You are on page 1of 10

Join Now: https://join.hsslive.in/group Downloaded from www.Hsslive.

in ®

PLUS TWO : െലയാളം അഗ്നിവർണന്റെ കാലുകൾ


രനാട്ട്

അഗ്നിവർണന്റെ കാലുകൾ
കാവാലം നാരായണപ്പണിക്കർ

പാഠാപഗ്രഥനം
അധികാരത്തിന്റെ ജീർണ്ണത, ഉപജാപകവൃന്ദങ്ങളുന്റെ മുതന്റലടുപ്പ്, പൗരസമൂഹത്തിന്റെ നിസ്സംഗത,
ഒറ്റന്റപ്പട്ട പ്രതിരരാധങ്ങൾ, ന്റപാതു സമൂഹം ഭരണ വയവസ്ഥന്റയ ശുദ്ധീകരിന്റെടുക്കുന്റെന്ന പ്രതീക്ഷ - ഇവ
തമ്മിലുള്ള സംഘർഷവം നാെകീയമുഹൂർത്തങ്ങളും രേർന്നാണ് കാവാലത്തിന്റെ "അഗ്നിവർണ്ണന്റെ
കാലുകൾ" രൂപന്റപ്പട്ടിരിക്കുന്നത്.
അധികാരം തുലയനീതി നെപ്പാക്കാനുള്ള ജരനച്ഛയാണ്. രാജാവ് ഈ ഭൂെിയിൽ ഉൾരെർന്നിട്ടുളള എല്ലാ
ജീവിവർഗ്ഗങ്ങളുന്റെയം സംരക്ഷകനാണ്. ഈ സങ്കല്പന്റത്ത അക്ഷരംപ്രതി നെപ്പാക്കിയവരാണ്
സൂരയവംശത്തിന്റല രാജാക്കന്മാരായ രഘുവം ദിലീപനും ദശരഥനും െറ്റം. എന്നാൽ ആ വംശം
അഗ്നിവർണ്ണനിൽ എത്തിരെരുരപാൾ ഇന്ദ്രിയരഭാഗത്തിൽ മുഴുകി രാവം പകലും അന്ത:പുരങ്ങളിൽ
വിഹരിെ് ഭരണം നിശ്ചലൊകുന്നു. ജനാലപ്പഴുതിലൂന്റെ തൂക്കിയിട്ട രാജാവിന്റെ കാലുകൾ കണ്ട് പ്രജകൾ
രാജാവിന്റന ദർശിന്റെന്നു വരുത്തി. ഒടുവിൽ രാജാക്ഷയം എന്ന അസുഖം ബാധിൊണ് അഗ്നിവർണ്ണൻ
െരിക്കുന്നത്.
പുരാണ പശ്ചാത്തലത്തിൽ നിന്നുന്റകാണ്ട് , േലിക്കാത്ത െരക്കാലുകന്റള ജഡതുലയൊയ , നിശ്ചലൊയ
ഭരണ വയവസ്ഥന്റയ പ്രതീകവൽക്കരിക്കാനുതകുന്ന നാെകവസ്തുവായി കണ്ടാണ് കാവാലം
"അഗ്നിവർണ്ണന്റെ കാലുകൾ" രേിെിരിക്കുന്നത്. നാെകൊരംഭിക്കുന്നത് അഗ്നിവർണ്ണന്റെ കാലുകന്റള
പരിേയന്റപ്പടുത്തിന്റക്കാണ്ടാണ്. ജനം കാലുകന്റള സ്തുതിച്ചു പാടുന്നു. വാഴ്ത്തുന്റൊഴികൾക്കിെയിലും ഒറ്റന്റപ്പട്ട
വിെർശനങ്ങൾ ആത്മഗതരൂപത്തിൽ ജനങ്ങൾക്കിെയിൽ നിന്നു വരുന്നുണ്ട്. അധികാരിന്റയ
രനർവഴിക്കു നെരത്തണ്ട അനുേരസംഘം; ഉപജാപകവൃന്ദൊയി അധ:പതിക്കുന്നതും തമ്മിൽ
െത്സരിക്കുന്നതും കുതികാൽന്റവട്ടുന്നതും തൻകാരയലാഭത്തിനായി പ്രവർത്തിക്കുന്നതും കാവാലം വിവിധ
സന്ദർഭങ്ങളിലൂന്റെ വയക്തൊക്കിത്തരുന്നു.
ഗാന്ധിജി വിഭാവനം ന്റേയ്ത സെതവസുന്ദരഭാരതരാജയം രാെ രാജയൊയിരുന്നു. ഈ രാെരാജയ
സങ്കല്പത്തിന്റെ തകർെയാണ് നാെകം േർെന്റേയ്യുന്നത്. ഇതിന്റല കഥാപാത്രങ്ങളും 'രാെന്മാരാണ്'.
രകവലരാെൻ സാധാപ്രജ, േിന്താരാെൻ ബുദ്ധിജീവി , ന്റകാത്തുവാൾ നിയെരാെൻ, രാജഗുരു
ഭരരണാപരദശക ഉരദയാഗസ്ഥൻ, വിദൂഷകൻ പ്രതിച്ഛായ നിർമ്മിെ് ഭരണാധികാരിന്റയ വാഴിക്കാനും
വീഴിക്കാനും ന്റകല്പുള്ള ൊധയെരലാകത്തിന്റെ പ്രതിനിധി, രാജഗുരു നിലവിലുള്ള ബൂര ാക്രസി -
എന്നിങ്ങന്റന കഥാപാത്രങ്ങൾ ഓരരാന്നും പ്രതീകവല്കരിക്കന്റപ്പട്ട സമൂഹത്തിന്റെ പരിരേദങ്ങളാണ്.
സിംഹാസനത്തിൽ കാലുകരളാെ് ഒപ്പെിരിക്കുന്ന രകവലരാെൻ 'അധികാരം ജനങ്ങളിരലക്ക് ' എന്ന
ൊയാരൊഹന വാഗ്ദാനത്തിൽ െയങ്ങിരപ്പായ രവാട്ടർ തന്റന്നയാണ്. ഭരണകൂെത്തിന്റെ
പ്രതയക്ഷെർദ്ദരനാപകരണം എന്ന നിലയിലാണ് ന്റകാത്തുവാന്റളന്ന നിയെരാെന്റെ വരവ്. രാജഗുരുവം
വിദൂഷകനും ന്റകാത്തുവാളും തമ്മിലുള്ള അധികാരത്തർക്കം ജുഡീഷയ ിയം എക്സികൂട്ടീവം ന്റലജിരേറ്റീവം
ൊധയെരലാകവം തമ്മിലുള്ള ഏറ്റമുട്ടലിന്റന ഓർമ്മിപ്പിക്കുന്നു. രവലി തന്റന്ന വിളവ തിന്നുന്ന
സവജനപക്ഷാപാതവം അഴിെതികളാൽ രാജയന്റത്ത ഭരണരംഗം േീഞ്ഞുനാറുന്നതും നാെകത്തിലൂന്റെ
ധവനിപ്പിക്കുന്നു. രാജയന്റത്ത വിദയാസപന്നരും ബുദ്ധിജീവികളും അെിെെർത്തന്റപ്പട്ടവരുന്റെ അതിജീവന
സെരങ്ങരളാടു കാണിെിട്ടുള്ള സെീപനന്റത്തയാണ് കാവാലം വിെർശനവിരധയൊക്കുന്നത്.

1 | Updated 10/2022 | അഗ്നിവർണന്റെ കാലുകൾ | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

നാെകകൃത്ത് രകവലരാെന്റനന്റക്കാണ്ട് പ യിക്കുന്നു : "അരദ്ദഹം സിംഹാസനത്തിൽ ഇരിക്കന്റട്ട, ഒന്നും


സംഭവിക്കാൻ രപാണില്ല, അരദ്ദഹരത്താന്റെങ്കിലും സങ്കെം പ യാെരല്ലാ?" ഭരണരീതിരയാടുള്ള കടുത്ത
പ്രതിരക്ഷധവം അധികാരത്തിന്റെ അസംബന്ധ സവഭാവവം കാവാലം ഇവിന്റെ െ നീക്കി കാണിക്കുന്നു.
അഗ്നിവർണ്ണന്റെ കാലുകളിന്റല അെിച്ചുതളിക്കാരി നിഷ്ക്കളങ്കയം ശുദ്ധഗതിക്കാരിയൊണ്. അഗ്നിവർണ്ണന്റന
പ്രതീക്ഷിെിരിക്കുന്ന രപ്രക്ഷകരുന്റെ മുന്നിരലയ്ക്ക് ോണക ന്റവള്ളവം ചൂലുൊയി അവൾ വരുന്നു.
അരങ്ങാന്റക അെിച്ചു വൃത്തിയാക്കി, െരക്കാലുകന്റള അന്ത:പുരത്തിരലയ്ക്ക് ആനയിക്കുന്നതിലൂന്റെയാണ്
നാെകത്തിന്റെ യവനിക താഴുന്നത്.
കുര ക്കാലം നസ്സംഗതരയാന്റെ, ഇന്റതല്ലാംസഹിെ ന്റപാതുസമൂഹം ഒരുനാൾ തിരുത്തൽ ശക്തിയാകും.
അതിന്റന നയിക്കാൻ അെിസ്ഥാനവർഗ്ഗത്തിൽ നിന്നുതന്റന്ന ഒരു പ്രതിനിധി വരും. കാരണം, അവരാണ്
അനാദിയായ കാലം മുതരല ഇതിന്റനല്ലാം ഇരകൾ. അഗ്നിവർണ്ണന്റെ കാലുകളിലാകന്റട്ട ആ
അെിസ്ഥാന വർഗ്ഗപ്രതിനിധി ഒരു സ്ത്രീയാന്റണന്നുള്ളത് േരിത്രനീതി കൂെിയായി.

അരപ്പു ത്തിൽ കവിയാന്റത ഉത്തരം എഴുതുക. . രകാർ -4

🌹Q 1 . " എന്റെ പ്രിയരതാഴരും സന്തത സഹോരിയം നിങ്ങൾന്റക്കല്ലാം കാണന്റപ്പട്ട ദദവവൊയ


അഗ്നിവർണ്ണ െഹാരാജാവിന്റെ പ്രിയന്റപ്പട്ട കാലുകളാണിവ" - പ്രജാരക്ഷെത്തിന്റെ ഏതുഭാവൊണ് ഈ
വാകയത്തിൽ ന്റതളിയന്നത് ?

✅ അധികാരത്തിന്റെ ജീർണ്ണതയം പൗരസമൂഹത്തിന്റെ നിസ്സംഗതയം പ്രതയക്ഷവല്ക്കരിക്കുന്ന ഒരു


നാെകൊണ് കാവാലത്തിന്റെ "അഗ്നിവർണ്ണന്റെ കാലുകൾ". ജീർണ്ണൊയ ഭരണവയവസ്ഥന്റയ
അെയാളന്റപ്പടുത്തിന്റക്കാണ്ട് അഗ്നിവർണ്ണ െഹാരാജാവിന്റെ െരക്കാലുകന്റള അരയാധയയിന്റല സുവർണ്ണ
സിംഹാസനത്തിരലക്ക് വിദൂഷകൻ ആനയിക്കുന്നു. രാജഭക്തരായ സ്ത്രീപുരുഷന്മാന്റര ഇത് പ്രരതയകിെ്
പരിേയന്റപ്പടുരത്തണ്ടതില്ല. ഏന്റ നാളുകളായി ഈ െരക്കാലുകൾ ൊത്രൊണ് രത്നംപതിെ
സിംഹാസനന്റത്ത അലങ്കരിക്കുന്നത്. രാജാവിന്റന കാണന്റപ്പട്ട ദദവൊയി കരുതുന്ന പ്രജകൾക്ക്
കാലങ്ങളായി കണ്ടു കിട്ടാനിന്റല്ലന്നും പ്രജാരക്ഷെം പാലിക്കന്റപ്പടുകരയാ തുലയനീതി നെപ്പാക്കന്റപ്പടുകരയാ
ന്റേയ്യുന്നില്ല എന്ന കറുത്ത ഹാസയന്റത്ത ( Black humour ) പ്രതയക്ഷവല്ക്കരിക്കുകയാണ് ഇവിന്റെ.

🌹Q 2 . " അല്ല , വിശപ്പുരപാന്റല താണതരം കാരയങ്ങളിൽ നാം വയാപൃതരാകാറുരണ്ടാ എന്നാണ്


വിദൂഷകനു സംശയം" - ആരക്ഷപഹാസയം വയക്തൊക്കുക.

✅ േലിക്കാത്ത െരക്കാലുകന്റള ജഡതുലയൊയ , നിശ്ചലൊയ ഭരണവയവസ്ഥയന്റെ പ്രതീകൊയി


കണ്ടാണ് കാവാലം അഗ്നിവർണ്ണന്റെ കാലുകൾ രേിെത്. നാെകൊരംഭിക്കുന്നത് അഗ്നിവർണ്ണന്റെ
െരക്കാലുകന്റള പരിേയന്റപ്പടുത്തിന്റക്കാണ്ടാണ്. ജനം ആ കാലുകന്റള സ്തുതിച്ചു പാടുന്നു.
വാഴ്ത്തുന്റൊഴികൾക്കിെയിലും ഒറ്റന്റപ്പട്ട വിെർശനങ്ങൾ ആത്മഗത രൂപത്തിൽ ജനങ്ങൾക്കിെയിൽ നിന്നു
വരുന്നുണ്ട്. എന്നാൽ െനുഷയന്റെ അെിസ്ഥാനാവശയങ്ങളിൽ ഒന്നായ വിശപ്പ്, ന്റകാട്ടാരത്തിൽ
താണതരം കാരയൊന്റണന്നും, അതിൽ വയാപൃതരായി രാജസുഖം നശിപ്പിരക്കണ്ടതുരണ്ടാ എന്നുൊണ്
വിദൂഷകന്റെ സംശയം. വിദൂഷകന്റെ ഈ സംശയം നാെകത്തിന്റെ അന്തർധാരയായി വർത്തിക്കുന്ന
രാഷ്ടീയ രബാധത്തിൽ നിന്ന് ജനിക്കുന്ന ആരക്ഷപഹാസയൊണ്. അധികാരം നല്കുന്ന സാധാരണ
രവാട്ടർൊർ അവകാശങ്ങളില്ലാന്റത അവഗണിക്കന്റപ്പടുന്ന സെകാലിക ദവരുദ്ധയം.

🌹Q 3 . " നിങ്ങൾക്കിരിക്കാൻ സ്ഥലെിന്റല്ലന്നാരണാ ? അതാ ആ സിംഹാസനത്തിൽ


രപായിരുന്നുന്റകാള്ളൂ" - സൂേന എന്ത്?

✅ രകവലരാെനും േിന്താരാെനും തമ്മിലുള്ള പരിേയന്റപ്പെലിൽ, രകവലരാെന്റനന്ന സാധാരണ


പൗരന്റെ ആത്മവിശവാസെില്ലായ്മയം അതിവിനയവം രപ്രക്ഷകനിൽ അത്ഭുതം സൃഷ്ടിക്കുന്നില്ല. എന്നാൽ
ഇവിന്റെ ആന്റക ശവത്തിന്റെ ദുർഗന്ധൊന്റണന്ന അവന്റെ തിരിെ ിവ് േലനെില്ലാത്ത
ഭരണേക്രത്തിരെതാന്റണന്ന രബാധം രപ്രക്ഷകനിൽ ജനിപ്പിക്കുന്നു. ൊത്രെല്ല, രാജാവിരിരക്കണ്ടിെത്തു
രാജാവിരുന്നിന്റല്ലങ്കിൽ ആർക്കും അവിന്റെ ആജ്ഞാധികാരിയാവാം എന്നും ധവനിപ്പിക്കുന്നു. കുത്തഴിഞ്ഞ
ഭരണസംവിധാനന്റത്തയാണ് ഈ സന്ദർഭം സൂേിപ്പിക്കുന്നത്. േിന്താരാെൻ രാജാവിന്റെ ഒരു

2 | Updated 10/2022 | അഗ്നിവർണന്റെ കാലുകൾ | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

അനുേരൻ ൊത്രൊയിരിന്റക്ക ആര് എവിന്റെ ഇരിക്കണന്റെന്ന് അയാൾക്കും തീരുൊനന്റെടുക്കാൻ


സാധിക്കുന്ന അവസ്ഥ !

🌹4 . " അരദ്ദഹത്തിന്റെ കാലുകന്റള ശലയന്റപ്പടുത്തി സിംഹാസനത്തിൽ ഇരിക്കുന്ന പ്രജാരാെന്മാന്റര


പിെലിക്കുപിെിച്ചു തള്ളുക" - പ്രതയക്ഷരാഷ്ട്രീയത്തിരലക്കുള്ള ഒരു രനർക്കാഴ്ചയായി ഈ വാകയങ്ങന്റള
പരിഗണിക്കാരൊ ?

✅ ഗാന്ധിജിയന്റെ രാെരാജയ സങ്കല്പം അധികാരം ജനങ്ങളിരലക്ക് എന്ന സവപ്നൊയിരുന്നു.


േിന്താരാെന്മാന്റരരപ്പാലുള്ള ബുദ്ധിജീവികൾ രകവലരാെന്മാന്റരരപ്പാലുള്ള സാധാരണ ജനങ്ങൾക്ക്
ൊയാരൊഹന വാഗ്ദാനങ്ങൾ നല്കി രവാട്ടു രനെി അധികാരത്തിന്റെ ഭാഗൊകുന്നു. ഭരണത്തിന്റെ ഇെനാഴി
വിപ്ലവത്തിലൂന്റെ നിയെ രാെന്മാരും േിന്താരാെന്മാരും എല്ലാം സ്ഥാനൊനങ്ങൾ രനെിന്റയടുക്കുന്നു.
രകവലരാെന്മാന്റര ' ഞാൻ കൂന്റെയണ്ട് ' എന്നു ന്റതറ്റിദ്ധരിപ്പിെ് േതിക്കുന്നു. രവാട്ടു നല്കിയ സാധാരണ
ജനം അവകാശങ്ങൾക്കു രവണ്ടി സെീപിക്കുരപാൾ അത് ശലയന്റപ്പടുത്തൽ ൊത്രൊണ്. അവന്റര
അവഗണിക്കുക ൊത്രെല്ല, പിെലിക്കുപിെിച്ചു പു ത്താക്കുക എന്ന നീേകർമ്മം കൂെിയാണ് ന്റേയ്യുന്നത്.
സെരങ്ങളിലൂന്റെ അവകാശങ്ങളുന്റെ സാന്തവനങ്ങൾക്കു പരിശ്രെിക്കുന്ന സാധാരണ ജനങ്ങരളാടുള്ള
അവഗണന രാഷ്ട്രീയത്തിന്റെ പ്രതയക്ഷ കാഴ്ചയാണ് ഈ രംഗം. അധികാര വർഗ്ഗത്തിനു രവണ്ടി
ബലിവസ്തുരവാ കുരുതിവസ്തുരവാ ആയി ൊറുന്നു ഇത്തരം സാധാരണകഥാപാത്രങ്ങൾ.

ഒരു പു ത്തിൽ കവിയാന്റത ഉത്തരം എഴുതുക. രകാർ - 6

🌹 Q 1 . " രഹ, രാജഗുരരാ, െരിച്ചുരപായ രാജാവിന്റെ വിദൂഷകനായിരുന്നിരല്ല നിങ്ങൾ" -


അധികാരത്തിന്റെ അസംബന്ധ സവഭാവങ്ങളിരലയ്ക്കുള്ള ഒരു ചൂണ്ടുപലകയാരണാ ഈ സംഭാഷണം ?
വിലയിരുത്തുക.

✅ അധികാരത്തിന്റെ ജീർണ്ണതയം ഉപജാപകവൃന്ദങ്ങളുന്റെ മുതന്റലടുപ്പും ന്റപാതുജനത്തിന്റെ


നിസ്സഹായതയം ന്റവളിവാക്കന്റപ്പടുന്ന ഒരു നാെകൊണ് കാവാലത്തിന്റെ "ആഗ്നിവർണ്ണന്റെ കാലുകൾ".
രവലി തന്റന്ന വിളവതിന്നുന്ന സവജനപക്ഷാപാതം ജനാധിപതയത്തിന്റെ ശാപൊണ്. അധികാരത്തിന്റെ
ഇെനാഴി വിപ്ലവത്തിരലയ്ക്കും അസംബന്ധ സവഭാവത്തിരലക്കുമുള്ള ഒരു രനർക്കാഴ്ചയാണ് വിദൂഷകൻ
(ഹാസയാ രാെൻ) രാജഗുരുവായിത്തീരുന്ന കാഴ്ച.
അധികാരിന്റയ രനർവഴിക്കു നെരത്തണ്ട അനുേരസംഘം, ഉപജാപകവൃന്ദൊയി അധ:പതിക്കുന്നതും
തമ്മിൽ െത്സരിക്കുന്നതും തൻകാരയ ലാഭത്തിനായി പ്രവർത്തിക്കുന്നതും അഗ്നിവർണ്ണന്റെ കാലുകളിന്റല
നിരന്തരകാഴ്ചയാണ്. നിശ്ചലൊയ ഭരണവയവസ്ഥയിൽ രാജാവ് രകാൊളിയായി ൊറുരപാൾ,
ഹാസയാരാെന്മാർ രാജഗുരുവായിത്തീരും. പ്രജാഹിതത്തിന്റനതിരായള്ള ദുരന്തപൂർണ്ണൊയ ഒരു
കാഴ്ചയാണിത്. നീതി നെപ്പാകുന്നില്ല എന്നു ൊത്രെല്ല, അനീതി അരങ്ങുവാഴുന്ന പിൻവാതിൽ േിത്രൊണ്
കാണുന്നത്. രാജാവിന്റെ ഇന്ദ്രിയങ്ങൾന്റക്കല്ലാം പിെിപ്പതുപണിയള്ളതിനാൽ വാന്റളടുത്തവന്റരല്ലാം
ന്റവളിെപ്പാൊകുന്ന കാഴ്ചയാണ് നാെകകൃത്ത് കാട്ടിത്തരുന്നത്. രാജഗുരു നിലവിലുള്ള ബൂര ാ
ക്രസിന്റയയാണ് ഓർമ്മിപ്പിക്കുന്നത്.
ഇരപ്പാഴന്റത്ത കാലുകാരൻ രാജാവിന്റെ ഭ്രാന്തുപിെിെ ഇന്ദ്രിയങ്ങളുന്റെ ലഹരിയ്ക്കായി ഇയാളാണ് പഴയ
രാജാവിന്റന വധിെന്റതന്നും, ഇയാൾ െരിച്ചുരപായ രാജാവിന്റെ വിദൂഷകനായിരുന്റന്നന്നും പ യരപാൾ
അധികാരത്തിന്റെ ജീർണ്ണത ൊത്രെല്ല, രാജഗുരു ആ സ്ഥാനത്ത് എത്തിരെർന്നതിന്റെ ഇെനാഴി
വിപ്ലവവം അസംബന്ധ സവഭാവവം ചൂണ്ടിക്കാട്ടുന്നു.

🌹Q 2 . " രതാഴരാണ് തുലയം ോർത്തുന്നന്റതങ്കിലും എഴുന്റത്താന്റക്ക ഞാൻ തന്റന്ന".


"ഉരദയാഗസ്ഥവൃന്ദങ്ങളുന്റെ ഭരണ സംവിധാനത്തിൽ ബർസ്റ്റാപാവകയാണ് രാജാവ് " -
വിലയിരുത്തുക.

✅ അധികാരം കാവാലം നാെകങ്ങളിൽ പലതിലും ഒരു വിഷയൊണ്. അധികാരം ദകയാളുന്ന


കഥാപാത്രങ്ങന്റളല്ലാം ദുർബലരും, ഒരു പരിധവന്റര രകാൊളികന്റളരപ്പാന്റല ന്റപരുൊറുന്നവരുൊണ്.
അവന്റര നിയന്ത്രിക്കുന്നത് െന്ത്രിൊരരാ, അത്തരം സ്ഥാനങ്ങൾ വഹിക്കുന്നവരരാ ആണ്.

3 | Updated 10/2022 | അഗ്നിവർണന്റെ കാലുകൾ | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

അഗ്നിവർണ്ണന്റെ കാലുകളിൽ 'രതാഴരാണ് തുലയം ോർത്തുന്നന്റതങ്കിലും എഴുന്റത്താന്റക്ക ഞാൻ തന്റന്ന'


എന്ന് വിദൂഷകൻ പ യരപാൾ ഉരദയാഗസ്ഥവൃന്ദങ്ങളുന്റെ ഭരണസംവിധാനത്തിൽ രാജാവ് ഒരു ബർ
സ്റ്റാപ് ൊത്രൊന്റണന്ന് സൂേിപ്പിക്കുന്നു.
ജനാധിപതയത്തിന്റെ ശാപൊയ സവജനപക്ഷാപാതത്തിനും സ്ഥാനലബ്ധികളുന്റെ
ഇെനാഴിവിപ്ലവങ്ങൾക്കും രനന്റര കണ്ണെക്കുന്ന രാജാവ് അഴിെതികളാൽ രാജയന്റത്ത ഭരണരംഗം
േീഞ്ഞുനാറുന്നതിന് കാരണക്കാരനാകുന്നു. സുഖകാംക്ഷിയായ രാജാവിന് ഭരണകാരയങ്ങളിൽ
ശ്രദ്ധയില്ലാതാകുരപാൾ അനുേരവൃന്ദം അധികാരികളാവകയം പരസ്പരം െത്സരിക്കുകയം ന്റേയ്യും. ഈ
കാഴ്ച അഗ്നിവർണ്ണന്റെ കാലുകളിൽ രപ്രക്ഷകർക്ക് കാണാൻ സാധിക്കുന്നുണ്ട്. േിന്താരാെനും വിദൂഷകനും
രാജഗുരുവം ന്റകാത്തുവാളും തമ്മിലുള്ള സംഭാഷണം ഇതിന് ഉദാഹരണൊണ്. 'രാജാവ്
ജീവിെിരിക്കുന്നുരണ്ടാ?' എന്ന അരനവഷണവം 'ഞാൻ ആ സിംഹാസനത്തിൽ ഒന്നിരുന്നാലും രതാഴൻ
ഒന്നും പ യില്ല' എന്ന യാഥാർത്ഥ്യവം അധികാരദുർബലതയന്റെ പ്രതയക്ഷകാഴ്ചയാണ്. ദുർബലൊയ
ഭരണതന്ത്രങ്ങളാണ് ഉരദയാഗസ്ഥ വൃന്ദങ്ങളുന്റെ വളർെയ്ക്ക് കാരണൊകുന്നത്.
രാജഗുരു ഉപരദശിൊലും ന്റകാത്തുവാൾ നിയെം നെപ്പാക്കിയാലും രാജാവ തുലയം ോർത്തുന്ന
വിളംബരങ്ങൾ എഴുതിയണ്ടാക്കുന്നത് - എന്റന്തഴുതണം എന്നു തീരുൊനിക്കുന്നത് - ഹാസയാരാെനായ
വിദൂഷകനാണ് എന്നു വരുരപാൾ രകാൊളിത്ത ഭരണത്തിന്റെ ആരക്ഷപൊണ് കാവാലം കു ിക്കുന്നത്.

🌹Q 3 . " അഗ്നിവർണ്ണന്റെ കാലുകൾ" എന്ന നാെകത്തിൽ 'അെിച്ചുതളിക്കാരി' എന്ന


കഥാപാത്രത്തിന്റെ പ്രാധാനയം എന്ത്?

✅ ജനതയന്റെ സവാതന്ത്രയരൊഹവം അതുണ്ടാക്കുന്ന കലാപസാധയതയം കലാപരൊയി


ധവനിപ്പിക്കുകയാണ് 'അെിച്ചുതളിക്കാരി' എന്ന കഥാപാത്രത്തിലൂന്റെ കാവാലം ന്റേയ്യുന്നത്.
അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാെകത്തിന്റെ അവസാനന്റെങ്കിലും രാജാവ് വരും എന്ന് രപ്രക്ഷകർ
പ്രതീക്ഷിെിരിക്കുരപാഴാണ് അെിച്ചുതളിക്കാരി വരുന്നത്. ഈ െവിസ്റ്റിൽ തന്റന്നയാണ് നാെകകൃത്ത്
ദൈൊക്സ് ഒരുക്കിയിരിക്കുന്നത്.

ദൈൊക്സിൽ രംഗപ്രരവശം ന്റേയ്തിരിക്കുന്നത് ഒരു ന്റപണ്ണാണ്. 'രാജാവ വാസ്തവത്തിൽ ന്റപണ്ണാരണാ'


എന്ന േിന്താരാെന്റെ സംശയവം 'രാജാവല്ല, രാജ്ഞി. ഞങ്ങളുന്റെ സങ്കെം അരങ്ങാട്ടു പ യന്റട്ട?
ഇവിെന്റെല്ലാം ഒന്നെിച്ചു വൃത്തിയാക്കരണ, രാജ്ഞി' എന്ന് രകവലരാെനും പ യരപാൾ
അരക്ഷപഹാസയത്തിന്റെ തീവ്രത ഉെസ്ഥായിയിന്റലത്തുന്നു. അധികാരിന്റയ രനർവഴിക്കുനയിരക്കണ്ട
അനുേരസംഘങ്ങൾ തൻകാരയലാഭത്തിനായി പ്രവർത്തിക്കുകയം പരസ്പരം െത്സരിക്കുകയം ന്റേയ്യുന്നു.
ഈ ഗതിരകെിൽ നട്ടംതിരിയരപാഴാണ് സാധാപ്രജകളുന്റെ( രകവലരാെന്റെ) മുപിരലക്ക്
അെിച്ചുതളിക്കാരി പ്രരവശിക്കുന്നത്. രവലക്കാരി രാജ്ഞിയാവണന്റെന്നും ഈ ഭരണരംഗം കാരയ
ഗൗരവരത്താന്റെ ശുദ്ധിവരുത്തണന്റെന്നും രകവലരാെൻ ആഗ്രഹിക്കുന്നു. കുര ക്കാലം നിസംഗതരയാന്റെ
സഹിച്ചു ജീവിെ ന്റപാതുസമൂഹം ഒരു നാൾ തിരുത്തൽ ശക്തിയാകും എന്ന പ്രതീക്ഷയാണ്
നാെകാന്തയത്തിൽ. അതിന്റന നയിക്കാൻ അെിസ്ഥാന വർഗ്ഗത്തിൽ നിന്നു തന്റന്ന ഒരു പ്രതിനിധിവരും.
കാരണം. അവരാണ് അനാദിയായ കാലംമുതരല ഇതിന്റനല്ലാം ഇരകൾ.

അഗ്നിവർണ്ണന്റെ കാലുകളിൽ അെിസ്ഥാനവർഗ്ഗ പ്രതിനിധിയായി അെിച്ചുതളിക്കാരി (ഒരു സ്ത്രീ)


എത്തുരപാൾ അത് േരിത്രനീതി കൂെിയാകുന്നു. നിഷ്കളങ്കയം ശുദ്ധഗതിക്കാരിയൊണ് അവൾ.
ോണകന്റവള്ളവം ചൂലുൊയി വന്ന അവൾ തന്റെ ഉത്തരവാദിത്തം കൃതയൊയി പാലിക്കുന്നു. രംഗൊന്റക
അെിച്ചുവൃത്തിയാക്കുന്നിെത്ത് - ഭരണരംഗന്റത്ത ശുദ്ധിയാക്കുന്നിെത്ത് - ആണ് നാെകം
അവസാനിക്കുന്നത്.

ഒന്നരപ്പു ത്തിൽ കവിയാന്റത ഉത്തരം എഴുതുക. രകാർ - 8

🌹Q 1 . "അഗ്നിവർണ്ണന്റെ കാലുകളിന്റല പ്രരെയവം കഥാപാത്രങ്ങളും സെകാലിക


സാമൂഹയവയവസ്ഥിതിയന്റെ പരിരേദം തന്റന്നയാണ് " - ഈ അഭിപ്രായത്തിന്റെ സാധുതപരിരശാധിെ്
ഒരു ഉപനയാസം തയ്യാ ാക്കുക.
OR

4 | Updated 10/2022 | അഗ്നിവർണന്റെ കാലുകൾ | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

" കാവാലത്തിന്റെ അഗ് നിവർണ്ണൻ ഒരു വയക്തി അല്ല; െ ിെ് ഒരു പ്രവണത കൂെിയാണ്
ആവിഷ്ക്കരിക്കുന്നത് "_ ഒരു ഉപനയാസം തയ്യാ ാക്കുക.

✅ രാജയന്റത്ത വിദയാസപന്നരും ബുദ്ധിജീവികളും അെിെെർത്തന്റപ്പട്ടവരുന്റെ അതിജീവനസെരങ്ങരളാടു


കാണിെിട്ടുള്ള സെീപനന്റത്തയാണ് കാവാലം നാരായണപ്പണിക്കർ " അഗ്നിവർണ്ണന്റെ കാലുകളി"ലൂന്റെ
വിെർശനവിരധയൊക്കുന്നത്. ഇതിന്റല പ്രരെയവം കഥാപാത്രങ്ങളും സെകാലിക
സാമൂഹയവയവസ്ഥിതിയന്റെ പരിരേദം തന്റന്നയാണ്. അഗ്നിവർണ്ണൻ ഒരു വയക്തിയല്ല; െ ിെ്
സുഖരലാലുപതയന്റെയം സവജനപക്ഷാപാതത്തിന്റെയം അധികാരജീർണ്ണതയന്റെയം
ബിംബൊതൃകയാണ്.

രഘുവംശത്തിന്റെ പതനൊണ് അഗ്നിവർണ്ണന്റെ കാലഘട്ടത്തിൽ സംഭവിക്കുന്നത്. സൂരയരതജരസ്സാന്റെ


തുലയനീതി നെപ്പാക്കിയിരുന്ന രഘുവം ദിലീപനും ദശരഥനും രാെനും ഭരിെിരുന്ന അരയാധയരാജയത്തിന്റെ
- രാെരാജയത്തിന്റെ - തകർെയാണ് സവസുഖതല്പരനായ അഗ്നിവർണ്ണൻ ക്ഷണിച്ചുവരുത്തുന്നത്.
അഗ്നിവർണ്ണന്റെ കാലുകൾ ഒരു താക്കീതാണ്. ഭരണാധിപന്മാർക്കുള്ള , കണ്ടിട്ടും കണ്ടിന്റല്ലന്നു
നെിക്കുന്നവർക്കുള്ള കാവാലത്തിന്റെ താക്കീത്.

അഴിെതി രഹിതൊയ, സവജനപക്ഷാപാതരഹിതൊയ ഭരണം സതയപ്രതിജ്ഞാ വാകയങ്ങളിൽ


ൊത്രൊകുന്ന സെകാലിക പ്രവണതകന്റള അഗ്നിവർണ്ണന്റെ കാലുകൾ നിശിതൊയി വിെർശിക്കുന്നു.
അധികാരിന്റയ രനർവഴിക്കു നെരത്തണ്ട അനുേരസംഘങ്ങൾ 'ആരാണ് രകെൻ' എന്ന
െത്സരത്തിലാണ്. അധികാരത്തിന്റെ പിണിയാളുകളായ ന്റകാത്തുവാളും രാജഗുരുവം വിദൂഷകനും
അങ്ങന്റന ഓരരാരുത്തർക്കും കുഴലൂത്തുകാരുന്റെ അകപെി ഉണ്ടാകുരപാൾ രപ്രക്ഷകർ ഈ െത്സരം
തിരിെ ിയന്നു.ഭരിക്കുന്നവരരക്കാൾ രകെത്തം ഭരിപ്പിക്കുന്നവർക്കാന്റണന്ന് ഓരരാ സന്ദർഭത്തിലും
ന്റകാത്തുവാളും രാജഗുരുവം വിദൂഷകനും ഊന്നിപ്പ യന്നുണ്ട്. അധികാരത്തിനുചുറ്റം പറ്റിപ്പിെിച്ചു നില്ക്കുന്ന
ദല്ലാളന്മാരാണ് ഇവന്റരല്ലാം. എല്ലാ വയവസ്ഥിതിയിലും ഇവർ ഉപജാപകവൃന്ദങ്ങളായിത്തീരുന്നു. രാജാവ്
ന്റവറുന്റൊരു പ്രതീകം ൊത്രൊവന്നു.

സിംഹാസനത്തിലിരിക്കുന്ന െരക്കാൽ ആരുരെതാകും എന്ന തർക്കം സംഘർഷത്തിരലയ്ക്കു നീങ്ങുന്നുണ്ട്.


ഇവിന്റെ ഒരു രാജാവിന്റല്ലന്ന നിരീക്ഷണം രകവലരാെനിൽ തുെങ്ങി ഒടുവിൽ േിന്താരാെനിരലയ്ക്കും
നീളുന്നുണ്ട്. ഇവ സെകാലിക സാമൂഹയ വയവസ്ഥിതിയന്റെ രനർക്കാഴ്ചയാണ്. കെെ / അധികാരം
നിർവഹിക്കുന്നവർ ആന്റരല്ലാം എന്ന രോദയം രപ്രക്ഷകഹൃദയത്തിൽ ഈയവസരത്തിൽ ഉണ്ടാക്കുന്നു.

നാെകാന്തയത്തിൽ പ്രരവശിക്കുന്ന അെിച്ചുതളിക്കാരിക്ക് േപ്പുേവറുകളും ൊ ാലയന്റൊന്റക്ക തൂത്ത് കളഞ്ഞ്


ന്റവള്ളം തളിരക്കണ്ടിയിരിക്കുന്നു. അതിനാരും നിർരദ്ദശരൊ കല്പനരയാ തരരണ്ടതിന്റല്ലന്നും അത് തന്റെ
രജാലിയാണ് എന്നും അവൾ പ്രഖയാപിക്കുരപാൾ സെകാലിക ഉരദയാഗസ്ഥവൃന്ദത്തിന്റെ കരണരത്തല്ക്കുന്ന
ഒരു പ്രഹരൊയി ൊറുന്നു. തന്റെയത്ര രപാലും ഗൗരവെില്ലരല്ലാ രാജാവിനും വിദൂഷകനും
ന്റകാത്തുവാളിനുന്റൊന്റക്ക എന്നവൾ കാരയൊയി രോദിക്കുന്നു. ഈ രോദയങ്ങൾ രപ്രക്ഷക ഹൃദയന്റത്ത
അസവസ്ഥതന്റപ്പടുത്തിന്റക്കാരണ്ടയിരിക്കുകയം ന്റേയ്യും.

യഥാർത്ഥ്ത്തിൽ താരഴത്തട്ടിലുള്ള സാധാരണക്കാരായ ജനത്തിന്, നമ്മുന്റെ സമൂഹത്തിൽ


അധികാരരകന്ദ്രങ്ങൾക്കു വന്ന ൊറ്റം െനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അവർ ഒറ്റന്റക്കട്ടായി എഴുരന്നറ്റ
നിന്നാൽ, ശുദ്ധീകരണത്തിനി ങ്ങിത്തിരിൊൽ എല്ലാ േപ്പുേവറുകളും ൊ ാലകളും പ ന്നകലുക തന്റന്ന
ന്റേയ്യും. എന്നാൽ രപ്രക്ഷകഹൃദയത്തിൽ നാെകത്തിൽ അെിച്ചുതളിക്കാരി വന്നതു രപാന്റല സമൂഹത്തിൽ
നിന്ന് ഒരു േലനം ഉണ്ടാകുരൊ ? എന്ന ഒരു രോദയം കൂെി ബാക്കി നില്ക്കുന്നു.
---------------

കാവാലവം തനത് നാെകവം


രകാളനിവാഴ്ചയന്റെ ഫലൊയി രൂഢമൂലൊയ നാെകസംസ്ക്കാരന്റത്ത നിരസിച്ചുന്റകാണ്ട് , നമ്മുന്റെ സവന്തം
നാെയ സംസ്കൃതിയിൽ അധിഷ്ഠിതൊയ തനതു സങ്കല്പത്തിൽ നാെകരേനയം സംവിധാനവം നിർവഹിച്ചു
ന്റകാണ്ട് വിശവനാെകരവദിയിൽ സവസ്ഥാനം അെയാളന്റപ്പടുത്തിയ നാെകകാരൻ കാവാലം

5 | Updated 10/2022 | അഗ്നിവർണന്റെ കാലുകൾ | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

നാരായണപ്പണിക്കരാണ്. രകരളത്തനിെ, നാരൊെിസാഹിതയഘെകങ്ങൾ, നാരൊെി സംകാരം,


രകരളീയരംരഗാപകരണങ്ങൾ എന്നിവ കാവാലത്തിന്റെ നാെകങ്ങളിൽ നി ഞ്ഞു നില്ക്കുന്നു. കുട്ടനാട്ടിന്റല
പണിയാളരുന്റെ േക്രപ്പാട്ടും ഞാറ്റപാട്ടും ന്റകായ്ത്തുപാട്ടും എല്ലാം കാവാലന്റത്ത സവാധീനിെിട്ടുണ്ട്. തു സ്സായ
രംഗരവദിയാണ് കാവാലത്തിന്റെ നാെകങ്ങൾ ആവശയന്റപ്പടുന്നത്. അനൗപോരികൊയ
ആഖയാനരീതിയന്റെ നാരൊെിവഴക്കൊണ് കാവാലം നാെകങ്ങളുന്റെ പ്രരതയകത. അയഞ്ഞതും
സൗഹൃദപൂർണ്ണവം ; നെനും സംവിധായകനും , അവരുന്റെ ഭാവനാ സഞ്ചാരങ്ങൾക്ക് ഒരട്ടന്റ
സാധയതകൾ നല്കുന്നതുൊണ് കാവാലത്തിന്റെ രേനകൾ. നാരൊെിയം ൈാസ്സിക്കലുൊയ കലകളുന്റെ
അംശങ്ങൾ സവീകരിച്ചുന്റകാണ്ട് തനതു നാെകരേനയന്റെ ഒരു പുതിയഘെന കന്റണ്ടത്തുകയായിരുന്നു
അരദ്ദഹം. 'തനത് ' എന്ന വാക്കിന് പ്രാരദശികസാംകാരിക ദപതൃകം എന്നാണ് വിവക്ഷ. കൂെിയാട്ടം,
കഥകളി തുെങ്ങിയ ൈാസ്സിക്കൽ രംഗകലകളുന്റെയം തി , ന്റതയ്യം തുെങ്ങിയ അനുഷ്ടാന കലകളുന്റെയം
കാക്കാരിശ്ശി രപാലുള്ള നാരൊെി നാെകരൂപങ്ങളുന്റെയം സവിരശഷതയായ ദശലീകൃതൊയ
അഭിനയരീതിയാണ് തനതുനാെകരവദിയന്റെ സൗന്ദരയശാസ്ത്രപരൊയ അെിത്ത .

കാവാലം രേനകളിന്റല രാഷ്ട്രീയൊനം.


ബ്രസീലിയൻ നാെകപ്രരയാക്താവായ അഗരസ്റ്റാരബാൾ പ യന്നു: "എല്ലാ നാെകവം അനിവാരയൊയി
രാഷ്ട്രീയപരൊണ്. നാെകന്റത്ത രാഷ്ട്രീയത്തിൽ നിന്നു ൊറ്റി നിർത്താൻ ആന്റരങ്കിലും ശ്രെിൊൽ, അതു
നന്റമ്മ നയിക്കുന്നത് അബദ്ധത്തിരലയ്ക്കാണ്. നാെകം ഒരായധൊണ്..... രൊേനത്തിനുള്ള ഒരായധൊയി
നാെകന്റത്ത ഉപരയാഗിക്കാം".
അധികാരം കാവാലം നാെകങ്ങളിൽ പലതിലും ഒരു വിഷയൊണ്. അെിെയം യജൊനനും തമ്മിലുള്ള
ബന്ധം, സവർണ്ണനും അവർണ്ണനും തമ്മിലുള്ള ബന്ധം എല്ലാം ഈ നാെകങ്ങളിൽ േിലതിന്റലങ്കിലും
വിശകലനം ന്റേയ്യന്റപ്പടുന്നു. അെിെെർത്തന്റപ്പട്ടവന്റെ രവദന നി ഞ്ഞു നില്ക്കുന്ന ഒന്നിരലന്റ നാെകങ്ങൾ
ഉണ്ട്. അധികാരം ദകയ്യാളുന്ന കഥാപാത്രങ്ങന്റളല്ലാം ദ്ദർബ്ബലരും, ഒരു പരിധിവന്റര,
രകാൊളിന്റളരപ്പാന്റല ന്റപരുൊറുന്നവരുൊണ്. അവന്റര നിയന്ത്രിക്കുന്നത് െന്ത്രിൊരരാ, അത്തരം
സ്ഥാനങ്ങൾ വഹിക്കുന്നവരരാ ആണ്. ഭരണരീതിരയാടുള്ള പ്രതിരക്ഷധത്തിനപു ം, അധികാരത്തിന്റെ
അസംബന്ധ സവഭാവങ്ങളിരലയ്ക്കും അഗ്നിവർണ്ണൻ രപാലുള്ള നാെകങ്ങൾ വിരൽ ചൂണ്ടുന്നുണ്ട്.

6 | Updated 10/2022 | അഗ്നിവർണന്റെ കാലുകൾ | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

ഈ പാഠത്തിൽ നിന്ന് മുൻ വർഷങ്ങളിൽ വന്ന രോദയങ്ങൾ ചുവന്റെ രേർക്കുന്നു.

1 . അഗ്നിവർണന്റെ കാലുകൾ എന്ന നാെകത്തിന്റല കഥാപാത്രം ആര് -?


- രകശിനി
കാക്കാത്തി -
നപീശനാശാൻ -
രാജഗുരു -
2 . തനതു നാെകത്തിൻന്റ പ്രരതയകതകൾ താന്റഴ പ യന്നവയിൽ ഏന്റതല്ലാം ?
- സംഭാഷണങ്ങൾക്ക് പ്രാധാനയെില്ല
രകരളീയ കലകളിൽ നിന്ന് ദശലികൾ സവീകരിക്കുന്നു -
തു ന്ന രംഗരവദി ഉപരയാഗിക്കുകയില്ല -
പാട്ടം ന്റകാട്ടും ആട്ടവം രേർന്ന അവതരണരീതി -

✅ഉത്തരങ്ങൾ .1 - ഡി , . 2ബി , ഡി

നാരലാ അരഞ്ചാ വാകയത്തിൽ ഉത്തരന്റെഴുരതണ്ടവ ( 4 - രകാർ )


1 . അഗ്നിവർണന്റെ കാലുകൾ എന്ന നാെകത്തിന്റല അെിച്ചുതളിക്കാരി െറ്റ കഥാപാത്രങ്ങളിൽ നിന്ന്
വയതയസ്തയാകുന്നത് എങ്ങന്റന ?

ഒരു പു ത്തിൽ ഉത്തരന്റെഴുരതണ്ടവ ( 6 - രകാർ )

7 | Updated 10/2022 | അഗ്നിവർണന്റെ കാലുകൾ | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

1 . കാവാലത്തിന്റെ അഗ്നിവർണൻ ഒരു വയക്തിരയ അല്ല; െ ിന്റൊരു പ്രവണതന്റയ കൂെിയാണ്


ആവിഷ്കരിക്കുന്നത്ഈ നിരീക്ഷണം ശരിയാരണാ - .? അഭിപ്രായം വിശദൊക്കുക

2 . അഗ്നിവർണന്റെ കാലുകളിൽ അെിച്ചു തളിക്കാരി രംഗപ്രരവശം ന്റേയ്യുന്നരതാന്റെ നാെകത്തിനു


ദകവരുന്ന സാമൂഹയൊനം വയക്തൊക്കുക

3 . അെിഞ്ഞുകൂെിക്കിെക്കുന്ന േപ്പുേവറുകളും ൊ ാലകളും വൃത്തിയാക്കുന്ന അെിച്ചു തളിക്കാരിയിലൂന്റെ


കാവാലം മുരന്നാട്ടുവയ്ക്കുന്ന സാമൂഹിക രാഷ്ട്രീയ വിെർശനന്റെന്റന്തന്ന് വയക്തൊക്കുക

ഒന്നരപ്പു ത്തിൽ ഉത്തരന്റെഴുരതണ്ടവ ( 8 - രകാർ )


1 . അഗ്നിവർണന്റെ കാലുകൾ ' എന്ന നാെകത്തിലൂന്റെ കാവാലം നാരായണപ്പണിക്കർ നിർവഹിക്കുന്ന
സാമൂഹിക വിെർശനന്റെന്ത്?
2 . അഗ്നിവർണന്റെ കാലുകൾ ' എന്ന നാെകത്തിൽ അധികാരത്തിന്റെ ജീർണ്ണതകന്റള
പ്രതീകാത്മകൊയി അവതരിപ്പിക്കുന്നതിന് കാവാലം സവീകരിക്കുന്ന രേനാതന്ത്രങ്ങൾ
രക്രാഡീകരിന്റെഴുതുക
3 . അഗ്നിവർണന്റെ കാലുകളി ' ന്റല പ്രരെയവം കഥാപാത്രങ്ങളും സെകാലിക സാമൂഹയ
വയവസ്ഥിതിയന്റെ പരിരച്ഛദം തന്റന്നയാണ് രകവലരാെൻ - ., വിദൂഷകൾ, ന്റകാത്തുവാൾ എന്നീ
കഥാപാത്രങ്ങന്റള വിശകലനം ന്റേയ്ത് ഈ അഭിപ്രായത്തിന്റെ സാധുത പരിരശാധിക്കുക

തയ്യാറാക്കി ത് :
പി.ബി.വിയ ാദ് കുമാർ , ടി.ഡി.എച്ച്.എസ്.എസ് തുറവൂർ, ആലപ്പുഴ

ഈ പാഠത്തിന്റെ വീഡിയ ാ ക്ലാസുകൾ : ( 6 ക്ലാസുകൾ (

1 2 3

8 | Updated 10/2022 | അഗ്നിവർണന്റെ കാലുകൾ | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

4 5 6

പ്രിയ വിദയാർത്ഥ്ികന്റള ,

HSS Mozhi - ഹയർ ന്റസക്കണ്ട ി െലയാളം അധയാകരുന്റെ ഒരു കൂട്ടായ്മയാണ്. + 1 , +2 െലയാളം


വിദയാർത്ഥ്ികൾക്കാവശയൊയ പഠന വിഭവങ്ങൾ ഞങ്ങൾ തയ്യാ ാക്കുന്നു.
- മൂന്ന് തലത്തിലാണ് അവ ആസൂത്രണം ന്റേയ്തിരിക്കുന്നത്.
1 . YouTube Channel - പാഠയപദ്ധതി ഉരദ്ദശയങ്ങന്റളയം െീെർ ന്റെക്സ്റ്റിന്റനയം കൃതയൊയി പിന്തുെരുന്ന
വീഡിരയാ ൈാസുകൾ ോനലിൽ ലഭയൊക്കിയിരിക്കുന്നു. Link : - Click Here
2 . Telegram Channel : + 1 , +2 ൈാസുകൾക്ക് ന്റവരേന്റ ോനലുകൾ ഉണ്ട്. യ െൂബ് ോനലിന്റല
ൈാസുകൾ ക്രെൊയി ഇവിന്റെ കാണാം. കൂൊന്റത പാഠഭാഗവൊയി ബന്ധന്റപ്പട്ട അധിക വിവരങ്ങൾ ,
ആഡിരയാകൾ, വീഡിരയാകൾ , ൊതൃകാ രോദയങ്ങൾ, രോരദയാത്തരങ്ങൾ , രനാട്ട് തുെങ്ങിയവ ഇവിന്റെ
ലഭയൊയിരിക്കും. +2 Channel Link : Click Here
3 . Note - ഓരരാ പാഠഭാഗത്തിന്റെയം രനാട്ട് തയ്യാ ാക്കിയിരിക്കുന്നു.
വീഡിരയാ ൈാസുകളും രനാട്ടും ഉപരയാഗിെ് പഠനം മുരന്നാട്ടു ന്റകാണ്ടുരപാവക. ഫുൾ രകാർ രനൊൻ
അവ നിങ്ങന്റള സഹായിക്കുക തന്റന്ന ന്റേയ്യും.

രേഹരത്താന്റെ,
hssMozhi

9 | Updated 10/2022 | അഗ്നിവർണന്റെ കാലുകൾ | +2 Malayalam | © hssMozhi


Join Now: https://join.hsslive.in/group Downloaded from www.Hsslive.in ®

E BOOK

• +1 െലയാളം സമ്പൂർണ്ണ പഠന സഹായി ( KERALA STATE BOARD )


k
• വീഡിരയാ ൈാസുകൾ
• മുഴുവൻ പാഠങ്ങളുന്റെയം വിശദൊയ രനാട്ട്
• അധിക വിവരങ്ങൾ , ന്റെലഗ്രാം ോനൽ ലിങ്ക് മുതലായവ...
• ഈ E Book ന്റൊദബൽ രഫാൺ , ൊബ് , ഐ രഫാൺ , ഐ
പാഡ്, ലാപ് രൊപ്പ് എന്നിവയിൽ വായിക്കാൻ കഴിയം.
• വീഡിരയാ ൈാസുകൾ കാണാനും സാധിക്കും. Kindle app (
Amazon ന്റെ ) വഴിയാണ് ഉപരയാഗിക്കാൻ കഴിയന്നത്. ആ
ആപ്പ് സൗജനയൊയി രപ്ല രസ്റ്റാ ിൽ നിന്നും / ആപ്പിൾ രസ്റ്റാ ിൽ
നിന്നും ഡൗൺരലാഡ് ന്റേയ്യാൻ കഴിയം.
• എന്റന്തങ്കിലും ബുദ്ധിമുട്ട് രനരിട്ടാൽ ചുവന്റെ നൽകുന്ന നപരിൽ
വിവരം വാെ്സ് ആപ്പ് ന്റേയ്യുക. E Publica tvm : 79024 79435

പുതിയ കാലന്റത്ത അഭിസംരബാധന ന്റേയ്യുന്ന പ്രസിദ്ധീകരണൊണിത്. ഡിജിറ്റൽ വിദയാഭയാസത്തിന്റെ


തുെർെ ഇവിന്റെ കാണാം.
ഓൺദലൻ ൈാസുകളുന്റെ പരിെിതികൾ പരൊവധി െ ികെക്കാൻ കഴിയന്ന തരത്തിലാണ് ഈ പഠന
സഹായി സംവിധാനം ന്റേയ്തിരിക്കുന്നത്.
വിശദൊയ രനാട്ടും വീഡിരയാ ൈാസുകളും + 1 ന്റെലഗ്രാം ിരസാഴ്സ് ോനലിന്റെ ലിങ്കം ഇതിൽ
ഉൾന്റകാള്ളിെിരിക്കുന്നു! ഒറ്റ ൈിക്കിൽ എല്ലാം മുപിൽ ലഭിക്കുന്നു.
+ 2 െലയാളം വിദയാർഥികൾക്ക് , അധയാപകരുന്റെ സഹായെില്ലാന്റത തന്റന്ന ഫുൾ രകാർ രനൊൻ കഴിയന്ന
തരത്തിലാണ് ഇതിൽ വിഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു.
രേഹരത്താന്റെ,

E PUBLICA TRIVANDRUM

10 | Updated 10/2022 | അഗ്നിവർണന്റെ കാലുകൾ | +2 Malayalam | © hssMozhi

You might also like