You are on page 1of 4

~കല്പറ്റ നാരായണന്റെ കവിതകൾ~

സമയ പ്രഭു

ഇരുട്ടില്‍

ഒറരലി

കുഞ്ഞിറന

പൂച്ചറയച്ചൂണ്ടിക്കാട്ടി പഠിപ്പിക്കുകയാണ്

വലിയ കാഴ്ചശക്തിയാണ്,

എപ്പ്പാഴുും കണ്ണില്‍റപ്പടാും.

വലിയ പ്കൾവിശക്തിയാണ്,

ഒരു പ്രാമും നിലത്തുവീഴുന്ന ഒച്ചപ്കട്ടാല്‍

ആരുപ്ടറതന്നെിയുും.

സൗമയമൂര്‍ത്ത്തിയാണ്,

മെിച്ചിടുന്നത് മൃദുവായ കകപ്പത്തിറകാണ്ടാണ്.

ക്ഷമാമൂര്‍ത്ത്തിയാണ്,

മുഴുമിപ്പിക്കാന്‍ നാലുും അഞ്ുും മണിക്കൂറെടുക്കുും.

ദയാവാരിധിയാണ്,

പല തവണ നമുക്ക് ജീവിതും തിരിച്ചുതരുും.

സഹൃദയനാണ്,

വാലിന്റെ അവസാനറത്ത വളഞ്ഞുനിവരല്‍വറര

ആസവദിക്കുും

ഒരു തിരക്കുമിലല

സമയത്തിന്റെ പ്പഭുവാണ്.

**********************
വഴിയില്‍

ഇപ്ത പ്വഗത്തില്‍

ഈ റപണ്‍കുട്ടികറളപ്ങാട്ടാണ്?

വഴിയിറലാരാറളയുും

ഗൗനിക്കാറത

ആരുും ഗൗനിക്കാത്ത

വാര്‍ത്ധകയത്തിപ്ലപ്ക്കാ?

**********************

ആരാണ് അപ്പുറത്ത്

ഉെക്കും പ്കൾക്കുകയാണ് റചയ്യുക

ഉെങിറക്കാണ്ടിരിക്കുന്ന ആറര പ്വണറമങ്കിലുും പ്നാക്കുക

അവര്‍ത് ഗാഢമായി പ്ശദ്ധിക്കുകയാണ്.

തുടക്കത്തില്‍ അവയക്തമായിരുന്ന

പ്കപ്മണ വയക്തത കൂടിക്കൂടിവരുന്ന

ഏപ്താ സുംഭാഷണത്തില്‍ അവര്‍ത് മുഴുകുകയാണ്.

അപ്തപ്മല്‍ ഗാഢമായി പ്ശദ്ധിക്കുന്ന ഒരു മുഖും

ഉെക്കത്തിലലലാറത നിങൾക്ക് കിട്ടുകയിലല.

അവപ്രാട് ആരാണ് സുംസാരിക്കുന്നത്?


ഇപ്ത പ്പിയങ്കരമായി.

ആറരങ്കിലുും വിളിച്ചുണര്‍ത്ത്തിയാല്‍

അനിഷ്ടമുണ്ടാകുന്നവിധത്തില്‍.

വിട്ടുപ്പാന്നാലുും

അല്പറമാന്ന് ചുറ്റിലുും പ്നാക്കി വീണ്ടുും

മടങിപ്പ്പാവുന്ന വിധത്തില്‍.

തിരിറക പ്പാകാതിരിക്കാന്‍ വയ്യാത്ത വിധത്തില്‍

റകട്ടിയിട്ട മരറക്കാമ്പ് അഴിച്ചിടുപ്മ്പാൾ

വലലാറത്താരു റവമ്പപ്ലാറട

തിരിറക പ്പായ്ക്ക്കളയുന്ന വിധത്തില്‍.

അപ്തപ്മല്‍ വശീകരിക്കുന്ന ആരാണ്

അപ്പുെറത്ത പ്വലിയ്ക്ക്കല്‍?

വിട്ടയയ്ക്ക്കാന്‍ ഒട്ടുും ഇഷ്ടമലലാത്ത

അപ്പ്പാപ്ഴക്കുും അസവസ്ഥനാവുന്ന

അപ്തപ്മല്‍ ഉറ്റസ്‌പ്നഹമുള്ള ഒരാൾ?

സദാ കാത്തുനില്‍ക്കുന്ന ഒരാൾ?

ആരുപ്പക്ഷിച്ചാലുും ഉപ്പക്ഷിയ്ക്ക്കാത്ത ഒരാൾ?

**********************
ഹിമാലയം

ഹിമാലയും

കണ്ടപ്താറട

വലിപ്പത്തിന്റെ മാനദണ്ഡും മാെി

വലിയ മഴറയന്നുും

വലിയ പ്വദനറയന്നുും

വലിയ സുഖറമന്നുും

പെഞ്ഞതില്‍ ഞാന്‍ ല്ജിച്ചു

തിളച്ചുമെിയുന്ന റവള്ളും

സഹിയ്ക്ക്കാവുന്ന ചൂടുള്ളതായി

ആനറയ റതാഴുത്തില്‍ റകട്ടാും എന്നായി.

**********************

ഇനിയയന്ത് യെയ്ും?

വിപ്നാദത്തിനായി

മകറന തത്തയാക്കിയ മാപ്രികന്‍

റപറട്ടന്ന് മരിച്ചുപ്പായി.

ആരവറന പൂര്‍ത്വസ്ഥിതിയിലാക്കുും

തത്തകളവറന കൂട്ടത്തില്‍ കൂട്ടുപ്മാ?

**********************

You might also like