You are on page 1of 5

Plus One : േെൊളം രനാട്ട്

ഊഞ്ഞാെിൽ

പാഠസംഗ്രഹം

ദാമ്പത്യ ജീവിത്ത്തിന്റെ സാർത്ഥകത്ന്റെയം നിരർത്ഥകത്ന്റെയം കുറിച്ച് ഒരരരപാന്റെ പാടിെ കവിൊണ്


വവരൊപ്പിള്ളി ശ്രീധരരേരനാൻ. ദാമ്പത്യത്തിന്റെ േരനാഹാരിത്യം അനുരാഗത്തിന്റെ സൗന്ദരയവം
അവത്രിപ്പിക്കുന്ന കവിത്ൊണ് "ഊഞ്ഞാെിൽ". ൌവനകാെന്റത്ത അനുരാഗന്റത്ത വാർദ്ധകയകാെത്ത് ഒരു
ത്ിരുവാത്ിരനാളിൽ അനുസ്മരിക്കുന്ന വിധത്തിൽ എഴുത്ന്റപ്പട്ട കവിത്ൊണിത്്. ജീവിത്ന്റത്ത ഓരരാ ോത്രെിലം
പ്രത്യാശരൊന്റട സേീപിക്കാൻ ഈ കവിത് രപ്രരിപ്പിക്കുന്നു. കവിത്െിൽ ഒരു യദ്ധകാെ പശ്ചാത്തെവം നിഴൽ
വീഴ്ത്തുന്നു. ഒരു യദ്ധത്തിനും ദുരന്തത്തിനും ോനവികത്ന്റെ ത്കർത്തു കളൊനാവിന്റെന്നും അത്് അത്ിജീവിക്കുക
ത്ന്റന്ന ന്റെയ്യുന്റേന്നും കവി പ്രത്യാശിക്കുന്നു. ത്ിരുവാത്ിരയന്റട പശ്ചാത്തെം "ഊഞ്ഞാെിൽ" എന്ന കവിത്യന്റട
ഭാവഭംഗിയ്ക്ക് ോറ്റ് കൂട്ടുന്നു. ദാമ്പത്യജീവിത്ത്തിന്റെ ഭദ്രത്യം ന്റപാരുത്തവം ദൃഢത്യം പ്രഖ്യാപിക്കുന്ന കവിത്െിൽ,
ഗ്രാേീണ ജീവിത്ത്തിന്റെ നന്മകളം കവി വരച്ചു കാട്ടുന്നു.

🌹Q 1 . "ഊഞ്ഞാെിൽ എന്ന ത്െന്റക്കട്ട് കവിത്യ്ക്ക് എത്രോത്രം ഉെിത്ോണ്. പരിരശാധിക്കുക?


(നാരൊ അരചാ വാകയത്തിൽ ഉത്തരം എഴുതുക. രകാർ 4 )
✅ ത്ിരുവാത്ിരയം ത്ിരുവാത്ിര രാത്രിെിന്റെ ഊഞ്ഞാൊട്ടവം പ്രത്ിപാദയോെതുന്റകാണ്ട് പ്രഥേദൃഷ്ടിെിൽത്തന്റന്ന
ഈ കവിത്യ്ക്ക് ഊഞ്ഞാെിൽ എന്ന ശീർഷകം അനുരൊജയോണ്. േറ്റ് െിെ യക്തികൾ കൂടി ആ
ശീർഷകത്തിനുണ്ട്. ഭൂത്കാെവം വർത്തോനകാെവം ഈ കവിത്െിൽ കെറിന്റെ ഇഴകൾ എന്നരപാന്റെ
പരസ്പരം ന്റകട്ടുപിണഞ്ഞുകിടക്കുന്നുണ്ട്. വർത്തോന കാെത്ത് നിന്ന് ഭൂത്കാെത്തിരെക്കുള്ള ഒരു ഊഞ്ഞാൊട്ടം
കൂടിൊണ് ഈ കവിത്. കവിത്െിൽ അവത്രിപ്പിക്കുന്ന ജീവിത്വം സുഖ് ദുുഃഖ്ങ്ങൾക്കിടെിന്റെ ഊഞ്ഞാൊട്ടോണ്.
സുഖ്ത്തിൽ നിന്ന് ദുുഃഖ്ത്തിരെക്കും ദുുഃഖ്ത്തിൽ നിന്നും സുഖ്ത്തിരെക്കുമുള്ള നിെയ്ക്കാത്ത ഊഞ്ഞാൊട്ടം.
ഇതുന്റകാന്റണ്ടൊം ത്ന്റന്ന "ഊഞ്ഞാെിൽ എന്ന ശീർഷകം കവിത്യ്ക്ക് വളന്റരരെന്ററ ഉെിത്ോണ്.

🌹Q 2 . "അങ്ങിന്റനെിരുന്നാലം, ഈയൂഞ്ഞാൽ പടിെിരന്മൽ-


ത്തങ്ങിന ന്റെറു ന്റവള്ളിത്താെി രപാെിരുന്നാലം"
ഊഞ്ഞാെിൽ എന്ന കവിത്െിന്റെ ഈ വരികൾക്ക് സന്ദർഭത്തിൽ വകവരുന്ന സവിരശഷോെ
അർത്ഥന്റേന്താണ്? കുറിപ്പ് ത്യ്യാറാക്കുക? (നാരൊ അരചാ വാകയം. രകാർ 4 )

✅ വവരൊപ്പിള്ളിയന്റട ഊഞ്ഞാെിൽ എന്ന കവിത്െിൽ, ഊഞ്ഞാൽപ്പടിെിെിരിക്കുന്ന ഭാരയന്റെ


വളന്റര േരനാഹരോന്റൊരു പ്രത്ീകത്തിലൂന്റട കവി ആവിഷ്കരിക്കുന്നു. ഭാരയയന്റട ഇരിപ്പ് േംഗെയ
െിഹ്നോെ ന്റവള്ളിത്താെി രപാന്റെൊണ്. ഊഞ്ഞാെിൽ അവർ ഇരിക്കുന്നതും ത്ാെിച്ചരടിൽ
ന്റവള്ളിത്താെി ന്റകാരുത്തിരിക്കുന്നതും ത്മ്മിലള്ള രൂപപരോെ സാദൃശയം ഈ വരികന്റള
സൗന്ദരയാത്മകോക്കുന്നു. േംഗെയ െിഹ്നോെ ത്ാെിന്റെ ഈ സവിരശഷോെ സന്ദർഭത്തിരെക്ക് ന്റകാണ്ടു
വന്നത്് ദാമ്പത്യത്തിന്റെ ദൃഢത്ന്റെ ന്റകട്ടിയറപ്പിക്കുന്നു. ഇരപ്പാൾ സ്ഥൂെ ശരീരിണിൊന്റണങ്കിലം
ന്റവള്ളിത്താെിയന്റട ഭംഗി ഭാരയയ്ക്കിരപ്പാഴുമുന്റണ്ടന്നു കൂന്റട ഭർത്താവിവിന്റട സൂെിപ്പിക്കുന്നു. വർദ്ധകയത്തിലം
അണൊത്ത അനുരാഗോണ് ഈ വരികളിൽ ന്റത്ളിഞ്ഞു കത്തുന്നത്്.

🌹Q 3 . “ന്റകാെക്കുടുക്കാക്കാവന്ന കെറിന്റന ഊഞ്ഞാൊക്കിത്തീർക്കാൻ കഴിയം എന്ന അരനൂറ്റാണ്ടു മുൻപന്റത്ത


ദർശനം വർത്തോനകാെത്തും പ്രസക്തോണ് ” - അഭിപ്രാെക്കുറിപ്പ് ത്ൊറാക്കുക. (നാരൊ അരചാ വാകയം. രകാർ
4)

✅ ദുരന്തങ്ങന്റള അത്ിജീവിച്ച് മുരന്നറുന്ന േനുഷയന്റെ േഹത്വം വാഴ്ത്തിെ കവിൊണ് വവരൊപ്പിള്ളി


.ആത്മഹത്യക്കും വധശിക്ഷയ്ക്കം ഉപകരണോക്കാൻ കഴിയന്ന കെറുന്റകാണ്ട് ഊഞ്ഞാൽ ഉണ്ടാക്കാൻ
പറ്റിൊൽ അത്ാണ് ജെം എന്ന ദർശനം മുരന്നാട്ട് ന്റവച്ച കവിത്ൊണ് വവരൊപ്പിള്ളിയന്റട
'ഊഞ്ഞാെിൽ'. നൂറ്റാണ്ടുകൾ എത്ര കഴിഞ്ഞാലം പ്രരൊദനാത്മകവം പ്രസാദാത്മകവോെ ഈ
ദർശനത്തിന് പ്രസക്തിയണ്ട്. സംഹാരത്തിനുത്കുന്ന വസ്തുക്കന്റള എങ്ങന്റന സൃഷ്ടിക്കുള്ള
ഉപകരണോക്കാം എന്ന സർഗ്ഗാത്മക െിന്തൊണിത്്. ഇത്തരത്തിൽ നന്മയള്ള െിന്തകൾ എൊ
കാെഘട്ടത്തിനും ആവശയോണ്. ആ സർഗാത്മക െിന്ത ഉള്ളത്് ന്റകാണ്ടാണരൊ േനുഷയരാശിന്റെ
മുഴുവൻ നശിപ്പിക്കാവന്ന അണുരബാംബ് ഉണ്ടാക്കാൻ കഴിയന്ന ആണവ ശക്തിെിൽനിന്ന് രൊകത്തിനു
മുഴുവൻ ന്റവളിച്ചം പകരുന്ന വവദുത്ി ഉണ്ടാക്കാനും േനുഷയന് സാധിച്ചത്്.

🌹Q 4 . ത്ിരുവാത്ിരയന്റട പശ്ചാത്തെം "ഊഞ്ഞാെിൽ" എന്ന കവിത്യ്ക്ക് നൽകുന്ന ഭാവഭംഗി വിശകെനം


ന്റെയ്യുക (ഒരു പുറം ,രകാർ 6 )

✅ കാല്പനിക സൗന്ദരയം ത്ികഞ്ഞ ഒരു നാടകീെ സവഗത്ാഖ്യാനോണ് ഊഞ്ഞാെിൽ എന്ന കവിത്.


വാർദ്ധകയത്തിൽ ഒരു ത്ിരുവാത്ിര രാത്രിെിൽ ഭാരയരൊട് ഭർത്താവ് സംസാരിക്കുന്ന േട്ടിൊണ് ഈ
കവിത്യന്റട ആഖ്യാനരീത്ി. കവിത്െിലടനീളം ത്ിരുവാത്ിരയം ത്ിരുവാത്ിരയോെി ബന്ധന്റപ്പട്ട
പ്രത്ീകങ്ങളം കടന്നു വരുന്നുണ്ട്. േഞ്ഞിൽ കുളിരണിഞ്ഞ് നിൊവിൽ സവപ്നം കണ്ടു േെങ്ങുന്ന ആത്ിര
രാവിന്റെ ോെിക ഭംഗിയം ോമ്പൂേണവം കവിത്യ്ക്ക് കാല്പനിക സൗന്ദരയം നൽകുന്നു. പ്രണെഭരിത്ോെ
വാർദ്ധകയവം ദാമ്പത്യവം വിഷെോെ കവിത്യ്ക്ക് ആ പശ്ൊത്തെം വളന്റര ഉെിത്ോണ്. ത്ിരുവാത്ിര
രാവിന്റന ആരഘാഷോക്കുന്ന ന്റവറ്റിെമുറുക്കും ഊഞ്ഞാൊടലം വക ന്റകാട്ടിക്കളിപ്പാട്ടുന്റേൊം
ദാമ്പത്യത്തിന്റെ േരനാഹാരിത്യം അനുരാഗത്തിന്റെ സൗന്ദരയവം വയക്തോക്കുന്ന സൂെകങ്ങളാകുന്നു.
ഈ സൂെകങ്ങളിലൂന്റട പ്രകൃത്ിയന്റട സൗന്ദരയം േനുഷയജീവിത്ത്തിന്റെ സൗന്ദരയോെി ോറുന്നു.
🌹Q 5 . "ഗ്രാേീണ ജീവിത്ത്തിന്റെ നന്മകൾ ഹൃദെത്തിൽ സൂക്ഷിക്കുന്ന കവിൊണ് വവരൊപ്പിള്ളി".
"ഊഞ്ഞാെിൽ" എന്ന കവിത്ന്റെ ആസ്പദോക്കി ഈ പ്രസ്താവനയന്റട സാധുത് പരിരശാധിക്കുക.
(ഒരു പുറം, രകാർ 6 )

✅ ഗ്രാേീണത്െിൊണ് ജീവിത്ത്തിന്റെ രവരുറപ്പുള്ളന്റത്ന്ന് പാടിെ കവിൊണ് വവരൊപ്പിള്ളി ശ്രീധരരേരനാൻ.


എവിന്റട ജീവിച്ചാലം ഗ്രാേത്തിന്റെ േണവം േേത്യം ഇത്തിരിന്റക്കാന്നപ്പൂവം എന്നും േനസിൽ സൂക്ഷിക്കണം എന്ന്
ഓർമ്മിപ്പിച്ച കവിൊണരേഹം . "ഊഞ്ഞാെിൽ" എന്ന കവിത്െിലം ഗ്രാേ ജീവിത്ത്തിന്റെ ഈ പ്രസാദാത്മകത്
കവി ഉെർത്തിക്കാട്ടുന്നുണ്ട്. കവിയന്റട പുതു ത്െമുറ ദൂന്റര േഹാനഗരത്തിൽ കുടിരെറിക്കഴിഞ്ഞു. എന്നാലം
ത്ിരുവാത്ിരന്റപ്പണ്ണിന് ഊഞ്ഞാൊടാൻ അമ്പിളി ന്റവട്ടം നിറന്റഞ്ഞാഴുകുന്ന ആെിരം കാലള്ള നൃത്തേണ്ഡപോെ
ഗ്രാേം ത്ന്റന്നൊണ് നെന്റത്ന്ന് കവി വിശവസിക്കുന്നു. ത്ിരുവാത്ിരയന്റട കാല്പനിക ൊവണയവം ഗ്രാേനിൊവിന്റെ
ന്റത്ളിേയം ഗ്രാേത്തിന്റെ വൃക്ഷ സമൃദ്ധിയം േകൾ കൂടിരെറിെ നഗരത്തിന് അനയോണ്. ജീവിത് ദുുഃഖ്ത്തിനിടെിലം
രവരുറരപ്പാന്റട നിൽക്കുന്ന ജീവിരത്ാൊസം നാട്ടിൻപുറത്തിന്റെ സവിരശഷത്ൊെി കവി കാണുന്നു. ഗ്രാേ
ജീവിത്ന്റത്തക്കുറിച്ച് ഒരു വിശുദ്ധ സങ്കല്പോണ് കവി അവത്രിപ്പിക്കുന്നത്്. ജീവിത്ത്തിന്റെ കരുത്തും സൗന്ദരയവം
ഗ്രാേത്തിൊണ് കാണാൻ കഴിയക എന്ന ദർശനം "ഊഞ്ഞാെിൽ" എന്ന കവിത്െിലം കവി അവത്രിപ്പിക്കുന്നു.

🌹Q 6 . “നിെേം നിറരവറ്റന്റെത്രെിോമ്പത്യത്തിൽ / നെന്റേത്രൊണഭിനെന്റേത്രൊന്റണരന്നാ"


(കണ്ണീർപ്പാടം)

മുകളിൽ ന്റകാടുത്ത കാവയഭാഗത്തിന്റെ ജീവിത്ദർശനം ത്ന്റന്നൊരണാ 'ഊഞ്ഞാെിൽ' എന്ന കവിത്െിലം


വവരൊപ്പിള്ളി ആവിഷ്കരിക്കുന്നത്്? (ഒരു പുറം, രകാർ 6 )

✅ േനസ് കാല്പനികത്െിരെക്ക് വഴുത്ി വീഴുരമ്പാഴും ജീവിത്ക്കടൊണ് കവിത്യന്റട േഷിപ്പാത്രം എന്ന്


പ്രഖ്യാപിച്ച കവിൊണ് വവരൊപ്പിള്ളി. വിപരീത്ങ്ങളന്റട ഈ സംഘർഷം അരേഹത്തിന്റെ
കവിത്കളിൽ ഉടനീളം കാണാം. അത്ിന് ഏറ്റവം നെ ഉദാഹരണോണ് കണ്ണീർപ്പാടം, ഊഞ്ഞാെിൽ
എന്നീ കവിത്കൾ.
കണ്ണീർപ്പാടം കവിയന്റട ദാമ്പത്യത്തിന്റെ െഥാർത്ഥ െിത്രോണ്. ഊഞ്ഞാെിൽ പ്രണെ
ദാമ്പത്യങ്ങന്റളക്കുച്ചുള്ള കവിയന്റട സവപ്നവം. ഊഞ്ഞാെിൽ എന്ന കവിത്യ്ക്ക് രനർവിപരീത്ോണ്
'കണ്ണീർപ്പാടം' എന്ന കവിത്െിൽ വവരൊപ്പിള്ളി അവത്രിപ്പിക്കുന്ന ദാമ്പത്യസങ്കല്പം. ദാമ്പത്ിോർ
ത്മ്മിലള്ള ന്റപാരുത്തരക്കടും ശീത് സേരവം ദാമ്പത്യന്റത്ത, മുറിച്ചു കടക്കാനാവാത്ത 'കണ്ണീർപ്പാടം'
ആക്കുന്നു. ദാമ്പത്യത്തിന്റെ ന്റപാരുത്തരക്കടുകൾ ഒന്റന്നാന്നാെി എണ്ണിപ്പറഞ്ഞ് അവർ പരസ്പരം
ഒറ്റന്റപ്പട്ടിരിക്കുന്നു. അവർക്ക് ദാമ്പത്യം ആന്റരരൊ രബാധിപ്പിക്കാനുള്ള അഭിനെം നിറഞ്ഞ ഒരു
െടങ്ങാെി ോറിെിരിക്കുന്നു. ഒരുേിച്ച് ജീവിക്കുരമ്പാഴും അവർ പരസ്പരം ഒറ്റന്റപ്പട്ടവരാണ്. എങ്കിലം
കവിത്യന്റട അവസാനം ഒന്നിച്ചു മുരന്നറാനുള്ള മുന്തിെ സന്ദർഭങ്ങൾ അവർ കന്റണ്ടത്തുന്നുണ്ട്.
അെൽപക്കന്റത്ത പാവന്റപ്പട്ട സ്ത്രീകളന്റട പാട്ടാണ് 'ഊഞ്ഞാെി'ന്റെ ദമ്പത്ികന്റള ൌവ്വനകാെന്റത്ത
അനുരാഗത്തിരെക്ക് ത്ിരിച്ചുന്റകാണ്ടു രപാകുന്നന്റത്ങ്കിൽ, പരസ്പരം ത്ാങ്ങാവന്ന ഗ്രാേീണ ദമ്പത്ികളാണ്
'കണ്ണീർപ്പാട'ത്തിന്റെ കെഹിച്ചു നിൽക്കുന്ന ദമ്പത്ികൾക്ക് ജീവിത്ോകുന്ന രത്ാട് കടക്കാനുള്ള ോതൃക
കാട്ടുന്നത്്. വാർദ്ധകയത്തിലം പരസ്പരം ത്ാങ്ങും ത്ണലോെി നിൽരക്കണ്ട ദാമ്പത്യ ബന്ധത്തിന്റെ
ഭദ്രത്യം ന്റപാരുത്തവം ദൃഢത്യം പ്രഖ്യാപിക്കുന്ന കവിത്ൊണ് 'ഊഞ്ഞാെിൽ' എങ്കിൽ ദമ്പത്ികൾ
ത്മ്മിലള്ള വവരുദ്ധയവം സംഘർഷവം ശക്തോെി അവത്രിപ്പിക്കുന്ന കവിത്ൊണ് 'കണ്ണീർപ്പാടം'.
എങ്കിലം പരസ്പരം കെഹിക്കുന്നത്ിനു പകരം ഒന്നിച്ചു വകപിടിച്ച് നീങ്ങിൊൽ ജീവിത്ന്റേന്ന
വിഷേകരോെ പദപ്രശ്നം എളപ്പത്തിൽ പരിഹരിക്കാനാകുന്റേന്ന ദർശനത്തിൽ 'കണ്ണീർപ്പാടം' എന്ന
കവിത്യം അവസാനം എത്തിരച്ചരുന്നുണ്ട് .

🌹Q 7 . “കവിത്െിൽ ഒരർഥേെ, അരനകം അർഥങ്ങന്റള നിഷ്പാദിപ്പിക്കുന്ന വാഗ്ബിന്ദുക്കളാണ് കവി


ത്ിരന്റഞ്ഞടുക്കുന്നത്് ". ഒരര ോനത്ത് പ്രത്യക്ഷന്റപ്പടുന്ന വിോനവം ത്ിരുവാത്ിര നക്ഷത്രവം ഏരത്ത്്
അർഥസാധയത്കളിരെക്കാണ് നെിക്കുന്നത്്? രേൽന്റക്കാടുത്ത പ്രസ്താവനയന്റട അടിസ്ഥാനത്തിൽ
പരിരശാധിക്കുക. (ഒരു പുറം, രകാർ 6 )

✅ ഏത്് ദുരന്തന്റത്തയം അത്ിജീവിച്ച് മുരന്നറുന്ന േനുഷയന്റെ േഹത്വന്റത്ത വാഴ്ത്തിെ കവിൊണ്


വവരൊപ്പിള്ളി. ോനവികത്യന്റട കവിന്റെന്ന് അരേഹന്റത്ത വിെെിരുത്തുന്നത്് അതുന്റകാണ്ടാണ്.
വാക്കുകളന്റട സൂക്ഷ്മോെ ത്ിരന്റഞ്ഞടുപ്പിലം വവരൊപ്പിള്ളി ഏന്ററ ശ്രദ്ധിച്ചിട്ടുണ്ട്.
ഒരര ോനത്ത് പ്രത്യക്ഷന്റപ്പടുന്ന വിോനവം ത്ിരുവാത്ിര നക്ഷത്രവം വയത്യസ്ത അർത്ഥ സാധയത്കൾ
നൽകുന്ന ത്രത്തിൊണ് ഉപരൊഗിച്ചിരിക്കുന്നത്്. ത്ിരുവാത്ിര നക്ഷത്രം കവിത്െിൽ രേഹത്തിന്റെയം
പ്രത്യാശയന്റടയം അത്ിജീവനത്തിന്റെയം അടൊളോണ്. യദ്ധവിോനം നാശത്തിന്റെ പ്രത്ീകവം.
പരക്ഷ വിനാശേെ, സൃഷ്ടിന്റെ പ്രത്ിനിധീകരിക്കുന്ന രേഹോണ് അന്തിേോെി നിെനിൽക്കുക. സംഹാര
ത്തിന്റെ പ്രത്ീകോെ യദ്ധവിോനം ഒരു ദുസവപ്നം രപാന്റെ രപാെി േറയം. രേഹത്തിന്റെയം
പ്രത്യാശയരടയം പ്രരത്യകോെ ത്ിരുവാത്ിര നക്ഷത്രം വീണ്ടും കടന്നുവരും. ത്ിരുവാത്ിരപ്പാട്ടുകൾ വീണ്ടും
ഉെരും. ന്റകാെക്കുടുക്കാക്കാൻ പറ്റുന്ന കെർ ഊഞ്ഞാൊക്കി േനുഷയർ അത്ിൽ ഇരുന്നാടും. േനുഷയൻ
ഏത്് ദുരന്തന്റത്തയം അത്ിജീവിക്കും. എന്നിങ്ങന്റന നിരവധി അർത്ഥത്െങ്ങൾ ഒരര ോനത്ത്
പ്രത്യക്ഷന്റപ്പടുന്ന വിോനവം ത്ിരുവാത്ിര നക്ഷത്രവം നമ്മളിരെക്ക് എത്തിക്കുന്നു.
നാനാർത്ഥ സാധയത്യള്ള വാക്കുകളം സൂെകങ്ങളം ഇങ്ങന്റന സൂക്ഷ്മത്രൊന്റട ത്ിരന്റഞ്ഞടുക്കുന്നതു
ന്റകാണ്ടാണ് വവരൊപ്പിള്ളിയന്റട കവിത് കാച്ചിക്കുറുക്കിെത്ാവന്നത്്.

🌹Q 8 . കാെം രപാന്റക കൂടുത്ൽ ദൃഢവം ആഹ്ലാദപ്രദവോെിത്തീരുന്ന ദാമ്പത്യബന്ധത്തിന്റെ ഹൃദയോെ


ആവിഷ്കാരോണ് 'ഊഞ്ഞാെിൽ', ഈ അഭിപ്രാെരത്താട് നിങ്ങൾ രൊജിക്കുന്നുരണ്ടാ? പ്രത്ികരണക്കുറിപ്പ്
ത്ൊറാക്കുക. (ഒരു പുറം, രകാർ 6 )

✅ കാല്പനികത്യന്റട നിൊവിൽ കിനാവ് കാണുകയം ജീവിത്ൊഥാർത്ഥയങ്ങന്റള സത്യസന്ധോെി


ആവിഷ്കരിക്കുകയം ന്റെയ്ത കവിൊണ് വവരൊപ്പിളളി.
പ്രണെന്റത്തക്കുറിച്ചും ദാമ്പത്യന്റത്തക്കുറിച്ചുമുളള കവിയന്റട കാല്പനിക സവപ്നങ്ങളാണ് ഊഞ്ഞാെിൽ എന്ന
കവിത്. കവിയന്റട ൌവന ത്ീക്ഷ്ണോെ പ്രാെത്തിൽ വാർദ്ധകയത്തിന്റെ ദാമ്പത്യന്റത്തയം
പ്രണെന്റത്തയം ഭാവന ന്റെയ്ത് എഴുത്ിെ കവിത്ൊണിത്്. കാെം കഴിയരമ്പാൾ ദാമ്പത്യബന്ധങ്ങൾ
െിെരപ്പാന്റഴങ്കിലം വിരസോെിത്തീരുകയം ജീവിത്ം സംഘർഷഭരിത്ോവകയം ന്റെയ്യാറുണ്ട്. എന്നാൽ
കാെം രപാന്റക കൂടുത്ൽ ദൃഢവം ആഹ്ലാദപ്രദവോെിത്തീരുന്ന ദാമ്പത്യബന്ധന്റത്തൊണ് ഊഞ്ഞാെിൽ
എന്ന കവിത്െിൽ ആവിഷ്കരിച്ചിരിക്കുന്നത്്. ഊഞ്ഞാെിൽ എന്ന കവിത്െിന്റെ വൃദ്ധദമ്പത്ികൾ
ത്ങ്ങളന്റട ൌവ്വന കാെത്തിന്റെ േധുരോെ ഓർമ്മകൾന്റകാണ്ട് വാർദ്ധകയത്തിന്റെ വിരസത്ന്റെ
േറികടക്കാൻ ശ്രേിക്കുന്നു. പണ്ടന്റത്തരപ്പാന്റെ വക ന്റകാട്ടിക്കളിപ്പാട്ട് പാടിയം ഊഞ്ഞാൊടിയം അവർ
േഞ്ഞിൽ കുളിരണിഞ്ഞ് നിൊവിൽ സവപ്നം കണ്ട് നിൽക്കുന്ന ന്റപാന്നാത്ിരന്റെ വരരവൽക്കുന്നു. ഒട്ടും
നിറം േങ്ങാത്ത അവരുന്റട പ്രണെം ജീവിത്ന്റത്ത കൂടുത്ൽ അർത്ഥമുള്ളത്ാക്കുന്നു. ഊഞ്ഞാൽപ്പടിെിൽ
പ്രിെന്റപ്പട്ടവന്റള അരികിെിരുത്തി േന്ദോെ് കരൊെന്റത്തന്നന്റെന്ന രപാന്റെ ആട്ടി ന്റകാടുക്കുരമ്പാൾ ആ
വൃദ്ധ ദമ്പത്ികളന്റട പ്രണെം ൌവനന്റത്തക്കാൾ േധുരരാദാരോെിത്തീരുന്നു.

🌹Q 9 . "ഊഞ്ഞാെിൽ എന്ന കവിത്യ്ക്ക് ഒരു ആസവാദനം ത്യ്യാറാക്കുക. ( ഒന്നരപ്പുറം . രകാർ 8 )

✅ 'വവരൊപ്പിള്ളിയന്റട കുടുംബ സങ്കൽപ്പത്തിന്റെ ഉപനിഷത്്' എന്ന് വിരശഷിപ്പിക്കന്റപ്പട്ട കവിത്ൊണ്


ഊഞ്ഞാെിൽ. 1944-ൽ മുപ്പത്തിമൂന്നാം വെസ്സിൊണ് വവരൊപ്പിള്ളി ഈ കവിത് എഴുതുന്നത്്.
ൌവനകാെന്റത്ത അനുരാഗന്റത്തക്കുറിച്ച് വാർദ്ധകയത്തിൽ ഓർമ്മിക്കുന്ന േട്ടിലള്ള കവിത്ൊണ്
ഊഞ്ഞാെിൽ. അനുരാഗന്റത്തയം വാർദ്ധകയന്റത്തയം ഒരരരപാന്റെ ഭാവന ന്റെയ്യുകൊെിരുന്നു കവി.
വാർദ്ധകയത്തിന്റെ ഒരു ത്ിരുവാത്ിരനാൾ ഭാരയരൊട് ഭർത്താവ് സംസാരിക്കുന്ന േട്ടിലള്ള നാടകീെ
സവഗത്ാഖ്യാനോണ് ഊഞ്ഞാെിൽ. 30 വർഷം മുൻപുള്ള ഒരു ത്ിരുവാത്ിര രാവിന്റെ ഓർേെിരെക്ക്
ത്ന്റെ ഭാരയന്റെ ന്റകാണ്ടുരപാകാൻ ഭർത്താവ് ആഗ്രഹിക്കുന്നു. അന്നന്റത്ത ത്ിരുവാത്ിരനാളിൽ ോമ്പൂ
േണക്കുന്ന േഞ്ഞുപുത്ഞ്ഞ അന്തരീക്ഷത്തിൽ മുറ്റന്റത്ത ോവിൻരൊട്ടിൽ ഊഞ്ഞാൊടിെത്് അൊൾ
ഭാരയന്റെ ഓർേിപ്പിക്കുന്നു. പഴെകാെന്റത്തരപ്പാന്റെ ഭാരയന്റെ ഒരിക്കൽക്കൂടി ഊഞ്ഞാൊട്ടാൻ അൊൾ
ന്റകാത്ിക്കുന്നു. ൌവനകാെന്റത്ത േധുരോെ ഓർമ്മകളിരെക്കാണ് നാെകൻ നാെികന്റെ
ക്ഷണിക്കുന്നത്്. ഇൊയ്മകൾക്കിടെിലം നന്മകൾ രവരുറരപ്പാന്റട പുെരുന്ന നാട്ടിൻപുറന്റത്തക്കുറിച്ച് കവി
അഭിോനം ന്റകാള്ളുന്നു. എന്റന്തൊം ദുുഃഖ്ങ്ങൾ ഉന്റണ്ടങ്കിലം വളന്റര രവരുറരപ്പാന്റട നിൽക്കുന്ന
ജീവിരത്ാൊസം ഗ്രാേീണ ജീവിത്ത്തിന്റെ സവിരശഷത്ൊെി കവി കാണുന്നു. ദരിദ്രരാന്റണങ്കിലം
അെൽപക്കന്റത്ത സ്ത്രീകൾ ത്ിരുവാത്ിരപ്പാട്ട് പാടുന്നത്് ഗ്രാേീണ ജീവിത്ത്തിന്റെ തുടിപ്പുകൾ ആെി
കവിത്െിൽ അവത്രിപ്പിക്കുന്നു.
അന്തരീക്ഷത്തിൽ ആശങ്ക നിറയ്ക്കന്ന രണ്ടാം രൊക യദ്ധത്തിന്റെ സൂെനകളം കവിത്െിൽ കാണാം.
സംഹാരത്തിന്റെ അടൊളം രപാന്റെ ആകാശത്ത് പറക്കുന്ന യദ്ധവിോനങ്ങൾ ഒരു ദുസവപ്നം രപാന്റെ
ോഞ്ഞുരപാകുന്റേന്നും സരന്താഷത്തിന്റെയം പ്രത്ീക്ഷയന്റടയം പ്രത്ീകോെ ത്ിരുവാത്ിര നക്ഷത്രം ത്ീക്കട്ട
രപാന്റെ എന്നും ജവെിച്ചു നിൽക്കുന്റേന്നും കവി പ്രത്യാശിക്കുന്നു. േനുഷയർ പരസ്പരം രേഹിക്കുന്ന
നാളകന്റളക്കുറിച്ച് കവി ഉറപ്പുനൽകുന്നു. അതുന്റകാണ്ടുത്ന്റന്ന ആത്മഹത്യയ്ക്കം വധശിക്ഷയ്ക്കം
ഉപരൊഗിക്കുന്ന കെർ ഉൊസത്തിന്റെ പ്രത്ീകോെ ഊഞ്ഞാൊക്കി ത്ീർക്കാൻ കഴിഞ്ഞ േനുഷയന്റെ
ജെന്റത്ത കവി പ്രകീർത്തിക്കുന്നു.
അെല്പക്കന്റത്ത സ്ത്രീകൾ പാടും രപാന്റെ വകന്റകാട്ടിക്കളിപ്പാട്ടുപാടാൻ നാെകൻ ഭാരയരൊട്
ആവശയന്റപ്പടുന്നു. കണ്ഠനാളന്റത്ത സവർണ്ണക്കമ്പിൊക്കി "കെയാണീ കളവാണീ" എന്ന
വകന്റകാട്ടിക്കളിപ്പാട്ട് ഭാരയ പാടുരമ്പാൾ ൌവനകാെന്റത്ത ഓർേകളിൽനിന്ന് പുരാണകഥയന്റട
ഓർമ്മകളിരെക്കാണ് നാെകൻ നാെികന്റെ കൂട്ടിന്റക്കാണ്ടുരപാകുന്നത്്. അരത്ാന്റട ത്ാൻ ദുഷയന്തനും
ഭാരയ ശകുന്തളയം ആകുന്ന േരനാഹര ഭൂത്കാെത്തിരെക്ക് നാെകൻ സചരിക്കുന്നു. മുറ്റം ോെിനീ
നദീത്ടോകുന്നു. ത്ാരകൾ നിറഞ്ഞ ആകാശം വനരജയാത്സ്ന പൂത്തുനില്ക്കുന്ന ഇടോകുന്നു. നിൊവിന്റെ
േരങ്ങളന്റട നിഴൽ ദീർഘാപാംഗൻ എന്ന പുള്ളിോനാെി ോറുന്നു.
ത്ിരുവാത്ിര നക്ഷത്രം ൊത്ര പറയകയം വർത്തോനത്തിന്റെ ശുഭ രാത്രിെിൽ നിന്ന് ഭാവിയന്റട
നാന്റളെിൽ എത്തുകയം ന്റെയ്യുരമ്പാൾ, വിരസോെ രജാെികളിൽ ഏർന്റപ്പട്ട ക്ഷീണിച്ചിരിക്കുരമ്പാൾ
ത്രെദിവസം പാട്ടുപാടിെതും ഊഞ്ഞാൊടിെതും ഓർത്ത് നമ്മൾ നാണിക്കുരോ എന്ന് വൃദ്ധൻ
സംശെിക്കുന്നു. പരക്ഷ ജീവിത്ത്തിൽ ഏന്ററ വിെപിടിച്ചത്് ഇത്തരം ന്റെറിെ നിേിഷങ്ങൾ ആന്റണന്നും
അതുന്റകാണ്ട് ത്ന്റന്ന േനസ്സിന് സരന്താഷം നൽകുന്ന ത്ിരുവാത്ിര ഗാനം ഒരിക്കൽ കൂടി നമുക്ക് പാടി
നിർത്താന്റേന്നും കവി(വൃദ്ധൻ) ഭാരയരൊട് പറയന്നു.
ഒരർത്ഥത്തിൽ ജീവിത്ത്തിന്റെ മുന്തിെ സന്ദർഭങ്ങന്റള സംബന്ധിച്ച ഒരരനവഷണം കൂടിൊകുന്നു
വവരൊപ്പിള്ളിയന്റട "ഊഞ്ഞാെിൽ എന്ന കവിത്. ജീവിത്ന്റത്ത ഓരരാ ോത്രെിലം പ്രത്യാശരൊന്റട
സേീപിക്കാൻ രപ്രരിപ്പിക്കുന്ന ഒരു രെനൊണ് ഈ കവിത്. ദാമ്പത്യജീവിത്ത്തിന്റെ ഭദ്രത്യം
ന്റപാരുത്തവം ദൃഢത്യം പ്രഖ്യാപിക്കുന്ന ഈ കവിത്െിൽ 'ത്ിരുവാത്ിര'യന്റട പശ്ചാത്തെം കവിത്യ്ക്ക്
സവിരശഷോെ ഭാവഭംഗി നൽകുന്നു. ത്ിരുവാത്ിരക്കാെവം രണ്ടാം രൊക യദ്ധവം ോത്രേെ,
വർത്തോനകാെവം 30 വർഷം മുമ്പന്റത്ത ഭൂത്കാെവം ശാകുന്തളത്തിന്റെ പുരാണ കാെവം കവിത്െിൽ
സേനവെിക്കുന്നു.

Sujila Rani V M , GHSS Muppathadam, Ernakulam

Telegram Channel

hssMozhi : WhatsApp no 79024 79435

You might also like