You are on page 1of 4

Plus One : മലയാളം യനാട്ട്

അനർഘനിമിഷം

പാഠസംഗ്രഹം

ജീവിതത്തെ അതിത്തെ തനിമയയാത്തെ ആവിഷ്കരിച്ച മലയാളിയുത്തെ പ്രിയത്തെട്ട എഴുത്തുകാരനാണ് വവക്കം


മുഹമ്മദ് ബഷീർ . തിക്തമായ ജീവിത അനുഭവങ്ങൾയപാലം നർമ്മ മധുരമായി അയേഹം അവതരിെിച്ചു. തനിക്ക്
വയാകരണം അറിയില്ല എന്ന് പറഞ്ഞുത്തകാണ്ട് സാധാരണക്കാരുത്തെ ഭാഷയിൽ എഴുതി. ഹൂമനിസവം
ഹൂമറിസവം ഒത്തുയേർന്ന അപൂർവതയാണ് ബഷീർ കൃതികൾ.
ബഷീറിത്തെ പതിവ് വൈലിയിൽ നിന്ന് വയതയസ്തമായി ജനനത്തെയും മരണത്തെയും ജീവിതത്തെയും കുറിച്ചുള്ള
ദർൈനങ്ങൾ അവതരിെിക്കുന്ന രേനയാണ് അനർഘനിമിഷം. പ്രയമയെിന് അനുയയാജയമായ ഭാഷയും
കവിതയയാെ് അടുത്തുനിൽക്കുന്ന ആഖ്യാനരീതിയും ഈ രേനത്തയ സവിയൈഷമാക്കുന്നു. കഥാനായകത്തെ
ആത്മഭാഷണം ആണ് ഈ കഥ. മരണത്തെ മുഖ്ാമുഖ്ം കാണുന്ന ഒരാളുത്തെ അവസാനത്തെ പിെച്ചിൽ,
മനസ്സില്ലാമനയസ്സാത്തെ ആത്തണങ്കിലം ഇവിെം വിട്ടു യപാകണത്തമന്ന യാഥാർത്ഥ്യം യവദനയയാത്തെ അംഗീകരിക്കുന്ന
മനസ്സ് ഇവത്തയാത്തക്ക ഈ കഥയിൽ നമുക്ക് അനുഭവിച്ചറിയാം.
"നീയും ഞാനും എന്ന യാഥാർത്ഥ്യെിൽ നിന്ന് അവസാനം നീ മാത്രമായി അവയൈഷിക്കുവാൻ യപാവകയാണ്
നീ മാത്രം. ത്തപയ്യുവാൻ യപാകുന്ന കാർയമഘം യപാത്തല ഈ ഓർമ്മ അന്തരംഗം ത്തപാട്ടുമാറ് വിങ്ങി നിൽക്കുന്നു. ഈ
വാസ്തവമറിയാത്തത സുഹൃത്തുക്കൾ തമാൈകൾ പറഞ്ഞ് അവത്തര േിരിെിക്കാൻ നിർബന്ധിക്കുന്നു. തത്തെ
േിരിക്കകത്തെ ദുഃഖ്െിത്തെ മുഴക്കം അവർ യകൾക്കുന്നില്ല. ജനനെിനും മരണെിനും ഇെയിത്തല
അനർഘനിമിഷം ആണ് ജീവിതം. അടുെ നിമിഷം ഇല്ലായ്മയിൽ ലയിക്കാൻ യപാകുന്നു. കാലമിത്രയും നീ എത്തന്ന
അപാരമായ കാരുണയയൊത്തെ യേഹിച്ചു. സൗകരയം യപാത്തല വായിക്കാവന്ന ഒരു ഗ്രന്ഥമാണ് ഞാൻ . നീ

Downloaded from www.hsslive.in


എനിക്ക് ഇയൊഴും ഒരു മഹാരഹസയം. വന്നതുയപാത്തല തത്തന്ന ഞാൻ യപാവകയാണ്. നീയും ഞാനും എന്ന
യാഥാർഥയെിൽ നിന്ന് അവസാനം നീ മാത്രമായി അവയൈഷിക്കുകയാണ്. നീ മാത്രം."
നായകൻ അഭിസംയബാധനത്തേയ്യുന്ന "നീ" പ്രപഞ്ചയമാ പ്രകൃതിയയാ വദവസങ്കൽപയമാ ഒത്തക്ക ആവാം. പ്രപഞ്ചം
ഒരു കൂെ് ആത്തണന്നും മനുഷയൻ ആ കൂട്ടിത്തല താൽക്കാലിക താമസക്കാരനാണ് എന്നും മരണത്തമന്നത് കൂടു
ത്തവെിയലാത്തണന്നും സങ്കൽപമുണ്ട്.
ജീവിതത്തമന്നത് ജനനെിനും മരണെിനും ഇെയിത്തല അനർഘനിമിഷം ആണ്. മരണം അനന്തമായ
ശൂനയതയാകുന്നു. ഒരാളുത്തെ മരണയൊത്തെ ഈ യലാകം ഇല്ലാതാകുന്നില്ല. എന്നാൽ മരിക്കുന്നയാത്തള
സംബന്ധിച്ചിെയൊളം എല്ലാം ശൂനയതയിയലക്ക് ലയിക്കുയാണ്. മരണഭയം നൽകുന്ന കടുെ വിഷാദെിലം
ശൂനയതാ യബാധെിലം ഉഴലയപാഴും ജീവിതത്തമന്ന അനർഘ നിമിഷത്തെ കഥാനായകൻ വിലമതിക്കുന്നുണ്ട്.
കവിതയയാെ് അടുത്തുനിൽക്കുന്ന വാകയഘെനയും വവകാരികത മുറ്റിനിൽക്കുന്ന പദപ്രയയാഗങ്ങളും ഈ കഥത്തയ
കാവയാത്മകമാക്കുന്നു.

🌹Q 1 . a . േില നിമിഷെിയലകാകിയാം പ്രാണൻ


അലയുമാർെനായ് ഭൂതായനങ്ങളിൽ
ഇരുളിലയൊഴുദിക്കുന്നു നിന്മുഖ്ം
കരുണമാം ജനനാന്തര സാന്തവനം
(ബാലേന്ദ്രൻ ചുള്ളിക്കാെ് )

b . കാലമിത്രയും നീ എത്തന്ന അപാരമായ കാരുണയയൊത്തെ യേഹിച്ചു. സഹിച്ചു. എത്തന്നെറ്റി നിനത്തക്കല്ലാം


അറിയാം. ഇനിയും സൗകരയം യപാത്തല വായിക്കാവന്ന ലഘുഗ്രന്ഥം ആണയല്ലാ ഞാൻ .
(അനർഘനിമിഷം - ബഷീർ)

സന്ദർൈനവം അനർഘ നിമിഷവം വവകാരിക തലെിൽ േില സമാനതകൾ പുലർത്തുന്നു. േർച്ച ത്തേയ്യുക.

✅ േില സന്ദർഭങ്ങളിൽ കാമുകത്തെ പ്രാണൻ ഭൂതകാലെിയലക്ക് ആർെനായി അലയുകയാണ്. അയൊൾ


പ്രണയിനിയുത്തെ മുഖ്ം ജന്മാന്തര സാന്തവനമായി അനുഭവത്തെടുന്നതായി സന്ദർൈനെിത്തല നായകൻ പറയുന്നു.
അപാരമായ കാരുണയയൊത്തെ കാലമിത്രയും തത്തന്ന യേഹിക്കാനും സഹിക്കാനും നിനക്ക് കഴിത്തഞ്ഞന്നും
തത്തന്നെറ്റി നിനക്ക് എല്ലാം അറിയാം എന്നും സൗകരയം യപാത്തല വായിക്കാവന്ന ലഘുഗ്രന്ഥം ആണ് താൻ എന്നും
അനർഘ നിമിഷെിത്തല നായകൻ പറയുന്നുണ്ട്.
സന്ദർൈനെിൽ തത്തന്ന യേഹിച്ചിരുന്ന കാമുകിയുത്തെ ഓർമ്മകൾ നായകന് ഇയൊഴും സാന്തവനമായി
നിലത്തകാള്ളുന്നു. അനർഘനിമിഷെിത്തല നായകൻ സംയബാധന ത്തേയ്യുന്ന നീയും അപാരമായ
കാരുണയയൊത്തെ തത്തന്ന യേഹിക്കുകയും സഹിക്കുകയും ത്തേയ്യുന്നു. യവർപിരിയലിത്തെ യവദനയും മനസ്സിൽ
തളംത്തകട്ടിനിൽക്കുന്ന തീവ്ര വിഷാദവം സന്ദർൈനെിലം അനർഘനിമിഷെിലം പ്രകെമാണ്. രണ്ടിലം നായകർ
നെത്തുന്ന സവഗതാഖ്യാന രൂപെിലള്ള ആവിഷ്കാരമാണ് കാണുന്നത്.

🌹Q 2 . "നീയും ഞാനും എന്ന യാഥാർത്ഥ്യെിൽ നിന്ന് അവസാനം നീ മാത്രമായി അവയൈഷിക്കുവാൻ


യപാവകയാണ്. നീ മാത്രം. യാത്രയ്ക്കുള്ള സമയം വളത്തര വളത്തര അടുത്തു കഴിഞ്ഞു. ത്തപയ്യുവാൻ യപാകുന്ന
കാർയമഘത്തെ യപാത്തല ഈ ഓർമ്മ എത്തെ അന്തരംഗം ത്തപാട്ടുമാറ് വിങ്ങി നിൽക്കുന്നു."

" വാക്കുകളുത്തെ നൃെഭംഗിയാണ് കവിത എങ്കിൽ ഈ പാഠഭാഗം കവിതയാകാൻ ത്തവമ്പുന്ന ഗദയമാണ്." മുകളിൽ
ത്തകാടുെ പാഠഭാഗെിത്തെ അെിസ്ഥാനെിൽ ഈ അഭിപ്രായെിത്തെ സാധുത പരിയൈാധിക്കുക.

✅ വാക്കുകൾത്തകാണ്ട് നൃെം ത്തേയ്യിക്കൽ ആണ് കവിത. നൃെം മുഖ്യമായി ൈബ്ദെിയെതല്ല,


അർത്ഥ്െിത്തെതാണ് എന്ന് എം എൻ വിജയൻ അഭിപ്രായത്തെടുന്നു. അർത്ഥ്ത്തെ ധവനിെിക്കുക,
അനുഭൂതികത്തള പ്രകാൈിെിക്കുക, വായനക്കാരത്തന അനുഭവിക്കുക എന്നീ ധർമങ്ങൾ കവിതയ്ക്കുണ്ട്.
ഇതിനായി കവികൾ ധവനിസാന്ദ്രമായ പദങ്ങൾ തിരത്തഞ്ഞടുെ് മയനാഹരമായി വിനയസിക്കുന്നു.
അലങ്കാര കൽെനകൾ, പ്രസാദാത്മകമായ വാകയങ്ങൾ, ഭാവസാന്ദ്രമായ ആഖ്യാനം എന്നിവയിലൂത്തെ
കവിതത്തയ സൗന്ദരയാത്മകമാകുന്നു.
അനർഘനിമിഷം എന്ന കഥ വായിച്ചു കഴിയുയപാൾ കവിതയുത്തെ യമൽെറഞ്ഞ സവിയൈഷതകൾ
കഥാരംഭം മുതൽ അവസാനം വത്തരയും നമുക്ക് പ്രകെമായി അനുഭവിച്ചറിയാം.

Downloaded from www.hsslive.in


🌹Q 3 . എത്തെ േിരിക്കകത്തുള്ള ദുഃഖ്െിത്തെ മുഴക്കം അവർ യകൾക്കുന്നില്ല. േിരിക്കകത്തുള്ള ദുഃഖ്ം എന്ന
ബഷീറിത്തെ പരികൽെന മനുഷയ ജീവിതത്തെ കുറിച്ച് േില ദർൈനങ്ങൾ അവതരിെിക്കുന്നുണ്ട്. പരിയൈാധിക്കുക.

✅ ബഷീറിത്തെ അനർഘനിമിഷം എന്ന കഥയിൽ കഥാനായകൻ മരണത്തെ മുഖ്ാമുഖ്ം


കാണുകയാണ്. യാത്ര പറയാൻ സമയമായി എന്ന േിന്ത മനസ്സിൽ ൈക്തമായ വിഷാദം നിറയ്ക്കുന്നുണ്ട്.
ത്തപയ്യുവാൻ യപാകുന്ന കാർയമഘത്തെ യപാത്തല ഈ ഓർമ്മ തത്തെ അന്തരംഗം ത്തപാട്ടുമാറ് വിങ്ങി
നിൽക്കുകയാണ്. എന്നാൽ ഈ വാസ്തവമറിയാത്തത സുഹൃത്തുക്കൾ പയണ്ടയപാത്തല അടുത്തുവന്ന്
തമാൈകൾ പറഞ്ഞു അവത്തര േിരിെിക്കുവാൻ നിർബന്ധിക്കുന്നു. തത്തെ േിരിക്കകത്തുള്ള ദുഃഖ്െിത്തെ
മുഴക്കം അവർ അറിയുന്നില്ല. ത്തപാട്ടിച്ചിരിെിക്കുന്ന ഫലിതം പറയുയപാഴും ഉള്ളിൽ ത്തപാട്ടിക്കരയുന്ന
കഥാകൃെിത്തന ആണ് ഈ വാക്കുകളിൽ കാണാൻ കഴിയുന്നത്. മൗന യരാദനെിത്തെ മന്ദഹാസം
എന്ന് വവക്കം മുഹമ്മദ് ബഷീറിത്തന എൻ.വി. വിയൈഷിെിക്കുന്നുണ്ട്. മനുഷയജീവിതം സുഖ്വം ദുഃഖ്വം
ഇെകലർന്നതാണ്. നാം കാണുന്ന േിരിക്കുന്ന മുഖ്ങ്ങൾ എല്ലാം ദുഃഖ്ങ്ങൾ ഇല്ലാെവരല്ല. അകയമ
കരയുയപാഴും പുറെ് േിരി പ്രകെിെിക്കുന്നവരുണ്ട്. ഒരു േിരിയാൽ എല്ലാ സങ്കെങ്ങളും ഒളിെിക്കുന്നവർ.
നാം ആഹ്ലാദവാൻമാരായി കാണുന്നവരുത്തെ ഉള്ളിലം കടുെ ദുഃഖ്ങ്ങൾ ഉണ്ടാവാം. " മഴയിലൂത്തെ
നെക്കുന്നതാണ് എനിക്കിഷ്ടം; എത്തന്തന്നാൽ ഞാൻ കരയുന്നത് ആരും കാണില്ലയല്ലാ" എന്ന് യലാകത്തെ
േിരിെിച്ച ോർലി ോപ്ലിൻ പറഞ്ഞിട്ടുണ്ട്. ജീവിതെിൽ പലയൊഴും നമുക്ക് അഭിനയിയക്കണ്ടി വരുന്ന
സന്ദർഭങ്ങൾ ഉണ്ടാകാം. േിരിയും കരച്ചിലം മാത്രമല്ല യേഹമായാലം യകാപം ആയാലം അെക്കുകയും
പ്രകെിെിക്കുകയും ത്തേയയ്യണ്ടിവരും.

🌹Q 4 . "എന്തിനു മർതയായുസ്സിൽ സാരമായതു േില


മുന്തിയ സന്ദർഭങ്ങൾ അല്ല മാത്രകൾ മാത്രം".

വവയലാെിള്ളി പറയുന്ന മനുഷയായുസ്സിത്തല േില മുന്തിയ സന്ദർഭങ്ങൾ തത്തന്നയായണാ ബഷീർ പറയുന്ന


അനർഘ നിമിഷവം ? രണ്ട് പാഠഭാഗവം വിൈകലനം ത്തേയ്തു ലഘു ഉപനയാസം തയ്യാറാക്കുക.

✅ ത്തകാലക്കുടുക്കാവന്ന കയറിത്തന ഊഞ്ഞാൽ ആക്കി തീർത്തുത്തകാണ്ട് കാലത്തെയും മരണത്തെയും


മനുഷയർ കീഴ്ത്തെടുത്തും എന്നുള്ള ദർൈനമാണ് ഊഞ്ഞാലിൽ എന്ന കവിതയിൽ വവയലാെിള്ളി
അവതരിെിക്കുന്നത്. മനുഷയായുസ്സിൽ േിലയൊൾ മാത്രമാണ് മുന്തിയ സന്ദർഭങ്ങൾ വന്നുയേരുക . ആ
നിമിഷങ്ങൾ ആണ് ജീവിതത്തെ സുന്ദരവം സയന്താഷപ്രദവം ആക്കുന്നത്. ഈ യലാക ജീവിതം
ക്ഷണികമാണ്. ക്ഷണികമായ മനുഷയ ജീവിതെിൽ വന്നു യേരുന്ന നല്ല മുഹൂർെങ്ങത്തള ആയവാളം
ആസവദിക്കാൻ ൈീലിക്കണം. മനുഷയർ പരസ്പരം യേഹിച്ചും വിഹരിച്ചും കഴിയുന്ന നല്ല കാലവം
ജീവിതത്തെ യേഹിക്കാൻ കഴിയുന്ന നല്ല മനസ്സം ഉണ്ടാവത്തട്ട എന്ന പ്രതയാൈയാണ് വവയലാെിള്ളി
പ്രകെമാക്കുന്നത്.

ജനനെിനും മരണെിനും ഇെയിലള്ള അനർഘനിമിഷമായാണ് ബഷീർ ജീവിതത്തെ കാണുന്നത്.


"നീയും ഞാനും എന്നുള്ള യാഥാർത്ഥ്യെിൽ നിന്ന് അവസാനം നീ മാത്രമായി അവയൈഷിക്കുവാൻ
യപാകയാണ്. നീ മാത്രം. ത്തപയ്യുവാൻ യപാകുന്ന കാർയമഘം യപാത്തല ഈ ഓർമ്മ അന്തരംഗം ത്തപാട്ടുമാറ്
വിങ്ങി നിൽക്കുന്നു." മരണത്തെ മുഖ്ാമുഖ്ം കാണുന്ന ഒരാളുത്തെ അവസാനത്തെ പിെച്ചിൽ ഈ വരികളിൽ
അനുഭവിച്ചറിയാം. മരണഭയം നൽകുന്ന കടുെ വിഷാദെിലം ശൂനയതായബാധെിലം
അകത്തെട്ടിരിക്കുയപാഴും ജീവിതത്തമന്ന അനർഘനിമിഷത്തെ കഥാനായകൻ വിലമതിക്കുന്നുണ്ട്. "ഞാൻ
യപാകയാണ്. നിത്തന്ന യേഹിച്ചു ത്തകാണ്ടാത്തണന്ന് മനസ്സിലാക്കണം. നീയും ഞാനുമായി പരിേയത്തെട്ടത്
എന്നാണ് ? പരിേയത്തെയട്ടാ? ഞാൻ ശ്രമിച്ചു. ഒടുവിൽ യേഹിക്കാൻ മാത്രം പഠിച്ചു." കഥയിൽ മത്തറ്റാരു
ഭാഗെ് "കാലമിത്രയും നീത്തയത്തന്ന അപാരമായ കാരുണയയൊത്തെ യേഹിച്ചു. സഹിച്ചു. എത്തന്ന പറ്റി
നിനക്ക് എല്ലാം അറിയാം. ഇനിയും സൗകരയം യപാത്തല വായിക്കാവന്ന ഒരു ലഘുഗ്രന്ഥം ആണയല്ലാ
ഞാൻ" എന്ന് പറയുന്നുണ്ട്. പരസ്പര യേഹവം സഹനവം ജീവിതത്തെ സാർത്ഥ്മാക്കുത്തമന്നും താൻ ഈ
യലാകം വിട്ടു യപായാലം തത്തന്ന ഓർമിക്കുന്ന ഒരു കാലം ഉണ്ടാകും എന്നുമുള്ള സൂേന കഥയിലണ്ട്.
രണ്ടു പാഠഭാഗങ്ങളും ജീവിതത്തെ സർവാത്മനാ യേഹിയക്കണ്ടതിത്തെ പ്രാധാനയം വയക്തമാക്കുന്നുണ്ട്.

Downloaded from www.hsslive.in


Telegram Channel

hssMozhi : WhatsApp no 79024 79435


HSSLIVE : CLICK HERE

Downloaded from www.hsslive.in

You might also like