന്ലറ റവതനതുക നൽകിയാെും
നാലള മുതൽ കുമാരിക്ക് ക്ലാസ്സ് എടുത്ത് ലകാടുക്കാൻ വരണ്ട
എന്നാണ് കുമാരി എലന്ന അറിയിച്ചിരിക്കുന്നത്

രാജാവ്: അലതന്താ...
ഞാൻ നിങ്ങൾക്ക് കൃതയമായി റവതനം നൽകുന്നുണ്ടറെലാ?
പിലന്ന എന്തു പറ്റി...

ഉസ്താദ്:കുമാരിയുലട ആത്ഗഹം മലറ്റാന്നാണ് .


19

രാജാവ് ഉസ്താദിന്ലറ റവതന തുക നൽകി. അറേഹം


റപായതിന് റശഷം കുമാരിലയ വിളിച്ചു മകലള നീ നാലള മുതൽ
ഉസ്താദിറനാട് പഠിെിക്കാൻ വരണ്ട എന്നു പറയാൻ
കാരണലമന്താലണന്ന് റചാദിച്ചു...

ഒന്നുമിെല ഉെ...

എന്താണ് എന്ന് പറയൂ...


അവരാനം അവൾ പറഞ്ഞു ...
നമ്മുലട ലകാട്ടാര ജയിെറിയിൽ ശിക്ഷ അനുഭവിച്ചു കഴിയുന്ന
ഒരു കള്ളനുണ്ട് അറേഹത്തിന്ലറ പാരായണം റകട്ടത്തുമുതൽ
ഉസ്താദ് അവറളാട് പറഞ്ഞതായ എെലാ കാരയങ്ങളും അവൾ
രാജാവിറനാട് വിവരിച്ചു..
ഉെ എനിക്ക് അറേഹത്തിൽ നിന്നും ഖുർആൻ പഠനം
നടത്തുവാനുള്ള ആത്ഗഹമുണ്ട്..
ഇത് റകട്ടതും രാജാവ് ലഞട്ടി !!! എന്ത് അയാൾ ഒരു കള്ളനലെല?
പലക്ഷ അവരാനം വാശിക്കു മുന്നിൽ രാജാവായ അറേഹത്തിന്
റതാറ്റ് ലകാടുറക്കണ്ടിവന്നു.
അങ്ങലന ഈ വിവരം അഫംദി (റ)ലയ അറിയിക്കുകയും
തുടർന്ന് പഠനത്തിനായി അറേഹലത്ത നിറയാഗിക്കുകയും
ലചയ്തു.. പട്ടാളക്കാരുലട അകംമ്പടിറയാലട എന്നും വന്ന്
മഹാനവർകൾ ലപൺകുട്ടിക്ക് ക്ലാസ്സ് എടുത്ത് ലകാടുക്കും..
ക്ലാസ്സ് കഴിഞ്ഞാൽ പട്ടാളക്കാർ അറേഹലത്ത തടവറയിറെക്ക്

ത ട വ റ യി ലെ രാ ജ കു മാ ര ൻ
ലകാണ്ടു റപാകും. ദിവരങ്ങൾ മുറന്നാട്ട് നീങ്ങി...
രാജകുമാരി ഇറൊൾ ലചറിയ ലചറിയ രൂറത്തുകൾ
മനപാഠമാക്കിയിട്ടുണ്ട്..
ഒരു ദിവരം

ഒരു ദിവരം ക്ലാലസ്സടുക്കുന്നതിനിടയിൽ അഫംദി [റ]ക്ക്


അരവസ്ഥത റതാന്നുകയും അന്ന് പഠനം ലപലട്ടന്ന് നിർത്തുകയും
ലചയ്തു.
20

ഓറരാ ദിവരങ്ങളും മുറന്നാട്ട് നീങ്ങുറമ്പാൾ ആ രാജകുമാരിക്ക്


തന്ലറ ഉസ്താദിറനാട് ആത്മീയ മായ ഒരു അടുെം റതാന്നി
തുടങ്ങിയിരിക്കുന്നു... ഒരു ദിവരം ക്ലാസ്സിനിടയിൽ ഏതാനും
ചിെ ആയത്തുകൾ ഓതിലകാണ്ടിരുന്ന അറേഹം ലപലട്ടന്ന്
തെകറങ്ങി വീണു..
രാജകുമാരി ലകാട്ടാരത്തിറെക്ക് ഓടി ലചന്ന് ലവള്ളം എടുത്ത്
ലകാണ്ടുവന്ന് മഹാനവർകളുലട മുഖത്ത് കുടഞ്ഞു.അറൊൾ
അറേഹത്തിന് റബ്ാധം വീണു.അറേഹത്തിന്ലറ വിഷമ ഭാവം
കണ്ട് ലപൺകുട്ടി അറേഹറത്താട് റചാദിച്ചു: എന്തു പറ്റി
ഉസ്താദ് ...
മഹാനവർകൾ:ഒന്നുമിെല..
രാജകുമാരി: എന്താണ് കാരയം പറയൂ ഉസ്താദ് അവൾ വാഷി
പിടിച്ചു..
മഹാനവർകൾ: ഒന്നുമിെല കുട്ടി
രാജകുമാരി: എന്താലണന്ന് പറഞ്ഞിലെലങ്കിൽ ഉസ്താദ്
റബ്ാധരഹിതനായ കാരയം ഞാൻ രാജാവിലന അറിയിക്കും..
അവളുലട വാശിക്ക് മുന്നിൽ അറേഹം പറഞ്ഞു :ഞാൻ പറയാം
.."പലക്ഷ ഞാൻ കുട്ടിറയാട് പറയുന്നതായ കാരയങ്ങൾ മറ്റാരും
അറിയിലെലന്ന് രതയം ലചയ്തു തരിക"
അവൾ അറേഹത്തിന് രതയം ലചയ്തു ലകാടുത്തു.
മഹാനവർകൾ പറഞ്ഞു തുടങ്ങുകയായി....
ഞാൻ ഇറൊൾ ഇവിലട ഓതിയതായ ആയത്തിൽ രംശയിച്ചത്
ലകാണ്ട് അള്ളാഹു വിന്ലറ പരീക്ഷണത്തിന് വിറധയ നായ

ത ട വ റ യി ലെ രാ ജ കു മാ ര ൻ
വയക്തിയാണ് ഞാൻ.. ഇത്തയും പറഞ്ഞു ലകാട്ടാരത്തിന്ലറ
മുകളിൽ ഖുർആൻ ആയത്ത് ഓതി ലകാണ്ടിരിലക്ക ഓതിയ
ആയത്തിൽ രംശയിച്ചത് മുതൽ ലകാട്ടാരത്തിൽ പുെി വന്നതും
പിടിക്കുവാൻ റവണ്ടി താൻ കുളിക്കുവാൻ നിന്ന റവഷത്തിൽ
പുെിലയ പിടിക്കാൻ ഇറങ്ങിയതും, ലകാട്ടരവാരികളുലടയും
തന്ലറ മാതാവിൻല റയും എതിർെിന് വിെ ലകാടുക്കാലത
പുെിലയ പിടിക്കാൻ ഇറങ്ങി പുറലെട്ടതും.. ഒരു കാട്ടിൽ ലവച്ച്
പുെി അത്പതയക്ഷമായതും, താൻ ഈ രാജയലത്ത കാട്ടിൽ
എത്തിലെട്ടതും. അള്ളാഹുവിന്ലറ ആയത്തിൽ താൻ
21

രംശയിച്ചതിന്ലറ പരീക്ഷണമാലണന്ന് മനസ്സിൊക്കുകയും


അള്ളാഹുവിറനാട് ദുആ ലചയ്തു അല്പം കഴിഞ്ഞ് റപാകാം
എന്ന് വിചാരിച്ച് ഒരു മരതണെിൽ വിത്ശമിക്കാൻ ഇരുന്നതും.
ക്ഷീണിച്ച് അവശനായി താൻ ഉറങ്ങിയതും തലന്ന കള്ളനാലണന്ന്
വിചാരിച്ച് രാജലകാട്ടാരത്തിലെ ദടന്മാർ പിടിച്ച് ലകട്ടി തലന്ന
മർദിച്ച് ലകാട്ടാരത്തിൽ ലകാണ്ടുവന്നതും..താൻ ഏഴ്പ്
രാജയങ്ങളുലട അധിപതിയായ ഹത്രത്ത് മഹ്മൂദ് അഫംദി
ആലണന്ന് പറഞ്ഞറൊൾ തലന്ന ഭടന്മാർ പരിഹ
രിച്ചതും.രാജാവ് തലന്ന ശിക്ഷക്ക് വിധിച്ചതും തന്ലറ കക
ലവട്ടിമാറ്റിയതുമായ എെലാ രംഭവങ്ങളും മഹാനവർകൾ
ലപൺ കുട്ടിറയാട് പറഞ്ഞു റകൾെിച്ചു... ഇലതെലാം റകട്ട
രാജകുമാരിയുലട കണ്ണുകൾ നിറഞ്ഞു ... അവൾ പറഞ്ഞു...
ഉസ്താ ലദ അങ്ങ് ആരാലണന്ന് എനിക്ക് അറിയിെലായിരുന്നു..
ഈ നടന്നതായ എെലാ കാരയങ്ങളും പിതാവിലന അറിച്ച് ലകാണ്ട്
അങ്ങലയ ജയിൽ റമാചിെിക്കാൻ പറയലട്ട....
ലപലട്ടന്ന് അറേഹം റചാദിച്ചു... കുട്ടി നീ എനിക്ക് തന്ന
രതയംമറന്നുറവാ... അവൾക്ക് രറന്താഷവും രങ്കടവും ഒന്നിച്ച്
അനുഭലെട്ടു: തലന്ന നിക്കാഹ് നടത്തുവാൻ പിതാവ്
ആത്ഗഹിക്കു അഫംദിയാണറെലാ ഇലതന്നും,...പിതാവിന്ലറ
ലതറ്റിദ്ധാരണയിൽ ശിക്ഷയ്ക്ക് വിറധയനായി കള്ളനാലണന്നും
പറഞ്ഞും അറേഹം ഇറൊൾ ജയിൽ വാരം
അനുഭവിക്കുകയാണറെലാ എന്ന ദുുഃഖവും...എങ്കിെും
അവൾ അറേഹറത്താട് പറഞ്ഞു:എങ്കിൽ നാലള മുതൽ അങ്ങ്

ത ട വ റ യി ലെ രാ ജ കു മാ ര ൻ
എനിക്ക് ഖുർആൻ പഠനെിക്കാൻ വരണ്ട... അങ്ങലന അന്ന്
അവർ ഇരു റപരും പിരിഞ്ഞു..
പിററ്റ ദിവരം അവൾ തന്ലറ പിതാവിറനാട് ഞാൻ ഇനി
ഖുർആൻ പഠനം നടത്തുനിലെലന്ന വിവരം പറഞ്ഞതും.....
അറേഹം ലഞട്ടി.....
എന്ത്!!!!...
നീ ഖുർആൻ മുഴുവൻ മനൊഠമാക്കാലത മഹാനവർകളുമായി
നിലന്ന നിക്കാഹ് ലചയ്തു ലകാടുക്കാൻ രാധിക്കുന്നത്
എങ്ങലന... അതിനാൽ നീ പഠനം തുടരുക.
22

എന്നാൽ.... രാജകുമാരിയുലട തീരുമാനം ഉറച്ചതായിരുന്നു...


രാജാവ് പറഞ്ഞു :എങ്കിൽ മകലള നിന്ലറ ഇഷ്ടം നടക്കലട്ട...
പഠനം അവരാനിെിച്ചത് ലകാണ്ട് നിന്ലറ നിക്കാഹിനുള്ള
ഒരുക്കങ്ങൾ നടത്താൻ നാം തീരുമാനിച്ചിരിക്കുന്നു... അതിനാൽ
ബ്ഹുമാനലെട്ട അഫംദി (റ) യുലട അടുറത്തക്ക് നാം ആലള
അയക്കാനും തീരുമാനിച്ചു. ഇത് റകട്ടതും രാജകുമാരി തന്ലറ
പിതാവിറനാട് പറഞ്ഞു :എനിക്ക് വിവാഹം ആ റൊചിക്കണ്ട ...
രാജാവ്:അലതന്താ....
രാജകുമാരി :എലന്ന നിക്കാഹ് കഴിക്കാൻ ഉള്ള യാലള ഞാൻ
തലന്ന കലണ്ടത്തി
രാജാവ് :റദഷയറത്താലട എന്ത്???
കുമാരി: അലത.. ഞാൻ കലണ്ടത്തി...
രാജാവ്: അതാരാണ്...
രാജകുമാരി: നമ്മുലട ലകാട്ടാരത്തിലെ ആ ജയിെിൽ കിടക്കുന്ന
എലന്ന ഖുർആൻ പഠിെിക്കാൻ നിറയാഗിച്ച ആ കള്ളലന...
ഇതു റകട്ടതും രാജാവിന് റദഷയവും, രങ്കടവും ഒന്നിച്ച് വന്ന്
ലകാണ്ട് അറേഹം റചാദിച്ചു:
എന്താണ് റമാലള നീ പറയുന്നത്... മഹാനവർകൾക്ക് നിക്കാഹ്
ലചയ്തു ലകാടുക്കാൻ തീരുമാനിച്ചതാലണന്ന് നീ മറന്നുറവാ...
രാജാവ്: ലകാട്ടാരത്തിലെ..
ആ പിതാവ് ഒരിക്കൽ കൂടി സ്റനഹ വാത്സെയത്താൽ തന്ലറ
മകളുലട

ത ട വ റ യി ലെ രാ ജ കു മാ ര ൻ
രാജാവ് കുമാരിറയാട് റചാദിക്കുകയായി "ആരാണ് അത്"..
കുമാരി: നമ്മുലട ജയിെിൽ കകകൾ മുറിക്കലെട്ട എലന്ന
ഖുർആൻ പഠിെിച്ച ആ കള്ളൻ.
രാജാവ്: ലഞട്ടി !! എന്ത്??
രാജകുമാരി: അലത. ഞാൻ വിവാഹം കഴിക്കുന്നത്
അറേഹലത്തയാണ്, രമ്മതമലെലങ്കിൽ എനിക്ക് ഈ ദുനിയാവിൽ
മലറ്റാരു വിവാഹലത്ത കുറിച്ച് ആറൊചിക്കണ്ട..
ലകാട്ടാരത്തിലെ ജയിെിലെ ആ കള്ളലന മാത്തലമ ഞാൻ
വിവാഹം കഴിക്കുകലയാള്ളു...
23

രാജകുമാരിയുലട വാക്കുകൾ റകട്ട രാജാവ് ലഞട്ടി !! എന്താണ്


റമാലള നീ പറയുന്നത്. ഒരു കള്ളലന നിന്ലറ മാരനാക്കാൻ
ആത്ഗഹിക്കുറന്നാ.... കകകൾ മുറിക്കലെട്ട ആ
കള്ളലനയാറണാ..ആ പിതാവ് മാനസ്സികമായി തളർന്നു റപായി
...
തന്ലറ മകലള പറഞ്ഞു മനസ്സിൊക്കാൻ ഒരു പാട്
ത്ശമിച്ചു.എങ്കിെും മകളുലട വാശിക്ക് മുമ്പിൽ വാത്സെയ
നിധിയായ ആ പിതാവ് റതാറ്റു റപാവുന്നു...
നിക്കാഹിന് രമ്മതം നൽകി... എന്നാൽ രാജകുമാരിയുലട മനസ്സ്
രറന്താഷത്തിൊയിരുന്നു. ബ്ാെ ആത്ഗഹിച്ചതും
തീരുമാനിച്ചതുമായ വയക്തിയായ മഹമൂദ് അഫംദി(റ)
തലന്നയാണറെലാ തലന്ന നിക്കാഹ് ലചയ്യാൻ റപാകുന്നത്..
എങ്കിെും അവളുലട ഹൃദയത്തിൽ മാലറ്റാരു വിഷമം റതാന്നി.
തന്ലറ പിതാവ് ഈ രതയം അറിയിെലറെലാ .. മഹാനവർകൾക്ക്
ലകാടുത്ത രതയം െംഘിക്കാനും കഴിയിെല. കകകൾ നഷ്ടലെട്ട
ഒരു കള്ളലനയാണ് താൻ വരനാക്കാൻ തീരുമാനിച്ചതിൽ തന്ലറ
ബ്ാെ ദുുഃഖത്തിൊണ് ....
വിഷമവും രറന്താഷത്താെും ദിവരങ്ങൾ മുറന്നാട്ട് നീങ്ങി...
രാജാവിന്ലറ മനസ്സ് വളലര റവദനയിൊണ്... കകകൾ
മുറിക്കലെട്ട ആ കള്ളലനയാണ് ഞാൻ എന്ലറ മകളുലട
ഭർത്താവാക്കാൻ ഉറേശിക്കുന്നലതന്ന് ത്പജകളും, അതിഥികളും
അറിഞ്ഞാൽ ഞാൻ നാണം റകടുമറെലാ .. രാജാവ് രങ്കടത്തിൽ
റൂമിൽ കഴിച്ചു കൂട്ടി... എന്നിട്ട് അറേഹം ചിന്തിക്കുകയാണ്

ത ട വ റ യി ലെ രാ ജ കു മാ ര ൻ
മകൾക്ക് കുറച്ച് നാൾ ആ കള്ളൻ ഖുർആൻ
പഠിെിച്ചിരുന്നതാണ്. അങ്ങലന അവർ ത്പണയത്തിൊയി
ക്കാണുറമാ?? അരവസ്ഥതറയാലടയും വിഷമറത്താലടയും
രാജാവ് ഒറരാ നിമിഷവും കഴിച്ചുകൂട്ടി.. ഇതിനിടയിൽ
പട്ടാളക്കാലര വിളിെിച്ച് നിക്കാഹിന്ലറ കാരയം പറയുകയും
നിക്കാഹിൻല റ കാരയം ആ കള്ളറനാട് പറയുവാൻ അവലര
ചുമതെലെടുത്തി, പട്ടാളക്കാർ മഹാനവർകലള പൂട്ടിയിട്ട
ജയിെറക്ക് മുമ്പിൽ വന്നു... എന്നിട്ട് പരിഹാരറത്താലട
പറയുകയാണ്.
24

"നീ ആളു ലകാള്ളാമറെലാ.. ഇത്തയും ലചറുെക്കാരായ


പട്ടാളക്കാർ ഈ ലകാട്ടാരത്തിൽ ഉണ്ടായിട്ടും നീ ഇത് എങ്ങലന
രാധിച്ചു"".... മഹാനവർകൾക്ക് പട്ടാളക്കാരുലട പരിഹാരം
നിറഞ്ഞ വാക്കുകൾ മനസ്സിൊയി..
മഹാനവർകൾ അവറരാട് റചാദിച്ചു എന്താണ് നിങ്ങൾ
പറയുന്നത്..
പട്ടാളക്കാർ: ഉം
രാജാവിന്ലറ മകൾ കള്ളനായ നിലന്ന വിവാഹം കഴിക്കാൻ
ആത്ഗഹം അറിയിക്കുകയും രാജാവ് രമ്മതിക്കുകയും
ലചയ്തിരിക്കുന്നു... ഇതും പറഞ്ഞ് അവർ അവിലട നിന്നും
റപായി
അംഫദി(റ) ഈ വാക്കുകൾ റകട്ട് ലഞട്ടുന്നു... എന്ത്..
അള്ളാഹുറവ എന്ത് പരീക്ഷണമാണ്.. അറേഹം
വിഷമത്തിൊയി..
രാജാവ് നിക്കാഹിന്ലറ അന്ന് അതിഥികളുലട മുന്നിൽ താൻ
നാണം ലകടുമറെലാ എന്ന ചിന്തയിൊണ്..താൻ ആത്ഗഹിച്ചത്
മഹ്മൂദ് അoഫദി (റ) ലയ ലകാണ്ട് നിക്കാഹ് കഴിെിക്കാനാണ്..
പലക്ഷ വിധി മലറ്റാന്ന് ..എങ്കിെും അറേഹലത്ത നിക്കാഹിന്
ക്ഷണിച്ച് കത്ത് എഴുതണം....
എന്നിട്ട് അറേഹം മഹാനവർകൾക്ക് കത്ത് എഴുതി..
അസ്സൊമു അകെക്കും '
ഏഴ്പ് രാജയങ്ങളുലട അധിപതിയായ ഹത്രത്ത് മഹ്മൂദ്
അംഫദി(റ).. അങ്ങയുലട കീഴ്പ് രാജാവ്

ത ട വ റ യി ലെ രാ ജ കു മാ ര ൻ
എഴുതുന്നത്...
എന്ലറ മകളുലട വിവാഹമാണ് അതിന്
ബ്ഹുമാനലെട്ടവലര താങ്കൾ എത്തിറചരണലമന്ന് ഞാൻ
ആത്ഗഹിച്ച് ക്ഷണിക്കുകയാണ്..
എന്ന്..
അങ്ങയുലട കീഴ്പ് രാജാവ്
ഇങ്ങലന എഴുതിയ കത്ത് തന്ലറ പട്ടാളക്കാരന്ലറ കകവശം
ലകാടുത്തിട്ട് പറഞ്ഞു ഇത് നമ്മുലട റമൽ രാജാവായ ഹത്രത്ത്
25

അംഫദിയുലട ലകാട്ടാരത്തിൽ ലചന്ന് അറേഹത്തിന് ലകാടുത്തിട്ട്


ക്ഷണിക്കുക....
പട്ടാളക്കാരൻ തന്ലറ കുതിരയുമായി യാത്ത പുറലെട്ടു അങ്ങലന
മഹാനവർകളുലട ലകാട്ടാരത്തിന്ലറ മുന്നിൽ എത്തിയ
പട്ടാളക്കാരൻ അന്തം വിട്ടു റപായി...

ലകാട്ടാര മുറ്റത്ത് എത്തിയ പട്ടാളക്കാരൻ അന്തംവിട്ടതിന്ലറ


കാരണലമന്തന്നലെല??..
താൻ ഇതിന് മുമ്പും ഈ ലകാട്ടാരത്തിൽ വന്നിട്ടുണ്ട്. പലക്ഷ
...ഇന്ന് ഈ ലകാട്ടാരത്തിന് എന്ത് പറ്റി.. എെലായിടത്തും
കരിയിെകൾ... ലകാടും പുെലും കാടും പിടിച്ചിരിക്കുന്നു..
പട്ടാളക്കാറരയും ആലരയും കാണുന്നിെല.. ചുറ്റും സ്മശാന
മൂഖത...
അയാൾ ലകാട്ടാരത്തിൻല റ മുറ്റത്ത് ലചന്നു ശബ്ദമുണ്ടാക്കി...
പലക്ഷ മറുപടിയിെല.... ലകാട്ടാരത്തിന്ലറ വാതിെിൽ തട്ടി ഒരു
പാട് തവണ വിളിച്ചു.. എന്നിട്ടും മറുപടിയിെല..
അയാൾ തിരിച്ചു നടന്നറൊൾ വാതിൽ തുറക്കലെട്ട ശബ്ദം ...
"ആരാ"?? അയാൾ തിരിഞ്ഞു റനാക്കി. വൃദ്ധയായ ഒരു സ്ത്തീ ..
ആ ഉമ്മയുലട റചാദയം ആവർത്തിച്ചു "മകലന നീ ആരാണ്"..
പട്ടാളക്കാരൻ പറഞ്ഞു: ഞാൻ അയൽ രാജയലത്ത രാജാവിന്ലറ
രറന്ദശം കകമാറാൻ വന്നതാണ്. മഹ്മൂദ് അംഫദിലയ
വിവാഹത്തിന് ക്ഷണിക്കാൻ എന്ലറ രാജൻ പറഞ്ഞു
വിട്ടതാണ്..

ത ട വ റ യി ലെ രാ ജ കു മാ ര ൻ
മഹാനവർകളുലട റപര് റകട്ടതും ആ വൃദ്ധ മാതാവിന്ലറ
കണ്ണുകൾ നിറലഞ്ഞാഴുകി...
പട്ടാളക്കാരൻ കാരയം തിരക്കി.
അറൊൾ ആ മാതാവ് പുെി വന്നതും അത് പിടിക്കാൻ
മഹാനവർകൾ റപായതുമായ എെലാ നടന്ന കാരയങ്ങളും
പറഞ്ഞു റകൾെിച്ചു.. അന്നു റപായതാണ് എന്ലറ മകൻ
ഇതുവലര വന്നിെല ..പിന്നീട് ഒന്നും അവലന കുറിച്ച്
അറിഞ്ഞതുമിെല... ഞാൻ അoഫദിയുലട ഉമ്മയാണ്....
ഈ വാക്കുകൾ റകട്ട പട്ടാളക്കാരൻ ധർമ്മരങ്കടത്തിൊയി...
26

അയാൾ തിരിച്ച് ലകാട്ടാരത്തിൽ വന്നു. അവിലട


മഹാനവർകളുലട ഉമ്മ പറഞ്ഞതായ കാരയങ്ങൾ മുഴുവനും
അയാൾ രാജാവിലന അറിയിച്ചു.
രാജാവ് ഈ കഥകൾ റകട്ടത്തിന് റശഷം വളലരയധികം
ദുുഃഖിതനായി.
പിതാവിൻല റ വിഷമം കണ്ട രാജകുമാരിയും
വിഷമത്തിൊണ്.. രതയങ്ങൾ പിതാവിലന അറിയിച്ചാൽ രതയ
െഘനമാകും . അതിനാൽ അലതെലാം അവൾ മനസ്സിൽ തലന്ന
രൂക്ഷിച്ചു...
വിവാഹത്തിന്ലറ ദിവരം അടുത്ത് വന്നു.
രാജാവിന് അതിഥികളുലട മുന്നിൽ തന്ലറ മകളുലട ഭർത്താവ്
കകകൾ നഷ്ടലെട്ടവലനന്ന് ആറക്ഷപിക്കുന്നത്
റകൾറകണ്ടിവരുമറെലാ എന്ന ദുുഃഖം വർദ്ധിച്ചു വന്നു..
ഇലത രമയം കെയാണത്തിന്ലറ തറെ ദിവരം
ബ്ഹുമാനലെട്ടവർ ആ ജയിെറക്കുള്ളിൽ നിസ്കരിച്ചതിന്
റശഷം മനമുരുകി
ദുആ ലചയ്തു ....
"അള്ളാഹുറവ ഞാൻ നാലള മണവാളനായി പന്തെിൽ ലചന്ന്
നിൽക്കുറമ്പാൾ എന്ലറ കീഴ്പ് രാജാക്കൻമാരുലടയും
അഥിതികളുലടയും രദസ്സിൽ ഉള്ളവരുലടയും മുന്നിൽ കകകൾ
മുറിക്കലെട്ട കള്ളനായി ഞാൻ നിൽറകണ്ടി വരുമറെലാ !!ഞാൻ
അവരുലട മുന്നിൽ അഭമാനിതനാകുമറെലാ അള്ളാഹ്.. എലന്ന
ഈ അഭമാനത്തിൽ നിന്നും രക്ഷിക്കറണ അള്ളാഹ്....

ത ട വ റ യി ലെ രാ ജ കു മാ ര ൻ
നീ കഖർ ആയ ഒരു തീരുമാനം നടത്തണം അള്ളാഹ്.. അറേഹം
ലപാട്ടിലൊട്ടി കരഞ്ഞു.. അഭമാനിതനാക്കറെല അള്ളാഹ്....
റവദനിറഞ്ഞ ആ മനസ്സുമായ് അറേഹം ഉറങ്ങി..
അന്ന് രാത്തി മാഹാനവർകൾ രുന്ദരമായ ഒരു രവപ്നം
കാണുകയാണ്...
ലപാൻത്പഭറപാലെ മാനലത്ത ലപാന്നമ്പിളിലയ റതാൽപിക്കുന്ന
വദനവുമായി മുത്ത് ഹബ്ീബ് [‫ ]ﷺ‬അമീറുൽ മുഅ്മിനീങ്ങളും
ത്പമുഖ രവഹാബ്ികളും അറേഹത്തിന്ലറ രവപ്നത്തിൽ വന്നു.
അലത കുറിച്ച് കാഥികൻ പാടിയ വരികൾ ഞാൻ എഴുതാം
27

മുത്ത് നബ്ി ഒന്ന്


അബ്ൂബ്ക്കർ രിദ്ധീഖും
കൂലട ഉമറുമുണ്ട് ഉസ്മാൻ അെിയാരും
പിലന്ന ത്പധാനിയാം മറ്റു രവഹാബ്ത്തും

ഹബ്ീബ് (‫ )ﷺ‬വന്നു രൊം ലചാെലി. മഹാനവർകളുലട


രങ്കടറത്ത കുറിച്ച് റചാദിക്കുകയും... ഖുർആൻ ആയത്തിൽ
രംശയിച്ചതുമുതൽ ആ നിമിഷം വലരയുള്ള എെലാ കാരയങ്ങളും
വിശദീകരിച്ചു....
എന്നിട്ട് മഹാനവർകൾ നബ്ി(‫)ﷺ‬റയാട് പറഞ്ഞു: നാലള
ലകാട്ടാരത്തിൽ വരുന്നവർ എലന്ന കയ്യിൊത്തവൻ എന്നും
കള്ളൻ എന്നും വിളിച്ച് അഭമാനിക്കുറമാ എന്ന വിഷമം
മാത്തമാണ് എന്നിെുള്ളത്... ഇത് റകട്ടറൊൾ തന്ലറ കരം ലകാണ്ട്
മഹാനവർകലള കക പിടിച്ചു...

ഞാൻ ഈ ചരിത്തം എഴുതിയത് കഥാത്പരംഗത്തിൽ നിന്ന്


റകട്ടിട്ടാണ്...
ലതറ്റുകുറ്റങ്ങൾ വന്ന് റപായിട്ടുണ്ടാകാം...
ലപാരുത്ത ലപടുക

ആ ശറഫാക്കലെട്ട കരം ലകാണ്ട് മഹാനവർകലള പിടിച്ചു...


ലപലട്ടന്ന് മഹാനവർകൾ ഉറക്കിൽ നിന്ന് ലഞട്ടി ഉണർന്നു...
റനാക്കിയറൊൾ അത്ഭുതം!!!!...നഷ്ടലെട്ട തന്ലറ കകകൾ തിരിച്ച്

ത ട വ റ യി ലെ രാ ജ കു മാ ര ൻ
കിട്ടിയിരിക്കുന്നു.. (തിരു നബ്ി(ര)യുലട രവപ്ന ഭർശനം
െഭിച്ചവർക്ക് പെ അത്ഭുതങ്ങളും നടന്നതായി ചരിത്തം നമുക്ക്
അറിയിച്ച് തന്നിട്ടുണ്ടറെലാ....
അങ്ങലന മഹാനവർകൾ അള്ളാഹുവിറനാട് ശുക്ക്് ലചയ്തു....
കെയാണദിവരം അതിഥികൾ വന്നു... രാജാവ് ഇറൊഴും
ദുുഃഖിതനാണ്....
അതിഥികൾ വരലന അറനവഷിക്കാൻ തുടങ്ങി... അവരാനം
അറേഹം തന്ലറ ഭടന്മാറരാട് മഹാനവർകലള നിക്കാഹിൻല റ
28

രദസ്സിറെക്ക് ലകാണ്ടുവരാൻ നിർറേശം നൽകി.... ജയിെിൽ


എത്തിയ പട്ടാളക്കാരൻ അത്ഭുതലെട്ടു.... അയാൾ രാജാവിന്ലറ
അരികിറെക്ക് ഓടി ... ത്പറഭാ ത്പറഭാ അത്ഭുതം!!!
അങ്ങയുലട മരുമകനാകുന്ന ആ വയക്തിയുലട കകകൾ തിരിച്ച്
കിട്ടിയിരിക്കുന്നു. അത് ഒരു മഹാൻ ആലണന്ന് റതാന്നുന്നു...
രാജാവും മറ്റു പട്ടാളക്കാരും ആ ജയിെറയിറെക്ക് ഓടി എത്തി
...അവിലട കൂടി നിൽക്കുന്നവലര മാറ്റി ലകാണ്ട് ജയിെറയിറെക്ക്
കടന്ന രാജാവ് ലഞട്ടി!!! അറേഹത്തിന് തന്ലറ കണ്ണുകലള
വിശവരിക്കാൻ കഴിയുന്നിെല... അള്ളാഹുറവ ഏഴ്പ് രാജയങ്ങളുലട
അതിപഥിയായ മഹ്മൂദ് അംഫദി (റ) ആറണാ തന്ലറ ലകാട്ടാര
ജയിെറയിൽ കള്ളനായി കകകൾ മുറിക്കലെട്ട ശിക്ഷ
അനുഭവിച്ചത്... അറേഹലത്ത ലകട്ടിെിടിച്ച് ലകാണ്ട് രാജാവ്
ലപാട്ടി കരഞ്ഞു.... എറന്നാട് ലപാറുക്കണം എറന്നാട്
ലപാറുക്കണം.... എന്ലറ അറിവിെലായ്മ ലകാണ്ടാണ്... എറന്നാട്
ലപാറുക്കണം..... എന്നാൽ മഹാനവർകൾ രാജാവിലന
ആശവരിെിച്ച് ലകാണ്ട് പറഞ്ഞു. അതിൽ എനിക്ക് വിഷമമിെല..
അള്ളാഹു വിന്ലറ ഖുർആനിൽ അവിശവരിച്ചതിന്ലറ
പരീക്ഷണമാണിത് ... എനിക്ക് വിഷമമിെല... നബ്ി [‫]ﷺ‬ലയ
രവപ്നം കണ്ടറൊൾ മുത്ത് നബ്ി [‫ ]ﷺ‬എന്ലറ കരം പിടിച്ചു.
അങ്ങലന ഞാൻ ലഞട്ടി ഉണർന്ന് റനാക്കിയറൊൾ എന്ലറ
കകകൾ അള്ളാഹു തിരിച്ചു തന്നിരിക്കുന്നു..
രാജാവും മഹാനവർകളും ജയിെറയുലട പുറത്തിറങ്ങി...
റശഷം രാജാവ് റചാദിച്ചു ... അങ്ങ് എറന്നാട്

ത ട വ റ യി ലെ രാ ജ കു മാ ര ൻ
ലപാറുത്തുതലന്നങ്കിെും എന്ലറ മകലള അങ്ങ് നിക്കാഹ്
ലചയ്യുറമാ?? അങ്ങലയ ലകാണ്ട് നിക്കാഹ് കഴിെിക്കണം എന്നത്
എന്ലറ ആത്ഗഹമായിരുന്നു.. ഇറൊൾ മകളുലട
പിടിവാശിയിൽ ഈ നിക്കാഹിന് ഞാൻ രമ്മതം നൽകിയത്.
അതിനാൽ അങ്ങയുലട അനുവാദം ഞാൻ റചാദിക്കുന്നു...
മഹാനവർകൾ പുഞ്ചിരി തൂകി ലകാണ്ട് രമ്മതം അറിയിച്ചു....
ആ നിമിഷത്തിൽ ജയിെിനരികിൽ നിന്നും തക്ബ്ീർ
ധവനികളാൽ പട്ടാളക്കാരും, പരിവാരങ്ങളും ,രാജാവും
29

,അതിഥികളും മഹാനായ ഹത്രത്ത് മഹമൂദ് അoഫദിലയ


നിക്കാഹിന്ലറ രദസ്സിറെക്ക് ആനയിച്ചു....

‫ هللا اكبر هللا اكبر هللا اكبرهللا اكبر ال اله هللا‬..........


മഹാനവർകൾ പുതിയ ജീവ യാത്തയിറെക്കുള്ള ചുവടുകൾ
ലവച്ചു

ഈ ചരിത്തം ഇവിലട അവരാനിെിക്കുന്നു..

ഈ ചരിത്തം രവീകരിച്ച എെലാവർക്കും നന്ദി.....

അടുത്ത ചരിത്തം :......


അഹ് െു കബ്ത്തിൽ തിളങ്ങിയ മാണികയം

മുത്ത് നബ്ി [ ‫ ]ﷺ‬രവപ്നം കാണുവാനുള്ള തൗഫീഖ്


നൽകിയവരുലട കൂട്ടത്തിൽ ഉൾലെടുത്തി അനുത്ഗഹിക്കലണ
അള്ളാഹ്
ആമീൻ

‫ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ‬
കഹറും ശറും അള്ളാഹുവിൽ നിന്നാണ്... കഹറിൽ അനുരരിച്ച്
ജീവിക്കുവാനും ശറിൽ നിന്ന് അകന്നു നിൽക്കുവാനുള്ള ബ്ുദ്ധിയും
വിറവകവും റേ് മനുഷയകുെത്തിന് നൽകിട്ടുണ്ട്. രൽകർമങ്ങൾ ലചയ്ത്

ത ട വ റ യി ലെ രാ ജ കു മാ ര ൻ
ജീവിച്ചാൽ ശറിൽ നിന്ന് രക്ഷ െഭിക്കും .അള്ളാഹു നലമ്മ എെലാവലരയും
കാത്ത് രക്ഷിക്കുമാറാകലട്ട!! ആമീ൯...

നലമ്മ എെലാവലരയും രവർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടുമാറാകലട്ട!


നിങ്ങളുലട ത്പാർത്ഥനകളിൽ എറന്നയും ഗുരുവരയന്മാറരയും
കുടുംബ്റത്തയും എനിക്ക് ത്പിയലെട്ടവലരയും ഉൾലെടുത്തുക..

like facebook page for more …..


https://www.facebook.com/Sheebabinthmuhammed/?pnref=story.unseen-section#
PDF CREATED BY SSI

You might also like