You are on page 1of 6

Plus One : മലയാളം ദ്ധനാട്ട്

മത്സ്യം
ടി പി രാജീവൻ

പാഠസംഗ്രഹം
ഉത്തരാധുനിക കവികളിൽ ശ്രദ്ധേയനാണ് ടി പി രാജീവൻ. സാമൂഹികമായ പ്രശ്നങ്ങളിൽ സൂക്ഷ്മ ദ്ധ ാധദ്ധത്താടട
ഇടടപടുന്നതാണ് അദ്ധേഹത്തിടെ രചനകൾ. ആധുനിക കവിതകൾ പിന്തുടർന്ന സങ്കീർണ
രചനാശൈലികളിൽ നിന്ന് വയതയസ്തമായി സുതാരയവം, ലളിതവമായി പ്രശ്നങ്ങടള ആവിഷ്ക്കരിക്കാൻ ശ്രമിച്ചു.
വലിയ ആഖ്യാനങ്ങൾക്ക് പകരം തീടരടെറിയ അവതരണങ്ങളിദ്ധലയ്ക്കത് മാറി.
ടചറുതുകളുടട അതിജീവനമാണ് മത്സ്യം എന്ന കവിതയുടട ആൈയം. ഒറ്റടെട്ടു ദ്ധപാകുന്നതിടെ
അരക്ഷിതാവസ്ഥയും, ഒറ്റയ്ക്കാടണങ്കിലം ടപാരുതി അതിജീവിക്കാനുള്ള ശ്രമങ്ങളും ഇക്കാലടത്ത മനുഷ്യടെ
പ്രദ്ധതയകതയാണ്. മനുഷ്യജീവിതടത്ത അസവസ്ഥമാക്കുന്ന പല സാഹചരയങ്ങളും പ്രതീകാത്മകമായി മത്സ്യത്തിൽ
കാണാം. ആദ്ധ ാള വിപണിയും, മുതലാളിത്തവം സാധാരണ മനുഷ്യജീവിതടത്ത ഹനിക്കുന്നതാണ്.
വലക്കണ്ണികളും, പരുന്തിടെ ആക്രമണവം, ഉെളങ്ങളും ഒടക്ക ഇത്തരം അപകട സാധയതകടള കാണിക്കുന്നു.
മനുഷ്യ സവാതന്ത്ര്യം ഇല്ലാതാക്കടെടുന്നത് സവന്തം ചുറ്റുപാടുകളിലാണ്. ആ ചുറ്റുപാടുകളുടട നാൈം നമ്മുടട
ആവാസ വയവസ്ഥയുടട നാൈടത്ത തടന്നയാണ് സൂചിെിക്കുന്നത്. മത്സ്യത്തിടെ സവതന്ത്ര് ജീവിതത്തിടെ
അപകടടെടുത്തൽ ശക ചൂണ്ടുന്നത് മനുഷ്യജീവിതത്തിടെ അനിശ്ചിതതവത്തിദ്ധലയ്ക്ക് തടന്നയാണ്.

🌹Q 1 . പാർൈവവൽക്കരിക്കടെട്ട ഒരു ജനതടയ മത്സ്യം പ്രതിനിധാനം ടചയ്യുന്നുദ്ധടാ ?

✅ സമകാലിക യാഥാർത്ഥ്യങ്ങളിദ്ധലയ്ക്ക് വിരൽ ചൂണ്ടുന്ന ഒരു കവിതയാണ് മൽസയം. ഇരകളുടട എണ്ണം


വർേിച്ചു ടകാടിരിക്കുന്ന ഒരു സമൂഹടത്തയാണ് നാം ഇന്ന് അഭിമുഖ്ീകരിക്കുന്നത്. പരുന്തിൻ
കണ്ണുകളും, ചൂടടക്കാളുത്തുകളും, ചതിക്കുഴികളുമായി കാത്തിരിക്കുന്നവർ നമുക്ക് ചുറ്റിലമുട്. മത

Downloaded from www.hsslive.in


നൂനപക്ഷങ്ങൾ, അവൈ ജനവിഭാ ങ്ങൾ, അരികുവൽക്കരിക്കടെട്ട സ്ത്രീകൾ - ഇങ്ങടന
പാർൈവവൽക്കരിക്കടെട്ട ഒരു ജനതയുടട പ്രതീകമാണ് മത്സ്യം. തടെ പിന്നാടല പാഞ്ഞ് വരുന്ന
ൈത്രുക്കളിൽ നിന്ന് രക്ഷടെട്ട് മുദ്ധന്നാട്ടു കുതിക്കുന്ന മത്സ്യം ടചറുതുകളുടട അതിജീവനടത്ത
സൂചിെിക്കുന്നു. പ്രദ്ധലാഭനങ്ങളിൽ വഴങ്ങാടത, സവതന്ത്ര്മായി ജീവിക്കുന്നവടന ദ്ധവട്ടയാടിെിടിക്കുന്ന
തന്ത്ര്ം തടന്നയാണ് കവിതയിലം കാണുന്നത്.

🌹Q 2 . സവാതന്ത്ര്യവം, സുരക്ഷിതതവവം ഒദ്ധര സമയം അനുഭവിക്കാനാകില്ല എന്ന തതവമാദ്ധണാ മത്സ്യം മുദ്ധന്നാട്ടു


ടവയ്ക്കുന്നത് ?

✅ സവന്തം അസ്തിതവം ഉയർത്തിെിടിെ്, സവാതന്ത്ര്യദ്ധ ാധദ്ധത്താടട മുദ്ധന്നറുന്ന മത്സ്യടത്തയാണ് ടി പി


രാജീവൻ തടെ കവിതയിൽ നായകനാക്കുന്നത്. തനിക്കു മുദ്ധന്ന കടന്നു ദ്ധപായ തലമുറയുടട ജീവിതമല്ല
മത്സ്യം ടകാതിെത്. എല്ലാ ൈത്രുക്കളിൽ നിന്നും രക്ഷടെട്ട്, കടൽത്തിരകദ്ധളാട് ടപാരുതി,
ദ്ധവലിദ്ധയറ്റങ്ങടളയും, ദ്ധവലിയിറക്കങ്ങടളയും തരാതരം ദ്ധപാടല ദ്ധനരിട്ട് അവൻ ഒഴുക്കിടനതിടര
ടപാരുതി നീന്തി. ഇങ്ങടന വിവിധങ്ങളായ യുേതന്ത്ര്ങ്ങൾ ടനയ്ത് സവാതന്ത്ര്യത്തിദ്ധലയ്ക്ക് കുതിക്കുദ്ധപാഴും
അവടന നൈിെിക്കാൻ ടതാട്ടു പിറകിൽ അവടെ ആവാസ വയവസ്ഥ തടന്ന തയ്യാറായിടക്കാടിരുന്നു.
ഇന്നടത്ത ദ്ധലാകത്ത് സവാതന്ത്ര്യവം , സുരക്ഷിതതവവം ൈാൈവതമല്ല എടന്നാരു സൂചന കൂടി കവിത
മുദ്ധന്നാട്ടു ടവയ്ക്കുന്നു.

🌹Q 3 . മത്സ്യം - എന്ന പദം സാമാനയ വയവഹാരത്തിൽക്കവിഞ്ഞ് എന്ത് ആൈയതലമാണ് ഈ കവിതയിൽ


സൃഷ്ടിക്കുന്നത് ?

✅ നിരന്തരമായി ദ്ധപാരാട്ടത്തിദ്ധലർടെടുന്ന , ജീവിതം തടന്ന ടചറുത്തു നിൽെിടെ പ്രതീകമായി മാറുന്ന


സാധാരണ മനുഷ്യടെ പ്രതീകമാണ് ഈ കവിതയിടല മത്സ്യം. മനുഷ്യ സവാതന്ത്ര്യടത്ത മത്സ്യം
പ്രതിനിധീകരിക്കുദ്ധപാൾ, കടൽ അവടന നൈിെിക്കാൻ ശ്രമിക്കുന്ന സവന്തം സമൂഹം തടന്നയാണ്.
ഏറ്റുമുട്ടലിൽ ഒറ്റയ്ക്കായിദ്ധൊകുന്ന വയക്തിയുടട അതിജീവനമാണ് ഈ കവിത. പ്രദ്ധലാഭനങ്ങളിലം ,
ചതിക്കുഴികളിലം അകടെടാടത ഒഴുക്കിടനതിടര നീന്തി , വലക്കണ്ണികൾ ടപാട്ടിടെറിഞ്ഞ് സമർഥനായ
ഒരു ദ്ധപാരാളിടയദ്ധൊടല അവൻ സവാതന്ത്ര്യത്തിദ്ധലയ്ക്ക് കുതിക്കുന്നു. മനുഷ്യാവകാൈങ്ങടള
ഇല്ലാതാക്കുന്ന മതഭീകരതകളും ഈ കവിതയിൽ കടന്നു വരുന്നു. ടചറിയ ടചറുത്തു നിൽപ്പുകൾക്കും
ചരിത്രത്തിൽ അതിദ്ധെതായ സ്ഥാനം ഉടടന്ന് കവിത ചൂടിക്കാട്ടുന്നു. പുതിയ ദ്ധലാകക്രമത്തിൽ
പാർൈവവൽക്കരിക്കടെട്ട ഒരു ജനതയുടട പ്രതീകമാകുന്നു മത്സ്യം

🌹Q 4 . ഒറ്റടെട്ടു ദ്ധപാകുന്നതിടെ അരക്ഷിതാവസ്ഥയും , ഒറ്റക്കാടണങ്കിലം ടപാരുതി നിൽക്കാനുള്ള


ശ്രമങ്ങളുമാണ് മത്സ്യടത്ത വയതയസ്തനാക്കുന്നത് .. ഈ പ്രസ്താവനദ്ധയാട് പ്രതികരിക്കുക

✅ ആധുനിക കവികളിൽ ശ്രദ്ധേയനായ ടി പി രാജീവടെ കവിതയാണ് മത്സ്യം. മത്സ്യം എന്ന ടചറു


ജീവിയിലൂടട ഒറ്റടെട്ടു ദ്ധപാകുന്നവടെ അരക്ഷിതാവസ്ഥയാണ് കവി ചൂടിക്കാട്ടുന്നത്. ആ ഒറ്റടെടലിടല
ടപാരുതി നിൽക്കലാണ് മത്സ്യടത്ത വയതയസ്തനാക്കുന്നത്. താൻ ജീവിക്കുന്ന വയവസ്ഥയ്ക്കുള്ളിൽ നിന്നാണ്
ആ ദ്ധപാരാട്ടം. ആർക്കും കീഴ്ടെടുത്താദ്ധനാ , നൈിെിക്കാദ്ധനാ കഴിയാത്ത നിശ്ചയ ദാർഢ്യവം , ചതിയും ,
വഞ്ചനയും തിരിെറിഞ്ഞ് രക്ഷടപടാനുള്ള സാമർഥയവം മത്സ്യത്തിനുടായിരുന്നു. ഇവിടടയാണ് മത്സ്യം
പ്രതീകമായി മാറുന്നത്
തടന്ന ദ്ധവട്ടയാടിെിടിക്കാൻ ശ്രമിക്കുന്നവയിൽ നിടന്നല്ലാം വഴുതിമാറി മുദ്ധന്നാട്ടു കുതിക്കാനുള്ള ദ്ധൈഷ്ി
മത്സ്യം ദ്ധനടിയിരുന്നു. സവയം ടചറുതായും , വളഞ്ഞം , ദ്ധവ ം കൂട്ടിയും ദ്ധവട്ടക്കാരുടട ആക്രമണത്തിൽ
നിന്നും രക്ഷടപട്ടുടകാടിരുന്നു. ദുർ ലമനുഷ്യരുടട അതിജീവനം കൂടി മത്സ്യത്തിടെ യാത്രയിൽ
നമുക്ക് കാണാം. ടകട്ടുകാഴ്ചകളുടട ഇരയാകാദ്ധനാ , വിപണിക്ക് പിടിടകാടുക്കാദ്ധനാ തയ്യാറാകാടത
മത്സ്യം ആവാസവയവസ്ഥയ്ക്കുള്ളിൽ തടെ ദ്ധലാകം ടകട്ടിെടുക്കുന്നു. ടചറുതുകളുടട അതിജീവനം മത്സ്യം
തടെ ജീവിതത്തിൽ പ്രാവർത്തികമാക്കി മുദ്ധന്നാട്ടു കുതിക്കുന്നു. ഒദ്ധര സമയം ദ്ധപാരാട്ടത്തിടെയും
,അതിജീവനത്തിടെയും പ്രതീകമാകുന്നു മത്സ്യം.

Downloaded from www.hsslive.in


🌹Q 5 . മത്സ്യം പ്രതിനിധീകരിക്കുന്ന ടചറുത്തു നിൽെിടെയും , പ്രതിദ്ധരാധത്തിടെയും അജയ്യമായ ഭാവങ്ങടള
കവിതയിൽ എങ്ങടന ആവിഷ്ക്കരിക്കുന്നു ?

✅ അതിജീവനത്തിടെ സാധയതകടള വളടര നന്നായി സൂചിെിക്കുന്ന കവിതയാണ് ടി പി രാജീവടെ മത്സ്യം.


ജീവിക്കുന്ന വയവസ്ഥകൾക്കുള്ളിൽ നിന്നും , പുറത്ത് നിന്നും , വയവസ്ഥടയ തകർത്തു ടകാണ്ടും വയതയസ്തമായ
ദ്ധപാരാട്ടങ്ങൾ നാം കാണാറുട്. ടചറുതിടെ അതിജീവനമാണ് ഈ കവിത. കടൽത്തിരദ്ധയാട് ഒറ്റയ്ക്ക് ടപാരുതി
നിൽക്കാൻ ഇവിടട മത്സ്യത്തിന് കഴിയുന്നു. എല്ലാ ആക്രമണങ്ങടളയും അത് പ്രതിദ്ധരാധിക്കുന്നു. ആർക്കും
പിടിടകാടുക്കാത്ത സവതന്ത്ര് ദ്ധ ാധമായിരുന്നു മത്സ്യത്തിദ്ധെത്. മറ്റുള്ളവർക്ക് കീഴ്ടെടുത്താദ്ധനാ , നൈിെിക്കാദ്ധനാ
കഴിയാത്ത നിശ്ചയദാർഢ്യവം , ചതിയും , വഞ്ചനയും തിരിെറിഞ്ഞ് രക്ഷടപടാനുള്ള സാമർഥയവം
മത്സ്യത്തിനുടായിരുന്നു. ഇവിടട മത്സ്യം മനുഷ്യജീവിതാവസ്ഥകളുമായി ദ്ധചർന്നു ദ്ധപാകുന്ന പ്രതീകാത്മക
സവഭാവം ശകവരിക്കുന്നു
വലക്കണ്ണി , ചൂടടക്കാളുത്ത് , വായ്ത്തല തുടങ്ങിയ ടകണിയുടടയും , ചതിയുടടയും ചിഹ്നങ്ങൾ കവിതയിലട്.
'സവയം ടചറുതായും , വളഞ്ഞം , ദ്ധവ ം കൂട്ടിയും ദ്ധവട്ടക്കാരുടട ഇത്തരം ആക്രമണങ്ങളിൽ നിന്ന് മത്സ്യം ഓദ്ധരാ
തവണയും രക്ഷടെട്ടു. നിലനിൽക്കുന്ന വയവസ്ഥ അടതത്ര പഴകിയതാടണങ്കിലം , വയക്തികടള
അതിനുള്ളിൽടെടുത്താൻ കിണഞ്ഞ് പരിശ്രമിക്കും. അപാരമായ ആത്മവിൈവാസവം , ഇച്ഛാൈക്തിയും ഉള്ളവർക്ക്
മാത്രദ്ധമ അതിൽ നിന്നും കുതറി മാറി മുദ്ധന്നാട്ടു കുതിയ്ക്കാനാകൂ. കടലിനുള്ളിൽ ജീവിക്കുകയും അദ്ധത സമയം
പ്രതിദ്ധരാധത്തിടെ എല്ലാ സാധയതകളിലൂടടയും മുദ്ധന്നറുകയും ടചയ്യുന്നുട. മത്സ്യം അധികാരത്തിനും ,
സവാർത്ഥ്ലാഭത്തിനും ദ്ധവടി നിലനിൽക്കുന്ന ആളല്ല. അതു ടകാട് തടന്ന മത്സ്യടത്ത ഒരു രീതിയിലം
കുരുക്കാനാകില്ല
മണൽത്തരിദ്ധയാളം ടചറുതായി കാണുന്ന മത്സ്യം ടപാരുതി നിൽക്കുന്നത് കടൽത്തിരദ്ധയാടാണ്. താൻ
ജീവിക്കുന്ന ചുറ്റുപാടിൽ നിന്നാണ് ഉെളങ്ങളിദ്ധലയ്ക്ക് അത് എറിയടെടാൻ ദ്ധപാകുന്നത്. ദ്ധപരും , പ്രൈസ്തിയും
ദ്ധനടിയിട്ടില്ലാത്തതിനാൽ ഒരു കാഴ്ചയിലം അത് വന്നില്ല. കഥയിടല കഥാപാത്രവമായില്ല . തടെ ആവാസ
വയവസ്ഥയിൽ അത് ചുട്ടു പഴുത്ത് ഓടിടക്കാടിരിക്കുന്നു. മരണം പിന്നാടല ഓടിയിട്ടും അത് അറിയുന്നില്ല.
മത്സ്യടത്ത മനുഷ്യെ പ്രതിരൂപമായി സങ്കൽെിൊൽ ഭൂമി തടന്ന ഇല്ലാതാവകയാണ്.. പ്രതികൂല
സാഹചരയങ്ങടള മറികടക്കുന്നതിന് ഉള്ളിടല ഊർജടത്ത കരുത്താക്കി കുതിക്കുന്ന മത്സ്യം അതിജീവനത്തിടെ
പാഠങ്ങൾ തടന്നയാണ് പകർന്നു തരുന്നത്

🌹Q 6 . ( a ) മത്സ്യം ആർക്കും വഴങ്ങിടക്കാടുക്കാത്ത സവാതന്ത്ര്യദാഹിയാണ്

( b)ദ്ധലാകത്തിന് എന്ത് സംഭവിൊലം അടതാന്നും അറിയാടത തടെ കാരയം ദ്ധനാക്കി ജീവിക്കുന്ന


പ്രാദ്ധയാ ികമതിയും , ഒറ്റയാനുമാണ് മത്സ്യം

- ഈ രട് നിരീക്ഷണങ്ങൾ പരിദ്ധൈാധിക്കുക

✅ കടലിടനയും , മത്സ്യടത്തയും പ്രതീകമാക്കി , മനുഷ്യടെ അതിജീവനതന്ത്ര്ങ്ങടള ആവിഷ്ക്കരിെിരിക്കുന്ന


കവിതയാണ് മത്സ്യം. പല രീതികളിൽ ഈ കവിത നമുക്ക് വായിക്കാവന്നതാണ് ഏതു ടചറുത്തു നിൽെിടനയും
ഇല്ലായ്മ ടചയ്യാനുള്ള വിദയകൾ പുതിയ ദ്ധലാകക്രമം ആസൂത്രണം ടചയ്ത് ടവെിട്ടുട്. ഇതിൽ നിന്ന് രക്ഷടപടുക
എളുെമല്ല. കടൽത്തിര എത്ര ശ്രമിെിട്ടും മണൽത്തരിദ്ധയാളം ദ്ധപാന്ന മത്സ്യടത്ത ഇല്ലായ്മ ടചയ്യാൻ കഴിയുന്നില്ല.
നിലനിൽെിനു ദ്ധവടിയാണ് മത്സ്യത്തിടെ ദ്ധപാരാട്ടം. കടൽത്തിരടയ കീഴടക്കാദ്ധനാ , അതിനു മുകളിൽ
ആധിപതയം സ്ഥാപിക്കാദ്ധനാ മത്സ്യം ശ്രമിക്കുന്നില്ല.
മനുഷ്യ സവാതന്ത്ര്യടത്തയാണ് മത്സ്യം പ്രതിനിധാനം ടചയ്യുന്നത്. ഒരു സമൂഹത്തിടെ ഭാ മായി നിൽക്കുദ്ധപാഴും
തികച്ചും സവതന്ത്ര്നായി നിലനിൽക്കാൻ ശ്രമിക്കുന്ന ടചറുതുകളുടട പ്രതിനിധിയാണ് ഇതിടല മൽസയം. സവന്തം
അസ്തിതവം ഉയർത്തിെിടിെ് മുദ്ധന്നറുദ്ധപാഴും , പിറകിൽ അവടന ദഹിെിക്കാൻ കടൽ പാടഞ്ഞത്തുന്നുട്. മുന്നിടല
തടസ്സങ്ങളിൽ മാത്രം ശ്രേയൂന്നി കുതിക്കുന്ന അവടന നൈിെിക്കാൻ ശ്രമിക്കുന്നത് സവന്തം ആവാസ വയവസ്ഥ
തടന്നയാണ്. ഒരു പ്രദ്ധലാഭനങ്ങളിലം വീഴാത്ത സവാതന്ത്ര്യദ്ധ ാധമാണ് ഇവിടട മത്സ്യത്തിടെ കരുത്തായി
മാറുന്നത്. ദ്ധലാകം മുഴുവൻ തനിടക്കതിടര തിരിയുദ്ധപാഴും എല്ലാറ്റിൽ നിന്നും രക്ഷടപട്ട് , പുതിടയാരു വയവസ്ഥ
ടകട്ടിെടുക്കാൻ തുനിയുന്ന മത്സ്യം തികഞ്ഞ ഒരു പ്രാദ്ധയാ ികമതി കൂടിയാണ്.

Downloaded from www.hsslive.in


VHSS

Downloaded from www.hsslive.in


HSS Mozhi -

1. 2.
Scan

3. 4.

Telegram Channel

Downloaded from www.hsslive.in


1.

3.
Scan

2.

hssMozhi : WhatsApp no 79024 79435

Downloaded from www.hsslive.in

You might also like