You are on page 1of 1

രക്തസാക്ഷി പ്രമേയം

പപോരോട്ടങ്ങളുടെ മഹോ പർവ്വങ്ങളിൽ ധീരതയുടെ ചുവന്ന പതോക ടകട്ടി


കോലത്തിനു മുപന്ന നെന്നു നീങ്ങിയവർ രക്തസോക്ഷികൾ.

ബലികുെീരങ്ങൾ ചോലിച്ച രക്‌തസിന്ദൂരം വീര തിലകമോക്കിയ കനൽപ്പൂക്കളുടെ


ഒളി മങ്ങോത്ത വീരസ്മരണകൾ പുതിയ കോലത്തിന്ടെ പപോരോട്ടത്തിന് ഒരിക്കലും
വറ്റോത്ത ഊർജ്ജപ്പവോഹമോകുന്നു.

ഓലപമയോത്ത സവപ്‌നങ്ങൾ ടപരും മഴയത്ത് നനടഞോലിച്ചടപ്പോഴും ടകട്ടു


പപോവോത്ത തീപ്പന്തങ്ങൾ മനസ്സിൽ കോത്തുടവച്ചവർ. മലമെക്കിടല കോവൽ മോെങ്ങളിൽ
അവർ ഇപപ്പോഴുമുണ്ട്. നിെടഞോഴുകിയ പചോരപ്പുഴകളുടെ കഥ പെഞു തരുന്ന
രക്തതോരകങ്ങൾ.

കൂരിരുട്ടിലും നോട്ടിെവഴികളിലും പതുങ്ങിയിരുന്ന വർഗ്ഗീയ വോളുകടള ടതല്ും


ഭയക്കോടത അവർ ജനഹൃദയങ്ങളിൽ മോനവ പമോചന മുപ്ദോവോകയങ്ങൾ പകർന്നു
നൽകി. അനയന്ടെ ശബ്ദം സംഗീതം പപോടല ആസവോദയകരമോകുന്ന സമതവ സുന്ദരമോയ
വസന്തകോലം സോർത്ഥകമോക്കുവോൻ മരണത്തിനു മീടത ടചടകോെി ടകട്ടിയവർ.

സവപ്‌നങ്ങളും അഭിലോഷങ്ങളും നോെിന്ടെ പമോചനത്തിന് പവണ്ടി തയജിച്ച്


ധീരതയുടെ നനോർത്ഥങ്ങളോയി മനുഷയ മനസ്സുകളിൽ കുെിയിരിക്കുന്ന ധീരരക്ത
സോക്ഷികളുടെ രണ സ്മരണകൾക്ക് മുന്നിൽ ഈ സപേളനം മുഷ്ടി ചുരുട്ടി ചുവന്ന
പൂക്കൾ അർപ്പിക്കുന്നു.

You might also like