You are on page 1of 5

പരൽേ�ര് - വി�ിപീഡിയ https://ml.wikipedia.

org/wiki/പരൽേ�ര്

പരൽേ�ര്
വി�ിപീഡിയ, ഒ� സ� ത� വി�ാനേകാശം.

ഭാരതീയശാസ് ��ന��ളിൽ സംഖ�കെള


സ�ചി�ി�ാൻ വാ�കൾ ഉപേയാഗി�ി�� ഒ�
രീതിയാണ്   പരൽേ�ര് . �തസംഖ�,
ആര�ഭടീയരീതി എ�ിവയാ�
�ചാര�ില��ായി�� മ�� രീതികൾ.
ദ�ിണഭാരത�ിൽ, �േത�കി��
േകരള�ിലായി�� പരൽേ�ര് �ട� തൽ
�ചാര�ില��ായി��ത് . ക, ട, പ, യ എ�ീ
അ�ര�ൾ ഒ�് എ� അ�െ�
സ�ചി�ി���െകാ�് കടപയാദി എ�ം
അ�രസംഖ� എ�ം ഈ സ�ദായ�ി�
േപ��് .
Kadapayadi

ഉ�ട�ം
ഐതിഹ�വ� ം ചരി�വ� ം
രീതി
ഉപേയാഗ�ള � ം ഉദാഹരണ�ള � ം
ഗണിതം, േജ�ാതിശ� ാസ് �ം എ�ിവയിൽ
കർണ
� ാടകസംഗീത�ിൽ
കലിദിനസംഖ�
സ��വാക��ൾ
പരൽേ�ര്  അ�േലാമരീതിയിൽ
പരൽേ�ര്  വിപരീതരീതിയിൽ

ഇ�ം കാ�ക
കണ
� ികൾ

ഐതിഹ�വ� ം ചരി�വ� ം
േകരള�ിൽ �ചരി�� ഐതിഹ�ം അ�സരി�് വര�ചിയാണ് പരൽേ�രിെ� ഉപ�ാതാവ് .
വര�ചിയ� െട കാലെ���ി ചരി�കാര�ാർ�് ഏകാഭി�ായമില � . ഉ��ർ "കടപയാദി
സംഖ�ാ�മ�ില�� കലിവാക�ഗണന െകാല� വർഷ�ി� മ�ൻപ്   അത��ം വിരളമായി��" എ�്
േകരളസാഹിത�ചരി��ിൽ �സ് താവി��. ഇതിൽനി�് �ി. പി. ഒൻപതാം ശതക�ി� മ��്

1 of 5 6/14/2021, 9:40 PM
പരൽേ�ര് - വി�ിപീഡിയ https://ml.wikipedia.org/wiki/പരൽേ�ര്

(െകാല
� വർഷം �ട�� �ത് �ി. പി. 825-ൽ ആണ് ) പരൽേ��ം കലിദിനസംഖ�യ� ം
�ചാര�ില��ായി�� എ� ക�താം.

രീതി
ഓേരാ അ�രവ�ം 0 മ�തൽ 9 വെരയ� � ഏെത�ില�ം അ�െ� സ�ചി�ി��. താെഴെ�ാട� �ിരി��
പ�ിക േനാ�ക.

1 2 3 4 5 6 7 8 9 0

ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ

ട ഠ ഡ ഢ ണ ത ഥ ദ ധ ന

പ ഫ ബ ഭ മ

യ ര ല വ ശ ഷ സ ഹ ള ഴ, റ

അ മ�തൽ ഔ വെരയ� � സ� ര�ൾ തനിേയ നി�ാൽ പ�ജ�െ� സ�ചി�ി��. വ��ന�ൾ�


സ� രേ�ാട� േചർ�ാേല വിലയ� ��. ഏ� സ� രേ�ാട� േചർ�ാല�ം ഒേര വിലയാണ് . അർ�ാ�ര�ൾ�ം
ചില
� � കൾ�ം അ�സ� ാര�ി�ം വിസർഗ � �ി�ം വിലയില� . അതിനാൽ ���ര�ളിെല അവസാനെ�
വ��നം മാ�േമ േനാേ�����. വാ�കെള സംഖ�കളാ�േ�ാൾ �തിേലാമമായി ഉപേയാഗി�ണം.
അതായത് , ഇട� നി� വലേ�ാ��� അ�ര�ൾ വല� നി�് ഇടേ�ാ��� അ��െള
സ�ചി�ി��. ഉദാഹരണമായി,

ക = 1
മ = 5
ഇ = 0
� = ഷ = 6
�ീ = ര = 2
േമ�ാ = യ = 1

വാ�കൾ വല�നി�് ഇടേ�ാ�് അ��ളാ�ണം.

കമല = 351 (ക = 1, മ = 5, ല = 3)
സ� ച
� �ം = 874 (വ = 4, ഛ = 7, ദ = 8 )
ച�ാം� = 536 (ച = 6, ഡ = 3, ശ = 5)

ഉപേയാഗ�ള � ം ഉദാഹരണ�ള � ം

� ാസ ് �ം എ�ിവയിൽ
ഗണിതം, േജ�ാതിശ

ഗണിതം, േജ�ാതിശ
� ാസ് �ം എ�ിവ �തിപാദി�ി�� �ന��ളിലാണ് പരൽേ�രിെ� �ധാന
ഉപേയാഗം കാ��ത് . �ി. പി. 15-◌ാ ം ശതക�ിൽ വിരചിതമായ കരണപ�തി എ�
ഗണിതശാസ് ��ന��ിൽ ഒ� ���ിെ� പരിധി ക��പിടി�ാൻ ഈ സ��വാക�ം

2 of 5 6/14/2021, 9:40 PM
പരൽേ�ര് - വി�ിപീഡിയ https://ml.wikipedia.org/wiki/പരൽേ�ര്

െകാട� �ിരി��:

“ അ�ന��ാനന��നിൈത�-

� മാഹതാ��കലാവിഭ�ാഃ

ച�ാം�ച�ാധമ�ംഭിപാൈലർ-

വ�ാസസ് തദർ�ം �ിഭമൗർവിക സ�ാത്  


അതായത്  , അ�ന��ാനന��നിത�ം (1000000000000000) വ�ാസമ�� ഒ� ���ിെ� പരിധി
ച�ാം�ച�ാധമ�ംഭിപാല (31415926536) ആയിരി�ം എ�്  . യ� െട മ�ല�ം പ�
ദശാംശസ�ാന�ൾ� ശരിയായി ഇ� നൽ��. മെ�ാ� ഗണിതശാസ് ��ന�മായ സ��മാലയിൽ

“ ഏവം ചാ� പരാർ�വിസ് �തിമഹാ��സ� നാേഹാ�ൈരഃ

സ�ാദ് ഭ�ാംബ�ധിസി�ജ�ഗണിത��ാസ് മയൻ �പഗിഃ


എ� െകാട� �ിരി��. അതായത് , പരാർ�ം ( ) വ�ാസമ�� ���ിെ� പരിധി
314159265358979324 (ഭ�ാംബ�ധിസി�ജ�ഗണിത��ാസ് മയൻ �പഗിഃ) ആെണ�ർ�ം.

കർണ
� ാടകസംഗീത�ിൽ

കർണ� ാടകസംഗീത�ിൽ 72 േമളകർ�ാരാഗ�ൾ� േപ�


െകാട� �ിരി��ത് അവയ� െട ആദ�െ� ര��ര�ൾ
രാഗ�ിെ� �മസംഖ� സ�ചി�ി���വിധമാണ് .
ഉദാഹരണമായി,

ധീരശ�രാഭരണം : ധീര = 29, 29-ആം രാഗം
കനകാംഗി : കന = 01 = 1, 1-ആം രാഗം
ഖരഹര�ിയ : ഖര = 22, 22-ആം രാഗം

േമളകർ�ാരാഗ�ൾ കടപയാദി
കലിദിനസംഖ� സംഖ�ാടിസ�ാന�ിൽ

േജ�ാതിശ
� ാസ് ��ന��ളിൽ കലിദിനസംഖ� സ�ചി�ി�ാൻ
പരൽേ�ര് ഉപേയാഗി�ി��. �ടാെത, സാഹിത��തികള�െട രചന �ട�ിയ�ം പ�ർ�ിയാ�ിയ�മായ
ദിവസ�ൾ, ചരി�സംഭവ�ൾ �ട�ിയവ കലിദിനസംഖ�യായി സ�ചി�ി�ാ�ം ഇത്
ഉപേയാഗി�ാറ� �ായി��. േമൽ��രിെ� ഭ�ികാവ�മായ നാരായണീയം അവസാനി��ത്
ആയ� രാേരാഗ�സൗഖ�ം എ� വാേ�ാട� �ടിയാണ് . ഇത് ആ പ�സ് തകം എഴ�തി�ീർ� ദിവസെ�

3 of 5 6/14/2021, 9:40 PM
പരൽേ�ര് - വി�ിപീഡിയ https://ml.wikipedia.org/wiki/പരൽേ�ര്

കലിദിനസംഖ�െയ (1712210) സ�ചി�ി��.

സ��വാക��ൾ

നിത�വ�വഹാര�ി�� പല സ���ള�ം പരൽേ�� വഴി സാധി�ി��. ജ�വരി �ട�ിയ ഇംഗ � ീഷ്


മാസ�ളിെല ദിവസ�ൾ ക��പിടി�ാൻ െകാട� �ല
� � ർ ��ി��ൻ ത��രാൻ എഴ�തിയ ഒ� േശ
� ാകം:

“ പലഹാേര പാല� നല

ഇല
� � , പ�ലർ�ാേലാ കല�ിലാം

� ാ പാെല� േഗാപാലൻ - ആംഗ
� മാസദിനം �മാൽ


ഇവിെട പല = 31, ഹാേര = 28, പാല� = 31, നല
� � = 30, പ�ലർ = 31, �ാേലാ = 30, കല = 31, �ിലാം = 31,
ഇല� ാ = 30, പാെല = 31, � േഗാ = 30, പാലൻ = 31 എ�ി�െന ജ�വരി മ�തൽ ഡിസംബർ വെരയ� �
മാസ�ള�െട ദിവസ�ൾ കി��ം.

പരൽേ�ര്  അ�േലാമരീതിയിൽ

സാധാരണയായി, �തിേലാമരീതിയിലാണ് , അതായത് വല�നി�് ഇടേ�ാ�ാണ് (അ�ാനാം വാമേതാ


ഗതിഃ) അ��ൾ എഴ���ത് . ഇ�െനയല � ാെത വാ�ിെ� ദിശയിൽ�െ� (ഇട�നി�ം വലേ�ാ�് )
അ��ൾ എഴ���ത് പിൽ�ാല�് അപ�ർ�മായി കാ���് . ഉദാഹരണമായി, ഒ�
�ീ�ഷ � സ് �തിയായ ഈ േശ � ാക�ിൽ യ� െട വില മ���ി ഒ�് അ��ൾ� (30
ദശാംശസ�ാന�ൾ�) ശരിയായി െകാട� �ിരി��.

“ േഗാപീഭാഗ�മധ��ാത�ംഗീേശാദധിസ�ിഗ

ഖലജീവിതഖാതാവഗലഹാലാരസ�ര


ഇത്  31415926 53589793 23846264 33832795 എ� സംഖ�െയ സ�ചി�ി��.

പരൽേ�ര്  വിപരീതരീതിയിൽ

െകാ��ന��തിരി എഴ�തിയ ഒ� സരസേശ � ാക�ിൽ പരൽേ�രിെ� വിപരീത�പം ഉപേയാഗി�ി���് .


അതായത് , സംഖ� ത�ി�് വാ� ക��പിടിേ�� �ശ� ം:

“ എൺപെ�ാ�� ദ�െര വി�� പതിേനഴൻേപാട�  ൈകെ�ാ��താ-

�ൻപെ�ാ�വതാരബാലകെനഴ�ം മ���ിമ�െ�െ�ാഴ�ം


4 of 5 6/14/2021, 9:40 PM
പരൽേ�ര് - വി�ിപീഡിയ https://ml.wikipedia.org/wiki/പരൽേ�ര്

സ�െ�� �ഢീകരി�െതഴ����ിൽ സ് മരി�ീടിലി-

�ൻപെ�ാ�� ദ�െരയാ�ിയറ� പ��ിൽ സ� ഖി�ാെമേടാ!

81 = വ�ാജം, 17 = സത�ം, 51 = �ഷ � , 33 = ലീല, 705 = മനസ


� ് , 51 = കാമം, 65 = േമാ�ം എ�
വിശദീകരിെ��ിേല അർ�ം മനസ � ിലാവ�കയ� ��.

ഇ�ം കാ�ക
ആര�ഭടീയ�ിെല അ�രസംഖ�കൾ
മ�ലഭ�ി
�ഢശാസ് �ം

കണ
� ികൾ
� ്  െവയർ (http://sourceforge.net/projec
അ�ര�ൾ അ��ളാ�ി മാ���തി�� പരൽേ�ര്  േസാഫ
ts/paralperu/)

"https://ml.wikipedia.org/w/index.php?title=പരൽേ�ര് &oldid=3433771" എ� താളിൽനി�്  േശഖരി�ത്

ഈ താൾ അവസാനം തി��െ��ത ് : 16:16, 8 െസപ
� ംബർ 2020.

വിവര�ൾ �ിേയ�ീവ്  േകാമൺസ്  ആ�ിബ��ഷൻ-െഷയർഎൈല�്  അ�മതിപ� �കാരം ലഭ�മാണ് ; േമൽ നിബ�നകൾ


ഉ�ാേയ�ാം. �ട� തൽ വിവര�ൾ�്  ഉപേയാഗനിബ�നകൾ കാ�ക.

5 of 5 6/14/2021, 9:40 PM

You might also like