You are on page 1of 26

ചിന്താവിഷ്ടയായ സീത

upsc Malayalam Optional

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാഹളം


മുഴക്കുകയാണ് ആശാന്‍ ഈ കാവ്യത്തിലൂന്റെ. ഇന്റതഴുതിയത്
ആയിരത്തിന്റത്താള്ളായിരത്തി പന്റത്താമ്പതിലാണ്. നൂറു വ്ര്‍ഷങ്ങള്‍ക്ക്ക്
മുമ്പ് എഴുതിയ ഈ ഖണ്ഡകാവ്യത്തിന്റെ പ്രസ്ക്തി ഈ കാലഘട്ടത്തില്‍
വ്ര്‍ധിച്ചുവ്രുന്നതായി കാണാം. സ്ത്രീന്റയ അെിമയായി കണ്ടിരുന്ന ഒരു
സ്മൂഹത്തില്‍ നിന്ന് ഒരു സ്ത്രീ അവ്ളുന്റെ ഭര്‍ത്താവ്ിനനാെ് ന ാദ്യങ്ങള്‍ക്
ന ാദ്ിക്കുന്ന സ്ാഹ രയത്തിന്റെ നയായീകരണം വ്ളനര സ്പഷ്ടമായി ഈ
കാവ്യത്തില്‍ വ്ിവ്രിച്ചിരിക്കുന്നു. ന്റവ്റും സ്ത്രീയല്ല. ിന്തിക്കുന്ന സ്ത്രീ. അവ്ള്‍ക്
പതിവ്രതാരത്നമാണ്. രാജകുമാരിയാണ്. സ്ദ്ാ ാരനിഷ്ഠയാണ്. എല്ലാ
നവ്ദ്നകളും നിശബ്ദം സ്ഹിച്ചവ്ളാണ്. ഭര്‍ത്താവ്ിന്റന ദദ്വ്ന്റത്തനപാന്റല
കണ്ട് അനേഹത്തിന്റെ എല്ലാ ആജ്ഞകളും അനുസ്രിച്ചവ്ളാണ്. നീതി
നിനഷധിക്കന്റെട്ടവ്ളാണ്. ന്റ യ്യാത്ത കുറ്റത്തിന് ശിക്ഷിക്കന്റെട്ടവ്ളാണ്.
സ്ീതയുന്റെ കാഴ്ച്ചൊെ് ഒരു സ്ത്രീയുന്റെ കാഴ്ച്ചൊൊണ്. ലിഖിതവ്ും
അലിഖിതവ്ുമായ നിരവ്ധി നിയമങ്ങളാല്‍ ബന്ധിതയായ സ്ത്രീക്ക്
അഭിപ്രായസ്വാതന്ത്ര്യം അനുവ്ദ്നീയമല്ലായിരുന്നു. ഇനൊഴും അതില്‍ വ്ലിയ
മാറ്റമുണ്ടായിട്ടില്ല. സ്ീത ആനരാെും സ്ംസ്ാരിക്കയല്ല. മറിച്ച് അവ്ര്‍
ിന്തിക്കയാണ്. അതുന്റകാണ്ട് അവ്രുന്റെ ഉള്ളിന്റല ിന്തകള്‍ക്
പ്രതിബന്ധങ്ങളില്ലാന്റത ഒഴുകി വ്രുന്നു. ഓനരാ ിന്തയും ഓനരാ
അവ്സ്ഥന്റയയും അനുഭവ്ങ്ങന്റളയും അെിസ്ഥാനമാക്കിയാണ്.

വ്ാല്‍മീകിയുന്റെ രാമായണത്തിന്റല ഒരു കഥാസ്ന്ദര്‍ഭന്റത്ത ആ സ്ത്രീയുന്റെ,


സ്ീതയുന്റെ കാഴ് ൊെിലൂന്റെ പുനരവ്തരിെിച്ചിരിക്കയാണ് ആശാന്‍ ഈ
കാവ്യത്തില്‍. ിന്താവ്ിഷ്ടയായിരിക്കുന്ന സ്ീതയുന്റെ രവ്ിവ്ര്‍മ ിത്രം
ആശാന് ഈ കാവ്യം എഴുതാന്‍ പ്രന ാദ്നം നല്‍കിന്റയന്നും
വ്ിശവസ്ിച്ചുവ്രുന്നുണ്ട്.

വ്ാല്‍മീകിയുന്റെ രാമായണം എഴുതിയ കാലം കൃരുവ്ിനു നാനൂറു


ന്റകാല്ലങ്ങള്‍ക്ക്കു മുന്‍നപാ ഇരുനൂറു വ്ര്‍ഷങ്ങള്‍ക്ക്ക് നശഷനമാ
ആയിരിക്കാന്റമന്ന് കണക്കാക്കുന്നു. ധര്‍മസ്ൂത്രങ്ങളും മനുസ്മൃതിയും
എഴുതന്റെട്ടത് ഈ കാലത്താന്റണന്നാണ് കന്റണ്ടത്തിയിട്ടുള്ളത്. സ്ത്രീയുന്റെ
പാതിവ്ൃതയത്തിനും പരിശുദ്ധിക്കും അമിത ഗൗരവ്ം നല്‍കുകയും അത്
കര്‍ശനമായി സ്ത്രീകള്‍ക് പാലിക്കണന്റമന്ന നിബന്ധനകള്‍ക് ഉണ്ടായതും ഈ
കാലഘട്ടത്തിലാണ്. അതുന്റകാണ്ടായിരിക്കും വ്ാല്‍മീകി സ്ീതന്റയനപാന്റല ഒരു
കഥാപാത്രന്റത്ത സ്ൃഷ്ടിച്ചത്. ധര്‍മശാസ്ത്രങ്ങളും, സ്മൃതികളും
പുരുഷനമധാവ്ിതവത്തിനു അകമ്പെി നസ്വ്ിക്കുനമ്പാള്‍ക് സ്ീത അത്തരം
കല്‍െനകള്‍ക് ഉദ്ധരിച്ചുന്റകാണ്ട് അവ് പ്രാനയാഗികമാക്കുന്നതില്‍ വ്രുന്ന
പിഴവ്ുകന്റള നിശിതമായി വ്ിമര്‍ശിക്കുന്നുണ്ട്.

അയ്യായിരനത്താളം വ്ര്‍ഷം പഴക്കമുന്റണ്ടന്ന് വ്ിശവസ്ിക്കന്റെെുന്ന


സ്ിന്ധുനദ്ിതെ സ്ംസ്കാരത്തില്‍ സ്ത്രീന്റയ നദ്വ്തയായി കണ്ടിരുന്നു. ഖനനം
ന്റ യ്തനൊള്‍ക് ധാരാളം 'അമ ദദ്വ്ങ്ങളുന്റെ വ്ിഗ്രഹങ്ങള്‍ക് അവ്ിന്റെ
കന്റണ്ടത്തത്തിയിരുന്നു. ആ കാലം സ്ത്രീകളുന്റെ സ്ുവ്ര്‍ണ കാലം എന്ന്
വ്ിനശഷിെിക്കുന്നുണ്ട്. അന്ന് 'അമ” തറവ്ാെ് ഭരിക്കുന്ന
സ്മ്പ്രദ്ായമായിരുന്നു. ദവ്ദ്ിക കാലത്ത് സ്ത്രീകള്‍ക് സ്വാതന്ത്ര്യം ആനവ്ാളം
ആസ്വദ്ിച്ചിരുന്നു. അവ്രുന്റെ സ്മതപ്രകാരമാണ് വ്ിവ്ഹാം
നിശ്ചയിച്ചിരുന്നത്. സ്വയംവ്രത്തിലൂന്റെ ഇഷ്ടപുരുഷന്റന തിരന്റെെുക്കാനുള്ള
അനുവ്ാദ്മുണ്ടായിരുന്നു. ഭരണകാരയങ്ങളിലും, പൂജാവ്ിധികളിലും,
ബലിമുതലായവ്യിലും അവ്ര്‍ പന്റെെുത്തിരുന്നു. അവ്ര്‍ക്ക് വ്ിദ്യാഭയാസ്വ്ും
അനുവ്ദ്ിച്ചിരുന്നു. നഘാഷ, ദമനത്രയി, നലാപമുദ്ര, ഗാര്‍ഗി തുെങ്ങിയവ്ര്‍
കീര്‍ത്തനങ്ങള്‍ക് ര ിച്ചിരുന്നു.ആരയാധിനിനവ്ശത്തിനു നശഷം, മനുസ്മൃതിയുന്റെ
പ്ര ാരം മൂലം, മുസ്ലീമുങ്ങളുന്റെ വ്രവ്ിനു നശഷം പുരുഷനമധാവ്ിതവം
നിലവ്ില്‍ വ്ന്നുന്റവ്ന്ന് വ്ിശവസ്ിച്ചുവ്രുന്നു. സ്തി, പര്‍േ, ദശശവ് വ്ിവ്ാഹം,
ഭാരയന്റയ വ്യക്തിപരമായ സ്വത്തായി (രവ്നമന ലഹ) കാണല്‍, വ്ിധവ്കള്‍ക്ക്ക്
പുനര്‍വ്ിവ്ാഹ നിനഷധം തുെങ്ങി സ്ത്രീന്റയ ബന്ധിെിക്കാനുള്ള ങ്ങലകള്‍ക്
പുരുഷന്മാര്‍ പണിതു.

ിന്താവ്ിഷ്ടയായ സ്ീതന്റയഴുതി ഒരു വ്ര്‍ഷം കഴിൊണ് അതായത്


ആയിരത്തി ന്റതാള്ളായിരത്തി ഇരുപതില്‍ ഇന്തയയില്‍
സ്ത്രീസ്വാതന്ത്ര്യവ്ാദ്ത്തിന്റെ (ളലാശിശാന്റ ) ശബ്ദമുയരുന്നത്. അതിനുമുമ്പ്
തന്റന്ന ഈ വ്ിഷയന്റത്ത സ്ത്രീകള്‍ക് ഗൗരവ്പൂര്‍വ്ം പരിഗണിച്ചിരുന്റന്നെിലും
സ്ംഘെിതമായ പ്രവ്ര്‍ത്തനം പ്രകെമായിരുന്നില്ല. ആശാന്‍ ഈ കാവ്യം
എഴുതുന്ന കാലത്ത് നകരളത്തിന്റല സ്ാമൂഹയ സ്ഥിതി
പരിതാപകരമായിരുന്നു. സ്ാമൂഹയനീതികളിന്റല അസ്മതവവ്ും, സ്ത്രീകള്‍ക്ക്ക്
നനന്റരയുള്ള വ്ിനവ് നവ്ും, ജാതിനക്കാമരങ്ങളുന്റെ അലറലുകളും
സ്ാമൂഹയാന്തരീക്ഷന്റത്ത മലിനമാക്കിന്റകാണ്ടിരുന്നു. ഒരു സ്ത്രീ
ിന്തിക്കുന്നുന്റവ്ന്നത് അന്നന്റത്ത സ്മൂഹത്തിനു ഒട്ടും സ്വീകാരയനമാ
അവ്രുന്റെ ിന്തകള്‍ക്ക്ക് ഉള്‍ക്ന്റകാള്ളാന്‍ കഴിയുന്നതു ആയിരുന്നില്ല.
അഗ്നിപരീക്ഷയില്‍ വ്ിജയിച്ച സ്ീതന്റയ ഉനപക്ഷിച്ചതിലൂന്റെ രാമന്‍ രാമന്റെ
യശ്ശസ്സിനു കളെമുണ്ടാക്കി എന്ന് പറയാന്‍ ആരും മുതിരാത്തത്
പുരുഷനമധാവ്ിതവത്തിന്റെ സ്വാധീനമാണ്. യുദ്ധം ന്റ യ്തതതും രാവ്ണന്റന
ന്റകാന്നതും രാമന്റെ മാനം രക്ഷിക്കാനായിരുന്നു.

ഈ കാവ്യം വ്ിനയാഗിനി എന്ന സ്ംസ്കൃത വ്ൃത്തത്തിലാണ് എഴുതിയിട്ടുള്ളത്.


ഭര്‍ത്താവ്ില്‍ നിനന്നാ കാമുകനില്‍ നിനന്നാ നവ്ര്‍പിരിെവ്ള്‍ക് എന്ന് ഈ
വ്ാക്കിനു അര്‍ഥമുണ്ട്. നൂറ്റി ന്റതാണൂറ്റി രണ്ട് നലാകങ്ങള്‍ക് അെങ്ങിയ
സ്ാമാനയം നീണ്ട ഒരു ഖണ്ഡകാവ്യമാണിത്. ഇതിന്റല ഒന്ന് മുതല്‍
പതിന്റനാന്നു വ്ന്റരയുള്ള നലാകങ്ങളില്‍ ആശ്രമത്തില്‍ നിന്ന് കുറച്ച്
ദ്ൂന്റരമാറി ഒരു ഉദ്യാനത്തില്‍ ആരുന്റെയും ശലയമില്ലാന്റത അതി ിന്ത വ്ഹിച്ച്
സ്ീതയിരിക്കുന്നതിന്റനക്കുറിച്ചുള്ള വ്ര്‍ണനയാണ്. മക്കള്‍ക് രണ്ടുനപന്റരയും
കൂട്ടി വ്ാല്‍മീകി അനയാധയയിനലക്ക് നപായ ഒരു സ്ന്ധയയില്‍ സ്ീത തന്റെ
ഗതകാലജീവ്ിതാനുഭവ്ങ്ങള്‍ക് ഓര്‍ന്റത്തെുക്കുകയാണ്. സ്ീത
ഇഹനലാകവ്ാസ്ം ന്റവ്െിയുന്നതിന്റെ തനലദ്ിവ്സ്മാണ് അവ്ര്‍
ിന്തകള്‍ക്ക്കെിമന്റെെുന്നത്. കാരണം വ്ാത്മീകി മക്കനളാന്റൊെം
അനയാധയയില്‍ നപായി രാമകഥ വ്ായിച്ചുനകള്‍ക്ക്കുനമ്പാള്‍ക് രാമന്‍
പശ്ച് ാത്തപിച്ച് തന്റെ തീരുമാനങ്ങള്‍ക് പുനഃപരിനശാധിച്ചാല്‍ തനിക്ക്
വ്ീണ്ടും മാനസ്ികവ്ിനക്ഷാഭങ്ങന്റള അഭിമുഖീകരിക്കണ്ടിവ്രുന്റമന്ന അവ്ര്‍
ശെിക്കുന്നു.

സ്ുതര്‍ മാമുനിനയാൊനയാദ്ധയയില്‍
ഗതരാന്റയാരളവ്ന്റന്നാരാന്തിയില്‍
അതി ിന്ത വ്ഹിച്ചു സ്ീത നപായ്
സ്ഥിതിന്റ യ്താലുെജാന്തവ്ാെിയില്‍

അരിനയാരണിപന്തലായ് സ്തി
ന്റക്കാരു പൂവ്ാ!ക വ്ിതിര്‍ത്ത ശാഖകള്‍ക്;
ഹരിനീലതൃണങ്ങള്‍ക് കീഴിരു
ന്നരുളും പട്ടു വ്ിരിെുമായിതു
പരിനശാഭകലര്‍ന്നിതന്റൊഴാ
െുരിവ്ാര്‍കുന്തളരാജി രാത്രിയില്‍
തരുവ്ാെിയിലൂന്റെ കണ്ടിെു
ന്റന്നാരു താരാപഥഭാഗന്റമന്ന നപാല്‍.

വ്നമുല്ലയില്‍ നിന്നു വ്ായുവ്ിന്‍ –


ഗതിയില്‍ പാറിവ്രുന്ന പൂക്കള്‍ക് നപാല്‍
ഘനനവ്ണി വ്ഹിച്ചു കൂന്തലില്‍
പതിയും ദതജസ്കീെപംക്തിന്റയ

പൂവ്ാകകള്‍ക് അതിന്റെ ശാഖകള്‍ക്ന്റക്കാണ്ട് മനനാഹരമായ ഒരു


പന്തന്റലാരുക്കുകയും ഹരിനീലതൃണങ്ങള്‍ക് നദ്വ്ിക്കായി പട്ടുവ്ിരിക്കയും
ന്റ യ്തിരുന്നു. വ്നത്തില്‍ ഉനപക്ഷിക്കന്റെട്ടവ്ളായിട്ടും സ്ീതന്റയ
അവ്നീശവരിയായിട്ടാണ് പൂവ്ാകകളും, പുല്‍ന്റമത്തകളും കരുതുന്നത്.
സ്ൂരയന്‍ മറയുകയും ന്ദ്രന്‍ ഉദ്ിക്കയും ന്റ യ്തിരുന്നു. എന്നാല്‍ നദ്വ്ി
അവ്ിന്റെ തനിന്റയയിരിക്കയാന്റണന്നു ഓര്‍ത്തിരുന്നില്ല. തമസ്ാനദ്ിയിന്റല
മന്ദമാരുതന്റെ തനലാെല്‍ ഏറ്റു ആമ്പല്‍ പൂക്കള്‍ക് വ്ിരിയുന്നത് തൊകം
പുളകം ന്റകാള്ളുന്നനപാന്റല എന്ന് കവ്ി ഉല്‍നപ്രക്ഷിച്ചിരിക്കുന്നു.
കാട്ടുമരങ്ങള്‍ക്ക്കിെയിലൂന്റെ പരക്കുന്ന നിലാവ്് ആ പ്രനദ്ശം മുഴുവ്ന്‍ ന്റവ്ള്ളി
ന്റകാണ്ട് വ്ാര്‍ത്തനപാന്റല കാണന്റെട്ടു എന്ന് കവ്ി വ്ര്‍ണിക്കുന്നു.
വ്നമുല്ലയില്‍നിന്നും കാറ്റില്‍പാറി വ്രുന്ന പൂക്കന്റളനപാന്റല
മിന്നാമിനുങ്ങുകള്‍ക് സ്ീതാനദ്വ്ിയുന്റെ കനത്തതലമുെിന്റക്കട്ടില്‍ പറന്നു
വ്ന്നിരുന്നു. അനൊള്‍ക് ആ കുന്തളരാജിയുന്റെ ഒളിമിന്നല്‍
വ്ൃക്ഷങ്ങള്‍ക്ക്കിെയിലൂന്റെ നനാക്കുനമ്പാള്‍ക് താരാപഥത്തിന്റെ ഒരു ഭാഗം
നപാന്റല കാണന്റെട്ടു. ശരീരം മൂെി പുതച്ചിരുന്ന അവ്ര്‍
വ്ൃക്ഷശാഖകള്‍ക്നപാന്റലയുള്ള ദകകള്‍ക് തുെനമല്‍ വ്ച്ചിരുന്നു. പകുതിയെെ
മിഴികളാല്‍ അവ്ര്‍ ന്റവ്റുന്റത നനാക്കിയിരുന്നു . കാറ്റില്‍ അവ്രുന്റെ
മുെിയിഴകള്‍ക് വ്ളന്റര ശക്തിയായി കവ്ിളില്‍ ഉരസ്ിയിട്ടും ഇളക്കമില്ലാതിരുന്നു.
അവ്രുന്റെ ിന്താസ്മുദ്രത്തിന്റല തിരകള്‍ക് ഒന്നിന് പുറന്റക ഒന്നായി വ്രുന്ന
നപാന്റല കവ്ിള്‍ക്ത്തെങ്ങളില്‍ അതിന്റെ ഭാവ്ങ്ങള്‍ക് പ്രകെമാക്കിന്റകാണ്ടിരുന്നു.
മനസ്സിന്റെ സ്െെം അെക്കാന്‍ കഴിയാന്റത വ്ി ാരത്തിന്റെ ഭാഷയില്‍ ആ
മനസ്വിനി ദ്ുഖനത്താന്റെ സ്വയം. സ്ംസ്ാരിച്ചുന്റകാണ്ടിരുന്നു.

തുെര്‍ന്നുള്ള വ്രികളില്‍ അവ്ര്‍ അവ്രുന്റെ നിര്‍ഭാഗയങ്ങള്‍ക് ആനലാ ിക്കുകയും


ഈ നലാകത്തിലും മനുഷയരുന്റെ ജീവ്ിതത്തിലും കാണുന്ന
യാഥാര്‍ഥയങ്ങളുമായി ന ര്‍ത്തുവ്ച്ചും, ശരി വ്ച്ചും സ്ംസ്ാരിക്കുന്നു. ഒരു
നിശ്ചയമില്ലന്റയാന്നിനും വ്രുനമാനരാ ദ്ശ വ്ന്നനപാന്റല നപാം. ആര്‍ക്കും
അറിയാത്ത രഹസ്യം അറിയാന്‍ മനുഷയന്‍ ന്റവ്റുന്റത ന്റകാതിക്കുന്നു.
നവ്നല്‍ നപായി മഴ വ്രും. വ്ൃക്ഷങ്ങള്‍ക് ഇല ന്റപാഴിക്കും. പിന്നീെ് അവ് താരും
തളിരും അണിയും. കൂരിരുട്ടില്‍ താരകള്‍ക് ഉണ്ട്. സ്മുദ്രത്തില്‍ ദ്വീപുകള്‍ക്
ഉണ്ട്. ഏത് മഹാവ്ിപത്തിലും ഒരു സ്വസ്ഥതയുണ്ട്.വ്ിധിക്ക് ഒരു ജീവ്ിയിലും
സ്ഥായിയായ ന്റവ്റുെില്ല. വ്ിധി ഒരു ദക ന്റകാണ്ട് തല്ലുനമ്പാള്‍ക് മനറ്റ ദക
ന്റകാണ്ട് തനലാെുന്നു.ഒരിക്കലും ന്റതറ്റാന്റത മനുഷയര്‍ നപാകുന്ന എല്ലാ
വ്ഴികളും ദ്ുര്‍ഘൊന്റമന്നു കാണാം. ന്റവ്ളിച്ചവ്ും നിഴലും നപാന്റല സ്ുഖ
ദ്ുഃഖങ്ങള്‍ക് ഉണ്ടാകുന്നു.സ്ുഖവ്ും ദ്ുഃഖവ്ുമായി വ്രുന്ന സ്ഥിതികള്‍ക് ഒന്നാകാം.
വ്ലിയ മഹാത്മാക്കള്‍ക്ക്ക് അതറിയാം. അതുന്റകാണ്ട് അവ്ന്റര സ്ുഖ
ദ്ുഃഖങ്ങള്‍ക് അലട്ടുന്നില്ല.ദ്ുഃഖം വ്രാന്‍ നവ്ണ്ടി ഞാന്‍ ദ്ുഃഖം അന്തര്‍ലീനമായ
സ്ുഖം ന്റകാതിക്കയില്ല. ദ്ുഃഖം ആഗ്രഹിച്ച് ന്റ ല്ലുകയാന്റണെില്‍ ദ്ുര്‍വ്ിധി
ിലനൊള്‍ക് എന്റന്നദകവ്ിനട്ടക്കാം. കുനറനാള്‍ക് പഴകുനമ്പാള്‍ക് ഇരുട്ടും
ന്റവ്ളിച്ചമായി നതാന്നാം. നിരന്തരം കയ്പ്പ് മാത്രം ഭക്ഷിക്കുന്നവ്ന് കയ്പ്പും
മധുരമായ് നതാന്നാം.

മുനി ന്റ യ്ത മനനാജ്ഞ കാവ്യമ


മനുവ്ംശാധിപനിന്നു നകട്ടുെന്‍
അനുതാപമിയന്നിരിക്കണം!
തനയന്‍മാന്റരയറിെിരിക്കണം

ഒരു നിശ്ചയമില്ലന്റയാന്നിനും
വ്രുനമാന്റരാ ദ്ശ വ്ന്നനപാന്റല നപാം
വ്ിരയുന്നു മനുഷയനനതിനനാ;
തിരിയാ നലാകരഹസ്യമാര്‍ക്കുനമ

ഒരുനവ്ള പഴക്കനമറിയാ
ലിരുളും ന്റമന്റല്ല ന്റവ്ളിച്ചമായ് വ്രാം
ശരിയായ് മധുരിച്ചിൊം സ്വയം
പരിശീലിന്റൊരു കയ്പുതാനുനമ.

ഭാഗയ നിര്‍ഭാഗയങ്ങള്‍ക് വ്ിശ്രമമില്ലാന്റത ഈ നലാക ജീവ്ിതത്തില്‍ നിതയവ്ും


സ്ംഭവ്ിക്കുന്നു. രണ്ട് പക്ഷങ്ങളില്‍ ന്റപട്ട ന്ദ്രന്റനനപാന്റല.. ദ്ുഖനത്താന്റെ
നിലയില്ലാക്കയങ്ങളില്‍ ന്റപാങ്ങിയും താണും കുനറനാള്‍ക് കഴിയുനമ്പാള്‍ക്
ഒരാള്‍ക്ക്ക് മായാസ്മുദ്രന്റത്ത മറികെക്കാന്‍ കഴിയുമായിരിക്കും. മൃഗങ്ങള്‍ക്ക്ക്
അനവ്ധി ദ്ുഃഖങ്ങള്‍ക് ഉണ്ടാകും വ്ന്നനപാന്റല അവ്ന്റയാന്റക്ക നപാകും.
മനുഷയര്‍ മാത്രം അവ്ന്റെ ആത്മാഭിമാനനബാധം ന്റകാണ്ട് ഒരിക്കലും
അവ്സ്ാനിക്കാത്ത നവ്ദ്നയനുഭവ്ിക്കുന്നു.ഒരു പുഴുവ്ിന്റനനപാന്റല എന്റെ
ഇെന്റത്തനതാള്‍ക് ന്റവ്റുന്റത തുെിക്കുന്നു. നിഴലിനു പുറന്റക നപാകുന്ന
ദപതലിന്റന നപാന്റല ഞാന്‍ ഇനി സ്നന്താഷത്തിനു പുറന്റക
നപാകുകയില്ല.വ്രത രയ ഒരു ശീലമായി. സ്മയം ആത്മീയവ്ിദ്യയാല്‍
നീക്കുന്നു. ദ്ുഃഖം നപായി. ബുദ്ധിയുള്ളത്ന്റകാണ്ട് അപമാനം എന്ന ശലയം
കൂന്റെയുണ്ട്.

നിലയറ്റ സ്ുഖാസ്ുഖങ്ങളാ
മലയില്‍ താണുമുയര്‍ന്നുമാര്‍ത്തനായ്
പലനാള്‍ക് കഴിയുനമ്പാള്‍ക് നമാഹമാം
ജലധിക്കക്കനര ജീവ്ിനയറിൊം

മഹാമുനിന്റയഴുതിയ കാവ്യം മനുവ്ിന്റെ വ്ംശാധിപന്‍ ഇന്ന് നകട്ടിരിക്കണം


പശ്ചാത്താപം ഉണ്ടായിക്കാണും. മക്കന്റളയും
തിരിച്ചറിെുകാണും.നലാകത്തിനു നമാെി കൂട്ടുന്ന സ്ുഖ ദ്ിവ്സ്ങ്ങന്റള ഞാന്‍
ഓര്‍ക്കുന്നു. ദ്ുര്‍വ്ിധിയുന്റെ നിന്ദാഗര്ഭമായ പുഞ്ചിരിനപാന്റല അന്റതാന്റക്ക
മാെു നപായതും.പതിനയാെുള്ള സ്്നനഹത്തിന്റെ പ്രിയ ഭാവ്ങ്ങള്‍ക്
നിന്നുനപായിട്ടിന്റല്ലെിലും അവ്യിനൊള്‍ക് ിന്തയില്‍ വ്രുന്നില്ല.
പ്രതിധവനിയില്ലാത്ത ശബ്ദം നപാന്റല.ഒരു നിമിഷാര്‍ദ്ധന്റത്ത വ്ിരഹം നപാലും
ഹൃദ്യനഭദ്കമായിരുന്നു. എന്നാല്‍ ഇനൊള്‍ക് പ്രണയം തലന്റപാക്കുന്നില്ല .
അത് ഒരു അണലി പാമ്പിന്റനനൊന്റല നിദ്രയിലാണ്.ഇന്ദിയാനുഭൂതി തരുന്ന
ില വ്ി ാരങ്ങള്‍ക് സ്വയം ഒഴിെുനപായി. മനസ്സ് ദ്യയര്‍ഹിക്കും വ്ിധം
പ്രാവ്ുകള്‍ക് ന്റവ്െിെ കൂെുനപാന്റല ഒഴിെിരിക്കുന്നു.എന്റെ
ഹൃദ്യാകാശത്തിന്റല അരമിക്കുകനയാ ഉദ്ിക്കുകനയാ ന്റ യ്യാത്ത എന്നാല്‍
നിരന്തരം പ്രകാശം ന്റ ാരിയുന്ന ഭാസ്ുര ന്ദ്രന്‍ ഇനൊള്‍ക് എന്റെ
സ്മൃതിദ്ര്‍െണത്തിന്റല പ്രതിബിംബം മാത്രമായി. എന്റെ ഗര്ഭാവ്സ്ഥതയില്‍
ഞാന്‍ എന്റെ ജീവ്ിതം അവ്സ്ാനിെിച്ചില്ല. ഇനൊള്‍ക് കുട്ടികള്‍ക് അവ്രുന്റെ പ്രിയ
ന ഷ്ടകളാല്‍ എന്റന്ന ആനന്ദിെിക്കുന്നു.കുട്ടികള്‍ക് അവ്രുന്റെ പുഞ്ചിരിയാകുന്ന
രസ്മികള്‍ക് ന്റകാണ്ട് മനസ്സിന്റല ഇരുട്ട് നീക്കുന്നു. മനുഷയജീവ്ിത നവ്ദ്നക്ക്
ഔഷധങ്ങളാണ് കുട്ടികള്‍ക്.
ക്ഷണമാത്രവ്ിനയാഗമുള്‍ക്ത്തെം
വ്ൃണമാക്കുപെി വ്ാച്ചന്റതെിലും
പ്രണയം , തലന്റപാക്കിൊന്റതയി
നാണലിൊമ്പുകണന്റക്ക നിദ്രയായ്

ഓര്‍മകള്‍ക് ഒന്റന്നാന്നായി സ്ീതയുന്റെ മനസ്സിനലക്ക് വ്രുന്നത് ആശാന്‍


ാരുതനയാന്റെ പകര്‍ത്തിയിരിക്കുന്നു. ലക്ഷമണനനാെ് കെുത്ത വ്ാക്കുകള്‍ക്
പറെതിലുള്ള നഖദ്ം സ്ീത നരഖന്റെെുത്തുകയും അനേഹത്തിനനാെ്
ന്റപാറുക്കാന്‍ പറയുകയും ന്റ യ്യുന്നു. അതിനുമുമ്പ് സ്ീത നദ്വ്ി താന്റനെുത്ത
തീരുമാനങ്ങളും അവ്യുന്റെ ശരിന്റതറ്റുകളും വ്ിശകലനം ന്റ യ്യുന്നു
അഗ്നിശുദ്ധി വ്രുത്തിയ എന്റന്ന ന്റവ്െിയാന്‍ ലക്ഷ്മണന് കല്പന
നല്‍കിയനൊള്‍ക് എന്റെ നലാകം ഇരുണ്ട്. ഞാന്‍ ഇെിന്റവ്നട്ടറ്റവ്ന്റളനപാന്റല
വ്ീണു. എനിക്ക് മരിക്കാന്‍ നതാന്നി. പന്റക്ഷ ഞാന്‍ ഗര്‍ഭവ്തിയായിരുന്നു.
എന്തുന്റ യ്യണന്റമന്ന് എനിക്ക് അറിയില്ലായിരുന്നു. ഗതിമുട്ടിയിട്ടും ബുദ്ധി
സ്ഥിരത നഷ്ടന്റെെുത്താന്റത ദ്ുഖത്തിന്റെ ഭാരം കുറയുന്റമന്ന് ഞാന്‍ ആശിച്ചു.
മനസ്സ് ആത്മഹതയ ിന്തയില്‍ നിന്നും നമാ നം നനെിയത് ഭാഗയമായി.
എന്റെ പാകം വ്ന്ന പകവത ന്റകാണ്ട് കുലത്തിനു മാനഹാനി ഉണ്ടായില്ല.
പിന്റന്ന അവ്ര്‍ സ്ാനരാപനദ്ശങ്ങള്‍ക് നല്‍കുന്നു. ഓനരാ സ്ംഭവ്ങ്ങളും
വ്ിവ്രിക്കുനമ്പാള്‍ക് അതിന്റന കൂെുതല്‍ വ്യക്തമാകാന്‍ ആശാന്‍
ഉപനയാഗിച്ചിരിക്കുന്ന ഉപമകള്‍ക് വ്ളന്റര ഹൃദ്യമാണ്. ക്ഷമന്റയനപാന്റല നന്മ
ന്റ യ്യാന്‍ ഒരു ബന്ധുവ്ുമില്ല, ദ്ുഃഖന്റത്തനപാന്റല അറിവ്് പകര്‍ന്നീൊന്‍ ഒരു
ഗുരുവ്ുമില്ല. ഭാരമുള്ള ിന്തകന്റളക്കുറിച്ച് ഞാന്‍ ിന്തിക്കയില്ല. എന്റെ
ഹൃദ്യത്തിന്റെ ഇെനാഴിയിനലക്ക് ഈയല്‍ നപാന്റല ിന്തകള്‍ക്
പറന്നെുക്കുന്നു. അലസ്തയുന്റെ യവ്നിക നീക്കി ില ദ്ിവ്സ്ങ്ങളില്‍
ിന്താധാരകള്‍ക് സ്്ഫുരിക്കുനമ്പാള്‍ക് അവ് ഋതുക്കളില്‍ പൂത്തുല്ലസ്ിക്കുന്ന
വ്ല്ലിനപാന്റല.
ലക്ഷ്മണനനാെ് ക്ഷമ ന ാദ്ിക്കുന്നതിനു മുമ്പ് ലക്ഷ്മണന്റെ നസ്വ്നങ്ങന്റള
നദ്വ്ി ഓര്‍ക്കുന്നു. ന്റകാട്ടാരത്തിനലാ, കാട്ടിനലാ എന്ന വ്യതയാസ്മില്ലാനത നീ
ഞങ്ങന്റള പരി രിച്ച് താമസ്ിച്ചു. നിന്റെ മുഖന്റത്ത പ്രകെമായ വ്ിനയം
ഓര്‍ക്കാന്റത നിന്റന്ന കുറിച്ച് എനിക്ക് ിന്തിക്കാന്‍ വ്യ്യ. ശത്രുക്കള്‍ക്ക്ക്
ഭീഷണിയാനയാന്റന നിന്റെ നിഷ്ഠാപൂര്‍വ്മായ പരി രണങ്ങള്‍ക്
ഇല്ലാതിരുന്റന്നെില്‍ കാനനഭംഗി ഞങ്ങള്‍ക്ക്കാസ്വദ്ിക്കാന്‍ കഴിയില്ലായിരുന്നു.
പിന്റന്ന കാട്ടില്‍ ഉനപക്ഷിക്കാന്‍ കൂന്റെ വ്ന്ന ലക്ഷമണന്റെ ഭാവ്ങ്ങള്‍ക് അവ്ര്‍
ഓര്‍ക്കുന്നു. പുരികം പുഴുവ്ിന്റനനപാന്റല പിെെും മനസ്സ് നവ്ദ്നയാല്‍
അമര്‍ന്നും പിരിയാന്‍ വ്യ്യാന്റത കണുനീര്‍ ന്റ ാരിയുന്ന ലക്ഷ്മണന്‍.
ബുദ്ധിമാനും, ധീരനും, അര്‍െണനബാധമുള്ളവ്നുമായ അവ്ന്റെ ദ്ുഃഖം
കണ്ടനൊള്‍ക് എന്റെ ഹൃദ്യത്തിന്റല പാതി ദ്ുഃഖം കുറെുനപായി.

കെുവ്ാക്കുകള്‍ക് നകട്ടു കാനനം


നെുനവ്ന്റയന്റന്ന ന്റവ്െിെു മുമ്പു നീ
ന്റവ്െിവ്ാന്‍ തരമായ് മറിച്ചുനമ;
കുെിലം കര്‍മവ്ിപാകനമാര്‍ക്കുകില്‍.

കനിവ്ാര്‍ന്നനുജാ! ന്റപാറുക്ക ഞാന്‍


നിനയാനതാതിയ ന്റകാള്ളിവ്ാക്കുകള്‍ക്
അനിയന്ത്ര്ിതമായ് ിലന്റൊഴീ
മനനമാൊത്ത കുമാര്‍ഗമിന്റല്ലനൊ.

മുനികാട്ടിെുന്റമന്‍ കിൊങ്ങന്റള
ക്കനിവ്ാല്‍ നീ സ്വയമാെു പുല്‍കിൊം
അനസ്ൂയ വ്ിശുദ്ധമിന്നു നിന്‍
മനമാനന്ദസ്രിത്തില്‍ നീന്തിൊം.

ഒരിക്കല്‍ എന്റെ കെുത്ത വ്ാക്കുകള്‍ക് നകട്ട് നീ എന്റന്ന ന്റവ്െിെുനപായി.


ഇനൊഴും നവ്ന്ററ കാരണങ്ങള്‍ക് ന്റകാണ്ടാന്റണെിലും നീ
ന്റവ്െിെുനപായി.കര്‍മവ്ിപാകം കുെിലം തന്റന്ന. ദ്യവ്ായി അനുജാ,
നിനന്നാെ് ഞാന്‍ പറെ ന്റകാള്ളിവ്ാക്കുകള്‍ക് ന്റപാറുക്കുക. ിലനൊള്‍ക്
മനസ്സ് അനിയന്ത്ര്ിതമായി ഓൊത്ത കുമാര്‍ഗങ്ങള്‍ക് ഇല്ല. വ്ിരഹതാപത്താല്‍
ദ്ുഃഖിതനായി ശ്രീരാമന്‍ വ്നാന്തരങ്ങളില്‍ അലെനൊള്‍ക് നീ അവ്നു
സ്ഹായവ്ുമായി എത്തി. നീ ഇന്ദ്രജിത്തുമായി നപാരാെിയ കഥകള്‍ക്നകട്ട്
ന്റവ്മ്പലാര്‍ന്ന ഞാന്‍ നിന്റന്ന പ്രതി എന്റെ ഹൃദ്യത്തിലുള്ള സ്്നനഹം
കൂെുതല്‍ അറിെു. മുനി കാട്ടിത്തരുന്ന എന്റെ മക്കന്റള നീ
സ്്നനഹനത്താന്റെ പുല്‍കുക. അസ്ൂയയില്ലാത്ത ശുദ്ധമായ നിന്റെ മനസ്സ്
ഇന്ന് ആനന്ദ സ്ാഗരത്തില്‍ ആറാെും. എന്റെ കഥ വ്ിെുക. നീ നജയഷ്ഠന്
ബന്ധുവ്ായി നല്ലവ്രായ മറ്റ് ബന്ധുജനങ്ങനളാെുന്റമാത്ത് നീണാള്‍ക് വ്ാഴ്ക.
പ്രിയന് ആപത്ത് പിണെുന്റവ്ന്ന് ധരിച്ച് സ്മനില ന്റതറ്റി സ്വന്തം
അനുജന്റന തീഷ്ണമായ വ്ാക്കുകളാല്‍ ആനക്ഷപിച്ചതില്‍ പാശ്ചാതാപം
പ്രകെിെിക്കയും ഒരു തപസ്വിനിന്റയ നപാന്റല അയാന്റള അനുഗ്രഹിക്കുകയും
ന്റ യ്തതിനുനശഷം കാനന മധയത്തില്‍ നിരാലംബയായ നിന്നനൊള്‍ക് വ്ാല്മീകി
വ്ന്നു സ്മാസ്വിസ്ിെിക്കുന്നത് ഓര്‍ക്കുന്നു.

ന്റപരുമാരിയില്‍ മുങ്ങി മാഴ്ന്നിെു


ന്റന്നാരു ഭൂമിക്ക് ശരത്ത് നപാലനവ്
പരന്റമന്നരികത്തിന്റലത്തിയ
പരവ്ിദ്യാനിധി നിന്നനതാര്‍െു ഞാന്‍

നികെത്തില്‍ മദ്ീയമാശ്രമം
മകന്റള ! നപാരികനത്താര്‍ക്ക് നിന്‍ ഗൃഹം
അകളെമിവ്ണനമാതിന്റയ
ന്നകന്റമാട്ടാറ്റി പിതൃപ്രീയന്‍ മുനി

എരിയുന്ന മഹാവ്നങ്ങള്‍ക് ത
ന്നരികില്‍ ശീതളനീര്‍ത്തൊകനമാ?
തിരത്തള്ളിന്റയഴുന്ന സ്ിന്ധുവ്ിന്‍
കരനയാ? ശാന്തികരം തനപാവ്നം

വ്ാല്‍മീകിയുന്റെ ആശ്രമത്തില്‍ എത്തിച്ചുന ര്‍ന്ന സ്ീത അവ്ിെന്റത്ത


താപസ് സ്ത്രീകളുന്റെ മാഹാത്മയന്റത്ത പ്രകീര്‍ത്തിക്കുന്നുണ്ട്. സ്മുദ്രം നപാന്റല
പരന്നുകിെക്കുന്ന ഭാവ്ികാലത്തില്‍ നവ്ദ്ങ്ങളും ധര്‍മശാസ്ത്രങ്ങളും
ആണ്ടുനപായാലും ഈ സ്തിമാര്‍ വ്ാണിെുന്ന ഭൂമി ധനയമായിരിക്കുന്റമന്ന്
അവ്ര്‍ ിന്തിക്കുന്നു. തന്റന്ന ദ്ുര്‍വ്ിധി കാനനത്തില്‍ എത്തിന്റച്ചെിലും
ഇവ്നരാന്റൊെം കഴിയാന്‍ ലഭിച്ചത് അനുഗ്രഹം എന്നവ്ര്‍ കരുതുന്നു.

ഇതിഹാസ്പുരാണസ്ല്‍ക്കഥാ
ശ്രുതിയാല്‍ ജീവ്ിതഭു നനച്ചിവ്ര്‍
ിതമായരുളുന്നു ന തനാ
ലതയില്‍ പുഷ്പഫലങ്ങളാര്‍ക്കുനമ
......

സ്മൃതി വ്ിസ്മൃതമാകിലും സ്വയം


ശ്രുതി കാലബ്ധിയിലാണ്ടുനപാകിലും
അതിപാവ്നശീലനമലുമി
സ്സതിമാര്‍ വ്ാണീെുമൂഴി ധനയമാം

ഈ തപസ്വിനികളുന്റെ സ്ഹവ്ാസ്ം ന്റകാണ്ടായിരിക്കും രൂക്ഷരായ മുനിമാര്‍


സ്്നനഹാര്‍ദ്രരാന്റയന്ന് സ്ീത ിന്തിക്കുന്നു. ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്ന്
നവ്െന്റെ അമ്പ് ന്റകാണ്ട് പിെയുന്നത്കണ്ട് അനുകമ്പ നതാന്നിയ വ്ാത്മീകി
കവ്ിതന്റയഴുതിയത് ഈ വ്നിതാരത്നങ്ങളുന്റെ പ്രഭാവ്ം ന്റകാണ്ടാന്റണന്നു
സ്ീത അവ്ന്റര പുകഴ്ത്തുന്നു. ആശ്രമത്തിന്റെ പുണയങ്ങന്റളെറ്റി പറെതിന്
നശഷം അവ്ര്‍ നഗരജീവ്ിതന്റത്ത ദ്ുഷിക്കുന്നുണ്ട്. താന്‍ ന്റ യ്യാത്ത കുറ്റങ്ങള്‍ക്
തന്നിലാനരാപിച്ച് ഇവ്ിന്റെ എത്തിച്ചത് പട്ടണസ്ംസ്കാരത്തിന്റെ
ക്രൂരതയാന്റണന്നു അവ്ര്‍ പറയുന്നു. നഗരവ്ാസ്ികന്റള സ്ീത
"നിജനദ്ാഷനിദ്ര്‍ശനാന്ധന്മാര്‍" എന്ന് വ്ിനശഷിെിക്കുന്നു. തന്റെ കുറ്റങ്ങള്‍ക്
ഉദ്ാഹരണമായി എെുത്ത് മറ്റുള്ളവ്രും അങ്ങന്റന തന്റന്ന എന്ന് കരുതി, നല്ല
മനുഷയരുന്റെ ആ ാരങ്ങളില്‍ അവ്ിശവസ്ിച്ച് അവ്ര്‍ക്ക് നവ്ദ്ന നല്‍കി
മെപിത്തം പിെിച്ച കണുകളിലൂന്റെ നനാക്കി എല്ലാ മെമയം എന്ന്
കരുതുന്ന പാപസ്മൂഹമായി നഗരന്റത്ത സ്ീത കാണുന്നു.

പരിതൃപ്തിന്റയഴാത്ത രാഗമാ
ന്റമരിതീക്കിന്ധനമായി നാരിമാര്‍
പുരിയില്‍ സ്വയമാത്മജീവ്ിതം
കരിയും ാമ്പലുമാക്കിെുന്നന്റത

പരപുച്ഛവ്ുമഭയസ്ൂയയും
ദ്ുരയും ദ്ുര്‍വ്യതിയാനസ്ക്തിയും
കരളില്‍ കുത്തിവ്ച്ചു ഹാ ! പര
മ്പരയായ് പൗരികള്‍ക് ന്റകട്ടുനപായനത.

വ്ിലപിെിച്ച വ്സ്ത്രങ്ങളും ന്റപാന്നാഭരണങ്ങളും നഗരവ്ാസ്ികള്‍ക്


അണിയുന്നതിന്റന കാട്ടുകിണറുകള്‍ക്ക്കുനമല്‍ കാണുന്ന
പുഷപലതാതികളുന്റെ പെര്‍െുനപാന്റല എന്ന് അവ്ര്‍ ഉപമിക്കുന്നു. നതന്‍
നതാല്‍ക്കുന്ന മധുരവ്ാക്കുകളും ന്ദ്രന്റനന്റവ്ല്ലുന്ന പുഞ്ചിരിയുമായി
നെക്കുന്ന അവ്രുന്റെ നാവ്് നുണപറയുന്നുന്റവ്ന്നും അവ്ര്‍ കന്റണ്ടത്തുന്നുണ്ട്.
സ്ീതാരാമന്‍ മാരുന്റെ സ്്നനഹം പരിനശാധിച്ചറിെതായിട്ടും (സ്ീതയുന്റെ
അഗ്നിശുദ്ധിയും തുെര്‍ന്ന് അവ്ന്റര സ്വീകരിക്കലും) പ്രജകളുന്റെ നുണയില്‍
രാമന്‍ അതിന്റന അവ്ഗണിച്ചുന്റവ്ന്നു അവ്ര്‍ കുറ്റന്റെെുത്തുന്നു. ഒരു രാജാവ്്
മകന്റന കിരീെമണിയിക്കുന്നതില്‍ നിന്നും പുറനകാട്ടുനപാകയും മന്ററ്റാരു
രാജാവ്് ഗര്‍ഭിണിയായ ഭാരയന്റയ കാട്ടില്‍ തള്ളുകയും ന്റ യ്യുന്നു. ഇവ്ിെം
മുതല്‍ അവ്ര്‍ ശ്രീരാമന്റെ പ്രവ്ര്‍ത്തിയില്‍ നയായാനയായങ്ങള്‍ക് വ്ി ിന്തനം
ന്റ യ്യുന്നുണ്ട്.

ധര്‍മിഷ്ഠന്റരന്നു നപരുനകട്ടവ്ര്‍ നീതിയില്‍ നിന്നും വ്യതി ലിക്കുനമ്പാള്‍ക് ഭൂമി


സ്ജ്ജനങ്ങള്‍ക്ക്ക് വ്ാസ്നയാഗയമല്ലാതാകും. ലെയില്‍ വ്ച്ച് രഹസ്യമായി
തന്റെ ാരിത്രയന്റത്ത സ്ംശയിച്ചത് ന്റകാട്ടാരത്തില്‍ വ്ന്നനൊള്‍ക് അതിന്റന
പരസ്യമാക്കുന്നു രാമന്‍. വ്ാല്‍മീകി രാമായണത്തില്‍ അനതക്കുറിച്ച്
ഇങ്ങന്റന എഴുതിയിരിക്കുന്നു. യുദ്ധത്തിന്റെ നപരില്‍ അരനങ്ങറിയ ഈ
പരിശ്രമം വ്ിജയകരമായത് എന്റെ സ്ുഹൃത്തുക്കളുന്റെ ശക്തിന്റകാണ്ടാണ്.
ഞാന്‍ ഇത് ഏന്ററ്റെുത്തത് നിനക്ക് നവ്ണ്ടിയല്ല. നിനക്ക് നന്മകള്‍ക് ഉണ്ടാകന്റട്ട.
ഇത് ഞാന്‍ ന്റ യ്തത് എന്റെ വ്ംശത്തിന്ന്ന്ററ കീര്‍ത്തിക്കുനവ്ണ്ടിയും എന്റെ
ദ്ുഷ്നപര് ഇല്ലാതാക്കാനുമാണ്. (വ്ാല്‍മീകി രാമായണം സ്ര്‍ഗം 115 :15 16 ).

upsc Malayalam Optional


സ്ീത വ്ിശവസ്ിക്കുന്നനപാന്റല പരിശുദ്ധമായ ഭാരയാഭര്‍തൃ സ്്നനഹം രാമന്റെ
വ്ാക്കുകളില്‍ കാണുന്നില്ല.

രാമന്റനനൊന്റല ഭാരയന്റയ ഉനപക്ഷിക്കുന്ന പുരുഷന്മാര്‍ സ്ത്രീകള്‍ക്


അനുഭവ്ിക്കുന്ന നേശന്റത്തെറ്റി അറിയുന്നില്ല. പരസ്പരം സ്്നനഹപാശത്താല്‍
ന്റകട്ടന്റെട്ടവ്രായിട്ടും ാരിത്രയവ്ിഷയമായ ശെ പുരുഷന്മാര്‍ക്കുണ്ട്. ഇവ്ിന്റെ
സ്ീത അതിശക്തമായി വ്ിവ്ാഹന്റത്ത പരിഹസ്ിക്കുന്നുണ്ട്.

അതിപാവ്നമാം വ്ിവ്ാഹനമ!
ശ്രുതിമന്ദാരമാമനനാജ്ഞപുഷ്പമായ്
ക്ഷിതിയില്‍ സ്ുഖനമകി നിന്ന നിന്‍
ഗതി കാണ്‍ന്റകന്റയത്രയധ:പതിച്ചു നീ

വ്ിവ്ാഹം എത്രനയാ പവ്ിത്രമായ പദ്ം. നവ്ദ്ങ്ങള്‍ക് ഭൂമിയില്‍ വ്ിരിയിച്ച ഈ


മനനാഹരം പുഷ്പത്തിന്റെ അധഃ:പതനത്തിനു കാരണം സ്ത്രീപുരുഷന്മാരുന്റെ
വ്ിശവാസ്മില്ലായമമൂലമാണ്. ഇവ്ിന്റെ രാമായണത്തിന്റല ഒരു സ്ന്ദര്‍ഭം
ഓര്‍ക്കുക. കാട്ടിനലക്ക് കൂന്റെ നപാനരണ്ടന്ന് ഉപനദ്ശിക്കുന്ന രാമനനാെ് സ്ീത
പറയുന്നു. അനനഘ, കലയാണി ഞാന്‍ വ്നത്തിനലക്ക് നപാകുനമ്പാള്‍ക് നീ
വ്ൃനതാപാസ്കയായി ന്റകാട്ടാരത്തില്‍ കഴിയൂ എന്ന് രാമന്‍ പറയുനമ്പാള്‍ക്
സ്ീത രാമനനാെ് ന ാദ്ിക്കുന്നു, ഭര്‍ത്താവ്ില്‍ നിന്ന് നവ്ര്‍പിരിെു സ്ത്രീക്ക്
പിന്റന്ന ജീവ്ിച്ചിരിക്കുക അസ്ാധയമാന്റണന്ന് നീ തന്റന്ന പഠിെിച്ചിട്ടിനല്ല?
തന്റന്നയുമല്ല ഭര്‍ത്താവ്ിന്റെ സ്ുഖത്തിലും ദ്ുഖത്തിലും പെു ന നരണ്ടവ്ളനല്ല
ഭാരയ.

പാണിഗ്രഹണമന്ത്ര്ാര്‍ഥവ്ുനമാര്‍ക്കണം
പ്രാണാവ്സ്ാനകാലത്തും പിരിയുനമാ? . (അദ്ധയാത്മരാമായണം)

നീ എന്റന്ന ന്റകാണ്ടുനപായിന്റല്ലെില്‍ ഞാന്‍ വ്ിഷം കഴിനച്ചാ, ന്റവ്ള്ളത്തില്‍


ാെിനയാ, തീയില്‍ ന്റവ്നന്താ മരിക്കും. എന്ത് പറെിട്ടും രാമന്‍ വ്ഴങ്ങാന്റത
വ്ന്നനൊള്‍ക് സ്ീത രാമനനാെ് ന ാദ്ിക്കുന്നു. പുരുഷരൂപമുള്ള ഒരു
സ്ത്രീന്റയയാനണാ മകള്‍ക്ക്ക് ഭര്‍ത്താവ്ായി കിട്ടിയത് എന്ന് എന്റെ അച്ഛന്‍
ിന്തിക്കുന്റമന്ന്. ഈ ന ാദ്യത്തില്‍ സ്ീതയുന്റെ ആത്മദധരയവ്ും
സ്വാഭിപ്രായങ്ങള്‍ക് പ്രകെിെിക്കാനുള്ള തന്റെെവ്ും പ്രകെമാകുന്നു. ആശാന്‍
സ്ീതയ്ന്റക്കാണ്ട് ിന്തിെിക്കുന്നത് സ്ീത ആത്മനബാധമുള്ള , വ്ിഷയങ്ങള്‍ക്
ഉള്‍ക്ന്റക്കാള്ളാനും അനതെറ്റി അഭിപ്രായം പറയാനും പ്രാപ്തിയുള്ള
സ്ത്രീയാന്റണന്ന് മനസ്സിലാക്കിയിട്ട് തന്റന്നയാകണം.

നിന്റന്നയല്ലാന്റത നവ്ന്ററയാനരയും എന്റെ ിന്തയില്‍ നപാലും ഞാന്‍ കാണില്ല.


കുെുംബത്തിന് നപരുനദ്ാഷം വ്രുത്തുന്ന മറ്റു സ്ത്രീകന്റളനപാന്റലയല്ല ഞാന്‍.
താമരെൂക്കളില്‍ നിന്നും ജലബിന്ദുക്കള്‍ക് ന്റപാഴിയുന്നനപാന്റല സ്ീതയുന്റെ
കണീര്‍ വ്ീണുന്റവ്ന്ന് വ്ാല്മീകി എഴുതുന്നു. അനൊള്‍ക് രാമന്‍ പറയുന്നു. നീ
ദ്ുഖിച്ചിരിക്കുനമ്പാള്‍ക് എനിക്ക് സ്വര്‍ഗത്തില്‍ ഇരിക്കാന്‍ കഴിയില്ല. നീ കൂന്റെ
നപാരുക. (വ്ാല്മീകി രാമായണം). ഇങ്ങന്റന പറെ രാമന്‍, വ്ിവ്ാഹ
ജീവ്ിതത്തിന്റെ മഹതവം മനസ്സിലാക്കുന്ന രാമന്‍ പരദ്ൂഷണത്തിനു വ്ില
കല്‍െിക്കുന്നത് കണ്ട് സ്ീതയുന്റെ മനസ്സില്‍ നിന്നും ന ാദ്യങ്ങള്‍ക്
ഉയരുകയാണ്. വ്ിവ്ാഹ സ്മയത്ത് ജനകമഹാരാജാവ്് രാമനനാെ്
പറയുന്നുണ്ട് . നീ വ്ിശവസ്ിക്കുന്ന ധര്‍മന്റത്ത ഇവ്ള്‍ക് അനുഗമിക്കും,
നിന്നില്‍ നിന്നും മാറാത്ത ഒരു നിഴല്‍ ആയിരിക്കും ഇവ്ള്‍ക്. അവ്ള്‍ക്
അങ്ങന്റന തന്റന്ന ജീവ്ിന്റച്ചെിലും ആ ാരങ്ങളും അനുഷ്ഠാനങ്ങളും അവ്ര്‍ക്ക്
എതിരയായി വ്ന്നത് സ്ത്രീന്റയ ഒരു വ്യക്തിയായി ശാസ്ത്രങ്ങള്‍ക്
കണക്കാക്കുന്നിന്റല്ലന്ന പരാമര്‍ഥന്റത്ത കാണിക്കുന്നു.

മനുഷയനന്മക്കാണ് ശാസ്ത്രവ്ിധികന്റളെിലും അവ്ന്റയ പാലിനക്കണ്ടവ്ര്‍


അവ്രുന്റെ നദ്ാഷകരമായ മനനാഗതത്താല്‍ അതിനു എതിരായി
പ്രവ്ര്‍ത്തിക്കുകയും അങ്ങന്റന ശാസ്ത്രങ്ങളുന്റെ പ്രാമാണികത നഷ്ടമാവ്ുകയും
ന്റ യ്യുന്നു. പിന്റന്ന അവ്ര്‍ ഇങ്ങന്റന ന ാദ്ിക്കുന്നു. ാരിത്രയശെ വ്ന്നനൊള്‍ക്
സ്്നനഹം ഇരിെിെം വ്ിട്ടു എഴുനന്നറ്റുനപായി. പൂര്‍വ്കാല ജീവ്ിതവ്ും
അന്നന്റത്ത വ്ിശവാസ്ങ്ങളും കാറ്റില്‍ ഉലയുന്നു. വ്ിവ്ാഹബന്ധങ്ങള്‍ക്
അെിസ്ഥാനരഹിതമായ ന്റതറ്റിദ്ധാരണകള്‍ക്ന്റകാണ്ട് തകര്‍ന്നുനപാകുനമ്പാള്‍ക്
അതിനു എന്ത് പവ്ിത്രത.

ന്റനെുനാള്‍ക് വ്ിപിനത്തില്‍ വ്ാഴുവ്ാ


നിെയായ് ഞങ്ങളന്റതന്റെ കുറ്റനമാ ?
പെുരാക്ഷസ് ക്രവ്ര്‍ത്തിന്റയ

upsc Malayalam Optional


U
ന്നുെല്‍ നമാഹിച്ചത് ഞാന്‍ പിഴച്ചനതാ?

കാട്ടില്‍ കഴിനയണ്ടിവ്ന്നതും രാക്ഷസ് ക്രവ്ര്‍ത്തിയും സ്മര്‍ഥനുമായ


രാവ്ണന്‍ തന്റെ നമനി കണ്ട് നമാഹിച്ചതും തന്റെ കുറ്റം ന്റകാണ്ടന്റല്ലന്ന് സ്ീത
ആത്മഗതം ന്റ യ്യുന്നു. താന്‍ ഒരിക്കലും രാക്ഷസ്ന്റെ നമാഹങ്ങള്‍ക്ക്ക്
വ്ഴങ്ങിയിട്ടില്ല. രാക്ഷസ്ന്‍ തന്റന്ന തട്ടിന്റക്കാണ്ടുനപായിന്റയന്നകാരണം
പറെു രാമന്‍ തന്റന്ന ശിക്ഷിക്കുന്നതില്‍ നീതിയില്ല. ഒരു രാജാവ്ിന് തന്റെ
കര്‍ത്തവ്യനിര്‍വ്ഹണത്തില്‍ പ്രജകളുന്റെ അഭിപ്രായം
അനനവഷിനക്കണ്ടതുന്റണ്ടെിലും അന്റതാന്റക്ക പരിനശാധിച്ചറിനയണ്ട
ുമതലകൂെിയുന്റണ്ടന്നു സ്ീത വ്യക്തമാക്കുന്നു. നുണയന്മാര്‍ എന്തും പറയും
പന്റക്ഷ അവ്ര്‍ പറയുന്നത്നകട്ട് അധികാരത്തിലിരിക്കുന്നവ്ര്‍
പ്രവ്ര്‍ത്തിക്കുന്നത് ഒരിക്കലും മാെു ന്റകാെുക്കാവ്ുന്ന കുറ്റമല്ല. രാമന്‍
എല്ലായ്നപാഴും ജനഹിതം അനുസ്രിച്ച് പ്രവ്ര്‍ത്തിച്ചിരുന്നില്ല. ദകനകയി
രാമന്റെ അഭിനഷകം മുെക്കി കാട്ടിനലക്ക് അയച്ചനൊള്‍ക് പ്രജകള്‍ക് അതിനനാെ്
നയാജിച്ചിരുന്നില്ല. എന്നിട്ടും രാമന്‍ അത് വ്ക വ്യ്ക്കാന്റത കാട്ടിനലക്ക് നപാകുക
തന്റന്ന ന്റ യ്തു.

കരതാരിലണെ ലക്ഷ്മിന്റയ
തവരയില്‍ തട്ടിന്റയറിെു നിഷ്കൃപം
ഭരതന്റെ സ്വ്ിത്രി, അന്റൊഴും
നരനാഥന്‍ ജന ിത്തനമാര്‍ത്തിനതാ ?

ിത്രകൂെത്തില്‍ നിന്ന് രാമന്റന തിരിച്ച് അനയാധയയിനലക്ക് വ്ിളിക്കാന്‍


ഭരതന്‍ സ്ന്നാഹനത്താന്റെ വ്ന്നനൊള്‍ക് ദകനകയിയുന്റെ ആജ്ഞപ്രകാരം
രാമന്റന അവ്ിന്റെനിന്നു ഓെിക്കാന്‍ വ്രികയാന്റണന്ന് രാമന്‍ ശെിച്ച കാരയം
സ്ീത ഓര്‍മിക്കുന്നുണ്ട്. അങ്ങന്റന ിന്തിച്ച രാമന്‍ അത്ര
നിഷ്കളെനാന്റണന്നു വ്ിശവസ്ിക്കാന്‍ പ്രയാസ്മാന്റണന്നും സ്ീത
കുറ്റന്റെെുത്തുന്നു. സ്ീതയുന്റെ വ്യാഖയാനങ്ങളില്‍ നിന്നും രാമന്‍ ഒരു
മരയാദ്ാപുരുനഷാത്തമന്‍ എന്ന പദ്വ്ിക്കര്‍ഹനല്ല എന്ന് മനസ്സിലാക്കാം.
ഓനരാ സ്ംഭവ്ങ്ങളും കാരയകാരണസ്ഹിതം അവ്ര്‍ വ്ിവ്രിച്ചിട്ടുണ്ട്.
മഹാഭാരതത്തില്‍ ധര്‍മന്റത്ത വ്യാഖയാനിക്കുന്നത് എല്ലാ ജീവ്ജാലങ്ങളും
ന്റപാതുനന്മക്കായി നിലന്റകാള്ളുന്നുന്റവ്ന്നാണ്. രാജധര്‍മം
പുനരാഹിതന്മാരും, മുനികളും വ്യാഖയാനിക്കുന്നതാണ്. അന്ധമായി അത്
പിന്‍ തുെരുന്നത് ഭരതന്‍ എതിര്‍ത്തിരുന്നു. മനുഷയഹൃദ്യങ്ങന്റള
പിളര്‍ക്കുകയും ആത്മബന്ധങ്ങന്റള തകര്‍ക്കുകയും ന്റ യ്യുന്ന രാജയതന്ത്ര്ം
ഭൂമിക്ക് എന്നും ശാപമാന്റണന്നു അനേഹം വ്ിശവസ്ിച്ചു. എന്നാല്‍ രാമന്റനന്ന
മരയാദ്ാപുരുനഷാത്തമന്‍ ആ ാരങ്ങന്റള അന്ധമായി പാലിച്ചുന്റകാണ്ട് സ്ത്രീ
സ്മൂഹത്തിന്റന അവ്നഹളിച്ചതായി കാണാം. ആ ാരത്തിന്റെ നപരില്‍
നിഷ്കളെയായ ഒരു സ്ത്രീന്റയ നിഷ്ക്കരുണം സ്വഭാവ്ദ്ൂഷയമുള്ളവ്ളാക്കി കാട്ടില്‍
തള്ളുക എന്ന ഹീനകൃതയം രാമന് ന്റ നയ്യണ്ടിവ്ന്നത് ലജ്ജാവ്ഹവ്ും,
ദ്യനീയവ്ുമാണ്. പ്രജാഹിതം എന്ന നപരില്‍ സ്ീതനയാെ് ന്റ യ്ത നീതിനകെ്
പുരുഷനമധാവ്ിതവത്തിന്റെ ഭീകരത മാത്രമാണ്.

നലാകം 99 മുതല്‍ സ്ീതയുന്റെ ിന്തകള്‍ക് നീതിനബാധം ഉള്‍ക്ന്റെെുന്ന


വ്ിധത്തിലാകുന്നു.. അവ്ര്‍ ഭര്‍ത്താവ്ിന്റന ഈശവരന്റനനപാന്റല കരുതുന്നു.
തന്മൂലം അവ്ര്‍ക്ക് നദ്ാഷം വ്രുന്ന കാരയമായാലും അവ്രുമായി ആനലാ ിച്ച്
രാമന്‍ പ്രവ്ര്‍ത്തിച്ചിരുന്റന്നെില്‍ അവ്ര്‍ സ്മതിക്കുമായിരുന്നു. ഗര്‍ഭ കാല
പൂതികളില്‍ ഒന്നായ കാനന പുനസ്ന്ദര്‍ശനത്തിന്റെ നപരും പറെു
സ്ീതന്റയ കാട്ടില്‍ ന്റകാണ്ടുനപായി ഉനപക്ഷിച്ചത് ക്രൂരമാന്റയന്നു അവ്ര്‍
പറയുന്നു.

അതിവ്ത്സല ഞാനുരച്ചിന്റതന്‍
ന്റകാതി വ്ിശവാസ്ന്റമാെന്നു ഗര്‍ഭിണി
അതിന്റല പദ്മൂന്നിയല്ലിയി
ച്ചതിന്റ യ്തു ! നൃപനനാര്‍ക്കവ്യ്യ! താന്‍

പതിയാം പരനദ്വ്തയ്ക്കനഹാ
മതിയര്‍െിനച്ചാരു ഭക്തയല്ലി ഞാന്‍
തിനയാര്‍ക്കിലുംഎനന്നാനൊതിയാല്‍
ക്ഷതിന്റയന്തങ്ങന്റന ന്റ യ്തുനവ്ാ നൃപന്‍

രാമന്റെ ആ തീരുമാനം സ്ീതന്റയ ഭയന്റെെുത്തുന്റമന്ന് രാമന്‍


ിന്തിക്കരുതായിരുന്നുന്റവ്ന്നും കാരണം കാണിച്ചുന്റകാണ്ട് സ്ീത

upsc Malayalam Optional


പറയുന്നുണ്ട്. സ്ീത ആ സ്മയത്ത് നലാകപരി യം സ്ിദ്ധിച്ച പ്രൗഢയായ
സ്ത്രീയായിരുന്നു. പിന്റന്ന താന്‍ അനുസ്രിക്കയിന്റല്ലന്നും രാമന് ശെിനക്കണ്ട
കാരയമില്ലായിരുന്നു കാരണം പതിവ്രതകളായ സ്ത്രീകള്‍ക് ഭര്‍ത്താവ്ിന്റെ
വ്ാക്കുകന്റള നിരസ്ിക്കാറില്ല. രാമന്‍ ഏകപക്ഷീയമായ ഒരു തീരുമാനം
എെുക്കുകയായിരുന്നു. രാമന്‍ എന്ത് പറൊലും അനുസ്രിക്കുന്നവ്ളാണ്
സ്ീത എന്ന് അനേഹം അറിെിട്ടും തനന്നാെ് കളവ്് പറെു കാട്ടില്‍
ന്റകാണ്ട് തള്ളിയ രാമന്റെ ഹൃദ്യശുദ്ധിന്റയ ന ാദ്യം ന്റ യ്യുന്നു സ്ീത.

പതി ിത്തവ്ിരുദ്ധ വ്ൃത്തിയാം


മതിയുനണ്ടാ കലരുന്നു ജാനകി?
കുതിന്റകാണ്ടിെുനമാ മനഹാദ്ധി
ന്റക്കതിരായ് ജാഹ്നവ്ിതന്റന്നാഴുക്കുകള്‍ക്

സ്വന്തം മാനം രക്ഷിക്കാന്‍ നവ്ണ്ടി രാമന്‍ സ്ീതന്റയ ഉനപക്ഷിച്ചനൊള്‍ക് സ്ീത


കുറ്റക്കാരിന്റയന്ന് സ്ഥാപിക്കന്റെട്ടു. കുറ്റം ന്റ യ്യുന്നവ്ര്‍ക്ക്നപാലും
നയായധിപന്മാര്‍ മാെു ന്റകാെുക്കുന്നു. പന്റക്ഷ രാമന്‍ നിശിതമായി സ്ീതന്റയ
ശിക്ഷക്കയാണ് ന്റ യ്തത്. സ്ീതയുന്റെ സ്തയാവ്സ്ഥ എന്താന്റണന്ന്
നകള്‍ക്ക്കാന്‍ സ്ന്മനസ്സു രാമന്‍ കാട്ടിയില്ല. രാമന്റെ കുെിന്റന ഗര്‍ഭം
ധരിച്ചിരിക്കുന്ന സ്ീതനയാെ് ജനിക്കാന്‍ നപാകുന്ന കുട്ടിനയാെുള്ള
സ്്നനഹത്തിന്റെ നപരിന്റലെിലും സ്ീതനയാെ് അനുകമ്പന്റയെിലും
കാട്ടണമായിരുന്നു. വ്ീണ്ടും സ്ീത ധര്മശാസ്ത്രങ്ങന്റള ന ാദ്യം ന്റ യ്യുന്നുണ്ട്.
ശംഭുകന്‍ എന്ന ശൂദ്രന്റന രാമന്‍ ന്റകാന്നത് മരിച്ച്നപായ ഒരു ബ്രാഹ്മണ
ശിശുവ്ിന്റന വ്ീണ്ടും ജീവ്ന്‍ ന്റകാെുക്കാന്‍ നവ്ണ്ടിയാണ്. ഈ കഥയിലൂന്റെ
താഴ്ന്ന ജാതിക്കാരന്റന ജീവ്ിനു വ്ിലയിന്റല്ലന്നും ബ്രാഹ്മണ ജന്മം
ഉല്‍കൃഷ്ടന്റമന്നുമുള്ള ശാസ്ത്രങ്ങനളാെ് സ്ീത പ്രതികരിക്കയാണ്. രാജയഭാരം
തലയില്‍ വ്ന്നാല്‍ രാജാക്കന്മാരുന്റെ ഹൃദ്യം കഠിനമാകുന്നു. അവ്രിന്റല
സ്്നനഹവ്ികാരം മുരെിച്ചുനപാകുന്നു. ദ്ുരഭിമാനം മനുഷയരിന്റല സ്്നനഹന്റമന്ന
വ്ികാരന്റത്ത മുരെിെിച്ചുകളയുന്നു. അപവ്ാദ്ം ഉയര്‍ന്നനൊള്‍ക് രാജയഭാരം
അനുജന്മാന്റര ഏല്‍െിച്ച് സ്ീതനയാന്റൊെം രാമന്‍ കാട്ടില്‍ നപായില്ല.
അനേഹം രാജാവ്ായി വ്ാഴുകയും സ്ീതന്റയ കാട്ടില്‍ തള്ളുകയും ന്റ യ്തു.

ജനകാജ്ഞ വ്ഹിച്ചു ന്റ യ്ത തന്‍


വ്നയാത്രയ്ക്ക് തുണയ്ക്ക് നപായി ഞാന്‍
അനയന്‍ പ്രിയനന ന്റന്നനയകയായ്
തണതാജ്ഞയ്ക്കിരയാക്കി കാെിതില്‍

ആ ാരങ്ങളും അനുഷ്ഠാനങ്ങളും പുരുഷന്മാര്‍ക്ക് നവ്ണ്ടി തയ്യാറാക്കിയതും


സ്ത്രീകന്റള അവ്രുന്റെ ഇഷ്ടങ്ങള്‍ക്ക്ക് വ്ിനധയകളാക്കുന്ന വ്ിധത്തില്‍
താഴ്ത്തുന്നതാന്റണന്നും ധീരതനയാന്റെ സ്ീത പ്രഖയാപിക്കുന്നു.പിന്നീെ് കാനന
വ്ാസ് സ്മയത്ത് നഗാദ്ാവ്രിയുന്റെ തീരങ്ങളില്‍ താമസ്ിക്കുനമ്പാള്‍ക് രാമന്
സ്ീത പ്രിയന്റയയും പ്രിയ ശിഷയയുമായിരുന്നുന്റവ്ന്ന് അവ്ര്‍ ഓര്‍ക്കുന്നു.
രാമന്‍ ക്രൂരമായി ന്റപരുമാറിയിട്ടും സ്ീതക്ക് രാമനനാെുള്ള സ്്നനഹത്തിനു
കുറവ്് വ്രുന്നില്ല. ധര്‍മശാസ്ത്രങ്ങളുന്റെ പിെിയില്‍ നിന്നും നമാ നം നനൊന്‍
കഴിയാന്റത രാമന്‍ കുഴങ്ങുകയാന്റണന്നു അവ്ര്‍ തിരിച്ചറിയുന്നു.
രാമനനാെുള്ള ഹൃദ്യത്തുെിെുകളില്‍ നിന്നാണ് രാമാനനാനൊത്ത് കഴിെ
നല്ല നാളുകള്‍ക് അവ്രുന്റെ ഓര്‍മകളിനലക്ക് ഓെിന്റയത്തുന്നത്.

നിയമങ്ങള്‍ക് കഴിെു നിതയമാ


പ്രിയനഗാദ്ാവ്രിതന്‍ തെങ്ങളില്‍
പ്രിയന്റനാത്ത് വ്സ്ിെനതാര്‍െു ഞാന്‍
പ്രിയയായും പ്രിയശിഷയയായുനമ

ഒരു ദ്മ്പതിമാരും ഈ ഭൂമിയില്‍ ഏര്‍ന്റെൊത്ത വ്ിവ്ിധ ലീലകളില്‍ അവ്ര്‍


മരുവ്ി. ഇരുന്റമയ്യാര്‍ന്ന ജീവ്ിനപാന്റല യാന്റതാരു ഗര്‍വുമില്ലാന്റത.
താമരെൂക്കളിറുത്തും, തണുത്ത ന്റവ്ള്ളത്തില്‍ മുങ്ങിയും നദ്ിക്കരയില്‍
ഓെിക്കളിച്ചും ശിശുക്കന്റളനപാന്റല അവ്ര്‍ കളിയാെി.

നളിനങ്ങളറുത്തു നീന്തിയും
കുളിനരലും കയമാര്‍ന്നു മുങ്ങിയും
പുളിനങ്ങളിന്റല നന്നാനൊെിയും
കളിയാെും പ്രിയനന്നു കുട്ടിനപാല്‍
അവ്ിന്റെ വ്നാന്തരങ്ങളില്‍ അവ്ര്‍ അനുരാഗനലാലരായി കഴിെു. കവ്ി
ഉപനയാഗിച്ചിരിക്കുന്ന വ്ാക്ക് സ്ഹജാമലരാഗനമ എന്നാണു.
സ്വാഭാവ്ികമായും പരിശുദ്ധമായുമുള്ള അനുരാഗം. സ്്നനഹം മനസ്സില്‍
വ്ിളയുന്ന ഉത്കൃഷ്ടമായ രത്നമായും ജീവ്ാത്മാവ്് അണിയുന്ന
ഭൂഷണമായും സ്ീത കാണുന്നു. ഈ പ്രഭ ധര്‍മമാര്‍ഗത്തില്‍ രിക്കുന്നവ്ന്റര
സ്വര്‍ഗത്തില്‍ എത്തിക്കുനമ്പാള്‍ക് അധര്മിഷ്ഠന്റര നരകത്തിനലക്കും
നയിക്കുന്റമന്ന് അവ്ര്‍ പറയുന്നു. അനുരാഗത്തിന്റെ ശത്രു പുരുഷന്മാരുന്റെ
ദ്ുരഭിമാനമാന്റണന്നും രാമന്‍ അതിനു വ്ിനധയനാന്റണന്നും സ്ീത
സ്മര്‍ഥിക്കുന്നു. അന്റല്ലെില്‍ കാട്ടില്‍ അനേഹം തനന്നാന്റൊെം വ്ന്നു
താമസ്ിനച്ചന്റന എന്നവ്ര്‍ വ്ിശവസ്ിക്കുന്നുണ്ട്.

രാജാവ്ായ രാമന് രാജയധര്‍മം പരിപാലിക്കന്റെനെണ്ടി വ്ന്നനൊള്‍ക് അനേഹം


സ്വന്തം ജീവ്ിതസ്ുഖങ്ങന്റള ഉനപക്ഷിച്ച് നല്ല രാജാവ്ാകാന്‍ ശ്രമിച്ചു. നല്ല
രാജാവ്് നല്ല ഭര്‍ത്താവ്് ആകണന്റമന്നില്ല എന്ന് ശാസ്ത്രങ്ങള്‍ക് പറയാന്റത
പറെു വ്ച്ചിരിക്കുന്നു. ഇത്തരം ധര്‍മശാസ്ത്രങ്ങള്‍ക് നിര്‍മിച്ചവ്ന്റര സ്ീത
വ്ിമര്‍ശിക്കുന്നുണ്ട്. വ്ാരവ്ത്തില്‍ നീതശാസ്ത്രങ്ങന്റള നെെിലാക്കുന്നവ്ര്‍
പ്രാനയാഗികബുദ്ധിയുപനയാഗിക്കാന്റത വ്രുനമ്പാള്‍ക് പ്രശ്നങ്ങള്‍ക് ഉണ്ടാകുക
സ്ാധാരണമാണ്. ാരിത്രയനദ്ാഷം ആനരാപിക്കന്റെട്ട സ്ത്രീന്റയ ഉനപക്ഷിക്കാന്‍
ശാസ്ത്രം പറയുനമ്പാള്‍ക് അവ്ര്‍ ന്റതറ്റുകാരിയാനണാ, അവ്ര്‍ക്ക് എന്താണ്
പറയാനുള്ളത് എന്നനനവഷിനക്കണ്ട ുമതല നയായാധിപനായ രാജാവ്ിനുണ്ട്.

സ്ീത പരിശുദ്ധയും ആ പരിശുദ്ധി ന്റതളിയിച്ചവ്ളുമാകയാല്‍ രാമന്‍


പ്രതിക്കൂട്ടില്‍ നില്‍ക്കുക തന്റന്ന ന്റ യ്യും. വ്യാഖയാനങ്ങള്‍ക് രാമന് തുണയായി
വ്ന്നാലും സ്തയം മറെിരിക്കയില്ലനല്ലാ. പ്രജകള്‍ക് മുഴുവ്ന്‍ സ്ീതാനദ്വ്ിന്റയ
കുറ്റന്റെെുത്തിയില്ല. ഏനതാ ഒരു മണാന്‍ വ്ീട്ടുകലഹത്തിനിന്റെ പറെ കാരയം
ാരന്മാര്‍ നകട്ട് വ്ന്ന് രാമന്റന അറിയിച്ചതാണ്. മണാന്‍ പറയുന്നതിനുമുമ്പ്
തന്റന്ന രാമന്‍ ലെയില്‍ വ്ച്ച് സ്ീതന്റയ അവ്ിശവസ്ിച്ചിരുന്നു.
അതുന്റകാണ്ടാണ് അവ്ര്‍ക്ക് അഗ്നിശുദ്ധി ന്റതളിയിനക്കണ്ടിവ്ന്നത്.
ഭര്‍ത്താവ്ിന് ഭാരയന്റയ ഉനപക്ഷിക്കാന്റമന്ന അധികാരം ഉപനയാഗിച്ചതായി
കരുതുനമ്പാള്‍ക് രാമന്റെ മഹതവത്തിന് വ്ിലയിെിയുന്നു. സ്ീതയുന്റെ
വ്യക്തിതവത്തിനും അവ്ര്‍ ഒരു സ്ത്രീയാന്റണന്ന ിന്തക്കും രാമനനാ അന്നന്റത്ത
ധര്‍മാധര്‍മങ്ങള്‍ക് തീര്‍ച്ചയാക്കുന്നവ്നരാ തീന്റര പരിഗണന നല്‍കിയിന്റല്ലന്ന്
ആശാന്റെ കാവ്യത്തില്‍ നിന്നും മനസ്സിലാക്കാം. ഭര്‍ത്താവ്ിന്റെ അധികാരം
ഉപനയാഗിക്കാന്റമന്ന വ്ാദ്ം വ്രുനമ്പാള്‍ക് നമള്‍ക് മനുസ്മൃതിയിനലക്ക് മെങ്ങി
നപാകുന്നു.

upsc Malayalam Optional


ധര്‍മത്തിന് നവ്ണ്ടി മാനുഷിക ബന്ധങ്ങന്റള ബലികഴിക്കുന്ന ക്രൂരതന്റയ
സ്ീത എതിര്‍ക്കുന്നുണ്ട്. അനതസ്മയം രാജയസ്ഭാ തീരുമാനങ്ങള്‍ക്
അനുസ്രിക്കാന്‍ രാമന്‍ നിര്ബന്ധിതനായതാകാം എന്നും ിന്തിക്കുന്നു.
രാമന്റന ഭാനുമല്‍കുല ൂഡാമണി അതായത് സ്ൂരയകുലാധിപനായ രാമന്‍
എന്നും വ്ിനശഷിെിക്കയും രാമനനാെ് ക്ഷമിക്കാന്‍ സ്ീത തയ്യാറാകുകയും
ന്റ യ്യുന്നു. രാമനും സ്ീതയും തമിലുണ്ടായിരുന്ന പ്രണയവ്ും സ്്നനഹവ്ും
വ്ിശുദ്ധമായിരുന്നുവ്ന്നു സ്ീതയുന്റെ വ്ി ാരങ്ങളില്‍ പ്രകെമാണ്. അന്റത
സ്മയം രാജയഭരണം അനിയന്മാന്റര ഏല്‍െിച്ച് രാമന് തനന്നാന്റൊെം കാട്ടില്‍
വ്ന്നു താമസ്ിക്കാമനല്ലാ എന്ന് സ്ീത ിന്തിക്കുനമ്പാള്‍ക് സ്ീതനയക്കാള്‍ക്
രാമന് പ്രിയം രാജ പദ്വ്ിയും അവ്ന്റെ രാജയവ്ും അതിലുമുപരി തന്റെ
അഭിമാനം കാക്കലും ആകാമനല്ലാ എന്ന് വ്ായനക്കാര്‍ ശെിക്കുന്നു.

രാമന്‍ന്ററ അച്ഛന്‍ ദ്ശരഥന്‍ ദകനകയിക്ക് വ്രം നല്‍കി പാശ്ചാത്താപ


വ്ിവ്ശനായി മരിച്ച കാരയം സ്ീത ഓര്‍ക്കുന്നു. തന്റന്നയുമല്ല രാമന്റെ
പിതാമഹനായ അജന്‍ ഭാരയ ഇന്ദുമതി മരിച്ചനൊള്‍ക് ഖിന്നനായി
ആനത്മഹതയ ന്റ യ്തതും ഓര്‍ക്കുനമ്പാള്‍ക് രാമനില്‍ ഭാരയസ്്നനഹം
പരമ്പരാഗതമായി ഉണ്ടാനകണ്ടതാന്റണന്നും സ്ീത ിന്തിക്കുന്നുണ്ട്.

മുനിപുത്രന്റനയച്ഛനാനന്റയ
ന്നനുമാനിച്ചുെന്റനയ്തു ന്റകാന്നതും
തനിന്റയ വ്രനമകി തന്‍ പ്രിയ
യ്ക്കനുതാപാതുരനാ യ് മരിച്ചതും

അജനായ പിതാമഹന്‍ മഹാന്‍


നിജ കാന്താമൃതി കണ്ട് ഖിന്നനായ്
ര്ജ്ജയാര്‍ന്നു മരിച്ചു തലകുല
പ്രജയില്‍ തദ്്ഗുണദശലിയും വ്രാം

പ്രിയനായ രാമന്‍ ആദ്യന്റത്ത (സ്ീതാപഹരണസ്മയത്ത്) വ്ിരഹനാളില്‍


ഉന്മാദ്ിയാകുകയും വ്ീണ്ടും കണ്ടുമുട്ടിയനൊള്‍ക് അധികം സ്്നനഹിച്ച്
സ്്നനഹവ്യാപ്തി ന്റതളിയിക്കയും ന്റ യ്തു. അനതാര്‍ക്കുകില്‍ ഇനൊഴന്റത്ത
വ്ിരഹം എത്ര കഠിനം. എനിക്കിത് സ്ഹിക്കാന്‍ കഴിയും പന്റക്ഷ അവ്നു
കഴിയില്ല. ഇനൊള്‍ക് യാഗശാലയില്‍ എനിക്ക് പകരം സ്വര്‍ണ വ്ിഗ്രഹം
ഉണ്ടാക്കിയിരിക്കുന്നു. ധര്‍മതല്പരരായ രാജാക്കന്മാര്‍ക്ക് രാജയനീതി സ്വന്തം
ഇഷ്ടപ്രകാരം നിര്‍വ്ഹിക്കാന്‍ കഴിയിന്റല്ലന്ന് പറെുന്റകാണ്ട് സ്ീത രാമന്റെ
പ്രവ്ര്‍ത്തിന്റയ ഇനൊള്‍ക് പരിഭവ്മില്ലാന്റത കാണുന്നു. രാജധര്‍മത്തിന്റെ
ഇെുങ്ങിയ അറയില്‍ തന്റന്ന ഓര്‍ത്തുന്റകാണ്ട് രാമന്‍
ദ്ുഖിക്കുന്നുണ്ടാകുന്റമന്ന് സ്ീത ിന്തിക്കാന്‍ തുെങ്ങി.

രാമന്‍ തന്റന്ന ഉനപക്ഷിച്ചത് തന്നില്‍ വ്ിശവാസ്വ്ും സ്്നനഹവ്ുമില്ലാെിട്ടല്ല


മറിച്ച് പാരമ്പരയ മൂലയങ്ങള്‍ക് കാത്തുസ്ൂക്ഷിനക്കണ്ടി
വ്രുന്നത്ന്റകാണ്ടാന്റണന്നു സ്ീത തിരിച്ചറിയുന്നു. മാമൂലകന്റള മുറുന്റക
പിെിക്കുനമ്പാള്‍ക് സ്മൂഹത്തില്‍ അനാ ാരങ്ങള്‍ക് ഉണ്ടാകുന്റമന്ന സ്ൂ നയാണ്
നമുക്ക് ലഭിക്കുന്നത്. "മാറ്റുവ്ിന്‍ ട്ടങ്ങന്റള" എന്ന എഴുതിയ കവ്ിയുന്റെ
തൂലികയില്‍ നിന്ന് ഉതിരുന്ന വ്ാക്കുകള്‍ക് സ്ീതയുന്റെ ിന്തയിലും വ്ാക്കിലും
ഉണ്ടാകുന്നത് സ്വാഭാവ്ികം. എന്നാല്‍ രാമന്റെ മഹതവം നവ്ന്ററ എന്നും സ്ീത
കന്റണ്ടത്തുന്നു.

മുെി ദ്ൂന്റരന്റയറിെു ന്റതണ്ടിൊം


ന്റവ്െിയാമാനയനുനവ്ണ്ടിനദ്ഹവ്ും
മെിവ്ിട്ടു ജനനച്ഛനപാന്റല, തന്‍
തെി കാത്തൂഴി ഭരിക്ക ദ്ുഷ്കരം

പ്രതിജ്ഞകള്‍ക് പാലിക്കാന്‍ പൂര്‍വ്രാജാക്കന്മാര്‍ രാജയന്റത്തയും


ശരീരന്റത്തയുംതന്റന്ന തയാഗം ന്റ യ്തിട്ടുണ്ട്. എന്നാല്‍ പ്രജകളുന്റെ ഹിതം
നപാന്റല ഭരണം നെത്തുക ദ്ുഷ്കരമാണ്. അതുന്റകാണ്ട് രാമന്‍
പൂര്‍വ്ികന്റരക്കാള്‍ക് മഹാനാന്റണന്നു സ്ീത ിന്തിക്കുന്നു.വ്ീണ്ടുംസ്ീത രാമന്റന
പുകഴ്ത്തുന്നു ഇങ്ങന്റന.

അതിവ്ിരൃത കാലനദ്ശജ
സ്ഥിതിയാല്‍ നീതി വ്ിഭിന്നമാകിലും
ക്ഷിതിനാഥ! പരാര്‍ഥജീവ്ികള്‍ക്
ന്റക്കതിരില്ലാത്ത നിദ്ര്‍ശനം ഭവ്ാന്‍
വ്രും തലമുറ അങ്ങയുന്റെ പ്രവ്ര്‍ത്തിന്റയ നിതിരഹിതന്റമന്ന വ്ിധിച്ചാല്‍ കൂെി
അങ്ങയുന്റെ ആത്മതയാഗത്തിന്റെ മഹതവന്റത്ത അവ്ര്‍ മാനിക്കും. ഇത്രയും
സ്മയം രാമന്റന വ്ിമര്ശിച്ചുന്റകാണ്ടിരുന്നതില്‍ സ്ീത നഖദ്ിക്കയും രാമനനാെ്
മാെ് ന ാദ്ിക്കയും ന്റ യ്യുന്നു.

ക്ഷുഭിനതന്ദ്രിയ !ഞാന്‍ ഭവ്ാനിലി


നുപാദ്ര്‍ശിച്ച കളെനരഖകള്‍ക്
അഭിമാനിനിയാം സ്വകാന്തയില്‍
കൃപയാല്‍ നദ്വ് ! ഭവ്ാന്‍ ക്ഷമിക്കുക
അഭിമാനിനിയാം കാന്ത എന്നാണ് സ്ീത തന്റന്ന തന്റന്ന വ്ിനശഷിെിക്കുന്നത്.
അതിനുനശഷം സ്ീത പറയുന്നു ാരിത്രയവ്തിന്റയെിലും തന്റെ കഥ
അപമാനകരമാണ്. രാമാ, നിനക്ക് ഞാന്‍ നിരയായി പലവ്ുരു ദ്ുഃഖങ്ങള്‍ക്
നല്‍കി.

നിരൂപിക്കുകില്‍ നിന്ദയമാണ് മ
ച്ചരിതം, ഞാന്‍ സ്ു രിത്രന്റയെിലും
ഉരുദ്ുഖനിരയ്ക്ക് നല്‍കിനന
നിരയായിെലാവ്ാറു കാന്തന്റന
സ്ീതയുന്റെ ിന്തകള്‍ക്ക്ക് ഇനി മുതല്‍ മാറ്റം വ്രുന്നു. നിരാശന്റകാണ്ട്
തഴമ്പിച്ച അവ്രുന്റെ മനസ്സിന് ഇനി കര്‍മഫലങ്ങളുന്റെ തീക്ഷ്ണമായ
അമ്പുകള്‍ക്ക്ക് ന്റനാമ്പരന്റെെുത്താന്‍ കഴിയില്ല. അവ്ര്‍ ഇനിമുതല്‍
നലാക ക്രത്തിന്റനാെം ലിക്കുന്നില്ല, അവ്ര്‍ അതില്‍ നിന്റന്നല്ലാം
മുക്തയായിന്റയന്ന് പറയുന്നു.

മതി തീക്ഷ്ണ ശരങ്ങന്റള! ശ്രമം ;


ക്ഷതനമലാ മരവ്ിന്റച്ചാന്റരന്മനം
കുതിന്റകാള്ളുക നലാക ക്രനമ!
ഹതയാം സ്ീതന്റയയിങ്ങു തള്ളുക
നലാകത്തിന്റല സ്ുഖദ്ുഃഖങ്ങള്‍ക് അനുഭവ്ിച്ചു ഇനി വ്ീണ്ടും ജീവ്ിതത്തിനലക്ക്
നപാകുന്നത് നശാഭനമല്ല. കളി തീരുനമ്പാള്‍ക് നെന്‍ അരന്റങ്ങാഴിയണന്റമന്ന
ഉപമ പറയുന്നു. മനസ്സിന്റല വ്ിഷമങ്ങള്‍ക് എല്ലാം തുറന്നു പറെു
സ്നന്താഷവ്തിയായി സ്ീത വ്ിെവ്ാങ്ങുകയാണ്.

ഇനി യാത്രപറെിെന്റട്ട ഹാ !
ദ്ിനസ്ാമ്രാജയപന്റത്ത ! ദ്ിവ്സ്പനത !
അനിയന്ത്ര്ിതദ്ീപ്തിയാം കതിര്‍
ക്കനാകാസ്ത്രാ വ്ൃതാനാം ഭവ്ാനു ഞാന്‍.

സ്വര്‍ണാസ്ത്രങ്ങള്‍ക് നപാന്റലയുള്ള രസ്മികളാല്‍ ആവ്ൃതനായ സ്ൂരയന്,


മനനാഹരമായി മന്ദഹസ്ിക്കുന്ന മൃഗാെന് , ഇരുട്ടിന്റന തുളച്ചുകയറുന്ന
നക്ഷത്രങ്ങള്‍ക്ക്ക്, ആകാശത്തിന്റെ പെിവ്ാതിലിനു ിത്രവ്ര്‍ണമായ തിരശീല
ന്റനയ്യുന്ന സ്ന്ധനമഘങ്ങള്‍ക്ക്ക് യാത്ര പറയുന്നു. രമണീയങ്ങളായ
വ്നങ്ങന്റള, വ്ണ്ടുകള്‍ക് ുറ്റും പറക്കുന്ന സ്ുമങ്ങന്റള, നിങ്ങന്റള ആസ്വദ്ിച്ച്
മത്തുപിെിച്ചവ്ള്‍ക് യാത്ര ന ാദ്ിക്കുന്നു. പിന്റന്ന സ്വയം ിന്തിക്കുന്നു. എനിക്ക്
ഈ പ്രകൃതിയിന്റല മനനാഹരദ്ൃശയങ്ങനളാെ് വ്ിെ പറനയണ്ടതില്ല. മണില്‍
ഞാന്‍ അലിെു ന രുനമ്പാള്‍ക് എന്റെ മനസ്സ് ഈ സ്ൗന്ദരയ
പ്രദ്ര്ശനങ്ങനളാെ് ഐകയം പ്രാപിച്ച് ഒന്നായി തീരും.

ജനയിത്രി ! വ്സ്ുന്ധനര! പരം


തനയ സ്്നനഹനമാന്റെന്റന്ന നയന്തി നീ
തനതുജ്ജവല മഞ്ചഭൂവ്ിനല
ക്കനനഘ! നപാവ്തു ഹന്ത ! കാണ്മു ഞാന്‍

അനമ, വ്സ്ുന്ധനര, മാതൃസ്്നനഹനത്താെുകൂെി നീ എന്റന്ന കിെെറയിനലക്ക്


ന്റകാണ്ടുനപാകുന്നത് ഞാന്‍ കാണുന്നു. അവ്ിന്റെ കിെന്നു ഞാന്‍
പര്‍വ്തനിരകള്‍ക്ക്കരികിലൂന്റെ ഒഴുകുന്ന അരുവ്ികളുന്റെ സ്ംഗീതം നകള്‍ക്ക്കും.
അെുത്തുനില്‍ക്കുന്ന പൂമരങ്ങള്‍ക് ഭൂമിക്കുനമല്‍ പുഷ്പാര്‍ച്ചന നെത്തും.
കളകളം പാെിന്റക്കാണ്ട് പക്ഷികള്‍ക് നമന്റല പറന്നിെും. ആകാശംനപാന്റല മിന്നുന്ന
പുല്‍ത്തകിെികളില്‍ മൃഗങ്ങള്‍ക് തുള്ളിക്കളിക്കും. വ്ീണ്ടും സ്ീത നമല്‍പറെ
"ഈ സ്ൗന്ദരയ പ്രദ്ര്ശനങ്ങനളാെ് ഒന്നായി ലയിക്കുന്റമന്ന" ആശയം
പ്രകെിെിക്കുന്നു . ഭൂമാതാനവ് അവ്ിെന്റത്ത മെിത്തട്ടില്‍ ഞാന്‍ ഒന്നുമറിയാന്റത
ലയിക്കും. ഉെന്റന തന്റന്ന ഇല്ല ഞാന്‍ ലയിക്കുകയില്ല ഞാന്‍ വ്ീണ്ടും ഞാന്‍
ദകകൂെിയുയരും എന്ന് തിരുത്തുന്നു.

തെിനീ ജലബിംബിതാംഗിയായ്
ക്ഷമനയകുമ്പിെുന്റവ്ാരു താരനപാല്‍
സ്്ഫുെമായ് ഭവ്ദ്ംഘൃലീന ഞാ
നമന്റല !നദ്യാവ്ിലുയര്‍ന്ന ദ്ീപമാം

ഞാന്‍ ഭൂമിയില്‍ ലയിച്ചാലും എന്റെ ആത്മദ തയനയം ഉപരിനലാകത്തില്‍


പ്രതിഷ്ഠിതമായിരിക്കും. അങ്ങന്റന സ്ീതയുന്റെ ജീവ്ാത്മാവ്് ഭൂമി വ്ിട്ട്
പരമാത്മാവ്ാകുന്ന ആകാശത്തില്‍ ജവലിച്ച് നില്‍ക്കുന്റമന്ന് അവ്ര്‍
കരുതുന്നു. ഇനി തനിക്ക് ആശ്രയവ്ിശ്രമ സ്ഥാനങ്ങള്‍ക് ആവ്ശയമില്ല. ആ
തിരിച്ചറിനവ്ാന്റെ സ്ീത രാമനനാെ് താന്റഴ കാണുന്ന വ്രികള്‍ക് പറയുനമ്പാള്‍ക്
സ്ീതയിന്റല സ്വതന്ത്ര് മനസ്സിന്റെ ആനരാെും വ്ിനധയമായി കഴിനയണ്ട
ആവ്ശയമിന്റല്ലന്ന ദ്ൃഢവ്ിശവാസ്ത്തിന്റെ കരുത്ത് പ്രകെമാകുന്നു.

പ്രിയ രാഘവ് ! വ്ന്ദനം ഭവ്ാ


നുയരുന്നൂ ഭുജശാഖ വ്ിട്ടുഞാന്‍
ഭയമറ്റു പറന്നുനപായിൊം
സ്വയമീനദ്യാവ്ിന്റലാരാശ്രയംവ്ിനാ

പ്രിയ രാഘവ് അനങ്ങക്ക് വ്ന്ദനം .. നിന്റെ കയ്യാകുന്ന വ്ൃക്ഷ ശാഖ വ്ിട്ടു


ഞാന്‍ പറന്നു നപാകുന്നു. നിന്റെ ആശ്രയം ഇനി എനിക്ക് ആവ്ശയമില്ല. ഇനി
എനിക്ക് ഭയമില്ല. സ്വതന്ത്ര്മായ ഈ ആകാശനത്തക്ക് ഞാന്‍ പറക്കുന്നു.
വ്ളന്റര നനരന്റത്ത ിന്തകള്‍ക്ക്ക് ഒെുവ്ില്‍ സ്ീത സ്വതന്ത്ര്യാകുന്നു. ഇവ്ിന്റെ
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പതാക ആശാന്‍ പറെിക്കയാണ്. സ്ത്രീകള്‍ക്
അവ്രില്‍ അെിനച്ചല്‍െിച്ചിട്ടുള്ള വ്ിനധയതവം വ്ിട്ട് സ്വതന്ത്ര് വ്ിഹായസ്സിനലക്ക്
പറന്നുയരണം എന്ന പാഠം ഓര്‍മിെിക്കുന്നു.
രാമനും തന്റന്നനപാന്റല ദ്ുഃഖങ്ങള്‍ക് സ്ഹിച്ച് പരിപകവനായി എല്ലാ ഭാരങ്ങളും
ഒഴിച്ചുവ്ച്ച് എന്റന്നനപാന്റല ഇവ്ിന്റെന്റയത്തും. അനുഭവ്ം ന്റകാണ്ട്
മാത്രമറിയുന്ന സ്ഥാനം.
രുജയാല്‍ പരിപകവസ്തവനായ്
നിജ ഭാരങ്ങന്റളാഴിെു ധനയനായ്
അജപൗത്ര ! ഭാവ്ാനുന്റമത്തുനമ
ഭജമാദനകവ്ിഭാവ്യമിെദ്ം
അജപൗത്ര എന്നുപനയാഗിച്ചതുന്റകാണ്ട് അജന്റനനൊന്റല ഭാരയ മരിച്ചനൊള്‍ക്
ആ ദ്ുഃഖത്തില്‍ ആത്മഹതയ ന്റ യ്ത സ്്നനഹസ്മ്പന്നനായ ഭര്‍ത്താവ്് എന്ന
നിലയിലാകാം.
ഉെന്റനത്തന്റന്ന സ്ീത ഒന്ന് വ്ിറക്കുകയും പരിഭ്രമനത്താന്റെ ഇങ്ങന്റന
ഉച്ചരിക്കയും ന്റ യ്തു. സ്ീതന്റയ ന്റകാട്ടാരത്തിനലക്ക് തിരിന്റയ
ന്റകാണ്ടുനപാകാന്‍ രാമന്‍ വ്ാല്മീകിന്റയ അയച്ചുന്റവ്ന്ന നതാന്നലുണ്ടാകയും
കഠിനമായ ന്റവ്റുെുന്റകാണ്ട് അവ്ര്‍ നക്ഷാഭിക്കയും ന്റ യ്യുന്നു. വ്ീണ്ടും ഒരു
അഗ്നിപരീക്ഷണത്തിനു തയ്യാറായാല്‍ തന്റന്ന സ്വീകരിക്കാന്‍ രാമന്‍
തയാറാന്റണെില്‍ ആ ഔദ്ാരയം സ്വീകരിക്കനണാ? അവ്രുന്റെ മനസ്സ്
ഞ്ചലന്റെെുന്നു. പന്റക്ഷ ഉെന്റന തന്റന്ന മനസ്സ് നിയന്ത്ര്ിക്കുന്നു . താന്‍
രാമന്റെ താളത്തിനു തുള്ളുന്ന ഒരു പാവ്യല്ല. ഭര്‍ത്താവ്് പറയുന്ന ഭാരയ
അക്ഷരംപ്രതി അനുസ്രിക്കണന്റമന്ന ധര്‍മശാസ്ത്രങ്ങനളാെ് സ്ീത
നയാജിക്കുന്നില്ല. ഈ കാവ്യത്തില്‍ ഓനരാ സ്ത്രീയും അവ്രുന്റെ ആത്മാഭിമാനം
കാത്ത് സ്ൂക്ഷിക്കുകയും സ്ത്രീന്റയ അെിമയാക്കുന്ന ഒരു ശാസ്ത്രത്തിനും
വ്ഴങ്ങരുന്റതന്നും ആശാന്‍ സ്ൂ ന നല്‍കുന്നു.
അരുന്റതന്തയി ! വ്ീണ്ടുന്റമത്തി ഞാന്‍
തിരുമുമ്പില്‍ ന്റതളിനവ്കി നദ്വ്ിയായ്
മരുവ്ീെണന്റമന്നു മന്നവ്ന്‍
കരുതുനന്നാ? ശരി! പാവ്നയായിവ്ള്‍ക്

പാവ്നയാ എന്ന ന ാദ്യത്തിന്റല ഇനിയും ജനമധയത്തില്‍ തന്റന്ന വ്ിരരിച്ച്


അവ്ന്റര നബാധയന്റെെുത്താന്‍ തന്റെ ആത്മാഭിമാനം സ്മതിക്കയിന്റല്ലന്ന
പ്രഖയാപനമാണ്. സ്ത്രീയുന്റെ കരുത്തും ആത്മനബാധവ്ും ഇവ്ിന്റെ സ്ീത
ന്റവ്ളിന്റെെുത്തുന്നു. രാമായണത്തിന്റല സ്ീത ആ ാരാനുഷ്ഠാനങ്ങളുന്റെ,
പുരുഷനമധാവ്ിതവം അെി നച്ചല്‍െിക്കുന്ന നിയമങ്ങളുന്റെ ഒെം
നില്‍ക്കുന്നവ്ളാണ്. എന്നാല്‍ ആശാന്‍ സ്ൃഷ്ടിച്ച സ്ീത സ്ത്രീകള്‍ക്ക്ക്
മാതൃകയാകാന്‍ പറ്റിയ കഥാപാത്രമാണ്. ആത്മാഭിമാനത്തിനു
ക്ഷതനമല്പിക്കുന്ന ഒരു നിയന്ത്ര്ണവ്ും ബാധിക്കാത്തവ്ിധത്തില്‍ സ്ത്രീകള്‍ക്
സ്വന്തന്ത്ര്മാകണന്റമന്ന സ്നന്ദശം ഇവ്ിന്റെ കിട്ടുന്നു.

സ്ീത ആ ഉെജാന്തവ്ാെിയില്‍ ഇരിക്കാന്‍ തുെങ്ങീട്ട് സ്മയനമന്ററയായി.


അന്തിക്ക് ഉദ്ിച്ച് ന്റപാന്തിയ നക്ഷത്രങ്ങള്‍ക് പെിൊനറ സ്മുദ്രത്തില്‍ മുങ്ങി.
രാത്രി നക്ഷത്രങ്ങള്‍ക് ഉദ്ിക്കാന്‍ തുെങ്ങി. ഒരു തപസ്വിനി വ്ന്നു സ്ീതയുന്റെ
മുഖത്ത് തീര്‍ഥജലം തളിച്ച് ആശ്രമത്തില്‍ ന്റകാണ്ടുനപായി കിെത്തി. നനരം
പ്രഭാതമാകാറായി. സ്ീത സ്ംശയിച്ച് നപാന്റല തന്റന്ന വ്ാല്മീകി രാമന്റെ
സ്നന്ദശവ്ുമായി എത്തി. സ്ീത വ്ിസ്മതിന്റച്ചെിലും വ്ാല്മീകിയുന്റെ
കാല്‍ൊദ്ങ്ങന്റള പിന്‍ തുെര്‍ന്ന് മുഖം കുനിച്ച് അനയാധയയിന്റല സ്ഭയുന്റെ
മുന്‍പാന്റക എത്തി. പശ്ചാത്താപത്താല്‍ വ്ാെിയ മുഖനത്താെുകൂെിയ രാമന്റന
ഒന്ന് നനാക്കി. സ്ീതന്റയക്കുറിച്ച് അപവ്ാദ്ം പറെ പൗരന്മാരുന്റെ മുമ്പാന്റക
ആ നില്‍െില്‍ സ്ീത അന്തര്‍ദ്ധാനം ന്റ യ്തു. ന്റ ്ന്റരതമ്പകം വ്ിന്റല്ലാെിച്ച്
സ്ീതന്റയ നവ്ട്ട രാമന്‍ വ്ീണ്ടും അനേഹത്തിന്റെ വ്ിന്റല്ലെുത്ത് ജാനകിന്റയ
ജീവ്ിതത്തിനലക്ക് വ്ിളിക്കാന്‍ തയ്യാറാനയാ. ഇല്ല അതിനുമുമ്പ് സ്ീത
ഭൂമാതാവ്ിന്റെ മെിയില്‍ മറെു അപ്രതയക്ഷയായി. ജീവ്ിതം മുഴുവ്ന്‍
പരീക്ഷണങ്ങളാല്‍ പൂരിതമായ ഒരു ജന്മം അങ്ങന്റന അവ്സ്ാനിച്ചു.
ധര്‍മശാസ്ത്രങ്ങള്‍ക് എനൊഴും പുരുഷന് തുണയാകുന്നു. അതിന്റെ
തണലില്‍ പുരുഷന്മാര്‍ സ്ൃഷ്ടിക്കുന്ന പ്രശ്നങ്ങനളാെ് ന്റപാരുതി
നില്‍ക്കാനുള്ള കഴിവ്് അന്നന്റത്ത സ്ത്രീക്കുണ്ടായിരുന്നില്ല. അതുന്റകാണ്ട്
അവ്ര്‍ ഭൂമിക്കെിയിനലക്ക് രക്ഷന്റെട്ടു. അതിന്റന ഒരു ആത്മഹതയയായി
കണക്കാക്കാം. ഈ കാവ്യം വ്ായിച്ചുകഴിയുനമ്പാള്‍ക് രാമന്റനക്കാള്‍ക് മഹതവം
സ്ീത ക്കാന്റണന്നു നതാന്നാവ്ുന്നതാണ്. സ്വാമി വ്ിനവ്കാനന്ദന്‍ പറെു
നമള്‍ക്ക്ക് രാമന്മാന്റര കാണാന്‍ കഴിയും പന്റക്ഷ സ്ീത ഒനന്നയുള്ളുന്റവ്ന്നു.

ഈ കാവ്യത്തില്‍ അവ്സ്ാന നലാകം മലയാള കാവ്യശാഖയിന്റല ഏറ്റവ്ും


സ്ുന്ദരമായ നലാകമാന്റണന്നു ന്റപ്രാഫ എം. എന്‍. വ്ിജയന്‍ എഴുതിയിട്ടുണ്ട്.

നവ്ണ്ടാ , നഖദ്ന്റമനൊ, സ്ുനത ! വ്രികന്റയ


നന്നാതും മുനീന്ദ്രന്റെ കാല്‍
ത്തണ്ടാര്‍ നനാക്കിനെന്നനധാവ്ദ്നയായ്
ന്റ ന്നാസ്ഭാനവ്ദ്ിയില്‍
മിണ്ടാതന്തികന്റമത്തി, ന്റയാന്നനുശയ
ക്ളാന്താസ്യനാം കാന്തന്റന
ക്കണ്ടാള്‍ക് പൗരസ്മക്ഷം മന്നിലയിലീ
നലാകം ന്റവ്െിൊള്‍ക് സ്തീ.

വ്ാല്‍മീകി സ്ൃഷ്ടിച്ച സ്ീത ഒരു പാവ്യായിരുന്നിന്റല്ലെിലും


ധര്‍മാനുഷ്ഠാനങ്ങള്‍ക് ന ാദ്യം ന്റ യ്യാന്റത അനുസ്രിക്കുന്നവ്ളായിരുന്നു.
യാന്റതാരു പരാതികളുമില്ലാന്റത വ്ാല്‍മീകിയുന്റെ ആശ്രമത്തില്‍ തന്റെ
മക്കനളാന്റൊെം അവ്ര്‍ ജീവ്ിച്ചു. അതിനുനശഷവ്ും ഇന്നും സ്ത്രീകള്‍ക്
സ്ന്താനങ്ങന്റള പരിപാലിച്ച് തങ്ങന്റള ഉനപക്ഷിച്ച ഭര്‍ത്താക്കന്മാരില്‍ നിന്നും
ആശ്രയനമാ സ്ഹായനമാ ഇല്ലാന്റത ജീവ്ിക്കുന്നു. പന്റക്ഷ ആശാന്‍
അഭിമാനിനിയായ, സ്വന്തം വ്യക്തിതവമുള്ള ഒരു സ്ീതന്റയ സ്ൃഷ്ടിച്ചിരിക്കുന്നു

-----------തയ്യാറാക്കിയത് - സ്ുധീര്‍ പണിക്കവ്ീട്ടില്‍

You might also like