You are on page 1of 9

CkvemanIv _pIvkv

islamicbooks313.blogspot.in

a³kqÀ lÃmPv:
càkm£nbmb kzq^nÚm\n
മുഹമ്മദ് സ്വബാഹ് കറുത്തേനി

For more PDF files visit: islamicbooks313.blogspot.in 1


ِ ‫بِس ِْم ه‬
‫َّللا الرهحْ َم ِن ال هر ِحيم‬

''ഭ്രാന്തവ ും അരക്ഷിതവ മായ ഈ രൗമ ജീവിതത്തില്‍ രക്ഷ ഭ്രാരിക്ക വാന്‍ നീ ഹല്ലാജ്

മന്‍സൂറിനന പരാനല് കഴ പവറ ക''- റൂമി. സവൂഫീ സരണിയിനല് അദ്യ തീയനായിര ന്ന

ഹല്ലാജ്(റ). ആത്മീയ സമ ഭ്ദ്ത്തില്‍ നീന്തിത്ത ടിക്കാനായിര ന്ന അപേഹത്തിന് ഇഷ്ടും.

മണ്ണില് ും വിണ്ണില് ും നീല്ാകാശത്തില് ും നീല്ക്കടല്ില് ും സവന്തും ആത്മാവില് ും

അല്ലാഹ വിനന ദ്ര്‍ശിച്ച ഹല്ലാജ് എനന്താനക്കപയാ ഉര വിട്ടു. ആത്മീയ ല്ഹരിയില്‍ ജീവിച്ച

ഹല്ലാജ്(റ) മാനവ സമൂഹത്തിന മാനസാന്തരനെടാപത്തടപത്തക്ക് നാഥനന പതടി സഞ്ചരിച്ചു.

പരര്‍്യന്‍ സുംസ്ഥാനമായ ശീറാസില്‍ ഭ്കി. 857ല്ാണ് ഹല്ലാജ് എന്ന നമപേയത്തില്‍

ഭ്രസിദ്ധനായ അബൂമ ഗീസ് ഹ സസന്‍ ബിന്‍ മന്‍സൂറ ല്‍ ഹല്ലാജ്(റ) ജനിക്ക ന്നത്. ഹിജ്റ

മൂന്ന ും നാല് ും നൂറ്റാണ്ട കളില്‍ അപേഹും ബാഗ്ദ്ാദ്ില്‍ ജീവിച്ചു. തസ്തറി, ബസവറ, മക്ക,

ഖ റാസാന്‍, ത ര്‍ക്കിസ്ഥാന്‍, നെച്‌നിയ ത ടങ്ങിയ നാട കളില്ായിര ന്ന അപേഹത്തിന്നറ

രഠനും. കരക്കണയാന ള്ള കെനല്ന്നപരാനല് ഹല്ലാജ് സദ്ാ സമയവ ും ഭ്രരഞ്ച ഭ്സഷ്ടാവിനന

പതടി അല്ഞ്ഞ . ഭ്സഷ്ടാവിനന കണ്ടപതാനട ഹല്ലാജിന്നറ ജീവിതും മാറിമറിഞ്ഞ .

ഭ്രാന്തനായി ബഗ്ദ്ാദ്ിനല് ഭ്രാന്താശ രഭ്തിയില്‍ വനര അപേഹും ഭ്രപവശിെിക്കനെട്ടു.

സല്ല്നയ കണ്ട സഖസിന്നറ മനറ്റാര രതിൊയി ഹല്ലാജ്(റ). നീ ഞാന ും ഞാന്‍ നീയ ും എന്ന

സ്പനഹത്തിന്നറ അഗാേ ഗര്‍ത്തത്തിപല്ക്ക് ഹല്ലാജ്(റ) മറിഞ്ഞ വീണ . അന രമമായ

For more PDF files visit: islamicbooks313.blogspot.in 2


ദ്ാര്‍ശനിക ജ്ഞാനത്താല്‍ അപേഹും ഉര വിട്ടു: ''ഞാന്‍ ആണ് രരമ യാഥാര്‍്യും (അനല്‍

ഹഖ്), സ ബ്ഹാനി (ഞാന്‍ എനന്ന രരിശ ദ്ധനാക്ക ന്ന ), മാഫില്‍ സജബി ഇല്ലല്ലാഹ്'

(അല്ലാഹ വല്ലാനത മനറ്റാന്ന ും കീശയില്ില്ല.''. ഖല്ീഫ മ ഖ്തദ്ിര്‍ ബില്ലാ ഹിയ നട

രരണകാല്ത്ത് ഹിജ്റ 309-ല്‍ ദ് ല്‍ഹിജ്ജ മാസത്തില്‍ ബാഗ്ദ്ാദ് രട്ടണും ഈ വാക്ക കള്‍

നകാണ്ട് ഭ്രകമ്പനും നകാണ്ട . രണ്ഡിതര്‍ മൂന്ന വിരാഗമായി; അത പരാനല് നരാത

സമൂഹവ ും.

ഒര വിരാഗും ഈ ഹല്ലാജ് മ ര്‍തോനണന്ന ും തൗബ നെയ്തിനല്ലങ്കില്‍ നകാല്ലണനമന്ന ും

രറഞ്ഞപൊള്‍, രണ്ടാമനത്ത വിരാഗും അപേഹനത്ത ആദ്രിക്ക കയ ും ആ വാക്ക കള്‍ക്ക്

അന കൂല്മായ വയാഖയാനങ്ങള്‍ നിരത്ത കയ മ ണ്ടായി. നിസ്രക്ഷമതികളാണ് മൂന്നാമനത്ത

വിരാഗും. രണ്ഡിതസമൂഹപത്താട് വിേിനയഴ താന്‍ പല്ാകും ആവശയനെട്ടപൊള്‍ െില്ര്‍

ത റന്നാപക്ഷരിച്ചു. മറ്റുെില്ര്‍ വാരിെുണര കയ ും നെയ്ത . സതയത്തില്‍, ഹല്ലാജിന്

അപബാോവസ്ഥയായിര ന്ന . അല്ലാഹ വില്‍ ല്യിച്ച ഹല്ലാജ്(റ) രൗതികതയ നട അുംശും

പരാല് ും നനയാത്ത നിഷ്‌കളങ്കനായ സൂഫി രണ്ഡിതനായിര ന്ന .

ഔലിയാക്കളിലല അസ്ാധാരണക്കാര്‍

സാോരണ ജനങ്ങളില്‍ ഭ്രാന്തര നണ്ടന്ന പരാനല് ഔല്ിയാക്കളില് മ ണ്ട് ഭ്രാന്തന്‍മാര്‍.

സാോരണക്കാര നട ഭ്രാന്തിന കാരണും നവറ ും ഭ്രകൃതതവമായിരിക്ക ും. എന്നാല്‍,

For more PDF files visit: islamicbooks313.blogspot.in 3


ഔല്ിയാക്കളുനട ഭ്രാന്തിന കാരണും ആത്മീയതയാണ്. ഭ്രാന്തനായി മ ഭ്ദ്ക ത്തിയവര്‍

ഹല്ലാജ്(റ)വിനന െികിത്സാല്യത്തില്ാക്കിയതായി െരിഭ്തകാരന്മാര്‍ പരഖനെട ത്ത ന്ന ണ്ട്.

സാോരണക്കാര നട ഭ്രാന്ത് െികിത്സിക്കാന്‍ അവരില്‍ നരട്ട് രിശഗവരന്‍മാര്‍ക്ക്

സാേിക്ക നമങ്കില് ും ഔല്ിയാക്കളിനല് 'മജ്ദ്ൂബ കനള' രരിപശാേിക്കാന്‍ അവരിനല്

പ ാക്ടര്‍മാര്‍ തനന്ന പവണും. ഉന്നതര നട െില് വാക്ക കള്‍ ഉന്നതരായ െില്ര്‍ക്ക തനന്ന

മനസ്സില്ാവ കയിനല്ലന്നാണ് സൂറത ല്‍ കഹ്ഫിനല് മൂസാ(അ)ഉും ഖിള്രര്‍(അ)ഉും തമ്മില് ണ്ടായ

െരിഭ്തും നനമ്മ രഠിെിക്ക ന്നത്. അല്ലാഹ വിന്നറ ഭ്രവാെകനായ ഖിള്രര്‍(അ)ന്നറ

വാക്ക കളുനടയ ും ഭ്രവര്‍ത്തനങ്ങളുനടയ ും അര്‍് വയാപ്തി കല്ീമ ും മ ര്‍സല് ും ഉല് ല്‍

അസ്മ മായ മൂസാ നബി(അ)ന് മനസ്സില്ാകാന്‍ ഖിള്രര്‍(അ)ന്നറ വിശദ്ീകരണും തനന്ന

ആവശയമായി വന്ന . സതയത്തില്‍ ഖിള്രര്‍(അ)നനക്കാള്‍ എഭ്തപയാ സ്ഥാനമ ണ്ട്

മൂസാനബി(അ)ന്.

ക ട്ടിനയ വേിച്ചത ും കെല്‍ നരാളിച്ചത ും രിത്തി രട ത്തത ും മൂസാ നബി(അ)ന്നറ

വീക്ഷണത്തില്‍ രാരമായിര ന്ന . ആദ്യും എല്ലാ ഭ്രവര്‍ത്തനങ്ങളില് ും നീരസും ഭ്രകടിെിച്ച

മൂസാ(അ) വിശദ്ീകരണും കിട്ടുപമ്പാള്‍ സുംതൃപ്തനാവ ന്നത് ഖ ര്‍ആനില്‍ കാണാും.

രിരിയ ന്നതിന മ മ്പ് ഖിള്രര്‍(അ) മൂസാ നബി(അ)പനാട് രറയ ന്നതായി ബ ഖാരി ഇങ്ങനന

റിപൊര്‍ട്ട് നെയ്യുന്ന : ''നിങ്ങള്‍ ഭ്രപതയക അറിവിന്നറ പമല്ില്ാണ്. അവ നിങ്ങള്‍ക്ക്

അല്ലാഹ അറിയിച്ചിരിക്ക ന്ന ; എനിക്കറിയിച്ചിട്ടില്ല. എനന്ന എന്നറ റബ്ബ് െില് ഭ്രപതയക

അറിവ കള്‍ രഠിെിച്ചിരിക്ക ന്ന . അവ നിങ്ങള്‍ക്ക മറിയില്ല.'' അതായത്, എല്ലാവിേ

For more PDF files visit: islamicbooks313.blogspot.in 4


ജീവജാല്ങ്ങളുും അവര പടതായ പല്ാകത്താണ്. അവര നട ജ്ഞാനും നല്‍കനെട്ടവര്‍ക്ക്

മാഭ്തപമ അത തിരിച്ചറിയാന ും മനസ്സില്ാക്കാന ും സാേിക്കൂ. ഹല്ലാജ്(റ)ന്നറ കാരയത്തില് ും

സുംരവിച്ചത് അത തനന്നയാണ്. ഹല്ലാജ്(റ)ന്നറ ഗ ര വരയരില്‍ ഭ്രമ ഖന ും സൂഫി

സരണിയ നട മാര്‍ഗദ്ര്‍ശിയ മായ സശഖ് ജ സനദ് ല്‍ ബാഗ്ദ്ാദ്ി(റ) ഗ ര വ ും ശി്യന ും

രരസ്രരും നരാര ത്തനെട്ടു പരാകാത്തതിനാല്‍ ക്ലാസില്‍നിന്ന് ഹല്ലാജ്(റ)വിനന

ര റത്താക്കി. കാരണും, ആത്മീയതയ നട ല്ഹരിരിടിച്ച് ഉന്‍മത്തനായി അത മിത ും

വിളിച്ചതാണ്. ഗ ര വരയന്നറ മ ഖത്ത പനാക്കി ര ഞ്ചിരിച്ചു നകാണ്ട് ഹല്ലാജ്(റ)

രറഞ്ഞനഭ്ത: ''ആത്മീയതയ നട ല്ഹരി രിടിച്ചവര്‍ക്ക് അല്ലാഹ എന്ന ും

മറയില്ായിരിക്ക നമന്ന്.'' അതിന ള്ള മറ രടി ജ സനദ് ല്‍ ബാഗ്ദ്ാദ്ി(റ) രറയ ന്ന ണ്ട്:

''െിന്തയ നട ഉണര്‍വ ും പബാേരൂര്‍വമായ നരര മാറ്റവ മാണ് മന ്യനാവശയും.

അതില്ൂനട അവന് അല്ലാഹ വില്‍ എത്തിപച്ചരാും.'' ഇവിനട സവന്തും ഗ ര വരയനായ

ജ സനദ് ല്‍ ബാഗ്ദ്ാദ്ി(റ) ഹല്ലാജ്(റ)വിന്നറ ആത്മീയ ല്ഹരിയ ും ഇല്ാഹീ ഉന്മാദ്വ ും ഒര

രപക്ഷ, തിരിച്ചറിഞ്ഞിരിക്കാും. അപതസമയും, മനറ്റാര ഗ ര വായ സശഖ് അുംറ ല്‍

മക്കിപയാട് ശരീഅത്തിന നിരക്കാത്ത െില് കാരണങ്ങള്‍ രറഞ്ഞപൊള്‍ നിനന്ന ഞാന്‍

നകാല്ലുനമന്നായിര ന്ന ഗ ര വരയര നട ഭ്രതികരണും. മഹാനായ ഇമാും നവവി(റ) രറയ ന്ന :

''ഔല്ിയാഇന്നറ ഓപരാ വാക്ക ും ഏറ്റവ ും െ ര ങ്ങിയത് 70 വയാഖയാനങ്ങള്‍ക്ക്

വിപേയമാക്ക കയ ും അവയില്‍ എതിര്‍െിന്നറ െ വയില്ലാത്തത് സവീകരിക്ക കയ ും

പവണും.'' (ശറഹ ല്‍ മ ഹേബ്)

For more PDF files visit: islamicbooks313.blogspot.in 5


പണ്ഡിതവീക്ഷണേില്‍

ആത്മിക പല്ാകത്ത് ഏനറ പകാളിളക്കും സൃഷ്ടിച്ച ഹല്ലാജ്(റ)ന്നറ വി്യത്തില്‍ രണ്ഡിതര്‍

വയതയസ്ത നില്രാട കാരാണ്. ഭ്രമ ഖ സവൂഫികളായ അുംറ ബ്ന ഉസ്മാനില്‍ മക്കി, അബൂ

യഅ്ഖൂബില്‍ നഹര്‍ജൂരി, അബൂ യഅ്ഖൂബില്‍ അഖ്തവാഈ, അല്ിയ്യ് ബ്ന സഹ്ല്ില്‍

ഇസ്ഫഹാനി ത ടങ്ങിയവര്‍ അപേഹനത്ത ശക്തമായി അേിപക്ഷരിച്ചവരാണ്.

അപേഹത്തിന്നറ സൂഫീ ദ്ര്‍ശനത്തിന്നറ അകനൊര ളറിഞ്ഞവരില്‍ െില്രാണ് സശഖ്

ഇബ്ന അതവാഅ്, മ ഹമ്മദ് ബ്ന ഖഫീഫ്, അബ ല്‍ ഖാസിും ഫിര്‍ഖാനി, സശഖ് അബൂ

സഈദ് അബ ല്‍ ഖാസിും ഖ സറശി, ഒല്ിയാക്കളിനല് രാജാളി രക്ഷി സശഖ് അബ്ദുല്‍ ഖാദ്ര്‍

ജീല്ാനി, സവൂഫീ സരണിയിനല് വാനമ്പാടി ജല്ാല് േീന്‍ റൂമി ത ടങ്ങിയവര്‍. സശഖ് ശിബ്ല്ി,

സശഖ് ജ സറരി, സശഖ് ഹസരി ത ടങ്ങിയവര്‍ അപേഹത്തില്‍ മൗനും രാല്ിച്ചവരാണ്.

സയ്യിദ് ല്‍ ബക്രി രറയ ന്ന : സശഖ് ഹല്ലാജ്(റ) 'അനല്‍ഹഖ്' എന്ന് രറഞ്ഞതിനന

സുംബന്ധിച്ച് ഇമാും ഇബ്ന സ സറപജാട് പൊദ്ിക്കനെട്ടു. അപേഹും നിഷ്‌രക്ഷത രാല്ിച്ചു

ഇഭ്രകാരും രറഞ്ഞ : ''ഇപേഹത്തിന്നറ അവസ്ഥ എനിക്ക് അവയക്തമാണ്. ഇപേഹനത്ത

ക റിച്ച് ഞാന്‍ ഒന്ന ും രറയ ന്നില്ല. പമല്‍ രറഞ്ഞ വാക്ക നകാണ്ട് ഹല്ലാജ്

കാഫിറായിട്ടുനണ്ടന്ന് ഖാളി അബൂ അുംറ ും ജ സനദ് ും തന്നറ കാല്ഘട്ടത്തിനല് കര്‍മശാസ്ഭ്ത

രണ്ഡിതര ും ഫത്വ നകാട ത്ത . ഇതന സരിച്ച് രരണാേികാരിയായ മ ഖ്തദ്ിര്‍ ബില്ലാഹി

ഹല്ലാജിനന ആദ്യമായി ആയിരും ൊട്ടവാറടി അടിക്കാന ും എന്നിട്ടുും മരിക്ക ന്നിനല്ലങ്കില്‍

സകയ ും കാല് ും മ റിക്കാന ും രിന്നീട് കഴ ത്ത് നവട്ടാന ും ഉത്തരവിട്ടു. ഹിജ്റ 309 ദ് ല്‍ഹിജ്ജ

For more PDF files visit: islamicbooks313.blogspot.in 6


24ന് ഇനതല്ലാും നടൊയി. ജനങ്ങള്‍ ഒര വിരാഗും ഹല്ലാജ്(റ)വിനന കാഫിറാക്ക കയ ും

മനറ്റാര വിരാഗും അതിരറ്റ് ആദ്രിക്ക കയ ും നെയ്ത . (ഇആനത തവാല്ിബീന്‍: 4-151)

അഹം ബ്ബഹ്മാസ്മി

അബൂ മന്‍സവൂറില്‍ഹല്ലാജ്(റ)വിന്നറ വിവാദ്മായ രദ്ഭ്രപയാഗമാണപല്ലാ അനല്‍ ഹഖ്.

ഞാനാണ രരമ യാഥാര്‍്യും എന്ന് അര്‍്ും വര ന്ന ഈ രദ്ും ആ അര്‍്ത്തില്‍

പബാേരൂര്‍വും രറഞ്ഞാല്‍ അയാള്‍ നകാല്ലനെപടണ്ടതാനണന്നതില്‍ സുംശയമില്ല. രപക്ഷ,

ഹല്ലാജ്(റ)വിനന പരാല് ള്ള സവൂഫികള്‍ ഇങ്ങനന ഭ്രപയാഗിക്ക പമ്പാള്‍ മതവിര ദ്ധമല്ലാത്ത

രൂരത്തില്‍ വയാഖയാനിക്കനെടണനമന്നാണ് രണ്ഡിതമതും. രണ്ഡിതന്‍മാര്‍ ആ രദ്ത്തിന

സതയത്തിന്നറ രരിേിയില്‍ ഉള്‍നക്കാള്ളുന്ന നിരവേി അര്‍്ങ്ങള്‍ കല്‍െിച്ചത് ഭ്ഗന്ഥങ്ങളില്‍

കാണാും. അറബി വയാകരണഭ്രകാരും 'അന' എന്ന രദ്ും ഏറ്റവ ും ഉയര്‍ന്ന ക്ലിപ്തനാമമാണ്.

(മഅരിഫ) ഇതടിസ്ഥാനത്തില്‍ 'അനല്‍ഹഖ്' എന്നാല്‍ 'ഏറ്റവ ും വല്ിയ മഅരിഫ അല്ലാഹ '

എന്നാണ്. ഈ വിവക്ഷ രൂര്‍ണമായ ും ഇസ്ല്ാമികമാണപല്ലാ. 'അനല്‍ ഹഖ്'എന്നാല്‍

സതയത്തില്‍ അത് 'അനബില്‍ഹഖ്' എന്നാനണന്ന ും അപൊള്‍ അത് നകാണ്ട്

അര്‍്മാക്കനെട ന്നത് ഞാന്‍ രൂര്‍ണമായ ും അല്ലാഹ നവന്ന സതയത്തില്‍

സമര്‍െിക്കനെട കയാനണന്ന മ ള്ള വയാഖയാനവ ും െില് രണ്ഡിതര്‍ രറയ ന്ന ണ്ട്. ഇങ്ങനന

രല്വിപേനയ ും രണ്ഡിതര്‍ ഇതിനന വയാഖയാനിച്ചിട്ടുണ്ട്. അബൂ ഹ സററ(റ) റിപൊര്‍ട്ട്

നെയ്യുന്ന ഒര ഹദ്ീസില്‍ കാണാും: ''ഞാന്‍ മ ത്ത് നബി(സവ)യില്‍നിന്ന് രണ്ട വിേും

വിജ്ഞാനും പനടിയിട്ടുണ്ട്. ഒന്ന് ഞാന്‍ ഭ്രൊരണും നെയ്ത . മനറ്റാന്ന് മറച്ചു വക്ക കയ ും

For more PDF files visit: islamicbooks313.blogspot.in 7


നെയ്ത . അത ഞാന്‍ ഭ്രൊരണും നെയ്താല്‍ എന്നറ കഴ ത്ത് മ റിക്കനെട ും.'' ഇതില്‍നിന്ന്

സതയത്തിന്നറ രണ്ട മ ഖങ്ങള്‍ വയക്തമാവ ന്ന ണ്ട്. ഒന്ന്, അറിയാന ും അറിയിക്കാന മ ള്ള

ജ്ഞാനും. രണ്ട്, അറിയാും രപക്ഷ, അറിയിക്കര ത്. ഹല്ലാജിന സുംരവിച്ചത് രറയാന്‍

രാടില്ലാത്തത് അഥവാ അറിയാന ള്ള ജ്ഞാനും അപേഹത്തിന്നറ അരാരമായ േി്ണ

ജ്ഞാനും നകാണ്ടറിഞ്ഞ . രനക്ഷ, സാോരണക്കാര്‍ക്ക മ ന്നില്‍ അപേഹും രറഞ്ഞതാണ്

ഭ്രശ്‌നമായത്. അപേഹും സതയത്തിന്നറ ര കമറയില്ായിര ന്ന ; സതയത്തിന്നറ ര കമറയില്‍

അപേഹത്തിന വിപവകും മറക്കനെട്ടു.

ബ്രന്ഥങ്ങള്‍

നിരവേി ഭ്ഗന്ഥങ്ങളുനട ഉടമയാണ് 'ബ ദ്ധിയ ള്ള ഭ്രാന്തനായ' ഹല്ലാജ് ബ്ന മന്‍സൂര്‍.

ബ സ്താന ല്‍ മഅരിഫ, തഫ്സീറ സൂറത്തില്‍ ഇഖ്ല്ാസ്, അല്‍ അബ്ദ്, അത്തൗഹീദ്, അല്‍

ജീമ ല്‍ അസ്ഗര്‍, അല്‍ ജീമ ല്‍ അക്ബര്‍, ഖസാഇന ല്‍ സഖറാത്ത് (ഇതിന് അല്‍ അല്ിഫ ല്‍

മഅ്ല്ൂഫ്
്‌ എന്ന ും പരര ണ്ട്), അല്‍ അദ്ല് വത്തൗഹീദ്, ഇല്‍മ ല്‍ ബഖാഇ വല്‍ ഫനാഅ്,

അല്‍ ഗരീബ് വല്‍ ഫസീഹ്, ഖിറാന ല്‍ ഖ ര്‍ആനി വല്‍ ഫ ര്‍ഖാന്‍, അല്‍ കിബ്രീത്ത ല്‍

അഹ്മര്‍, അല്‍ കയ്ഫിയത്ത വല്‍ ഹഖീഖ, കയ്ഫ കാന കയ്ഫാ യകൂന , ല്ാ കയ്ഫ്,

നൂറ ന്നൂര്‍, അല്‍ വ ജൂദ് ല്‍ അവ്വല്‍, അല്‍ വ ജ ദ് സ്സാനി, അല്‍ യഖീന്‍ എന്നിവയാണ ഭ്രോന

കൃതികള്‍. (ഹദ്യത്ത ല്‍ ആരിഫീന്‍). ഹല്ലാജിന്നറ വാക്ക കനള സുംബന്ധിച്ച് രല്ര ും

ഭ്ഗന്ഥരെന തനന്ന നടത്തിയിട്ടുണ്ട്. ഇബ്ന അറബി(റ) 'അസ്സിറാജ ല്‍ വഹാജ് ഫീ കല്ാമില്‍

ഹല്ലാജ്' എന്ന ഭ്ഗന്ഥും തനന്ന രെിച്ചിട്ടുണ്ട്. വഫാത്ത് വിവാദ് രദ്ഭ്രപയാഗങ്ങളുനട

For more PDF files visit: islamicbooks313.blogspot.in 8


അടിസ്ഥാനത്തില്‍ ബാഗ്ദ്ാദ്ിനല് അബ്ബാസി രരണാേികാരി മ ഖ്തദ്ിര്‍ ബില്ലാഹി

ഹല്ലാജ്(റ)പനാട് തൗബ നെയ്ത രിന്‍മാറാന്‍ ആവശയനെട്ടു. അപേഹും രിന്‍മാറിയില്ല.

തന്നിമിത്തും ബഗ്ദ്ാദ്ിനല് സ ഭ്രീും പകാര്‍ട്ട് അപേഹനത്ത വേിക്കാന്‍ ഉത്തരവിട്ടു. അത

നടൊക്കാന്‍ ഖല്ീഫ ഭ്രഖയാരിച്ചു. ഖാസി അത് ശരിവക്ക കയ മ ണ്ടായി. ജ സനദ് ല്‍

ബാഗ്ദ്ാദ്(റ)വിപനാട് വിേി രകര്‍െില്‍ ഒെുവക്കാന്‍ ആവശയനെട്ടപൊള്‍ അപേഹും

മൂകനായി. ഹല്ലാജ്(റ) രറഞ്ഞ : ''ഗ പരാ സൂഫിസത്തിന്നറ വസ്ഭ്തും അഴിച്ചുവച്ച് മാഭ്തപമ

അതില്‍ ഒെ് വക്കാന്‍ സാേിക്കൂ... നിയമജ്ഞര നട ഉടയാടയണിഞ്ഞ് ജ സനദ് ല്‍ ബാഗ്ദ്ാദ്ി(റ)

അതില്‍ ഒെ് വച്ചു. മ ഖ്തദ്ിര്‍ ബില്ലാഹി ഹല്ലാജ്(റ)വിപനാട് തൗബ നെയ്ത മടങ്ങാന്‍

ആവശയനെട്ടു. ഹല്ലാജ് ക ല് ങ്ങിയില്ല. അപതാനട മ ഖ്തദ്ിര്‍ ബില്ലാഹി ആയിരും അടി

അടിക്കാന ും എന്നിട്ട് മരിച്ചിനല്ലങ്കില്‍ സകയ ും കാല് ും മ റിക്കാന ും തല് നവട്ടാന ും

ഉത്തരവിട്ടു. അങ്ങനന ഭ്കി. 922-ല്‍ ഹിജ്റ വര്‍്ും 309 ദ് ല്‍ഹിജ്ജ 24ന് ഹല്ലാജ് ബ്ന മന്‍സൂനറന്ന

സൂഫീ രണ്ഡിതന്നറ തല് മണ്ണില്‍ വീണ ര ണ്ട . രൗതിക പല്ാകത്തിന്നറ എല്ലാ ആഭ്ശയങ്ങളുും

തിരസ്കരിച്ച് ഉടമക്കാരനിപല്ക്ക് ഉയര്‍ന്ന രറന്ന . നതറിച്ചു വീണ പൊരത്ത ള്ളികള്‍ക്ക ും

ജീവന ണ്ടായിര ന്ന . അവ എഴ തിയനഭ്ത ''അല്ലാഹ്''.

അവലംബങ്ങള്‍

1) ഇബ്ന ഹജര്‍ സഹതമി(റ)- ഫതാവല്‍ ഹദ്ീസിയ്യ 2) സയ്യിദ് ബക്രി(റ)- ഇആനത ത്തവാല്ിബീന്‍ 3) മ സ്തവഫാ

സഫസി- മ ഹ്യിേീന്‍ മാല് വയാഖയാനും. 4) വസന്തും വാര്‍്ികെതിെ് (സബീല് ല്‍ഹിദ്ായ 2012)

For more PDF files visit: islamicbooks313.blogspot.in 9

You might also like