You are on page 1of 10

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം:

പറതാമ്പതാം തീയതി
ജ ാസഫ് ൈാവീൈിന്റെ കുടുംബതിലും
വംശതിലുംറപട്ടവനായിരുന്നതിനാല്‍ , 5 ജപറരഴുതിക്കാനായി
ഗലീലിയിറല പട്ടണമായ നസെതില്‍ നിന്നു യൂൈയായില്‍
ൈാവീൈിന്റെ പട്ടണമായ ജബറതെറെമിജലക്ക് ഗര്‍ഭിണിയായ ഭാരയ
മെിയജതാടുകൂറട ജപായി" (ലൂക്കാ 2:4-5).

ഈ ിപ്തിജലക്കുള്ള തിരുക്കുടുംബതിറെ പലായനവും പ്പവാസ


ീവിതവും

ജലാകപരിപ്താതാവിറെ നനതില്‍ പ്പപഞ്ചം മുഴുവന്‍


ആനന്ദപുളകിതരായി. പാപതാല്‍ അധ:പതിച്ച മാനവജലാകതിനു
ഏറ്റവും വലിയ സൗഭാഗയവും പ്പതയാശയും അതു നല്‍കി.
ദൈവൈൂതന്‍മാര്‍ സവര്‍ഗീയമായ ഗാനമാലപിച്ചു. "ഉന്നതങ്ങളില്‍
ദൈവതിനു സ്തുതി, ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും
പ്പതയാശയും". റബതെെതിലുണ്ടായിരുന്ന ആട്ടിയടയന്മാരും
പൗരസ്തയ വിജ്ഞാനികളും അവതീര്‍ണനായ ദൈവസുതറന
സന്ദര്‍ശിച്ച് ആരാധനയര്‍പിക്കുകയും അവരുറട ഉപൊരങ്ങള്‍
കാഴ്ചവയ്ക്ക്കുകയും റചയ്ക്തു. െജലെലൂയ്യ എന്ന ഗീതം അലയടിച്ചു.

എന്നാല്‍ യെൂൈന്മാര്‍ക്കു നിച്ചിരിക്കുന്ന രാ ശിശു തറെ


പ്പതിജയാഗിയായിരിക്കുറമന്ന് ജസച്ഛാധിപതിയായ ജെജൊജൈസ്
കരുതി. എലൊ ജസച്ഛാധിപതികളും ആധുനികയുഗതിലും
പൗരാണികയുഗതിലും പ്കിസ്തുവിറന തങ്ങളുറട
പ്പതിജയാഗിയായിട്ടാണ് കാണുക. അറലെങ്കില്‍ സമ്പതിനും
സ്ഥാനമാനങ്ങള്‍ക്കും ലൗകിക സുഖജഭാഗങ്ങള്‍ക്കും പ്പതിബന്ധമായി
പ്കിസ്തുവിറെ പ്പജബാധനങ്ങറള കാണുന്നവരുമുണ്ടാകും.

പൗരസ്തയ വിജ്ഞാനികള്‍ യൂൈന്മാരുറട നവ ാതനായ


രാ ശിശുവിറന കാണുവാനായി വന്നജപാള്‍ അക്കാരയം പ്ഗെിച്ച
ജെജൊജൈസ് തറെ പ്പതിജയാഗിയായ രാ ശിശുവിറന വധിക്കുവാന്‍
തീരുമാനിച്ചു. തന്നിമിതം ദൈവൈൂതന്‍ വി.യൗജസപിന്
പ്പതയക്ഷനായി ശിശുവിറനയും അവറെ മാതാവിറനയും
കൂട്ടിറക്കാണ്ട് ഈ ിപ്തിജലക്കു ജപാകുവാനുള്ള നിര്‍ജേശം നല്‍കി.

അതനുസരിച്ച് വി.യൗജസപ് പരി.കനയകറയയും


ൈിവയശിശുവിറനയും കൂട്ടിറക്കാണ്ടു ഈ ിപ്തിജലക്കു പലായനം
റചയ്ക്തു. സുൈീര്‍ഘമായ ഈ യാപ്ത തിരുക്കുടുംബതിനു
വളറരയധികം ജേശകരമായിരുന്നു. വഴി അജ്ഞാതമാണ്.

അപരിചിതമായ ഒരു രാ യം, മണലാരണയപ്പജൈശം, അപരിചിതമായ


യാപ്ത സാമ്പതികമായും വളറര ജേശം അനുഭവിച്ചിട്ടുണ്ടാവണം.
ഭക്ഷണപാനീയങ്ങള്‍ ലഭിക്കുവാനും ബുദ്ധിമുട്ടുണ്ട്. യാപ്തയില്‍
വഴിയരുകിജലാ വൃക്ഷച്ചുവട്ടിജലാ ഗുെകളിജലാ രാപ്തികാലം
കഴിജക്കണ്ടതായി വന്നിട്ടുണ്ടാകാം. എന്നാല്‍ ദൈവതിരുമനസ്സിനു
വിജധയമായി അറതലൊം സസജതാഷ്ം സവീകരിച്ച ദൈവസുതന്‍ ഒരു
ഭീരുവിറനജപാറല പലായനം റചയ്ക്തു.

അപരിചിതമായ ഒരു ജൈശതു റചലെുജമ്പാള്‍ സ്ഥലവാസികള്‍


സംശയൈൃഷ്ടിജയാറടയായിരിക്കും അവറര വീക്ഷിച്ചത്. ഈ ിപ്ത്
യെൂൈന്‍മാജരാട് വിജൈവഷ്മുള്ള ഒരു രാ യമായിരുന്നു. ഈ ിപ്തും
ഇപ്സാജയലുമായി അജനകം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. തന്നിമിതം
അവര്‍ക്ക് ഈ ിപ്തില്‍ െൃൈയമായ ഒരു സവാഗതം
ലഭിച്ചിരിക്കുകയിലെ. എന്നാല്‍ അജപാറഴലൊം പരിശുദ്ധ അമ്മയുറട
ഉൈരതിറല ഈജശായുറട സാന്നിദ്ധയം അവര്‍ക്കു പ്പതയാശയും
ശക്തിക്കും നല്‍കിയിരിക്കണം.

യാപ്തയും പ്പവാസ ീവിതവും പ്പതയാഗമനവും പ.കനയകയ്ക്ക്ക്


വളറര ൈുുഃഖമുളവാക്കി എന്നുള്ളത് നിസ്തര്‍ക്കമാണ്. എങ്കിലും
അവര്‍ ഈജശാജയാടുള്ള സ്ജനെറതപ്പതി അതിറനറയലൊം
സെപ്സം സവാഗതം റചയ്ക്തു. പ.കനയകറയ അനുകരിച്ച് നാം നമ്മുറട
ീവിത ജേശങ്ങറള ക്ഷമാപൂര്‍വറമങ്കിലും അഭിമുഖീകരിക്കുവാന്‍
പരിപ്ശമിക്കണം. ദൈവറതയും സജൊൈരങ്ങറളയും പഴിക്കാറത
ദപ്കസ്തവമായ ധീരതജയാടും പ്പതയാശജയാടും കൂടിയാണ്
സെനറത നാം അഭിമുഖീകരിജക്കണ്ടതാണ്.

സംഭവം

കമയൂണിസ്റ്റ് െഷ്യയുറട ശക്തിജകപ്ന്ദമായ പ്കംലിനില്‍ കൂടി


ജപാകുജമ്പാള്‍ ഏറ്റവും അപ്പതീക്ഷിതമായ ഒരു കാഴ്ച കാണാം.
െഷ്യയിറല ഏറ്റവും വലിയ മതവിരുദ്ധരുറട മജദ്ധയ പ. നനിയുറട
ഏറ്റവും വലിയ കലാസൗകുമാരയം തുളുമ്പുന്ന ഒരു ചിപ്തം
കാണുന്നുണ്ട്. ഇറബരിയന്‍ നാഥ (The Iberian Madonna) എന്ന
ജപരിലാണ് ഈ ചിപ്തം അെിയറപടുന്നത്. െഷ്യ മാനസാതരറപടും
എന്നു ഫാതിമായില്‍ റചയ്ക്ത വാഗാൈാനതിറെ ഒരു
അനുസ്മരണമാണ് ജമാസ്ജകായിറല ഈ ചിപ്തം. പ്പസ്തുത ചിപ്തം
പ്ഗീസിലുള്ള മൗണ്ട് ആജതാസ് ആപ്ശമതിറല സനയാസികള്‍
ആജലഖനം റചയ്ക്തതാണ്. സാര്‍ ആലക്സി എന്ന െഷ്യന്‍ ചപ്കവര്‍തി
ജമാസ്ജകായില്‍ ഓര്‍തജ ാക്സ് സഭയുറട ഒരു കൗണ്‍സില്‍ 1648-ല്‍
വിളിച്ചുകൂട്ടി.

മൗണ്ട് ആജതാസിറല സനയാസവരയരും അതില്‍


സംബന്ധിക്കുന്നതിനായി അവിറട വന്നുജചര്‍ന്നു. അവര്‍ തങ്ങളുറട
നാഥയുറട ചിപ്തം ആജഘാഷ്പൂര്‍വം സംവെിച്ചു റകാണ്ടുവന്ന്്‍സാര്‍
ചപ്കവര്‍തിക്കു സമ്മാനിച്ചു. ചപ്കവര്‍തി അത് അജേെതിറെ
സവകാരയ കജപളയില്‍ സ്ഥാപിക്കുകയാണ് റചയ്ക്തത്. ആെു
വത്സരതിനു ജശഷ്ം െഷ്യയില്‍ മുഴുവന്‍ ഒരു സാംപ്കമിക ജരാഗബാധ
ഉണ്ടായി. മരണാസന്നനായ ചപ്കവര്‍തി മാതൃസവരൂപം തിരിറക
റകാണ്ടുവരുന്നതിനു ആവശയറപട്ടു. രൂപം ചപ്കവര്‍തിയുറട
ജരാഗശയ്യയ്ക്ക്ക് സമീപം റകാണ്ടുവന്ന ഉടറന തറന്ന അജേെം
അത്ഭുതകരമായി ജരാഗവിമുക്തി പ്പാപിച്ചു.
കൃതജ്ഞത സൂചകമായി ചപ്കവര്‍തി ഒരു ചാപല്‍ റെഡ്
സ്കവയെില്‍ നിര്‍മ്മിച്ച് അവിറട ഒരു രൂപം സ്ഥാപിച്ചു. അവിറട
ധാരാളം അത്ഭുതങ്ങള്‍ നടന്നു റകാണ്ടിരുന്നു. 1917-ല്‍ കമയൂണിസ്റ്റുകാര്‍
ജമാസ്ജകായില്‍ ആധിപതയം സ്ഥാപിച്ചജപാള്‍ പ്കംലിനില്‍ ദൈവ
മാതാവിനു പ്പതിഷ്ഠിച്ച ഒരു ജൈവാലയം ഉണ്ടായിരിക്കുകറയന്നത്
അസ്ഥാനതായി. അവര്‍ െഷ്യയിറല ജൈവാലയങ്ങള്‍ നശിപിച്ചജപാള്‍
അതും നശിപിച്ചു. പറക്ഷ ഒരു കമയൂണിസ്റ്റ് കലാജപ്പമി
പ്പസ്തുതരൂപം ഒരു മെതായ കലാസൃഷ്ടിയാറണന്നെിഞ്ഞ്
മതവിരുദ്ധ കലാശാലയില്‍ സ്ഥാപിക്കുകയാണുണ്ടായത്. ആ
തിരുസവരൂപം അവളുറട വിമലെൃൈയ വി യറത പ്പതീക്ഷിച്ച്
ഇന്നും നിലറകാള്ളുന്നു.

പ്പാര്‍ഥന

ദൈവമാതാവായ പ.കനയാമെിയജമ, ഈ ിപ്തിജലക്കുള്ള


പ്പയാണങ്ങളില്‍ അവിടുന്നും അജങ്ങ വിരക്തഭര്‍താവായ മാര്‍
യൗജസപും ഉണി മിശിൊയും അജനകം യാതനകള്‍
അനുഭവിജക്കണ്ടിവന്നജലൊ എങ്കിലും അറതലൊം ദൈവതിരുമനസ്സിനു
വിജധയമായി സജതാഷ്പൂര്‍വം സെിച്ച് ഞങ്ങളുറട ീവിതതില്‍
ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ജേശങ്ങളും ക്ഷമാപൂര്‍വം
അഭിമുഖീകരിച്ച് സവര്‍ഗരാ യതില്‍ എതിജച്ചരുവാനുള്ള
അനുപ്ഗെം പ്പാപിച്ചു തരണജമ. അങ്ങ് ീവിച്ചതും പ്പവര്‍തിച്ചതും
ഈജശായ്ക്ക്കു ജവണ്ടിയായിരുന്നു. അതുജപാറല ഞങ്ങളും
എലൊക്കാരയങ്ങളും ഈജശായ്ക്ക്കുജവണ്ടി റചയ്യുവാനും
സെിക്കുവാനും ഞങ്ങറള പ്പാപ്തരാജക്കണജമ.

വിശുദ്ധ ബര്‍ണര്‍ജൈാസ് ദൈവമാതാവിറന ജനാക്കി പ്പാര്‍ഥിച്ച പം

എപ്തയും ൈയയുള്ള മാതാജവ! നിറെ സജങ്കതതില്‍ ഓടി വന്ന്്‍നിറെ


ഉപകാര സൊയം അജപക്ഷിച്ചു. നിറെ അജപക്ഷയുറട സൊയറത
ഇരന്നവരില്‍ ഒരുവറനങ്കിലും നിന്നാല്‍ ദകവിടറപട്ടു എന്നു
ജലാകതില്‍ ജകള്‍ക്കറപട്ടിട്ടിലെ എന്നു നീ നിനച്ചു റകാള്ളണജമ.
കനയാപ്വതക്കാരുറട രാജ്ഞിയായ കനയജക! ൈയയുള്ള മാതാജവ! ഈ
വണമുള്ള ശരണതാല്‍ ഉെച്ചു നിറെ തൃപാൈതിങ്കല്‍ ഞാന്‍
അണഞ്ഞു വരുന്നു. റനടുവീര്‍പിട്ടു കണുനീര്‍ ചിതി പാപിയായ
ഞാന്‍ നിറെ ൈയയുറട ആഴറത കാതുറകാണ്ട് നിറെ തിരുമുമ്പില്‍
നില്‍ക്കുന്നു. അവതരിച്ച വചനതിറെ മാതാജവ! എറെ അജപക്ഷറയ
ഉജപക്ഷിക്കാറത ൈയാപൂര്‍വം കാതുറകാള്ളണജമ.

ആജമ്മനീജശാ.

* ന്മ പാപമിലൊറത ഉത്ഭവിച്ച ശുദ്ധ മെിയജമ! പാപികളുറട


സജങ്കതജമ! ഇതാ നിറെ സജങ്കതതില്‍ ഞങ്ങള്‍ ജതടിവന്നിരിക്കുന്നു.
ഞങ്ങളുറടജമല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു ജവണ്ടി നിറെ
തിരുക്കുമാരജനാടു പ്പാര്‍ഥിച്ചു റകാള്ളണജമ.

1 സവര്‍ഗ. 1 നന്മ. 1 പ്തിതവ.

(മൂന്നു പ്പാവശയം റചാലെുക).

ദൈവമാതാവിന്റെ ലുതിനിയ

കര്‍താജവ! അനുപ്ഗെിക്കണജമ, മിശിൊറയ! അനുപ്ഗെിക്കണജമ,

കര്‍താജവ! അനുപ്ഗെിക്കണജമ,

മിശിൊറയ! ഞങ്ങളുറട പ്പാര്‍ഥന ജകള്‍ക്കണജമ.

മിശിൊറയ! ഞങ്ങളുറട പ്പാര്‍ഥന ദകറക്കാള്ളണജമ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാജന, ഞങ്ങറള


അനുപ്ഗെിക്കണജമ.
ഭൂജലാകരക്ഷിതാവായ പുപ്തന്‍ തമ്പുരാജന,

െൂൊൈക്കുൈീശാ തമ്പുരാജന,

എകസവരൂപമായിരിക്കുന്ന പരിശുദ്ധ പ്തിതവജമ,

പരിശുദ്ധ മെിയജമ

(ഞങ്ങള്‍ക്കു ജവണ്ടി അജപക്ഷിക്കണജമ)

ദൈവകുമാരറെ പുണയ നനി,

കനയാസ്പ്തീകള്‍ക്കു മകുടമായ നിര്‍മ്മല കനയകറയ,

മിശിൊയുറട മാതാജവ,

ദൈവപ്പസാൈവരതിറെ മാതാജവ,

എപ്തയും നിര്‍മ്മലയായ മാതാജവ,

അതയത വിരക്തിയുള്ള മാതാജവ,

കളങ്കെീനയായ കനയാസ്പ്തീയായിരിക്കുന്ന മാതാജവ,

കനയാപ്വതതിനു അതരം വരാത മാതാജവ,

സ്ജനെഗുണങ്ങളുറട മാതാജവ,

അത്ഭുതതിനു വിഷ്യമായിരിക്കുന്ന മാതാജവ,

സൈുപജൈശതിറെ മാതാജവ,
പ്സഷ്ടാവിറെ മാതാജവ,

രക്ഷിതാവിറെ മാതാജവ,

വിജവദകശവരയമുള്ള കനയജക,

പ്പകാശപൂര്‍ണമായ സ്തുതിക്കു ജയാഗയയായിരിക്കുന്ന കനയജക,

സ്തുതിപ്പാപ്തിദക്കശവരയമുള്ള കനയജക,

വലെഭമുള്ള കനയജക,

കനിവുള്ള കനയജക,

വിശവാസവതിയായിരിക്കുന്ന കനയജക,

നീതിയുറട ൈര്‍പണജമ,

ജബാധജ്ഞാനതിറെ സിംൊസനജമ,

ഞങ്ങളുറട റതളിവിറെ കാരണജമ,

ആത്മജ്ഞാന പൂരിത പാപ്തജമ,

ബെുമാനതിറെ പാപ്തജമ,

അത്ഭുതകരമായ ഭക്തിയുറട പാപ്തജമ,

ദൈവരെസയം നിെഞ്ഞിരിക്കുന്ന പനിനീര്‍ കുസുമജമ,

ൈാവീൈിറെ ജകാട്ടറയ,

നിര്‍മ്മല ൈതം റകാണ്ടുള്ള ജകാട്ടറയ,


സവര്‍ണാലയജമ,

വാഗ്ൈാനതിറെ റപട്ടകജമ,

ആകാശ ജമാക്ഷതിറെ വാതിജല,

ഉഷ്കാലതിറെ നക്ഷപ്തജമ,

ജരാഗികളുറട സവസ്ഥാനജമ,

പാപികളുറട സജങ്കതജമ,

വയാകുലന്‍മാരുറട ആശവാസജമ,

പ്കിസ്തയാനികളുറട സൊയജമ,

മാലാഖമാരുറട രാജ്ഞി,

ബാവാന്മാരുറട രാജ്ഞി,

ൈീര്‍ഘൈര്‍ശികളുറട രാജ്ഞി,

ശ്ലീെന്‍മാരുറട രാജ്ഞി,

ജവൈസാക്ഷികളുറട രാജ്ഞി,

വന്ദനീയന്‍മാരുറട രാജ്ഞി,

കനയാസ്പ്തീകളുറട രാജ്ഞി,

സകല്‍പുണയവാന്മാരുറടയും രാജ്ഞി,
അമജലാല്‍ഭവയായിരിക്കുന്ന രാജ്ഞി,

സവര്‍ഗാജരാപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ പമാലയുറട രാജ്ഞി,

സമാധാനതിറെ രാജ്ഞി,

കര്‍മ്മല സഭയുറട അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂജലാക പാപങ്ങറള നീക്കുന്ന ദൈവറചമ്മരിയാട്ടിന്‍


കുട്ടിയായിരിക്കുന്ന ഈജശാ തമ്പുരാജന,

(കര്‍താജവ, ഞങ്ങളുറട പാപങ്ങള്‍ ക്ഷമിക്കണജമ)

ഭൂജലാക പാപങ്ങറള നീക്കുന്ന....

(കര്‍താജവ, ഞങ്ങളുറട പ്പാര്‍ഥന ജകള്‍ജക്കണജമ.)

ഭൂജലാക പാപങ്ങറള നീക്കുന്ന.....

(കര്‍താജവ, ഞങ്ങറള അനുപ്ഗെിക്കണജമ.)

പരിശുദ്ധ ദൈവമാതാവിജനാടുള്ള അജപക്ഷ

പാപികളുറട സജങ്കതജമ! തിരുസഭയ്ക്ക്കു ജവണ്ടി പ്പാര്‍ഥിക്കണജമ.

1 നന്മ.

പാപികളുറട സജങ്കതജമ!വി ാതികള്‍ മുതലായവര്‍ മനസ്സു


തിരിയുവാന്‍ ജവണ്ടി പ്പാര്‍ഥിക്കണജമ.

1 നന്മ.
പാപികളുറട സജങ്കതജമ! രാപ്ഷ്ടീയാധികാരികള്‍ സതയവും നീതിയും
പാലിക്കുന്നതിനു ജവണ്ടി പ്പാര്‍ഥിക്കണജമ.

1 നന്മ.

പാപികളുറട സജങ്കതജമ! മാര്‍പാപ മുതലായ


തിരുസഭാധികാരികള്‍ക്കു ജവണ്ടി പ്പാര്‍ഥിക്കണജമ.

1 നന്മ.

പാപികളുറട സജങ്കതജമ! അജങ്ങ പ്പിയ മക്കളായിരിക്കുന്ന


ശുദ്ധീകരണ സ്ഥലതിറല ആത്മാക്കള്‍ക്കു ജവണ്ടി പ്പാര്‍ഥിക്കണജമ.

1 നന്മ.

സുകൃത പം

വിനയതിറെ മാതൃകയായ കനയകാമാതാജവ, ഞങ്ങറള വിനയം


പഠിപിക്കണജമ.

You might also like