You are on page 1of 5

Mayile mayile (മയിലെ മയിലെ) lyrics

മയിലേ... മയിലേ... പൂമയിലേ...


പീേി വിടർത്തി... ആടാലമാ?
കാർലമഘങ്ങൾ വന്നണയുലപാൾ
പീേി വിടർത്തി തുള്ളാലമാ?
മയിോട്ടങ്ങൾ കാണാനായി
വന്നണയുന്നു എേലാരുും...
മയിലേ... മയിലേ... പൂമയിലേ...
പീേി വിടർത്തി... ആടാലമാ?

Kunnin cherivile ( കുന്നിൻ ചരിവിലെ) lyrics


കുന്നിൻ ചരിവിലേ
കുഞ്ഞു കുളത്തിൽ
പച്ച വിരിപ്പൂ പായേുകൾ,

കുന്നിൻ ചരിവിലേ
കുഞ്ഞു കുളത്തിൽ
താമര പൂത്തു ചിരിക്കുന്നു,

കുന്നിൻ ചരിവിലേ
കുഞ്ഞു കുളത്തിൽ
ആപൽ ലമാട്ടു കുണുങ്ങുന്നു.

Ithirippoove ( ഇത്തിരിപ്പൂവവ) lyrics


ഇത്തിരിപ്പൂലവ ചുവന്ന പൂലവ
ഇത്ത നാലളങ്ങു നീ ലപായിരുന്നു?
ഇേലപ്പറപിലോളിച്ചിരുലന്നാ?
ഇേലിപ്പടർപ്പിലോതുങ്ങി നിലന്നാ?

Chodiyodu - (ലചൊടിലയൊടു) lyrics


ലചാടിലയാടു നട്ടുനനപ്പൂ കുട്ടികൾ
ലതാടിയിൽ ലകാച്ചു കറിലത്താട്ടും
ഉലേ, മത്തൻ വഴുതന ലവേയു-
മൂണിനു കൂട്ടാും പേകൂട്ടും.
Indindam thalathil ( ഇണ്ടിണ്ടം തൊളത്തിൽ) lyrics
ഇേിേും താളത്തിൽ ലചേലകാട്ടി
ലണ ലണ ലണും നാദത്തിൽ ലചങ്ങിേയുും
തദ്ധിമി താളത്തിൽ മദ്ദളും ലകാട്ടി
കിണി കിണി നാദത്തിൽ കകമണിയുും
ലചേ, ലചങ്കിേ, മദ്ദളും, കകമണീ
ലചർന്നാലേലതാരു ലമളും.

Ambalamuttathana ( അമ്പെമുറ്റത്തൊന) Lyrics


അപേമുറ്റത്താന നിരന്നു
ലപാന്നിൻ ലനറ്റിപ്പട്ടമണിഞ്ഞു
ലചേകൾ, തിമിേകൾ, ലചങ്ങിേ, കാളും,
ലകാപുകൾ കുഴേുകളുത്സവലമളും.

Kada kada kada kada (കട കട കട കട) lyrics


കട കട കട കട കാളവേി
കിണി കിണി കിണി കിണി കൈക്കിൾ വേി
ലപാ ലപ്പാ ലപാ ലപ്പാ ലമാലട്ടാർ വേി
ഝുക്ക് ഝുക്ക് ഝുക്ക് ഝുക്ക് തീവേി
ഓടുും വേി ഒഴുകുും വേി
പായുും വേി പറക്കുും വേി
കൂവുും വേി കുഴേുള്ള വേി
ചീറുും വേി ചിറക്കുള്ള വേി.

Kaalundu vaalundu (കൊെുണ്ട് വൊെുണ്ട്) lyrics


കാേുേ്, വാേുേ്, ലകാപുേ്, നിറമുേ്
പൂവാേിപ്പശുവിന് ലചേുേ്
പാേുേ്, ലമാരുേ്, കതരുേ്, ലനയ്യുേ്
പൂവാേിപ്പശു ലകാേ് ഗുണമുേ്.

Ravileyamma ( രൊവിലെയമ്മ) Lyrics


രാവിലേയമ്മ കുളിപ്പിക്കുും
പുത്തനുടുപ്പുകളിടുവിക്കുും
പുസ്തക ൈഞ്ചിലയടുപ്പിക്കുും
ഉമ്മലയാരായിരും ഒന്നിലച്ചൻ
കവിളിൽ തന്നു ചിരിപ്പിക്കുും

Ambu pashuvinu (അമ്പു പശുവിന്) Lyrics


അപു പശുവിന് വാലേത്ത
അപട ലകമാ ഒന്നാലണ
അപു പശുവിന് ലകാലപത്ത
ഒന്നുും ഒന്നുും രോലണ
അപു പശുവിന് കാലേത്ത
രേുും രേുും നാോലണ
അപു പശുവിന് പാലേത്ത
നാഴിും നാഴിും ഇരുനാഴി.

Aanayum eechayum ( ആനയും ഈച്ചയും)


ആ വഴി ലപാകുന്നതാര് ?
ആറാട്ടുകാവിലേ ആന.
ഈ വഴി ലപാകുന്നതാര്?
ഈറ്റക്കാട്ടിലേ ഈച്ച.
ആനയുും ഈച്ചയുും എലങ്ങാട്ട്?
ആവഴി ഈവഴി മുലന്നാട്ട്.

(Onnanam kochu)( ഒന്നൊനൊം ലകൊച്ചു)


"ഒന്നാനാും ലകാച്ചു തുപി
എന്ലറ കൂലട ലപാരുലമാ നീ ?"

"നിന്ലറ കൂലട ലപാലന്നന്നാൽ


എലതേലാും തരുലമനിക്ക് ?"

"ഇട്ടിരിക്കാൻ ലപാൻതടുക്ക
ഇട്ടുണ്ണാൻ ലപാൻതിളക
കക കഴുകാൻ ലവള്ളിക്കിേി
കക ലതാർത്താൻ പുള്ളിപ്പട്ട്
കളിപ്പാലനാ കളും തരുലവൻ
കുളിപ്പാലനാ കുളും തരുലവൻ."

"ഒന്നാനാും ലകാച്ചു തുപി


എന്ലറ കൂലട ലപാരുലമാ നീ ?"

Nooru niram (നൂറു നിറം)


മുേലപ്പൂവിനു ലവള്ളനിറും
ലകാന്നപ്പൂവിന് മഞ്ഞനിറും
ഇേയിൽ കാണാും പച്ചനിറും
ലറാൈപ്പൂവിന് ലചാപ്പു നിറും
ആകാശത്തിന് നീേനിറും
പൂപാറ്റയ്കലക്കാരു നൂറുനിറും

Dosa Dosa Dosa lyrics ( വ ൊശ വ ൊശ)


(ലദാശ ലദാശ ലദാശ
എതു നേല ലദാശ
അമ്മ ചുട്ട ലദാശ
അരിമാവുും ഉഴുന്നുമാവുും
കേക്കി ചുട്ട ലദാശ) 2

അച്ഛനു ലകാടുത്തു അലഞ്ചണ്ണും


അമ്മക്കു ലകാടുത്തു നാലേണ്ണും
ലചട്ടനു ലകാടുത്തു മൂലന്നണ്ണും
ലചച്ചിക്കു ലകാടുത്തു രലേണ്ണും
എനിക്കു തന്നു ഒന്ന് (2)
വീേുും തിന്നാനാശ (2)
ഒന്നു തിന്നു
രേു തിന്നു
മുന്നു തിന്നു
നാേു തിന്നു
അഞ്ചുും തിന്നു
ഓ.... മതിയായി.

വ ൊശ നെല വ ൊശ
ലദാശ നേല ലദാശ
അരിമാവുും ഉഴുന്നുമാവുും
കേക്കിച്ചുട്ട ലദാശ.
ശ് ... ശ് ... ശ് ... ശ് ...
അച്ഛനു അഞ്ച്
അമ്മയ്കക്കു നാേു
ലചട്ടനു മൂന്ന്
ലചച്ചിക്കു രേ്
എനിക്കു മാത്തും ഒന്ന്.

ഉണരൂ നീ

കുലഞ്ഞ കുലഞ്ഞ ഉണരൂ നീ


കുഞ്ഞിക്കണ്ണു തുറക്കു നീ
ലനരും പുേരുും ലനരത്ത്
നീ ഈ മട്ടു കിടന്നാലോ?
ഓമൽ പേലുകൾ ലതയ്കലക്കലേ?
ഓമന മുഖവുും കഴുലക്കലേ?
നീരാട്ടാടാൻ ലപാകലേ?
നീേപ്പൂ മുടി ലകലട്ടലേ?
അച്ഛൻ തന്നലന്നാരുടുപ്പിട്ട്
അമ്മയണീക്കുും ലപാട്ടിട്ട്
നഴ്ൈറി സ്കൂളിൽ ലപാലകലേ?
നമുലക്കാത്തു കളിലക്കലേ?

You might also like