You are on page 1of 1

ഒരു കവിത കൂടി ഞാൻ എഴുതിവവയ്ക്ാാം

എനകവെ കനവിലക നീ എത്തുമ്പാൾ ഓമനിയ്ക്ാൻ


ഒരു മധുരമാവയ്ന്ുാം ഓർമ്മ വവയ്ക്ാൻ
ചാരുഹൃദയ്ാഭിലാഷമായ്ക കരുതി വവയ്ക്ാൻ
(ഒരു കവിത കൂടി)

കനലായ്ി നീ നിവന്രിവഞാരാ നാളിവലൻ


അെകൾ നാലെകൾ നിന്ായ്ക തുെന്ൂ
നെു പാൽ്ുടാം ചുമവന്ത്തമ്യ്ാ മ്മഘങ്ങൾ
മനമാെുമ്വാളാം നിെമാരി വപയ്തൂ

കെുകത്തടത്തിവല മഞിൻ കണാം വതാട്ടക


കവെഴുതുമാ വയ്ൽ കിളികൾ
ഓളാം വകവഞത്തുമ്മാടി വള്ളത്തിവന
കാറ്റുമ്മ വവചാന്ു പാടി

ഒരു വിളിപ്പാടകവല നിൽ്ുാം ത്തിസന്ധ്യകൾ


അവിവട കുട നിവർത്തുമ്പാൾ
ഒടുവിവലൻ രാഗത്തിൽ നീയ്ലിഞൂ
ഞാവനാരു ഗാനമായ്ക പൂ വപാലിചൂ
(ഒരു കവിത കൂടി)

നാട്ടുവവളിചാം വഴിവവട്ടിയ്ിവട്ടാരീ
ഉഷമലരി പൂ്ുന് വതാടിയ്ിൽ
മൺതരികളെിയ്ാവത നാാം നടന്ൂ
രാവിൻ നീലവിരി നവമ്മ വപാതിഞൂ

ഹൃദയ്മാമാകാശ ചരിവിലാ താരകാം


കൺചിമ്മി നവമ്മ മ്നാ്ുമ്പാൾ
ഒരു മാത്ത കൂടി നീ ഇവിവട നിന്ാൽ
ഞാൻ ജനിമൃതികളെിയ്ാവത മ്പാകുാം...
(ഒരു കവിത കൂടി)

You might also like